താങ്കൾ ഒരു അസാധ്യ നടനാണ്.. നല്ലൊരു തിരക്കഥ നൽകുന്ന കഥാപാത്രവും അതിനൊത്ത സംവിധാനവും ഉണ്ടെങ്കിൽ വലിയ റേഞ്ചിൽ എത്തുന്ന ഒരു അത്യുഗ്ര നടൻ.. അഭിനന്ദനങ്ങൾ.. 🙏🙏🙏
ആ മനുഷ്യൻ ഒരു മറയുമില്ലാതെ ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ടും മഞ്ഞരമ ഈ വീഡിയോയ്ക്ക് കൊടുത്ത ടൈറ്റിൽ കൊള്ളാം, ചുമ്മാതല്ല പണ്ടാരണ്ട്‍ പറഞ്ഞത് യെവന്മാർക്ക് മാമ പണി തന്നെയാണെന്ന്,
മറുനാടനിൽ ഷാജൻ സക്കറിയ നന്ദുവിന്റെ ഇന്റർവ്യു ഇട്ടത്തിന് ശേഷം ആണ് വർഷങ്ങൾക്ക് മുൻപ് മനോരമ പോലെ ഉള്ള ചാനലുകൾ നന്ദുവിനെ ഇന്റർവ്യൂ ചെയ്ത വീഡിയോകൾ ജനം കാണാൻ തുടങ്ങിയത്.
ആത്മാർത്ഥമായ തുറന്നു പറച്ചിൽ. കപടതയില്ലാത്ത സംസാരം. നിങ്ങളുടെ സമയം വരാൻ പോകുന്നതേയുള്ളൂ. പിതാവിന്റെ വേഷങ്ങൾ ചെയ്യാനുള്ള ഗംഭീര ലുക്ക്.30 വർഷത്തെ സീനിയോരിറ്റിയു०.
spirit തന്ന സിനിമയുടെ spirit താങ്കൾ തന്നെ. ആ സിനിമയുടെ spirit താങ്കൾ മാത്രമാണ്. ആ സിനിമ പ്രധാനമായും ഉപദേശാത്മകമായിരുന്നു. അതുകൊണ്ടു തന്നെ പാഠപുസ്തകത്തിന്റെ നിയമമുണ്ടായിരുന്നു. അതിന്റെ കൃത്രിമത്വവും .. പക്ഷെ, അതിനെല്ലാമപ്പുറം ആകെ നിയമ ലംഘനം നടത്തിയത് താങ്കൾ മാത്രമായിരുന്നു.
A very good actor if given better roles, he would make it perfect. Love his acting in Adoor Gopalkrishnan movie and Ranam. A lot of versatile acting is in store with him. Wishing him all the best and he is very genuine in all interviews.
ആലപ്പുഴയുടെ ഭാഷ.. റേഡിയോ തുറന്നാൽ കിട്ടുന്ന മൊഡാലിറ്റി ആഹ്..എന്താ സുഖം. നന്ദുവിൽ ഒരു നല്ല കഥാപാത്രം കാണുന്നു. കരയാൻ ഞാൻ പഠിപ്പിക്കാം Lens friendly അഭിനയം.. അതിന് ചില ട്രിക്കുകൾ ഉണ്ട്😊👍 അഭിനയം... അതാർക്കും സാധിക്കും ലെൻസിന് മുന്നിൽ അതിന് പരിശീലനം വേണം എന്നുമാത്രം പണ്ടുള്ള ചില സംവിധായകർക്ക് ഉള്ള/ഉണ്ടായിരുന്ന സമയം പാഴായി പോകുന്ന രീതികളിൽ നിന്നും മാറി.. ചില ടിപ്സ്. Moulding Spontaneous extemperament 😊Be there👍
Gifted talent. ...but spotted by directors bit late. 'Spirit' 'Beautiful ' break through movies. .... Even cameo roles as in 'Vettom' were impressive. .. Quite a frank interview . ...knowledge speaks...straight from heart.
ഇത്രയും genuine ആയി സംസാരിക്കുന്ന ഒരു actor വേറെ ഉണ്ടാകില്ല .. പച്ചയായ മനുഷ്യൻ ... Hats off...
He is good... Mohanlaal ,mammootty , nedumudi venu , etc etc what is prob of those peoples.... Suresh Gopi....they all talk like this only
നന്ദു സാർ ഇന്നാണ് ഒരു വർഷം മുൻപെ ടുത്ത ഈ എപ്പിസോഡ്ഞാൻ കാണുന്നത് - താങ്കൾ വളരെ വലിയ ഒരു മനുഷ്യൻ തന്നെ - ഇനിയും ഒരുപാട് സിനിമകളിൽ ചാൻസ് ഉണ്ടാകട്ടെ
താങ്കൾ ഒരു അസാധ്യ നടനാണ്.. നല്ലൊരു തിരക്കഥ നൽകുന്ന കഥാപാത്രവും അതിനൊത്ത സംവിധാനവും ഉണ്ടെങ്കിൽ വലിയ റേഞ്ചിൽ എത്തുന്ന ഒരു അത്യുഗ്ര നടൻ.. അഭിനന്ദനങ്ങൾ.. 🙏🙏🙏
Yes
കറക്റ്റ് ഞാൻ ഇഷ്ടപ്പെടുന്ന നടന്മാരിൽ മികച്ച നടനാണ് ഇദ്ദേഹം 🌹👍
Talented ആയിട്ടും അവസരങ്ങൾ കുറഞ്ഞു പോയതാണ് നന്ദുചേട്ടനെന്ന പ്രതിഭയെ തിരിച്ചറിയാൻ വൈകിയത്...
ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ അങ്ങയെ തേടി വരട്ടെ❤🙏
ആ മനുഷ്യൻ ഒരു മറയുമില്ലാതെ ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ടും മഞ്ഞരമ ഈ വീഡിയോയ്ക്ക് കൊടുത്ത ടൈറ്റിൽ കൊള്ളാം, ചുമ്മാതല്ല പണ്ടാരണ്ട്‍ പറഞ്ഞത് യെവന്മാർക്ക് മാമ പണി തന്നെയാണെന്ന്,
L
സത്യം, വെറും ചെറ്റകൾ
എവിടയോ എന്തോ ഒരു കുഴപ്പം പോലെ നന്തുട്ടൻ ആ കലഘട്ടത്തിൽ ഒരു എർത്ത് പോലെ യാണ് തോനുന്നത് ഒ മ്പ്ര ലെവൽ
നന്ദു ചേട്ടൻ നല്ല നടൻ മാത്രമല്ല നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ്....
മറുനാടനിൽ ഷാജൻ സക്കറിയ നന്ദുവിന്റെ ഇന്റർവ്യു ഇട്ടത്തിന് ശേഷം ആണ് വർഷങ്ങൾക്ക് മുൻപ് മനോരമ പോലെ ഉള്ള ചാനലുകൾ നന്ദുവിനെ ഇന്റർവ്യൂ ചെയ്ത വീഡിയോകൾ ജനം കാണാൻ തുടങ്ങിയത്.
സ്പിരിറ്റ് എന്ന സിനമയിലെ കഥാപാത്രം തൻമയത്തോടെ അവതരിപ്പച്ചു ഞാൻ കണ്ടിട്ടുണ്ട് ഇത്തരം ആളുകളെ നല്ലത് വരട്ടെ
ആത്മാർത്ഥമായ തുറന്നു പറച്ചിൽ. കപടതയില്ലാത്ത സംസാരം. നിങ്ങളുടെ സമയം വരാൻ പോകുന്നതേയുള്ളൂ. പിതാവിന്റെ വേഷങ്ങൾ ചെയ്യാനുള്ള ഗംഭീര ലുക്ക്.30 വർഷത്തെ സീനിയോരിറ്റിയു०.
Spirit le acting kidu
spirit തന്ന സിനിമയുടെ spirit താങ്കൾ തന്നെ. ആ സിനിമയുടെ spirit താങ്കൾ മാത്രമാണ്.
ആ സിനിമ പ്രധാനമായും ഉപദേശാത്മകമായിരുന്നു. അതുകൊണ്ടു തന്നെ പാഠപുസ്തകത്തിന്റെ നിയമമുണ്ടായിരുന്നു. അതിന്റെ കൃത്രിമത്വവും .. പക്ഷെ, അതിനെല്ലാമപ്പുറം ആകെ നിയമ ലംഘനം നടത്തിയത് താങ്കൾ മാത്രമായിരുന്നു.
Honest person...
Nandubhai❤️❤️❤️❤️
He is the new gen Oduvil unnikrishnan. Not sure if anyone else feels the same 🙂
സ്പിരിറ്റ് ലെ കുടിയൻ വല്ലാത്ത വേഷം🙏 അഭിനയം എന്ത്? എന്ന് ചോദിക്കുന്നവർക്കു ചൂണ്ടി കാണിക്കാൻ ഒറ്റ അഭിനയം മതി 🌹
Gifted artist, Spirit, നാലുപെണ്ണുങ്ങൾ, ഒറ്റമന്ദരാം, മലയാള സിനിമ ഇദ്ദേഹത്തെ കാത്തിരിക്കുന്നു, wish you all the very best
വിശുദ്ധൻ
സ്പിരിറ്റ് എന്ന സിനിമയിൽ മാന്യമായി ട്ടുള്ള അഭിനയം കാഴ്ച വച്ചിട്ടുണ്ട്
A very good actor if given better roles, he would make it perfect. Love his acting in Adoor Gopalkrishnan movie and Ranam. A lot of versatile acting is in store with him. Wishing him all the best and he is very genuine in all interviews.
Adipoli lukkaanallo super
Your character in "spirit" was super. No doubt.
Adoot's naalupennungal
Kootukaran chettan okke samsaarikkunnadhu pole. Endhu rasamaanu.
Genuine person
You are very talented may God bless you to get higher opportunities
plumber maniyan Super
ആലപ്പുഴയുടെ ഭാഷ..
റേഡിയോ തുറന്നാൽ കിട്ടുന്ന മൊഡാലിറ്റി
ആഹ്..എന്താ സുഖം.
നന്ദുവിൽ
ഒരു നല്ല കഥാപാത്രം കാണുന്നു.
കരയാൻ ഞാൻ പഠിപ്പിക്കാം
Lens friendly അഭിനയം..
അതിന് ചില ട്രിക്കുകൾ ഉണ്ട്😊👍
അഭിനയം...
അതാർക്കും സാധിക്കും
ലെൻസിന് മുന്നിൽ അതിന്
പരിശീലനം വേണം എന്നുമാത്രം
പണ്ടുള്ള ചില സംവിധായകർക്ക് ഉള്ള/ഉണ്ടായിരുന്ന
സമയം പാഴായി പോകുന്ന രീതികളിൽ നിന്നും മാറി..
ചില ടിപ്സ്.
Moulding
Spontaneous extemperament
😊Be there👍
അനുഗ്രഹീത കലാകാരൻ
👌👍
യോദ്ധ ഇൽ ചെസ്സ് കളിക്കുന്ന സീനിൽ ഡയലോഗ് ഇല്ലാതെ നന്ദു ഉണ്ട്
👍🏼🤝
തുറന്നു പറച്ചിൽ നന്നായിട്ടുണ്ട്
In "Spirit " your acting is outstanding
സൂപ്പർ...🙏🙏🙏
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അലൈൻ സെന്ററിൽ വെച്ച് IT Mall Bur Dubai. That time no white hairs
Spirit good Film
❣️❣️❣️❣️❣️❣️❣️❣️❣️❣️💯💯💯💯💯💯💯💯💖💖💖💖💖💖💞💞💞💕💕❤️❤️നന്ദുച്ചേട്ടാ......
ഒരു സിനിമ താരത്തിന്റ ജാഡ തലക്കനം ഇവ ഒന്നുമില്ലാത്ത നല്ല
ഒരു മനുഷ്യൻ
🙏⚘💯💯💯👌👍🙏
Nice person I like him very much.
Venunagavalli- nandu koottukettu... 👌👌🙏💕💕👍
Nalla Kazhivulla oru nadan..
'വിശുദ്ധൻ' ലെ അച്ഛൻ കഥാപാത്രം..
Great
❤️
തുറന്ന സംസാരം.നല്ലതു വരട്ടെ!
🙏 ജിനിയസ്,
പൊളി ലുക്ക്... 👌🏿👌🏿❤️❤️❤️
നന്ദു.... ആൾരൂപങ്ങൾ മറന്നോ ?
Thumbnail arrelum time pareyamo
Gifted talent. ...but spotted by directors bit late. 'Spirit' 'Beautiful ' break through movies. ....
Even cameo roles as in 'Vettom' were impressive. ..
Quite a frank interview . ...knowledge speaks...straight from heart.
🙏💯💯💯👍👌🙏
പ്രിയദർശൻ സിനിമകളിൽ മാത്രം കാണാറുള്ളൂ ആദ്യം
നമ്മള് തിരോന്തരത്ത്കാർ അങ്ങനെയാ പൊങ്ങച്ചം പറയാൻ അറിയാത്തവർ .
കാട്ടാക്കട
ഹഹഹഹ ചങ്ങാതീ ' ശുമ്മാ കോശ്ശ '
അടിക്കാതെ.
Did Santhivila introduce u?😀
ഹഹഹഹ ചങ്ങാതീ പസ്റ്റ്. 🙄😂
Nandu sir kshakathu enna cinima vthankal abhinayichirunnille
Versatile actor all the best
ലൈറ്റ് നു ചുറ്റും poochikal😀🙏🙏🙏😀😀
Hari aum swamiji haridwar
Looks like Syberian Huskey.
Change the style please.
Aha medayile kuttichante___? Athu para
Eeaduthakalathu...?
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം. മാമ്മൻമാപ്പിളയുടെ പാരമ്പര്യം മനോരമക്ക് കൈവിടാൻ കഴിയില്ലല്ലോ!
ഉള്ളു തുറന്ന് പറഞ്ഞു
. വെള്ളമാരടിച്ചാലും കാറ്റു പോകും നന്ദു.
ഒഴിമുറി മറന്ന് പോയോ
സ്പിരിറ്റിലെ മണിയൻ കേരളത്തിലെ പ്ലബർമാരെ
അപമാനിച്ചു
❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️
ഷക്കീലയും മറിയയും രേഷ്മയും വേശ്യകളെ അപമാനിച്ചപോലെ പോലെ....
അല്ലേ....?
താങ്കളുടെ അഭിമുഖം ഒന്നു വേറേ തന്നേ
Lookk aayallo
ലിവർ. പോകും. മോനേ.
💞👌❤