Aliyans - 336 | അധോലോക അമ്മാവൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 494

  • @sreejithm.p2139
    @sreejithm.p2139 2 ปีที่แล้ว +121

    ന്റെ അമ്മാവാ ചിരിച്ചു ചത്തു 🤣🤣🤣🤣🤣മുത്തിന്റെ അസ്ഥാനത്തെ പീപ്പി വിളി പൊളിച്ചു 🤣🤣🤣👌🏻👌🏻👌🏻👌🏻

    • @healthandinformation5481
      @healthandinformation5481 2 ปีที่แล้ว

      Ammavan chathathumillaa
      Ennal vediyum potti🙄

    • @prasantha5727
      @prasantha5727 2 ปีที่แล้ว +2

      🤣🤣🤣🤗🤣🤣🤣👌🏻👌🏻👌🏻

    • @sivananandan3807
      @sivananandan3807 2 ปีที่แล้ว +1

      😀

    • @sajiammu6711
      @sajiammu6711 27 วันที่ผ่านมา +1

      🍎🍎🍎🍎🍓🍓🍎🍎🍎🍎🍎🍎🍎🍎🍎

  • @aswathyofficial1835
    @aswathyofficial1835 2 ปีที่แล้ว +52

    അന്ധേരി അന്ധേരി ന്നു കേട്ടിട്ടില്ല മഞ്ചേരി മഞ്ചേരിന്നു കെട്ടിട്ടൊണ്ട് 😂😂ലില്ലി rocks 😂😂അമ്മാവന്റെ ഗുണ്ട് കേട്ടു ഫോൺ അടിച്ചു പോയില്ലന്നെ ഒള്ളു 🤣🤣

  • @funwithhaya1448
    @funwithhaya1448 2 ปีที่แล้ว +42

    ഓരോ ദിവസവും പുതുയ content ആയി വരുന്നു അളിയൻസ് പൊളി ആണ്. 💞💞

  • @sheejapradeep876
    @sheejapradeep876 2 ปีที่แล้ว +20

    ഇങ്ങനൊരു അമ്മാവൻ ഉണ്ടാർന്നങ്കി .... എന്നോർത്ത് പോയി ... ചമ്മന്തി അരക്കുന്ന തൊക്കെ .. എത്ര ഒറിജിനാലിറ്റിയാണ് അഭിനയം അല്ല... അവരുടെ കൂടെ അവിടെ പോയിരിക്കാൻ തോന്നുന്നു😘😘

  • @fahadpn8556
    @fahadpn8556 2 ปีที่แล้ว +33

    Raju Bhai എനിക്ക് നാട്ടിൽ ചീരകൃഷി ഉണ്ട് 😁😁😁🤣😂😅

  • @SiluAbi123
    @SiluAbi123 2 ปีที่แล้ว +47

    അമ്മാവോ 🤣🤣🤣🤣🤣🤣🤣തള്ളി മറിച്ചു 😅😅😅😅... സൂപ്പർ എപ്പിസോഡ് 😍😍😍😍😍😍

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +42

    അമ്മാവന്റെ അധോലോകം കഥ കേട്ട് ചിരിച്ചു ഒരു വഴിയായി... മഞ്ചേരിയും കഞ്ഞി കൊടുക്കലും 👌👌
    മുത്തിന്റെ കാലിൽ ശെരിക്കും മുള്ളു കൊണ്ടുവോ കുഞ്ഞേ..
    മുത്തേ... തക്കിളി മുത്തേ 😊

  • @subairkochi4199
    @subairkochi4199 2 ปีที่แล้ว +60

    ഇങ്ങേര് വെറും അമ്മാവനല്ല..
    " അധോലോക തള്ള് വീരൻ അമ്മാവനാ..... "😂😂😂
    എന്തൊരു തള്ളാണെന്റെ അമ്മാവാ..... 😂😂

  • @nahasn6117
    @nahasn6117 2 ปีที่แล้ว +42

    അധോലോകത്തിന് ഇത്തിരി കഞ്ഞി കൊടുക്കാൻ നോക്ക്😂

  • @anilkumarrnair8759
    @anilkumarrnair8759 2 ปีที่แล้ว +47

    നല്ലുവിൻ്റെ സ്വന്തം ചേട്ടനാണ് ആ ചെക്കനെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. അമ്മാവൻ പൊളിച്ചു😄

    • @user-tv3kf4zs7x
      @user-tv3kf4zs7x 2 ปีที่แล้ว +4

      നല്ലുവിന് ചേട്ടൻ ഇല്ല, (നല്ലു,സയ്യു) സിസ്റ്റേഴ്സ് ആണ്, ഒരമ്മ പെറ്റ മക്കൾ ആണ്,

  • @jcadoor204
    @jcadoor204 2 ปีที่แล้ว +33

    അമ്മാവാ തള്ള് ധാരാളം കേട്ടിട്ടുണ്ട് അന്നാലും ഇതുപോലൊരു തള്ള്
    🔥🔥🔥💥💥💥😂😂😂🤭

  • @animonanimon563
    @animonanimon563 2 ปีที่แล้ว +4

    മലയാളികൾ നിങ്ങൾ അളിയൻസ് കാണാൻ മറക്കരുത് ഇത് ഇങ്ങനെ തന്നെ തുടരണം ഇത് പോലെ ഒരു കോമഡി സീരിയൽസ് മലയാളത്തിൽ ഉണ്ടായിട്ടില്ല ആരും അഭിനയിക്കുന്നില്ല ജീവിക്കുന്നു അപാരം ❤🌹💋❤❤👍ഖ

  • @vaidyanad6391
    @vaidyanad6391 2 ปีที่แล้ว +50

    കല്യാണം കഴിഞ്ഞ് അമ്മാവനെ ഇതേപോലെ കിട്ടിയിട്ടില്ല അമ്മാവന്റെ വിടുവായിത്തം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🤩🤩 അളിയനും അളിയനും ഇല്ലാത്തത് വളരെ വിഷമം ഉണ്ട് എന്നാലും കലക്കി🎉🎉

    • @rarishr824
      @rarishr824 2 ปีที่แล้ว

      Good മാമൻ

  • @manumaneeshak9083
    @manumaneeshak9083 2 ปีที่แล้ว +58

    അന്ധേരി കിങ് അമ്മാവൻ..🔥😂😂 അളിയന്മാർ ഇല്ലാത്ത എപ്പിസോഡ് ആണെങ്കിലും ഒരു നല്ല എപ്പിസോഡ് 🥰🥰👏🏻👏🏻👏🏻

  • @NaziyaNazar78
    @NaziyaNazar78 2 ปีที่แล้ว +33

    ആദ്യായിട്ടാ അളിയൻസിന്റെ ഒരു എപ്പിസോഡ് കണ്ട് ഇത്രയും ചിരിച്ചത് 😂😂

  • @dhanyageorge2498
    @dhanyageorge2498 2 ปีที่แล้ว +48

    അമ്മാവൻ full comedy... പൊളിച്ചു

    • @jessyjoseph9716
      @jessyjoseph9716 2 ปีที่แล้ว

      Andaremamo.po....
      Po.....poooo..chamanthearkuka

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +81

    *അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌*

    • @ksmohammedalisaidu4900
      @ksmohammedalisaidu4900 2 ปีที่แล้ว +3

      എന്റെ പേര് ഫാസിൽ ഞാൻ അളിയൻ എല്ലാറ്റിനോടും കണ്ടിട്ടുണ്ട് കാണാറും ഇപ്പോൾ പിന്നെയും പിന്നെയും ആണ് കാണുന്നത്

    • @jincyjohn7972
      @jincyjohn7972 2 ปีที่แล้ว +1

      Njan unde

    • @nandhu4878
      @nandhu4878 2 ปีที่แล้ว +1

      Njan 🤚

    • @geethurenjith6274
      @geethurenjith6274 2 ปีที่แล้ว +2

      ഞാൻ

    • @g.padmakumarg.padmakumar5544
      @g.padmakumarg.padmakumar5544 2 ปีที่แล้ว +1

      ഞാൻ ഉണ്ടേ

  • @minibaby6930
    @minibaby6930 2 ปีที่แล้ว +20

    മഞ്ചേരി മഞ്ചേരി 🤭🤭🤭🤭
    അധോലോകത്തിനെന്തിനാ അമ്മാവന്റെ മീശ 😂😂😂

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +14

    Under world king : ഗിരി രാജൻ, 👍😂🙏

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +13

    ഇത്രയും നാൾ ആയിട്ട് ക്‌ളീറ്റോയെ സഹിക്കുന്നില്ലേ തങ്കം,പിന്നെയാണോ അമ്മാവന്റെ അധോലോകം 😂😂😂😂😂😂😂

  • @ManiKandan-wh1hl
    @ManiKandan-wh1hl 2 ปีที่แล้ว +15

    അമ്മാവന്റെ അധോലോക കഥ സൂപ്പർ.

  • @rasheedasubair-ummuammar5623
    @rasheedasubair-ummuammar5623 2 ปีที่แล้ว +34

    മഞ്ചേരി മഞ്ചേരി എന്ന് കേട്ടിട്ടുണ്ട്.. ലില്ലി.. എന്തായാലും അമ്മാവന്റെ തള്ള്.... ഇഷ്ടായി

    • @lakshmananmenon671
      @lakshmananmenon671 2 ปีที่แล้ว

      I wish some cinema producers make a film casting artists from aliyans and marimayam. They artists are not acting but living every moment in their scene. 👌👍👍👍👍👍

    • @hridyasree4489
      @hridyasree4489 2 ปีที่แล้ว +1

      Manjeri ishtam 👍

  • @jame7313
    @jame7313 2 ปีที่แล้ว +7

    സൂപ്പർ എപ്പിസോഡ്....👍അമ്മാവൻ ഒരേ പൊളി.....✌️✌️🤣

  • @nandhu4878
    @nandhu4878 2 ปีที่แล้ว +45

    അമ്മാവൻ poli 😂😂😂😂

  • @adarshkalathil
    @adarshkalathil 2 ปีที่แล้ว +14

    അന്യായ തള്ള് തള്ളുന്ന അമ്മാവനെ കാണുന്നതിനേക്കാൾ ചിരി വരുന്നത് അത് കേട്ട് സപ്പോർട്ട് ചെയ്യുന്ന തങ്കത്തിനെ കാണുമ്പോഴാണ് 😂

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 ปีที่แล้ว +7

    അമ്മാവന്റെ തള്ളും,, മീശയും കണ്ടാൽ ചിരിക്കാത്ത ആരും ഉണ്ടാകില്ല 😆😆😄😄😄

  • @sivaprasad-zk6hy
    @sivaprasad-zk6hy 2 ปีที่แล้ว +13

    എത്രയും പെട്ടന്ന് തന്നെ ക്ലീറ്റോയുടെ ഭാര്യയുടെ ഡെലിവറി നടക്കണം. കാരണം കൃതൃമായി വെച്ചുകെട്ടിയ ഈ ഗർഭംവളരെ അരോചകമായി. തോന്നുന്നു മിക്ക പ്രേക്ഷകർക്കും ഈ അഭിപ്രായം ഇല്ലാതില്ലഇനി ആർക്ക് വേണ്ടി വെയ്റ്റ് ചെയ്യന്നു എന്തായാലും ഒരു സിറ്റ് കോം സിരീയ ലല്ലേ ? ഉടനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യുന്നു ഡെലിവറി അങ്ങിനെ ഒരു എപ്പിസോഡ്. അതല്ലാതെ ഈ കക്ഷി വെറുതെ ഇല്ലാത്ത വയറു വലിപ്പിച്ച് എന്തിന് പ്രേക്ഷകരെ ചിരിപ്പിക്കാൻ ?

    • @sujoci315
      @sujoci315 2 ปีที่แล้ว

      She is carrying really....

    • @alexdaniel8271
      @alexdaniel8271 2 ปีที่แล้ว

      Wonder whose idea was that?

  • @sandhyasanthosh5203
    @sandhyasanthosh5203 2 ปีที่แล้ว +5

    Enikke ettavum ishttappetta kadhapathram... അമ്മാവൻ 🥰

  • @asabenedict1924
    @asabenedict1924 2 ปีที่แล้ว +7

    എൻ്റമ്മോ എന്തൊരു നുണ,കേൾക്കാൻ നല്ല രസം 😂😂😂

  • @jank6838
    @jank6838 2 ปีที่แล้ว +5

    എല്ലാ എപ്പിസോഡിലും അമ്മാവൻ വേണം. 😂😂🤣🤣😂😂

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +7

    ഇഷ്ടംപോലെ അളിയൻസ് ഫാൻസുകൾ ഉണ്ട്

  • @ushakarakulath231
    @ushakarakulath231 2 ปีที่แล้ว +11

    അധോലോകഗിരിരാജൻ പൊളിച്ചു...

    • @rejipoul9085
      @rejipoul9085 2 ปีที่แล้ว

      ഈ അമ്മാവന്‍ ചിരിപിച്‌ കൊല്ലും..
      Supper.... Suppper

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +51

    ഫൂഡ് എടുത്തു വെച്ച് അളിയൻസ് നോക്കി ഇരിക്കുവായിരുന്നു 😄😄
    ഇന്നത്തെ അളിയൻസ് അമ്മാവന്റെ തള്ള് കൊണ്ട് പോയല്ലോ 😟😟😟

    • @narahari34
      @narahari34 2 ปีที่แล้ว +1

      aaaye mosham

    • @nandhu4878
      @nandhu4878 2 ปีที่แล้ว +1

      😁😁

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว

      @@narahari34 😂😂

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว +1

      @@nandhu4878 😁😁

    • @Ani-gi1pf
      @Ani-gi1pf 2 ปีที่แล้ว +2

      De ivdem😄😄😂😂

  • @dr.josephantonygeorge1287
    @dr.josephantonygeorge1287 2 ปีที่แล้ว +5

    Two Aliyans = one Ammavan. He lives as the character. He now becomes " Tallu" Ammavan in addition to "Onthu' Ammavan.

  • @muhamadkadavath1910
    @muhamadkadavath1910 2 ปีที่แล้ว +3

    മണി ഷോർണൂർ അമ്മാവൻ പൊളിച്ചടുക്കി ക്ലീറ്റോ ഇല്ലാത്തതൊന്നും അറിഞ്ഞില്ല

  • @AaAa-ct7hk
    @AaAa-ct7hk 2 ปีที่แล้ว +15

    ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും എനിക്ക് അത്രയും ഇഷ്ടം അളിയൻസ് ടീം

  • @vijayakumarchandrasekharap4645
    @vijayakumarchandrasekharap4645 2 ปีที่แล้ว +11

    Variety episode . sooper 🙏🏻🙏🏻

  • @annukurian5868
    @annukurian5868 2 ปีที่แล้ว +14

    Today’s episode was super super Ammavavan kalakki Chamanthi Arakkal super thamasha

  • @jobygeorge2526
    @jobygeorge2526 2 ปีที่แล้ว +18

    One of the best episodes of recent times😂😂

  • @sunusudhakaran4225
    @sunusudhakaran4225 2 ปีที่แล้ว +3

    ഇടവഴി താജ്ഹോട്ടൽ പുറകിൽ 🤣🤣🤣 രാജുഭായ് 🤣

  • @adhil599
    @adhil599 2 ปีที่แล้ว +3

    PP yude timing kollaam 😁

  • @sreeharimohan4324
    @sreeharimohan4324 2 ปีที่แล้ว +7

    തകർത്തു..... അമ്മാവൻ...
    .

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +6

    8:10 അന്ധേരി അല്ല ധാരാവി🤣

  • @aryan.b.3600
    @aryan.b.3600 ปีที่แล้ว +1

    Ammavane ithil eppozhum venam ❤❤❤

  • @jubileeprema1168
    @jubileeprema1168 2 ปีที่แล้ว +9

    ലില്ലി പറഞ്ഞ മഞ്ചേരി മഞ്ചേരി ന്ന് പറയുന്നത് ഞങ്ങളെ നാടാണ് മോളേ

  • @meenakrishnan709
    @meenakrishnan709 2 ปีที่แล้ว +14

    Super episode in Aliyans. Expecting such types of episodes

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 ปีที่แล้ว +3

    🤣🤣🤣Ellavarum Polichuu🤣🤣🤣
    Adholokha Ammavan Fanssz✨😇

  • @jannatkuniya755
    @jannatkuniya755 2 ปีที่แล้ว +2

    അഭിനേതാക്കൾക്ക് all ക്രൂസിനും ഭയങ്കര ഓർജിനാ ലിട്ടി

  • @ravindrannambiar216
    @ravindrannambiar216 2 ปีที่แล้ว +3

    കണാരനെയും കടത്തിവെട്ടി അമ്മാവൻ. അടിപൊളി 👍☺️

  • @bijukumaran3955
    @bijukumaran3955 2 ปีที่แล้ว +2

    ഇതിലെ എല്ലാവരും വളരെ നല്ല അഭിനയമാണ്. അഭിനയം എന്ന് പറയാൻ പറ്റില്ല. നമ്മുടെ വീട്ടില്ലേ ആൾക്കാരെപോലെ.,

  • @supriyap5869
    @supriyap5869 2 ปีที่แล้ว +2

    അമ്മാവനും ഗിരിജയും അവരുടെ സൂപ്പർ വീടും ഉൾപ്പെട്ടുത്തിയഎപ്പിസോഡുകൾപ്രതീക്ഷിക്കുന്നു

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +4

    Ammavante Bombay story polichu 🤣🤣🤣👍👍👍

  • @dayanaanoban7213
    @dayanaanoban7213 2 ปีที่แล้ว +5

    അഞ്ചൻ സിനിമ പൊളിച്ചു 😁😁

  • @meharunnisasalam7341
    @meharunnisasalam7341 2 ปีที่แล้ว +3

    അമ്മാവന്റെ മീശ എന്തിനാ അധോലോകത്തിനു 😂 എന്തൊരു നിഷ്കളങ്കമായ ചോദ്യം

  • @georgejoseph9514
    @georgejoseph9514 2 ปีที่แล้ว +5

    പു തീയ നാടകം ആണെ തങ്കത്തിനു വയറു കാണും , പഴയത് വീണ്ടും ഞങ്ങളെ കാണി ക്കുമ്പോ തങ്കത്തിന് വയറു കാണില്ല. എത്രയും പെട്ടെന്ന് പ്രസവം ഉണ്ടാകണേ

  • @minibaby6930
    @minibaby6930 2 ปีที่แล้ว +10

    മുത്തിന്റെ ടൈമിംഗ് സൂപ്പർ 😂😂😂

  • @Fahanaah
    @Fahanaah 2 ปีที่แล้ว +2

    ഇങനയു. തള്ളലുണ്ടോ അമ്മാവ അമ്മാവൻ ഉള്ള എപ്പിസോഡ് പൊളിയാണ് എന്നും അമ്മാവറ്റെ എപ്പിസോഡ് വേണം

  • @siyadsiyadhamza8261
    @siyadsiyadhamza8261 2 ปีที่แล้ว +3

    അമ്മാവന്റെതള്ളും മുത്തിന്റെപീപ്പിയും ചിരിച്ചൊരു വഴിക്കായി 😂😂😂🥰

  • @pranavprakash5495
    @pranavprakash5495 2 ปีที่แล้ว +22

    അധോലോക ചക്രവർത്തി ഗിരിരാജൻ😃😃😃😃😃

    • @aromals8933
      @aromals8933 2 ปีที่แล้ว

      Nsnznzix jeevichirikkunnavare jeevikkanamennum chelavazhichaalum undaayikkondirikkunna vishwaasangalekkurichum
      zhang's zimmerman's
      zimbabwe's nireekshanathiloode
      oodirakshappedukayaayirunnu
      janikkunnilla kanakkiledukkendathund
      konduvannirikkunnu zonked
      zippered xvideos zimmerman's
      Onnumundaayirunnilla interdependence
      Njeeona kadannukoodaathirikkaan
      Illaathirunnathukondum
      ozhichukoodaanaakaatha inee
      indiakkaaranaanu kelsie
      immunosuppressive jordin
      immunosuppression jinder
      chernnirikkunnu sweekarikkanamennaanu
      zoolander zippered zirconium
      Aarambhichirikkunnathu cried
      inconveniencing

    • @aromals8933
      @aromals8933 2 ปีที่แล้ว

      undaakkiyedukkuka zookeeper ulppeduthikkond chc zimmerman's zooplankton deekshithinethire kunjaalikkuttikkethire infosis
      sramichukondirikkunnu dirtiest
      sthithiyilekku aarthik creyin gj zein cj xxiv xiv fh

  • @dmpg9182
    @dmpg9182 2 ปีที่แล้ว +4

    അമവന്റെ അഭിനയം ഉഗ്രൻ. ക്രീയാത്മഗതം ആയി കോമഡി പറയാനും കാണിക്കാൻ ഉള്ള അമ്മാവന്റെ ഒരു ടാലെന്റ്റ് അപാരം. Cletto kanakan രണ്ടുപേരും മിസ്സയെങ്കിലും അമ്മാവൻ അത് നന്നായി കൈകാര്യം ചെയ്തു .

  • @nileenaponnappan
    @nileenaponnappan 2 ปีที่แล้ว +1

    Aliyance fan adicted pinne eniykku saree vaangunna eppisodum orungi ebidelum pokunnatbokke kooduthal ishtam

  • @abrahamka4089
    @abrahamka4089 2 ปีที่แล้ว +4

    12:33 അമ്മാവാ ഇങ്ങനെ വെടി പൊട്ടിക്കരുതെ. തങ്കം ചിലപ്പോൾ ഞെട്ടലിൽ പ്രസവിച്ചു പോകും 🤣😜

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +3

    അമ്മാവന്‍ ഹീറോ 🎈🎈🎈🎈🎈🎈🎈🎈🙏🙏🙏🙏❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Ammaavan ...poli

  • @jenijenni1694
    @jenijenni1694 2 ปีที่แล้ว +2

    തങ്കം നീ അദ്ധെരി എന്നു കേട്ടിട്ടില്ലേ 🤔ലില്ലി മഞ്ചേരി എന്നു കെട്ടിട്ടുള്ളു🤗പൊളി

  • @mrjoejj
    @mrjoejj 2 ปีที่แล้ว +2

    സൂപ്പർ...Very good presentation....

  • @sabirshamalappuram6639
    @sabirshamalappuram6639 2 ปีที่แล้ว +1

    അമ്മാവൻ തകർത്തുവാരി 😁😁👌🏻👍🏻🤩 എപ്പിസോഡ് എല്ലാം കിടു

  • @annarahul9257
    @annarahul9257 2 ปีที่แล้ว +4

    ആറാംതമ്പുരാനിൽ ധാരാവി അല്ലെ 😂😂😂😂

  • @Noomuslogam501
    @Noomuslogam501 2 ปีที่แล้ว +4

    Nallunte acting theere poraa🥴🥴🥴🥴ammaavan poli😁👍

  • @subhashp.m9264
    @subhashp.m9264 2 ปีที่แล้ว +1

    എന്റെ അമ്മാവാ അധോലോക കഥ പൊളിച്ചു😁 ആ കൊച്ചു അതിന്റെ അച്ഛൻ കാര്യം പറഞ്ഞപ്പം അമ്മാവൻ പേടിച്ചു പോയല്ലേ 😂😂😂തങ്കവും ലിലിയ്യും പൊളിച്ചു 😍😍😚അമ്മാവൻ പിന്നെ പറയണ്ട വേറെ ലെവൽ 🤣🤣മുത്തും നലുലും സുന്ദരി 😘😘😘

  • @satheeshsatheesh878
    @satheeshsatheesh878 2 ปีที่แล้ว +8

    അളിയൻസ് &അഭിനയി ക്കുന്നർ .ഇഷ്ടമുള്ളവർ.

  • @myfamilyvlog5023
    @myfamilyvlog5023 2 ปีที่แล้ว +1

    Muthinte peeppi adikkall poli

  • @garden977
    @garden977 2 ปีที่แล้ว +2

    അന്ന് മുതൽ എനിക്ക് ഈ അധോലോകത്തിന്റെ ഇടയിൽ ഒരു പ്രത്യേക സ്ഥാന; ഞാൻ ഇങ്ങനെ മീശ പിരിച്ചിട്ടു അന്ധേരി കൂടി നടന്നാൽ ആള്ക്കാര് മുണ്ടു ഇങ്ങനെ താഴ്ത്തി ഇട്ടിട്ടു സലാം ഭായി സലാം ഭായി..😁

  • @rajeshkv902
    @rajeshkv902 2 ปีที่แล้ว +5

    😂😂😂😂 അമ്മാവൻ അടിപൊളി തള്ളാണ്

  • @soulsistersdream
    @soulsistersdream 2 ปีที่แล้ว +2

    Super episode 🥰🤣🤣

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 ปีที่แล้ว +2

    അമ്മാവൻ ബല്ലാത്ത ബിടൽ ആണ് 😄😄

  • @sreejayacm5561
    @sreejayacm5561 2 ปีที่แล้ว +6

    Chirich oru vazhi ayi....muthinde peepi vili🤣🤣🤣🤣

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +5

    അമ്മാവന് ഇമ്പോര്ടൻസ് കൊടുത്താൽ പുള്ളി കേറി അഴിഞ്ഞു ആടും ആാാ എപ്പിസോഡ്... നല്ല ആക്ടർ ആണ്... ആാാ ഞെട്ടുന്നെ തന്നെ എത്ര വട്ടം റിപീറ്റ് അടിച്ചു കണ്ടെന്നോ... തള്ളുന്നെ തള്ളും മലക്കം മറിച്ചിലും അമ്മാവന്റെ ഹൈലൈറ് ആണ്... ❤❤❤❤❤

  • @busharahakeem378
    @busharahakeem378 2 ปีที่แล้ว +2

    Adho lokathinu nthina ammavantey meesha 😆😆😆😆manjeri manjerinnu kettitund 😆😆😂😂😂😂😂

  • @Tablerose
    @Tablerose 2 ปีที่แล้ว +4

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +7

    അമ്മാവൻ ഉള്ള എപ്പിസോഡ് സൂപ്പറാ🤣🌼

  • @prabeeshp7510
    @prabeeshp7510 2 ปีที่แล้ว +1

    നല്ലുവിന്റെ ആങ്ങള ആണ് ആ പയ്യൻ എന്ന് മനസ്സിലായ ആരൊക്കെ ഉണ്ട്?

  • @soumyavalsan2919
    @soumyavalsan2919 2 ปีที่แล้ว +42

    തങ്കം ചേച്ചി ക്ക് ഡെലിവറി ഇല്ലേ ഒന്ന് അതിനെ പറ്റിഎന്തെങ്കിലും പറ അന്ന് പ്രെഗ്നന്റ് ആയവർ എല്ലാം ഇപ്പൊ പ്രസവിചിട്ടുണ്ട് ആവും

  • @sreenaks1405
    @sreenaks1405 2 ปีที่แล้ว +2

    Ammavan pwoli❤️❤️

  • @unnik6586
    @unnik6586 2 ปีที่แล้ว +4

    Adholoka gate. Nja epo chirich chirich chakullo😀😀😀

  • @Vibewithkunja123
    @Vibewithkunja123 2 ปีที่แล้ว +1

    Ayyo chirichu chathu muthu peeppi oothiyappol ammavante oru expresson 😂😂😂poli

  • @kunjumolgeorge4791
    @kunjumolgeorge4791 2 ปีที่แล้ว +1

    Ammavante bedaayiyum penpadayude vaayum polichulla iripum.... Adipoli👍

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +2

    Iam living in Mumbai Mumbai is the safest city in india

    • @placidfern51
      @placidfern51 2 ปีที่แล้ว

      Even Ambani residence is not safe with cars fitted with explosives being parked before it by the police officers themselves. Vasooli Sarkar going strong 😂😂😂

    • @jayashivadasan2703
      @jayashivadasan2703 2 ปีที่แล้ว

      @@placidfern51 I don't know about Ambani adani political drama normal Indian citizens are safe here

  • @shibinthampy
    @shibinthampy 2 ปีที่แล้ว +2

    തങ്കത്തിന്റെ വയറു NASA യിൽ ചോദിച്ചു എന്ന് കേട്ടു, ആസിഡ് ഇട്ട് സൂക്ഷിച്ചു വെക്കാൻ 🤣😂

  • @muhtu6694
    @muhtu6694 2 ปีที่แล้ว +3

    ഇങ്ങള് ഭയങ്കര വിടൽ ആണല്ലോ അമ്മാവാ 😄😄

  • @ushakarakulath231
    @ushakarakulath231 2 ปีที่แล้ว +10

    മുത്തിൻറൃ expression super

  • @SARANYASS57
    @SARANYASS57 2 ปีที่แล้ว +1

    Aliyans fan from Mumbai here👋

  • @geethabais7343
    @geethabais7343 2 ปีที่แล้ว +2

    Theme song ഇല്ലാത്ത കൊണ്ടു കൊള്ളാം

  • @sandhoshkumar6140
    @sandhoshkumar6140 2 ปีที่แล้ว +2

    അമ്മാവൻ... Rocks.....

  • @twinklejoseph9199
    @twinklejoseph9199 2 ปีที่แล้ว +1

    Ammavan kidu..... Sooper

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +1

    അമ്മാവൻ ഇന്റെ തള്ള് പൊളിച്ചു സൂര്യ യുടെ സിനിമ കണ്ടത് പോലെ ഉണ്ട്

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +3

    😂😂😂😂
    Amma ante thalle 😀😂
    🥰🥰🥰

  • @JointviewsDeepakMohan
    @JointviewsDeepakMohan 2 ปีที่แล้ว +1

    Aliyanmaarillatha aliyans episode. But ammavan polichu😎

  • @sherlyshaji418
    @sherlyshaji418 2 ปีที่แล้ว +2

    Old പോലെ ഒരു രസം തോന്നുന്നില്ല ഇപ്പോ.
    Story write ഒരു രെസമില്ല.
    Old story ഊര് ഓലമാരുന്നു

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +1

    നല്ല രസമായ എപ്പിസോഡ്