ok ഉമർ ഫൈസി പറഞ്ഞത് തീർച്ച യായും തെറ്റു തന്നെ! അതുപോലെ തന്നെ മുസ്ലിങ്ങൾ വിസ്വസിക്കുന്ന അള്ളാഹുവിനെ യും പ്രവിചകനെയും പച്ച തെറി വിളിക്കുന്നവരെയും ഒന്നു ഉപദേഷിക്കണേ നമ്മുടെ ഭരണഘടന എല്ലാ തരം ആളുകൾകും അവരുടെ മതവും ഇസങ്ങ ളുംഅനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കാനും സോദന്ത്യം ഉണ്ട്
ഖുർആൻ പിറകോട്ട് വലിച്ചെറിഞ്ഞു കെട്ടുകഥകൾ അവലംബിച്ചു ജീവിതം തുലച്ചു നരകത്തിലേക്ക് പോകരുത് ഒരു പ്രാവശ്യം എങ്കിലും ഖുർആൻ പഠിക്കാൻ ശ്രമിക്കുക ഖു 06:108 പറഞ്ഞത് എന്താണ്!!? നിങ്ങൾ ഒരല്പവും ജഗതീശ്വരൻറെ ശാസന മനസ്സിലാക്കുന്നില്ലെ എന്തൊരു നിർഭാഗ്യമാണ്!! لا تسبوا الذين يدعون من دون الله فيسبوا الله عدوا بغير علم ഭക്തവത്സരെ ദൈവേതരരെ വിളിച്ചു തേടുന്നവരെ നിങ്ങൾ ചീത്ത വിളിക്കരുത് തന്നിമിത്തം അവർ ശത്രുതയാൽ അവിവേകത്താൽ ജഗതീശ്വരനെ ചീത്ത വിളിക്കും ഈ കാര്യം മനസ്സിലാക്കാത്ത "വലീയ നേതാക്കളാണ്" പർവ്വതസമാനം കളവ് പറയുന്നത്!!😂
@@AbdulLatheef-dv7ug പഠിച്ചിട്ട് സംസാരിക്കണം അല്ലാതെ വിവരക്കേട് വിളിച്ച് പറഞ്ഞാൽ പഠിച്ചിട്ട് പറയാൻ പറയും , അന്യമതവിദ്വോഷവും സ്ത്രീവിരുദ്ധതയും ലൈഗിക അരാജകത്യവും നിറഞ്ഞ ഒരു മതഗ്രന്ദത്തെയും പ്രവാചകനെയും വെള്ളപൂശാൻ വന്നാൽ പോയി പഠിക്ക് എന്ന് പറയും ഖുർആനും ഹദീതുകളും തഫ്സീറുകളും ഇസ്ലാം ചരിത്രവും എല്ലാം വിരൽത്തുമ്പിൽ ലഭ്യമായ ഇക്കാലത്ത് സാമാന്യബോധവും വിദ്യാഭ്യാസവുമുള്ള ആരെയും കമ്പിളിപ്പിക്കാൻ കഴിയില്ല
രാഹുൽ ഈശ്വർ താങ്കളുടെ ഈ പ്രസ്താവനയോട് ഞാൻ 100% യോജിക്കുന്നു മതസൗഹാർദ്ദത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല ലളിതമായി പ്രസ്താവന വളരെ നന്നായിട്ടുണ്ട് താങ്കൾക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും
സുഹൃത്തേ, താങ്കൾ പറഞ്ഞത് 100% ശരിയാണ്, ഒരു വിശ്വാസി എന്ന നിലക്ക് എന്നെയും അത് വേദനിപ്പിച്ചു, നിർഭാഗ്യവശാൽ പല മനുഷ്യർക്കും ഈ ബഹുസ്വര സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നറിയില്ല, ഇനിയെങ്കിലും ഇതിന് മുതലെടുക്കാൻ മറ്റൊരു വിഭാഗം കാത്തുനിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.
ഫൈസി പറഞ്ഞത് 100% തെറ്റാണ് സഹോദരാ സോറി ഇങ്ങനെയുള്ള കുറെ പണ്ഡിതന്മാരാണ് കുഴപ്പത്തില കാരണം എല്ലാ സ്ഥലങ്ങളിലും എല്ലാ മതത്തിലും ഉണ്ട് കുറെയെണ്ണം വർഗീയത മാത്രം ചിന്തിക്കുന്നത്😢😢😢😢😢😢
വളരെ താലോലത്തോടുകൂടി ഉപദേശിക്കുന്ന രാഹുൽ സാർ നിങ്ങളൊക്കെയാണ് ഞങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള ഒരു ആവേശം തരുന്നത് നിങ്ങളുടെ ഈ നന്മ സംസാരത്തിന് അല്ലാഹു പ്രതിഫലം തരട്ടെ
താങ്കളുടെ സംസ്കാരത്തിന് വളരെ നന്ദി നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി ഐക്യമത്യം മഹാബലം വർഗീയത തുലയട്ടെ സാഹോദര്യംവളരട്ടെ.....നല്ലൊരു ഇന്ത്യക്കായി പ്രതീക്ഷിക്കാം...ആമീൻ
മനുഷ്യമനസ്സിൽ ദൈവത്തിന്റെയും പിശാചിന്റെയും സാനീദ്ധ്യം ഉണ്ടാവും ദൈവസനീദ്ധ്യം കൂടുതളുള്ളവർ ലോകത്തിന് അനുഗ്രഹവും മറ്റവർ ലോകത്തിന് ശാപവും ആയിരിക്കും. താങ്കൾക് ഇനിയും ഇനിയും എല്ലാവിധ ഐശ്വര്യം വും ദൈവം വർഷിക്കട്ടെ. ❤❤❤
രാഹുൽ ഈശ്വർ നീങ്ങളാണ് എത്ഥ ഹീന്ദു പക്ഷേ ഒരുകാര്യം ഞാൻ പറഞ്ഞോട്ടോ രാഹുൽ ഈശ്വർ യോനീ ലിങ്കം എന്ന് പറയുമ്പോൾ എത്രമാത്രം വേധനീച്ചൂ അല്ലേ മസ്ലീംമീങ്ങളായവക്ക് ഉള്ള പള്ളി എല്ലാം പൊളിച്ചു അമ്പലം പണിയുമ്പോൾ എത്ര വേധ നീക്കും രാഹുൽ ഈശ്വർ ഈ യോനീയും ഇതേ ലിങ്കവും പറഞ്ഞിറ്റ് തന്നെ അല്ലേ പള്ളി പൊളിക്കുന്നത് അല്ലാതെ അമ്പലം പൊളിച്ചിറ്റാ പള്ളി പണിതത് എന്ന് പറയുന്നീല്ലല്ലോ പറയുന്ന നിങ്ങൾക്കും ഒരു മടിയും ഇല്ല
താങ്കളുടെ അവസരോചിതമായ സൗഹൃദം നിറഞ്ഞ വിവർത്തനവും പരാമർശവും അവസരോചിതമാണ് മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കും നമ്മുടെ രാജ്യത്തിന്റെനന്മയ്ക്കും വേണ്ടി ആവട്ടെ ഇനിയും മുമ്പോട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
രാഹുൽ ഈശ്വർ താങ്കൾ സ്വന്തം മതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ഒപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന നല്ല ഒരു വ്യക്തിയാണ് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
അത് ഉമർ ഫൈസിയുടെ വായിൽ നിന്ന് അബദ്ധത്തിൽ വന്നുപോയതാവാം തുടർന്ന് അത് ഒരു വിഷയമാക്കാതെ ചർച്ചയാക്കാതെ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത താങ്കൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ളവർ ഇവിടുത്തെ ഹിന്ദു വാദികൾക്ക് വിവാദം ആക്കുവാൻ സാഹചര്യം മനപ്പൂർവ്വം ഉണ്ടാക്കുകയാണ് എന്ന് തന്നെയാണ് തോന്നുന്നത്. നല്ലവരായ മുസ്ലിം വിശ്വാസികൾ ഇങ്ങനെ ഉള്ളവൻമാരെ കുറിച്ച് ബോധവാന്മാർ ആകുക.
നേരം വെളുത്താൽ എങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാം എന്ന് തുടങ്ങുന്ന ഭാഗം ഞാൻ പലവട്ടം കേട്ടു ചിന്തിക്കുകയും ചിരിക്കുകയും ചെയ്തു നമ്മുടെ നാടിന്റെ യഥാർത്ഥ അവസ്ഥ , രാഹുൽ ഈശ്വർ താങ്കൾക്ക് അഭിനന്ദനങ്ങൾ!
ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ട് എന്റെ മതത്തെ സ്നേഹിക്കുന്ന ഒരു ഇസ്ലാം വിശ്വാസിയാണ്... രാഹുൽ ഈശ്വർ താങ്കളെപോലുള്ളവർ ആണ് ഈ നാടിന്റെ സൗന്ദര്യം.. സഹോദരൻ ആയി കാണുന്നു ദൈവം ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ
പ്രിയപ്പെട്ട രാഹുൽ ഈശ്വർ 🎉 ഇന്ത്യയിൽ ജീവിക്കുന്ന വ്യത്യസ്ത മതക്കാർക്കിടയിലും ഒരു മതം കൊണ്ടുനടക്കാത്തവർക്കിടയിലും.. ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രകാശഗോപുരമായി മാറുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.അതിനായി പ്രാർത്ഥിക്കുന്നു.സധൈര്യം മുന്നേറുക നന്മ നിറഞ്ഞ മനുഷ്യർ താങ്കൾക്കൊപ്പം ഉണ്ട്. ബിഗ് സല്യൂട്ട്❤ വർഗീയത തുലയട്ടെ. മതസൗഹാർദം വിജയിക്കട്ടെ 💐❤🥰💫
തീർച്ചയായും രാഹുൽജി താങ്കളുടെ ഇപ്പോഴത്തെ എല്ലാ നിലപാടുകളും വളരെ സ്വാഗതാർഹമാണ് നാം ഇന്ത്യക്കാർ ഒന്നാണ് എന്ന് പ്രതലത്തിൽ നിന്നുകൊണ്ട് താങ്കൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ദൈവ സഹായം ഉണ്ടാവട്ടെ
വളരെ പക്വവും, ദീർഘവീക്ഷണത്തോടെയുള്ളതുമാണ് താങ്കളുടെ അഭിപ്രായം... അതിനോട് നൂറുശതമാനവും യോജിക്കുന്നു.. (മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കുന്ന തും അപമാനിക്കുന്നതും പരിശുദ്ധ ഖുർആൻ തന്നെ വിലക്കിയിട്ടുള്ള കാര്യമാണ്..) അഭിനന്ദനങ്ങൾ..mr രാഹുൽ ഈശ്വർ..
എന്റെ പ്രിയ സുഹൃത്തായ രാഹുൽ ഈശ്വർ എന്ന വ്യക്തിത്വമേ..... താങ്കളുടെ വാക്ക് ഞാൻ കടമെടുത്തു കൊണ്ട് പറയുകയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കുറച്ചുകാലമായിട്ട് നമ്മൾ കണ്ടുവരുന്നു വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള ഉത്സാഹ കമ്മിറ്റി ചില രാഷ്ട്രീയ ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു.... ഈ കാലഘട്ടത്തിൽ നിഷ്പക്ഷമായിട്ട് വസ്തുതകൾ സംസാരിക്കുന്ന താങ്കൾ അടക്കമുള്ള പല ആളുകളും മതസൗഹാർദ്ദം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... 🤲
മതേതര സൗഹൃതം നിലനിർത്താൻ താങ്കളുടെ ഇടപെടൽ ഇ കാലത്ത് പ്രതേകിച്ചു ഒരുപാട് ഒരുപാട് അഭിനന്ദനം അർഹിക്കുന്നു താങ്കൾക്ക് ബിഗ് സെലൂട്ട് 🌺🌺 ഒരുകാര്യം പറയാതെ വയ്യ സമദ് പൂക്കൂട്ടുർ ഇ കാര്യത്തിൽ ഇടപെട്ടത് നല്ല ഉദ്യേഷത്തോടെ ആവില്ല ഉമർ faizy ഉസ്താദിനെ അടിക്കാൻ കിട്ടിയ ഒരു വടി അദ്ദേഹം നന്നായി ഉപയോഗിച്ചു എന്നെ ഒള്ളു.
സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ummer ഫൈസി പറഞ്ഞത് ഇപ്പോൾ ബിജെപി സർക്കാർ കാട്ടിക്കൂട്ടുന്ന ഈ തെമ്മാടിത്തരത്തിന്റെ ഭാഗമായി അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ല വളരെ സത്യമാണ് പക്ഷേ അവരെപ്പോലെ നമ്മളും ആവണ്ട എന്നാണ് എന്റെ അഭിപ്രായം അവരുടെ ഉദ്ദേശം ഇതുപോലെ വർഗീയത പറയുക അതിനെ തിരിച്ച് അങ്ങോട്ടും വർഗീയത പറയുവാ എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ തല്ലിലൂടെ അവരെ കാര്യം നേടിയെടുക്കുക ഇതാണ് അവരുടെ ഉദ്ദേശം അപ്പോൾ അവരുടെ ആ ട്രാപ്പിൽ നമ്മൾ വിഴതിരിക്കാൻ മാക്സിമം ശ്രമിക്കണം
രാഹുൽ ഇഷ്വർ നിങ്ങളാണ് നമ്മൾ മുസ്‌ളീങ്ങളുടെ, നല്ല ഹിന്ദുക്കളുടെ, നല്ല ക്രിസ്തിയാനികളുടെ, എല്ലാരുടെയും മുത്ത് താങ്കൾക്ക് ഒരായിരം ഉമ്മ... ഉമ്മ.. ഉമ്മ താങ്കളെ പോലുള്ളവർ നാടിനു ആവശ്യമാണ്.
പ്രിയപ്പെട്ട രാഹുൽ ഈശ്വർ താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ഏതൊരു മതത്തെയും എന്നല്ല. ഏതൊരു മനുഷ്യന്റെ മനസ്സിനെ പോലും വാക്കുകൊണ്ട് നോവിക്കരുത് നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
അങ്ങയുടെ കീഴിയിൽ സമാന ആശയ്ക്കരേ ഉൾകൊള്ളിച്ചു നല്ലൊരു സംഘടനാ ഉണ്ടാക്കണം ❤️❤️ നിങ്ങൾ പൊതു വേദിയിൽ നിറയണം..🫂😍 നമ്മുടെ കേരളത്തെ സ്നേഹം സഹോദര്യം വളരണം എല്ലാം ഭാവുകങ്ങളും ❤️
താങ്കൾ പറഞ്ഞത് പോലെ ഉൽസാഹ കമ്മറ്റിക്കാർ രാവിലെ എന്ത് കിട്ടും എന്ന് നോക്കി ഇരിക്കാണ്‌പ്രശ്നമുണ്ടാക്കാൻ താങ്കളൂടെ തിരിച്ചറിവിന് ഒരായിരം നന്ദി... സാമുദായിക ഐക്യം തകർക്കാൻ വരുന്നവരെ കരുതിയിരിക്കുക.
രാഹുൽജി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഖുർആൻ പറഞ്ഞത് ലക്കും ദീനു കും വലിയ ദീൻ എന്നാണ് എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം ഒരിക്കലും ഒരു ഇസ്ലാമതവിശ്വാസി മറ്റു മതസ്തരുടെ ദൈവങ്ങളെ അവഹേളികക്കാനോ അപഹസിക്കാനോ പാടില്ല ഭൂമിയുള്ള എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികളാണ് നമ്മളെല്ലാം സഹോദരങ്ങളാണ് ഫൈസി ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു 🤝🤝 🙏
രാഹുlൽ ഈശ്വർ നോക്കൂ രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകൾക്ക് വളരെയേറെ നന്മ നിറഞ്ഞ വാക്കുകൾ രാഹുൽ ഈശ്വരനെ കണ്ടു പഠിക്കണം അത്രമാത്രം നന്മ നിറഞ്ഞ വാക്കുകളാണ് രാഹുൽ ഈശ്വർ പറഞ്ഞത് രാഹുൽ ഈശ്വറിന് ദൈവത്തിന്റെ കാരുണ്യവും ഹിദായത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙏🙏🙏 ❤❤❤👍👍👍💪💪💪🌹
അന്യ മതക്കാരുടെ ദൈവങ്ങലെ അപമാനിക്കരുതെന്ന് ഖുർആൻ പറയുന്നു.താങ്കൾക്ക് ഒരായിരം നന്ദി❤
Mattullavarum chindhikkanam
ok ഉമർ ഫൈസി പറഞ്ഞത് തീർച്ച യായും തെറ്റു തന്നെ!
അതുപോലെ തന്നെ മുസ്ലിങ്ങൾ വിസ്വസിക്കുന്ന
അള്ളാഹുവിനെ യും പ്രവിചകനെയും പച്ച തെറി വിളിക്കുന്നവരെയും ഒന്നു ഉപദേഷിക്കണേ
നമ്മുടെ ഭരണഘടന
എല്ലാ തരം ആളുകൾകും
അവരുടെ മതവും
ഇസങ്ങ ളുംഅനുസരിച്ച് ജീവിക്കുവാനും
അത് പ്രചരിപ്പിക്കാനും
സോദന്ത്യം ഉണ്ട്
ഭരണ ഘടന അനുസരിക്കുക
ഈ ചർച്ചകൾ അവസാനിക്കട്ടെ.
ഖുർആൻ പിറകോട്ട് വലിച്ചെറിഞ്ഞു കെട്ടുകഥകൾ അവലംബിച്ചു ജീവിതം തുലച്ചു നരകത്തിലേക്ക് പോകരുത്
ഒരു പ്രാവശ്യം എങ്കിലും ഖുർആൻ പഠിക്കാൻ ശ്രമിക്കുക
ഖു 06:108 പറഞ്ഞത് എന്താണ്!!?
നിങ്ങൾ ഒരല്പവും ജഗതീശ്വരൻറെ ശാസന മനസ്സിലാക്കുന്നില്ലെ എന്തൊരു നിർഭാഗ്യമാണ്!!
لا تسبوا الذين يدعون من دون الله فيسبوا الله عدوا بغير علم
ഭക്തവത്സരെ
ദൈവേതരരെ വിളിച്ചു തേടുന്നവരെ നിങ്ങൾ ചീത്ത വിളിക്കരുത് തന്നിമിത്തം അവർ ശത്രുതയാൽ അവിവേകത്താൽ ജഗതീശ്വരനെ ചീത്ത വിളിക്കും
ഈ കാര്യം മനസ്സിലാക്കാത്ത
"വലീയ നേതാക്കളാണ്"
പർവ്വതസമാനം കളവ് പറയുന്നത്!!😂
രാഹുൽ ഈശ്വർ താങ്കൾ മുത്താണ് . മനുഷ്യൻ വർഗ്ഗീയതയുടെ പുറകെ പോകുന്ന ഈ കാലത്ത് . മനുഷ്യന് സന്തോഷം നൽകുന്ന അഭി പ്രായം പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤
Angayudenanmaniranjasambhashanathinubigsaloot
ഏത് വിശയത്തിലും ഒരു നല്ല സമീപനം സ്വീകരിയുന്ന രാഹുൽ ഈശ്വര് അവർകൾക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉
❤
വിഷയം
രാഹുൽ ഇസ്ലാം പഠിക്കണം ഇതിലും അറിയാതെ അഭിപ്പ്രായം പറയരുത് plz. ബ്രോ
ശ്രീ രാഹുൽ ഈശ്വർ എന്തു പഠിക്കണം പഠിക്കേണ്ട എന്നൊക്കെ പറയാൻ മറ്റുള്ളവർക്ക് എന്തവകാശം?
@@AbdulLatheef-dv7ug പഠിച്ചിട്ട് സംസാരിക്കണം അല്ലാതെ വിവരക്കേട് വിളിച്ച് പറഞ്ഞാൽ പഠിച്ചിട്ട് പറയാൻ പറയും , അന്യമതവിദ്വോഷവും സ്ത്രീവിരുദ്ധതയും ലൈഗിക അരാജകത്യവും നിറഞ്ഞ ഒരു മതഗ്രന്ദത്തെയും പ്രവാചകനെയും വെള്ളപൂശാൻ വന്നാൽ പോയി പഠിക്ക് എന്ന് പറയും
ഖുർആനും ഹദീതുകളും തഫ്സീറുകളും ഇസ്ലാം ചരിത്രവും എല്ലാം വിരൽത്തുമ്പിൽ ലഭ്യമായ ഇക്കാലത്ത് സാമാന്യബോധവും വിദ്യാഭ്യാസവുമുള്ള ആരെയും കമ്പിളിപ്പിക്കാൻ കഴിയില്ല
രാഹുൽ ഈശ്വർ
താങ്കളുടെ ഈ പ്രസ്താവനയോട് ഞാൻ 100% യോജിക്കുന്നു
മതസൗഹാർദ്ദത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും
നല്ല ലളിതമായി പ്രസ്താവന വളരെ നന്നായിട്ടുണ്ട് താങ്കൾക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും
💯
ഫൈസിയുടേത് അപലപനീയം.. s സഹോദര മതസ്ഥരെ അപമാനിക്കുന്നത് അനു സ്ലാമികമാണ് .
hindhu bheekaranmaar parayunnathalle faisiyum paranjulluoo shivanu linkamundenkil paarvathiku yoniyumundallo athurandum pallikalkadiyil thirayunnavaraaraa avaralle aa randum perum parayunnathum parayipikunnathum......
മറ്റു മതക്കാരുംടആരാധ്യവസതക്കളആക്ഷേപിക്കരുത് എന്ത പ
ഖുർആൻ പറയുന്ന
Rahuline viswasikkaamo..
Nammale ookaano
രാഹുൽ ഈശ്വർ സാർ വളരെ നല്ല ഉപദേശം അഭിനന്ദനങ്ങൾ
Rahulji. Thirchyayum. Vivraked. Thane. Adhehm. Islam chidathechu. Ilaperum chemikkannam.
മത സ്പര്‍ദ്ദ ഇല്ലാതാക്കാന്‍ സഹായകരമായ സംസാരം..
രാഹുല്‍ ഈശ്വരിന് അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
പണ്ഡിതനായാലും പാമരനായാലും മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കരുത്
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
രാഹുൽജി അഭിനന്ദനങ്ങൾ
രാഹുൽ ജി ഉമർ ഫൈസിയുടെ പ്രസ്താവന ഞാൻ കേട്ടിട്ടില്ല, എങ്കിലും ഞാൻ അങ്ങ് പറഞ്ഞതിനോട് 100%യോജിക്കുന്നു,
👍👏
രാഹുൽ താങ്കൾ എത്ര ശുദ്ധമായ മനുഷ്യൻ ആണ് താങ്കൾക്ക് ദൈവ രക്ഷയുണ്ടാകട്ടെ
രാഹുൽ ഈശ്വർ, താങ്കൾക്ക് നന്ദി. താങ്കളെപ്പോലെയുള്ളവരാണ് ഭൂമിയിൽ നിലനിൽക്കേണ്ടത്.
എന്റെ പൊന്നു രാഹുൽ ഈശ്വറെ എല്ലാമതത്തിലും ഉണ്ട് കീടങ്ങൾ,
താങ്കൾക്ക് ഒരായിരം നന്ദി 💜💜💜
രാഹുൽജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. 👍🏻🙏🏻
സുഹൃത്തേ, താങ്കൾ പറഞ്ഞത് 100% ശരിയാണ്, ഒരു വിശ്വാസി എന്ന നിലക്ക് എന്നെയും അത് വേദനിപ്പിച്ചു, നിർഭാഗ്യവശാൽ പല മനുഷ്യർക്കും ഈ ബഹുസ്വര സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നറിയില്ല, ഇനിയെങ്കിലും ഇതിന് മുതലെടുക്കാൻ മറ്റൊരു വിഭാഗം കാത്തുനിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.
രാഹുൽ ഈ ശ്വർ അങ്ങ് ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഹിന്ദു ❤അങ്ങയോടു എന്ധോ ഒരു സ്നേഹം ❤
രാഹുൽ ബ്രോ താങ്കൾ ചെയ്യുന്നതൊന്നും ഒരു ചെറിയ കാര്യമല്ല ദൈവാനുഗ്രഹം ഉണ്ടാവട്ടെ🤲
ഫൈസി പറഞ്ഞത് 100% തെറ്റാണ് സഹോദരാ സോറി ഇങ്ങനെയുള്ള കുറെ പണ്ഡിതന്മാരാണ് കുഴപ്പത്തില കാരണം എല്ലാ സ്ഥലങ്ങളിലും എല്ലാ മതത്തിലും ഉണ്ട് കുറെയെണ്ണം വർഗീയത മാത്രം ചിന്തിക്കുന്നത്😢😢😢😢😢😢
Faizy paranhat thetta ane 100 percentage oru mathathineyum kuttam parayan padilla
❤❤❤❤ രാഹുൽ ജീ❤❤❤❤ ഞാൻ ഒരു മുസ്ലിമാണ് കാങ്കൾ പറയുന്നത് ശരി
എല്ലാ വിഷയങ്ങളിലും നയപരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
വളരെ താലോലത്തോടുകൂടി ഉപദേശിക്കുന്ന രാഹുൽ സാർ നിങ്ങളൊക്കെയാണ് ഞങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള ഒരു ആവേശം തരുന്നത് നിങ്ങളുടെ ഈ നന്മ സംസാരത്തിന് അല്ലാഹു പ്രതിഫലം തരട്ടെ
രാഹുൽ ഈശ്വർ താങ്കൾ ഏതൊരു അഭിപ്രായം പറയുമ്പോഴും പഠിച്ചു പറയുന്ന ആളെന്ന് മനസ്സിലാക്കുന്ന ആളാണ് ഞാൻ അഭിനന്ദനങ്ങൾ❤❤
താങ്കളുടെ പ്രവർത്തനം ഒരു മാതൃക യാവട്ടെ.
താങ്കളുടെ സംസ്കാരത്തിന് വളരെ നന്ദി നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി ഐക്യമത്യം മഹാബലം വർഗീയത തുലയട്ടെ സാഹോദര്യംവളരട്ടെ.....നല്ലൊരു ഇന്ത്യക്കായി പ്രതീക്ഷിക്കാം...ആമീൻ
താങ്കളുടെ ഇത്തരം നിലപാടിനെ
ആദരിക്കുന്നു.
താങ്കളുടെ ഈ ഊർജമേറിയനാവിന് ശക്തിയും നല്ലത് സംസാരിക്കാനും എല്ലാ മതക്കാരോടും തുല്യത പുലർത്തുവാനും കഴിയട്ടേ എന് പ്രാർത്തയോടെ ആ ശംസിക്കുന്നു മോനെ❤❤❤❤
മനുഷ്യമനസ്സിൽ ദൈവത്തിന്റെയും പിശാചിന്റെയും സാനീദ്ധ്യം ഉണ്ടാവും ദൈവസനീദ്ധ്യം കൂടുതളുള്ളവർ ലോകത്തിന് അനുഗ്രഹവും മറ്റവർ ലോകത്തിന് ശാപവും ആയിരിക്കും. താങ്കൾക് ഇനിയും ഇനിയും എല്ലാവിധ ഐശ്വര്യം വും ദൈവം വർഷിക്കട്ടെ. ❤❤❤
തെറ്റിദ്ധരിപ്പിക്കാൻ കാത്തിരിക്കുന്നവർ എമ്പാടുമുണ്ട് എന്ന താങ്കളുടെ പരാമർശം ആണ്ഏറ്റവും ഇഷ്ടപ്പെട്ടത്
ഇനിയും ഒരു പാട് രാഹുൽ ഈശ്വർമാർ ജനിക്കട്ടെ ഏന്നു ആഗ്രഹിക്കുന്നു
ബുദ്ധി യില്ലാത്ത ചില ഉസ്താതുമാരുണ്ട് അവർക്ക്സ്പോ ട്ടിൽതന്നെ മറുപടി കൊടുത്ത അങ്ങേക്ക്ഒരു വലിയ അഭിനന്ദനം, സാർ
താങ്കളുടെ ഇങ്ങനെ യുള്ള നിലപാട് പുതുതലമുറക്ക് കൂടി ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
താങ്കളുടെ പക്ക്വമേറിയ വാക്കുകൾക്ക് ❤
എല്ലാ മതത്തെ യും ബഹുമാനിക്കണം
താങ്കളാണ് യഥാർത്ഥ ഹിന്ദു വിഷൻ പറയുന്നത്. ആ പക്ക്വമായ വാക്കുകൾക്ക് golden സല്യൂട്ട്.
ഉമർ ഫൈസി അതിൽ ഖേധം പ്രകടിപ്പിച്ചു കൊണ്ട് ഹൈന്ദവ സഹോദരങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്
ഉമർ ഫൈസി ചെയ്തിട്ടില്ല,
പൂക്കോട്ടൂർ ഖേദം പ്രകടിപ്പിച്ചു.
രാഹുൽ ഈശ്വർ നീങ്ങളാണ് എത്ഥ ഹീന്ദു പക്ഷേ ഒരുകാര്യം ഞാൻ പറഞ്ഞോട്ടോ രാഹുൽ ഈശ്വർ യോനീ ലിങ്കം എന്ന് പറയുമ്പോൾ എത്രമാത്രം വേധനീച്ചൂ അല്ലേ മസ്ലീംമീങ്ങളായവക്ക് ഉള്ള പള്ളി എല്ലാം പൊളിച്ചു അമ്പലം പണിയുമ്പോൾ എത്ര വേധ നീക്കും രാഹുൽ ഈശ്വർ ഈ യോനീയും ഇതേ ലിങ്കവും പറഞ്ഞിറ്റ് തന്നെ അല്ലേ പള്ളി പൊളിക്കുന്നത് അല്ലാതെ അമ്പലം പൊളിച്ചിറ്റാ പള്ളി പണിതത് എന്ന് പറയുന്നീല്ലല്ലോ പറയുന്ന നിങ്ങൾക്കും ഒരു മടിയും ഇല്ല
@@aboothufail8802
ഉമ്മർ ഫൈസി ൻ്റേതുമുണ്ട്
@@aboothufail8802 ഫൈസി പറഞ്ഞിട്ടുണ്ട് ആ വിഡിയോ ഉണ്ട്
@@aboothufail8802അല്ല ഉമർ ഫൈസി തന്നെ പറഞ്ഞിട്ടുണ്ട്, ക കണ്ടില്ലെങ്കിൽ ലിങ്ക് അയക്കുന്നതാണ്
രാഹുൽജി, ഇതാണ് അഭിപ്രായം, നിലപാട്,എന്നും എപ്പോഴും സത്യതിനും, നീതിക്കുമൊപ്പം നിൽക്കാൻ കഴിയട്ടെ, അതെത്ര കയ്പ്പേറിയതാണെങ്കിലും.❤❤❤
രാഹുൽ ഹീശ്വര് അവർകൾക്ക് അഭിനന്ദനങൾ
രാഹുൽജി നമ്മുടെ നാടിൻ്റെ അഭിമാനം മാണ്. മനസിന് സന്തോഷം ലഭിക്കുന്ന വാക്കുകൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
താക്കൾ ജാതിയോ മതമോ കാണിക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന നല്ലരു മനസിന്റെ ഉടമ താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
Rahul ji അങ്ങയുടെ വീഡിയോസിൽ വെച്ച് ഇത് നിലവാരം പുലരും. സഹോദര സമൂഹത്തോട് ഉള്ള വലിയ അങ്ങയുടെ കരുതൽ.❤
അങ്ങനെ പറഞ്ഞതിൽ മുസ്ലിം സമൂഹത്തിന് വേണ്ടി ഞാനും മാപ്പ് പറയുന്നു 🙏
താങ്കളുടെ അവസരോചിതമായ സൗഹൃദം നിറഞ്ഞ വിവർത്തനവും പരാമർശവും അവസരോചിതമാണ് മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കും നമ്മുടെ രാജ്യത്തിന്റെനന്മയ്ക്കും വേണ്ടി ആവട്ടെ ഇനിയും മുമ്പോട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
താങ്കളുടെ സമഭാവനയ്ക്ക്
ഭാവുകങ്ങൾ. ശക്തമായി മുന്നോട്ട് പോവുക
നിങ്ങളുടെ വാക്കുകൾ ഞാൻ ഹൃദയത്തോട് ചേർത്ത് വെക്കുന്നു അള്ളാഹു താങ്കൾക്ക് അല്ലാഹു ആയുരാരോഗ്യവും ഋജുപാദയും ഔധാര്യമായി നൽകട്ടെ
രാഹൂൽ ജീ അങ്ങ് പറഞ്ഞത് വളരെ ശരി
ആ ഉമ്മർ ഫൈസിൻ്റപ്രസംഗം ഞാൻ കേട്ടിരുന്നു ഞാൻ നാണിച്ചുപോയി എന്ത് വിവരക്കേടണ് ഇയാള് പറയുന്നതെന്ന്
രാഹുൽ, നിങ്ങളെപ്പോലെ ചിന്ദിക്കുന്ന ഒരായിരം ജന സമൂഹം ഈ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ഭൂമി എത്ര മനോഹരmayirunnu
തെറ്റ് ആര് പറഞ്ഞാലും അതു ശരിയല്ല വിമർശിക്കപ്പെണ്ടതാണ് സർ തങ്ങളോട് 100% യോജിക്കുന്നു
രാഹുൽ ഈശ്വർ താങ്കൾ സ്വന്തം മതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ഒപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന നല്ല ഒരു വ്യക്തിയാണ് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
ഒരു മതത്തെയും വേദനിപ്പിക്കാതെ മുന്നോട്ടു പോവാൻ നമ്മളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
എല്ലാ മതക്കാർക്കും വിശ്വാസം വൃതൃസ്തമായിരിക്കും. എന്നാൽ എല്ലാ മതക്കാരും പരസ്പരം ബഹുമാനത്തോടെ കഴിയണം. താങ്കളുടെ നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ.❤
താങ്കളുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരു മതസഹിഷണതാ കൂട്ടായ്മ ഉണ്ടാകാൻ നേതൃത്വം കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു.
രാഹുൽ ഈശ്വരാ നിങ്ങൾ ഈനാട്ടിലെ അഭിമാനം അങ്ങേക്ക് സർവ്വ ഐശ്വര്യവും നേരുന്നു
ഹനീഫ സഖാഫി! ദുബായ് 👍😘
👍സത്യം 👍നന്ദി
രാഹുൽ നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് ✅🌹❤️
തെറ്റ് ആ രു പറഞ്ഞലും തെറ്റ് തന്നെയാണ്. ആ തെറ്റിനു
മാപ്പ് പറയുന്നതിൽ ഒരു കുറവും
തോന്നേണ്ടതില്ല. നന്ദി
അൽഹംദുലില്ലാഹ് ❤🎉
സർവ്വസ്തുതിയും ദൈവത്തിന്.. സർവ്വേശ്വരന്റെ നന്ദിയുള്ള ഒരു ദാസനായി ജീവിക്കുവാൻ രാഹുൽജിക്ക് കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. രാഹുൽ ഈശ്വർ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. താങ്കളുടെ പ്രിയപ്പെട്ട. മാതാപിതാക്കൾക്കും. പത്നിക്കും. മക്കൾക്കും. ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു🎉👍🏻🤝
As a good Muslim & Indian,, raahulji യുടെ സംസാരo❤️👍🏻👍🏻👍🏻👍🏻
ഏത് മതത്തിലായാലും കുറ്റങ്ങൾ തുറന്ന് കാണിക്കുന്ന രാഹുൽ മാസ്സാണ് 👍💐💐💐.
നന്മകൾ
അത് ഉമർ ഫൈസിയുടെ വായിൽ നിന്ന് അബദ്ധത്തിൽ വന്നുപോയതാവാം തുടർന്ന് അത് ഒരു വിഷയമാക്കാതെ ചർച്ചയാക്കാതെ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത താങ്കൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ളവർ ഇവിടുത്തെ ഹിന്ദു വാദികൾക്ക് വിവാദം ആക്കുവാൻ സാഹചര്യം മനപ്പൂർവ്വം ഉണ്ടാക്കുകയാണ് എന്ന് തന്നെയാണ് തോന്നുന്നത്. നല്ലവരായ മുസ്ലിം വിശ്വാസികൾ ഇങ്ങനെ ഉള്ളവൻമാരെ കുറിച്ച് ബോധവാന്മാർ ആകുക.
നേരം വെളുത്താൽ എങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാം എന്ന് തുടങ്ങുന്ന ഭാഗം ഞാൻ പലവട്ടം കേട്ടു ചിന്തിക്കുകയും ചിരിക്കുകയും ചെയ്തു നമ്മുടെ നാടിന്റെ യഥാർത്ഥ അവസ്ഥ , രാഹുൽ ഈശ്വർ താങ്കൾക്ക് അഭിനന്ദനങ്ങൾ!
വെൽക്കം രാഹുലിശ്വർ വളരെ നല്ല അഭിപ്രായം
ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ട് എന്റെ മതത്തെ സ്നേഹിക്കുന്ന ഒരു ഇസ്ലാം വിശ്വാസിയാണ്...
രാഹുൽ ഈശ്വർ താങ്കളെപോലുള്ളവർ ആണ് ഈ നാടിന്റെ സൗന്ദര്യം..
സഹോദരൻ ആയി കാണുന്നു ദൈവം ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ
വളരെ നല്ല അവതരണം
കാരൃങ്ങൾ കൃത്യമായി ബോദ്ധ്യപ്പെടുത്തി സമാധാനത്തിന്റെ പാത കാണിച്ചു തരുന്ന ഈ മനുഷ്യന്റെ പ്രവർത്തനം വിലമതിക്കാൻ പറ്റാത്തതാണ്......❤
ഇതര മത ചിഹ്നങ്ങൾ അവഹേളനം ഇസ്‌ലാം അനുവദിച്ചില്ല . അതറിയാവുന്ന ആളുമാണ് അദ്ദേഹം . വാക്കുകൾ ശ്രദ്ധിക്കണം 👍🤔
പ്രിയപ്പെട്ട രാഹുൽ ഈശ്വർ 🎉 ഇന്ത്യയിൽ ജീവിക്കുന്ന വ്യത്യസ്ത മതക്കാർക്കിടയിലും ഒരു മതം കൊണ്ടുനടക്കാത്തവർക്കിടയിലും.. ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രകാശഗോപുരമായി മാറുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.അതിനായി പ്രാർത്ഥിക്കുന്നു.സധൈര്യം മുന്നേറുക നന്മ നിറഞ്ഞ മനുഷ്യർ താങ്കൾക്കൊപ്പം ഉണ്ട്. ബിഗ് സല്യൂട്ട്❤ വർഗീയത തുലയട്ടെ. മതസൗഹാർദം വിജയിക്കട്ടെ 💐❤🥰💫
തീർച്ചയായും രാഹുൽജി
താങ്കളുടെ ഇപ്പോഴത്തെ എല്ലാ നിലപാടുകളും വളരെ സ്വാഗതാർഹമാണ്
നാം ഇന്ത്യക്കാർ ഒന്നാണ് എന്ന് പ്രതലത്തിൽ നിന്നുകൊണ്ട് താങ്കൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ദൈവ സഹായം ഉണ്ടാവട്ടെ
ഈ വിവരം കെട്ടവൻമാരെ കൊണ്ട് തോറ്റു.
വളരെ പക്വവും, ദീർഘവീക്ഷണത്തോടെയുള്ളതുമാണ് താങ്കളുടെ അഭിപ്രായം... അതിനോട് നൂറുശതമാനവും യോജിക്കുന്നു..
(മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കുന്ന തും അപമാനിക്കുന്നതും പരിശുദ്ധ ഖുർആൻ തന്നെ വിലക്കിയിട്ടുള്ള കാര്യമാണ്..)
അഭിനന്ദനങ്ങൾ..mr രാഹുൽ ഈശ്വർ..
രാഹുൽ ജി ❤ ishq
കാര്യങ്ങൾ കൃത്യമായി പറഞ്ഞ മതേതരത്വം ശക്തിപ്പെടുത്തിയ രാഹുൽ ഈശ്വരൻ ഒരായിരം അഭിനന്ദനങ്ങൾ
എന്റെ പ്രിയ സുഹൃത്തായ രാഹുൽ ഈശ്വർ എന്ന വ്യക്തിത്വമേ.....
താങ്കളുടെ വാക്ക് ഞാൻ കടമെടുത്തു കൊണ്ട് പറയുകയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കുറച്ചുകാലമായിട്ട് നമ്മൾ കണ്ടുവരുന്നു വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള ഉത്സാഹ കമ്മിറ്റി ചില രാഷ്ട്രീയ ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു....
ഈ കാലഘട്ടത്തിൽ നിഷ്പക്ഷമായിട്ട് വസ്തുതകൾ സംസാരിക്കുന്ന താങ്കൾ അടക്കമുള്ള പല ആളുകളും മതസൗഹാർദ്ദം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... 🤲
മതേതര സൗഹൃതം നിലനിർത്താൻ താങ്കളുടെ ഇടപെടൽ ഇ കാലത്ത് പ്രതേകിച്ചു ഒരുപാട് ഒരുപാട് അഭിനന്ദനം അർഹിക്കുന്നു താങ്കൾക്ക് ബിഗ് സെലൂട്ട് 🌺🌺
ഒരുകാര്യം പറയാതെ വയ്യ സമദ് പൂക്കൂട്ടുർ ഇ കാര്യത്തിൽ ഇടപെട്ടത് നല്ല ഉദ്യേഷത്തോടെ ആവില്ല ഉമർ faizy ഉസ്താദിനെ അടിക്കാൻ കിട്ടിയ ഒരു വടി അദ്ദേഹം നന്നായി ഉപയോഗിച്ചു എന്നെ ഒള്ളു.
വളരെ നല്ല വാക്കുകൾ ❤❤
വളരെ നല്ല രീതിയിൽ സംസാരിച്ചു പ്രശ്‌ന പരിഹാരം ഉണ്ടാക്കുന്നത് അഭിനന്ദനം അർഹിക്കുന്ന വീഡിയോസ് ആണ് രാഹുലിൻ്റേത് ❤❤❤
ജയ് ഹിന്ദ്.. 👍👍
രാഹുൽ എപ്പോഴും നീതിയുടെ ധർമത്തിന്റെ പക്ഷത്തു നിൽക്കുക. പടച്ചവൻ തുണക്കട്ടെ....❤❤❤
രാഹുൽ സർ നിങ്ങളെ പ്പോലെ ദേവ ഗണത്തിൽ പെട്ട 10 ചാനൽ ഉണ്ടെങ്കിൽ,,
അസുരഗണത്തിൽപെട്ട
വിഭാകിയത ഉണ്ടാക്കുന്ന ചാനൽ ആളുകൾ ഭാഹിഷ്‌ക്കരിക്കും ❤️
സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ummer ഫൈസി പറഞ്ഞത് ഇപ്പോൾ ബിജെപി സർക്കാർ കാട്ടിക്കൂട്ടുന്ന ഈ തെമ്മാടിത്തരത്തിന്റെ ഭാഗമായി അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ല വളരെ സത്യമാണ് പക്ഷേ അവരെപ്പോലെ നമ്മളും ആവണ്ട എന്നാണ് എന്റെ അഭിപ്രായം അവരുടെ ഉദ്ദേശം ഇതുപോലെ വർഗീയത പറയുക അതിനെ തിരിച്ച് അങ്ങോട്ടും വർഗീയത പറയുവാ എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ തല്ലിലൂടെ അവരെ കാര്യം നേടിയെടുക്കുക ഇതാണ് അവരുടെ ഉദ്ദേശം അപ്പോൾ അവരുടെ ആ ട്രാപ്പിൽ നമ്മൾ വിഴതിരിക്കാൻ മാക്സിമം ശ്രമിക്കണം
വളരെ നല്ല ഇടപെടൽ .......
നിരന്തരം സൗഹൃദത്തിൻ്റെ സ്നേഹ സുഗന്ധം സമ്മാനിക്കാൻ ഭാഗ്യം ലഭിക്കട്ടെ....
ഉമർ ഫൈസി പറഞ്ഞതു ശരിയായില്ല എന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ട തിനാൽ അദ്ദേഹം തന്നെ ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞു.
രാഹുൽ ഇഷ്വർ നിങ്ങളാണ് നമ്മൾ മുസ്‌ളീങ്ങളുടെ, നല്ല ഹിന്ദുക്കളുടെ, നല്ല ക്രിസ്തിയാനികളുടെ, എല്ലാരുടെയും മുത്ത് താങ്കൾക്ക് ഒരായിരം ഉമ്മ... ഉമ്മ.. ഉമ്മ താങ്കളെ പോലുള്ളവർ നാടിനു ആവശ്യമാണ്.
ശരീര ഭDഗം ഉണ്ടെന്ന് പറഞ്ഞാണല്ലോ പള്ളി പൊളിക്കുന്ന ന്
ഷ ജ റേ അ യാ ള് സ മ സ് ത യി ലി രു ന്ന് ചെ ല ക്കണ്ട.പി ണ റാ യി ടെ കൂ ടെ പോ യി കോ ട്ട്.
എത്ര മനോഹരമാണ് താങ്കളുടെ നാവിലൂടെ വരുന്ന സ്നേഹത്തിൻ്റെ വാക്കുകൾ❤
സ്പർദ്ദ തടയാൻ പറ്റുന്ന ഒരു വീഡിയോ രാഹുൽജി ബിഗ് സല്യൂട്ട്
പ്രിയപ്പെട്ട രാഹുൽ ഈശ്വർ താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ഏതൊരു മതത്തെയും എന്നല്ല. ഏതൊരു മനുഷ്യന്റെ മനസ്സിനെ പോലും വാക്കുകൊണ്ട് നോവിക്കരുത് നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
Sir,
ഒരു മതത്തെയും പരിഹാസപൂർവ്വം കാണുന്നത് പോലും അനിസ്ലാമികം ആണ് ഏതു പണ്ഡിതനാണെങ്കിലും അത് പാടില്ല
ഒരു സത്യവിശ്വാസി യുടെ വാക്കുകൾ നമ്മുടെ നാടിന്റെ ചന്ദ്രന് എന്റെ ബിഗ് സല്യൂട്ട്
ഗുഡ് മെൻ ഇതു തുടരട്ടെ കീപ്പിറ്റ്
ഉമർഫൈസിയെ പുറത്താക്കണം രാഹുൽ ഈഷർ👍👍👍❤❤❤❤❤
ഇത് പോലെയുളള നല്ല വാർത്തകൾക്ക് കാതോർക്കുന്നു....(.നന്ദി....................
അങ്ങയുടെ കീഴിയിൽ സമാന ആശയ്ക്കരേ ഉൾകൊള്ളിച്ചു നല്ലൊരു സംഘടനാ ഉണ്ടാക്കണം ❤️❤️
നിങ്ങൾ പൊതു വേദിയിൽ നിറയണം..🫂😍
നമ്മുടെ കേരളത്തെ സ്നേഹം സഹോദര്യം വളരണം എല്ലാം ഭാവുകങ്ങളും ❤️
താങ്കൾ പറഞ്ഞത് പോലെ ഉൽസാഹ കമ്മറ്റിക്കാർ രാവിലെ എന്ത് കിട്ടും എന്ന് നോക്കി ഇരിക്കാണ്‌പ്രശ്നമുണ്ടാക്കാൻ താങ്കളൂടെ തിരിച്ചറിവിന് ഒരായിരം നന്ദി... സാമുദായിക ഐക്യം തകർക്കാൻ വരുന്നവരെ കരുതിയിരിക്കുക.
അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ഭീർ ഗായസം നൽകട്ടേ ജനങ്ങളെ തൊരുമയോടെ നിർതു നതിന്❤❤❤❤❤
രാഹുൽ ഈഷർ പറഞ്ഞദ് 100%ശരിയാണ് അഭിനന്ദനങ്ങൾ
രാഹുൽജി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഖുർആൻ പറഞ്ഞത് ലക്കും ദീനു കും വലിയ ദീൻ എന്നാണ് എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം ഒരിക്കലും ഒരു ഇസ്ലാമതവിശ്വാസി മറ്റു മതസ്തരുടെ ദൈവങ്ങളെ അവഹേളികക്കാനോ അപഹസിക്കാനോ പാടില്ല ഭൂമിയുള്ള എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികളാണ് നമ്മളെല്ലാം സഹോദരങ്ങളാണ് ഫൈസി ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു 🤝🤝 🙏
രാഹുlൽ ഈശ്വർ നോക്കൂ രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകൾക്ക് വളരെയേറെ നന്മ നിറഞ്ഞ വാക്കുകൾ രാഹുൽ ഈശ്വരനെ കണ്ടു പഠിക്കണം അത്രമാത്രം നന്മ നിറഞ്ഞ വാക്കുകളാണ് രാഹുൽ ഈശ്വർ പറഞ്ഞത് രാഹുൽ ഈശ്വറിന് ദൈവത്തിന്റെ കാരുണ്യവും ഹിദായത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙏🙏🙏
❤❤❤👍👍👍💪💪💪🌹
Rahul.... താങ്കൾ എല്ലാവരെയും അദ്ഭുടപ്പെടുത്തുന്നു....well said...