ഇല കാണാതെ പൂവ് നിറയാൻ മുല്ലയ്ക്ക് ഇത് മാത്രം മതി | Tip for easy flowering of mulla | Chilli Jasmine

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #chillijasmine #mulla #bestwaytocareformullaplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น •

  • @TvMathew-gv1xy
    @TvMathew-gv1xy 9 หลายเดือนก่อน +6

    I am from rajastan, i manage a small nursery in udaipur raj, your video is good,more any we wait

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 8 หลายเดือนก่อน +2

    ബിന്ദു മാഡം , ഈ ചാനൽ വളരെ നല്ലതാണ് വിവരണമാണ് ' എനിക്കിഷ്ടം. ക്ലിയറായിട്ടാണ് പറയുന്നത്. മാഡം പറഞ്ഞത് പോലെ ഞാൻ ചെയ്തതിനാൽ ധാരാളം പൂ വിരിയുന്നുണ്ടു നന്ദി.

  • @seenas1413
    @seenas1413 10 หลายเดือนก่อน +4

    Very useful video, thanks for sharing this ❤

  • @margaret.tjoseph6011
    @margaret.tjoseph6011 10 หลายเดือนก่อน +3

    Good information

  • @subbugeetha4769
    @subbugeetha4769 10 หลายเดือนก่อน +2

    Superb clarity in each video,luv u and your videos akka ,tnq

  • @athmayanamcreations
    @athmayanamcreations 10 หลายเดือนก่อน +1

    Super sharing 🎉🎉🎉

  • @ashaprasad54
    @ashaprasad54 10 หลายเดือนก่อน +3

    Thankyou for the detailed video ❤

  • @shestechandtalk2312
    @shestechandtalk2312 10 หลายเดือนก่อน +2

    എനിക്കുണ്ട്.. പൂത്തു നില്കുന്നു ഇപ്പോ ❤️👌🏼. New frnd

  • @ponnujose780
    @ponnujose780 8 หลายเดือนก่อน +2

    ഒരു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോലെ, ആയിരുന്നു വിവരണം. മുല്ലയെ കുറിച്ച് പലതും മനസിലാക്കുവാൻ സാധിച്ചു താങ്ക്യൂ 🙏🏼

  • @leenajoy8745
    @leenajoy8745 10 หลายเดือนก่อน +1

    Useful video🥰

  • @Gardeningishealthy
    @Gardeningishealthy 10 หลายเดือนก่อน +1

    Very well explantion

  • @shanthyhariharan4541
    @shanthyhariharan4541 8 หลายเดือนก่อน

    Very useful tips.Thank you madam. Nan mulla valarthunnundu. Dharalam pookkal undaavunnundu.Nan chaanakappodi upayogikkunnundu. Ullathilum pazhatholum unakki podichu chayapodi undaakkiyathum cherthu ittu koduthaal nalla result kittum. Rose plantsnum upayogikkam. Nallavannam pookkal undaavunnundu. Oru divasam polum pookkal illathirikkilla.

  • @padmajakp1303
    @padmajakp1303 10 หลายเดือนก่อน +1

    Great

  • @sistersvlog6761
    @sistersvlog6761 หลายเดือนก่อน

    Chedi nilathil valarunu

  • @geethasantosh6694
    @geethasantosh6694 10 หลายเดือนก่อน

    Very good video, excellent presentation 🙏🙏

  • @omanaraghavan7903
    @omanaraghavan7903 9 หลายเดือนก่อน +4

    എനിക്ക് കുറച്ചു മുള്ളച്ചെടിയുണ്ട് കൊഴിവളവും വെള്ളവും മാത്രം കൊടുത്താണ് വളർത്തുന്നത് ധാരാളം പൂവ് ഉണ്ടാകും

  • @usharaniravichandran1916
    @usharaniravichandran1916 9 หลายเดือนก่อน

    Hai veppanna spray chembarathi chedik adikamo

  • @mujeebps2723
    @mujeebps2723 9 หลายเดือนก่อน

    ചേച്ചി എനിക്കും ഉണ്ട് മുല്ല ഞാൻ ഇത് പോലെ ചെയ്യാൻ ഇത് പോലെ ചെയ്യണം എന്ന് വിജാരിക്കുന്നു

  • @ananthu1996
    @ananthu1996 2 หลายเดือนก่อน

    can we use chakiri choru without washing in water first

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      Njan anganeyanu upayogikkunnathu

  • @SathiDevi-m6i
    @SathiDevi-m6i 10 หลายเดือนก่อน +2

    Thanku

  • @aarushnair6065
    @aarushnair6065 10 หลายเดือนก่อน

    Chechi Anika pandhal iddean valara kuruch stlam annu ullathe Pavan padavalam kumbalam payar mathan churka aukat undu onu help cheymoo tiles annu appo angana a pandal angana a cheya

  • @AshmilBk
    @AshmilBk 14 วันที่ผ่านมา

    Neem leaf ano vepin pinnak

  • @shahidhasali7453
    @shahidhasali7453 2 หลายเดือนก่อน

    ,,👌👌😁

  • @girijasivankutty2283
    @girijasivankutty2283 8 วันที่ผ่านมา

    Umi kottayath evideyane kittunnath.

    • @ChilliJasmine
      @ChilliJasmine  7 วันที่ผ่านมา

      Nellu kuthunna millil

  • @rajanimv1551
    @rajanimv1551 10 หลายเดือนก่อน

    Haiii bindhu.👍👍👍

  • @ushag9266
    @ushag9266 10 หลายเดือนก่อน +1

    നല്ല ക്ലാസ്സ് ആണ്..... എനിക്ക് 4, 5 മൂട് മുല്ല ഉണ്ട്‌. ഇതുപോലെ മനസ്സിലാക്കി ഞാൻ ചെയ്യും. ഒരു മൂട് പിച്ചി ഉണ്ട്‌, അതിനും ഇങ്ങനെ ഒക്കെ ചെയ്താൽ മതിയോ madam. Thanks...

    • @lalithakumari1823
      @lalithakumari1823 10 หลายเดือนก่อน +1

      ഉമി എവിടെ നിന്നും കിട്ടും മാഡം

    • @ushag9266
      @ushag9266 10 หลายเดือนก่อน +1

      Good morning madam,
      ഉമി, നെല്ല് കുത്തുള്ള മില്ലുകളിൽ നിന്നും കിട്ടുമായിരിക്കും, എനിക്കും അറിയില്ല. അങ്ങനെ കിട്ടിയാൽ അത് അരിപ്പയിൽ അരിച്ചെടുത്താൽ തവിട് കിട്ടുന്നെങ്കിൽ ശർക്കരയും തേങ്ങയും ചേർത്ത് തിന്നാം. കണ്ണിനും തൈറോയിഡ്നും നല്ലതാണല്ലോ. ഉമി കൃഷിയ്ക്കും എടുക്കാം. പണ്ട് ഉമി കരിച്ച് ഉപ്പും ചേർത്ത് ഉമികരി ഉണ്ടാക്കി പല്ലു തേക്കാൻ എടുക്കുമായിരുന്നു.

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      മതി

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      നെല്ല് കുത്തുന്ന മില്ലിൽ

  • @babypaul-zb7qw
    @babypaul-zb7qw 9 หลายเดือนก่อน

    ബിന്ദുവിന്റെ വിവരണങ്ങൾ വളരെ നന്ന് .
    എവിടെയാണ് താമസം ? നേരിൽ കണ്ടാൽ പലകാര്യങ്ങളും മനസ്സിലാക്കാമല്ലോ .എന്റെ ഭർത്താവിന് കൃഷി ഒത്തിരി താത്പര്യമാണ് ...എനിക്കും .

  • @ShailajaPJ
    @ShailajaPJ 10 หลายเดือนก่อน +1

    👍🏻👌❤️

  • @vasanthavenu84
    @vasanthavenu84 10 หลายเดือนก่อน +1

    👍❤

  • @asimabdu5926
    @asimabdu5926 10 หลายเดือนก่อน +3

    വള്ളി മുല്ല കുറ്റി മുല്ലയായിട്ട് ചട്ടിയിൽ വളർത്താൻ കഴിയുമോ?

    • @dathus6074
      @dathus6074 10 หลายเดือนก่อน

      കഴിയും

  • @seethalakshmihariharan189
    @seethalakshmihariharan189 10 หลายเดือนก่อน

    ഹാപ്പി വിഷു ആശംസകൾ

  • @PraveenaVc-c5p
    @PraveenaVc-c5p 2 หลายเดือนก่อน

    മുല്ല തൈ എവിടെക്കിട്ടും എന്ന് parayamo

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      എല്ലാ നഴ്സറിയിലും കിട്ടും

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 10 หลายเดือนก่อน

    👌👌👌

  • @AnanduS-sl6px
    @AnanduS-sl6px 10 หลายเดือนก่อน +1

    Thanks chechi 🎉

  • @sushamass474
    @sushamass474 9 หลายเดือนก่อน

    Hai Bindhu ❤❤🙏🙏👍👍

  • @nimmirajeev904
    @nimmirajeev904 10 หลายเดือนก่อน

    Nice Video Thank you ❤❤😂

  • @omanaraghavan7903
    @omanaraghavan7903 9 หลายเดือนก่อน +1

    Jan kozhivalavum വെള്ളവും മാത്രം കൊടുത്തു ധാരാളം പൂക്കൾ ഉണ്ടാകും മുല്ലക്ക് ഒത്തിരി വെയിൽ കൊള്ളരുണ്ട്

  • @thankammajacob3072
    @thankammajacob3072 4 หลายเดือนก่อน

    ബക്കറ്റിനകത്ത് കോവൽ വെക്കുമ്പോൾ അടിയിൽ ഹോൾ ഇടണോ?

  • @NancyJoy-e6n
    @NancyJoy-e6n 10 หลายเดือนก่อน

    🎉

  • @binojpv1269
    @binojpv1269 8 หลายเดือนก่อน

    മുല്ല കൃഷി വ്യവസായികമായി ചെയ്യാൻ ഉദ്ദേശിക്കുകയാണ്,50സെന്റ് സ്ഥലത്ത് (പഴയ വയൽ ആണ് )എത്ര ചെടി നടാൻ പറ്റും,, നല്ല തൈകൾ എവിടെ കിട്ടും,,,, കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്,,,,കൃഷി ചെയ്യുന്ന തോട്ടം നേരിട്ട് കാണാനും മനസ്സിലാക്കാനും എന്താണ് വഴി,, ഞാൻ തിരുവനന്തപുരത്താണ്,

    • @ChilliJasmine
      @ChilliJasmine  8 หลายเดือนก่อน

      വലിയ തോതിൽ കൃഷി ചെയ്യാൻ കൃഷി ഓഫീസറുടെ സഹായം നല്ലതാണ് . തിരുവനന്തപുരം ഭാഗത്തൊക്കെയുള്ള കൃഷി ഓഫീസർമാർ കൃഷി ചെയ്യുന്നവർക്ക് സഹായമായി പലപ്പോഴും വീഡിയോകളിൽ കാണാറുണ്ട്.

  • @BeenaBeenaBeena-os5jc
    @BeenaBeenaBeena-os5jc 10 หลายเดือนก่อน +1

    ഹായ് ചേച്ചി വളരെ നല്ല വീഡിയോ എപ്സം സാൾട്ട് ഉപയോഗിച്ച ഉടനെ വേപ്പെണ്ണ മിശ്രിതം അടിച്ചു കൊടുക്കാമോ

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      എപ്സം സോൾട്ട് ചുവട്ടിലൊഴിക്കുക

    • @BeenaBeenaBeena-os5jc
      @BeenaBeenaBeena-os5jc 10 หลายเดือนก่อน

      ok ചേച്ചീ താങ്ക്യൂ

  • @parvathysunil2038
    @parvathysunil2038 10 หลายเดือนก่อน

    Hello Good Morning where are you located? Do you sell seeds?

    • @parvathysunil2038
      @parvathysunil2038 10 หลายเดือนก่อน

      Very informative videos. You are so thorough in explaining 😊

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      🙏🙏🙏

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      Kottayam

  • @usharavi381
    @usharavi381 8 หลายเดือนก่อน

    ഇത് റോസാക്കും നല്ലതാണോ

  • @priyankak4066
    @priyankak4066 9 หลายเดือนก่อน

    Mulla poovil undakunnea pink colour ayt oru problem ilea ath maattaan endha cheyya ..poovukal okea damage aayi pokuva

    • @chinnuchinnu-mi4sn
      @chinnuchinnu-mi4sn 9 หลายเดือนก่อน

      അഗ്ര ഭാഗം വെട്ടി നിർത്തുക അപ്പോൾ പുതിയ തളിർ വരും 😊

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 9 หลายเดือนก่อน

    മോട്ട് വന്ന കൊമ്പ് വെട്ടാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      വെട്ടാം

  • @SafooraRasheed-vm2dg
    @SafooraRasheed-vm2dg 10 หลายเดือนก่อน

  • @simin5208
    @simin5208 10 หลายเดือนก่อน +1

    ഇത് കുറ്റി മുല്ല ആണോ?

  • @saranyakn8263
    @saranyakn8263 2 หลายเดือนก่อน

    എന്റെ ഇരുവാച്ചി മുല്ല പൂക്കുന്നേയില്ല, 3 yearsayi ഒരു പൂവ് പോലും വന്നില്ല

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      th-cam.com/video/2sQGLr6B3QM/w-d-xo.htmlsi=OUUs6mFZ_Xatfq9h
      മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ അതിലുണ്ട്.

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 7 หลายเดือนก่อน

    എപ്പോഴാണ് മാഡം ഈ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കേണ്ടത്. ശരിയായ സമയം ഏതാണു അതു കൂടി അറിഞ്ഞാൽ നന്നായിരുന്നു നന്ദി

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @sajitharenjith9505
    @sajitharenjith9505 9 หลายเดือนก่อน

    വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഒക്കെ എവിടെ കിട്ടും... 🤔😊

    • @sushamass474
      @sushamass474 9 หลายเดือนก่อน

      എല്ലാ ചെടി നേഴ്സറികളിലും കിട്ടും 😊😊

  • @threasajose1014
    @threasajose1014 10 หลายเดือนก่อน

    Washing soda?

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      No , baking soda

    • @threasajose1014
      @threasajose1014 10 หลายเดือนก่อน +1

      @@ChilliJasmine thanks for immediate replay and response 😍

  • @Sreedevirajasree
    @Sreedevirajasree 10 หลายเดือนก่อน +7

    എപ്സം സാൾട്ട് സ്പ്രേ ചെയ്ത് ഉടനെ വേപ്പെണ്ണ കൊടുക്കാമോ

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      ഒന്ന് ചുവട്ടിലും അടുത്തത് സ്പ്രേയും ചെയ്യുക

  • @girijat.m7571
    @girijat.m7571 10 หลายเดือนก่อน +1

    Hi teacher where is your native place

  • @anithaj27
    @anithaj27 10 หลายเดือนก่อน +1

    എന്റെ മുല്ലയിൽ വരുന്ന വലിയ പ്രശ്നം ചെറിയ പച്ച പുഴു ആണ്. 😢 പുഴു ഉളള ഇല പറിച്ചു കളഞ്ഞാലും പിന്നേയും വരും

  • @rajiroy4272
    @rajiroy4272 10 หลายเดือนก่อน

    Teacher ethellam oru divasam cheyyamo

  • @saurabhfrancis
    @saurabhfrancis 10 หลายเดือนก่อน

    😍❤️

  • @lathikalathika5255
    @lathikalathika5255 9 หลายเดือนก่อน

    എപ്സം പോൾട്ട് എവിടെ വാങ്ങാൻ കിട്ടും

    • @14poochakkutty
      @14poochakkutty 9 หลายเดือนก่อน

      വളക്കടയിൽ

  • @BK-nc5vq
    @BK-nc5vq 8 หลายเดือนก่อน

    നിലത്താണ് മുല്ലച്ചെടി.. കുറെ വള്ളികൾ ഉണ്ട് എന്നല്ലാതെ പൂക്കൾ ഒന്നും വിരിയുന്നില്ല 😢

    • @ChilliJasmine
      @ChilliJasmine  8 หลายเดือนก่อน

      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ചെയ്തു നോക്കൂ

  • @omanaraghavan7903
    @omanaraghavan7903 9 หลายเดือนก่อน +2

    എൻ്റെ മുള്ളച്ചെടിക്ക് കൊഴിവലവും വെള്ളവും മാത്രം കൊടുത്താണ് ധാരാളം പൂക്കൾ i fakunnu

    • @nirmsnair7377
      @nirmsnair7377 9 วันที่ผ่านมา

      Post ചെയ്യുന്നതിന് മുൻപ് ഒന്ന് വായിക്കൂ

  • @ancythomas5508
    @ancythomas5508 9 หลายเดือนก่อน

    Good information

  • @Salija-xz1xf
    @Salija-xz1xf 10 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻❤

  • @usharavi381
    @usharavi381 8 หลายเดือนก่อน

    ഇത് റോസാക്കും നല്ലതാണോ

  • @manjur3364
    @manjur3364 10 หลายเดือนก่อน

  • @anishasreejith4088
    @anishasreejith4088 10 หลายเดือนก่อน

    ❤❤❤❤

  • @beenaanand4134
    @beenaanand4134 10 หลายเดือนก่อน

    ❤❤