ജിന്ന് ബാധയുണ്ടോ?പ്രമാണ വിരുദ്ധമോ മുജാഹിദ് നിലപാട് ? ഒരു സത്യാന്വേഷണം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 147

  • @user-oc3fy4sd6n
    @user-oc3fy4sd6n 5 วันที่ผ่านมา +11

    thank u siraj moulavi, ഈ ക്ലാസ്സ്‌ താങ്കളിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
    ഇതിനെ തടയാനുള്ള പ്രാർത്ഥനകൾ ദയവ് ചെയ്ത് അറിയിക്കണം. ഇനിയും ജിന്നുകളെ പറ്റിയുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 👍🤲🙏

  • @dilrubadilu573
    @dilrubadilu573 6 วันที่ผ่านมา +36

    വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിഷയമാണ് ഉസ്താദ് തെരഞ്ഞെടുത്തത്. മനുഷ്യ ശരീരത്തിൽ ജിന്നിന് പ്രവേശിക്കാൻ കഴിയില്ല എന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം 😢ബാറക് അല്ലാഹു ഫീകും ഉസ്താദ് 🤲🏻
    അല്ലാഹു അത്തരം ശർറു കളെ തൊട്ട് നമ്മെ ഏവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

    • @sabir038
      @sabir038 6 วันที่ผ่านมา +1

      Subhana Allah there should be no doubt concerning the revelation. There are many evidence that supports it you can even find real occurrence. may Allah save us from the whispers of shaitan the outcast

    • @AbdulJabbar-pi2rh
      @AbdulJabbar-pi2rh 5 วันที่ผ่านมา

      ജാഹിലിയ്യത്തിലേക്കുള്ള
      പിശാചിൻ്റെ
      കൃത്യമായ ക്ഷണം
      ആരും ഇതിൽ പെട്ട് പോകരുത്
      ഇവർ മുജാഹിദുകളല്ല
      ഇവരുടെ പാരമ്പര്യം ഖുറാഫാത്താണ്
      അഭിനവ ഖുറാഫികൾ

    • @raneeshkh2984
      @raneeshkh2984 4 วันที่ผ่านมา

      ​@@sabir038there should no doubt regarding revelation but at the same time you should also not create unnecessary fears and confusions in the mind of believers.Strong conviction in will of Allah is most important , everything else is inferior to that.

    • @sidheekalr9053
      @sidheekalr9053 2 วันที่ผ่านมา

      @@dilrubadilu573 കുട്ടികൾ പേടിച്ചു പനി പിടിച്ചാൽ ജിന്ന് കയറി,,പഴയ പല മണ്ടൻ വിശ്വാസങ്ങളും ഈ യുഗത്തിൽ വിലപ്പോകില്ല,, ബുദ്ധിയെ രണ്ടാക്കി മടക്കി പോക്കറ്റിൽ വെക്കരുത്

  • @AslahAbdurahiman
    @AslahAbdurahiman 6 วันที่ผ่านมา +27

    ഇന്നത്തെ സമൂഹം ഇത്തരം വിശദീകരണത്തിലേക്ക് ദാഹിക്കുന്നു
    جزاك الله خيرا

    • @sabir038
      @sabir038 6 วันที่ผ่านมา +1

      Well may Allah guide those oppressors. If Quran and Sunnah is not sufficient proof for them then may they wander blindly

    • @soudashamnad1800
      @soudashamnad1800 3 วันที่ผ่านมา

      جزاكالله خىرا

  • @saleemphas4508
    @saleemphas4508 6 วันที่ผ่านมา +13

    മാശാ അല്ലാഹ്! എത്ര നല്ല വിശദീകരണം

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 5 วันที่ผ่านมา +11

    മുൻവിധികൾ ഇല്ലാതെ ചില തെറ്റിദ്ധാരണകൾ തിരുത്താം..
    സത്യാന്വേഷികളേ കേൾക്കൂ...മനസ്സിലാക്കൂ...
    Good Explaination & Very informative Speech🌟 بارك الله فيكم
    ജിന്ന് എന്ന് കേട്ടാൽ തന്നെ കലി തുള്ളുന്ന ചിലരെയൊക്കെ എനിക്ക് നേരിട്ടറിയാം. ജിന്ന് എന്നു തലകെട്ട് കണ്ടാൽ വിമർശന ബുദ്ധിയോടെ കേൾക്കാൻ പോലും നിൽക്കാതെ സ്ക്രോൾ ചെയ്തു വിടുന്നവരുമുണ്ട്.
    ഇത്തരം Speech കേട്ടു നോക്കിയാലല്ലേ കാര്യം മനസ്സിലാകൂ.. കേട്ടു നോക്കൂ എന്നു പറഞ്ഞാൽ പോലും അവരുടെ കയ്യിലെ പഴയതും പുതിയതുമായ പല Opposite Clips ഇങ്ങോട്ടു തന്ന് കേൾക്കൂ എന്ന് പറയും😕
    തെറ്റിദ്ധാരണകൾ തിരുത്താൻ ഈ സംസാരം ഉപകരിക്കും. إن شاء الله

  • @mohammednajeeb1938
    @mohammednajeeb1938 วันที่ผ่านมา

    സത്യസന്ധമായ വിവരണം.
    താങ്കൾ തുടരുക.റബ്ബ് അനുഗ്രഹിക്കട്ടെ.

  • @rafiqpk4u
    @rafiqpk4u 6 วันที่ผ่านมา +5

    Masha Allah barakallah feekum

  • @rajeenabindseethy66
    @rajeenabindseethy66 6 วันที่ผ่านมา +5

    بارك الله فيكم

  • @mohammedsaeed154
    @mohammedsaeed154 วันที่ผ่านมา

    جزاك الله خير

  • @NAIMANP
    @NAIMANP 3 วันที่ผ่านมา +2

    മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രയാസത്തിനും ഇസ്ലാമിൽ പരിഹാരമുണ്ടെന്ന് പറയുമ്പോഴും അത് ഇത്രയും വസ്തുനിഷ്ഠമായി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെ പറഞ്ഞുതരുമ്പോഴാണ് സാധാരണക്കാർക്ക് സത്യത്തിലുള്ള പ്രതിവിധി മനസ്സിലാവുകയും യഥാർത്ഥ തൗഹീദിൽ നിന്ന് വ്യതിചലിക്കാതെ ചൂഷണങ്ങക്ക് ഇരയാവാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നത്.جزاك الله خيرا.സത്യത്തെ പുച്ഛിച്ചതു കൊണ്ടോ നിരാകരിച്ചു കൊണ്ടൊ അത് അസത്യമാവുന്നില്ല

  • @Naser-h2b
    @Naser-h2b 5 วันที่ผ่านมา +2

    وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه و زود علمك

  • @Sareena_habeer.
    @Sareena_habeer. 6 วันที่ผ่านมา +3

    ماشاءالله❤❤❤

  • @rajeesmohammed2194
    @rajeesmohammed2194 6 วันที่ผ่านมา +3

    Ma Sha Alllah.

  • @zakriyaza2745
    @zakriyaza2745 วันที่ผ่านมา

    വളരെ വ്യക്തം

  • @abdulazeezntamlas6932
    @abdulazeezntamlas6932 6 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 👍

  • @basheermd3162
    @basheermd3162 6 วันที่ผ่านมา +3

    Sathyam

  • @abdulsaleem-nm1xl
    @abdulsaleem-nm1xl 5 วันที่ผ่านมา +1

    baraka allah

  • @FousiyaK-c1e
    @FousiyaK-c1e 5 วันที่ผ่านมา +1

    Mashallha

  • @adiz3500
    @adiz3500 4 วันที่ผ่านมา

    Inganeyulla speeches iniyum venam, nabi s kk sihr badhichathum prathividi undayathum okke.. Pls

  • @Manishyathvam
    @Manishyathvam 6 วันที่ผ่านมา +10

    ഖിയാമത്ത്നാളിൽ പടച്ചവൻ വിചാരണചെയ്യുന്നത് മനുഷ്യനെ ദുനിയാവിൽ അവൻ ചെയ്യുന്ന അമലുകൾക്ക് അനുസരിച്ചാണ് ഏത് കോലത്തിലും ഉയർത്തെഴുന്നേൽപ്പിക്കും ഈ ദുനിയാവിൽ ജിന്ന് നിമിത്തം അകാരണമായി ആരെയും പടച്ചവൻ ശിക്ഷിക്കുന്നവനല്ല.മാരണം ഉണ്ട് പക്ഷേ അതിൽ ഖുർആനിൽ പരിഹാരവും ഉണ്ട്.താങ്കൽ അനാവശ്യമായി ഈപ്രശ്നം വലിച്ചു നീട്ടി മുസ്ലിമീങ്ങളിൽ ഭിന്നത സ്രിഷ്ടിക്കാതിരിക്കുക.പടച്ചറബ്ബ് എല്ലാ ആലിമീങ്ങൽക്കും യാഥാർത്ഥ പരിശുദ്ധമാർഗ്ഗം ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുവാൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ❤

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 6 วันที่ผ่านมา +1

      What is your point?!!

    • @Manishyathvam
      @Manishyathvam 6 วันที่ผ่านมา +2

      മുസ്‌ലിം സമുദായത്തിന് നന്മയും തിന്മയും തിരിച്ചറിയാൻ ഖൽബിൽ ഇഖ്ലാസ് നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 6 วันที่ผ่านมา +1

      @@Manishyathvam وعليكم. امين

    • @sabir038
      @sabir038 6 วันที่ผ่านมา

      @@Manishyathvamwell first you need to know eeman is not just in the heart like the murjiha believe. Eeman is the statement of the tongue, belief of the heart and action of the limbs. Secondly, this is part of the revelation so anyone who rejects any aspects of the Quran then he is committed kuffar! So fear Allah and learn

    • @Manishyathvam
      @Manishyathvam 6 วันที่ผ่านมา

      ​@muhammedmuhammedajzalc.k9481ആമീൻ യാറബ്ബിൽ ആലമീൻ

  • @babumt7508
    @babumt7508 3 วันที่ผ่านมา

    Good

  • @kasimayath4522
    @kasimayath4522 2 วันที่ผ่านมา

    👍👍👍

  • @sunilrpm
    @sunilrpm 4 วันที่ผ่านมา +3

    സിറാജേ ജിന്ന് വർഗം ഉണ്ട്
    നമ്മളിൽ വസ്വാസ് ഉണ്ടാക്കും എന്നല്ലാതെ ഒരു ചുക്കും ജിന്ന് നമ്മളിൽ ഇടപ്പെടില്ല
    ഒന്ന് നിറുത്തി കൂടെ നിങ്ങളുടെ business

    • @mubupkd955
      @mubupkd955 4 วันที่ผ่านมา

      സൂറത്ത് സ്വാദ്.41ത് വചനം വായിച്ച് നോക്കൂ

  • @abuamathunnoor4587
    @abuamathunnoor4587 3 วันที่ผ่านมา

    طيب

  • @achilu700
    @achilu700 4 วันที่ผ่านมา +2

    അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്നവർ ഒരു പ്രമാണം കിട്ടിയാൽ അതിൽ വിശ്വസിക്കും. അല്ലാത്തവർ തെറിവിളിക്കും ന്യായീകരിക്കും. അക്കലാനിയത്ത് പിടിപെട്ട പിച്ചും പേയും പറയും.

  • @tphussainkoya5852
    @tphussainkoya5852 4 วันที่ผ่านมา

    വേറെ പണിയൊന്നും ഇല്ലേ ഉസ്താദേ 🙏🤲

  • @fafd2865
    @fafd2865 วันที่ผ่านมา

    👍🏻👍🏻😀

  • @ark6035
    @ark6035 วันที่ผ่านมา

    ജിന്ന് ബാദ അകറ്റാനുള്ള മന്ത്രവാദ ഹോസ്പിറ്റലുകൾ വിസ്ഡം വിഭാഗം ആരംഭിക്കണം

  • @yakoobpkputhangottukottayi1121
    @yakoobpkputhangottukottayi1121 4 วันที่ผ่านมา +1

    ജിന്ന് ബാധിച്ചാൽ എങ്ങനെ അറിയും ഉസ്താദേ
    ഒന്ന് പറയു

    • @AyishaMehar-yg5vt
      @AyishaMehar-yg5vt 4 วันที่ผ่านมา +1

      അങ്ങനെ ഒരു ബാധ ഇല്ലാത്തതു കൊണ്ട് അറിയാനും പറ്റില്ല

  • @sibagathullahsibu4810
    @sibagathullahsibu4810 5 วันที่ผ่านมา

    Ningal Adichirakkunnath?

  • @AyishaMehar-yg5vt
    @AyishaMehar-yg5vt 4 วันที่ผ่านมา +1

    ജിന്ന് മേൽ കേറുക ഇല്ല ഉസ്താദേ ജനങ്ങളെ പറ്റിക്കല്ലേ 😢

  • @anaskannur9398
    @anaskannur9398 2 ชั่วโมงที่ผ่านมา

    Mujahid lahunathulla alaihi

  • @travelogo5857
    @travelogo5857 4 วันที่ผ่านมา +1

    ഉസ്താതെ എന്തോ എവിടെയോ ഒരു മിസ്സിംഗ് ഉള്ളത്പോലെ എന്തോ ഒന്നിന്റെ അടുത്തേക് നമ്മൾ എത്തി പക്ഷെ അത് മനസ്സിലാക്കാൻ പറ്റാത്ത പോലെ ..ഇത് പറയാൻ കാരണം ജിന്ന് ഒരാളുടെ ശരീരം നാവു ഹൃദയം നിയന്ധ്രിച്ചാൽ പിന്നെ ആ ജിന്നല്ലേ തെറ്റായ പ്രവർത്തി ചെയുന്നത് ആ വ്യക്തിക് അതിൽ പങ്കില്ലേൽ അതിന്റെ പേരിൽ അള്ളാഹു ആ വ്യക്തിയെ ശിക്ഷിക്കുമോ അതോ ജിന്നിനെ ശിക്ഷിക്കുമോ

    • @unitedstates1479
      @unitedstates1479 3 วันที่ผ่านมา

      ഇസ്ലാമിൽ ചികിത്സയുണ്ടെങ്കിൽ ചികിൽസിക്കുക. ശൈത്താൻ മനുഷ്യനെകൊണ്ട് തിന്മകൾ(ശിർക്, സിഹ്ർ, കൊല, വ്യഭിചാരം, പലിശ )ചെയ്യിപ്പിച്ചു നരകത്തിലേക്കെത്തിക്കുന്നു. ശിക്ഷ ശൈത്വാനിനോ?

  • @safiyarasheed5718
    @safiyarasheed5718 5 วันที่ผ่านมา +3

    ഇതൊക്കെ മനുഷ്യനെ shirklek എത്തിക്കും

    • @abdulgapharettilathodi9559
      @abdulgapharettilathodi9559 5 วันที่ผ่านมา +1

      അപ്പോൾ ഖുർആനും സുന്നത്തും ശിർക്കിലേക്ക് നയിക്കുന്ന ഗ്രന്ഥങ്ങളാണോ?

  • @raneeshkh2984
    @raneeshkh2984 4 วันที่ผ่านมา +1

    ഈ പ്രഭാഷണത്തിന്റെ തുടക്കം കേട്ടാൽ തന്നെ മനസിലാകും എവിടേക്കാണ് ഇദ്ദേഹം കൊണ്ട് പോകുന്നത് എന്ന്. ജിന്ന്, മലക്കുകൾ ഒക്കെ അല്ലാഹുവിന്റെ സൃഷ്ടികൾ ആണ്, അതിൽ വിശ്വസിക്കുക. അതിൽ കവിഞ്ഞു ഒരുപാട് ചർച്ച ചെയേണ്ട ആവശ്യം ഇല്ല എന്നാണ് സാമാന്യ ബുദ്ധി വെച്ച് ആലോചിക്കുമ്പോൾ തന്നെ മനസിലാകുന്നത്. സാധാരണക്കാരായ മനുഷ്യരെ അനാവശ്യ ഭയത്തിലേക്കും ആചാരങ്ങളിലേക്കും ഒക്കെ ഇത് നയിക്കും. എല്ലാം അസുഖങ്ങൾക്കും ശാസ്ത്രീയമായ ചികത്സ ഇപ്പോൾ ലഭ്യമാണ്. അത് നേടുക, ദുആ ചെയുക. പിന്നെ ഈ ചികത്സ ഒക്കെ അല്ലാഹുവിൽ നിന്ന് തന്നെ ആണ്, അല്ലാഹുവിന്റെ അനുഗ്രഹം ആണ്. ആളുകൾക്ക് ഒരു തോന്നൽ ഉണ്ട് നല്ല ചികത്സ നടത്തി അസുഖം മാറിയാൽ അത് മനുഷ്യരുടെ മാത്രം കഴിവാണ് എന്ന്. . എല്ലാം അല്ലാഹുവിന്റെ തീരുമാനം പ്രകാരം ആണ് നടക്കുന്നത് എന്ന് ഉറച്ച വിശ്വാസം ആണ് ആദ്യം വേണ്ടത്.ജിന്ന് വിഷയത്തിൽ ഉള്ള ഈ അതിര് കവിഞ്ഞ ആസക്തി അപ്പോൾ കുറയും.

  • @IsmailP-us3gt
    @IsmailP-us3gt วันที่ผ่านมา

    73 സംഘം ആളുകളിൽ 72 നരകത്തിലാണ് എന്താണ് പ്രകാശനഷ്ടം എങ്ങനെയാണ് അതിൽ നിന്നുള്ള മോചനം എങ്ങനെയാണ് അനാചാരങ്ങൾ പ്രകാശനഷ്ടമാക്കുന്നത്

  • @ArabicFood-c3j
    @ArabicFood-c3j 5 วันที่ผ่านมา

    അതേ കുറേ ദ്വയാർത്ഥങ്ങളിൽ കൂടി നീട്ടിപ്പരത്തി പറയുന്ന പ്രസംഗങ്ങളാണെങ്കിൽ അടിപൊളി..

  • @muhamedchemban7215
    @muhamedchemban7215 5 วันที่ผ่านมา

    മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാടുകൾ അറിയാത്തത് കൊണ്ടോ ആരോടെങ്കിലുമുള്ള വിദ്വേഷമോ വൈരാഗ്യമോ വെറുപ്പോ ഒന്നുമല്ല ജിന്ന് ബാധയെ ഇവിടെ ഒരു വിഭാഗം മുജാഹിദുകൾ നിഷേധിക്കാൻ കാരണമായത്. മറിച്ച് ചില സ്വാർഥ താല്പര്യം ന്യായീകരിക്കാനായി തൗഹീദിന്റെ യും ശിർക്കിന്റെയും നിർവ്വചനത്തെ മാറ്റി മറിച്ചതിലൂടെ അവർക്ക് നേരിട്ട പരാജയമായിരുന്നു അത്.

  • @sidheekalr9053
    @sidheekalr9053 4 วันที่ผ่านมา +1

    ജിന്നിനെ കാണാനോ തൊടാനോ സംസാരിക്കാനോ സഹവസിക്കാനോ കഴിയില്ല,,എന്നാൽ മനുഷ്യനിൽ റേഡിയേഷൻ കണക്കെ കയറി എന്നാ കാണിക്കാനാ,, ഖുർആൻ ഉപമകളായി പലതും പറഞിട്ടില്ലേ,,ഇവിടെ എന്താ ഉപമ കൊള്ളില്ലേ,, ഭ്രാന്തും ജിന്നാണോ,,

  • @haseenajasmine7316
    @haseenajasmine7316 5 วันที่ผ่านมา

    👍🏼🤲🏼🤲🏼🤲🏼

  • @Rumy-j6w
    @Rumy-j6w 3 วันที่ผ่านมา

    കുറച്ച് വർഷം മുൻപ് വരെ സൗദി അറേബ്യയിലെ പല ഭാഗത്തും ജിന്ന് ചികിത്സ ഉണ്ടായിരുന്നു..ഒളിഞ്ഞും തെളിഞ്ഞും.

  • @Aboobacker_payyoli
    @Aboobacker_payyoli 6 วันที่ผ่านมา

    👍❤️👍❤️🤲

  • @abdulvahab7040
    @abdulvahab7040 2 วันที่ผ่านมา

    അതിനല്ലേ ഉസ്താദേ സൈകാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ഉള്ളത്

  • @hamcp8443
    @hamcp8443 5 วันที่ผ่านมา

    എനിക്ക് കൂടുതലായിട്ട് ഒരുവിവരവുമില്ലാത ആളാണ് എനിക്ക് ഉത്തരം കിട്ടാത ഒരു ചോദ്യം താങ്കളോട് ചോദിക്കാനുണ്ട്.
    ഈ ലോകത്തിന്നും, ലോക ചരാചരങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത ശയ് താന്നേ എന്തിന്ന് പടച്ചു പടച്ചവന്ന് ആരുടേയും ആശ്രയമില്ലാതേ എല്ലാം കഴിവുള്ള പടച്ച വന്ന് എന്തിന്ന് ശയ് താൻ, ജിന്ന്, ഇബ്ലീസ് ഇവയൊക്കേ പടച്ചു.?

    • @sameermoonniyoor1719
      @sameermoonniyoor1719 5 วันที่ผ่านมา

      അല്ലാഹു ജിന്നിനെയും മനുഷ്യനെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടിയാണ് ഖുർആൻ പറയുന്നു وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ
      അല്ലാഹുവിനെ ആരാധന നടത്തുവാൻ എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യനേയും ജിന്നിനേയും അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യവർഗ്ഗത്തിൽ ദുഷിച്ചവർ ഉള്ളതുപോലെ ജിന്നിലും ദുഷിച്ച അവർ ഉള്ളത്.

  • @rasheedredsea6148
    @rasheedredsea6148 5 วันที่ผ่านมา

    ജിന്ന് ബാധ ഉണ്ട് എന്ന് ബോധ്യമായാൽ എന്താണ് പ്രതിവിധി

    • @muhammedmusthafa.m3311
      @muhammedmusthafa.m3311 4 วันที่ผ่านมา

      Thillacha vellathil kulikuka

    • @abubakarfaizy3918
      @abubakarfaizy3918 4 วันที่ผ่านมา

      ജബ്ബാർ മൗലവി യുടെ അടുക്കൽ പോവുക,, മൂപ്പർ ജിന്നിനെ അടിച്ചിറക്കും 😂😂😂

  • @shahidashukoor3072
    @shahidashukoor3072 4 วันที่ผ่านมา

    വീണ്ടും നമ്മൾ പിന്നിലേക്കോ ?😢🤔

  • @AbdulRahman-h3f
    @AbdulRahman-h3f 5 วันที่ผ่านมา +1

    Iyall Kure kalamayallo jinninte koode odunnu deenil vere onnum parayanille

    • @allu8884
      @allu8884 5 วันที่ผ่านมา

      Ennalalle jinn chikilsayum jinnirakkalum nadakku… ivaroke munthiya Raqi maralle

  • @Thanshi123
    @Thanshi123 6 วันที่ผ่านมา +7

    സത്യത്തിൽ ജിന്ന് ബാധയുണ്ട് എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ അഭിപ്രായം ശരിയാകും എന്നായിരുന്നു ഞാൻ വിചാരിച്ചത്.. ഈ ക്ലാസ് കേട്ടപ്പോൾ ജിന്ന് ബാധയെ സ്ഥാപിക്കാൻ കൊണ്ടുവന്ന തെളിവുകൾ അപര്യാപ്തമായി തോന്നി.. ബഖറയിലെ ആയത്തും ഖുർആൻ മറന്നു പോകുമായിരുന്ന സഹാബിയോട് നബി പറഞ്ഞ ഹദീസുമാണ് തെളിവായി പറഞ്ഞത്... അവ ഭിന്ന വിശദീകരണങ്ങൾക്ക് വകുപ്പുള്ളതാണ്.. മുഫസ്സിരീങ്ങളുടെ അഭിപ്രായങ്ങളിൽ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകാമല്ലോ.. മുമ്പ് മുജാഹിദ് പ്രസ്ഥാനത്തിൽ പെട്ട പണ്ഡിതന്മാർ ജിന്ന് മനുഷ്യസ്ത്രീയുമായി ബന്ധപ്പെടുമെന്ന് പറഞ്ഞതും ചൂടുവെള്ളം വീഴുമ്പോൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞതും മുഫസ്സിരീങ്ങളുടെയും പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ മുന്നിൽവച്ച് കൊണ്ടാണല്ലോ... കുഞ്ഞുങ്ങൾക്ക് ഫിറ്റ്‌സ് വരുന്നതും ആളുകൾക്ക് ഭ്രാന്ത് വരുന്നതും ജിന്ന് ബാധ അല്ലാത്ത കാരണങ്ങൾ കൊണ്ടും ആവാം എന്നും പറയുന്നു.. Totally confusing....

    • @sabir038
      @sabir038 6 วันที่ผ่านมา

      Who told you jinn possession is not from islam?? Even the kuffar believe in this among the jews and Christians. There are many hadiths supporting this. Rather anyone who rejects the revelation then know he is a kaffir dhalim. Also Bring your proof before uttering your shubuha to cause confusion among the believers. Nowhere as far as i know does the text of the salaf claim that seizures are caused by jinn possession. May Allah guide us

    • @123abdullahahad
      @123abdullahahad 6 วันที่ผ่านมา +5

      @Thanshi123 മുജാഹിദ് പ്രസ്ഥാനത്തിൻ്റെ അ ഭിപ്രായം എന്തിന് ആണ് നോക്കുന്നത്.. ഖുർആനും സുന്നത്തും തെ കൊണ്ട് അവർ എന്ത് പറഞ്ഞു എന്ന് നോക്കിയാൽ പോരേ.. ഈ വിഷയം ഇസ്‌ലാമിൽ അഭിപ്രായ വ്യത്യാസം ഇല്ലാത്ത കാര്യമാണ്.. ചില പിഴച്ച കക്ഷികൾ അല്ലാതെ ഇതിൽ ഭിന്നിച്ചിട്ടില്ല

    • @Manalakath-w5d
      @Manalakath-w5d 5 วันที่ผ่านมา

      Dr. M. Usman saahibinte, 'mukhya sathru' enna pusthakathile ithu sambandhamaayi valare ulkaazhcha nalkunna visadeekaranangalumund unde. Vayikkuka. Addheham oru mun yukthivaadiyum koodi aayirunnu ennath, kaariangalku thilakkamekunnu .

  • @safiyarasheed5718
    @safiyarasheed5718 5 วันที่ผ่านมา

    Nag

  • @AbdulkhaderPv
    @AbdulkhaderPv 2 วันที่ผ่านมา +1

    Sunniadarsham

  • @RasheedThennala-xk4wy
    @RasheedThennala-xk4wy วันที่ผ่านมา

    പ്രമാണം ആണ് പ്രധാനം

  • @sidheekalr9053
    @sidheekalr9053 4 วันที่ผ่านมา

    മാനത്ത് നിന്നും വീണവനെ പോലെ,,ഉപമയല്ലേ,,,,2ൽ256 ഒരു കയർ അതിൽ പിടിച്ചാൽ പിഴക്കില്ല,ഉപമയല്ലേ, അനവധി ഉപമകൾ കാണാം,,നിങൾ പറയുന്ന അർത്ഥം സ്വീകരിച്ചില്ലെങ്കിൽ ദീനിൽ നിന്നും പുറത്താകുമോ,,,,ഈ ജിന്നിൽ കുടുങ്ങി എൻെറ അസർ ജമാഅത്ത് മിസ്സായല്ലോ റബ്ബേ,,,

  • @sidheekalr9053
    @sidheekalr9053 4 วันที่ผ่านมา

    പതിനാല് നൂറ്റാണ്ട് ആയി ഉള്ള ഖുർആൻ പ്രബോധനത്തിൽ ജിന്ന് ആരിലും കയറി കണ്ടില്ല,,, ജിന്ന് ബാധ ,,മദ്യപിച്ചനെ കാണിച്ച് നിങ്ങൾക്ക് പറയാം,,

  • @Rumy-j6w
    @Rumy-j6w 3 วันที่ผ่านมา

    പിശാച് ബാധിച്ച് അല്ല ഭ്രാന്ത് , അപസ്മാരം ഇവയൊക്കെ ഉണ്ടാകുന്നത്.എന്ന് ഇപ്പൊ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ ചികിത്സയും ഉണ്ട്....

  • @ShabnaHaseer
    @ShabnaHaseer 4 วันที่ผ่านมา

    ഉസ്താദേ എനിക്ക് ഒരു സംശയം... പിശാച് ബാധ യേറ്റ പോലെ എന്നല്ലേ ഖുർആൻ പറഞ്ഞത്... പിശാച് അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയതല്ലേ.. അത് എല്ലാവരെയും ശരീരത്തിൽ പിശാച് പ്രവർത്തിക്കുന്നില്ലേ.. ജിന്നുകളിലുള്ള എല്ലാവരും മനുഷ്യ ശരീരത്തിൽ കയറും എന്ന് പറഞ്ഞിട്ടില്ലല്ലോ... പിശാച്ചിൽ പെട്ട ജിന്നുകൾ എന്ന് പറയണ്ടേ....
    സുലൈമാൻ നബി മരിക്കുമ്പോൾ എന്ത് കൊണ്ട് അവിടെ ഉണ്ടായിരുന്ന ജിന്നുകൾക്ക് അറിയാണ്ട് നിന്നത്...
    ഉത്തരം പ്രതീക്ഷിക്കുന്നു

  • @sayyidsabiq2026
    @sayyidsabiq2026 3 วันที่ผ่านมา

    ഇത് ഇപ്പോ ജിന്നാണോ സംസാരിക്കുന്നത്...

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 3 วันที่ผ่านมา

    ജിന്നിറക്കൽ പോലുള്ള കാര്യങ്ങൾ നടക്കുന്ന ഏർവാടി പോലുള്ള സ്ഥലങ്ങൾ സത്യമാണ് അല്ലെ 😮

    • @sibilisibilimuhammednajeeb1773
      @sibilisibilimuhammednajeeb1773 2 วันที่ผ่านมา

      ഫുള്ളും കേട്ടിട്ട് coment ഇട് സഹോദര

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii 5 วันที่ผ่านมา +31

    മനുഷ്യന് ഒരു ഉപകാരമില്ലാത്ത വിഷയത്തിൽ ധാരാളം പ്രസംഗങ്ങൾ നടത്തി ജനങ്ങളെ വസ്വാസാക്കുന്ന പരിപാടി നിർത്തിക്കൂടെ

    • @JUMAILATHJumu-dv8xh
      @JUMAILATHJumu-dv8xh 5 วันที่ผ่านมา +27

      അല്ലാഹു വിൽ മാത്രം വിശ്വസിക്കുക ചിന്തിക്കുക ഭാരമേൽപിക്കുക .ഒരു പണ്ഡിതൻ എല്ലാ കാര്യങ്ങളും പറഞ്ഞു തരേണ്ട കടമയുണ്ട്.അവരുടെ കടമയാണ് അവർ ചെയ്യുന്നത് അല്ലാഹു അക്ബർ എന്ന് ചൊല്ലി ചിന്തിക്കുക

    • @masafiamu
      @masafiamu 5 วันที่ผ่านมา

      പറയുന്നവർ എല്ലാവരും pandidanmarane

    • @Pmuneerparambil
      @Pmuneerparambil 5 วันที่ผ่านมา +12

      ഉപകാരമില്ല എന്നോ?? ആദ്യം മുഴുവനും കേൾക്കൂ സുഹൃത്തേ......

    • @noufalshaikhsn6653
      @noufalshaikhsn6653 5 วันที่ผ่านมา +2

      വിവരമില്ലഇമ ഒരു അലങ്കാരം ആയി കൊണ്ട് നടക്കല്ലേ.. &%:+%&# mone

    • @thoufeeqa2981
      @thoufeeqa2981 5 วันที่ผ่านมา +2

      ഈമാൻ കാര്യം ഏഴായിരുന്നെങ്കിൽ ഉപകാരമായേനേ ഏഴാമത്തേത് ജിന്നിലുള്ള വിശ്വാസം അങ്ങനെ ഉണ്ടോ

  • @Mustafa-e6n
    @Mustafa-e6n 5 วันที่ผ่านมา

    Manushyanu arinjjirikkenda kariyangal aanu paranjjadhu arivuneduga.ennalevimarshagar unnayikkumnol yadhartham ari u.verudeyalla

  • @jafarpaloor1423
    @jafarpaloor1423 5 วันที่ผ่านมา

    അപ്പൊ അപസ്മാരം, മാനസികം,ഭ്രാന്ത് ഇതിന്റെയൊകെ കാരണം കിട്ടി. ഇനി ഹോസ്പിറ്റലുകൾ അടച്ചുപൂട്ടാം😂

    • @shabeerek2753
      @shabeerek2753 4 วันที่ผ่านมา

      മണ്ടനായി അഭിനയികുകയന്നോ

    • @adiz3500
      @adiz3500 4 วันที่ผ่านมา

      Oru maanasika rogam ulla aalod chodhichal ariyum hispitalil poyit rogam complete mariyo enn

    • @mubupkd955
      @mubupkd955 4 วันที่ผ่านมา

      സൂറത്ത് സ്വാദ്.41 ത്തെ വചനം നോക്കൂ...

  • @ashrafkayamkulam6018
    @ashrafkayamkulam6018 5 วันที่ผ่านมา

    അങ്ങനെ ഉണ്ടെങ്കിൽ ആജിന്നിനെ അടിച്ചിറക്കാൻ പറ്റുമോ?സിറാജ് ജിന്നിനെ കണ്ടിട്ടുണ്ടോ? എന്താണ് ജിന്നിൻ്റെ ശർറിൽ നിന്ന് ഒഴിവാകാൻ ഖുർആൻ പറഞ്ഞിട്ടുള്ള😅ത്:😊😅

  • @abubakarfaizy3918
    @abubakarfaizy3918 4 วันที่ผ่านมา

    ഇതൊക്കെ മുമ്പ് വഹാബികൾ ക്കു മായാവി കഥ ആയിരുന്നു

  • @bilalkochi9277
    @bilalkochi9277 5 วันที่ผ่านมา

    സുന്നികൾക്ക് സി എം,, സലഫികൾക്ക് ജിന്ന്,,

  • @ark6035
    @ark6035 วันที่ผ่านมา

    അപസ്മാരം ജിന്ന് ബാദ മൂലമാണെന്നാണോ നിങ്ങൾ പറയുന്നത്

  • @Rumy-j6w
    @Rumy-j6w 3 วันที่ผ่านมา

    എന്ത് പിശാച്.. എന്ത് ജിന്ന്.. റോഡിലൂടെ പോകുമ്പോൾ വാഹനങ്ങൾ ഇടിക്കാതെ നോക്കി പോവുകയാണ് വേണ്ടത്.

  • @hamzakoya2472
    @hamzakoya2472 5 วันที่ผ่านมา

    ഒരു കാലത്ത് ഇതിനെയൊക്കെ എതിർത്തിരുന്നല്ലോ?

  • @AbdAbd-k2w
    @AbdAbd-k2w 5 วันที่ผ่านมา

    നബിയുടെ പേരിൽ കള്ളത്തരങ്ങൾ പറഞ്ഞു നിങ്ങളെ നിങ്ങളെ പാർട്ടിക്കാരും കാപട്യത്തിന്റെ അങ്ങേയറ്റം ആകുന്നു

  • @p.saifudeen2258
    @p.saifudeen2258 3 วันที่ผ่านมา

    ഇവൻ 2012✔️മുതൽ ജിന്നു ബാധയും കൊണ്ടും വേറൊരുത്തൻ പള്ളി "ചെരുവിൽ"ജിന്നിറക്കൽ കേന്ദ്രം വേണമെന്നും പറഞ്ഞു നടക്കുകയാണ്!

  • @AbbasnpAbbas
    @AbbasnpAbbas 5 วันที่ผ่านมา

    😂neram veluthu thudangi

  • @najeebnajeeb2705
    @najeebnajeeb2705 5 วันที่ผ่านมา

    അസ്സലാമുഅലൈക്കും. എന്തു കൊണ്ടാണ് ജിന്ന് ബാധിക്കുന്നത്. എങ്ങനെയാണ് ജിന്ന് ബാധിക്കുന്നത്. കാരണം എന്താണ്. ഒരു ക്ലാസ് ചെയ്യ്താൽ നന്നായിരിക്കും.

  • @noufalshaikhsn6653
    @noufalshaikhsn6653 5 วันที่ผ่านมา +4

    നിങ്ങൾ പറയുന്നത് എല്ലാം ഞാൻ അംഗീകരിക്കാറുണ്ട് പക്ഷെ. ഇത് നോട്‌ ഞാൻ യോജിക്കില്ല.... ജിന്ന് കുടും എന്നുള്ളത് നമ്മൾ അംഗീകരിച്ചാൽ അത് ശിർക്കിലേക്ക് ഉള്ള ഒരു വഴിയല്ലേ.... പിന്നീട് ശിർക്കിന് ഉള്ള.. ഏറ്റവും വലിയ സപ്പോർട്ട് അല്ലെ.... ഇടക്ക് നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്.... ഈ വീഡിയോ എന്നെ വേദനിപ്പിക്കുന്നു 😓 ജിന്ന് മനുഷ്യനിൽ പ്രവേശിക്കും എന്നുണ്ടെങ്കിൽ.. അത് മുതൽ ശിർക് ആരംഭിക്കുന്നു... ഇങ്ങനൊരു vidoe വേണ്ടായിരുന്നു.. 🙏🏻

    • @GenZ_19s
      @GenZ_19s 5 วันที่ผ่านมา

      Jinn manushya shareerattil kayariyal atumutal shirk arambikkanalla quran padipichate .atinulla pariharangalum quran ,hadith, namukke padippichu tarunnunde...shirkilekke pokate qurante vazhi tirangedukkuka . Itellam rabbinte pareekshanangalil pettantane.dhirkilekke pokate sookshmata palikkuka ...

    • @raneeshkh2984
      @raneeshkh2984 4 วันที่ผ่านมา +1

      താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. അനാവശ്യമായ ഭയവും കൺഫ്യൂഷനും ഉണ്ടാക്കാനേ ഇത്തരം വീഡിയോസ് സഹായിക്കു. സാധാരണക്കാരായ മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും ഒക്കെ ഇത് നയിക്കും.

    • @adiz3500
      @adiz3500 4 วันที่ผ่านมา +1

      Shirk cheyyan allalo parayunna,, quran, sunnah othi manthrikkanalle, athengane shirk aakum

    • @raneeshkh2984
      @raneeshkh2984 4 วันที่ผ่านมา

      @@adiz3500 ഇത് ഖുർആൻ ഊതി മന്ത്രിക്കലിൽ നിൽക്കില്ല. എല്ലാം ജിന്ന് ബാധയായി കണ്ട് നിഷ്കളങ്കരായ വിശ്വാസികൾ വ്യാജ പുരോഹിതന്മാരാൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.അള്ളാഹുവിന്റെ പ്രവാചകൻ സ്ഥിരമായി ജിന്ന് ചികത്സ നടത്തി നടക്കുന്ന ഒരാളായി കാണാൻ ബുദ്ധിമുട്ടാണ്. ജിന്ന് ചികത്സക്ക് മാത്രമായി ഖുർആനും മന്ത്രിച്ച് ഓതി റസൂൽ ചികത്സ നടത്തിയതായി പറയാൻ കഴിയുമോ. ഒരുപക്ഷെ റസൂലിന്റെ അടുത്തേക്ക് പ്രയാസങ്ങളുമായി വരുന്നവരിൽ ചിലർക്ക് അദ്ദേഹം ആ രീതിയിൽ ആശ്വാസം ആകാൻ കാര്യങ്ങൾ ചെയ്തതാകാം.ആധുനിക ആശുപത്രികളും ശാസ്ത്രീയമായ ചിക്കൽസകളും ഒരുപാട് വികസിച്ച ഈ കാലത്ത് അത്തരം ആരോഗ്യകരമായ ചികത്സ രീതികൾ തന്നെ ആണ് പരിഹാരം. അതും അല്ലാഹുവിൽ നിന്നാണ്. പിന്നെ അള്ളാഹുവിന്റെ വിധിയിൽ ഉള്ള യക്കീൻ അല്ലെ പരമപ്രധാനം. ഏതായാലും ജിന്നുകളെ കുറിച്ച് നമ്മളെ അള്ളാഹു ചോദ്യം ചെയുകയില്ലലോ. നമ്മൾ നമ്മുടെ അമലുകളും ഇബാദത്തുകളും കരുതി വെക്കുക. പ്രാധാന്യം ഇല്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ദീനിൽ കൂടുതൽ കൺഫ്യൂഷനും മറ്റും ഉണ്ടാക്കിയാൽ ശൈത്താന്ന് നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ കൂടുതൽ എളുപ്പം ആകാൻ ആണ് സാധ്യത.ഏതായാലും ഈ വിഷയം വീണ്ടും വീണ്ടും ചില പണ്ഡിതന്മാർ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിൽ മുസ്‌ലിം സംഘടനകൾക്ക് ഇടയിൽ ഉണ്ടായ ജിന്ന് വിഷയത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കൂടി കൂട്ടി വായിക്കേണ്ടത് ഉണ്ട്.

  • @hyderali-karakkad
    @hyderali-karakkad 2 วันที่ผ่านมา

    Wisdom ഉദ്ദേശം വ്യക്തം.
    th-cam.com/video/7Cgb4UogJDQ/w-d-xo.htmlsi=NnoLKDqCEX9ANrgO

  • @Nadiya391
    @Nadiya391 5 วันที่ผ่านมา +2

    Masha Allah barakallahu feeka

  • @bavamavoor1239
    @bavamavoor1239 6 วันที่ผ่านมา +2

    ماشاءالله بارك الله فيك

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 5 วันที่ผ่านมา

    بارك الله لكم