ആയിഷ ബീവിയുടെ വിവാഹപ്രായം, വിമര്ശകർക്ക് മറുപടി. ഹാഫിള് അമീർ ജൗഹരി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #ആയിഷ_ബീവിയുടെ _വിവാഹം #പ്രവാചകനിന്ദ #യുക്തിവാദം #നിരീശ്വരവാദം #സി_രവിചന്ദ്രൻ #ആരിഫ്_ഹുസൈൻ #കോളാമ്പി #അസ്കർ_അലി #സ്വതന്ത്ര_ചിന്ത #വിവാഹപ്രായം #ഇസ്ലാം

ความคิดเห็น • 332

  • @saikruthoughts8545
    @saikruthoughts8545 ปีที่แล้ว +18

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും ഉസ്താദിന് നൽകട്ടെ..

  • @muhammadanasek69
    @muhammadanasek69 ปีที่แล้ว +22

    ഈ യാത്രക്ക് allahu കൂടുതൽ ശക്തി പകരട്ടെ, ഇസ്ലാമിക ദഅവത്തിന് ആവശ്യമായ എല്ലാ അറിവുകളും നൽകട്ടെ..

  • @user-te3wt5xb4d
    @user-te3wt5xb4d ปีที่แล้ว +28

    എന്റെ അഭിപ്രായയത്തിൽ ഇതൊന്നും യൂട്യൂബിൽ മാത്രം പറഞ്ഞാൽ പോരാ, പൊതുപരിപാടി വെച്ച് പറയേണ്ട കാര്യങ്ങൾ ആണ്,,, ethist കളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കൻ ഉസ്താദ്ന് ദീര്ഗായുസ് നൽകട്ടെ ആമീൻ

    • @aburabeehshafiuhaimid4328
      @aburabeehshafiuhaimid4328 ปีที่แล้ว +1

      സോഷ്യൽ മീഡിയ യെക്കാൾ വലിയ വേദി ഇന്ന് ലോകത്തില്ല
      പരിമിതികൾ ഇല്ലാത്ത ലോകം
      ആർക്കും എവിടെ വെച്ചും കേൾക്കാൻ കഴിയുന്ന ലോകമമാണ് സോഷ്യൽ മീഡിയ ❤

    • @user-anu69
      @user-anu69 ปีที่แล้ว

      @@aburabeehshafiuhaimid4328 sheriyaan public l parayumbol athinu onnoode power koodum Shere cheyyapedum charcha cheyyapedum

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 หลายเดือนก่อน

      യൂട്യൂബ് പണ്ഡിതർക്കുള്ള മറുപടി ഇവിടെതന്നെയല്ലേ കൊടുക്കേണ്ടത് 😁

  • @hbkdm1196
    @hbkdm1196 2 ปีที่แล้ว +28

    സുന്ദരമായ അവതരണവും തെളിവ് സഹിതമുള്ള വിവരങ്ങളും 👌👌👌

  • @jamaludinrk
    @jamaludinrk ปีที่แล้ว +3

    മാഷാ അള്ളാ...നല്ല അവതരണം.ഒച്ചപ്പാടില്ല, ബഹളമില്ല വ്യക്തമായി കാര്യങ്ങൾ അവധരിപ്പിച്ചു ..നബി തങ്ങൾ ഒരുപാട് വിവാഹംകഴിച്ചു എന്ന് പരിഹസിക്കുന്നവർക്ക് കൂടി ഒരു വീഡിയോ ഇറക്കണം. നബിതങ്ങൾ എന്ത്കൊണ്ടാണ് ഇത്രയും വിവാഹം കഴിച്ചത് എന്നും വിശദമാക്കി ഒരു വീഡിയോ ഉസ്താത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.❤❤❤

  • @mujazzarhussain3061
    @mujazzarhussain3061 ปีที่แล้ว +3

    ഏറ്റവും കേൾക്കാൻ ആഗ്രഹിച്ച വിഷയം...ഉസ്താദിന് ദീനി dahvath ന് അല്ലാഹു ഇനിയും ശക്തിയും അറിവും ദീർഗായുസ്സും നൽകട്ടെ...ആമീൻ...♥️

  • @aslamnazar1235
    @aslamnazar1235 2 ปีที่แล้ว +20

    മാഷാ അല്ലാഹ് ഇനിയും തുടരണം ഈ യാത്ര എല്ലാ വിധ പിൻതുണകളും

    • @iamyourbrook4281
      @iamyourbrook4281 ปีที่แล้ว +1

      ♦️ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      *{Johann Buxtorf - Rabanical Literature : Volume - 1 - Page 33 , 34 }
      *{ The Zohar : Pritzeker Edition - Volume 2 - (2003) - Page 264 }
      ♦️ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      *Skanda Purana Book, III, Section 2, Chapter 30, Verses 8-9
      ♦️വിശുദ്ധ കന്യാമർയത്തിന് 12 വയസ്സുള്ളപ്പോൾ, 90 വയസ്സിനോടടുത്ത ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു.
      *Catholic Encyclopedia ,
      *History of Joseph the Carpenter ,
      *വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270
      ♦️മുപ്പതുകാരന്‍ 12കാരിയെയും, ഇരുപത്തിനാലുകാരന്‍ 8വയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:94.)
      ♦️Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      ♦️19ആം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു
      5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      ♦️പല ഹൈന്ദവ ഗ്രന്ഥങ്ങളും വിവാഹത്തിന്റെ പ്രായം നാലുവയസ്സിനും , എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നു.
      {James Hastings (Ed): Encyclopedia of Religion and Ethics,Op.Cit, Page 450.}
      ♦️ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ
      Dr. അംബേദ്കർ 9 വയസുള്ള രമാ ദേവിയെ ആണ് വിവാഹം ചെയ്തത്.
      ♦️King Richard II -1400 AD,
      He married a 7 year old girl.
      ♦️Henry VIII -1500 AD, He married a 6 years old girl.
      ♦️പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ തന്റെ 31ആം വയസിൽ ആദ്യ പത്നി മരണപ്പെട്ടപ്പോൾ രണ്ടാം വിവാഹം ചെയ്തത് 11 വയസ്സുകാരി
      രമാബായിയെയായിരുന്നു.
      ♦️കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് വക്താവുമായ - പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      ♦️മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      ♦️പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു 10 വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      ♦️വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെയുടെ ആദ്യ പത്നി ഒരു
      9 വയസ്സുകാരിയായിരുന്നു.
      ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?😆
      മനസ്സിലാക്കുക ,
      ♦️ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      ♦️വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്.
      ♦️വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. അത് അവരാണ് തീരുമാനിക്കുന്നത്.
      ♦️വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.സോഷ്യൽ മീഡിയ പൊട്ടൻസ് 🤭 കാര്യങ്ങൾ മനസ്സിലാക്കുക.

  • @alibavam
    @alibavam ปีที่แล้ว +5

    ഒരു പാട് പുതിയ അറിവുകൾ കിട്ടിയതിനു നന്ദി... അല്ലാഹു ബർകത് നൽകട്ടെ.

  • @zain_5585
    @zain_5585 2 ปีที่แล้ว +11

    മാഷാ അല്ലാഹ്.. അല്ലാഹു ബറകത്ത് ചെയ്യട്ടെ..

  • @alifalappuzha5391
    @alifalappuzha5391 2 ปีที่แล้ว +13

    നല്ല അറിവുകൾ നൽകിയതിന് നന്ദി... ❤️🤗

  • @abdulrazackrazack749
    @abdulrazackrazack749 ปีที่แล้ว +3

    തോന്ന്യാസം പറയുന്ന യുക്തിവാദികൾക്ക് യുക്തി ദീക്ഷയോട് കൂടി യുക്തി ബദ്രതയോടെ മറുപടി പറയുന്ന സഹോദരന് അഭിനന്ദനങ്ങൾ

  • @sheriefpariyarath5151
    @sheriefpariyarath5151 8 หลายเดือนก่อน +1

    آمين يارب العالمين جزاك الله خير

  • @ibrahimhamza8552
    @ibrahimhamza8552 2 ปีที่แล้ว +11

    നല്ല മനോഹരമായ അവതരണം

  • @binshaddsnz3670
    @binshaddsnz3670 2 ปีที่แล้ว +23

    🥰 ഇത് പോലുള്ള video ആണ് കാലഘട്ടത്തിന്റെ ആവശ്യം

  • @GreatMemoriesGreat
    @GreatMemoriesGreat 2 ปีที่แล้ว +28

    3:15 ഇസ്ലാമിൻറെ നിലനിൽപ്പ്
    7:00 ആയിശ റളിയള്ളാഹു അൻഹയും ഈമാനും അഭിപ്രായവും
    9:25 മറ്റു സമുദായങ്ങൾ
    13:25 നിരീശ്വരവാദികളുടെ അഭിപ്രായം
    18:00 മതനിന്ദയും മത പരിഹാസവും
    19:10 world level
    22:15 ഇന്ത്യയിലെ ബാലവിവാഹങ്ങളുടെ കണക്ക്

    • @najeelas66
      @najeelas66 ปีที่แล้ว +4

      ഇതൊക്കെ ഇവർക്കറിയാം ഒരിക്കൽ ഇവർ മുസ്ലിങ്ങളായിരുന്നു ഉസ്താതേ രവീസ് ഖാനും ഇതറിയാം അയാൾ പൂർവ കാലത്തേക്ക് ചിന്തിക്കട്ടെ എന്നാൽ ഇവരുടെ അജണ്ട മുസ്ലിങ്ങളിൽ പ്രകോപനം ഉണ്ടാക്കുക എന്നതാണ് അങ്ങ് ഈ പറഞ്ഞ ഉത്തരം പല മുസ്ലിം പണ്ഡിതരും ഇവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് അടുത്ത ചോദ്യം കിട്ടാതിരിക്കുമ്പോൾ ഇവർ ചോദിച്ചത് വീണ്ടും ചോദിക്കുന്നു. അത്രേള്ളൂ

    • @sheldortheconqueror
      @sheldortheconqueror ปีที่แล้ว

      ​@@najeelas66
      ഈ ഉസ്താദ് ജാറത്തിൽ പോകും കേട്ടോ😂

    • @sheldortheconqueror
      @sheldortheconqueror ปีที่แล้ว

      @@basheerb7951 താനെന്ത് തേങ്ങയാ പറയുന്നത്🙄

    • @iamyourbrook4281
      @iamyourbrook4281 ปีที่แล้ว +5

      ♦️ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      *{Johann Buxtorf - Rabanical Literature : Volume - 1 - Page 33 , 34 }
      *{ The Zohar : Pritzeker Edition - Volume 2 - (2003) - Page 264 }
      ♦️ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      *Skanda Purana Book, III, Section 2, Chapter 30, Verses 8-9
      ♦️വിശുദ്ധ കന്യാമർയത്തിന് 12 വയസ്സുള്ളപ്പോൾ, 90 വയസ്സിനോടടുത്ത ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു.
      *Catholic Encyclopedia ,
      *History of Joseph the Carpenter ,
      *വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270
      ♦️മുപ്പതുകാരന്‍ 12കാരിയെയും, ഇരുപത്തിനാലുകാരന്‍ 8വയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:94.)
      ♦️Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      ♦️19ആം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു
      5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      ♦️പല ഹൈന്ദവ ഗ്രന്ഥങ്ങളും വിവാഹത്തിന്റെ പ്രായം നാലുവയസ്സിനും , എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നു.
      {James Hastings (Ed): Encyclopedia of Religion and Ethics,Op.Cit, Page 450.}
      ♦️ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ
      Dr. അംബേദ്കർ 9 വയസുള്ള രമാ ദേവിയെ ആണ് വിവാഹം ചെയ്തത്.
      ♦️King Richard II -1400 AD,
      He married a 7 year old girl.
      ♦️Henry VIII -1500 AD, He married a 6 years old girl.
      ♦️പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ തന്റെ 31ആം വയസിൽ ആദ്യ പത്നി മരണപ്പെട്ടപ്പോൾ രണ്ടാം വിവാഹം ചെയ്തത് 11 വയസ്സുകാരി
      രമാബായിയെയായിരുന്നു.
      ♦️കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് വക്താവുമായ - പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      ♦️മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      ♦️പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു 10 വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      ♦️വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെയുടെ ആദ്യ പത്നി ഒരു
      9 വയസ്സുകാരിയായിരുന്നു.
      ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?😆
      മനസ്സിലാക്കുക ,
      ♦️ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      ♦️വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്.
      ♦️വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. അത് അവരാണ് തീരുമാനിക്കുന്നത്.
      ♦️വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.സോഷ്യൽ മീഡിയ പൊട്ടൻസ് 🤭 കാര്യങ്ങൾ മനസ്സിലാക്കുക.

    • @riyas8030
      @riyas8030 ปีที่แล้ว

      ​@@sheldortheconquerorപോടാ പോർക്കേ..

  • @abdulkharimhkarim6166
    @abdulkharimhkarim6166 ปีที่แล้ว +6

    ലൈംഗികതയുടെ വിഷയം വരുമ്പോഴാണ് പലർക്കും സഹിക്കാൻ കഴിയാത്തത്. അത് നടന്നെങ്കിൽ നടന്നു ഇല്ലങ്കിലില്ല. എന്നാൽ അതിനേക്കാളൊക്കെ ഭാരമേറിയ ജോലിയാണ് ഇസ്ലാമിക പ്രചാരണ ദൗത്യം......

  • @muhammedfiros788
    @muhammedfiros788 ปีที่แล้ว +8

    ഈ രീതിയിലുള്ള വിഷയങ്ങൾ ഇനിയും ഉസ്താദ് പറയണം. ഇസ്ലാമിനെ തെറ്റുദ്ധരിച്ചവരുടെ തെറ്റ് ധാരണകൾ മാറുകയും വേണം 👍🏻👍🏻👍🏻

  • @kvupayyanad6843
    @kvupayyanad6843 2 ปีที่แล้ว +14

    ചരിത്രത്തിന്റെ സൗന്ദര്യം ❣️

  • @zizacovers5572
    @zizacovers5572 ปีที่แล้ว +6

    മണ്ടത്തരം വിളിച്ച് പറയുന്നവർക് ക്രിത്യമായ കണക്കുകളോടെ ഉസ്താദ് മറുപടി കൊടുക്കുന്നു കാണുക വിലയിരുത്തുക സത്യം മനസിലാക്കുക.

  • @nisamuddeen.c786
    @nisamuddeen.c786 2 ปีที่แล้ว +9

    ഇനിയും prateekshikkunnu

  • @aboobackersidheeque4254
    @aboobackersidheeque4254 2 ปีที่แล้ว +5

    مــــــــــــاشــــــــــاءاللـــــــه❤

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 2 ปีที่แล้ว +20

    👍👍 ഇസ്ലാം വിമര്ശകരെ പൊളിച്ചടുക്കുന്ന മറുപടി അള്ളാഹു ബർകത് ചെയ്യട്ടെ

    • @NishadAmina
      @NishadAmina ปีที่แล้ว

      Aamen

    • @iamyourbrook4281
      @iamyourbrook4281 ปีที่แล้ว

      ♦️ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      *{Johann Buxtorf - Rabanical Literature : Volume - 1 - Page 33 , 34 }
      *{ The Zohar : Pritzeker Edition - Volume 2 - (2003) - Page 264 }
      ♦️ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      *Skanda Purana Book, III, Section 2, Chapter 30, Verses 8-9
      ♦️വിശുദ്ധ കന്യാമർയത്തിന് 12 വയസ്സുള്ളപ്പോൾ, 90 വയസ്സിനോടടുത്ത ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു.
      *Catholic Encyclopedia ,
      *History of Joseph the Carpenter ,
      *വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270
      ♦️മുപ്പതുകാരന്‍ 12കാരിയെയും, ഇരുപത്തിനാലുകാരന്‍ 8വയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:94.)
      ♦️Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      ♦️19ആം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു
      5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      ♦️പല ഹൈന്ദവ ഗ്രന്ഥങ്ങളും വിവാഹത്തിന്റെ പ്രായം നാലുവയസ്സിനും , എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നു.
      {James Hastings (Ed): Encyclopedia of Religion and Ethics,Op.Cit, Page 450.}
      ♦️ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ
      Dr. അംബേദ്കർ 9 വയസുള്ള രമാ ദേവിയെ ആണ് വിവാഹം ചെയ്തത്.
      ♦️King Richard II -1400 AD,
      He married a 7 year old girl.
      ♦️Henry VIII -1500 AD, He married a 6 years old girl.
      ♦️പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ തന്റെ 31ആം വയസിൽ ആദ്യ പത്നി മരണപ്പെട്ടപ്പോൾ രണ്ടാം വിവാഹം ചെയ്തത് 11 വയസ്സുകാരി
      രമാബായിയെയായിരുന്നു.
      ♦️കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് വക്താവുമായ - പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      ♦️മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      ♦️പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു 10 വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      ♦️വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെയുടെ ആദ്യ പത്നി ഒരു
      9 വയസ്സുകാരിയായിരുന്നു.
      ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?😆
      മനസ്സിലാക്കുക ,
      ♦️ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      ♦️വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്.
      ♦️വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. അത് അവരാണ് തീരുമാനിക്കുന്നത്.
      ♦️വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.സോഷ്യൽ മീഡിയ പൊട്ടൻസ് 🤭 കാര്യങ്ങൾ മനസ്സിലാക്കുക.

    • @-Nisr0
      @-Nisr0 ปีที่แล้ว

      @@iamyourbrook4281
      അല്ലാഹ് ഈസയെ സൃഷ്ടിച്ചത് ഇമ്രന്റെ മകൾ ആയ മറിയയുടെ ഗുഹ്യത്തിൽ (ഫർജ് ) ഊതിയാണെന്ന് റസുലുള്ളജി!!"
      എങ്ങനിണ്ട്??
      സുഖിക്കാനുള്ള കൂലി ആയ മഹർ കൊടുക്കുക മാത്രമല്ല അബുബക്കറിൽ നിന്ന് സധക്ക വാങ്ങിയിട്ട് ആണ് ആയിഷയെ വീട്ടിലേക്ക് കൊണ്ട് പോയത്!!!
      എങ്ങനിണ്ട്!!! ചെക്ക്!!!😁😁😁👍🏼🎉🎉

  • @_abdul_hakkeem_pvr_138
    @_abdul_hakkeem_pvr_138 2 ปีที่แล้ว +10

    മികച്ച അവതരണം 💖

  • @nisarkalathingal397
    @nisarkalathingal397 ปีที่แล้ว +5

    ماشاء الله
    മാത്രമല്ല അന്നത്തെ അയുക്തി മാൻ മാർ ക്ക് പോലും ഒന്നും പറയാനില്ല

  • @anasanasikkaz2106
    @anasanasikkaz2106 2 ปีที่แล้ว +7

    Masha allah nalla usharayi... 😘

  • @riyasjouharitharuvana4657
    @riyasjouharitharuvana4657 2 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @farismoorkkanad
    @farismoorkkanad 2 ปีที่แล้ว +6

    നല്ല അവതരണം

  • @sameelsalim3931
    @sameelsalim3931 2 ปีที่แล้ว +6

    Well said 👍

  • @tsb9188
    @tsb9188 2 ปีที่แล้ว +12

    പ്രചരിപ്പിക്കുക
    പഠിക്കാൻ
    തോല്പിക്കാൻ അല്ല

  • @vpmbasil4556
    @vpmbasil4556 2 ปีที่แล้ว +10

    ഈ വഴി സുരക്ഷിതം..💖

  • @user-mi8rf6sl8k
    @user-mi8rf6sl8k 5 หลายเดือนก่อน

    ഈ വാക്കുകൾ 👉വിമർശകരെ പോലും ചിന്തിപ്പിക്കും 🌹👍

  • @muhammadrazi7763
    @muhammadrazi7763 2 ปีที่แล้ว +6

    ✨️നല്ല അവതരണം ✨️

  • @noushadfarhan8827
    @noushadfarhan8827 2 ปีที่แล้ว +4

    ما شاء الله എത്ര മനോഹരം

  • @mohammedfayis3796
    @mohammedfayis3796 2 ปีที่แล้ว +6

    Masaallah

  • @abdulbasith4123
    @abdulbasith4123 2 ปีที่แล้ว +4

    Masha allah

  • @afsalvanimel2626
    @afsalvanimel2626 2 ปีที่แล้ว +6

    അവതരണം 👌

  • @hbkdm1196
    @hbkdm1196 2 ปีที่แล้ว +5

    ♥️♥️♥️

  • @maboobacker786
    @maboobacker786 11 หลายเดือนก่อน

    ماشاء الله ❤ വ്യകതവും കൃത്യവുമായ മറുപടി

  • @RkTrade-mr7iz
    @RkTrade-mr7iz ปีที่แล้ว +3

    ദശരഥ രാജാവിന് മൂന്നു ഭാര്യമാർ കൈകേയി, കൗസല്ല്യ and സുമിത്ര
    2.ദ്രപദിക്ക്‌ അഞ്ച് ഭർത്താക്കന്മാർ.
    3.ശ്രീകൃഷ്ണ ഭഗവാൻ ആകെ 16,108 ഭാര്യമാരുണ്ട്. 8 (പത്രാണി) പ്രധാന ഭാര്യമാരെ അഷ്ടഭാര്യ എന്നും വിളിക്കുന്നു.
    1) രുക്മണി (ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയാണ് രുക്മണി), 2)സത്യഭാമ (സത്യഭാമ) , 3)കാളിന്ദി (കാളിന്ദി), 4) മിത്രബിന്ദ (മിത്രബിന്ദ), 5) സത്യ (6) സത്യ (6) (ലക്ഷ്മണ) 8) ജാംബവതി മറ്റ് 16,000 രാജകുമാരിമാരാണ്,
    രാജയോഗം
    4.ഋശ്യശൃംഗന് തന്റെ സ്വന്തം മകളായ ശാന്തയെ യാഗം(കല്യാണം)കഴിച്ചു.
    ലക്ഷ്മണൻ ശൂർപ്പണകയെ മൂക്ക് ചെത്തി.
    You know why 😂
    5.മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്?
    Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്.
    വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു

  • @alhidayamedia313
    @alhidayamedia313 ปีที่แล้ว +3

    ما شاء الله ❤❤❤❤❤❤
    أيدك الله

  • @AngelicRealm-..-
    @AngelicRealm-..- ปีที่แล้ว +4

    യുക്തിവാദികളെ സംബന്ധിച്ചിടത്തോളം.. വിവാഹം എന്ന ഒരു ചടങ്ങ് തന്നെ ഇല്ല..
    പ്രായ പരിധി എവിടെയും അവര്ക് ബാധകം അല്ല..
    പിടികപെടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ.. അല്ലെങ്കിൽ ജയിലിൽ പോകും എന്ന പേടി ഇല്ലെങ്കിൽ ഒരു വയസ്സായ കുട്ടിയെയും അവർ പണിയും..😮😮😮😮
    ലോകത്ത് ഉള്ള എല്ലാ ബലാത്സംഗത്തിന് പിന്നിലും ഒരു കാര്യമാണു്.. ദൈവ ബോധം ഇല്ലാ എന്നത്..

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 9 หลายเดือนก่อน

      ഇസ്ലാമിൽ അള്ളാഹു ഹലാൽ ആക്കി വെച്ചിട്ടുള്ളതാണ് 1 വയസുള്ള കുഞ്ഞുമായി വരെ sexual ആയി use ചെയാം എന്നത് 😅 . അതും muhd ആയിഷയെ പണിഞ്ഞതിന്റെ base ൽ ആണ്.

  • @muhammedsidheekklm4669
    @muhammedsidheekklm4669 2 ปีที่แล้ว +6

    Hafiz Ameer jouhari 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ellyas1681
    @ellyas1681 2 ปีที่แล้ว +11

    😍😍😍😍

  • @ubaidpk560
    @ubaidpk560 2 ปีที่แล้ว +8

    വസ്തുനിഷ്ഠം✨✨✨

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +3

    ജസ്ല കുറച്ച് കഴിയുമ്പോൾ പശ്ചാതപിച്ച് മടങ്ങും ഇപ്പഴത്തേത് നോക്കണ്ട അതൊരു ആവേശത്തിന്റെ പേരിലാണ് ജാമിത മുങ്ങും

  • @majidvp9590
    @majidvp9590 2 ปีที่แล้ว +5

    അവതരണം Poli

  • @dohaqatar8917
    @dohaqatar8917 ปีที่แล้ว +6

    ഇത്തരം പണ്ഡിതന്മാരാണ് ഇന്ന് ഇസ്ലാമിന്റെ കാവൽഭടന്മാരായി വരേണ്ടത്.. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...

  • @ashifvkm
    @ashifvkm ปีที่แล้ว +3

    നബിയുടെയും ആയിഷ ബീവിയുടെയും എത്ര വയസ് വ്യത്യാസം ഉണ്ട് എന്ന് പറയാത്തത് എന്താണ് ?
    പിന്നേ ആ കാലത് കുഴപ്പമില്ല എന്ന് പറയുന്നത്
    നബി ലോകാവസാനം വരെ ഉള്ള നല്ല മുറക്ക് മദ്‌റുക ആകേണ്ട ആള് ഇങ്ങനെ ചെയുന്നത് ശരിയാണോ ?

    • @salamzainu9820
      @salamzainu9820 4 หลายเดือนก่อน

      Munne paranjad manasilakku....

  • @m.u.s.sdarstalks1217
    @m.u.s.sdarstalks1217 2 ปีที่แล้ว +5

    👌👌👌👌👌

  • @sudheerabdulrahman9996
    @sudheerabdulrahman9996 ปีที่แล้ว

    This is the real rational explanation., not religious ....

  • @uvaisap4422
    @uvaisap4422 ปีที่แล้ว

    جزاك الله خير الجزاء

  • @shaijukt7165
    @shaijukt7165 2 ปีที่แล้ว +3

    ക്ലിയർ ✔️

  • @tksmedia5525
    @tksmedia5525 ปีที่แล้ว +1

    ماشاءالله

  • @muneerkadakkal6714
    @muneerkadakkal6714 2 ปีที่แล้ว +4

  • @muqaddasirunnalad3086
    @muqaddasirunnalad3086 2 ปีที่แล้ว +5

    💞👌

  • @VISION..v
    @VISION..v ปีที่แล้ว

    Masha Allah ...
    നല്ല അവതരണം ....

  • @danielgeorge8851
    @danielgeorge8851 ปีที่แล้ว +1

    What knowledge he gave to the World

  • @faisalcgm7954
    @faisalcgm7954 2 ปีที่แล้ว +5

    💚💚💚💚🔥🔥🔥

  • @Swadiq.n.k
    @Swadiq.n.k ปีที่แล้ว

    🌹👌👌👌👌👌👍👍👍👍🥰 നല്ല അവതരണം👌🌹🌹🌹🌹💞💞💞💞

  • @hanimon2595
    @hanimon2595 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @user-mu2zu1et1x
    @user-mu2zu1et1x ปีที่แล้ว

    Valare currect aayi vivarichu thannu thank u ☺️

  • @logics9477
    @logics9477 2 ปีที่แล้ว +3

    സൂപ്പർ 💞

  • @badhushab5347
    @badhushab5347 2 ปีที่แล้ว +3

    👏👌👌👌

  • @muhsinmhd
    @muhsinmhd 2 ปีที่แล้ว +3

    💥💥💞

  • @navastharupeedikayil1065
    @navastharupeedikayil1065 ปีที่แล้ว +2

    6ആം നൂറ്റാണ്ടിലെ വിവാഹം ശരി തന്നെ ഇന്നത്തെ കേരളസമൂഹത്തിൽ അത് ഉചിതമല്ല, പെൺ കുട്ടികൾക് കുറച്ചു കൂടി തൊഴിൽ ചെയ്യാൻ പറ്റുന്ന വിധത്തിൽ വിദ്യാഭ്യാസതിനും മറ്റും അവസരം ലഭിക്കണം, അതെ കുറിച്ച് അങ്ങയുടെ നിലപാട് വ്യക്തമായ പറയൂ,

    • @ahkahk6686
      @ahkahk6686 ปีที่แล้ว +1

      ശൈശവവിവാഹം ആറാം നൂറ്റാണ്ടിൽ മാത്രമല്ല.ഈ കഴിഞ്ഞ നൂറ്റാണ്ടിൽ വരേക്കും പ്രമുഖരായ വ്യക്തികൾ നടത്തിയിട്ടുണ്ട് എന്നാണ് ഈ ഉസ്താദ് തെളിവ് സഹിതം സമർത്ഥിച്ചത്.. സ്ത്രീ ഋതുമതി ആയാൽ അവൾക്ക് സമ്മതമുണ്ടെങ്കിൽ വിവാഹം ചെയ്യലാണ് ഉചിതം. പഠനവും ജോലിയും വിവാഹത്തിനുശേഷം ചെയ്യുന്നവരും ധാരാളം ഉണ്ട്

  • @politicalsciencemalayalam7312
    @politicalsciencemalayalam7312 2 ปีที่แล้ว +5

    💥💥💥👌👌💞💞

  • @sahadkp4980
    @sahadkp4980 2 ปีที่แล้ว +3

    💥💥💥

  • @ceekeyworld4688
    @ceekeyworld4688 ปีที่แล้ว +1

    Cool അവതരണം

  • @jaleelmk5267
    @jaleelmk5267 2 ปีที่แล้ว +2

    🥀🌹🥀🌹🥀🌹🌹

  • @muhammednoushadcmns6636
    @muhammednoushadcmns6636 ปีที่แล้ว

    ماشاء ال ل ه

  • @GreatMemoriesGreat
    @GreatMemoriesGreat 2 ปีที่แล้ว

    Prophet Muhammad (SWA) never sinned. So he is a true prophet.
    Mockery on prophet Muhammad (SWA) is Islamphobia.

  • @ferdyshahkhan25hongkong64
    @ferdyshahkhan25hongkong64 ปีที่แล้ว

    Masha Allah mabrook ❤️

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 ปีที่แล้ว

    ماشاء الله 🌹

  • @musthaphamustha4266
    @musthaphamustha4266 ปีที่แล้ว

    ماشاء الله

  • @Dawahtorightway
    @Dawahtorightway ปีที่แล้ว +1

    👍

  • @user-tw6lh6mr2x
    @user-tw6lh6mr2x ปีที่แล้ว

    Inganeyokkeyulla avatharanam kettittum yukthivathikal veentum veentum thala pokkunnathenthanu ?

  • @nasarnaeemi2104
    @nasarnaeemi2104 2 ปีที่แล้ว +4

    പൊളിച്ചു

  • @DC-nh6im
    @DC-nh6im 2 ปีที่แล้ว +1

    💞

  • @aliappankandam6283
    @aliappankandam6283 ปีที่แล้ว

    മാഷാ അള്ളാ

  • @basheersaqafivandithavalam3363
    @basheersaqafivandithavalam3363 2 ปีที่แล้ว +1

    ❤️🌹

  • @Researcher2023
    @Researcher2023 ปีที่แล้ว +1

    .
    *ബാലവിവാഹം ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു സാധാരണമായ ആചാരമായിരുന്നു :*
    ആഇശ(റ)യെ ആദ്യമായി വിവാഹത്തിന് നിർദ്ദേശിച്ചത് മുഹമ്മദ് നബി(സ) അല്ല. ആയിശ(റ) ആദ്യം വിവാഹം ആലോചിച്ചത് മുത്ഇം ഇബ്നു അദിയ്യായിരുന്നു. മുതീം ഇബ്നു അദിയ്യിന്റെ നിർദ്ദേശം തള്ളിയതിനു ശേഷം മാത്രമാണ് ആയിഷ(റ)യെ വിവാഹം കഴിക്കാനുള്ള നിർദ്ദേശം മുഹമ്മദ് നബി(സ) അയച്ചത്.
    ആയിശ(റ) യുടെ പിതാവ് അബൂബക്കർ (റ) പ്രവാചകനിൽ നിന്നുള്ള നിർദ്ദേശത്തിൽ ആവേശഭരിതനാണെങ്കിലും, 'ആദ്യം നിർദ്ദേശിച്ച ആളുടെ അഭിപ്രായം പരിഗണിക്കാതെ മറ്റൊരാളുടെ നിർദ്ദേശം സ്വീകരിക്കുന്നത് തെറ്റാണ്' എന്ന പ്രവാചകന്റെ അധ്യാപനത്തിൽ നിന്ന് അദ്ദേഹത്തിന് അറിയാം.
    തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം മുതീം ഇബ്‌നു അദിയോട് പറയുകയും മുതീം വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറുകയും ചെയ്തു. അപ്പോൾ അബൂബക്കർ(റ)മുഹമ്മദ് നബി(സ) യുടെ നിർദ്ദേശം അംഗീകരിക്കുന്നു.
    പ്രായപൂർത്തിയാകാത്ത ആയിശ(റ) യോടുള്ള മുത്വമുമായുള്ള ആലോചനയിൽ നിന്നും വ്യക്തമാണ് ബാലവിവാഹങ്ങൾ അന്ന് സർവ്വ സാധാരണമായിരുന്നു.
    *ഇരുപതാം നൂറ്റാണ്ടിൽ നടന്ന ബാല വിവാഹം:*
    ഇരുപതാം നൂറ്റാണ്ടിൽ നമ്മുടെ നാട്ടിൽ പ്രമുഖമാരുടെ ഇടയിൽ പോലും ബാലവിവാഹ ആചാരം നിലനിന്നതായി കാണുമ്പോൾ ആറാം നൂറ്റാണ്ടിൽ നടന്ന വിവാഹങ്ങളെ നമ്മുക്കെങ്ങനെ വിമർശിക്കാൻ കഴിയും?
    *കേരളത്തിൽ :*
    1930-ൽ ശാരദാ ആക്ട് നിലവിൽ വരുന്നതു വരെ കേരളത്തിലും ബ്രാഹ്മണ സമുദായത്തിനിടയിൽ ഒരു താലി കെട്ട് വിവാഹരീതി ഉണ്ടായിരുന്നു. 7, 9, 11 ഇതിൽ ഏതെങ്കിലും ഒരു വയസ്സിൽ താലികെട്ടുന്നത് ഉത്തമമെന്നും കരുതിയിരുന്നു.
    *മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ വിവാഹം :*
    മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ ‘എട്ടാം മോതിരം‘ വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു
    *കല്യാണം കുളിപ്പിക്കല്‍:*
    ഡോ. കെ എസ് ഡേവിഡ്‌ ‘ഒറിജിനല്‍ കുന്നംകുളം’ എന്ന പുസ്തകത്തില്‍ ഈ അടുത്ത കാലം വരെയും ക്രിസ്ത്യന്‍ കേന്ദ്രമായ കുന്നംകുളത്ത് അനുഷ്ടിച്ചിരുന്ന ‘കല്യാണം കുളിപ്പിക്കല്‍’ ചടങ്ങിനെ കുറിച്ച്
    വിവരിക്കുന്നുണ്ട്.
    ആറും എട്ടും വയസ്സുകളില്‍ നടത്തിയിരുന്ന കല്യാണത്തിനോടനുബന്ധമായി നടന്നിരുന്ന ചടങ്ങാണ് ‘കല്യാണം കുളിപ്പിക്കല്‍.
    *ഇന്ത്യയിൽ:*
    പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഒമ്പത് വയസ്സ് മാത്രമുള്ള രാജ്വംശീദേവിയെ വിവാഹം ചെയ്തു.
    രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ വിവാഹ സമയത്ത് ഭാര്യ ശിവകാമി ഒൻപത് വയസ്സുകാരിയായിരുന്നു.
    സർദാർ പട്ടേൽ വിവാഹം കഴിക്കുമ്പോഴും വധു ജാവാർഭ ഒൻപതുകാരി.
    ലോകസുന്ദരി അമ്മാൾ തന്റെ ഒൻപതാം വയസ്സിലായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞൻ സർ സി.വി. രാമന്റെ ഭാര്യയായത്.
    *ലോകത്തിൽ:*
    * റിച്ചാർഡ് II (1400 AD): ഏഴു വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചു.
    * ഹെൻറി VIII (1500 AD) : ആറ്റു വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചു.
    * ബ്രിട്ടനിൽ 1929 ന് മുമ്പ് ചർച്ച് ഓഫ് ഇംഗ്ലീഷിലെ ശുശ്രൂഷകർക്ക് ഏഴു വയസ്സുള്ളവരെ വിവാഹം കഴിക്കാമായിരുന്നു.
    * കത്തോലിക്കാ കാനോൻ നിയമ പ്രകാരം1983-ന് മുമ്പ് പുരോഹിതർക്ക് 12 വയസ്സിനു താഴെയുള്ള പെൺക്കുട്ടികളെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നു.
    * ധാരാളം ആളുകൾക്ക് അറിയില്ല, അമേരിക്കയിൽ, 1880-ൽ ഡെലവെയർ സംസ്ഥാനത്ത്, വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഏഴു (7) വയസ്സായിരുന്നു. കാലിഫോർണിയയിൽ അത് പത്തു (10) വയസ്സായിരുന്നു.
    * ഇപ്പോഴും ചില യുഎസിലെ സംസ്ഥാനങ്ങളുടെ വിവാഹ പ്രായം 12 (MA), 13 (NH), 14 (NY) ആണ്.

  • @user-iu6gp4ls8n
    @user-iu6gp4ls8n ปีที่แล้ว +2

    9 വയസ്സുകാരിയെ vayassanu കെട്ടിച്ചു കൊടുക്കുന്നതിൽ തെറ്റില്ലെങ്കിൽ സ്വന്തം മോളെ ഇയാള് കെട്ടിച്ചു കൊടുക്കുമോ
    അപ്പൊൾ സാധാരണ ആൾക്കാരും ഒരു പ്രവാചകനും തൂല്യമാണെന്നനോ പറയുന്നത്

    • @rahibismail3967
      @rahibismail3967 11 หลายเดือนก่อน

      ഇന്ത്യയിൽ അത് നിയമ വിരുദ്ധമാണ്

  • @jafarimage501
    @jafarimage501 ปีที่แล้ว +2

    എന്തായാലും സ്ത്രീകൾക്ക്
    സ്വർഗത്തിൽ ഹൂറൻ എവിടെ
    ആണുങ്ങൾക്ക് മാത്രമല്ലെ സ്വർഗ്ഗം
    സ്ത്രീകൾ ശശി

    • @abdullahh3378
      @abdullahh3378 ปีที่แล้ว

      ഹൂറി എന്ന വാക്കിന്റെ അർത്ഥം താൻ ഒന്ന് നോക്കിയിട്ട് പറഞ്ഞേ 😂

  • @_abdul_hakkeem_pvr_138
    @_abdul_hakkeem_pvr_138 2 ปีที่แล้ว +5

    അമീർ ഇക്ക 💞✨️

  • @factfact284
    @factfact284 2 ปีที่แล้ว +1

    👌

  • @ThwahaRahmani-ip4cy
    @ThwahaRahmani-ip4cy ปีที่แล้ว

    احسنت جدا

  • @mohamedriyasp6243
    @mohamedriyasp6243 ปีที่แล้ว +1

    Jaslakk Allah hidaayath kodukkatte

  • @subairameri2680
    @subairameri2680 ปีที่แล้ว

    ماشاءالله ❤

  • @jawahirivizhinjam9954
    @jawahirivizhinjam9954 2 ปีที่แล้ว +1

    💯👍

  • @swalihashabeer8565
    @swalihashabeer8565 ปีที่แล้ว

    MashaAllah 👌👍👍

  • @ShameerudheenT
    @ShameerudheenT ปีที่แล้ว

    മാഷല്ലാഹ് super

  • @Democrazee
    @Democrazee ปีที่แล้ว

    Nicely done 19:25 but something that’s ok years back and was kind of way of life it has evolved and we’re here with better values …this in some way indicates that age of consent should come down from earlier as brain development and education has gone up notches …hence this should not be a law forever …very lame comparison with someone who is an ideal human

  • @muhsinnisar6647
    @muhsinnisar6647 2 ปีที่แล้ว +1

    🥰🥰🥰

  • @KLtoLD
    @KLtoLD ปีที่แล้ว

    Masha Allah subscribe koodunund

  • @myworld510
    @myworld510 2 ปีที่แล้ว +1

    💞💞💞💞💞

  • @user-ib1fg6nu7n
    @user-ib1fg6nu7n ปีที่แล้ว +1

    Super❤❤

  • @shifashameer456
    @shifashameer456 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥

  • @anzara9789
    @anzara9789 2 ปีที่แล้ว

    Good

  • @shafeeknbr
    @shafeeknbr ปีที่แล้ว

    🌹🌹

  • @Unais4567
    @Unais4567 2 ปีที่แล้ว +1

    Powliiii