ความคิดเห็น •

  • @bindhunisha8588
    @bindhunisha8588 2 ปีที่แล้ว +16

    ഹാപ്പി ന്യൂ ഇയർ അളിയൻസ് ടീം
    സ്വന്തം വീട്ടിലുള്ളവരെ പോലും മറന്നു ക്ളീറ്റസിന്റെ കുടുംബത്തിന് വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന അൻസാറും നടരാജനും ആണ് എന്റെ ഹീറോ 🥰🥰🥰🥰

    • @rasheeda1515
      @rasheeda1515 2 ปีที่แล้ว

      👍👍👍👍👍👍😥

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +52

    Aliyans സിട്കോമിൻ്റെ എല്ലാ ടെക്നീഷ്യൻ സിനും അഭിനേതാക്കൾ കും
    ഇത് കാണുന്ന പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.....🥰🥰🥰

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว +22

    ഇമ്മാതിരി ഉടായിപ്പ് ഭർത്താക്കന്മാരെ മാനേജ് ചെയ്യുന്ന തങ്കത്തിനെ പോലെ യുള്ള ഭര്യമാർക്ക് ഒരായിരം ന്യൂ ഇയർ ആശംസകൾ ❤❤❤🌹🌹🌹🌹💕💕💕💕💕👍👍👍👍

  • @muhdsinan9745
    @muhdsinan9745 2 ปีที่แล้ว +32

    കേശു ഈ വീടിന്റെ നാഥൻ
    എന്ന സ്നിമയിലെ bus ഡ്രൈവർ ann
    നമ്മുടെ ക്‌ളീറ്റോ 💔🙂🙂💔💔💔

  • @gouthampvishwanath656
    @gouthampvishwanath656 2 ปีที่แล้ว +14

    എനിക്ക് അളിയൻസ് വളരെ അതികം ഇഷ്ട്ടമാണ് 😄😄

  • @remaniremani5509
    @remaniremani5509 2 ปีที่แล้ว +10

    New year പ്രമാണിച്ചു വെള്ളിയാഴ്ച ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു.. തക്ലി മോൾ എവിടെ എത്ര ദിവസം ആയി മോളെ കണ്ടിട്ട്.. അളിയൻസിന്റ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ 💜💜❤️❤️

  • @anitha4491
    @anitha4491 2 ปีที่แล้ว +24

    പറയാതിരിക്കാൻ പറ്റില്ല ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ഒരേ ഒരു സീരിയൽ...❤️❤️❤️❤️❤️❤️❤️❤️എല്ലാവരും ഒന്നിനൊന്നു മെച്ചം... സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️

    • @sajinashan4313
      @sajinashan4313 ปีที่แล้ว

      Zbnxnxnxxjmzjsjjsmdmdkddkmkzmxxnxnnxmxmxmxmdmdmdmmdmx

  • @salinip8869
    @salinip8869 2 ปีที่แล้ว +9

    Thankam പറഞ്ഞത് കുറച്ചുകൂടുതൽ ആയിപോയി.. അധികപറ്റ് 🤭😔

  • @santhoshmg009
    @santhoshmg009 2 ปีที่แล้ว +29

    അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +88

    അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🤩

  • @pradeeshv
    @pradeeshv 2 ปีที่แล้ว +16

    മഞ്ജു..... ഗംഭീര അഭിനയം..
    അഭിനന്ദനങ്ങൾ 🎉

  • @sinisini9419
    @sinisini9419 2 ปีที่แล้ว +10

    ഞമ്മള് എന്തേലും ദേഷ്യത്തിൽ എന്തെലൊക്കെ പറയും but അത് അവരെക്കാളും ഞമ്മൾക് വിഷമം ഉണ്ടാകും അതൊരു വല്ലാത്ത sad feelings ആണ് 👍🏼

    • @reghudasantr7660
      @reghudasantr7660 2 ปีที่แล้ว

      ക്‌ളീറ്റോ എന്ന കഥാപാത്രം
      നന്ന്. നിന്നെപ്പോലുള്ളവർ
      തൂങ്ങി ചാകുക

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +33

    നടരാജൻ : എന്റെ വാച്ചിൽ 12:58 ആയി..... 😂😂😂😂😂

  • @ghostraider1328
    @ghostraider1328 2 ปีที่แล้ว +19

    വെറുപ്പിക്കാത്ത കോമഡി പ്രോഗ്രാം അളിയൻസ് ഹാപ്പി ന്യൂyar 👍🏻👍🏻❤

  • @harikrishnanu2147
    @harikrishnanu2147 2 ปีที่แล้ว +37

    ന്യൂ ഇയർ അടിച്ചു പൊളിച്ചു അളിയൻ സിലെ മുഴുവൻ ആൾക്കാർക്കും ഹാപ്പി ന്യൂ ഇയർ

    • @gracyjohn9307
      @gracyjohn9307 2 ปีที่แล้ว +1

      ഇന്നത്തെ നൈറ്റി നന്ദയിട്ടുണ്ട് ഇങ്ങനെത്തെ നൈറ്റി എടുതാൽ മതി കൂട്ടി

    • @mintuanil3395
      @mintuanil3395 2 ปีที่แล้ว +1

      Fo

  • @sjkrkz6612
    @sjkrkz6612 2 ปีที่แล้ว +14

    വളരെ ശരി... തിന്നും കുടിച്ചും ജീവിക്കുന്ന ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുടുംബം നോക്കാത്ത അധിക പറ്റ് തന്നെ ആണ് ക്ലീറ്റോ...

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +4

    മുത്തു ലക്ഷ്മിയായും കൂടെ കൂട്ടം ആയിരുന്നു അളിയൻസ് ടീം ന് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 💞💞💓💘♥️💕👍✌️👌🌹👌👍♥️💘💓💓

  • @sabnanazer2195
    @sabnanazer2195 2 ปีที่แล้ว +13

    ശെരിക്കും തങ്കത്തിന്റ ആ ഡയലോഗ് ഏത് ഒരാൾക്കും ഭയങ്കര ഇൻസൾട്ട് ആയിരിക്കും ☺️എങ്കിലും പാവം ക്‌ളീറ്റോ തിരിച്ചു വന്നെങ്കിൽ ആ മനസ്സിൽ കളങ്കമില്ലാത്ത സ്നേഹം ഉള്ളത് കൊണ്ടാണ്. ചെറിയ ഉടായിപ്പുകൾ ഉള്ള ആളുകളെ വിശ്വസിക്കാം മാന്യന്മാരെ ആണ് സൂക്ഷിക്കേണ്ടത് 😝😝😝.
    കേശു film ലും ക്‌ളീറ്റോ ചേട്ടന് വെള്ള തന്നെ മുഖ്യം 😄. നന്നായിരുന്നു ആ role

  • @reflections6073
    @reflections6073 2 ปีที่แล้ว +10

    HAPPY NEW YEAR....stay blessed Aliyans and Team

  • @anjalybiju7749
    @anjalybiju7749 2 ปีที่แล้ว +3

    ഈ മുത്തുലക്ഷ്മിയെ എന്നാണ് ഒന്ന് കാണാൻ കഴിയുക

  • @ajupadelpro1002
    @ajupadelpro1002 2 ปีที่แล้ว +34

    അൻസാറും നടരാജനും അമ്മാവനും എല്ലാവരും ഉള്ള ഈ എപ്പിസോഡ് അടിപെളിയായിരുന്നു

  • @daviskt3827
    @daviskt3827 2 ปีที่แล้ว +9

    Aliyans എല്ലാം fans വർക്കും New year ആശംസകൾ.

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +18

    മുത്ത്❤ഇല്ലാതെ എന്ത് ആഘോഷം മുത്തിനെ കുടി ഉൾപെടാത്തമായിരുന്നു രാജേഷേട്ടാ........

  • @sabirshamalappuram6639
    @sabirshamalappuram6639 2 ปีที่แล้ว +5

    Episode കൊള്ളാം അടിപൊളി പക്ഷേ മുത്തിനെ കൂടി ഉൾപെടുത്തായിരുന്നു ന്യൂ yéar ആയിട്ട്..എല്ലാവരെയും ഇഷ്ടാണ് Expecially മുത്ത് ❤️ഇഷ്ടം..

  • @majeednkkodur8736
    @majeednkkodur8736 2 ปีที่แล้ว +8

    തങ്കത്തിന്റെ നൈറ്റി സൂപ്പർ

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +2

    എന്റെ പൊന്നുതങ്കമ്മേ ഞങ്ങടെ പാവം ക്ലീറ്റോച്ഛനെ ഇനിയെങ്കിലും ഇങ്ങനെ താറാടിക്കല്ലേ.. ചെയ്യുന്നതൊക്കെ അവസാനം പണിയാവുമെങ്കിലും... കുടുംബസ്നേഹിയാണ്.... തങ്കത്തിനെയും മുത്തുസിനെയും ജീവനാണ്... ഞങ്ങടെ ഉയിരാണ് ക്ലിറ്റോച്ഛൻ.... ഏവർക്കും നന്മനിറഞ്ഞ പുതുവത്സാരാശംസകൾ 👍👍👍👏🌹🌹🌹🌹❤❤❤🥰🥰🥰🙏🙏🙏👌👌👌🤣🤣🤣🤣

  • @user-xf3ty7dl8t
    @user-xf3ty7dl8t 2 ปีที่แล้ว +5

    Muthine Miss Cheyunnu🥺🥺... Muthinnum... Aliyansinum..... Nathoonzzz num.. Ammakkum..... All Teaminum...... Oradipoli HaPpY NeW YeAR✨️✨️✨️✨️💞💞💞💞💞🥰🥰🥰🥰❤️❤️❤️

  • @rubinahusein3111
    @rubinahusein3111 2 ปีที่แล้ว +10

    Happy new year aliyans and family.....kleeto തങ്കം ബെസ്റ്റ് couple.....

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 2 ปีที่แล้ว +19

    തിങ്കൾ ആവാൻ കട്ട waitting ആയിരുന്നു. വെള്ളി വരെ ആവാം മായിരുന്നു. സൂപ്പർ

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +28

    തങ്കം ഈ എപ്പിസോഡിൽ ആക്ടിങ് great 👌🏾👌🏾🙏🙏
    എല്ലാവരും സൂപ്പർ ❤❤❤
    Happy new year 🌹🌹🌹

    • @mohammadshafishafi6712
      @mohammadshafishafi6712 ปีที่แล้ว +1

      ഇവർക്ക് ആണ് അവാർഡ് കൊടുക്കേണ്ടത്

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@mohammadshafishafi6712 dyyyasdgddgdhsg😅😘😅😤😅😤😅😅🥰🥶

  • @hotbakes5030
    @hotbakes5030 2 ปีที่แล้ว +2

    Happy New year. അളിയൻസ് ടീമിനും ഇത് കാണുന്ന എല്ലാവർക്കും. 💝🎁

  • @jipsonkv3838
    @jipsonkv3838 2 ปีที่แล้ว +3

    Happy Newyear to Aliyan's &Team... ❤❤❤

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +19

    തങ്കം ആ പൈസ വെച്ച സ്ഥലം 😁😁

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +3

    Thumbnail കാണുമ്പോൾ തന്നെ ക്ലൈമാക്സ് അറിയാൻ പറ്റും...
    Episode💯👌👌❤️

  • @sandhyasanthosh5203
    @sandhyasanthosh5203 2 ปีที่แล้ว +2

    Kidilan episode.. Happy Newyear team Aliyanzzz🥰🥰🥰

  • @arunkumar-oi4so
    @arunkumar-oi4so 2 ปีที่แล้ว +28

    Keshu cinemail cleeto chetana kandapo santhosh😍😍

  • @gv8359
    @gv8359 2 ปีที่แล้ว +3

    Happy New year wishes Aliyans and family and to all the viewers

  • @minibaby6930
    @minibaby6930 2 ปีที่แล้ว +7

    ആണുങ്ങൾക്ക് എന്ത് ആവാം.. പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാ അത് എടുത്തു പിടിച്ചു നടന്നോളും ☹️☹️ക്യാഷ് ചോദിച്ചിട്ട് കൊടുക്കാതെ പാൽക്കാരന് ക്യാഷ് കൊടുത്തതിന്റെ കലിപ്പ് തീർത്തതാ.. അല്ലാതെ തങ്കം പറഞ്ഞത് കേട്ടിട്ട് അല്ല.. ഇതിലപ്പുറവും ക്‌ളീറ്റോ കേട്ടേക്കുന്നു 😂😂😂

  • @UmaTaracad
    @UmaTaracad 2 ปีที่แล้ว +12

    Happy New Year to Aliysn's team. Muthu illathathu valare mosam aayi. Avalum undengil sathosham ayene..

  • @kapildevn3460
    @kapildevn3460 2 ปีที่แล้ว +7

    അളിയൻസ് വേണ്ടി ഒരു പുതിയ സ്ക്രിപ്റ്റ് തയാറാക്കിയിട്ടുണ്ട്. ആരെയാണ് സമീപിക്കേണ്ടത്

  • @junyaniju
    @junyaniju 2 ปีที่แล้ว +3

    Aliyansinte ella crewnum ella preshakarkum.... Happy new year❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +19

    Best Wishes & Happy New Year greetings to all the members directly or indirectly associated with serial " Aliyans " for Good Health Peace and Prosperity and Harmony . Script writer concentrate on current violent situation and give emphasis to the value of maintaining Peace and Harmony in the Society. 🙏🏽🙏🏽🙏🏽

  • @krm8782
    @krm8782 2 ปีที่แล้ว +2

    അതികപ്പറ്റ് എന്നൊക്കെ പറഞാൽ..അതും സ്വന്തം ഭാര്യ ആർക്കായാലും..നല്ല വിഷമം തോന്നും..

  • @shobhanair8887
    @shobhanair8887 2 ปีที่แล้ว +1

    പ്രിയപ്പെട്ട തങ്കം, കന കൻ, ക്ളീറ്റോ, ലില്ലി, അമ്മാവൻ, സേതു ചേച്ചി, മുത്ത്‌, നല്ലു,കനകന്റെ മറ്റേ കുട്ടി, അൻസാർ, നടരാജൻ ഇതിന്റെ അണിയറ പ്രവർത്തകർ അങ്ങനെ എല്ലാവർക്കും ഒരു നല്ല പുതുവർഷം ആശംസി ക്കുന്നു. അളിയൻസിന്റെ ഒരു സ്ഥിരം പ്രേക്ഷക 🙏💕🙋‍♂️

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +12

    ഒരു വീട്ടിലെ ആരെപറ്റിയുo അധികപറ്റേന്ന് പറയരുത് തങ്കം. അത് തെറ്റുതന്നെയാണ്. നമുക്ക് ഒരു divorce നോട്ടീസ് അയച്ചാലോ. തങ്കത്തെ പൊന്നുപോലെ നോക്കാൻ എത്രപേരുണ്ടെന്നു അറിയുമോ.

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +8

    ക്ലിറ്റോ പോവാനോ എവിടെ ക് ഇവിടെ ജീവിക്കുന്ന സുഖം വേറെ എവിടെ കിട്ടാൻ ആണ് കുടുംബം നോക്കാത്ത അരയും അങ്ങനെ പറയാൻ പറ്റു തങ്കം ആയ കൊണ്ടു കൊള്ളാം 😂😂

  • @ryshibahrain6950
    @ryshibahrain6950 2 ปีที่แล้ว +1

    ഞാൻ കണ്ട ആദ്യത്തെ സെലിബ്രെറ്റി അനീഷേട്ടൻ ...ഉണ്ണിമുകുന്ദൻ.... ഇഷ്ട്ടം

  • @ranuzz9575
    @ranuzz9575 2 ปีที่แล้ว +3

    Happy New year ✨️✨️ enneppole aliyans daily viewers undo evide🤭💓

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +5

    Excellent❤️❤️❤️❤️Happy Bew Year Alians Team and Family Congratulations❤️❤️❤️❤️❤️

  • @Jamalnihal3404
    @Jamalnihal3404 2 ปีที่แล้ว +9

    ഹാപ്പി new year അളിയൻസ് മഞ്ജു ❤

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +4

    Happy new year to aliyans team and viewers...

  • @parvathyshyam2727
    @parvathyshyam2727 2 ปีที่แล้ว +1

    Muthulekshmiye kaanan valla vazhiyum undo?

  • @dencyannsunny5348
    @dencyannsunny5348 2 ปีที่แล้ว +2

    All the best and wonderful Happy New year to aliyans family

  • @777uthayam.
    @777uthayam. 2 ปีที่แล้ว +2

    Everybody! ALL THE BEST...Happy New year 2022.

  • @vaidyanad6391
    @vaidyanad6391 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ഈ ന്യൂ ഇയർ അടിച്ചുപൊളിച്ചു അളിയൻ കുടുംബം😍😍😍😍 ക്ലീറ്റസ് അളിയൻ കുടുംബത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട് എല്ലാവർക്കും എന്റെ ഹാപ്പി ന്യൂ ഇയർ ആശംസകൾ 🙏🙏🙏

  • @anshifartzone
    @anshifartzone 2 ปีที่แล้ว +1

    ഇത് കണ്ടില്ലെങ്കിൽ പിന്നെ ഉറക്കം വരില്ല ഹാപ്പി ന്യൂ year💥❣️💥❣️❣️❣️❣️

  • @shyjukuttanshyju7894
    @shyjukuttanshyju7894 2 ปีที่แล้ว +2

    അളിയൻ സി ലെ എല്ലാ വർ ക്കും Happy New year ❤️❤️❤️❤️

  • @roykurientk2707
    @roykurientk2707 2 ปีที่แล้ว +26

    Though we miss Muth in this episode, the presence of all other characters makes extreme happiness .

  • @santhoshrajan505
    @santhoshrajan505 2 ปีที่แล้ว +12

    മഞ്ജു എന്തിനാണ് ക്ളീറ്റൊന്ടെടുത്തു എപ്പോ നോക്കിയാലും ചൂടാവുന്നു കുറച്ചു ഓവറായി

    • @rajinachandren1374
      @rajinachandren1374 7 หลายเดือนก่อน +1

      Avar kurachu overanalllo

    • @user-ry1yx8pr6u
      @user-ry1yx8pr6u 6 หลายเดือนก่อน

      Ninakayirikum over. Manju pavaman

    • @user-sh6xf8se5j
      @user-sh6xf8se5j 5 หลายเดือนก่อน

      Baryayum barthavum aayal angane inakkavum pinkkavumokke kanum ini ninak over aayi thoniyal nee sahikk. allenkil kananda😠😠

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +3

    Happy New year Aliyan's team wishes from Prakash uncle and fmly Bangalore

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +40

    തങ്കത്തിന്റെ നയറ്റി 👌👌👌

  • @selina6564
    @selina6564 2 ปีที่แล้ว +4

    Aliyans all team members 🌹💪🎂 Happy New year 🎈💐🌟💐

  • @dhanyadhanya3662
    @dhanyadhanya3662 2 ปีที่แล้ว +3

    അളിയൻസിലെ എല്ലാവർക്കും പുതുവത്സാരാശംസകൾ 🎂🎂🍫🍫

  • @mumthazsadik7378
    @mumthazsadik7378 2 ปีที่แล้ว +3

    Ningal ella eppisodum avasanikumbol santhoshathodeyan avasanikunnath 😊😇😘

  • @jagajagi535
    @jagajagi535 2 ปีที่แล้ว +4

    ചിലപ്പോൾ ഒക്കെ തങ്കം കുറച്ചു ഓവറാണ്
    ക്ളിറ്റോ ഫാൻസ്‌

  • @aromaharshan1000
    @aromaharshan1000 2 ปีที่แล้ว +1

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ Happy New year 💐💐🎉🎉🎉💕💕💕

  • @tonykjacob5738
    @tonykjacob5738 2 ปีที่แล้ว +3

    Happy new year❤️ Aliyans family

  • @aswathyofficial1835
    @aswathyofficial1835 2 ปีที่แล้ว +5

    Happy New year team Aliyans🥰

  • @minhafatima1336
    @minhafatima1336 2 ปีที่แล้ว +2

    Super episode..Thankam Lilly kanakan cleeto Amma ammavan natarajan ansar all superb happy new year

  • @jayalaljayabalan8888
    @jayalaljayabalan8888 2 ปีที่แล้ว +2

    HAPPY NEW YEAR 2022 TO ALL ALLIYANS TEAM MEMBERS .🍰🍰🍰🍰🍰🌷🌷🌷🌷🌷

  • @induunnikrishnan6382
    @induunnikrishnan6382 2 ปีที่แล้ว +2

    Best wishes and a very happy new year to the whole team

  • @sobhakrish5511
    @sobhakrish5511 2 ปีที่แล้ว +2

    പുതിയ വർഷത്തേൽ മഞ്ജു ന്റെ ഓകത്തു ഒരു ഉണ്ണി കുടി ഉണ്ടാരുന്നേൽ പോളി യാനെ

  • @Raneez_yousuf
    @Raneez_yousuf 2 ปีที่แล้ว +4

    Happy new year dear aliyans team 🥰🥰

  • @annukurian5868
    @annukurian5868 2 ปีที่แล้ว +4

    Thank you for such a beautiful episode

  • @resmirajan2625
    @resmirajan2625 2 ปีที่แล้ว +5

    Waiting for muthulekshmi❤️❤️

  • @vandanavineesh8439
    @vandanavineesh8439 2 ปีที่แล้ว +2

    Adipoli ....Happy New Year aliyans family

  • @vijayaraghavanp2591
    @vijayaraghavanp2591 2 ปีที่แล้ว +10

    എല്ലാവർക്കും ഹാപ്പി ന്യൂയർ തങ്കത്തിന് പ്രത്യേകിച്ച് പാവം തങ്കം ചിരി കാണാൻ നല്ല രസമുണ്ട്

  • @simonabraham358
    @simonabraham358 2 ปีที่แล้ว +2

    പാവം ക്ലീറ്റസിന്റെ ഈ ദാരിദ്ര്യം എന്ന് തീരും.. കാണുമ്പോൾ വിഷമം ആകും.. പണ്ട് കൈ നിറച്ചു പൈസയുമായി ദുബൈയിൽ നിന്ന് വന്നു അളിയന്റെ നെഞ്ചത്ത് കയറുന്നതു കാണാൻ നല്ല രസം ആയിരുന്നു.

  • @christyjose2902
    @christyjose2902 2 ปีที่แล้ว +1

    New year gift thanna aliyans teaminu happy new year

  • @lijisuresh9217
    @lijisuresh9217 2 ปีที่แล้ว +5

    തങ്കത്തിനു ഇങ്ങനെ ഒരു അമ്മാവാനും സഹോദരനും ഉള്ളത് ത ങ്കത്തിന്റെ ഭാഗ്യം

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 2 ปีที่แล้ว +8

    Cleetu super acting 👌

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +2

    നടരാജൻ ആണ് ഒറ്റ് കാരൻ എന്ന് നേരത്തെ പിടികിട്ടി.. മുത്ത് ലക്ഷ്മിയെ ഒരു episode il കാട്ടണം

  • @saranyalechus9561
    @saranyalechus9561 2 ปีที่แล้ว +6

    Feel good episode 🥰🥰

  • @rajuramaiah1482
    @rajuramaiah1482 2 ปีที่แล้ว +1

    Happy new year my aliyan family.special wish thangam.

  • @keerikadanjosfance4136
    @keerikadanjosfance4136 2 ปีที่แล้ว +1

    😍😍😍Aliyans =aliyans only.... Love u to all.happy new year.

  • @99cssuresh
    @99cssuresh 2 ปีที่แล้ว +26

    This is awesome. Manju proves time and again she is a cut above the rest of the so-called stars in South Indian cinema in acting skills. Aliyan's is awesome.
    Happy New Year from an ardent fan from Chennai.

    • @gracyjohn9307
      @gracyjohn9307 2 ปีที่แล้ว +1

      മോളേ നീകരഞ്ഞോണ്ട് ഇരുന്നോ അവൻ തണുത്ത വെള്ളം കുടിച്ചോണ്ട് ഇരിപ്പുണ്ട്

  • @prasadnair2998
    @prasadnair2998 2 ปีที่แล้ว

    Superb... Happy New Year to you all too....

  • @aru5492
    @aru5492 2 ปีที่แล้ว +3

    Happy Family Happy to see positive changes in Cleeto.

  • @sanjuys2205
    @sanjuys2205 2 ปีที่แล้ว +1

    എത്ര നാളായി മുത്തിനെ കണ്ടിട്ട്.❤️❤️
    പുതുവർഷം ആയിട്ട് മുത്തിനെ കൂടി കൂട്ടായിരുന്നു ☹️

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 ปีที่แล้ว +6

    Happy new year to Team Aliyans🥰

  • @sheelaraveendran7872
    @sheelaraveendran7872 2 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ് എല്ലാ മലയാളികൾക്കും ഹാപ്പി ന്യൂ ഇയർ

  • @jasminerasheed5780
    @jasminerasheed5780 2 ปีที่แล้ว +1

    muth chechiye miss cheyunavar ivede like adi

  • @manucr77
    @manucr77 2 ปีที่แล้ว +2

    എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍

  • @annustipsandtalks9778
    @annustipsandtalks9778 2 ปีที่แล้ว +4

    Cleetto chettaa....keshu polichu 👍👍👍

  • @ossammob5730
    @ossammob5730 2 ปีที่แล้ว

    Happy New Year to all Troupe members.
    patche Muthu yevide. exam therakko?

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 ปีที่แล้ว +1

    എല്ലാവർക്കും സന്തോഷ ദിനാശംസകൾ 💕💕❤❤

  • @shahishanus
    @shahishanus 2 ปีที่แล้ว +4

    പുതുവർഷം ചിരിയുടെ മാലപഠക്കമായി അളിയൻ സ് തുടർന്ന്........ തുടർന്ന് ...... മുന്നോട്ട് പോകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ടീമേ പുതു വത്സരാശംസകൾ😍😍😍😍😍😍😍😍............'

  • @mohammadriyaz1307
    @mohammadriyaz1307 2 ปีที่แล้ว +2

    Happy new year all aliyans teams

  • @fijasfiju8713
    @fijasfiju8713 2 ปีที่แล้ว +2

    അൻസാറിന്റെയും നടരാജന്റെയും ഫാമിലിയെയും അമ്മായിയെയും കൂടെ കൂട്ടണം ആയിരുന്നു ന്യൂ ഇയർ ആഘോഷിക്കാൻ. ഇത് അവരെ 3 ആണുങ്ങൾ മാത്രവും പിന്നെ അളിയന്മാരുടെ പെണ്ണുങ്ങക്ക് മാത്രം ആഘോഷിച്ചാൽ മതിയോ.... അവർക്കും ഫാമിലി ഇല്ലേ 🤔🤔🤔
    ഹാപ്പിന്യൂഇയർ 2022

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 2 ปีที่แล้ว +2

    അളിയൻസ് പ്രേക്ഷകർക്ക് HaPpY NeW YeAr 😍