ചേന കൊണ്ട് ഇങ്ങനെ ഒരു കറിയോ! പാത്രം കാലിത്തക്കുന്നത് അറിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 966

  • @khajapaduvathil7402
    @khajapaduvathil7402 4 ปีที่แล้ว +5

    നിങ്ങളുടെ തക്കാളി ചമ്മന്തി ഞാൻ ഉണ്ടാക്കി നല്ല രുചി ഇനി ഇതും ഉണ്ടാക്കണം അഭിനന്ദനങ്ങൾ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Ok കൂട്ടുകാരാ thanks ❤️👍 👍

  • @aaduthoma2298
    @aaduthoma2298 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് നല്ല മസാല കറി സാമ്പാർ കിറ്റിൽ കിട്ടുന്ന ചേന ഇത്ര ടേസ്റ്റി ആണെന് അറിഞ്ഞില്ല ആരും പറഞ്ഞില്ല 👌👌

  • @prasanthmahasagar9857
    @prasanthmahasagar9857 4 ปีที่แล้ว +64

    അങ്ങയുടെ കറിയെപോലെ മനോഹരമാണ് അവതരണവും . വളരെ സിമ്പിൾ . ഇഷ്ടം 🥰 .

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +4

      Thanks കൂട്ടുകാരാ❤️🙏

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว +4

    Simple അവതരണം മറ്റുള്ളവരെ പോലെ ബോറടിപ്പിക്കുന്നില്ല താങ്ക് യൂ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      🙏🙏🙏🙏❤️

    • @sunitharajan2322
      @sunitharajan2322 3 ปีที่แล้ว

      സത്യം.. പെട്ടന്ന് അവതരിപ്പിക്കും 🥰🥰🥰

  • @nisamnisam9894
    @nisamnisam9894 4 ปีที่แล้ว +4

    അണ്ണാ അടിപൊളി, അണ്ണൻ ഉണ്ടാക്കുന്ന എല്ലാ കറി കളും സൂപ്പർ .. സബ്സ്ക്രൈബ് ചെയ്തു ...

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Thanks വളരെ സന്തോഷം.❤️🙏🙏

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 ปีที่แล้ว +1

    Prathapinte karikal njan undakki nokkarund ellam sooooper

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം👍❤️❤️

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว +3

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. എന്തായാലുംtry ചെയ്തിട്ടുതന്നെ.

  • @malusnewmalu2137
    @malusnewmalu2137 4 ปีที่แล้ว +1

    ഞാനുണ്ടാക്കി സൂപ്പർ 👌👌👌👌 ആയിരുന്നു
    ഇറച്ചി കറി ഒക്കെ അവിടെ നിക്കും അത്രക്ക് ടെസ്റ്റ്‌ 👍ചേന ഞാൻ ആർക്കേലും കൊടുക്കരായിരുന്നു
    ഇത്രയ്ക്കു ടേസ്റ്റ് ഉള്ളത് ഇപ്പഴാ മനസ്സിലായെ thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @bindhuramesh742
    @bindhuramesh742 4 ปีที่แล้ว +3

    Super. രാത്രിയുള്ള food ന് ഒരു കറി കിട്ടി.. thanks 🖒🖒🖒🖒👍👏

  • @haju8147
    @haju8147 4 ปีที่แล้ว +3

    പാചകത്തിനേക്കാൾ എനിക്കിഷ്ടം ചേട്ടൻ്റെ പാത്രങ്ങൾ ആണ് ' very Cleen 'പാചകവും ഇഷ്ഠമാണ് ' very Simply ,

  • @sajishomecafe9322
    @sajishomecafe9322 4 ปีที่แล้ว +1

    നിങ്ങളുടെ ഓരോ റസിപ്പിയും ഒന്നിനൊന്നു മെച്ചം.നിങ്ങളുടെ ഭാഷയിൽ അടിപൊളി തന്നെ.സൂപ്പർ.ഒരുപാട് മുന്നോട്ട് പോകട്ടെ.ഞാൻ സബ് ചെയ്തു ktto.സിമ്പിൾ ആയി അധികം ഡെക്കറേഷൻ ഒന്നും ഇല്ലാതെ പാചകത്തിലും വാചകത്തിലും പ്രേക്ഷകരെ നിങ്ങളുടെ ഒപ്പം കൊണ്ട് പോകുന്നു. വീണ്ടും കാണാൻ ആളുകൾക്ക് തോന്നുന്ന അവതരണം.കിടു.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks കൂട്ടുകാരാ വളരെ സന്തോഷം❤️👍🙏🏻🙏

  • @ajilmonmurali1561
    @ajilmonmurali1561 4 ปีที่แล้ว +6

    കണ്ടാൽ ബീഫ്കറി പോലുണ്ട്.. 😋😋😋

  • @renuromi8494
    @renuromi8494 4 ปีที่แล้ว +2

    നല്ല ചേനകറി യാണ് വെറൈറ്റി യാണ് ഇനി യും ഇത് പോലെ യുള്ള കറികൾ ക്ക് വേണ്ടി കാത്തിരിയ്ക്കും സുപ്പർ

  • @sminishiju5345
    @sminishiju5345 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേട്ടാ.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ചേന കഴിക്കാത്ത എൻ്റെ മോന് ഇത് വളരെ ഇഷ്ടമായി..... സൂപ്പർ

  • @suharabi3915
    @suharabi3915 3 ปีที่แล้ว +1

    suuuper an to
    nalla avatharanam👍👍👍👍👍

  • @sheebacherian1433
    @sheebacherian1433 4 ปีที่แล้ว +4

    തേങ്ങാ കൊത്ത് വഴറ്റിയിട്ടാൽ സൂപ്പറായിരിക്കും

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    Adipoly . try chaidu nokkanam. thanks bro.

  • @aswanisyam57
    @aswanisyam57 4 ปีที่แล้ว +4

    Adipolii njn enthayalum undakum 👍

  • @nishaasanthosh6513
    @nishaasanthosh6513 3 ปีที่แล้ว +1

    So super.... വെറൈറ്റി ആയിട്ടുണ്ട്. അടിപൊളി super

  • @alimon6159
    @alimon6159 4 ปีที่แล้ว +4

    കറി സൂപ്പർ കുറച്ച് വേപ്പിലയും ഉണ്ടെങ്കിൽ കുറച്ച് മല്ലിയിലയും ചേർത്താൽ ഉഷാറാകും

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Ok കൂട്ടുകാരാ❤️👍❤️

    • @bindhuramesh742
      @bindhuramesh742 4 ปีที่แล้ว

      അത് ശരിയാ.🖒

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว +1

    Chena poovukondum ithupole undakkam lurachu thengakutti arachu thick gravyaakkiyal nalla test aanu

  • @sujathakitchen1650
    @sujathakitchen1650 4 ปีที่แล้ว +2

    ഡൽഹി ഇത്പേലെയാണ് ഹിന്ദികാർ ഉണ്ടാക്കുന്നത് ഞാൻ ഉണ്ടാക്കാർ ഉണ്ട് നല്ലതാണ് നന്ദി

  • @shajibkgoutham9842
    @shajibkgoutham9842 4 ปีที่แล้ว +12

    Adipoli😊😊😊

  • @mollyjose3598
    @mollyjose3598 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കുന്നുണ്ട് മാഷേ!

  • @sherlyninan4580
    @sherlyninan4580 4 ปีที่แล้ว +4

    Super 🙌🙌😋👍👍👍👌👌

  • @mayamolkt3715
    @mayamolkt3715 3 ปีที่แล้ว +2

    Prathapji super👌👌👌👍

  • @seldhose6408
    @seldhose6408 4 ปีที่แล้ว +4

    Super 👌👌👌

  • @deepthigeetha6489
    @deepthigeetha6489 4 ปีที่แล้ว +1

    Simple presentation nadan dishes ayath kondu namuk try cheythu nokalo

  • @sudheenagirish256
    @sudheenagirish256 4 ปีที่แล้ว +1

    Bhai, njan curry vachu, nannayitundayirunnu, thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @Yogstar
    @Yogstar 4 ปีที่แล้ว +3

    Super sir👍👍

  • @littleflower4472
    @littleflower4472 3 ปีที่แล้ว +1

    🌶️🌶️🌶️🌶️🌶️ Chenayude samayamano , athane Chenakkarry.so Superrrrr 🌶️🌶️🌶️

  • @amblieamnile8981
    @amblieamnile8981 4 ปีที่แล้ว +3

    തക്കാളി ക്ക് പകരം വാളൻ പുളി പിഴിഞ്ഞത് ആവാം, nostalgic, tasty.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Okഉണ്ടാക്കി നോക്കാം
      ❤️👍

  • @reejabsatheesh4663
    @reejabsatheesh4663 3 ปีที่แล้ว +1

    Try ചെയ്തു നോക്കാം..

  • @manasikrishna448
    @manasikrishna448 4 ปีที่แล้ว +1

    Ee recipe orupadu ishtappettu. 👏👏👌👌👌👌👌👌👌.

  • @spjaleel313spjaleel5
    @spjaleel313spjaleel5 4 ปีที่แล้ว +3

    Nalla puliyngi recipieum കേടുവരാതെ ulla chamandi pody recipieum kannikumo!

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว +1

    Tku mr.pathap veg karku vendi undakkiyathinu.chorintekudeyaanu yettavum taste

  • @s.ambily2976
    @s.ambily2976 4 ปีที่แล้ว +6

    Super

  • @gangagowri10a66
    @gangagowri10a66 4 ปีที่แล้ว +1

    Super try cheythu nannayittund

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 ปีที่แล้ว +5

    ഹായ് bro, superrrrr 👌....... ചേന കറി nice.... bro യുടെ ഫാമിലി very lucky ...... നല്ല ഫുഡ്‌ ( bro ഒരു superrr cook ആണു ) കഴിക്കാലോ.... nice കറി..👍.... അടിപൊളി ☺️

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +1

    NaLa. .... Chena yil patta, lavangam cheRtthiya curry ; first time !!! Will try. 👍

  • @suryajaya816
    @suryajaya816 4 ปีที่แล้ว +4

    വെളുത്തുള്ളിയും ചേർക്കുന്നുണ്ടോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഉണ്ട് ,സോറി പറയാൻ വിട്ടു പോയതാണ് 👍❤️

    • @suryajaya816
      @suryajaya816 4 ปีที่แล้ว +1

      @@prathapsfoodtv6643 ഞാനിന്ന് ഉണ്ടാക്കി .. Super .. സവാള അരിഞ്ഞപ്പോൾ ചോദിച്ചതാണ്.. ഞാൻ ചേർത്തു.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      സന്തോഷം സഹോദരി👍❤️

    • @jayakrishna1038
      @jayakrishna1038 4 ปีที่แล้ว +1

      Good adipoli

    • @jayakrishna1038
      @jayakrishna1038 4 ปีที่แล้ว

      Adipoli

  • @sujathakk4612
    @sujathakk4612 2 ปีที่แล้ว +1

    സൂപ്പർ കറി

  • @shajicmkd9931
    @shajicmkd9931 4 ปีที่แล้ว +8

    Kandal beef anennu thonum

  • @chinchurosa7403
    @chinchurosa7403 4 ปีที่แล้ว +2

    ഭയങ്കര സിംപിൾ ആയി പറഞ്ഞു, ഞാൻ വഴുതന ഫ്രൈ ഒരൂസം ട്രൈ ചെയ്തു. നല്ല രസം ഉണ്ടായിരുന്നു ചേട്ടാ.. keep going 😍😍

  • @threadscolors2767
    @threadscolors2767 4 ปีที่แล้ว +7

    ഉപ്പ് എപ്പോഴാണ് ചേർക്കേണ്ടത്?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +5

      ചേന വേവിക്കുമ്പോൾ .വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.👍❤️

    • @nithyajoy1632
      @nithyajoy1632 4 ปีที่แล้ว +3

      Kazhich kazhinju

    • @shajik7683
      @shajik7683 4 ปีที่แล้ว

      ആദ്യം

    • @swapnaaswan6549
      @swapnaaswan6549 4 ปีที่แล้ว +3

      @@nithyajoy1632 ചിരിച്ചുപോയി അടിപൊളി ഹ്യൂമർ സെൻസ് ആണലോ ഇഷ്ടായിക്കണൂ ..
      ഓരോരോ ചോദ്യങ്ങളേയ്

  • @vijayalakshmismsm3093
    @vijayalakshmismsm3093 4 ปีที่แล้ว +1

    Thank you കാച്ചിക്കുറിക്കി പറഞ്ഞതിനു നന്ദി

  • @kunjumolouseph2048
    @kunjumolouseph2048 4 ปีที่แล้ว +3

    Kunjumol

  • @ajitasharma7737
    @ajitasharma7737 2 ปีที่แล้ว +1

    Pratapetta nalla oru meen curry recipe parangutarumo. Vegam undakan patiyatum. Nalla nadan taste ullatumayath

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഒരുപാട് മീൻകറിയുടെറസിപ്പികൾ ഇട്ടിട്ടുണ്ട്. അര കിലോ ചാള എടുക്കാം ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഉലുവ, കടുക് ഇവ പൊട്ടിക്കുക. ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, ഒരു കുടം വെളുത്തുള്ളി, 3 പച്ചമുക് ഇവ വഴറ്റുക. അതിലേക്ക് 3 tsp മുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളവും 3ചുള കുടംപുളിയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക .അതിലേക്ക് മീൻ ചേർത്ത് വേവിക്കാം. മീൻ വെന്ത് വെള്ളം വറ്റി വരുമ്പോൾ, 2 തണ്ട് കറിവേപ്പിലയും 1 tsp വെളിച്ചെണ്ണയും ചേർത്ത് അൽപം സമയം അടച്ച് വക്കുക. ശേഷം ഉപയോഗിക്കാം. നന്ദി🙏🏻❤️

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว +1

    ഇത് ഒന്ന് ഉണ്ടാക്കി നോക്കണം

  • @user-iq1yq7dm2v
    @user-iq1yq7dm2v 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @sreedeviarvind5465
    @sreedeviarvind5465 4 ปีที่แล้ว +1

    By seeing itself kodi varunnundu. Ivide kittunna chena vevunnilla. Nannayi vevunna chenakondu undakkiyal super ayirikkum. Any ways I am going to make with Bangalore chena.

  • @suvarnavijayakumar8432
    @suvarnavijayakumar8432 4 ปีที่แล้ว +1

    Ngan inn try cheythu.nannayittunt.

  • @shajik7683
    @shajik7683 4 ปีที่แล้ว +2

    ചേന കൊണ്ടു ഇങ്ങനെയും റസിപ്പി യോ അടിപൊളി ചേട്ടാ സൂപ്പർ ഞാനുണ്ടാക്കും

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വിഷു ആശംസകൾ👍❤️

  • @susanrajan793
    @susanrajan793 3 ปีที่แล้ว +1

    Chenakkary അടിപൊളി

  • @saniazeez195
    @saniazeez195 4 ปีที่แล้ว +2

    Lalithamaya Avatharanam. Ruchikaramaya vibhavangal😊👍👍

  • @padmamaniyammamani5711
    @padmamaniyammamani5711 3 ปีที่แล้ว +1

    Coconuts pieces r suitable in it

  • @haneena5923
    @haneena5923 4 ปีที่แล้ว +2

    Njn undaki tto..adaar taste

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം. നന്ദി❤️🙏

    • @haneena5923
      @haneena5923 4 ปีที่แล้ว +2

      @@prathapsfoodtv6643 😊

  • @geethar3035
    @geethar3035 4 ปีที่แล้ว +1

    Kollatto.. Super..try cheiyyam..

  • @CSA368
    @CSA368 4 ปีที่แล้ว +1

    ചേന കൊണ്ടുള്ള ഫ്രൈ അടി പൊളി, ഞാനുണ്ടാക്കി പ്രതാപ് ചേട്ടാ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️❤️

  • @rahelgeetha8784
    @rahelgeetha8784 4 ปีที่แล้ว +1

    എഺത നന്നായിട്ടാണ് cook ചെയ്യുന്നത്. Adipoli

  • @navasb7296
    @navasb7296 4 ปีที่แล้ว +2

    എന്റെ പൊന്നോ.... പോളി സാധനം.... സൂപ്പർ

  • @sheejashajan7518
    @sheejashajan7518 2 ปีที่แล้ว +1

    Super prathap ji 🙏🙏🙏🙏🙏🙏

  • @seethamanibalakrishnan5063
    @seethamanibalakrishnan5063 4 ปีที่แล้ว +1

    Inn undakkitto super ellarkum istayii

  • @deepapsivan2220
    @deepapsivan2220 4 ปีที่แล้ว +1

    Super . ഞാൻ try ചെയ്തുട്ടോ

  • @vijayanveyora4307
    @vijayanveyora4307 2 ปีที่แล้ว +1

    Supper. Appol Chenango choriyumo?

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      ഇല്ല, ദൈര്യമായി ഉണ്ടാക്കി കോളൂ❤️🙏

  • @abinjoy139
    @abinjoy139 4 ปีที่แล้ว +1

    മസാല സൂപ്പർ.. വീട്ടിൽ ഉണ്ടാക്കുന്ന ഞണ്ട് കറി ഓർമവന്നു..

  • @vilasinisini5725
    @vilasinisini5725 3 ปีที่แล้ว +1

    കോതമംഗലത്തിനടുത്തുള്ള പിണ്ടിമനയാണോ ഈ സ്ഥലം കറി suuuper 👍👍👍🌹🌹🌹

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ

  • @reethasivadasan8
    @reethasivadasan8 4 ปีที่แล้ว +1

    Try.cheyyum

  • @AnjeneyaKitchen
    @AnjeneyaKitchen 3 ปีที่แล้ว +1

    Kollammello full kandu connected

  • @malavikamalavika7627
    @malavikamalavika7627 4 ปีที่แล้ว +1

    Chettante recipes kandalthanne navil Vellam Verum. Super

  • @bavachrbava5530
    @bavachrbava5530 2 ปีที่แล้ว +1

    ഏട്ടന്റെ എല്ലാ റെസിപ്പി യും എനിക്കിഷ്ടമാണ്

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      Thanks ❤️🙏

    • @bavachrbava5530
      @bavachrbava5530 2 ปีที่แล้ว

      @@prathapsfoodtv6643 ഞാനിന്ന് ചേന കൊണ്ട് ഈ കറി ഉണ്ടാക്കി

  • @sudharmmadevi9810
    @sudharmmadevi9810 3 ปีที่แล้ว +1

    കൊള്ളാo. Super

  • @seenavinu8071
    @seenavinu8071 4 ปีที่แล้ว +1

    Adipoli ayirunootto

  • @jayasreecnair4946
    @jayasreecnair4946 4 ปีที่แล้ว +1

    KurachuKariveppilaKudicherthalSuper

  • @dhanyasudhakaran7549
    @dhanyasudhakaran7549 4 ปีที่แล้ว +1

    Njan undanki nokki tto....superb ayittundu...Annu njaan comment cheythirunnu try cheythitt parayamnn...its awesome ellarum try cheyyanam...ee otta receipe kondu njan channel thanne subscribe cheythu...inim ithu polulla variety currykal prathikshikunnu...thank you so much 😀

  • @smithaajay9997
    @smithaajay9997 4 ปีที่แล้ว +2

    ചേട്ട സൂപ്പർ ,സൂപ്പർ ,സൂപ്പർ

  • @vidyam9835
    @vidyam9835 4 ปีที่แล้ว +1

    Kidu...super...nalla dish...simple n effective utilisation. Kurach ingredients wonderful taste

  • @sheebathankachan4106
    @sheebathankachan4106 4 ปีที่แล้ว +1

    Njan undaki super taste

  • @lailahassan5464
    @lailahassan5464 4 ปีที่แล้ว +1

    സൂപ്പർ എനിക്കിഷ്ടായി
    subscribe ചെയ്തു

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks സന്തോഷം❤️❤️🙏🙏

  • @soumyashaji5463
    @soumyashaji5463 4 ปีที่แล้ว +1

    Njan undaki adipoli

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Ok thanks വളരെ സന്തോഷം🙏🙏🏻❤️

  • @lilylily2221
    @lilylily2221 4 ปีที่แล้ว +1

    China chatti irumpitteayano nonstick ano sir curry nannayittund

  • @santhineeraj5203
    @santhineeraj5203 4 ปีที่แล้ว +1

    Chenakoottan adipoli ennathe uchaooninte main. recipe ethayirunnu

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏🏻🙏❤️

  • @seenap.s6798
    @seenap.s6798 4 ปีที่แล้ว +1

    കിടിലൻ കറി ആണ് ചേട്ടാ , കലക്കി . ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി , super . വേഗം 1 million subscriber ക്ലബ്ബിൽ കയറട്ടെ എന്ന് ആശംസിക്കുന്നു .
    please പോസ്റ്റ് നല്ല നെല്ലിക്ക അച്ചാർ recipe

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏🏻❤️🙏

  • @susheelasuresh5049
    @susheelasuresh5049 4 ปีที่แล้ว +1

    Hai sir...Super curry 👌👌👌👍👍

  • @kbahul9
    @kbahul9 4 ปีที่แล้ว +2

    ഉപ്പ് ഇട്ടോ? എല്ലാ വീഡിയോ കളും കാണാറുണ്ട്. സിമ്പിൾ ആയിട്ടുള്ള വിവരണം !super

  • @ashiramol9625
    @ashiramol9625 4 ปีที่แล้ว +1

    Thankyu soo much... Iniyum ithu poleyulla nalla nalla vegetable currykal paranju tharanam😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഒരുപാട് veg. Items ഇട്ടിട്ടുണ്ട് കണ്ട് നോക്കൂ. നന്ദി🙏🙏🏻❤️

  • @vinod6947
    @vinod6947 4 ปีที่แล้ว +1

    Chetta...Good....Nice presentation....

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      നന്ദി കൂട്ടുകാരാ👍❤️

  • @sgblr1644
    @sgblr1644 4 ปีที่แล้ว +1

    Thanks for this recipe, nannayittundu itu vechittu. Kurumulaku itra venam ennu tonnunnilla.... 1 spoon matiyakum.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      നിങ്ങളുടെ ഇഷ്ടത്തിന് കൂട്ടുകയോ കുറക്കുകയോ ചെയ്യാം. നന്ദി❤️🙏

  • @sushamaskitchen8358
    @sushamaskitchen8358 ปีที่แล้ว +1

    ചേനക്കറി അടിപൊളി 😋👍♥️♥️♥️♥️

  • @naseerabeevi6325
    @naseerabeevi6325 4 ปีที่แล้ว +2

    SUPER CHETTA ITHONNU UNDACKI NOCKAM

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 ปีที่แล้ว +1

    കുറച്ചു കൂടി ഫ്രൈ അയാൾ സൂപ്പർ 👌👌

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว +2

    Chena masala curry ...so yummy..so tempting to make.must try....non veg pole undagum...Chena Valare ishtamaanu..thank u 👌👌👌🏼👌🏼👍👍😍😍😄

  • @mrpmrp3892
    @mrpmrp3892 4 ปีที่แล้ว +1

    ഞാനിത് ഉണ്ടാക്കിനോക്കി ഒരു രക്ഷയും ഇല്ല super super super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @sinisadanandan1525
    @sinisadanandan1525 4 ปีที่แล้ว +1

    നല്ല അവതരണം.. 👌

  • @AyubKhan-ug2bd
    @AyubKhan-ug2bd 4 ปีที่แล้ว +2

    അവതരണവും , ചേന കറിയും, ആ ചട്ടിയും, എല്ലാം വളരെ ഇഷ്ടപ്പെട്ടു.. ഇനിയും പല നാടൻ കറി കളുടെ പാചകവും പ്രതീക്ഷിക്കുന്നു...

  • @advjulia1119
    @advjulia1119 4 ปีที่แล้ว +1

    ഇന്നുണ്ടാക്കി ... എല്ലാവർക്കും ഇഷ്ടമായി ... എല്ലാവരും നന്ദി പറയാൻ ഏൽപ്പിച്ചിട്ടുണ്ട് .. ഇനി ഇത് എൻ്റെ സ്ഥിരം കറികളിൽ ഒന്നാകും ... താങ്ക് യൂ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      വളരെ സന്തോഷം, എല്ലാവർക്കും നന്ദി👍❤️

  • @athiraspillai7151
    @athiraspillai7151 4 ปีที่แล้ว +1

    Innu Undakki....sabavam super aanu...mulak koodipoyiii...pachamulak nalla eruvu ullatharunnenn thonnunnuuu...thanku for the recipe

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      വളരെ സന്തോഷം ഉണ്ട്. സപ്പോർട്ടിന് നന്ദി❤️👍

  • @beenavarughese478
    @beenavarughese478 4 ปีที่แล้ว +1

    Super chettaa vayil vellam vannu poyi

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 ปีที่แล้ว +1

    Super aayittundu