തൗബ (Quran 9:5 ) | കളവുകളും വസ്തുതയും | Hafiz Ameer Jouhari | UMMER P | LIYAKKATHALI CM

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • തൗബ (Quran 9:5 )
    കളവുകളും വസ്തുതയും
    Hafiz Ameer Jouhari
    LIVE roasting: th-cam.com/users/li...
    Thank you for your Support:❤️
    =======================
    സാമൂഹ്യ മാറ്റം ലക്ഷ്യമാക്കിയുള്ള
    ശ്രമകരമായ ഈ പ്രയാണത്തിൽ
    നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും
    വലിയ കരുത്താകും
    ===================
    By contributing to our cause, you empower us to bring about social reformation through our TH-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    ===================
    Donate now and be part of the change
    ===================
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using : 6282933384
    Donate using A/c No: 10120100340508 ifsc: FDRL0001012
    ===================
    Mob & Whatsapp: 6282933384
    Social Profiles : bio.link/liyak...
    Website: www.mulhid.org

ความคิดเห็น • 165

  • @josephgeorge6460
    @josephgeorge6460 ปีที่แล้ว +8

    ഈ യാഥാർത്ഥ്യം, തുറന്ന്, വളരെ വിപുലമായി ചർച്ച ചെയ്യാൻ സഹായിച്ചതിന് - ഖുറാനും ഹദീസും മുഹമ്മദിൻ്റെ ക്രൂരതകളും ഇസ്ലാമും മനസിലാക്കാൻ സാധിക്കുന്നതിന് സഹായിച്ച ഹാഫിസ് അമീർ ജൗഹരിയോട് നന്ദിയും കടപ്പാടും ഉണ്ട്.
    ലജ്ജയും മാനവും ഇല്ലാത്ത കൂടുതൽ പണ്ഡിതർ ഇനിയും വ്യാഖ്യാനങ്ങൾ കൊണ്ട് പുറത്ത് വരട്ടെ!
    ഇതെല്ലാം കാഫീരീങ്ങൾ പല രീതിയിൽ മനസിലാക്കിയിട്ടുള്ളതാണ്, എന്നാൽ വിട്ടുവീഴ്ചയില്ലാത്ത, അപാര തൊലിക്കട്ടിയുള്ള വിശ്വാസികളോടും പണ്ഡിതരോടും പറഞ്ഞ് നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് കാഴ്ചക്കാരായി, മനസിലാക്കിയിട്ടും നിശ്ബ്ദരായി നിൽക്കുന്നു.
    അത്ര ഗഹനമായതും സത്യസന്ധത നിറഞ്ഞതും ആയ ഈ അവതരണത്തിന് ലിയാക്കത്തലിയോടും ഉമ്മർ ഭായിയോടും നന്ദിയുണ്ട്.

  • @boostonharry9497
    @boostonharry9497 ปีที่แล้ว +25

    ഒന്നുകിൽ കിത്താബിലെ പ്രാകൃത മനുഷ്യൻ ! അല്ലെങ്കിൽ തലച്ചോറിനെ ഉപയോഗിച്ചു ചിന്തിച്ചു ജീവിക്കുന്ന മനുഷ്യൻ ! ഇതിനിടയിൽ പെട്ട് ശ്വാസം മുട്ടി ജീവിക്കുന്ന ഒരു കൂട്ടം !😢😢

    • @Balakrishnan-sw8nz
      @Balakrishnan-sw8nz 2 หลายเดือนก่อน

      പൊട്ടാ ഖുർആൻ ബുമിയേലേക്കുള്ളതാണ് അത് സൗദി അറേബ്യ ആയാലും കേരളം ആയാലും , എന്താണ് പ്രശ്നം എന്റെ മദ്രസപൊട്ടാ ,

  • @jinaprakash3909
    @jinaprakash3909 ปีที่แล้ว +26

    "യുദ്ധ സമയത്ത് ഇറങ്ങിയ ആയത്ത്".... ഈ അള്ളാഹിന് യുദ്ധമില്ലാത്ത ലോകത്തെ സൃഷ്ടിച്ചുകൂടെ..

    • @jeorgedean1857
      @jeorgedean1857 ปีที่แล้ว +5

      അള്ളായും മുഹമ്മദും ഒരാൾ തന്നെ 🤣🤣

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +1

      ​@@jeorgedean1857അതിൽ 'ലാ ഷക്ക ഫീ'🤭🤭🤭

    • @muhammediqbal8989
      @muhammediqbal8989 11 หลายเดือนก่อน

      ​@@jeorgedean1857Ah best. ഈ അറിവ് എവിടുന്ന് കിട്ടി

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 11 หลายเดือนก่อน

      അയിന് ഊ ..... ണം... അള്ളാവു തള്ള ...ളി ആണെന്നാണോ നീയൊക്കെ കരുതിയത് .... അള്ള തള്ള ...ളി ആടാ '

  • @chikku0078
    @chikku0078 ปีที่แล้ว +25

    ഇവർ എത്രകാലം നുണ പറഞ്ഞു വെളുപ്പിക്കും ഇത്രകാലം ഇവർ മറ്റുളളവരെ അവഹേളിച്ചു പ്രസംഗം നടത്തി ഇപ്പോൾ സ്വന്തം പുസ്തകം വെളുപ്പിക്കാൻ വേണ്ടി നുണ പറയേണ്ട ഗതികേടിലാണ് മാനവരിൽ മഹോന്നതൻ എന്ന് പറയണം എങ്കിൽ ആ വ്യക്തി എല്ലാ കാര്യത്തിലും മാതൃകയായിരിക്കണം പതിയിരുന്ന് ആക്രമിച്ചു കൊളള നടത്തി ജീവിതം നയിച്ച ഒരു പ്രാകൃത മനുഷ്യനും അയാളുടെ സ്വപ്നങ്ങളും വിചാരങ്ങളും ആണ് ഇത് മുഴുവൻ എന്ന് തലയിൽ ആൾ താമസം ഉള്ളവർക്ക് മനസിലാകും

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn ปีที่แล้ว

      Pakshe, jeesasinte maathaavine veshya ennu vilichu abhamaanichs, Shiva Lingaththe SEX toy ennu vilichu parihasicha EX musleem Abdul Khaadar Puthiyangaadiye pole aakaam, ayaale pinthunakkaam. Athellaam maanyatha.
      Sarva sainika medhaaviyude abhakada maranaththe musleengal parihasichu ennu paranjayaalaanu Ee Liyaakhathth Ali.
      Raajayaththinu vendi yudham cheyyal yudham cheyyal vishuvaasaththinte bhaagamaanennu padippikkunna Matham aanu islaam.
      Athu ee Liyaakhathth aliyum Aarif Hussainum kuttikkaalaththu madrassayil padichukaanumallo, njaan padichittundu, angane. .
      Pinne enthinaanu EX hudavi Askkar Ali thaan Matham vidaan kaaranam madrassayil musleengal sainyaththil cheraan Padilla ennum paakkisthaan nammude sahidharangal aanennum padippikkunnu ennu kallam paranjathine pinthunachathu.
      Pinne QURAAN AANU ningalude prashanamenkil athile vaakyangal maatti ezhuthaan njangal thayyaar alla.
      Athu EX MUSLEEM nodu cheyyaan orayunnathaavum nallathu.

    • @VysaghCp
      @VysaghCp 8 หลายเดือนก่อน

      മാറ്റിയില്ലേൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും ✌🏻​@@JinshadNalukandathil-rf5pn

  • @fajufathima4591
    @fajufathima4591 ปีที่แล้ว +43

    ലിയാകാത്ത ബായ് നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... പക്ഷെ നിങ്ങളുടെ വീഡിയോ വല്ലാതെ നീണ്ടു പോകുന്നു... ഏറെക്കുറെ മതപണ്ഡിതന്മാരുടെ ശൈലി....

    • @shabeerkhkhan5449
      @shabeerkhkhan5449 ปีที่แล้ว +6

      2x playback speedil കേൾക്കാം

    • @thinker2280
      @thinker2280 ปีที่แล้ว +5

      Kaaryangal muzhuvan paranj manassilaakkande

    • @Abdulsdigit
      @Abdulsdigit ปีที่แล้ว +6

      10 വർഷം മദ്രസയിൽ പഠിച്ചത് മുഴുവൻ തീർക്കണം 😮

    • @basheebasheer5806
      @basheebasheer5806 ปีที่แล้ว

      ഈ ഇസ്ലാമിക നായിന്റെ മക്കളെ കണ്ടാൽ അറപ്പു തോന്നുന്നു 😡...., ഞാൻ ഹിന്ദുവോ ക്രിസ്ത്യാനി യോ...കേരള കമ്മ്യൂണിസ്‌റ്റോ അല്ല... ഖുർആനും ഹദീസും മലയാളത്തിൽ വായിച്ചു പഠിച്ചു... ഇതു ഒരു ദൈവം സൃഷ്‌ടിച്ച മതമല്ല നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ നല്ല ബോധ്യം ഉണ്ട്.......(NB)കാണാതെ പഠിച്ചു പരീക്ഷക്ക്‌ എഴുതി..30 .40 ലക്ഷം ഡോനെഷൻ കൊടുത്തു.ഡോക്ടറും എഞ്ചിനീയറും ആയ വിദ്യാഭ്യാസം അല്ല....)ഞാനൊരു 4കൊല്ലം മുമ്പ് വരെ മുസ്ലിമായിരുന്നു ഇന്ന് ആ പ്രത്യയശാസ്ത്രം ചവറു കോട്ടയിൽ വലിച്ചെറിഞ്ഞു.

    • @raeespachu
      @raeespachu ปีที่แล้ว +1

      @@Abdulsdigit 🤣🤣

  • @mdsmenon
    @mdsmenon ปีที่แล้ว +9

    Please avoid the repeat/looping of the initial videos. Just once is sufficient.

  • @sreekumarvk1305
    @sreekumarvk1305 ปีที่แล้ว +10

    തൗബ (ഖുർആൻ 9.5) ഇറങ്ങിയ സാഹചര്യം എന്തുമാവട്ടെ. ഖുർആൻ വചനങ്ങൾ ഏതു കാലത്തും പ്രസക്തമാണ്, അവയിൽ ഒരു മാറ്റവും പാടില്ല എന്ന് ഇസ്ലാമിസ്റ്റുകൾ പറയുന്നു. അപ്പോൾ ഖുർആൻ 9.5 നെ ബഹുദൈവവിശ്വാസികൾ ഏതു കാലത്തും ഭയപ്പെടേണ്ടതല്ലേ?

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn ปีที่แล้ว

      Thaankalude chodyaththil thanne athinulla marupadiyundu. Saahacharyam ennullathu.
      Ardha sathyangal vilichu parayunnathum kalavu pracharipoikkunnathum theevravaathikalude lakshanam aanu.
      Ini QURAAN maatti ezhuthanam enkil njangal, viswaasikal thayyaaralla, athu Liyaakhathth Ali adakkamulla EX MUSLDSMINODU PARNJAAL mathi.

  • @doshyhify
    @doshyhify ปีที่แล้ว +20

    അള്ളാഹുവിന്റെ പുത്തകമാണ്.
    എല്ലാകാലത്തേക്കും, എല്ലാവർക്കും ഉള്ള പുത്തകമാണ്.
    ഇത് ഏറ്റവും നല്ല ഭാഷയിലും, എളുപ്പം മനസിലാവുന്ന വിധത്തിലുള്ളതുമാണ്.
    ഇത് വള്ളി പുള്ളി വ്യത്യാസമില്ലാത്തതാണ്.
    ഇത് 50,000വർഷങ്ങൾക്ക് മുന്നേ എഴുതിവെച്ചിട്ടുള്ളതാണ്.
    അള്ളാഹു ഏകനാണ്.
    അള്ളാഹുവിന് മക്കളില്ല.
    അള്ളാഹുമാത്രമാണ് ഏക സ്രഷ്ടാവ്
    ഇങ്ങനെ പോകുന്നു അള്ളാഹുവിന്റെ തള്ളുകൾ.
    ഇത് തള്ളി തള്ളുന്നതും അള്ളാഹു തന്നെ.
    മനുഷ്യർ തെറ്റുകളിലും, പാപങ്ങളിലും,വഴി തെറ്റി പോയവരെ നേർ വഴിയിൽ ആക്കുവാൻ വന്നയാളാണ് മുഹമ്മദ്‌.
    മുഹമ്മദിന്റെ ഹിസ്റ്ററി നോക്കിയാൽ മ്ലേച്ചകരവും, വഴി തെറ്റിയതുമാണ്.
    13 കൊല്ലം പഠിച്ച പണി 18 ഉം പയറ്റിയിട്ടും, മുഹമ്മദിനെ സ്വീകരിക്കാൻ മക്കക്കാർ തയ്യാറായില്ല. ആകെ 70 പേർ മാത്രമാണ് കൂടെ കൂടിയത്.
    പിന്നെ ഇവിടെ വരെ എത്തിയത് വാൾ, നുണ, ചതി, വഞ്ചന, തട്ടിപ്പ് തുടങ്ങിയവയിലൂടെയാണ്.
    ഈ മതം ലോകത്തിന് ഭീക്ഷണിയാണ്‌.
    ഈ മതവിശ്വാസികൾ അപകടകാരികൾ തന്നെ.
    ചിലപ്പോൾ നിങ്ങൾ കാണുന്ന ചിലർ നല്ലവരാണെന്ന് തോന്നുമെങ്കിലും, അവർ ഇവരുടെ നേതാക്കളുടെ കൂടെയും, അവരുടെ തലയ്ക്കകത്ത് അള്ളാഹു എന്ന പിശാചും,അവരുടെ കക്ഷത്തിൽ ഈ വൃത്തികെട്ട, പൈശാചിക പുസ്തകവുമാണ്.
    "ഇവരും ഈ പ്രാകൃത മതത്തിന്റെ ഇരകളാണ് "
    ജോസഫ് മാഷ്
    വിവേകത്തോടെ മുന്നോട്ട് പോകണ്ടതുണ്ട്.
    ഈ ഇരകൾ പൈശാചികതയെ,
    ദൈവീകതയെന്ന് കരുതി 5 നേരം ആരാധിച്ച്, അമുസ്ലിമുകളെ വൃത്തികെട്ടവരെന്ന് കരുതി,5* 17 =85 പ്രാവിശ്യം ശപിച്ച് പ്രാർത്ഥിക്കുന്നു.
    ഈ ഇരകൾ പൈശാചികതയെ തിരിച്ചറിയാത്തോളം കാലം, അമുസ്ലിമുകൾക്ക് വൻ ഭീക്ഷണി തന്നെ. അമുസ്ലിമുകളെങ്കിലും ഇത് തിരിച്ചറിയണം. ഇത് ഇപ്പോൾ വളരെ എളുപ്പമാണ്. ക്ലബ് ഹൌസിൽ, യുട്യൂബിൽ, E. A. JABBAR മാഷിന്റെ കുർ ആൻ ക്ലാസുകൾ 104(15/7/2023)വരെ ആയി. കാണുക പരമാവധി ഷെയർ ചെയ്യുക.
    ""സർപ്പങ്ങളെ പോലെ വിവേകികളാകുവിൻ '"
    ""പ്രാവുകളെ പോലെ നിഷ്കളങ്കരാകുവിൻ ""

    • @manojbest2015
      @manojbest2015 ปีที่แล้ว +2

      😂 Mammadhineyum Allayeyum Qureshiku Thanne paranju vittu 😂 😂

  • @saidalavim9988
    @saidalavim9988 ปีที่แล้ว +2

    അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വേണ്ടി ഇറങ്ങിയ ആയത്തുകൾ ഏതൊക്കെയാണെന്ന് ജൗഹരി പറയണം.

  • @mohammedalichannanath7447
    @mohammedalichannanath7447 ปีที่แล้ว +3

    ബുദ്ധിയും യുക്തിയും വിവരവും വിക്ഞാനവും വിദ്യാഭ്യാസ ബോധവും ആധുനിക ബൌതിക ബോധവും ശാസ്ത്ര ബോതം മാനവിക ധാർമിക സംസ്ക്കാര ബോധം സാമൂഹിക സമുദായിക ആധികാരിക മതബോധം ആവിഷ്ക്കര സഞ്ചാര അവകാശ അഭിപ്രായ വിമർശന പ്രതിപക്ഷ ബഹുമാനആശയ സ്വതന്ദ്ര സംവാദ പ്രതിരോധ മസ്തിഷ്ക ചിന്ത യുക്തി ഭദ്ര തീരുമാനം അറിവ് സത്യം ത്യലിവ് തൃശ്യ സത്യം കൊണ്ട് വിമർശിക്കാൻ പഠിച്ചു ആറാം നൂറ്റാണ്ടിലെ ആഴമുള്ള ഇരുട്ടുമുടിയ പൊട്ടകിണറ്റിലെ പ്രഗൃതാ ഗോത്ര ദൈവമായ കറുത്ത യോനി കല്ലിൽ തപ്പിനടക്കുന്ന മനസ് മുഴുവൻ ഭീകര വർഗീയ തീവ്ര മുർക്ക വിഷവും പേറി തലയിൽ ഒട്ടക തീട്ടം പൊതിഞ്ഞു നടക്കുന്ന മത മൗലിക വാദികളായ കാട്ടു പന്നികളുടെ പ്രത്യയാ ശാസ്ത്രം കളഞ്ഞേ പറ്റു ഉസ്‌താടെ 🤣🤣🤣🤣

  • @anooppraju7733
    @anooppraju7733 ปีที่แล้ว +5

    ബഹു ദൈവ വിശ്വാസികളോടും - കാഫിരുകളോടും -
    " നമ്പാതെ "

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 ปีที่แล้ว +21

    1921 ൽ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്ന് ഒടുക്കിയത് 56:25-26 അനുസരിച്ചു ആയിരിക്കും? 1921 ലെ കലാപം ഹിന്ദു ഫ്യൂഡൽ വ്യവസ്ഥക്കും ബ്രിട്ടീഷ്കാർക്കും എതിരിൽ ആയിരുന്നു എന്ന വെളിപ്പിക്കൽ വിലപ്പോകില്ല.
    എവിടെ കൊണ്ടുപോയി വെളുപ്പിച്ചാലും ഇതൊന്നും വെളുക്കില്ല

    • @anilnair3064
      @anilnair3064 ปีที่แล้ว +6

      1921ൽ ബ്രിട്ടീഷുകാരും ആയി യുദ്ധം ചെയ്തു എന്ന അവകാശവാദം തികച്ചും തെറ്റാണ്. ബ്രിട്ടീഷ് പട്ടാളം ഇറങ്ങിയതോടെ ജിഹാദി തീവ്രവാദി മുസ്ലിംങ്ങൾ കാട്ടിൽ ഒളിച്ചു. ബ്രിട്ടീഷുകാർ ഗൂർഖാ പട്ടാളത്തെ ഇറക്കി ജിഹാദികളെ കാട്ടിൽ വളഞ്ഞു പിടിച്ചു. ബ്രിട്ടീഷ് പട്ടാളത്തെ നേരിടാൻ ധൈര്യം ഇല്ലായിരുന്നു ജിഹാദികൾക്ക് - ക്രിസ്റ്റ്യൻസ് & കള്ളു ചെത്തുന്നവരേയും വളരെ അധികം ആളുകളെ കൊന്നിട്ടുണ്ട്.

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      വിഭജനകാലത്ത് ഇന്ത്യയിലും പാക്കിസ്ഥാനിലും നടമാടിയ ആർഷഭാര സംസ്കാരം ഓർത്താൽ നന്ന് .... 1921 ൽ നടന്ന ലഹള വർഗീയമായി അവസാനിച്ചത് സത്യം. നിരപരാധികളായ എത്രയോ മുസ്ലിങ്ങളും ഹിന്ദുക്കളും പട്ടാള നടപടികളിലും ആ ലഹളയിലും കൊല്ലപ്പെട്ടു. ഭൂവുടമകമായ സവർണ്ണ സമ്പന്ന വിഭാഗങ്ങൾ ആണ് അക്രമത്തിന് ഇരയായത്. ദളിതർക്കും ദരിദ്രർക്കും എതിരെ അക്രമങ്ങൾ നടന്നിരുന്നില്ല ....

    • @anilnair3064
      @anilnair3064 ปีที่แล้ว

      @@radhakrishnantp3876 പച്ചക്കള്ളം പറയല്ലേ കോയാ. .... വളരെ അധികം കള്ളു ചെത്തുന്നവരേയും, തീയരേയും, ദളിതരേയും വളരെ അധികം കൊന്നു. ... ക്രിസ്ത്യൻസിനേയും കൊന്നു.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 ปีที่แล้ว +4

      @@radhakrishnantp3876 അതു ഒരു പാൻ കമ്യൂണിസ്റ് കാഴ്ചപ്പാട്. ലോകം എമ്പാടും അങ്ങനെ ആണല്ലോ (രണ്ടിൽ ഏതെങ്കിലും ഒരു ഗ്രൂപ്പ് അധികാരം കീഴ്പ്പെടുത്തും വരെ)

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 ปีที่แล้ว +2

      @@anilnair3064 എല്ലാവർക്കും ഇതെല്ലാം അറിയാം. പാൻ ഇസ്ലാമിക്‌ കമ്മ്യൂണിസ്റ്റുകൾ ഇതൊന്നും അംഗീകരിക്കില്ലല്ലോ

  • @mohananak8856
    @mohananak8856 ปีที่แล้ว +8

    നൂപുർശർമയുടെ വിഷയുമായി ബന്ധപ്പെട്ട്, ഒരു തയ്യൽക്കാരെനെ വെട്ടി കൊന്നത് R B ബാബു പറഞ്ഞതുമായിട്ട് യോജിക്കുന്നുണ്ടല്ലോ. ഒരാൾ മുസ്ലിം ആണോ അഥോ ഇസ്ലാമിസ്റ്റ് ആണോ എന്ന് എങ്ങിനെ തിരിച്ചറിയും. അപ്പോൾ R B ബാബു പറഞ്ഞത് ശരിയല്ല എന്ന് എങ്ങിനെ പറയും

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 ปีที่แล้ว +6

      ഒരുത്തൻ പറയും അല്ലാനേം മൊമെഡിനേം വിശ്വസിച്ചില്ലങ്കിൽ കൊല്ലുമെന്ന്. മറ്റവൻ പറയും ഞാൻ കൊല്ലില്ല, മറ്റവൻ കൊല്ലുമെന്ന്

    • @doshyhify
      @doshyhify ปีที่แล้ว +4

      അള്ളാഹുവിന്റെ പുത്തകമാണ്.
      എല്ലാകാലത്തേക്കും, എല്ലാവർക്കും ഉള്ള പുത്തകമാണ്.
      ഇത് ഏറ്റവും നല്ല ഭാഷയിലും, എളുപ്പം മനസിലാവുന്ന വിധത്തിലുള്ളതുമാണ്.
      ഇത് വള്ളി പുള്ളി വ്യത്യാസമില്ലാത്തതാണ്.
      ഇത് 50,000വർഷങ്ങൾക്ക് മുന്നേ എഴുതിവെച്ചിട്ടുള്ളതാണ്.
      അള്ളാഹു ഏകനാണ്.
      അള്ളാഹുവിന് മക്കളില്ല.
      അള്ളാഹുമാത്രമാണ് ഏക സ്രഷ്ടാവ്
      ഇങ്ങനെ പോകുന്നു അള്ളാഹുവിന്റെ തള്ളുകൾ.
      ഇത് തള്ളുന്നതും അള്ളാഹു തന്നെ.
      മനുഷ്യർ തെറ്റുകളിലും, പാപങ്ങളിലും,വഴി തെറ്റി പോയവരെ നേർ വഴിയിൽ ആക്കുവാൻ വന്നാളാണ് മുഹമ്മദ്‌.
      മുഹമ്മദിന്റെ ഹിസ്റ്ററി നോക്കിയാൽ മ്ലേച്ചകരവും, വഴി തെറ്റിയതുമാണ്.
      13 കൊല്ലം പഠിച്ച പണി 18 ഉം പയറ്റിയിട്ടും, മുഹമ്മദിനെ സ്വീകരിക്കാൻ അവർ തയ്യാറായില്ല. ആകെ 70 പേർ മാത്രമാണ് കൂടെ കൂടിയത്.
      പിന്നെ ഇവിടെ വരെ എത്തിയത് വാൾ, നുണ, ചതി, വഞ്ചന, തട്ടിപ്പ് തുടങ്ങിയവയിലൂടെയാണ്.
      ഈ മതം ലോകത്തിന് ഭീക്ഷണിയാണ്‌.
      ഈ മതവിശ്വാസികൾ അപകടകാരികൾ തന്നെ.
      ചിലപ്പോൾ നിങ്ങൾ കാണുന്ന ചിലർ നല്ലവരാണെന്ന് തോന്നുമെങ്കിലും, അവർ ഇവരുടെ നേതാക്കളുടെ കൂടെയും, ഇവരുടെ കക്ഷത്തിൽ ഈ വൃത്തികെട്ട, പൈശാ😮ചിക പുസ്തകവുമാണ്.
      ""ഇവരും ഈ പ്രാകൃത മതത്തിന്റെ ഇരകളാണ് ""
      ജോസഫ് മാഷ്
      വിവേകത്തോടെ മുന്നോട്ട് പോകണ്ടതുണ്ട്.
      ""സർപ്പങ്ങളെ പോലെ വിവേകികളാകുവിൻ '"
      ""പ്രാവുകളെ പോലെ നിഷ്കളങ്കരാകുവിൻ ""

    • @mohananak8856
      @mohananak8856 ปีที่แล้ว +2

      @@doshyhify 50000 വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യർ ഉണ്ടായിരുന്നു. അപ്പോൾ അതിന് മുമ്പുള്ള മനുഷ്യരെ അള്ളാഹു തിരിഞ്ഞു നോക്കിയില്ല. അയ്യോ പാവങ്ങൾ 😭😭😭😭😭

    • @mohamedrafipulakal7633
      @mohamedrafipulakal7633 14 วันที่ผ่านมา

      ​@@mohananak8856 😂😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +7

    എണ്ദിനു ബയക്കുന്നു 1921 ഇല്‍ സമദാനം കണ്ടതല്ലെ 😂😂😂

  • @varghesemathew3376
    @varghesemathew3376 22 วันที่ผ่านมา

    Likaytha will you reduce the length of the video
    Any way thanks a lot for your effort

  • @centaurkt047
    @centaurkt047 ปีที่แล้ว +2

    Great video as always, thank you Liyakath

  • @BMK.777
    @BMK.777 3 หลายเดือนก่อน

    👍👍

  • @dainiyalparsad1735
    @dainiyalparsad1735 ปีที่แล้ว +5

    യൂ. ബി /ഉമ്മർ /ഓട്ടോ : തുടങ്ങിയ ഇസ്ലാമിക പണ്ഡിതർ ഇസ്ലാമിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുവാൻ അവതരിച്ച മാലാഖമാർ ആണ്!😁

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว +1

    അള്ളാഹു മാത്രമല്ലല്ലൊ റസൂലുംകൂടിചേർന്നാലല്ലെ തൗഹീദ് പൂർത്തിയാവു.

  • @aami574
    @aami574 ปีที่แล้ว +1

    Adutha thalamurayile kuttikal navodhana nayakare kurich padikkumbol athil ningalude okke perukal undavatte enn aashamsikkunnu🥰

    • @lissyjose9038
      @lissyjose9038 7 หลายเดือนก่อน

      Yutham tulenda pennelentha quryetelenda mattyamtulenda ethokeyanu swergatyl povanulla vazhy allate.nallekaryangel cheyenda swergatyleke povan qurohan pikelyyayate kondanu vethkarode chotyche samsayam teerkan parenjeth

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    ഖുർആൻ കൊണ്ട് ദുർ വ്യാഖ്യാനം നല്ലതല്ല എന്ന് അറിയണം
    അള്ളാഹുവിനെ അറിഞ്ഞു കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത വരാകരുത്

  • @TheSanmathi
    @TheSanmathi ปีที่แล้ว +1

    സൂറ തൗബ യുടെ ആദ്യ ആയത്തുകളിൽ കുറച്ച് വായിച്ച് ചരിത്ര പണ്ഡിതന്റെ നിഗമനം. " എനിക്ക് ഇതിൽ നിന്ന് മനസ്സിലാവുന്നത് ഇസ്ലാമിന്റെ രാഷ്ട്രീയ നയം ഒന്നുകിൽ ഇസ്ലാമിന് കീഴൊതുങുക അല്ലെങ്കിൽ മരിക്കാൻ തയാറാവുക"
    അദ്ദേഹത്തിന്റെ ഗ്രാഹ്യശേഷിയുടെ ആഴമറിയിക്കുന്ന നിഗമനം.
    സൂർത്തുക്കളേ മലയാളത്തിൽ സുലഭമായ ഖുർആൻ വചനാശയങളെ നേർക്ക് നേരെ മനസ്സിലാക്കാൻ മിനക്കെടുന്ന ഒരു ചെറു ന്യുനപക്ഷമെങ്കിലും ഇതൊക്കെ കേൽക്കുമെന്ന് നിങൾ ചിന്തിക്കുന്നില്ലേ?

  • @PKB-j7b
    @PKB-j7b ปีที่แล้ว +2

    Yudha samayathu oria vaal yudham kainchal urailiduka😊😊😊. Allenkil thottil eriyuka😊😊

  • @gopalakrishnank8479
    @gopalakrishnank8479 ปีที่แล้ว +3

    ആ ആയത്ത് അത്രയും രൂക്ഷമായ ഭാഷയിലാണ്. നേരെ ശക്തമായ ഭാഷയില്‍ പടച്ചവന്‍ ഒളിച്ചിരുന്നു വെട്ടാന്‍ ആജ്ഞാപിക്കുകയാണ്. ഖുര്‍ആനു പുറത്തുള്ള സന്ദര്‍ഭ വിശദീകരണങ്ങള്‍ ഖുര്‍ ആനിലെ വചനങ്ങള്‍ക്ക് തുല്ല്യമല്ല. ഖുര്‍ആനിലെ വാചകങ്ങള്‍ എല്ലാക്കാലത്തേക്കും സ്ഥലത്തേക്കും പ്രസക്തമാണ്. തെളിച്ചു പറയേണ്ടതേ ഖുര്‍ ആന്‍ തെളിച്ചു പറയൂ...ഖുറാനില്‍ ഇങ്ങനെയുള്ള ആയത്തുകള്‍ ഉണ്ടായിപ്പോയതിന് ഇന്നുള്ള ഒരു മുസ്ലീമും ഉത്തരവാദിയല്ല എന്നും പറയേണ്ടിയിരിക്കുന്നു.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +3

    അല്പം മനസാക്ഷി ഇല്ലവരൊക്കെ xmuslim ആയി
    ബാക്കി ഉല്ലവനൊടു എണ്ടിന പറയുന്നെ
    ഇതുപൊലൊരു പൈസാചിക മതം വെറെ ഇല്ല 😂😂😂

  • @philipkj307
    @philipkj307 ปีที่แล้ว +7

    തന്റെ ഏററവും അടുത്തു താമസിക്കുന്ന സത്യ നിഷേധികളോട് യുദ്ധം ചെയ്യണം എന്ന ആയത്തും അഞ്ചാം ആയത്തും യോജിച്ചു ഒന്നിച്ചു പോകുന്നില്ലേ?

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว +2

    കേരളത്തിലെന്നല്ല ലോകത്തെവിടെയായാലുംഅത് തന്നെരാണ് പഠിപ്പിക്കുന്നത്

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว +2

    Liyakkath, good morning. I wish, people who happened to have been born to their parents with Arabian names, that are believed these days as Muslim names, and again got named by similar names by their parents as exactly as they got named by their parents and indoctrinated by a societal practice and compulsion to strictly abide by them, when the children's brains had no capacity to logically think and understand what exactly are being taught, and get incarcerated within the stonewalls of the society, which is immersed in superstition ; start to think, think, think and think to find out as to whether, what are being injected into their brains, actually are the words of a SUPER POWER that sits or sleeps in outer space. Until it happens, superstition will continue to persist destroying the one and only life of them believing in a fictitious story.

  • @mammymammy9834
    @mammymammy9834 6 หลายเดือนก่อน

    ഒരു ലക്ഷത്തി ഇരുപത്തിനാലായായിരം അമ്പിയാക്കൾ വന്നു എന്നതും ശരീയല്ല ആ കാലത്ത് ഇത്ര ജനം മനുഷ്യവാശം ഉള്ള സ്ഥലത്ത് എല്ലാം കുടി ഇത്ര ഉണ്ടാവില്ല / പിന്നിട് കഥ എഴുതുമ്പോൾ മനുഷ്യൻ്റെ ബക്കൽ ഉണ്ടാവുന്ന ബുദ്ധിയുടെ പരിമിധിയാണ് അത്

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +2

    ഇസ്ലാം ചരിത്രത്തിലെ അഗാധമായ അറിവുള്ള ആൾ ഉമ്മർ ... നല്ല മനുഷ്യത്വമുള്ള നിലപാടും ... ഒരു അപേക്ഷ 'അലിയാർ ഖാസിമിയുടെ സംസാര രീതി' സ്വീകരിച്ചാൽ നന്നായിരുന്നു.. ഖാസിമിയുടെ ആശയം പാടില്ല .... (ഒഴുക്കുള്ള ശൈലി ... മുക്കലും മൂളലും ഒഴിവാക്കൽ) ....

  • @adventurestripsandtaste1110
    @adventurestripsandtaste1110 ปีที่แล้ว +4

    Liqayathu islaminodu ippol Oru merthu samibanam analle?? 😃

    • @Liberty5024
      @Liberty5024 ปีที่แล้ว +1

      ഇന്നലത്തെ ജോസഫ് മാഷിനെ സംബന്ധിച്ച് ഇട്ട വീഡിയോ കണ്ടാൽ മതി. ഈ തെറ്റിദ്ധാരണ മാറിക്കോളും.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +3

    ഹെ അല്ല അവരെ ഒക്കെ ഉമ്മ വെക്കാന് ജൊസഫ് മാഷിനെ പൊലെ 😂😂😂

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว +7

    കകാൻറ മതം കാലൻറ സകൽപ്പം*

  • @Shane_sh
    @Shane_sh 5 หลายเดือนก่อน

    Quran 33:50 is more fun♥️😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    മൊതതില് അല്ലെ വില് ഇരുതെണ്ടെ
    എന്‍ദെങ്കിലും മനുഷ്യ പ്രവര്തി mm cheythittundo

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +2

    നല്ല വെളുപ്പിക്കല്
    കൂടുതല് പിടിചു നില്കാന് പറ്റടിയില്ല അല്ലെല് കാണാമായിരുന്നു
    ബൂരിപക്ഷതിനെ വെരുപ്പിചു ബരികാന് ആവില്ല ഇവിടെ രാജാകന്മാരു vulnerable ബീരുക്കല് ആരുന്നു പിന്നെ എന്തു പ്രതിരൊധം ഇണ്ടെല് റ്ങനെ മുഗല് ഭരണം വന്നു 😂😂

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว +1

    ഇസ്ലാമിൽ എവിടെയാണ് ജനാധിപത്യം

  • @user-tw6lh6mr2x
    @user-tw6lh6mr2x ปีที่แล้ว

    Edupolulla class ketta udane kuranum sastravum enna classum kelkkuka kayariya Ella ibleesum purath kadakkum

  • @licpm3754
    @licpm3754 ปีที่แล้ว

    My question, why like this Aayath included in this Kithab that they telling “Holy book😂”? We can’t acused RB , Aliyar , this side free thinkers , that side free thinkers etc. every body given interpretation what they felt to Gods texts ( this kind of God not have been living on Universe)

  • @SAVERA633
    @SAVERA633 ปีที่แล้ว +2

    ഈ ആയത്തും ഒപ്പം "അരിയും മലരും കുന്തിരിക്കവും വാങ്ങി വീട്ടിൽ വെച്ചോളൂ"എന്നാ ഇസ്ലാമിക ജിഹാദികളുടെ പോർ വിളികളും ഭീക്ഷണികളും കേൾക്കുന്നു ഖുർആൻ കേട്ടറിവ് മാത്രമുള്ള അമുസ്ലുമുകൾ പിന്നെ എങ്ങിനെ ചിന്തിക്കാണം ലിഖായത്തെ?? പറയൂ

  • @kamarusantoos9298
    @kamarusantoos9298 ปีที่แล้ว +1

    പ്രവാചകൻ നബി തങ്ങൾ മരിച്ചിട്ട് എത്ര ദിവസം കഴിഞ്ഞിട്ടാണ് കുഴിച്ചിട്ടത് പറയൂ പ്രവാചക

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +2

    അതു l ദിവസതെക്കുല്ല ആയതു പിന്നെ ലൊകാവാസനം വരെ ഉള്ളതു എന്ന് പറയുന്നെ 😂😂😂😂

  • @sheelaantony1615
    @sheelaantony1615 ปีที่แล้ว +5

    പാലം കടക്കുവോളം നാരായണാ..പാലം കടന്നാൽ കൂരായണാ....

  • @mathewpv681
    @mathewpv681 ปีที่แล้ว +1

    ആദിയിൽ എഴുതപ്പെട്ട പുസ്തകത്തിൽ, സന്ദർഭാനുസൃത ഭാഗങ്ങൾ ഉണ്ടാകുന്നത് യുക്തി വഹമല്ല.

  • @hariaachary9724
    @hariaachary9724 6 หลายเดือนก่อน

    മുസ്‌ലിംകളുടെ ആത്മീയ ഗ്രന്ഥമായ ഖുർആൻ ഏത് കാലത്തും ഏതു ദേശത്തും ഒരുപോലെ പ്രാധാന്യമുള്ളതാണ് എന്നാണ് ഈ മലപ്പുറത്തുള്ള എല്ലാ മത പ്രഭാഷകരും പറഞ്ഞു കേട്ടിട്ടുള്ളത് ആ നിലയ്ക്ക് മറ്റൊരു മതത്തിൽ പെട്ട ആൾ അതിലുള്ള എല്ലാ ആശയങ്ങളെയും എന്നും പ്രസക്തം ആയിട്ട് തന്നെയാണ് കണക്കാക്കുക അങ്ങനെയെങ്കിൽ ഈ ചർച്ചയ്ക്ക് വച്ച ഖുർആൻ വാക്യങ്ങളും ഇന്നും ഇവിടെയും പ്രസക്തം ആയിട്ടല്ലേ നമ്മൾ കാണുക ആ അർത്ഥത്തിൽ എങ്ങനെയാണ് ആർ വി ബാബു പറഞ്ഞത് ദുരുദ്ദേശം ആവുക എത്രയോ നല്ലവരായ മുസ്ലിങ്ങളും മുസ്ലിം കുടുംബവും ഇവിടെ ഉണ്ട് എന്നാൽ ഈ രീതിയിൽ അവർ മതം കൂടുതൽ പഠിക്കുമ്പോൾ ഇങ്ങനെയുള്ള ഖുർആൻ വാക്യങ്ങളും പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും അവർ അവർ തയ്യാറാവില്ല പഴയകാലത്ത് മദ്രസ പഠനം കഴിഞ്ഞ് ആളുകൾ റംസാനിൽ ഉള്ള മതപ്രഭാഷണങ്ങൾ മാത്രമാണ് കേട്ടിരുന്നത് അതും പ്രധാനമായി എങ്ങനെ ഒരു മുസ്ലിമായി ജീവിക്കാൻ കഴിയും എന്നതാണ് അവർ പഠിച്ചിരുന്നത് എന്നാൽ ഇന്ന് അങ്ങനെയല്ല ആഴ്ചയിൽ രണ്ടും മൂന്നും ദിവസം പ്രായമായവർക്കും ഖുർആൻ ക്ലാസുകൾ ഉണ്ട് അതുപോലെ വാട്ട്സ്ആപ്പ് വഴിയും യൂട്യൂബ് വഴിയും ആളുകൾക്ക് ഖുർആൻ സൂക്തങ്ങളെ കുറിച്ച് അറിയാൻ സാധിക്കും ഇതുപോലുള്ള നികൃഷ്ടമായ ഖുർആൻ വചനങ്ങൾ കേട്ടാൽ ഭയം തോന്നുക സ്വാഭാവികമല്ലേ ഈ മലപ്പുറം ജില്ലയിൽ ആർഎസ്എസ് വരുന്നതുവരെ ഹിന്ദുക്കൾ ബീവിയോട് തന്നെയാണ് കഴിഞ്ഞിരുന്നത് പലപ്പോഴും സ്ത്രീകൾക്ക് സ്വതന്ത്രമായി പുറത്തുപോവുക സാധ്യമായിരുന്നില്ല അല്പം സൗന്ദര്യം ഉണ്ടെങ്കിൽ പറയുകയും വേണ്ട അതുകൊണ്ടാണ് ഇവിടെയൊക്കെ ശൈശവവിവാഹം തന്നെ നിലവിൽ വന്നത് അല്ലെങ്കിൽ മുസ്ലീങ്ങൾ ഈ വിധത്തിലുള്ള ഖുർആൻ സൂക്തങ്ങൾക്ക് പ്രസക്തിയില്ല എന്നും അത് ഞങ്ങൾ അനുസരിക്കുന്നത് അല്ല എന്നും പറയണം കാരണം ഇവിടെനിന്നും പ്രകടനങ്ങളിൽ പോലും 21 ലെ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്നു പറയുന്നവരാണ് സ്വാഭാവികമായി അങ്ങനെ ചിന്തിക്കുന്നവർ ഈ സൂക്തത്തെ യും ഇതുപോലെ അംഗീകരിക്കില്ല

    • @ottakkannan_malabari
      @ottakkannan_malabari 4 หลายเดือนก่อน

      അൽപ്പം സൗന്ദര്യ മുണ്ടായാൽ ഭർത്താവിനും മറ്റു അമ്മാവൻമാരും ഉറങ്ങത്തേ ഇല്ല.....

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 28 วันที่ผ่านมา

    നബി മരിക്കുന്നത് ഒരു മാസം മുന്നേ.. ഒരു എഹൂദ കുടുബത്തിൽ പോയി ഭക്ഷണം കഴിച്ചു എന്ന് നിങ്ങൾ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്... അപ്പോൾ എങ്ങനെ ഇസ്ലാം ഭരണം കിട്ടിയ രാജ്യത്ത് എങ്ങനെ ജൂത വീട് നിലനിൽക്കും...... മഞ്ഞപിത്തം പിടിച്ചവൻ കാണുന്നത് ഓക്കേ മഞ്ഞ ആകും..

  • @mammymammy9834
    @mammymammy9834 ปีที่แล้ว

    ഈ കഥ ശരിയല്ല ആ കാലത്ത് അവിടെ 1400 ആളുകളെ സംഗടിപ്പിച്ച് മക്കയിലേക്ക് വരാൻ പറ്റില്ല

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    എണ്ടിന time waste ചെയനെ
    manapoorvam കണ്നടചു ഇരുട്ടു ആകുന്നവരൊദു 😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    ഇത്ര പാടുപെട്ടു justify ചെയുന്നതിലെ ഉദെശം പിടി കിട്ടി
    വലൊന്റൊം നാട്ടില് ചെന്നു ഇങനെ പറയാന് ഇയാലാരു uva😂😂😂

  • @VysaghCp
    @VysaghCp 8 หลายเดือนก่อน

    ഇവൻ ആരിഫ് നെ ഒന്ന് ചൊറിഞ്ഞു കോമഡി ന്തെന്നാൽ ഒരു വാക്ക് തെറ്റിപോയത് എടുത്ത് കാണിച്ചു കൊറേ വള വള പറയുന്നു
    പക്ഷെ അതിൽ ആരിഫ് പറഞ്ഞ ഒന്നിനെയും മുപ്പർ എതിർക്കുന്നില്ല പകരം പേഴ്സണൽ attack 😂😂
    അമീർ ച്വഹരി ഒരു അസ്സൽ പൊട്ടൻ തന്നെ ❤️😂😂

  • @poovenilavu4353
    @poovenilavu4353 2 หลายเดือนก่อน

    പിന്നെന്തിനാടാ ആ ആയത്തു ഖുറാനിൽ ! 😂🤔🤗

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 ปีที่แล้ว +6

    ഒരു ജിഹാദി ഒളിച്ചു കിടക്കുന്നുണ്ടോ, മുഴുവൻ കേട്ടിട്ട് പറയാം

    • @hashim6176
      @hashim6176 ปีที่แล้ว

      Oru krisanghi olinju kidakkunnundo

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 ปีที่แล้ว +1

      @@hashim6176 not crisangi, Sangi

    • @manojbest2015
      @manojbest2015 ปีที่แล้ว +2

      @@hashim6176 Madhrasa pottanalle 😂

    • @harisjob1503
      @harisjob1503 ปีที่แล้ว +1

      ​@@hashim6176Hai sudu mussangi 😂😂😂

  • @rajeshragav3430
    @rajeshragav3430 10 หลายเดือนก่อน

    ഉമ്മർ ബായ്.

  • @poovenilavu4353
    @poovenilavu4353 2 หลายเดือนก่อน

    ,കാമവെറിയൻ ഞമ്മദു എങ്ങനെ ഞവിയാകും ?
    പൊട്ടൻ തള്ളാഹു എങ്ങനെ സൃഷ്ടാവാകും ? 😂😂😂

  • @chandrababucherambath7152
    @chandrababucherambath7152 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vijayann1273
    @vijayann1273 ปีที่แล้ว

    Nubur sharma വിഷയത്തിൽ അവരുക്ക് support ചെയ്ത പ്രിതിഗളെ വെട്ടിക് കൊന്നവർ അവരുടെ മുസ്ലിം സൂഹർത്തുഗൾ തന്ന അല്ലേ
    Passive Muslim will also react along with thivira muslims when it's come to oppotunitic times.
    ബയം ജനിപ്പിക്കുന്ന ആയുതു ഉള്ളത് കൊണ്ടും അതും എപ്പോ വേണമെങ്കിലും ഉബായോഗിഗപടും എന്നത് കൊണ്ടും we fear our life
    ഒരു pmk അനുധാബിയെ അവർ
    ഒരു കൂട്ടത്തെ (probability terror activities) ഏറ്റിമുടിയത് കൊണ്ട് the same evening he was killed when he is going to his home along with his son.
    Bayam കൊണ്ട് no political parties in TN reacted.

  • @nsrnsr3183
    @nsrnsr3183 8 หลายเดือนก่อน

    ഒരേ കാര്യ o തന്നെ പല തവണ കാണിക്കുന്നതെന്തിനാണ്

  • @wheelsgold9806
    @wheelsgold9806 ปีที่แล้ว

    ആയത് എന്ന് പറയുന്നത്
    Qura ഇലുള്ളതാണോ ?
    ഹഹീസ്സിൽ നിന്നുള്ളതാണോ ?

  • @AliAkbar-f7z
    @AliAkbar-f7z ปีที่แล้ว

    ഇതെന്ത് നാടകമാണ്

  • @amayam1821
    @amayam1821 5 หลายเดือนก่อน

    ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടല്ലേ. നടത്താത്തത്

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    യുധം cheyaanu😂 ഇ പുളി രാജാവൊ 😂😂😂

  • @shafeeknrd2436
    @shafeeknrd2436 ปีที่แล้ว

    Hafiz Ameer Jouhari ആരിഫ് ഹുസൈനെ തിരുത്താൻ വേണ്ടി 5 ആം ക്ലാസ്സിലെ പുസ്തകം വായിച്ച് അറിവ് നേടിയത് അടുത്ത കാലത്താണ് , അതിൽ തന്നെ ഇയാൾ ആരിഫിന് " വെവരം " ഇല്ല എന്ന് പറയുന്നതായി കേട്ടു 2 ആം ക്ലാസ്സിലെ മലയാളം പുസ്തകം പഠിച്ചാൽ വെവരം അല്ല വിവരം ആണ് ശരിയായ വാക്ക് അയാൾക്ക് മനശസി ലായേനെ

  • @PKB-j7b
    @PKB-j7b ปีที่แล้ว

    Adiakala makkayil ettumuttiyal puliyaya ummer eliyayimari randu peesakum😊😅😊

  • @beenanair2492
    @beenanair2492 ปีที่แล้ว

    Ninglum jalebi undakan tundangiyo

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว +1

    തക്കിയാ അനുവദിച്ച താണല്ലൊ

  • @syedmohd8561
    @syedmohd8561 ปีที่แล้ว

    Oru samoodayethea mattichs e panmi ustadenyanu thalli kollendathu

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว

    എല്ലാ മുസ്ലീം കളുംഅല്ല പൊളിറ്റിക്കൽ ഇസാലാമാണ്

  • @TheSanmathi
    @TheSanmathi ปีที่แล้ว

    എന്തായാലും RV ബാബുവിന്റെ ആരോപണങ്ങൾ ശുദ്ധഭോഷ്കാണെന്ന് വ്യക്തമായി. ഇനി ഈ രണ്ട് പണ്ഡിതന്മാർ പറയുന്ന കാര്യങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് നോക്കിയാൽ മതി. പിന്നെ ഇത്തരം വിഷയങ്ങൾ പഠിക്കാൻ ജനങ്ങൾക്ക് അവസരമുണ്ടാവുന്നു എന്നുള്ളതാണ് ഇതിന്റെ പോസറ്റീവായ വശം.
    ഖുർആൻ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു എന്നത് തന്നെ നല്ലത്. അതിന് പരിമിതമായെങ്കിലും അവസരമൊരുക്കീയ സുഹൃത്തുക്കൾക്ക് നന്ദി.
    പിന്നെ മറ്റൊരുകാര്യം മാക്സിമം അര മണിക്കൂർ കൊണ്ട് തീർക്കാനായിരുന്നത് രണ്ടര മണിക്കൂർ വലിച്ചു നട്ടേണ്ടതില്ലായിരുന്നു

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    എന്റെ വീട്ടില് വന്നിട്ടു എന്നെ ന്യായെം പറയാന് ഇയാള് ആരു ഉവ 😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    അല്ല മുസുക്കു മണം ഉള്ലവരെ എന്നു ഉദ്ദെശിചെ 😂😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    paint കട്ടി പോര

  • @jamalalliyoora3456
    @jamalalliyoora3456 3 หลายเดือนก่อน

    ഉമ്മർ ബായ് വേണ്ട

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    മൊതം ഉടായിപ്പു എന്ന ചറ്ച ചെയാന 😂😂😂

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    തവുബവു 😂😂😂

  • @sudhan032suda2
    @sudhan032suda2 ปีที่แล้ว

    അങ്ങിനെ ഒരു മപ്പള പറഞ്ഞ് പേടിക്കണ്ട..

  • @myr379
    @myr379 ปีที่แล้ว

    😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    bowtha

  • @Asf-db8td
    @Asf-db8td ปีที่แล้ว

    ഒരു കാര്യം ചോദിക്കട്ടെ അറിയാനാണ്

    • @thinker2280
      @thinker2280 ปีที่แล้ว +1

      Chothikk bhai

    • @Asf-db8td
      @Asf-db8td ปีที่แล้ว

      @@thinker2280 ഇന്ന് ലോകത്തു എല്ലാ മത വിശ്വാസികളും സമാധാനത്തോടെ ജോലി ചെയ്യുന്ന ഇസ്ലാമിക ഭരണമുള്ള സൌദിയിലും ഗൾഫിലുമൊക്കെ ഇ ഖുർആൻ തന്നെയാണോ അവിടെ ഇ ഇസ്ലാം തന്നെ ആണോ ?

    • @Asf-db8td
      @Asf-db8td ปีที่แล้ว

      @@thinker2280 exqsme മറുപടി കിട്ടിയില്ലാ

    • @muhammedrafeeq3742
      @muhammedrafeeq3742 ปีที่แล้ว

      ​@@thinker2280😊

  • @kuttyakode
    @kuttyakode ปีที่แล้ว

    അന്ന് മക്കക്കാർക്ക് വേണ്ടി മാത്രം അവതരിച്ച ആയത്ത് മാത്രമാണ് 9:5 എങ്കിൽ ഇത് കാലഹരണപ്പെട്ടു പോയ ആയത്ത് അല്ലേ? അത് പിന്നെയും പിന്നെയും ഓതി മനുഷ്യന്മാരെ കോണ്ഫ്യൂഷൻ ആക്കാൻ വേണ്ടി ഖുറാനിൽ ഉൾപെടുത്തിയത് എന്തിന്?? അതിനർത്ഥം അത് ലോകാവസാനം വരെ valid ആണ് എന്നല്ലേ??

    • @kuttyakode
      @kuttyakode ปีที่แล้ว

      ഇസ്ലാമിന്റെ വിശ്വാസം അനുസരിച്ചു ഖുറാനിലെ ഓരോ വരിയും, ഓരോ വാക്കും ലോകാവസാനം വരെ valid ആണ് എന്നല്ലേ??

  • @KabeerKebu-bc4wd
    @KabeerKebu-bc4wd 9 หลายเดือนก่อน

    മനുഷ്യനെ വഴി പിഴപ്പി ക്കുന്ന. ലിയാക്കത്തിനെ പോലുള്ള ശൈ ത്താ നിൽ നിന്നും എല്ലാവരെയും നീ കാക്കണേ അള്ളാ. ഇനി കുറച്ചു കഴി യുമ്പോൾ ഇവൻ പറയും. മരണം ഉ ണ്ടാ വും എന്ന തും. ഖുർആനിൽ പറഞ്ഞിട്ടില്ലാന്ന്. പണത്തിനു വേണ്ടി വാപ്പാനെ വരെ മാറ്റി പറയുന്ന ആ ളല്ലേ. നിനക്ക് അറബി അറിയാത്ത തിന്റെ കുറേ പ്രശ്നം ഉണ്ട് മോനെ. തുടക്കവും. അവസാനവും വായിച്ചു പഠിക്കു. വളച്ചൊടിക്കാതെ

    • @VysaghCp
      @VysaghCp 8 หลายเดือนก่อน

      ഖുർആൻ മലയാളം പരിഭാഷ വായിക്കുക
      മുഹമ്മദ്‌ ഹിസ്റ്ററി പഠിക്കുക ല്ലാം റെഡി ആവും.

  • @jafinalias
    @jafinalias ปีที่แล้ว

    നിന്റെ വീഡിയോ ഒരു 19 മിനിറ്റിൽ ഒതുക്കാമോ ; ഇങ്ങനെ ലോങ്ങ് പോയാലും നിനക്കും പ്രയോജനമില്ല നാട്ടുകാർക്കുമില്ല ... ജാമിതാ ടീച്ചറിനെ കണ്ടു പഠിക്ക്

  • @njan8867
    @njan8867 ปีที่แล้ว +1

  • @mammymammy9834
    @mammymammy9834 ปีที่แล้ว

    ഈ കഥ ശരിയല്ല ആ കാലത്ത് അവിടെ 1400 ആളുകളെ സംഗടിപ്പിച്ച് മക്കയിലേക്ക് വരാൻ പറ്റില്ല

  • @kappil911
    @kappil911 ปีที่แล้ว

    ❤❤❤