ഉള്ളി ഉണ്ടോ ?? ചപ്പാത്തി, പൂരി, ദോശക്ക് ഒരു സൂപ്പർ Side Dish | Onion Fry Roast | Onion Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.3K

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +1910

    *വെറൈറ്റി. ഷമീസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍✌️✌️👍*

  • @muralikrishnas5405
    @muralikrishnas5405 2 ปีที่แล้ว +6

    പിന്നെ ഒരു കാര്യം ഇത്താത്ത യുടെ Voice
    ഒരു രക്ഷ യും ഇല്ല
    ആ Voice de Fan ആണ് ഞങ്ങൾ 🥰🥰🥰🥰🥰🥰 ♥️♥️♥️♥️♥️♥️ 💯💯💯💯💯💯💯💯

  • @baburajchirayil121
    @baburajchirayil121 4 ปีที่แล้ว +837

    ഈ ശബ്ദത്തിന്റെ ഒരു ആരാധകനാണ് ഞാൻ.

  • @sreethuaneesh9263
    @sreethuaneesh9263 3 ปีที่แล้ว +4

    ചേച്ചിയുടെ പാചകം ചെയുന്ന വിധം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. 🥰

  • @Aleenaaahhh
    @Aleenaaahhh 2 ปีที่แล้ว +1

    Njan ee dish undakii nalla taste ayirunnn .... pinee thott njan ee style ulli currya undakune🤗🤗

  • @preethapreetha5802
    @preethapreetha5802 4 ปีที่แล้ว +93

    ചേച്ചി ഞാനും ഈ ഡിഷ്‌ ഉണ്ടാക്കി നോക്കി. ചപ്പാത്തിടെ കൂടെ കഴിക്കാൻ സൂപ്പർ ആയിരുന്നു. Tq ചേച്ചി 😍😍😍😍😍😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +4

      Hi.. happiye 😘😘 dear 🥰🥰

  • @febilaanees1685
    @febilaanees1685 2 ปีที่แล้ว +21

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... മക്കൾക്ക് ഒക്കെ ഒരുപാട് ഇഷ്ട്ടമായി... 😍😍😊
    Thank u shami...... 👍🏻

  • @Haadiyafidha
    @Haadiyafidha 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല taste ഉണ്ടായിരുന്നു.thank you 😍

  • @sukanyan9638
    @sukanyan9638 4 ปีที่แล้ว +2

    ചേച്ചീ ഞാൻ വീട്ടിൽ എന്ത് കറി ഉണ്ടാക്കുവാണേലും ആദ്യം ചേച്ചീടെ വീഡിയോസാണ് നോക്കാറ്. കുറേയധികം റെസിപ്പീസ് പരീക്ഷിച്ചു ആദ്യായി ഉണ്ടാക്കിയത് പാൽപേട, പിന്നെ ബ്രഡ് കൊണ്ടുള്ള ഗുലാബ് ജാമുൻ ആണ് . എല്ലാർക്കും ഇഷ്ടായി ഒരുപാട് . ഈ കറിയും ഉറപ്പായും ഉണ്ടാക്കും. ഒരുപാട് സ്നേഹത്തോടെ😍😍😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 Thanku dear 🥰🥰😘😘 love you Muthumaniyee 😘😘🥰🥰

  • @vavachi9646
    @vavachi9646 2 ปีที่แล้ว +2

    ഞാൻ Try ചെയ്തുനോക്കി അടിപൊളിയായിരുന്നു
    അസാമാന്യ രുചി

  • @achuzzmusics6615
    @achuzzmusics6615 2 ปีที่แล้ว +11

    കേൾക്കാൻ ഇഷ്ടം ഉള്ള ശബ്ദവും സംസാരവും

  • @mannadavid6010
    @mannadavid6010 ปีที่แล้ว +11

    I made this one today...it went out really well ❤❤

  • @nscreation6107
    @nscreation6107 4 ปีที่แล้ว +12

    Kanumbo thanne naavil vellamoorunnu urappayitum try cheyyum 👍🏻

  • @mallumovies156
    @mallumovies156 10 หลายเดือนก่อน

    എന്റെ പൊന്നോ എന്തൊരു taste ആ. ചേച്ചി thanks 😊

  • @safamarwasafamarwa
    @safamarwasafamarwa 2 ปีที่แล้ว

    Shamiyude റെസിപ്പി എല്ലാം സൂപ്പർ ആണ്.... ഞാൻ try ചെയ്യാറുണ്ട്

  • @dhanyaudayakumar218
    @dhanyaudayakumar218 4 ปีที่แล้ว +74

    ഷമ്മികുട്ട്യേ, ഇതു ഇന്ന് രാവിലെ ദോശക്കു ഉണ്ടാക്കി, സൂപ്പർ, എല്ലാർക്കും ഇഷ്ട്ടായി 😍😍😍😍😍👍👍👍👍

  • @aleenamol.p.sbaenglish6159
    @aleenamol.p.sbaenglish6159 3 ปีที่แล้ว +4

    Shameethatha love u..... Ingane simple recipes idunna kond ippo cookingnu madiyilla😅😘🥰😘🥰😍😍❤️❤️❤️

  • @sreeshmamol1045
    @sreeshmamol1045 4 ปีที่แล้ว +3

    Njan undaki noki, super anu elarkum eshtayi, thanke you etha 🙏🙏🙏👌👌

  • @naflariyaz7185
    @naflariyaz7185 4 ปีที่แล้ว +1

    Njaan ningade vallya fan aan...... ningal idunna video yil oruvidham items um njaan ndaakki nokkaar nd..... ottannum paraajayappettilla...... voice poli.... good presentation........ love you dear...

  • @saranyabmohan1905
    @saranyabmohan1905 3 ปีที่แล้ว +4

    Njn enn try cheythu superb dear thanks for recipe

  • @fathimabathool3688
    @fathimabathool3688 4 ปีที่แล้ว +57

    ഷമി ഇത്താന്റെ സൗണ്ട് powli da💖💖

  • @asnanasar8703
    @asnanasar8703 4 ปีที่แล้ว +394

    Shameesinte pathrangalude fans undo😂😍

  • @rafiyafathima8780
    @rafiyafathima8780 4 ปีที่แล้ว

    Shameesthatha Njn try cheythu KIDILAN recipiyattoo

  • @Butter_scotch_24
    @Butter_scotch_24 9 หลายเดือนก่อน +1

    Njn undakki superb 👌 👏 👍🥰

  • @faisalfaisalas563
    @faisalfaisalas563 4 ปีที่แล้ว +19

    ഹായ് ഫ്രണ്ട്സ് എല്ലാം വർക്കും സുഖമാണല്ലോ ആ ചോദ്യം കേട്ടാൽ തന്നെ വയറ് നിറയും

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁😁🙈🙈🥰🥰🥰😇

  • @bales-life
    @bales-life 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്... ഒത്തിരി ഇഷ്ടായി....
    പെട്ടെന്ന് തയാറാക്കാൻ പറ്റും

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. dear 🥰😍 happiye 🥰🥰

  • @lakshmic6480
    @lakshmic6480 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി.... Super ടേസ്റ്റ് 😋... ചേച്ചി അടിപൊളി റെസിപ്പി ❤️😊

  • @ambikap6369
    @ambikap6369 2 ปีที่แล้ว

    Shamee ellam kanarundu ..try cheyyarundu.onninonnu super..tku tku

  • @sreekalaaneeshaneesh6317
    @sreekalaaneeshaneesh6317 ปีที่แล้ว

    Cheachi innale rathriyil e video kandu.innnu morning chapoathikku r cury vechu.hussinum makkalkkum othiri ishttayi.thanku chechi

  • @gayathrivg212
    @gayathrivg212 3 ปีที่แล้ว +4

    I tried...superb recipe
    Thanku chechi😘😘

  • @revathyremesan9913
    @revathyremesan9913 4 ปีที่แล้ว +12

    ഇന്ന് രാവിലെ ദോശയുടെ കൂടെ ഇതുണ്ടാക്കി.. അടിപൊളി.. thank u for this recipie

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

    • @shihabkozhikkodan8925
      @shihabkozhikkodan8925 4 ปีที่แล้ว

      പെരുംജീരകം ചേർക്കനോ

  • @manafedappal3241
    @manafedappal3241 4 ปีที่แล้ว +15

    ആ.. മത്യാവും എന്നത് ഒരുപാട് ഇഷ്ടായി കേട്ടിരിക്കാൻ നല്ല രസമുണ്ട്😃

  • @snehamariyam2129
    @snehamariyam2129 3 ปีที่แล้ว +1

    Chechi..
    Njn undaki.
    Njn adyamayi ottakk cheyunna cooking aanu..
    Success aayi..
    Thnq chechi❤️❤️🥰🤩

  • @basheec9448
    @basheec9448 2 ปีที่แล้ว

    ചേച്ചി സൂപ്പറായിട്ടുണ്ട്. ഒരു പാചകവുമറിയാത്ത എന്നെ പോലുള്ള സ്ത്രീകൾക്കൊക്കെ വലിയ ഉപകാരം തന്നെ.

  • @rinurifa2728
    @rinurifa2728 4 ปีที่แล้ว +15

    നിങ്ങളുടെ വീഡിയോകൾ 👌👌ആണ് .സംസാര ശൈലിയും thanks for the video

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Happiye 😘 dear 🥰🥰🥰

    • @rinurifa2728
      @rinurifa2728 4 ปีที่แล้ว

      Replay തന്നതിൽ santhoshand🙂ithaaa.ഞാൻ ഉണ്ടാക്കി നോക്കി 👌👌ആയിട്ടുണ്ട്

  • @beenazakeer7037
    @beenazakeer7037 4 ปีที่แล้ว +132

    ഒരു പിൻ ൻ ഞ്ച് മതിയാവും ..... പാചകത്തിനേക്കാൾ എനിക്കിഷ്ട്ടം സംസാര രീതിയാണ്.... നല്ല രസം കേട്ടിരിക്കാൻ

  • @sinurinu7778
    @sinurinu7778 4 ปีที่แล้ว +6

    Kaanumbool vaayil vellam oorunnu.. 😋ath pole thanne itthante shabdhavum. Kettirunn pookkaa

  • @jini.m7719
    @jini.m7719 2 ปีที่แล้ว

    Njanum try chaythu.super👍

  • @rashidaafsal8349
    @rashidaafsal8349 2 ปีที่แล้ว +1

    Njan try cheythu adipoli taste aarnnu ellavarum nalla abibrayam paranju😍😍👍👍👍Thanks ithaa❤️❤️🔥🔥🔥🔥

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      👍👍😘😘💝😍🥰🥰🥰

  • @abythomas5758
    @abythomas5758 3 ปีที่แล้ว +4

    ഈ ശബ്ദം ഒത്തിരി ഇഷ്ട്ടം

  • @mayukhap8259
    @mayukhap8259 4 ปีที่แล้ว +7

    Njn ondakki nokki adipwoli arunn chechii🥰🥰🥰

  • @misriyapkmisriya1885
    @misriyapkmisriya1885 4 ปีที่แล้ว +133

    Nk arakilum like tharumo 😔

  • @ArchanaAdarsh-i5l
    @ArchanaAdarsh-i5l 9 หลายเดือนก่อน

    Super recipe ayirono thanks chechiii ❤❤❤❤❤

  • @jisamary6176
    @jisamary6176 4 ปีที่แล้ว +9

    ഞാൻ ഇത് ചെയ്തു നോക്കി.. നന്നായിട്ടുണ്ടാർന്നു😍😍 എല്ലാവരും ഇത് ഒന്ന് try ചെയ്യണേ👌😁

  • @annethomas2133
    @annethomas2133 4 ปีที่แล้ว +4

    Hai Shame . Your receipes are too good. I used to try most of the receipes. Good

  • @smitha2975
    @smitha2975 4 ปีที่แล้ว +4

    Super l tried it..... amazing... sis

  • @sanishas4874
    @sanishas4874 3 ปีที่แล้ว +2

    Chechiii... Ingale recipe okke njn try cheyyarund... Ithum inn ravile indaki... Ellam adipoli ane... Enik orupad ishtane... All the best dear.... ❤

  • @jareena0282
    @jareena0282 4 ปีที่แล้ว +2

    ഞാൻ try ചെയ്തു നോക്കി super 👌👌👌എല്ലാവർക്കും ഇഷ്ടമായി.

  • @rajm.warrier1524
    @rajm.warrier1524 4 ปีที่แล้ว +42

    The way you talks it's so sweet, I haven't tried your recipe yet. But I hope it will be definitely tasty...... thanks keep it up

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +3

      Hi..so happy to see your comments dear 😘 Thanku dear 🥰🥰🥰

  • @prabeerecipehunt8138
    @prabeerecipehunt8138 4 ปีที่แล้ว +11

    ഈ കൊറോണാ കാലത്ത് വളരേ ഉപകാരപ്പെടുന്ന വീഡിയോ
    വെജിറ്റബിൾസ് ന്റെ ലഭ്യതക്കുറവു മൂലം ബുദ്ധിമുട്ടുന്ന ഈ സമയത്ത് ഈ recipe വളരേ ഉപകാരപ്പെടും
    Good Sharing 👌👌👌

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi... dear 🥰😍 Comment kaanumbol oruppadu Santhosham 🥰 Thanku dear 🥰🥰

  • @supertech6921
    @supertech6921 9 หลายเดือนก่อน

    Njan try cheythu ugran oru curry and easy recipe thank you for the awesome recipe
    💗

  • @nimmishaiju7803
    @nimmishaiju7803 2 ปีที่แล้ว

    Super 🥰🥰 പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാണ്

  • @gayathrij9120
    @gayathrij9120 4 ปีที่แล้ว +36

    കഴിഞ്ഞ ദിവസത്തെ ഗാർലിക് ബ്രെഡ് ഉണ്ടാക്കി കേട്ടോ.. സൂപ്പർ thank you.. 🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      Hi.. Orupaad Santhosham Ishtamayi Ennariyunnathil 😍💝 Thanku Dear 💝💝😘

    • @gayathrij9120
      @gayathrij9120 4 ปีที่แล้ว +3

      @@ShameesKitchen Welcome.. 🙂🥰

    • @arunbalan........7063
      @arunbalan........7063 4 ปีที่แล้ว

      സിംപിൾ & ടേസ്റ്റി......... തകർത്തു ബാച്ചിലേർസ് സ്‌പെഷ്യൽ

    • @PathuHamdaKitchen
      @PathuHamdaKitchen 4 ปีที่แล้ว

      Njanum undaki super ayirunnu

    • @theevandicutzz9068
      @theevandicutzz9068 4 ปีที่แล้ว

      @@ShameesKitchen ചേച്ചിയുടെ ശബ്ദം അടിപൊളി ആണ് കേട്ടോ
      ഉദാ: സവാള 3എണ്ണം മതിയാവും
      My phone number is 73 56 24 63 45 callme

  • @119chippy
    @119chippy 4 ปีที่แล้ว +30

    Tried it today...and it was superb n yummy.. 👌

  • @Jasmin-pf1mx
    @Jasmin-pf1mx 4 ปีที่แล้ว +16

    Aa voice kealkkana enikkishttam . Resippi kidu.👌

  • @josephsebastian8380
    @josephsebastian8380 4 ปีที่แล้ว +2

    Onion is my favourite.....cury illathapol njan onion fry kuuttiyaa food kazhikkunne.....enthaayaallum etha kandapol oru kothi....i defanatily try this.....thank you for uploading this dish chechi.......upload many more soon....stay blessed...

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Thaku so much Dear Friend 😇💝💐🥰🤩🤩

  • @dhanyashibi2556
    @dhanyashibi2556 4 ปีที่แล้ว +2

    Hai Chechi ഞാൻ ഈ dish ചെയ്യുതു നോക്കി..... Super. ആയി കിട്ടി.... ഇനിയും ഇതുപോലെ ചെയ്യുക..... God Bless you.....

  • @Naishaanaahh
    @Naishaanaahh 4 ปีที่แล้ว +3

    Tnx shamees kitchen❤️❤️👌👌👌

  • @_FRANK_LIN
    @_FRANK_LIN 4 ปีที่แล้ว +10

    ആ ശബ്ദം കേട്ടാൽ മതി ,റെസിപി എന്തും ആവട്ടെ

  • @Lovesirene
    @Lovesirene 4 ปีที่แล้ว +7

    🙋 ഒരു കിടുകാച്ചി ഐറ്റം പൊളിച്ചു എന്റെ ഷമി മുത്തേ 👌👌😋😋

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Thansee muthe 😘😘 hapiyeeee dear 🥰🥰🥰

  • @kottakkal676503
    @kottakkal676503 3 ปีที่แล้ว +1

    നല്ല രസമുണ്ടായിരുന്നു
    ഉപ്പാക്ക് ഇഷ്ടപ്പെട്ടു 👌👌👌

  • @salmanfarees1129
    @salmanfarees1129 4 ปีที่แล้ว

    Thaatha njaan indaaki noki to .enik ishtaayi.............

  • @available676
    @available676 4 ปีที่แล้ว +40

    Shemi thatha fans like Adi. Ethra fans undannu nokkaam

  • @sitharapadmini
    @sitharapadmini 4 ปีที่แล้ว +16

    I've tried..👌adipoli aaitund with chapathi 😋

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Happyyee 😍💝😘

    • @Super-cm6bd
      @Super-cm6bd 4 ปีที่แล้ว

      ചിക്കൻ ഗ്രേവി യുടെ ടെസ്റ്റ് പോലെ ആണോ?

    • @sitharapadmini
      @sitharapadmini 4 ปีที่แล้ว

      @@Super-cm6bd No

    • @Super-cm6bd
      @Super-cm6bd 4 ปีที่แล้ว

      @@sitharapadmini ok

  • @godsowncountrykerala4244
    @godsowncountrykerala4244 4 ปีที่แล้ว +4

    Naam indaakki Superb..❤❤❤❤❤❤❤

  • @Misvad_333
    @Misvad_333 2 ปีที่แล้ว

    എനിക്ക് ഈ റ്സിപി ഇഷ്ടപ്പെട്ടു Thank you shami🙂

  • @jaishree_p_v7876
    @jaishree_p_v7876 4 ปีที่แล้ว +1

    thnks....sis...njn njn try cheythu....ellarkkum orupad ishtaayi.....tasty aanu and easyum...orupad...istaayi....thnkz...ithupoleyulla nalla recipies okke share cheyyunnathinu🤗🤗😍👌👍😘🖤

  • @arts8339
    @arts8339 4 ปีที่แล้ว +4

    Nalla Varthaaaaaanam 😍😍😍😍😍😍😍😍

  • @nityavipin
    @nityavipin 4 ปีที่แล้ว +18

    Very very tasty... thanks for your recipe 😊😊

  • @sebastianmanuel9461
    @sebastianmanuel9461 3 ปีที่แล้ว +3

    Thanks Chechi... Ur voice is sweet

  • @bennybenny4128
    @bennybenny4128 4 ปีที่แล้ว +1

    chechi njan 7il padikkuva njan undakki ellarkum ishtayi thank you chechi

  • @chithranjalir2507
    @chithranjalir2507 4 ปีที่แล้ว

    Hi chechi recepie poli ayittund.njan try cheythu kollam chechi......

  • @carslover7707
    @carslover7707 3 ปีที่แล้ว +62

    Tried this recipe. It was so tasty and now it is one of my favourite curry🙂

  • @nikzcutz8468
    @nikzcutz8468 4 ปีที่แล้ว +6

    *ഉള്ളിയും വെളുതതുള്ളിയും കൂടി ചതച്ച് ഉപ്പും മുളകും വെളിച്ചെണ്ണയും കൂടി തിരുമ്മി എടുത്ത മതി മോനെ ✨😋😋😋*
    All time fvrt

    • @AASH.23
      @AASH.23 4 ปีที่แล้ว +1

      Nikhil Sanju.. 😍😍😍😍അടിപൊളി എന്റ സ്ഥിരം കുറ്റി ആണ് ഈ റെസിപി

  • @bincybabu87
    @bincybabu87 4 ปีที่แล้ว +12

    Shamee semiya yum eggum vachulla recipe try cheythu..
    Super ayirunnu kettoo..

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +3

      Hi.. dear 😘 Orupaad Orupaad Santhosham 😍😘 try cheythu Ishtamayi Ennariyunnathil 😍💝 Thanku Dear 💝💝😘😘

  • @faisalbushara5736
    @faisalbushara5736 4 ปีที่แล้ว

    Shameesinte samsaram valare ishtamaann

  • @bettygeorge4975
    @bettygeorge4975 4 ปีที่แล้ว +1

    ചേച്ചിടെ റെസിപിസ് സിമ്പിൾ ആണുട്ടോ 👌👌👌

  • @nadarajsreenivasan6713
    @nadarajsreenivasan6713 4 ปีที่แล้ว +35

    Today I prepared this recipe and served to my wife and children's they liked it very much
    It is very tasty and spicy
    Thanks for your video

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +5

      Hi..so happy to see your comments dear 😘😍 thnakuu dear 🥰🥰🥰

  • @sarasara-zf6zl
    @sarasara-zf6zl 4 ปีที่แล้ว +13

    Shamiseeyyyy ninga muthanu kettooo...full of varieties...😍😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi
      . Chella kuttye 😍😍 happiye 🥰🥰

    • @gracykoshy1662
      @gracykoshy1662 4 ปีที่แล้ว

      Starts with request for subscribing ..

  • @mahimafrancis8999
    @mahimafrancis8999 4 ปีที่แล้ว +5

    Thank you so much chechi for this recipe. Njn try cheyth nokki. 🥰🥰 valare tasteyum elupathil ondakanum patti🙂🙂😘😘

  • @nishavargees877
    @nishavargees877 3 ปีที่แล้ว

    Njan try chaithu to sooper chatnya ishatamayi ellavarkum god bless you ❤️👍

  • @reenadaskannithodiharidas3029
    @reenadaskannithodiharidas3029 ปีที่แล้ว

    Nalla voice anu to eniku orupadu ishtamanu

  • @craftydhinu5352
    @craftydhinu5352 4 ปีที่แล้ว +5

    Undaakki nokki ithaa...adipoliyaattnd..llarkkum ishtaayii..thank youuu😍😍😍

  • @rachurachuuuzz835
    @rachurachuuuzz835 4 ปีที่แล้ว +4

    Maasha Allah shamitha ingal poliyaantto ingale recipes pinne paraye venda I love you shamitha😘😘😘

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. dear 😍😘 happiyeee 💝😘 love you too 😘😍 dear 💝💝😘🥰🥳

  • @rakesanand1
    @rakesanand1 3 ปีที่แล้ว +6

    I made it today... it was easy and awesome

  • @yasircp1861
    @yasircp1861 4 ปีที่แล้ว +1

    kidillam curry....sathyam parayaallaaa thakarthin...😋😋..dosa ethrapettanna theernathenn manassilaayilla......😍😍🤗😋😋thankuuh dea....for ur lovely recipe...😍❤❤

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @annaben1932
    @annaben1932 3 ปีที่แล้ว

    Chechii ഞാൻ ഇത് try ചെയ്തു. അടിപൊളി ആരുന്നു. എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു.... ഇനിയും ഇതുപോലെ variety receipies ഇനിയും ഇടണേ.....

  • @ashrafyousef1165
    @ashrafyousef1165 4 ปีที่แล้ว +5

    Shamees fans like adi👍✌️😎

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว +3

    Super ആണ് ഞാൻ ഇത് ട്രൈ ചെയ്തു. വെരി ടേസ്റ്റി ആണ്.

  • @afnankafnank1105
    @afnankafnank1105 4 ปีที่แล้ว +3

    Shameless kitchen ningade voice pwoli aanu

  • @suharaasif4686
    @suharaasif4686 3 ปีที่แล้ว +2

    ഞാൻ ഇന്ന് ചപ്പാത്തി യുടെ കൂടെ ഉണ്ടാക്കി 👍👌❤

  • @haridasank1595
    @haridasank1595 2 ปีที่แล้ว

    Njn try cheythu super😍

  • @nabeelbacker8830
    @nabeelbacker8830 4 ปีที่แล้ว +9

    Tried..thank you😍

  • @CafeSulaimani
    @CafeSulaimani 4 ปีที่แล้ว +43

    Vow we tried lots this...It's yummy one!

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +6

      Hi... Thanku dear 😘😇😇🥰

    • @CafeSulaimani
      @CafeSulaimani 4 ปีที่แล้ว +2

      @@ShameesKitchen :)👍 welcome

  • @PradeepKumar-zp3kh
    @PradeepKumar-zp3kh 4 ปีที่แล้ว +5

    Ur presentation is too cute molu. Nobody will say that u r from Trivandrum. Ur slang is entirely different. I used to do this receipe. My daughter's favourite one. Anyway God bless u dear.ĺ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi...😁😁🙈🥰 so happy to see your comments dear 😘😘 Thanku so much dear 😍😘😘🥰🥰🥰

    • @srilekhapaniker4034
      @srilekhapaniker4034 4 ปีที่แล้ว

      I tried this receipe. Came out well.

  • @sunilkmr438
    @sunilkmr438 4 ปีที่แล้ว

    ഞാൻ സത്യത്തിൽ cooking പരിപാടി കാണാറില്ല but സംസാരരീതി കേട്ടപ്പോൾ മുഴുവൻ കണ്ടു .. ഞാനും try ചെയ്യും ..

  • @balasuresh5072
    @balasuresh5072 4 ปีที่แล้ว

    Chechide slang adipoliya athe kelkkumbo thanne aa dishum undakkan thonnum

  • @faadkclt
    @faadkclt 4 ปีที่แล้ว +4

    ചട്നിയെക്കാൾ ഇഷ്ടം അവതരണമാണ്, 😜😃

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +10

    .. മും... മം ന്ട്ടം.. യമ്മി... ചട്ട്ണി.. ക്യൂട്ട് സ്വരം...
    .

  • @DrSuchinawithTipsforLife
    @DrSuchinawithTipsforLife 4 ปีที่แล้ว +5

    *simple and humble dear....spr...* 😍✌️🥰