Margam kali | FIRST | Inter Zone Arts Festival | Calicut University | Victoria College Palakkad 2018

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 312

  • @athulyakrishnan4209
    @athulyakrishnan4209 5 ปีที่แล้ว +325

    അമ്മോ നിങ്ങൾക്ക് ഫസ്റ്റ് കിട്ടിയില്ലെങ്കിലേ ഉള്ളൂ... കാണാൻ വളരെ വൈകി എന്നറിയാം പക്ഷെ അഭിപ്രായം പറയാതെ വയ്യ... ചേച്ചിമാരേ അടിപൊളിയായ്ണ്ട്ട്ടോ... 😘😘😘😘Very Neet & Perfect... 👌👌👌🥰
    പാട്ട് പൊളിച്ചു...പാട്ടുകാരെ സമ്മതിച്ചു 🙏

  • @akshaynair5410
    @akshaynair5410 4 ปีที่แล้ว +281

    Unbelievable! I’ve always adored Magamkali.
    Never ever disappoints.
    Cheers for such a lovely performance ☺️

  • @SeshatLoverOfEverything
    @SeshatLoverOfEverything 3 ปีที่แล้ว +623

    മനുഷ്യരെല്ലാ ജാതികളും ഒന്നല്ലേ.... ഇതൊക്കെ തന്നെയല്ലേ നമ്മടെ സന്തോഷം....കിടിലൻ...

  • @nazim3785
    @nazim3785 2 ปีที่แล้ว +66

    എത്ര തവണ കണ്ടു എന്നു എനിക്ക് പോലുമറിയില്ല.. മാപ്പിളപ്പാട്ടിന്റെ ഫാൻ ആയ ഞാനിപ്പോ ആദ്യം കേൾക്കുന്നത് ഈ സോങ് ആണ്

    • @WorldAroundMe
      @WorldAroundMe  2 ปีที่แล้ว +1

      നന്ദി !!!!!!!!!!!!!!!!!!!!!!

  • @arunmohanpsla
    @arunmohanpsla 3 ปีที่แล้ว +71

    Super energy level..Awesome co-ordination..stunning performance..and fantastic beauty..

  • @JayasreeVG-v5o
    @JayasreeVG-v5o 5 หลายเดือนก่อน +24

    എനിക്ക് മാർഗം കളി നാളെ കളിക്കണം ( കലോത്സവം) എനിക്ക് ഇത് ഉപകാരപ്രദം ആകുമെന്ന് ഞാൻ വിചാരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം ഞങ്ങൾക്ക് I st കിട്ടാൻ💕💕❤️❤️❤️

  • @MiN-xh7kv
    @MiN-xh7kv 3 ปีที่แล้ว +200

    ആ പാട്ട് പാടിയ ആൾക്കാർ...waahhhhh👌👌👌👌

    • @jishaphilip8243
      @jishaphilip8243 2 ปีที่แล้ว +19

      Nale njanum paadaan pokuva... Pray for me

    • @Dia_daylight_10v3
      @Dia_daylight_10v3 2 ปีที่แล้ว +8

      @@jishaphilip8243 naale njan kalikkan povuva. pray for me tooo

    • @themaskrockers7290
      @themaskrockers7290 2 ปีที่แล้ว +6

      @@jishaphilip8243 lyrics kittuo

  • @goput2616
    @goput2616 2 ปีที่แล้ว +9

    മത മേതായാലും മനുഷ്യൻ നന്നായാൽ മതി.... എന്നതിനെ ചിന്തിപ്പിച്ചു ഈ നിർത്തനം 👌🏻

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +30

    Amazing song.... Way of singing.... Dance... Steps.. Great.. First കിട്ടിയില്ലെങ്കിലേ ഉളളൂ അതിശയം

  • @gireeshesh181
    @gireeshesh181 5 ปีที่แล้ว +202

    ഇതിൽ കളിച്ച എല്ലാ പിള്ളേരും എന്റെ സീനിയേഴ്സ് bsc ഫിസിക്സിലെ ചേച്ചിമാരും തകർത്തു 👍💐

  • @blessyjoseph8743
    @blessyjoseph8743 6 ปีที่แล้ว +208

    Njnum oru markumkali player ane. Ithu kalki. It remind my old days..

    • @Nidhinsdcvlog1
      @Nidhinsdcvlog1 5 ปีที่แล้ว

      Blessy Joseph hlo margamkali song tharavo

    • @alishaassoniya5909
      @alishaassoniya5909 4 ปีที่แล้ว +1

      Njaanum

    • @snehajosen001
      @snehajosen001 3 ปีที่แล้ว

      Yeah..me too☺️

    • @ameeshasara8814
      @ameeshasara8814 3 ปีที่แล้ว

      Same ❤

    • @studybuddy1086
      @studybuddy1086 10 หลายเดือนก่อน

      Today I met a Syrian Christian professor in my college and she told about this in her conference and I started reading about this on web and now I know much more and it's very mesmerizing

  • @wandersmart
    @wandersmart 2 ปีที่แล้ว +148

    I am a Hindu but likes this beautiful artform very much, only talented people can do this

    • @drsanjv
      @drsanjv ปีที่แล้ว +2

      How do u know you are Hindu

    • @-_Avuuvuu_-
      @-_Avuuvuu_- ปีที่แล้ว

      Cause we came from and hinduism family , anyway what are you?

    • @wandersmart
      @wandersmart ปีที่แล้ว +3

      @@drsanjv i am belonging to a Hindu family and my family taught me to respect all religions and i don't want to satisfy your definition of Hindu, whatever it is....

    • @hearts4enha143
      @hearts4enha143 5 หลายเดือนก่อน

      @@drsanjv well I guess you haven't ever heard about margamkali being considered as an art form in the kerala state school kalolsavam? Everyone knows what margamkali is, whatever their religion is..

  • @aksamary2292
    @aksamary2292 ปีที่แล้ว +10

    I appreciate the hardwork of the entire team including singers❤❤

  • @abyaugustine6459
    @abyaugustine6459 2 ปีที่แล้ว +69

    Astonishing performance, and special congrats to the singers

  • @subashsubash8966
    @subashsubash8966 5 ปีที่แล้ว +169

    ഏതു കണ്ട കോട്ടയത്തെ അച്യൻമാർ അടി ലൈക്ക്

  • @rakeshpk9552
    @rakeshpk9552 5 ปีที่แล้ว +29

    ഒരു രക്ഷ ഇല്ലാട്ടാ !!കിടുക്കി

  • @jithinbenny7613
    @jithinbenny7613 2 หลายเดือนก่อน +1

    നാളെ എനിക്ക് മാർഗംകളി ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായിരിക്കും താങ്ക്യൂ❤❤❤❤❤🎉🎉

  • @passiondesigner34
    @passiondesigner34 4 ปีที่แล้ว +27

    Each and every steps are very sharp and perfect

  • @soniyageorge2082
    @soniyageorge2082 5 ปีที่แล้ว +89

    Energy packed performance!! 👏😻💯

  • @divyavarghese9277
    @divyavarghese9277 3 ปีที่แล้ว +40

    Performed well girls :)....missing my days :(

  • @sarvavyapi9439
    @sarvavyapi9439 3 หลายเดือนก่อน +2

    Super ❤ 🤩😍 നല്ല രസമുണ്ട് കണ്ടിരിക്കാൻ❤

  • @anieroy9911
    @anieroy9911 4 ปีที่แล้ว +38

    Wonderful performance dear Victorians😍

  • @nainasithara4765
    @nainasithara4765 3 ปีที่แล้ว +14

    Adipoli!!!! Paatt super..yemma energy

  • @merin9298
    @merin9298 5 ปีที่แล้ว +49

    Njanum oru mrgamkali player arunnu 3 varsham state school kalolsavathil participate cheythu..really missing those days..😕😕

  • @rosemariyamathew6774
    @rosemariyamathew6774 2 ปีที่แล้ว +13

    Pwoli ayyitundd😇 energetic performance 💝

  • @mrslovingfamilysree6868
    @mrslovingfamilysree6868 5 ปีที่แล้ว +12

    Ayyo adipoli.. ithh kand njn vare thalakulukkal nirthiyittilla ith thanneyanu highlight 👍👍

  • @sonaandsonyvlogs1818
    @sonaandsonyvlogs1818 2 ปีที่แล้ว +46

    ഒന്നാം പാദം
    മേയ്ക്കണിന്ത പീലിയുമായില്‍
    മേല്‍ത്തോന്നും മേനിയും
    തെയ് തെയ് പിടിത്ത ദണ്ഡും
    കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
    തെയ് തെയ് വാഴ്ക വാഴ്ക
    നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
    തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
    വന്നവരോ നാമെല്ലാം
    തെയ് തെയ് അഴിവുകാലം വന്നടുത്തു
    അലയുന്ന നിന്‍ മക്കളെ
    തെയ് തെയ് അഴിയായ് വണ്ണം
    കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
    തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
    ചാര്‍ത്തിമാറി എന്നപോല്‍
    തെയ് തെയ് മയില്‍മേലേറി നിന്ന നില
    കാണവേണം പന്തലില്‍
    തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
    പവിഴമുത്തു മാലയും
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
    അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
    താ കര്‍കു തികത്താ തിമൃതതെയ്

  • @syamm6198
    @syamm6198 5 ปีที่แล้ว +40

    Wow wow wow !!!😲 mind blowing performance

  • @merinjoy1494
    @merinjoy1494 3 ปีที่แล้ว +11

    Njannum kalikkuvarunnu maragamkali bt ipo ellam oramakl matharam aie nigalu ellavarum nannaie kalichittud keep it up👍👍

  • @krishnakumarh2143
    @krishnakumarh2143 3 ปีที่แล้ว +7

    @2021 pwoli onnum parayanilla , thakarthu super

  • @aswathink4626
    @aswathink4626 3 ปีที่แล้ว +10

    Always fvrt one❤️🤩😍✌️

  • @AngelMariaRoy
    @AngelMariaRoy ปีที่แล้ว +31

    7:51 The audience went wild ..
    Very powerful performance..

  • @Peter-kp2dg
    @Peter-kp2dg ปีที่แล้ว +4

    after watching this video, i am fan of margamkali dance. ❤

  • @alnabiju2928
    @alnabiju2928 3 ปีที่แล้ว +104

    Goosebumps vannavarundo

  • @sibiskariah1181
    @sibiskariah1181 5 ปีที่แล้ว +9

    Chechimar pwolichutto, kidu aayittundu, 😊😊😊super

  • @bijina1324
    @bijina1324 5 ปีที่แล้ว +38

    I love margamkali

  • @ratheeshratheesh9264
    @ratheeshratheesh9264 5 ปีที่แล้ว +54

    മ്മടെ കോളേജ് @വിക്ടോറിയ

  • @prakashanappus1288
    @prakashanappus1288 5 ปีที่แล้ว +16

    Njanum oru margamkali player aayirunnu,ith adipoliyayi

  • @alphinjosephchackochan8906
    @alphinjosephchackochan8906 2 ปีที่แล้ว +17

    What an energy ❤️

  • @joonomathew
    @joonomathew ปีที่แล้ว +6

    Super team,especially the girl who sang

  • @mettech799
    @mettech799 3 ปีที่แล้ว +8

    Super margam kail
    👍👌👌👌👌👌🎊🎊🎊🎊💐💐💐💐💐💐💐💐🌹🌹🌹🌹🌹🎊🎊🎊🎉🎉🎉🎉🎊🎊💋💋💋😇😇💐💐👍👍👍👍👍👏👏👏👏👏👏👏👏👏👏👌👌👌👌🌹🌹🌹🌹🌹🎊🎊🎊🎊💐💐💐💐😇😇😇😜😜😜😛😛😐😑😑

  • @lijimathew1013
    @lijimathew1013 3 ปีที่แล้ว +12

    Ufff ❤️❤️🤗pwoliii nte kalavolsam divasaggal orth poyi🥺😍

  • @jaheerhassan6794
    @jaheerhassan6794 5 ปีที่แล้ว +50

    All are very energetic, amazing performance

  • @prajishat4251
    @prajishat4251 2 ปีที่แล้ว +7

    Eachimare karanam enike first kitti margamkallike Tq

  • @renianil2846
    @renianil2846 ปีที่แล้ว +1

    Anyway to get the lyrics of this beautiful song, amazing energy by the way

  • @TravelByHeart1983
    @TravelByHeart1983 4 ปีที่แล้ว +18

    Energy level ❤️👌

  • @Xxprogamer_Aaron
    @Xxprogamer_Aaron ปีที่แล้ว +3

    Anybody please comment the lyrics of arul cheyythaaa..it's very urgent 😊

  • @sherinfrancis3748
    @sherinfrancis3748 2 ปีที่แล้ว +12

    Perfect performance 😍

  • @af_status_world470
    @af_status_world470 ปีที่แล้ว +4

    Bro lyrics kittan vazhi undo oru school program ann

  • @Appuappu-py5jt
    @Appuappu-py5jt 3 ปีที่แล้ว +7

    Our clgg💞💞💞💝💝

  • @jeenajoseph5394
    @jeenajoseph5394 5 ปีที่แล้ว +11

    Missing my school days🥺🥺🥺

  • @aleenabinoy2872
    @aleenabinoy2872 4 หลายเดือนก่อน +3

    Paatt inte vazikal kitan vazi undo

  • @annpriyashiju4899
    @annpriyashiju4899 2 ปีที่แล้ว +5

    Vetturu Poli ayirunnu

  • @vibifevi5067
    @vibifevi5067 4 ปีที่แล้ว +10

    Awsome😍😘😍

  • @bangtansoul452
    @bangtansoul452 2 ปีที่แล้ว +13

    Vere level energy 🔥🔥

  • @ajukudathinal4199
    @ajukudathinal4199 2 ปีที่แล้ว +14

    ഇത്ര പെർഫെക്ട് ആയി ചെയ്യാൻ എന്തും മാത്രം പരിശ്രമം ചെയ്തു കാണും

  • @LissyFrancis-l6y
    @LissyFrancis-l6y 4 หลายเดือนก่อน +2

    😅I really like how they sang and dance at the same time

    • @WorldAroundMe
      @WorldAroundMe  4 หลายเดือนก่อน

      Thanks for your comments

    • @PhiloMariaAugustine
      @PhiloMariaAugustine 4 หลายเดือนก่อน

      @@LissyFrancis-l6y they have separate singers . Singers will be hided or standing on the other side of this

  • @ochan4884
    @ochan4884 4 ปีที่แล้ว +9

    Breathtaking! But seeing all the while the backs of the girls was not fitting. What is fitting for courtyard setting is not fit for a stage. Otherwise excellent.

  • @ziyad4914
    @ziyad4914 3 ปีที่แล้ว +16

    മാർഗം ഒരാള് മാത്രേ പാടാൻ ഉണ്ടാകു, പാട്ട് പാടുന്നവർ അക്ഷര സ്പുടത ഉണ്ടാവണം... പിന്നെ സ്പീഡിൽ പാടേണ്ടി വരുന്ന ഭാഗത്തു ശ്രെദ്ധിക്കേണ്ട കാര്യം... Speed over ആവാനും പാടില്ല... ചുവട് പിഴക്കാൻ പാടില്ല...
    പിന്നെ വാക്കുകൾ മുറിച്ചു പാടരുത്. പദങ്ങൾ order തെറ്റിച്ചു പാടാൻ പാടില്ല..
    ചുവടുകൾക്കൊപ്പം ആവണം പാട്ടുകാരുടെ താളവും..
    ഇവിടെ അല്പം speed കൂടി പോയിട്ടുണ്ട്... അതൊഴിച്ചാൽ കളി നന്നായിരുന്നു

  • @devikadevika2955
    @devikadevika2955 5 ปีที่แล้ว +14

    Ivarku First kittiyillankile ullu albutham cheachimaru kalakki

  • @rejoykrishnak4082
    @rejoykrishnak4082 3 ปีที่แล้ว +13

    Hatts off my palakkad students

  • @adeebamaryamalungal8319
    @adeebamaryamalungal8319 6 ปีที่แล้ว +19

    Please upload Farook College,Kozhikode Vattapaatt.
    (1st prize)

  • @aleenavincent1011
    @aleenavincent1011 5 ปีที่แล้ว +42

    Am also a margamkali player😊 it's really supperb

  • @lisnamoljoseph4681
    @lisnamoljoseph4681 4 ปีที่แล้ว +14

    Superb.... Seeing this the 4th time

  • @r.fstudiomalayalamkids7134
    @r.fstudiomalayalamkids7134 3 ปีที่แล้ว +6

    Supper chechimare

  • @andriyabenny4898
    @andriyabenny4898 ปีที่แล้ว +2

    Lyrics kitan vela vazhyum undo

  • @jokia6799
    @jokia6799 3 ปีที่แล้ว +7

    Wonderful✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍✨😍..

  • @diviaphilip1524
    @diviaphilip1524 2 ปีที่แล้ว +6

    Lyrics comment ആയി ഇടാമോ

  • @h_george_fam331
    @h_george_fam331 5 ปีที่แล้ว +16

    I did same steps but did it slower

  • @lisnamoljoseph4681
    @lisnamoljoseph4681 2 ปีที่แล้ว +5

    2022???

  • @100_evelynsarahsaji7
    @100_evelynsarahsaji7 2 ปีที่แล้ว +4

    Can you please send the lyrics of these songs....... Please 🙏

  • @anjuthankachan4412
    @anjuthankachan4412 2 ปีที่แล้ว +4

    Chuprr....😍😍🥳

  • @titustenison210
    @titustenison210 ปีที่แล้ว +3

    Victoria...palakkad❤️💥

  • @maheenbinnoushad2408
    @maheenbinnoushad2408 5 ปีที่แล้ว +16

    Kidukki nalla energetic

  • @Adam11408
    @Adam11408 ปีที่แล้ว +4

    Woww what a play...🥰

  • @shamliyashamli2454
    @shamliyashamli2454 ปีที่แล้ว +6

    ❤idhinte full lyrics kittuoo ....😢

  • @reynamerinbiju8580
    @reynamerinbiju8580 2 ปีที่แล้ว +3

    OMG🙀 poli

  • @aap6758
    @aap6758 2 ปีที่แล้ว +5

    My favorite dance

  • @aleenareji4557
    @aleenareji4557 5 หลายเดือนก่อน +1

    Can you please send the lyrics of song?

  • @hiiibaa310
    @hiiibaa310 ปีที่แล้ว +2

    Ethra perkk paat padan pettum

  • @dinisiby5839
    @dinisiby5839 2 ปีที่แล้ว +6

    super girls....well done.

  • @RanaSafna
    @RanaSafna 11 หลายเดือนก่อน +1

    Padipicha sir nte details kitumo

  • @silsilawilliam1764
    @silsilawilliam1764 4 ปีที่แล้ว +6

    Njan pattinu matram participate cheythuu

  • @ribybaby1463
    @ribybaby1463 5 ปีที่แล้ว +10

    Njan oru markumkali player annu pattu policho makale keep it up

  • @CatherineManoj-uy8rw
    @CatherineManoj-uy8rw ปีที่แล้ว +2

    Vijarikkana pole alla paada nalla budhimuttanu pinne kazhiv pole erikkum 😊

  • @jaisonv1776
    @jaisonv1776 ปีที่แล้ว +4

    Mar Thoma❤️❤️

  • @anumathew305
    @anumathew305 ปีที่แล้ว +2

    Ithu kaanumbol aanu nammude ammachimarude stamina yum flexibility yum enthayirunnu ennu manasil aavunnathu

  • @krishnakripark4511
    @krishnakripark4511 3 หลายเดือนก่อน

    nj 9 padikkumo kalolstav margamkalijk ninnu
    korae padichu pinna pattanne kazhija year kaalicha kuttikal vannu
    annaa purahakki
    athraayum padichitt annaa ozhivakki
    anit nj vanchipattine poyi 😚🙌

  • @myself_unfiltered
    @myself_unfiltered 10 หลายเดือนก่อน +3

    Lyrics undo ?

    • @JasperNikos
      @JasperNikos 10 หลายเดือนก่อน +1

      "Margamkali attaprakaram edition 3" Google il. Athil lyrics um engane kalikkendath enn vare und 😊🙌

  • @jojob5805
    @jojob5805 2 ปีที่แล้ว +5

    Good effort

  • @jyotiparashar8267
    @jyotiparashar8267 ปีที่แล้ว +1

    No sound

  • @sundaransundaran1420
    @sundaransundaran1420 ปีที่แล้ว +1

    Lyrics kittwooo
    Pls reply

  • @soumyakm6799
    @soumyakm6799 5 หลายเดือนก่อน +2

    Lyrics undo

  • @AgnesAmmuz122
    @AgnesAmmuz122 ปีที่แล้ว +2

    ❤❤ super

  • @mohananpv5199
    @mohananpv5199 9 หลายเดือนก่อน +1

    Song video edumo please

  • @mcstudio3355
    @mcstudio3355 3 ปีที่แล้ว +5

    Margamkali 2021 :
    @

  • @manojnc8924
    @manojnc8924 2 ปีที่แล้ว +3

    Avasantahe lyrics ondo

  • @ardhram.r.2177
    @ardhram.r.2177 5 ปีที่แล้ว +6

    polichuuuuu

  • @princerocha4195
    @princerocha4195 2 ปีที่แล้ว +3

    Nannayi paadi

  • @vishnuraj7627
    @vishnuraj7627 3 ปีที่แล้ว +5

    Aaa paadiya pillerem koodi kaanikkanam