പ്രിയ സഹോദരാ, ഇനിയുള്ള താങ്കളുടെ ശിഷ്ട ജീവിതം കുടുംബസമേതം ജീവിക്കാൻ ഇടവരുത്തട്ടെ ഇനി കടുത്ത മതവിശ്വാസം മനസ്സിൽ മാത്രം സൂക്ഷിച്ച് സമൂഹത്തിൽ എല്ലാവരേയും സ്നേഹിക്കാൻ കഴിയണം എന്ന് ഒരു അപേക്ഷയുണ്ട്
@@shuaibu1184 ജയിൽ ആവുക പ്രതിസന്ധികൾ വരിക എന്നത് വലിയ വിജയങ്ങൾകുള്ള മുൻപ് നടക്കുന്ന പരീക്ഷണമാണ്.. പ്രതിസന്ധികൾ കൊണ്ട് പട്ടിണി കൊണ്ട് ജീവ നഷ്ടം കൊണ്ട് എന്നിവ കൊണ്ട് അല്ലാഹ് പരീക്ഷിക്കും എന്നതാണ് വിശ്വാസി യുടെ വിശ്വാസം. ഖുർആൻ അങ്ങനെ പറയുന്നുണ്ട്.. അങ്ങനെ പ്രതിസന്ധികളിൽ സമർപ്പിച്ചവർക് സന്തോഷ വാർത്ത എന്നാണ് അല്ലാഹു പറഞ്ഞത്.. ഇങ്ങനെയുള്ള സന്തോഷ വാർത്ത എന്നത് കാത്തിരിക്കാം.. ഈ മരണത്തോടെ ജീവിതം പൂർണമാകുന്നില്ല എന്നത് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസമാണ്.. ജയിലിൽ കിടന്നു മാപ്പ് എഴുതാം അല്ലെങ്കിൽ പ്രതിസന്ധികൾ വന്നാൽ ആത്തമഹത്യ ചെയ്യാം അതുമല്ലെങ്കിൽ ഇഷ്ടമുള്ളത് പോലെ പണം ഉണ്ടാക്കി സ്വന്തം സുഖം നോക്കി ജീവിക്കാം എന്ന നിരീശ്വര വാദികളായ ബോദീക വാതികളുടെ ചിന്തായല്ല മുസ്ലിമിന്റെ ചിന്ത
മഅദനി മൂന്ന് പതിറ്റാണ്ട് മുമ്പ് മുതൽ പറഞ്ഞു കൊണ്ടിരുന്നതെല്ലാം സത്യമായിരുന്നു എന്ന കാര്യം അന്ന് അദ്ദേഹത്തെ എതിർത്തിരുന്ന മതേതര വാദികൾക്കെല്ലാം ഇന്ന് മനസ്സിലായിരിക്കുന്നു. ജീവിതാവസാനം വരെ സത്യത്തിന് വേണ്ടി ശബ്ദിക്കുന്ന നാവും ഓർമ്മ ശക്തിയും ആരോഗ്യവും അല്ലാഹു മഅദനിക്ക് നൽകട്ടെ!
ഏതു ഒളിച്ചു താമസിക്കലോ Alma dairyam ennu പറഞ്ഞാൽ ഏതു രാജ്യത്തായാലും നിയമത്തെ നേരിടുക . അത് ഇസ്ലാമിക രാജ്യത്തായാലും . ഇതു നാടും , വീടും കാണാൻ പറ്റാത്ത അവസ്ഥ . മരണം നല്ലത് കള്ളനെ പോലെ ജീവയ്ക്കുന്നതിനേക്കാൾ ഭേദം
ഇന്ന് നാം കാണുന്ന നാണംകെട്ട സംഘികളുടെ യഥാര്‍ത്ഥ രൂപം ഇന്ത്യയിലെ ഓരോ മനുഷ്യനും മനസ്സിലാക്കി തന്ന ഈ മഹാമനുഷ്യനോട് ഇന്ത്യയിലെ ഓരോ മതേതര ജനാധിപത്യ വിശ്വാസികളും ഈ വലിയ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കുന്നു.. ആയുരാരോഗ്യം നാഥൻ നൽകട്ടെ നൽകട്ടെ
കേരളത്തിൽ ഒരു ആൺകുട്ടി ജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അത് ഉസ്താദ് മാത്രമാണ് ... എത്രമാത്രം പ്രതിസന്ധികളും പ്രയാസങ്ങളും കടന്നു വന്നിട്ടും അദ്ദേഹത്തിന്റെ വാക്കിനും സംസാരത്തിനും മനസ്സിനും ഒരു ചാഞ്ചാട്ടം വന്നിട്ടില്ല ... വല്ലാത്തൊരു ഈമാനിക ശക്തി തന്നെ ... അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഒരുപാട് കാലം നൽകട്ടെ
നിരപരാധി ആയ ഉസ്താദിനെ കള്ളകേസിൽ ഉൾപ്പെടുത്തി വർഷങ്ങളോളം ദ്രോഹിച്ച് ഇത്രമേൽ അനാരോഗ്യത്തിന് കാരണമായ ദുഷ്ടവ്യക്തികൾ പാപഫലം അനുഭവിക്കും റബ്ബിന്റെ court ൽ അവർ ഒരിക്കലും രക്ഷപ്പെടില്ല
വേദനിനിപ്പിച്ചർ അനുഭവിക്കട്ടേ അല്ലേ !! ഇയാൾ ഇപ്പോൾ അനുഭവിക്കുന്നതും നിരപരാധികളായ പലരേയും വേദനിപ്പിച്ചതുകൊണ്ടായിരിക്കും അല്ലേ?? താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുമെന്നേ വരൂ ….
ഗാന്ധിജി ക്കു ശേഷം കേരളത്തില്‍ ജനിച്ച മഹോന്നതനായ മനുഷ്യസ്നേഹി മതം ജാതി തുടങ്ങിയ വർഗ്ഗീയ വേർതിരിവില്ലാത്ത ജീവിച്ച ഏക വ്യക്തി കോയമ്പത്തൂര്‍ അടക്കമുള്ള നിരവധി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വ്യക്തി മാനവിക കാരുണ്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ നടത്തി വിജയിച്ച ശേഷം മഹോന്നതനായ ചര്യകള്‍ പ്രവർത്തികൾ എന്നിവ കാരണം ജയിലില്‍ പോകേണ്ടി വന്നു എന്ന നിർഭാഗ്യകരമായ കാര്യം സംഭവിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ സമാധാനത്തിന് നോബല്‍ സമ്മാനം ലഭിക്കേണ്ട വ്യക്തി ആണ് ഈ ഇരിക്കുന്നത് ക്ക്
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഇയാളുടെ പ്രസംഗം അന്ന് ഞാൻ ഒരുപാട് കേസുകൾ വാങ്ങി കേട്ടിരുന്നു അന്നാണ് ഞാൻ ആർഎസ്എസ് എന്താണ് ഫാസിസം എന്താണെന്ന് പഠിക്കുന്നത് ഇപ്പോൾ എനിക്ക് മനസ്സിലായി 35 വർഷം മുന്നേ അയാൾ പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് ഇന്നെനിക്ക് ബോധ്യമുണ്ട് നിലപാടുകളുടെ സുൽത്താൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കേണ്ടത്
ഞാൻ അന്ന് കോളേജിൽ പഠിക്കുന്നു എന്റെ സഹോദരൻ ഇഷ്ടം പോലെ ഇദ്ദേഹത്തിന്റെ കാസറ്റുകൾ കൊണ്ടുവരും. അത് കേട്ടാൽ ഏത് യുവാക്കളിലും പോരാട്ടവീര്യം ഉണരും. പക്ഷേ ഇന്ന് അതൊന്നും ശരിയായിരുന്നില്ലെന്ന് എനിക്കറിയാം. ഒരു ജനാധിപത്യ ബഹുസ്വര സമൂഹത്തിന് ഇണങ്ങുന്നതായിരുന്നില്ല ആ പ്രസംഗങ്ങൾ എന്ന് ഇന്ന് മദനിയുടെ വാക്കുകളിൽ തന്നെ ഉണ്ട്. കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിൽ ഒരു പങ്ക് മദനിക്ക് അവകാശപ്പെട്ടതാണ്
പാവം മദനി അള്ളാഹുവേ മദനി ഉസ്ഥാ ദിന് ഒരു പാട് ദീർഗ്ഗായുസ്സ് നൽകണേ റബ്ബേ. അദ്ദേഹത്തെ ജയിലിൽ അടക്കാൻ ആരൊക്കെ പ്രവർത്തിച്ചോ അവരെ എല്ലാവരേയും നീ ഈ ലോകത്ത് വച്ചുതന്നെ ശിക്ഷിക്കണെ റബ്ബേ. പരലോകത്ത് മദനി അനുഭവിച്ച ശിക്ഷയുടെ 100 ഇരട്ടി ശിക്ഷ കൊടുക്കണേ റബ്ബേ.
ഇന്ന് രോഗിയായ പിതാവോടൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽസന്തോഷിക്കുന്ന ഇയാൾ നിമിത്തം രോഗികളായ അച്ഛന്മാരുടെ എത്രമക്കൾ ബാംഗ്ലൂരിൽ കുരുതികഴിക്കപ്പെട്ടു എന്ന് ചിന്തിക്കുന്നുണ്ടോ??
ഉസ്താദിന്റെ മൂത്ത മോൻ എവിടെയാണ് ജോലി ഇപ്പൊ usthadhinte കൂടെ കാണാറില്ല അത് kond ചോദിച്ചതാണ് ഉസ്താദിന് അല്ലാഹു ദീര്ഗായുസും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ 🤲ആമീൻ ആമീൻ
ഉസ്താദ് ഞാൻ നിങ്ങക് റബ്ബിനോട് കരഞ്ഞിട്ടുണ്ട്.... ഇനി എങ്കിലുംഅസുഖം മില്ലാത്ത അവസ്ഥക് റബ്ബിനോട് ദുആ ചെയ്യാം പ്രായം കേട്ട് സങ്കടം തോന്നി എത്ര യോ അധികം തോനുന്നു അല്ലാഹ്
ദയവു ചെയ്തു ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കരുത്... അവരവരുടെ കാര്യം കഴിഞ്ഞാൽ പിന്നെ തോന്നിയതുപോലെ ആയിരിക്കും പ്രിയപ്പെട്ട ഉസ്താദേ.... ഒരു മനുഷ്യായുസ്സ് ഇത്രയും കാലം അനുഭവിച്ചു ഇനിയുള്ള കാലം റബ്ബിനെ കൂടെപ്പിടിച്ച് ദുആ ചെയ്തു സ്വസ്ഥമായി കഴിഞ്ഞു കൂടെ.. നിങ്ങളുടെ കാര്യത്തിൽ വലതും ഇടതും കണക്കാണ്... 🙏 പടച്ച റബ്ബ് ആഫിയത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
മഅദനിയുടെ അന്ത്യം കൊതിച്ചവരും തൂക്കിഎടുത്തു ചവിട്ടികൂട്ടി മൂലക്കിടാം എന്ന് വിചാരിച്ചു നിന്നവരെ ഒരു പോലെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ കൂടി കാഴ്‌ച്ച മീഡിയ വൺ ഗ്രൂപിന്ന് അഭിനന്ദനങ്ങൾ 🌹🌹🌹രാഷ്ട്രീയത്തിൽ ഞാൻ ഞങ്ങൾ മാത്രം സമുദായ കാര്യങ്ങൾ മറ്റാരും പറയേണ്ട തറവാട്ടുകാർ പറയും ഇതിനൊക്കെ ജീവിതം കൊണ്ട് മറുപടി പറഞ്ഞു, വിജയം എന്നത് എണ്ണി നോക്കിയല്ല നിലപാട് കൊണ്ടാണ് എന്ന് തെളിയിച്ച മനുഷ്യൻ ഫാസിസം എന്താണ് എന്ന് മുന്നേ പറഞ്ഞ മനുഷ്യൻ ഇപ്പോഴും കണ്ണടച്ച് അന്തത മാത്രം വയറു നിറച്ച മുസ്‌ലിയാർ കൂട്ടത്തിൽ വേറിട്ടു നിന്ന അന്തസാർന്ന മനുഷ്യൻ രാഷ്ട്രീയ നീച്ഛൻമാർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിന്ന് അളെകിട്ടില്ല എന്ന് പിന്നിൽ അണിനിരന്നു എന്നതും മഅദനി നേടിയ വിജയം തന്നെ
ചെയ്യാത്ത കുറ്റത്തിന് ജീവിതം ഹോമിക്കേണ്ടി വന്ന വർഗീയ ഫാസിസ്റ്റുകളുടെ ഇര അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻 പ്രമോദ് രാമൻ സാറിനു അഭിന്ദനങ്ങൾ 🙏🌹🌹🌹
ശരിയത്ത് നിയമപ്രകാരം രാജസ്ഥാപിക്കാൻ നടക്കുന്ന ഫാസിസ്റ്റുകൾ അല്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്.... എത്രയോ മുസ്ലീം സംഘടനകൾ ഇവിടെയുണ്ട് അവരാരും ജയിലിൽ പോകുന്നില്ലല്ലോ..... വെറുതെ നടക്കുന്ന മുസ്ലീങ്ങളെ വിളിച്ച് പോരാടാൻ പറഞ്ഞയച്ചപ്പോൾ.... അദ്ദേഹത്തിന് ജയിലിലേക്കുള്ള വഴിയൊരുക്കി ... ഇനിയും ഒരു അംഗത്തിന് ബാല്യമുണ്ടെങ്കിൽ വീണ്ടും പോയി കിടക്കാം
അദ്ദേഹത്തി കൊണ്ട് എന്തെല്ലാമോ പറയിപ്പിക്കാൻ വേണ്ടി അവതാരകൻ ശ്രമിക്കുന്നു അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു വീണ്ടും അദ്ദേഹത്തെ കൊടുക്കാൻ നോക്കരുത് പ്ലീസ് പ്ലീസ്
പാവം, മരിക്കുന്നതുവരെ ആരോഗ്യത്തോടെ ഇരിക്കട്ടെ ! തണ്ടും, തടിയുമുള്ള ചെറുപ്പകാലത്ത് വലിയ സംഭവം ആണെന്ന് കരുതി "ഊറ്റം" കൊള്ളുന്നവർക്ക്..... ഇങ്ങേരുടെ ജീവിതം എന്നും ഒരു ഓർമ്മപ്പെടുത്തലാണ് ..... മരിക്കുന്നതുവരെ ആരോഗ്യം ഉണ്ടാവട്ടെ 🤗
നന്ദികേട് കാണിക്കുന്നവനാണ് കർണാടക സർക്കാർ മാറിയതുകൊണ്ടാണ് ജയിലിൽ നിന്ന് പുറത്തുവന്നത് ഇദ്ദേഹം സ്വീകരിക്കേണ്ടത് നിഷ്പക്ഷ നിലപാടാണ് കഴിഞ്ഞസർക്കാന്റെ കാലത്ത് പ്രോസിക്യൂഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത് ഇതാണ് സത്യം
ഉസ്താദിനോട് എല്ലാബഹുമാനവും വെച്ച് എന്റെ ഒരു അഭിപ്രായം പറയട്ടെ. സംഭവിച്ചതെല്ലാം സംഭവിച്ചു ഇനി അടങ്ങി ഒതുങ്ങി കുടുംബവുംചികിത്സയുമായി കഴിഞ്ഞാൽ പോരെ പരസ്യമായിട്ടൊന്നും പറയാനിരിക്കണ്ട നിങ്ങളുടെ നിലപാട് നിങ്ങളുടെ മനസ്സിൽ മതി ഒരു രാഷ്ട്രീയപാർട്ടിനെയും പരസ്യമായിട്ട് പിന്തുണക്കുന്ന കാര്യം പറയാതില്ല നിങ്ങൾക്ക് എല്ലാ പാർട്ടിക്കാരുടെയും സഹായം വേണ്ടിവരും അതുകൊണ്ട് ആരെയും പിണക്കേണ്ടതില്ല
ഉസ്താദിന് അഭിമുഖം നിരസിക്കുന്നത് ആയിരിക്കും നല്ലത് എന്തെല്ലാമോ അവർ കുത്തി ചോദിക്കാൻ ശ്രമിക്കുന്നു അവർക്ക് റീച്ച് കിട്ടണം വീണ്ടും അവർക്ക് ചർച്ച ചെയ്യണം വീണ്ടും റീച്ച് ഉണ്ടാക്കണം പ്ലീസ് പ്ലീസ് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു കൊടുക്കാൻ വേണ്ടി ശ്രമിക്കരുത്
ജോസഫ് മാഷിന്റെ അത്രയും അനുഭവിച്ചിട്ടില്ല ശെരിയാണ് കാരണം അധ്യാപകൻ എന്ന വാക്കിന്റെ അർത്ഥം വെറുപ് ഉളവാക്കുന്നവൻ എന്നല്ല അതു കൊണ്ട് ക്രിസ്ത്യൻ കോളേജുകളിൽ ഇപ്പോഴും വെറുപ്പും വിദ്ദേഷവും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എനിക്ക് അറിയാൻ കഴിയുന്ന കാര്യം ഇന്നും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ ഉള്ളിൽ മുസ്ലിം വിരോധം ആണ് ഉള്ളത് അതു കൊണ്ട് ആണ് ജോസഫ് മാഷിനെ പോലുള്ളവർ മുഹമ്മദിനെയും അല്ലാഹുവിനെയും ആക്ഷേപിക്കുന്നത് അതൊന്നും ശെരിയല്ല ആദ്യം ജോസഫ് മാഷ് ചെയ്യേണ്ടിരുന്നത് ഗൾഫിൽ ജോലി ചെയ്യുന്ന മുഴുവൻ ജോസഫ് മാഷിന്റെ പിൻഗാമകളെ തിരിച്ചു വിളിച്ചിട്ട് വേണമായിരുന്നു
@@mat-re3nk അവനവൻ ചെയ്യുന്ന പ്രവർത്തി കാണിച്ചു കൊടുക്കും സമൂഹത്തിൽ അതു നോക്കിയാൽ മാത്രം മതിയാകും അതിനപ്പുറം ഒന്നും പറയണ്ട ഞാൻ ഉറച്ചു പറയുന്നു സ്കൂളിൽ കോളജിലും ഒരിക്കലും വിദ്വേഷം ഉണ്ടാകുന്ന പ്രവർത്തി ഉണ്ടാകരുത്
താന്താൻ ചെയ്ത പാവത്തിൻ ഫലം താന്താൻ തന്നെ അനുഭവിച്ചിടും, ഈ രോഗാവസ്ഥയിൽ വിമർശിക്കരുത് എന്ന് ആഗ്രഹമുണ്ട് എങ്കിലും താങ്കളുടേ തന്നെ പഴയകാല പ്രസംഗങ്ങൾ ഒന്ന് താങ്കൾ കേൾക്കുന്നത്, അല്പം വൈകി വന്നതാണെങ്കിലും ഈ ഈ തിരിച്ചറിവ് ദൈവം നിങ്ങൾക്ക് നൽകിയ ഒരു ഉൾവിളിയാണെന്ന് വിശ്വസിച്ച് ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുക
സത്യവാൻമാർ അങ്ങിനെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നാലും അവർക്ക് ജയിൽ പൂമെത്തയാണ്. അവർ ഒരിക്കലും മാപ്പെഴുതിക്കൊടുക്കുകയോ ഷൂ നാക്കുകയോ ഇല്ല.ഗാന്ധി ജിയെ പോലുള്ള നേതാക്കൾ ഉദാഹരണം. ഈ ലോകം അങ്ങിനെയാണ്. യഥാർത്ഥ ബലാത്സങ്കികളും പള്ളി പൊളിച്ചവരും കലാപം നടത്തി ആയിരക്കണക്കിന് പാവങ്ങളെയും പിഞ്ചു കുട്ടികളെയും അടക്കം തൃശൂലത്തിൽ കുത്തിയും തീയിലിട്ടും കൊന്നവരുംബലാത്സംകികളെ ജയിലിൽ നിന്നിറക്കിക്കൊണ്ട് വന്നവരും സുഖമായി പുറത്ത് നടക്കുന്നു. ഇവരെല്ലാം ഈ ആരോഗ്യം എല്ലാം നശിച്ചു പായയിൽ കിടക്കുന്ന സമയത്ത് മാനസികമായിദൈവത്തിന്റെ ശിക്ഷ കൂടാതെകുഴിയിൽകിടന്ന് ലോകാവസാനം വരെയും. മുൻ കഴിഞ്ഞു പോയ ഇതിലും വലിയ അക്രമികൾ ഇന്ന് എവിടെ
ഉസ്താദ് ഇനി ആർക്കുവേണ്ടി സംസാരിക്കേണ്ടതില്ല ഇന്ത്യയിൽ ജനാധിപത്യo ചത്തു പോയി പിന്നെ ദേലിദാർക്കു വേണ്ടി സംസാരിക്കാൻ ഹിന്ദു ഹെല്പ് ലൈൻ ഹിന്ദു ഹിക്യ വെധിയുണ്ട് ഉസ്താദ് ഉള്ള കാലം വീട്ടിൽ കുടുംബം ഒത്തു സന്ദോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക നല്ലദ് വരട്ടെ
ആര് എന്ത് പറഞ്ഞാലും ഉസ്താദിനോട് ഉള്ള ഇഷ്ട്ടം പോവൂല 😘😘😘
👍🤲
🤣🤣
മുസ്ലിം മൊത്തം സംശയത്തിന്റെയും തെറ്റിദ്ധാരണയിലും പെട്ടുപോവുന്നത് താങ്കളെപ്പോലുള്ളവരുടെ നിലപാടും അഭിപ്രായവുമാണ്.
സ്വർഗം റെഡി ഹൂറി kathirikanu കോയ 😂😂😂😂
😂😂😂
പ്രിയ സഹോദരാ, ഇനിയുള്ള താങ്കളുടെ ശിഷ്ട ജീവിതം കുടുംബസമേതം ജീവിക്കാൻ ഇടവരുത്തട്ടെ ഇനി കടുത്ത മതവിശ്വാസം മനസ്സിൽ മാത്രം സൂക്ഷിച്ച് സമൂഹത്തിൽ എല്ലാവരേയും സ്നേഹിക്കാൻ കഴിയണം എന്ന് ഒരു അപേക്ഷയുണ്ട്
അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി ഉസ്താദിനെ അനുഗ്രഹിക്കുമാറാകട്ടെ ...
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen
മഹ്ദനി ഉസ്താദ് എന്നും ഒരു വികാരമാണ് ഇന്ത്യയിൽ ഇത് പോലെ സത്യസന്ധതയും ആർജവവും ആശയ ആദർശവും ഉള്ള നേതാവ് മറ്റാരുണ്ട്
ആ മീൻ
മദനിക് ദീർഘസ്യുസ്കൊടുക്കണേ ദൈവമെ മനസുകൊണ്ട് ഞാൻ എന്നവക്തി പ്രാർത്ഥിക്കുന്നു
താങ്കൾ ഈ രാഷ്ട്രീയം ഒഴിവാക്കൂ
Sanghi ennum sanghi
Sangi nyi Indai barbadkiya
താങ്കൾക്കും
നമ്മൾക്ക് ഒന്നിച്ച് പ്രാർത്തിക്കാം.
മദനിയെ സ്നേഹിക്കുന്നു. അദ്ദേഹ ത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. അവസാന വിജയം അദ്ദേഹത്തിന് ഉള്ളതാണ്. അല്ലാഹു കൂടെയുണ്ട്
Athe.. jayilidaan bhp…. Rakshikkan allahu 😅😅
@@shuaibu1184 ജയിൽ ആവുക പ്രതിസന്ധികൾ വരിക എന്നത് വലിയ വിജയങ്ങൾകുള്ള മുൻപ് നടക്കുന്ന പരീക്ഷണമാണ്.. പ്രതിസന്ധികൾ കൊണ്ട് പട്ടിണി കൊണ്ട് ജീവ നഷ്ടം കൊണ്ട് എന്നിവ കൊണ്ട് അല്ലാഹ് പരീക്ഷിക്കും എന്നതാണ് വിശ്വാസി യുടെ വിശ്വാസം. ഖുർആൻ അങ്ങനെ പറയുന്നുണ്ട്.. അങ്ങനെ പ്രതിസന്ധികളിൽ സമർപ്പിച്ചവർക് സന്തോഷ വാർത്ത എന്നാണ് അല്ലാഹു പറഞ്ഞത്.. ഇങ്ങനെയുള്ള സന്തോഷ വാർത്ത എന്നത് കാത്തിരിക്കാം.. ഈ മരണത്തോടെ ജീവിതം പൂർണമാകുന്നില്ല എന്നത് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസമാണ്..
ജയിലിൽ കിടന്നു മാപ്പ് എഴുതാം അല്ലെങ്കിൽ പ്രതിസന്ധികൾ വന്നാൽ ആത്തമഹത്യ ചെയ്യാം അതുമല്ലെങ്കിൽ ഇഷ്ടമുള്ളത് പോലെ പണം ഉണ്ടാക്കി സ്വന്തം സുഖം നോക്കി ജീവിക്കാം എന്ന നിരീശ്വര വാദികളായ ബോദീക വാതികളുടെ ചിന്തായല്ല മുസ്ലിമിന്റെ ചിന്ത
പെട്ടെന്ന് പോയാൽ ഹൂറികളെ കിട്ടും😢😢😢😢
ആരുമില്ലാത്തവർക്ക് മേലെ ദൈവം കൂടെയുണ്ട്. ആ മനുഷ്യന് പറയാനുള്ളത് കേൾപ്പിക്കാൻ കാണിച്ച പ്രമോദ് രാമൻ & ടീംമിന് ബിഗ് സല്യൂട്ട്
ഉസ്താദിന്റെ ആദ്യത്തെ ഇന്റർ വിഊ ഏതായാലും പ്രമോദ് രാമൻ തന്നെ ചെയ്തു. രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ, അഭിനന്ദനങ്ങൾ
Pramod raamane അല്ലാഹു anugrahikkilla. കാരണം, അദ്ദേഹം മുസ്ലിം അല്ല😀🤭
@@boomboom23023എല്ലാ മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കും
@@boomboom23023 ee logath ellaverkm anugrehangl labhikkm,Sathya vishwasi aayaal paralogathm labhikkm.
Aasalayi alakkam va alakkam aasalayi
@@viswanathviswanathpv5472 എന്നാ ചെല്ല് എടുത്തിട്ട് അലക്കി കാണിച്ചു തരും വിച്ചനതാ വിചനത 😏😏😏
ദീർഖായുസ്സ് നൽകണേ അള്ളാ
🤲 Aameen
മഅദനി മൂന്ന് പതിറ്റാണ്ട് മുമ്പ് മുതൽ പറഞ്ഞു കൊണ്ടിരുന്നതെല്ലാം സത്യമായിരുന്നു എന്ന കാര്യം അന്ന് അദ്ദേഹത്തെ എതിർത്തിരുന്ന മതേതര വാദികൾക്കെല്ലാം ഇന്ന് മനസ്സിലായിരിക്കുന്നു. ജീവിതാവസാനം വരെ സത്യത്തിന് വേണ്ടി ശബ്ദിക്കുന്ന നാവും ഓർമ്മ ശക്തിയും ആരോഗ്യവും അല്ലാഹു മഅദനിക്ക് നൽകട്ടെ!
Aameen🤲
@ismailmaulavi
❌❌❌❌👈
أمين 🤲
ആമീൻ
അള്ളാഹു എന്ദു കൊണ്ട് മദനിയെ ദ്രോഹിച്ചു. മദനി യുടെ ആദ്യ kaala ഹിസ്റ്ററി തന്നെ kaaranam
നീതിക്കും നിലനിൽപ്പിനുമായി പൊരുതുന്ന മർദ്ദിത ജനതക്ക് എന്നും ഐക്യ ധാർഢ്യം
F
😅😅😅😅😅
പ്രമോദ് രാമൻ 👌👌👌മഹ്ദനി ഉസ്താദ് 👌👌👌👌❤❤❤🤲🤲🤲🤲media one 🔥🔥🔥🔥👌👌👌
ഈമാൻ എന്ന് പറഞ്ഞാൽ ഇതാണ്..ആത്മധൈര്യം താങ്കൾക്ക് ഇനിയും കൂടട്ടെ...
Aameen🤲
ഏതു.. ഈ ചത്തു ജീവയ്ക്കലോ.
ഏതു ഒളിച്ചു താമസിക്കലോ
Alma dairyam ennu പറഞ്ഞാൽ ഏതു രാജ്യത്തായാലും നിയമത്തെ നേരിടുക . അത് ഇസ്ലാമിക രാജ്യത്തായാലും . ഇതു നാടും , വീടും കാണാൻ പറ്റാത്ത അവസ്ഥ .
മരണം നല്ലത് കള്ളനെ പോലെ ജീവയ്ക്കുന്നതിനേക്കാൾ ഭേദം
@@ADNANPK6262 eppo amen alla kari meen aanu. Athum ചത്ത കരി meen
വ്യക്തമായ നിലപാട് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
ആമീൻ
Ayyo ormipikkalle ponne
ഇന്നും ഇടക്കിടക്ക് എന്റെ നാവിൽ സ്വലാത്ത് വരും.. ഈ മനുഷ്യന്റെ പഴയ ഒരു പ്രസംഗം കേട്ടതിനു ശേഷം. പടച്ചവൻ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കട്ടെ. 🤲
ആതമെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയില്ലല്ലോ
Adyam niyu nere aavan nokkedo.naavu nannayi vadikku
ആമീൻ
Myru maarum...ethu thanne venam ee nayinte monu
Naayinte mon 😡
നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ
ഇത്രയേറെ നീതി നിഷേധം നേരിട്ട മനുഷ്യൻ ഇന്ത്യൻ ചരിത്രത്തിലുണ്ടോ..
Illa
ഇന്ത്യയിൽ മനുഷ്യാവകാശം എത്രത്തോളം
100%
Pavam Kerala thogadia 😢
100 % No
ഉസ്താദ് മഅ്ദനി പോലെ പരപ്പനങ്ങാടിയിലെ സകരിയ അടക്കമുള്ള നീതിക്ക് വേണ്ടി പോരാടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം ... പ്രാർത്ഥനകൾ ....🤲
🤲🤲🤲🤲🤲
😭😭😭😭😭😭
ആമീൻ
ഇന്ന് നാം കാണുന്ന നാണംകെട്ട സംഘികളുടെ യഥാര്‍ത്ഥ രൂപം ഇന്ത്യയിലെ ഓരോ മനുഷ്യനും മനസ്സിലാക്കി തന്ന ഈ മഹാമനുഷ്യനോട് ഇന്ത്യയിലെ ഓരോ മതേതര ജനാധിപത്യ വിശ്വാസികളും ഈ വലിയ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കുന്നു.. ആയുരാരോഗ്യം നാഥൻ നൽകട്ടെ നൽകട്ടെ
ആമീൻ
ശരിയത്ത് നിയമപ്രകാരം രാജ്യം സ്ഥാപിക്കാൻ നടക്കുന്ന പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐയുടെ രൂപമോ?
കേരളത്തിൽ ഒരു ആൺകുട്ടി ജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അത് ഉസ്താദ് മാത്രമാണ് ... എത്രമാത്രം പ്രതിസന്ധികളും പ്രയാസങ്ങളും കടന്നു വന്നിട്ടും അദ്ദേഹത്തിന്റെ വാക്കിനും സംസാരത്തിനും മനസ്സിനും ഒരു ചാഞ്ചാട്ടം വന്നിട്ടില്ല ... വല്ലാത്തൊരു ഈമാനിക ശക്തി തന്നെ ... അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഒരുപാട് കാലം നൽകട്ടെ
ലോകം കണ്ടതിൽ ഏറ്റവും നീതി നീതി നിഷേധിക്കപ്പെട്ട ഒരു ഇന്ത്യൻ മുസ്ലിമായ ഇതിൻറെ
🤣🤣
ഡാ ഡാ, മതിയട മതിയട, നീ കൂടുതൽ ന്യായം ഒന്നും പറയണ്ട കേറി പോടാ അകത്ത് 👈🥵
@@panyalmeer5047 ഒന്നു പോടാ
ഭീകരവാദികൾ ഇന്ന് പാർലമെൻറ് ഇരിക്കുന്നു നിരപരാധികൾ ജയിലുകൾ അതാണ് മോദിയുടെ ഭരണം
@@panyalmeer5047താനൊക്കെ കാൻസർ എന്ന മഹാ രോഗം വന്ന് അനുഭവിച്ചെ ചാകൂ ഉറപ്പാണ്
ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ അദ്ധേഹത്തിന്റെ ആരോഗ്യം നോക്കി മാറി നിൽക്കുന്നു. 🥰
ഉസ്താദ് നിങ്ങൾ നിരപരാധി ആണ്. സാധുവാണ്. രാഷ്ട്രീയക്കാരുടെ കളിപ്പാവ ആയിപോയി. ഇനിയെങ്കിലും plsss.
പിഡിപി സ്റ്റേറ്റ് കമ്മിറ്റിയിൽ അയിച്ചു പണി ആവശ്യമാണ്
ബിസ്മയങ്ങളുടെ കളിപ്പാവ
അല്ലാഹു ആരോഗിത്തോട് ദിർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
أمين
ആമീൻ
Allahu ithrem kaalam adhehathin nalkiya anugraham thanne dhaaraalam…
തീവ്രവാദികു ആരോഗ്യo കൊടുക്കാൻ അല്ല അള്ളാഹു 😡
അഭിമുഖത്തെ അഭിനന്ദിക്കുന്നു.
നിരപരാധികളെ ഭീകരനാക്കി മാറ്റുന്ന ഈ കാലത്തു അവരുടെ ഭാഗംകൂടി പറയാനും അതുകൂടി കേൾക്കാൻ ജനങ്ങൾക്കുള്ള അവസരംകൂടിയാണിത്
27:47
രണ്ട് ഭാഗവും കേട്ടിട്ട്...അതിൽ സത്യം ഏതാണോ അത് ഉൾകൊള്ളാൻ ഉള്ള കഴിവ് എനിക്ക് തരണേ ദൈവമേ !!!
😅
❤gt
അച്ചോടാ പാവം ഭീകരൻ 😂😂
Abdul nasar mahdani a hero for ever tanks mediaone tanks pramod raman for respect full interviews 🙏🏻🙏🏻🙏🏻❤️❤️❤️❤️
Appreciate media one for this interview
കരാഗ്രഹത്തിൽ നിരപരാതിയായി കഴിഞ്ഞ ഒരുസാതുമനുഷ്യൻ
നിരപരാധി ആയ ഉസ്താദിനെ കള്ളകേസിൽ ഉൾപ്പെടുത്തി വർഷങ്ങളോളം ദ്രോഹിച്ച് ഇത്രമേൽ അനാരോഗ്യത്തിന് കാരണമായ ദുഷ്ടവ്യക്തികൾ പാപഫലം അനുഭവിക്കും റബ്ബിന്റെ court ൽ അവർ ഒരിക്കലും രക്ഷപ്പെടില്ല
കെ വി എം കുട്ടി കരാകുർശിയുടെ പിന്നണി ഗായകനാണോ താങ്കൾ
Andi
ഉസ്താദിന്റെ മനക്കരുത്ത് നോക്കൂ...
ഇരുമ്പഴികള്‍ക്ക് തരിമ്പും തൊടാനായിട്ടില്ല ഈ മനുഷ്യനെ..
വല്ലാതെ പ്രചോദിപ്പിക്കുന്നു...💙
ഇതാണ്നിലപാട്അഭിനന്ദനംprmod midiaione
ശിഷ്ടകാലം ഒരു രാഷ്ട്രീയവുമില്ലാതെയുള്ള നല്ല ജീവിതമാവട്ടെ എന്ന് ആശിക്കുന്നു... പ്രാർത്തിക്കുന്നു.. വേദനിപ്പിച്ചവർ അനുഭവിക്കട്ടെ
വേദനിനിപ്പിച്ചർ അനുഭവിക്കട്ടേ അല്ലേ !!
ഇയാൾ ഇപ്പോൾ അനുഭവിക്കുന്നതും നിരപരാധികളായ പലരേയും വേദനിപ്പിച്ചതുകൊണ്ടായിരിക്കും അല്ലേ??
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുമെന്നേ വരൂ ….
@@nandananmenon5142എന്താടാ നരകവാസീ
ആരോഗ്യത്തോടെ ദീർഗായുസ് അള്ളാഹു നൽകട്ടെ 🤲🏻🤲🏻
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ
വിപ്ലവത്തിനും വിപ്ലവകാരിക്കും പുതിയ നിർവചനം നൽകിയ .. പ്രമോദ് രാമന്.. അഭിവാദ്യങ്ങൾ
ഗാന്ധിജി ക്കു ശേഷം കേരളത്തില്‍ ജനിച്ച മഹോന്നതനായ മനുഷ്യസ്നേഹി മതം ജാതി തുടങ്ങിയ വർഗ്ഗീയ വേർതിരിവില്ലാത്ത ജീവിച്ച ഏക വ്യക്തി കോയമ്പത്തൂര്‍ അടക്കമുള്ള നിരവധി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വ്യക്തി മാനവിക കാരുണ്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ നടത്തി വിജയിച്ച ശേഷം മഹോന്നതനായ ചര്യകള്‍ പ്രവർത്തികൾ എന്നിവ കാരണം ജയിലില്‍ പോകേണ്ടി വന്നു എന്ന നിർഭാഗ്യകരമായ കാര്യം സംഭവിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ സമാധാനത്തിന് നോബല്‍ സമ്മാനം ലഭിക്കേണ്ട വ്യക്തി ആണ് ഈ ഇരിക്കുന്നത്
ക്ക്
😂😂😂
ഉസ്താദിന് ദീർഘായുസ് ആരോഗ്യവും നൽകട്ടെ ആമീൻ
അഭിനന്ദനങ്ങൾ.... സന്തോഷം 👍
മഅദനി🌹
മഅദനി ഉസ്താദ് ജീവിച്ചിരിക്കുന്ന രക്തസാക്ഷി❤❤❤
ശിഷ്ടകാല ജീവിതം രാഷ്ട്രീയത്തിന് അതീതമായി ജീവിക്കുന്നതാണ് ഉചിതം നിരപരാധി എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും സപ്പോർട്ട് ചെയ്തിട്ടുണ്ട്
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഇയാളുടെ പ്രസംഗം അന്ന് ഞാൻ ഒരുപാട് കേസുകൾ വാങ്ങി കേട്ടിരുന്നു അന്നാണ് ഞാൻ ആർഎസ്എസ് എന്താണ് ഫാസിസം എന്താണെന്ന് പഠിക്കുന്നത് ഇപ്പോൾ എനിക്ക് മനസ്സിലായി 35 വർഷം മുന്നേ അയാൾ പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് ഇന്നെനിക്ക് ബോധ്യമുണ്ട് നിലപാടുകളുടെ സുൽത്താൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കേണ്ടത്
ഞാൻ അന്ന് കോളേജിൽ പഠിക്കുന്നു എന്റെ സഹോദരൻ ഇഷ്ടം പോലെ ഇദ്ദേഹത്തിന്റെ കാസറ്റുകൾ കൊണ്ടുവരും. അത് കേട്ടാൽ ഏത് യുവാക്കളിലും പോരാട്ടവീര്യം ഉണരും. പക്ഷേ ഇന്ന് അതൊന്നും ശരിയായിരുന്നില്ലെന്ന് എനിക്കറിയാം. ഒരു ജനാധിപത്യ ബഹുസ്വര സമൂഹത്തിന് ഇണങ്ങുന്നതായിരുന്നില്ല ആ പ്രസംഗങ്ങൾ എന്ന് ഇന്ന് മദനിയുടെ വാക്കുകളിൽ തന്നെ ഉണ്ട്. കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിൽ ഒരു പങ്ക് മദനിക്ക് അവകാശപ്പെട്ടതാണ്
@@MA-kj9qkrss il oru teacher ille avare entha jailil itilla enn alochichal theeravunna preshaname ullu thangalude ee chinthaik
@@MA-kj9qkorikkalumilla
Addeham sathyangal alppam koodiya shabdathil vilichu paranju ennu maathram....Addeham paranjathu athrayum innu shariyaayi vannu.
എന്നിട്ടു എന്തായി
ഈ സമയത്ത് വേണ്ടാത്ത അഭിമുഖങ്ങൾ നടത്തി അദ്ദേഹത്തെ വീണ്ടും കൊടുക്കാൻ വേണ്ടി നോക്കരുത് പ്ലീസ്
അതൊരു പോയിൻ്റ് ആണ്. i agree.
അദ്ദേഹം ഇനി ജീവിക്കട്ടെ
💯 Correct 👌👌👌.. media kalkku ithoru Busness...adheham Raashtreeya matha vaatha pakapokkalil baliyaadaayi maranathinte vakkil nilkumpol oruthanum kaanaanillaayirunnu...iniyenkilum madhani avarkal oru soya viji thanam nadathi pulliyude family ye karuthiyenkilum ithokke avoid cheyyanam
അദ്ദേ ഹത്തിന് അല്ലാഹു ആ യുസ്സും ആ രോഗ്യ വും നൽകട്ടെ
പേടിയില്ലാത്തവരെ പേടിപ്പിക്കാൻ ആർക്കും പറ്റില്ല എനിയും സത്യങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് ഇരിക്കും ഉസ്താത്
*ഒരു രാജ്യം രണ്ടു നീതി*
Adeyade
Theevravaathikalkku neethi illa ividea ithupolea anubhavichu puzhuthu theerunna vidhi cheaythathu motham anubhavichu theerkkunna vidhi chaakaan polum anuvathikkathea
Randu neeti alla niyamam undoo...
@@syamkrishnan5433 niyamam orupaadundu athu Indian citizensinu allathea theevravaathikalkku alla
@@humanlover9748enthina indian pouranmarem ninne undakkiyathinte peril ninte achanem thammil compare cheyyunne
ദൈവത്തിന് ഏറ്റവും ഇഷ്ടപെട്ട വ്യക്തികളെ ദൈവം ഒരു പാട് പരീക്ഷിക്കും
അതെ റസൂലിൻറെ കുടുംബം ഒന്ന് അവശേഷിക്കത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കി കൊച്ചുമോൻ ഹസ്സൻ അടക്കം
പാവം മദനി അള്ളാഹുവേ മദനി ഉസ്ഥാ ദിന് ഒരു പാട് ദീർഗ്ഗായുസ്സ് നൽകണേ റബ്ബേ. അദ്ദേഹത്തെ ജയിലിൽ അടക്കാൻ ആരൊക്കെ പ്രവർത്തിച്ചോ അവരെ എല്ലാവരേയും നീ ഈ ലോകത്ത് വച്ചുതന്നെ ശിക്ഷിക്കണെ റബ്ബേ. പരലോകത്ത് മദനി അനുഭവിച്ച ശിക്ഷയുടെ 100 ഇരട്ടി ശിക്ഷ കൊടുക്കണേ റബ്ബേ.
Daa manda ... ee lokath allahu ariyathe onnum nadakunnilla .. allahuvinte theerumanam anu ellam . Apo iyal anubavichathum allahuvinte theerumanam thanne . Ethayalum nallom koduthu allahu
Kashtam
A ameen yarabbalaalameen😢😢
ശിഷ്ടകാലം ഒരു മാധ്യമത്തിനും അഭിമുഖം കൊടുക്കാത്തതാണ് മദനിക്ക് ആരോഗ്യ ത്തിനും ആയുസ്സിനും നല്ലത്.
ഇന്ന് രോഗിയായ പിതാവോടൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽസന്തോഷിക്കുന്ന ഇയാൾ നിമിത്തം രോഗികളായ അച്ഛന്മാരുടെ എത്രമക്കൾ ബാംഗ്ലൂരിൽ കുരുതികഴിക്കപ്പെട്ടു എന്ന് ചിന്തിക്കുന്നുണ്ടോ??
ജന നായകന് ... അഭിവാദ്യം ❤❤❤
അസുഖങ്ങൾ എല്ലാം പൂർണ ഷിഫയാവാൻ അഞ്ചു വക്തിലും 🤲🤲🤲 റബ്ബിനോട് പ്രാർത്ഥിക്കുന്നു ഞാനും എന്റെ കുടുംബവും ...
ഉസ്താദിന്റെ മൂത്ത മോൻ എവിടെയാണ് ജോലി ഇപ്പൊ usthadhinte കൂടെ കാണാറില്ല അത് kond ചോദിച്ചതാണ് ഉസ്താദിന് അല്ലാഹു ദീര്ഗായുസും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ 🤲ആമീൻ ആമീൻ
ഉസ്താദ് ഞാൻ നിങ്ങക് റബ്ബിനോട് കരഞ്ഞിട്ടുണ്ട്.... ഇനി എങ്കിലുംഅസുഖം മില്ലാത്ത അവസ്ഥക് റബ്ബിനോട് ദുആ ചെയ്യാം പ്രായം കേട്ട് സങ്കടം തോന്നി എത്ര യോ അധികം തോനുന്നു അല്ലാഹ്
ദയവു ചെയ്തു ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കരുത്... അവരവരുടെ കാര്യം കഴിഞ്ഞാൽ പിന്നെ തോന്നിയതുപോലെ ആയിരിക്കും പ്രിയപ്പെട്ട ഉസ്താദേ.... ഒരു മനുഷ്യായുസ്സ് ഇത്രയും കാലം അനുഭവിച്ചു ഇനിയുള്ള കാലം റബ്ബിനെ കൂടെപ്പിടിച്ച് ദുആ ചെയ്തു സ്വസ്ഥമായി കഴിഞ്ഞു കൂടെ.. നിങ്ങളുടെ കാര്യത്തിൽ വലതും ഇടതും കണക്കാണ്... 🙏 പടച്ച റബ്ബ് ആഫിയത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
പ്രമോദ് രാമൻ...
ഈ ഇന്റർവ്യൂ അവസരോചിതമായി 👍
മർദ്ദിത ജനതക്കു വേണ്ടി / സാമൂഹിക നീതിയുടെ ശബ്ദമായി നിലയുറപ്പിച്ച ധീരനായ നേതാവ്. അഭിവാദ്യങ്ങൾ.
മഅദനിയുടെ അന്ത്യം കൊതിച്ചവരും തൂക്കിഎടുത്തു ചവിട്ടികൂട്ടി മൂലക്കിടാം എന്ന് വിചാരിച്ചു നിന്നവരെ ഒരു പോലെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ കൂടി കാഴ്‌ച്ച മീഡിയ വൺ ഗ്രൂപിന്ന് അഭിനന്ദനങ്ങൾ 🌹🌹🌹രാഷ്ട്രീയത്തിൽ ഞാൻ ഞങ്ങൾ മാത്രം സമുദായ കാര്യങ്ങൾ മറ്റാരും പറയേണ്ട തറവാട്ടുകാർ പറയും ഇതിനൊക്കെ ജീവിതം കൊണ്ട് മറുപടി പറഞ്ഞു, വിജയം എന്നത് എണ്ണി നോക്കിയല്ല നിലപാട് കൊണ്ടാണ് എന്ന് തെളിയിച്ച മനുഷ്യൻ ഫാസിസം എന്താണ് എന്ന് മുന്നേ പറഞ്ഞ മനുഷ്യൻ ഇപ്പോഴും കണ്ണടച്ച് അന്തത മാത്രം വയറു നിറച്ച മുസ്‌ലിയാർ കൂട്ടത്തിൽ വേറിട്ടു നിന്ന അന്തസാർന്ന മനുഷ്യൻ രാഷ്ട്രീയ നീച്ഛൻമാർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിന്ന് അളെകിട്ടില്ല എന്ന് പിന്നിൽ അണിനിരന്നു എന്നതും മഅദനി നേടിയ വിജയം തന്നെ
ചെയ്യാത്ത കുറ്റത്തിന് ജീവിതം ഹോമിക്കേണ്ടി വന്ന വർഗീയ ഫാസിസ്റ്റുകളുടെ ഇര അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻 പ്രമോദ് രാമൻ സാറിനു അഭിന്ദനങ്ങൾ 🙏🌹🌹🌹
Rángéèla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
Daa manda ... ee lokath allahu ariyathe onnum nadakunnilla .. allahuvinte theerumanam anu ellam . Apo iyal anubavichathum allahuvinte theerumanam thanne . Ethayalum nallom koduthu allahu
Hitlar 60mlln aalukale konnu modhi orupadu niraparadhikale kollan Kalam orukki ethallam divathinte pani aano
@@shirasshiras7973 Ráng éèla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
ശരിയത്ത് നിയമപ്രകാരം രാജസ്ഥാപിക്കാൻ നടക്കുന്ന ഫാസിസ്റ്റുകൾ അല്ല
എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്....
എത്രയോ മുസ്ലീം സംഘടനകൾ ഇവിടെയുണ്ട് അവരാരും ജയിലിൽ പോകുന്നില്ലല്ലോ.....
വെറുതെ നടക്കുന്ന മുസ്ലീങ്ങളെ വിളിച്ച് പോരാടാൻ പറഞ്ഞയച്ചപ്പോൾ.... അദ്ദേഹത്തിന് ജയിലിലേക്കുള്ള വഴിയൊരുക്കി
... ഇനിയും ഒരു അംഗത്തിന് ബാല്യമുണ്ടെങ്കിൽ വീണ്ടും പോയി കിടക്കാം
Allahu വെ ഉസ്താദിന് ആരോഗ്യതാലുള്ള ദീർഗായുസ് നെൽകെണെ Aameen
I pray to Allah for your good health and long life ❤❤❤
Aameen
Revolutionery person. ❤️🙏🏼
പടച്ച തമ്പുരാന്റെയ് മുമ്പിൽ അല്ലാതെ ഒരുത്തന്റെയ് മുന്നിലും ശിരസ്സ് കുനിച്ചിട്ടില്ലാത്ത കേരള സുൽത്താൻ ആണ് എന്റെ ഉസ്താദ് മദനി
ഇപ്പോൾ എത്ര മാന്യനായി സംസാരിക്കുന്നു. ഒരു കാലത്ത് തീവ്ര വർഗ്ഗീയത ആളികത്തിച്ച് കേരളത്തെ വിഷലിപ്തമാക്കിയ ഉസ്താദിന്റെ അവസ്ഥ!!
സുൽത്താൻ ഭരണം ഹറാം അല്ലെ ഖിലഫത് ഭരണം അല്ലെ ഹലാൽ
ജയിലിൽ സകലരുടെയും ഉമ്പി കൊടുക്കളയിരുന്നോ 😂😂😂😂
Ath ninde achan
ഉസ്താദ് മോചിതനായതിൽ സന്തോഷിക്കുന്നു.... ഇനി ആർക്കും ഇങ്ങിനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻🤲🏻
💪💪💪നിലപാട്
പാവം റബ്ബ് രക്ഷിക്കട്ടെ ആമീൻ
ഉസ്താദ് ദീർഗായുസോടെ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ദീര്ഗായുസും ആഫിയത്തും റബ്ബ് നൽകട്ടെ ആമീൻ
എന്റെ ഉസ്താദിനെ ഈ അസ്ഥ ആക്കിയത് പരനാറികൾ ആണ് . ഇൻഷാ അള്ളാഹ് . റബ്ബ് എല്ലാം തിരിച്ച് തരും തക്കൽത്തു അലള്ള .
അദ്ദേഹത്തി കൊണ്ട് എന്തെല്ലാമോ പറയിപ്പിക്കാൻ വേണ്ടി അവതാരകൻ ശ്രമിക്കുന്നു
അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു വീണ്ടും അദ്ദേഹത്തെ കൊടുക്കാൻ നോക്കരുത്
പ്ലീസ് പ്ലീസ്
എന്ത് ചോദിചാലും മഅദനി എന്ന മനുഷ്യൻ നിരപരാധി എന്ന് കുടുക്കിയ കുഞ്ഞാലികുട്ടിമാർക്ക് ഉറപ്ണ്ടല്ലോ ആന്റണിമാർക്ക് ഉറപ്പ്ണ്ടല്ലോ
@@ebrahimkp6003kodiyerimaarkkoo ….?😂😂
പാവം, മരിക്കുന്നതുവരെ ആരോഗ്യത്തോടെ ഇരിക്കട്ടെ ! തണ്ടും, തടിയുമുള്ള ചെറുപ്പകാലത്ത് വലിയ സംഭവം ആണെന്ന് കരുതി "ഊറ്റം" കൊള്ളുന്നവർക്ക്..... ഇങ്ങേരുടെ ജീവിതം എന്നും ഒരു ഓർമ്മപ്പെടുത്തലാണ് ..... മരിക്കുന്നതുവരെ ആരോഗ്യം ഉണ്ടാവട്ടെ 🤗
❤
അതിന് ഉസ്താദ് എന്ത് ചെയ്തു
ഭാഷാ പ്രയോഗത്തിന്റെ ശക്തിക്കൊപ്പം ഇടിമിന്നലുപോലുള്ള ശബ്ദവും ചേർന്നപ്പോൾ ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മനുഷ്യൻ
നന്ദികേട് കാണിക്കുന്നവനാണ് കർണാടക സർക്കാർ മാറിയതുകൊണ്ടാണ് ജയിലിൽ നിന്ന് പുറത്തുവന്നത് ഇദ്ദേഹം സ്വീകരിക്കേണ്ടത് നിഷ്പക്ഷ നിലപാടാണ് കഴിഞ്ഞസർക്കാന്റെ കാലത്ത് പ്രോസിക്യൂഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത് ഇതാണ് സത്യം
തീവ്രവാദ സ്ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു ❤
ഉസ്താദ് അങ്ങ് ഇനി രാഷ്ട്രീയം വിട്ട് ദൈവ ചിന്തയിൽ ജീവിക്കുക ദാലിക ഖൈർ
ആഹാ.... അദ്ദേഹം മതപണ്ഡിതനും ആ മതത്തിനു എതിർ ഇല്ലാത്ത പാർട്ടിയുടെ ചെയർമാനും ആണ്
ഉസ്താദിനോട് എല്ലാബഹുമാനവും വെച്ച് എന്റെ ഒരു അഭിപ്രായം പറയട്ടെ. സംഭവിച്ചതെല്ലാം സംഭവിച്ചു ഇനി അടങ്ങി ഒതുങ്ങി കുടുംബവുംചികിത്സയുമായി കഴിഞ്ഞാൽ പോരെ പരസ്യമായിട്ടൊന്നും പറയാനിരിക്കണ്ട നിങ്ങളുടെ നിലപാട് നിങ്ങളുടെ മനസ്സിൽ മതി ഒരു രാഷ്ട്രീയപാർട്ടിനെയും പരസ്യമായിട്ട് പിന്തുണക്കുന്ന കാര്യം പറയാതില്ല നിങ്ങൾക്ക് എല്ലാ പാർട്ടിക്കാരുടെയും സഹായം വേണ്ടിവരും അതുകൊണ്ട് ആരെയും പിണക്കേണ്ടതില്ല
ഏത് പ്രതിസന്ധികൾ വന്നാലും സത്യവും നീതിയും മുറുകെ പിടിക്കുക എന്നത് യഥാർത്ഥ മനുഷ്യർക്കെ കഴിയൂ
ഹൂരികളെ റെഡി
പാവം കുറെ സഹിച്ചു. 😭റബ്ബേ നീ ഇനിയെങ്കിലും നല്ല ജീവിതം കൊടുക്ക് 🤲🏻🤲🏻🤲🏻നല്ല പ്രേഭാഷകണ മഹ്ദനി ❤️
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ആഗ്രഹിച്ച ഇന്റർവ്യൂ
ഉസ്താദിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു
ഉസ്താദിന്നു അനീതിക്കെതിരെ പൊരുതാൻ. പടച്ച തമ്പുരാൻ ഇനിയും ശക്തി പകരട്ടെ.
Usthathinu Allahu deergayussum aarogyavum nalki anugrahikkatte, aameen 🤲
ഉസ്താദിനു എത്രയും പെട്ടെന്ന് കുട്ടവിമുക്തനാവനും ജയിൽ വാസം അവസാനിപ്പിക്കാനും കഴിയട്ടെ
Alhamdulillah Congratulations
Allahu Anugrhkatyaa Aameen Yarabihl Aalameen ❤
Aameen
Ameen
ഉസ്താദിന് അഭിമുഖം നിരസിക്കുന്നത് ആയിരിക്കും നല്ലത്
എന്തെല്ലാമോ അവർ കുത്തി ചോദിക്കാൻ ശ്രമിക്കുന്നു
അവർക്ക് റീച്ച് കിട്ടണം
വീണ്ടും അവർക്ക് ചർച്ച ചെയ്യണം
വീണ്ടും റീച്ച് ഉണ്ടാക്കണം
പ്ലീസ് പ്ലീസ് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു കൊടുക്കാൻ വേണ്ടി ശ്രമിക്കരുത്
ഉസ്താദിനു ഇതുപോലെ കാണാൻ കണ്ടതിൽ വളരെ സന്തോഷം കോയമ്പത്തൂർ പെരിയ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ സമയം ഞാൻ അവിടെ ഉണ്ടായിരുന്നു
അല്ലാഹു ദീർഘായുസ്സ് കൊടുക്കുമാറാകട്ടെ
140 MLA മാരുടെ പിന്തുണയു
ള്ള ലോകത്തെ ഏക ഭീകരൻ .
ഇപ്പോഴെങ്കിലും തിരിച്ചറഞ്ഞതിൽ നമോവാഗം 🙏🙏. പഴയ ആ പ്രസംഗങ്ങൾ ഒന്നും മറന്നില്ലല്ലോ....
ഏത് പ്രസംഗങ്ങളാണ് നീ കണ്ടത്?
🌹🌹🌹അഭിനന്ദനങ്ങൾ മീഡിയ one
Allahu deergayuss nalki anugrahikkatte aameen aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameen
വളരെ നല്ലയൊരു മനസ്സിന്റെ ഉടമ. ജോസഫ് മാഷിന്റെ അത്രയും വേദന അനുഭവിച്ചുകാണില്ലല്ലോ?
ജോസഫ് മാഷിന്റെ അത്രയും അനുഭവിച്ചിട്ടില്ല ശെരിയാണ് കാരണം അധ്യാപകൻ എന്ന വാക്കിന്റെ അർത്ഥം വെറുപ് ഉളവാക്കുന്നവൻ എന്നല്ല അതു കൊണ്ട് ക്രിസ്ത്യൻ കോളേജുകളിൽ ഇപ്പോഴും വെറുപ്പും വിദ്ദേഷവും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എനിക്ക് അറിയാൻ കഴിയുന്ന കാര്യം ഇന്നും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ ഉള്ളിൽ മുസ്ലിം വിരോധം ആണ് ഉള്ളത് അതു കൊണ്ട് ആണ് ജോസഫ് മാഷിനെ പോലുള്ളവർ മുഹമ്മദിനെയും അല്ലാഹുവിനെയും ആക്ഷേപിക്കുന്നത് അതൊന്നും ശെരിയല്ല ആദ്യം ജോസഫ് മാഷ് ചെയ്യേണ്ടിരുന്നത് ഗൾഫിൽ ജോലി ചെയ്യുന്ന മുഴുവൻ ജോസഫ് മാഷിന്റെ പിൻഗാമകളെ തിരിച്ചു വിളിച്ചിട്ട് വേണമായിരുന്നു
@@mat-re3nk അവനവൻ ചെയ്യുന്ന പ്രവർത്തി കാണിച്ചു കൊടുക്കും സമൂഹത്തിൽ അതു നോക്കിയാൽ മാത്രം മതിയാകും അതിനപ്പുറം ഒന്നും പറയണ്ട ഞാൻ ഉറച്ചു പറയുന്നു സ്കൂളിൽ കോളജിലും ഒരിക്കലും വിദ്വേഷം ഉണ്ടാകുന്ന പ്രവർത്തി ഉണ്ടാകരുത്
നീ ഏതാടോ
മണിപ്പൂരിൽ അനുഭവിച്ചതിന്റെ 1000 ത്തിൽ ഒന്ന് താങ്കളും അനുഭവിച്ചിട്ടില്ലല്ലോ
അല്ലാഹു ദീർഘായുസ്സ് ഉസ്താദിന് നൽകട്ടെ ആമീൻ😢😢❤
അള്ളാഹു ആരോഗ്യ മുള്ള ദീർഖയുസ്സ് കൊടുക്കട്ടെ 🤲🤲🤲
Abdul Nasir Maudany 🤲🤲🤲
താന്താൻ ചെയ്ത പാവത്തിൻ ഫലം താന്താൻ തന്നെ അനുഭവിച്ചിടും, ഈ രോഗാവസ്ഥയിൽ വിമർശിക്കരുത് എന്ന് ആഗ്രഹമുണ്ട് എങ്കിലും താങ്കളുടേ തന്നെ പഴയകാല പ്രസംഗങ്ങൾ ഒന്ന് താങ്കൾ കേൾക്കുന്നത്, അല്പം വൈകി വന്നതാണെങ്കിലും ഈ ഈ തിരിച്ചറിവ് ദൈവം നിങ്ങൾക്ക് നൽകിയ ഒരു ഉൾവിളിയാണെന്ന് വിശ്വസിച്ച് ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുക
അതിന് എന്ത് ചെയ്തു സങ്കി നിങ്ങൾ തന്നെ അല്ലെ അത് ചെയ്ത് കുടുക്കിയത്
ഈ മനുഷ്യന് ഇപ്പോഴും രാഷ്ട്രീയ പാർട്ടികളിലേക്കുള്ള കണ്ണ് അദ്ദേഹത്തെ തള്ളിപ്പറയുന്ന വിധത്തിൽഎത്തിപ്പെടും
Bahumaanyanaaya Madhani avarkalkku oru Humble request...Thaankalude uraccha Thaqwayum, Allahuvinu ningalodulla karunayum aanu innu ningal ee nilayilenkilum jeevikkunnathu.... Allahu Akbar 🌟...Dhayavu cheithu shishta Jeevitham media Kalilum mattum charcchakal ozhivaakki mikaccha chikilsa Eduthu, kudumbathilullavarkkulla maanasika depression ozhivaakki, full aathmeeyathayil kazhiyuka .. media kkalude marketing il veezharuthu...ithinu munpu undaaya anubhavangal ORMAYIL kolluka....Allahu Thoufeeq cheyyatte 🤲
പ്രമോദ് രാമനും മഹ്ദനി ഉസ്താദും തമ്മിൽ നടന്ന അഭിമുഖം സ്ലാഹ നിയമായിരുന്നു . അഭിനന്ദനങ്ങൾ ❤❤
ശ്ലാഘനീയം.. 🤣
സത്യവാൻമാർ അങ്ങിനെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നാലും അവർക്ക് ജയിൽ പൂമെത്തയാണ്. അവർ ഒരിക്കലും മാപ്പെഴുതിക്കൊടുക്കുകയോ ഷൂ നാക്കുകയോ ഇല്ല.ഗാന്ധി ജിയെ പോലുള്ള നേതാക്കൾ ഉദാഹരണം. ഈ ലോകം അങ്ങിനെയാണ്. യഥാർത്ഥ ബലാത്സങ്കികളും പള്ളി പൊളിച്ചവരും കലാപം നടത്തി ആയിരക്കണക്കിന് പാവങ്ങളെയും പിഞ്ചു കുട്ടികളെയും അടക്കം തൃശൂലത്തിൽ കുത്തിയും തീയിലിട്ടും കൊന്നവരുംബലാത്സംകികളെ ജയിലിൽ നിന്നിറക്കിക്കൊണ്ട് വന്നവരും സുഖമായി പുറത്ത് നടക്കുന്നു. ഇവരെല്ലാം ഈ ആരോഗ്യം എല്ലാം നശിച്ചു പായയിൽ കിടക്കുന്ന സമയത്ത് മാനസികമായിദൈവത്തിന്റെ ശിക്ഷ കൂടാതെകുഴിയിൽകിടന്ന് ലോകാവസാനം വരെയും.
മുൻ കഴിഞ്ഞു പോയ ഇതിലും വലിയ അക്രമികൾ ഇന്ന് എവിടെ
ഉസ്താദ് ഇനി ആർക്കുവേണ്ടി സംസാരിക്കേണ്ടതില്ല ഇന്ത്യയിൽ ജനാധിപത്യo ചത്തു പോയി പിന്നെ ദേലിദാർക്കു വേണ്ടി സംസാരിക്കാൻ ഹിന്ദു ഹെല്പ് ലൈൻ ഹിന്ദു ഹിക്യ വെധിയുണ്ട് ഉസ്താദ് ഉള്ള കാലം വീട്ടിൽ കുടുംബം ഒത്തു സന്ദോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക നല്ലദ് വരട്ടെ
Great
നേര്യമംഗലത്തിന്റെ ഗുഡ് മോണിംഗ്.
അയ്യോടാ പാവം ആയെന്ന വേണ്ടത്തെ 🤣.
അങ്ങയുടെ പോരാട്ടത്തിന് വിജയം ഉണ്ടാവട്ടെ