ചട്ടയും മുണ്ടും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.കവണിയിൽ കുത്തുന്നതിന് ബ്രോച്ച് എന്നാണ് പേരു്. അടുക്ക് ഒന്ന് തിരിച്ചാൽ നല്ല വിശറി പോലെ വരും. ഞൊറി എടുക്കുന്നത് സാരി പോലെയല്ല. ഞൊറി ഭാഗം വിലങ്ങനെ പിടിച്ച് അടുക്കിന്റെ നീളം കണക്കാക്കി രണ്ടു കൈ കൊണ്ടും പിടിച്ചാണ് ഞൊറി( അടുക്ക്) ഇടുന്നത്.
ahaa kollallo nalla oru video anallo e kalathu ithonnum ariyatha kuttikal orupadunde avarkoke ee parambariya vasthradharanam upakarapedum pinne set mund udukkunna video um idamo liji
നല്ല length ഉള്ളത് വാങ്ങണം. 250 cm👍👍ഞൊറിവ് എടുക്കാൻ ഉള്ളത് കൊണ്ടു length ആവശ്യമുണ്ട്. ഷോപ്പിൽ പറയുമ്പോൾ അവർക്ക് അറിയാം 👍ചട്ടയും മുണ്ടും seperate ആണ് വാങ്ങുന്നത്. ചട്ട സ്റ്റിച്ച് ചെയാം 👍😍😍
ippol ingane dress cheyunavare kannane illa.nalla bhangiya avare kannan.ith nalla video annu .orupadishtamayi.chattayum mundum udukan ishtamullavark useful agum.
Wow!adipoli..njan adyamayitt aanu chattayum mundum udukunnath kanunnath..neritt chattayum mundu udath areyum kanditilla..super ayitund..
Valare nannayittundallo, ippolathe ammachimaru polum saree uduthu aanu kanaru, appol ee oru reethiyil chattayum mundum okke uduthappaol kanan thanne nalla bhangi, super
Thanks for sharing How to wear traditional Chatta & Mundu
Valare nanayi uduthitund. Ipozhathe kalath arkum ariyila chatem mundum udukan. Elupathil cheyan patum ee oru video kandal
നല്ല ഭംഗിയുണ്ട് ഉടുത്തത് കാണാൻ🤩 ഞാൻ ആദ്യമായി കാണുകയാണ് ഇത് എങ്ങിനെ ഉടുക്കണം എന്ന് 👍🏼 അടിപൊളി ആയി കാണിച്ചു തന്നു 👌
Simple method...thanks for sharing..iniyum ithu polulla videos pratheekhikkunnu
അടിപൊളി ആണെല്ലോ
ചട്ടയും മുണ്ടും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.കവണിയിൽ കുത്തുന്നതിന് ബ്രോച്ച് എന്നാണ് പേരു്. അടുക്ക് ഒന്ന് തിരിച്ചാൽ നല്ല വിശറി പോലെ വരും. ഞൊറി എടുക്കുന്നത് സാരി പോലെയല്ല. ഞൊറി ഭാഗം വിലങ്ങനെ പിടിച്ച് അടുക്കിന്റെ നീളം കണക്കാക്കി രണ്ടു കൈ കൊണ്ടും പിടിച്ചാണ് ഞൊറി( അടുക്ക്) ഇടുന്നത്.
കവണി എന്നാൽ എന്താണ്
Nalla reethyil thanne chattayaum mundum undukan padipichu.
Nalloru video ayirunnu nalla bhangi undu kaanan nannai present cheythu
Super
ahaa kollallo nalla oru video anallo e kalathu ithonnum ariyatha kuttikal orupadunde avarkoke ee parambariya vasthradharanam upakarapedum pinne set mund udukkunna video um idamo liji
wow very nice video
good sharing
Chechi old is gold
Thanks for sharing this simple way of wearing this traditional dress...Very well explained it
wonderful wearing traditional dress well explained . beautifully worn
thankyou for sharing ,,,very informative video,,,,wonderful wearing traditional dress well explained
വളരെ നന്നായിട്ടുണ്ട് ചേച്ചിമാർ ചട്ടയും മുണ്ടും ഉടുത്തു കാണുമ്പോൾ ആലോചിച്ചിട്ടുണ്ട് ആ ഞൊറിവ് എങ്ങനാ ഉണ്ടാക്കുന്നതെന്നു super 👍🏻👍🏻👍🏻
so superb dear,very beautifully wear the christian traditional wear
മുണ്ടിന്റെ നീളം രണ്ടര മീറ്റർ. ഡബിൾ മുണ്ടിന് മുറിത്തുണി എന്നും പറയും. അത് 5 മീറ്ററാണ്.
🙏🙏🙏👍🏻👍🏻, ഇതിലും എളുപ്പം ഞങ്ങളുടെ മുണ്ടും ഷർട്ടും ആണ് 😀
😂😂
likes very much othiri ishtapettu Iniyum ithupolu la Nalla Videos pratheekshikkunnu wonderful one 🖤
Super dear
Thank you 😊😍
Adipoli
😍😍😍
സൂപ്പർ 😘😍
ചേട്ടത്തി പള്ളിയിലേക്ക് ആണോ
eniku ithariyillarnnu thank you for this share
Ethra length ulla mundu medikanum !!! Chattem mundum separate medikan kittumo !!!
നല്ല length ഉള്ളത് വാങ്ങണം. 250 cm👍👍ഞൊറിവ് എടുക്കാൻ ഉള്ളത് കൊണ്ടു length ആവശ്യമുണ്ട്. ഷോപ്പിൽ പറയുമ്പോൾ അവർക്ക് അറിയാം 👍ചട്ടയും മുണ്ടും seperate ആണ് വാങ്ങുന്നത്. ചട്ട സ്റ്റിച്ച് ചെയാം 👍😍😍
@@Limewood7707 thank you 😊
Wow wonderful wearing traditional dress well explained 😍👌🏻👌🏻
Superaa
😍😍🥰
Thank dear
നന്നായിട്ടുണ്ട് സൂപ്പർ
Nice
Thks dear❤️❤️
Double mund aano vendath
Super dear 👍❤️
Super👌
Njori marinju poyalo😢😢
Aunty...chattayum mundum Evide Kittum...Palliyile NASARIMANGA Competition Ayirunnu ...
chatta material eduth stitch cheyada.textilesil kittum mundum chattakulla materialum👍😍
This is such an amazing video. Thank you for sharing this with us.
Well
താങ്ക്സ്
👍👍😄
ബാക്കിലൊന്നും വലിച്ചിടുന്ന മോളെ അതുകൂടി ചെയ്താൽ സൂപ്പർ
Very nice👍👍
Chechi chattayum mundum evide kittum
textilesil paranjal mathi kittumeda... chatta nammal stitch cheyannam👍😍
Super 💕💕
അ ടുക്കു കുറഞ്ഞു poy
👍
94 ൽ ജനിച്ചിട്ടും tv യിൽ അല്ലാതെ ഞാനും ഈ വേഷം കണ്ടിട്ടില്ല
ഇതിന്റെ ഞൊറിച്ചിൽ കുറച്ചു കൂടി നീളം ഉണ്ട്
Like this 🎉
എന്തായാലും ചട്ടയും neryatum ഒരു bangi തന്നെയാണ്
ഒന്നുകൂടി വ്യക്തമായി പറയുമോ
ഒന്നുകൂടി കണ്ടു നോക്കു 👍👍
വിശറി ശരിയായില്ല. പ്രായം കൂടിയ അമ്മച്ചിമാരെ കണ്ട് ശരിയായി പഠിക്കണം. 😂
😂
Super dear
Thank you! dear❤️
സൂപ്പർ 😍😍😍
Adipoli👍
Super
Good
Supper
Super