മഴയില്‍ കുളിച്ച്, വഞ്ചി തുഴഞ്ഞ്, കഥകള്‍ പറഞ്ഞ് ടൊവീനോ |Tovino Thomas| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @uniqueloo7459
    @uniqueloo7459 3 ปีที่แล้ว +89

    ആ പുഴയും വഞ്ചിയും ഒക്കെ കാണുമ്പോ മ്മടെ മണിച്ചേട്ടനെ ഒത്തിരി miss ചെയ്യുന്നു...💞💞❤❤...

    • @human8571
      @human8571 3 ปีที่แล้ว +2

      Ente naadu aanu ith mala,kochukadavu...☺

  • @mywildlifefilims
    @mywildlifefilims 3 ปีที่แล้ว +147

    Great Imthyas & Dear Tovino ,Tovino നല്ലൊരു പ്രകൃതി സ്നേഹിയായത് കൊണ്ടാണ് എന്‍റെ Documentary Film ന്‍റെ റിലീസ് താങ്കളുടെ Facebook പേജിലൂടെ ചെയ്ത് തന്നതെന്ന് എനിക്കറിയാം.🙏😍
    With Love ...Shaji Mathilakam - Wildlife Conservation Film Maker

    • @artharish
      @artharish 3 ปีที่แล้ว +1

      Director ഷാജി മതിലകം 😄

  • @narayananna8423
    @narayananna8423 3 ปีที่แล้ว +59

    അടുത്തകാലത്തൊന്നും ഇതുപോലുള്ള feel good interviews ഞാൻ കണ്ടിട്ടില്ല ..അവർ യഥാർത്ഥ സുഹൃത്തുക്കളാണ്, അവരുടെ ചെറിയ ചെറിയ ചാറ്റുകൾ inspiring ahnu ❣️

  • @dosais
    @dosais 3 ปีที่แล้ว +19

    Tovino should be one of the top actors in south indian cinema i couple of years, with his dedication and humility

    • @saheernk1517
      @saheernk1517 3 ปีที่แล้ว

      Onnu podey

    • @livonsebi7898
      @livonsebi7898 3 ปีที่แล้ว +4

      Minnal Murali will took him to the top notch..

  • @muneerbarsha1321
    @muneerbarsha1321 3 ปีที่แล้ว +9

    Well done sir..
    ഇത്ര മനോഹരമായ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല.. ചീവീടിന്റെ ശബ്ദം ,മഴയും വെള്ളവും ,വള്ളവും എല്ലാം വല്ലാതെ നാടിനെ miss ചെയ്യുന്നു..
    പിന്നെ കൂടെയുള്ള actor ടോവിനോ.. അദ്ദേഹത്തേക്കാൾ ഉചിതമായ ഒരു വ്യക്തി ഇങ്ങനെ ഒരു വീഡിയോ ക്ക്‌ വേറെ ഒരു option ഇല്ല

    • @rateeshbabuk
      @rateeshbabuk 3 ปีที่แล้ว

      ആനീഷേട്ടൻ , the maker of the show :)

  • @artharish
    @artharish 3 ปีที่แล้ว +32

    അതി ഗംഭീരം .......ആശംസകൾ, ഇംതിയാസ് ഖദീർ , കൂടെ ടോവിനോയും ,
    പൊളിച്ചടുക്കി . hats off mathrubhumi

  • @Jamshi36997
    @Jamshi36997 3 ปีที่แล้ว +27

    കൊറോണക്ക് മുൻപ് നല്ല രസമായിരുന്നല്ലേ
    പക്ഷെ നമ്മൾ അത് ഇപ്പോഴാണ് value ചെയ്യുന്നത്
    Those words🔥🥺
    Missing that Old days

    • @nimin7
      @nimin7 3 ปีที่แล้ว

      Live in present 👍🏻

  • @saleelpshamila
    @saleelpshamila 3 ปีที่แล้ว +39

    ഒരു കാട് ഉണ്ടാക്കണം എന്നത് ഒരു ആഗ്രഹമാണ്.
    അത് കൊണ്ട് തന്നെ ഇത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

  • @vimodmohan5713
    @vimodmohan5713 3 ปีที่แล้ว +30

    ഒരുപാടു നന്ദി മണിച്ചേട്ടന്റെ ഓണക്കാലം പോലെ

  • @sourav___raj
    @sourav___raj 3 ปีที่แล้ว +143

    Camera man has done a great job, even the editor.

    • @pranavj7580
      @pranavj7580 3 ปีที่แล้ว +1

      Why you demotivating someone when you appreciate one....try to understand the mind of the editor of this program may be he read the comments

    • @sourav___raj
      @sourav___raj 3 ปีที่แล้ว +5

      @@pranavj7580 I haven't demotivated the editor.... I appreciated him as well... U took it in a wrong way bro....

  • @Aneeshanu1824
    @Aneeshanu1824 3 ปีที่แล้ว +15

    കാമറ മേനോനെ എന്ത് പൊളി workaanu man👏

  • @Aswinkurukankunnel
    @Aswinkurukankunnel 3 ปีที่แล้ว +37

    ഇതിന്റെ ക്യാമറ വർക്ക്‌ സൂപ്പർ 👏👌👌

  • @muhammedanask9434
    @muhammedanask9434 3 ปีที่แล้ว +6

    അല്ലേലും മാതൃഭൂമിക്ക് പ്രകൃതിയോട് ഇച്ചിരി സ്നേഹം💝 കൂടുതൽ ആണ്
    കുറേ videos മനസ്സിൽ തട്ടി നില്കുന്നുണ്ട്
    മലമുഴക്കി വേയമ്പൽ, lockdown മൂന്നാർ അങ്ങനെ എത്ര എത്ര വീഡിയോകൾ🥰

  • @nandhakishorshammi8496
    @nandhakishorshammi8496 3 ปีที่แล้ว +19

    Simplicity..Tovino Istam 😍😍😍

  • @anupallyvishnu804
    @anupallyvishnu804 3 ปีที่แล้ว +10

    മനുഷ്യൻ ഉള്ള് തുറന്ന് ചിരിക്കുന്നു.... പ്രകൃതി മന്ദഹസികുന്നു 😊🏞️

  • @subhadaskrishnan6982
    @subhadaskrishnan6982 3 ปีที่แล้ว +17

    Best interview i hav ever seen.
    Good actor and a better man...

  • @athulvijayan8315
    @athulvijayan8315 3 ปีที่แล้ว +36

    ചാലക്കുടി പുഴ എന്ന് പറഞ്ഞപ്പോൾ മണി ചേട്ടനെ ഓർമ്മവന്നു

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว

    നിങ്ങൾ എത്രമാത്രം സ്വന്തമാക്കി എന്നത് പ്രശ്നമല്ല, പക്ഷേ നിങ്ങൾ അത് എത്രമാത്രം ആസ്വദിച്ചു എന്നത് പ്രധാനമാണ്😍😍😍

  • @muhammedjaseel1410
    @muhammedjaseel1410 3 ปีที่แล้ว +4

    Chathan❤.... You are my inspiration 💥

  • @abduljouhar01
    @abduljouhar01 3 ปีที่แล้ว +5

    So beautiful, ambiance and camera man at finest 🥺♥️🔥

  • @sudhint.s3563
    @sudhint.s3563 3 ปีที่แล้ว +7

    17min പൊയതറിഞില്ല 🥰
    🌹🌹🌹

  • @danielsachin1106
    @danielsachin1106 3 ปีที่แล้ว +13

    Such a beautiful place..nothing can compared to the happiness and peace you can get here...pwoli place

  • @espirit4601
    @espirit4601 3 ปีที่แล้ว +16

    1985 to 1999 ഇന്റർനെറ്റ്‌ എന്താണെന്ന് അറിയാത്ത ടൈമിൽ ജനിച്ചു നമ്മൾ പറയുന്ന നൊസ്റ്റു മൊത്തം കിട്ടി ഒരു 20 വയസ്സ് ആകുമ്പോയേക്ക് ഇന്റർനെറ്റിന്റെ ലോകവും കണ്ട തലമുറ tovi പറഞ്ഞ കാര്യം സത്യമാണ്

    • @deepujosephthomas6883
      @deepujosephthomas6883 3 ปีที่แล้ว +2

      പുതിയ തലമുറക്കാർ ഇപ്പൊൾ ധാരാളം യാത്രകൾ ചെയ്യുന്നുണ്ട് പഴയ സമയത്തേക്കാൾ, അന്ന് നമ്മൾ ഒരു സൈക്കിൾ ആഗ്രഹിച്ച് ചുറ്റുവട്ടം കാണാൻ പോകുന്നതും ...

  • @bilaldreams5988
    @bilaldreams5988 3 ปีที่แล้ว +5

    ❤️❤️❤️💕💕💕Ohhhh last seen rain.. Tovino.. 🌧️🌧️🌧️🌧️☔☔☔

  • @fazalmuhammed2354
    @fazalmuhammed2354 3 ปีที่แล้ว +5

    അടിപൊളി, മാതൃഭൂമി ഈ ഓണക്കാലത്ത് സംപ്രേഷണം ചെയ്ത കുറേ നല്ല പരിപാടികളിൽ എടുത്തു വെയ്ക്കാൻ പറ്റിയ അടുത്തത്. എനിക്കിഷ്ടപ്പെട്ട പരിപാടികൾ:-
    1. ബിജു മേനോൻ- സുരേഷ് കൃഷ്ണ എപിസോഡ്.
    2. സന്തോഷ് ജോർജ്- പിഷാരടി എപിസോഡ്.
    3. ടോവിനോ-ഇംതിയാസ് കബീർ എപിസോഡ്.
    4. വിഡി സതീശൻ- വി എസ് സുനിൽകുമാർ എപിസോഡ്.
    5. രാജ്ഞിയുടെ ബേബിയും ബുള്ളിയും.
    ഈ ഓണക്കാലത്ത് ഈ മികച്ച കാഴ്ചകൾ സമ്മാനിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.

  • @karathrajeshr2969
    @karathrajeshr2969 3 ปีที่แล้ว +10

    Love to be in such place. The man who stays there is in Heaven . Hats off to him 👏

  • @sammaskk3187
    @sammaskk3187 3 ปีที่แล้ว +17

    ഇംത്തിയാസ് കാദർ ഫോട്ടോഗ്രാഫിയിൽ പുലിയാണ്

  • @rateeshbabuk
    @rateeshbabuk 3 ปีที่แล้ว +28

    brilliant direction, lovely camera, smooth editing. Good work team. അടുത്തൊന്നും ഇത്ര feelgood പരിപാടി ഒരു ചാനലിലും കണ്ടട്ടില്ല

  • @മിന്നൽമുരളി-ധ4ഭ
    @മിന്നൽമുരളി-ധ4ഭ 3 ปีที่แล้ว +15

    Tovino😍

  • @Nofear690
    @Nofear690 3 ปีที่แล้ว +3

    Woow onnum parayanilla,adipoli 👏🏻👏🏻👏🏻👌❤️❤️❤️

  • @richu661
    @richu661 3 ปีที่แล้ว +2

    ഇതുപോല്ലേ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു ആയുഷ്കാലം മുഴുവൻ വേണ്ടകിലും ഒരു ദിവസം എങ്കിലും എവിടേലും സമാധാനത്തോടെ ആഘോഷിച്ചു ഒന്നോ രണ്ടോ ദിവസം

  • @nze_uk7306
    @nze_uk7306 3 ปีที่แล้ว +13

    Tovino istham ❤️

  • @shameerbob8791
    @shameerbob8791 3 ปีที่แล้ว +6

    മണിചേട്ടന് ഓർമ വരുന്നു ☺️ വഞ്ചിയിലെ യാത്ര അത് പൊളിച്ചു

  • @saphire7693
    @saphire7693 2 ปีที่แล้ว +1

    Aara ee imtiaz 🦋

  • @SnehaK-gs8qw
    @SnehaK-gs8qw 3 ปีที่แล้ว +7

    Tovi😍🔥

  • @DerinsVlog
    @DerinsVlog 3 ปีที่แล้ว +2

    മാതൃഭൂമി ഇപ്പൊ നല്ല classic programs ചെയുന്നുണ്ട് ... appreciate the team behind the scenes

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +5

    "വിസ്മയമാണ് " ചില മനുഷ്യർ

  • @aboobakkaraboobakkar9763
    @aboobakkaraboobakkar9763 3 ปีที่แล้ว +2

    Ith kondaan enikk tovinoyeithrakk ishtam❤️❤️❤️❤️

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 ปีที่แล้ว +6

    എനിക്ക് ടോവിനോ തോമസിനെ കാണുമ്പോൾ കൂടുതൽ ഓർമവരുന്നത് ബീഫും പൊറോട്ടയും (കാരണം എനിക്ക് ഭയങ്കരഇഷ്ടമാ)

  • @espirit4601
    @espirit4601 3 ปีที่แล้ว +9

    ക്യാമറ വർക്ക്‌ വേറെ ലെവൽ 🔥

  • @Mr.Shuppandi
    @Mr.Shuppandi 2 ปีที่แล้ว +2

    കൊച്ചുകടവ് 💗💗

  • @haryaiswarya
    @haryaiswarya 3 ปีที่แล้ว +5

    INDY ... The man..... His photography was awesome..... 😍😍

  • @kosaramkolli
    @kosaramkolli 3 ปีที่แล้ว +10

    ഓർമകൾ തലോടും പോലെ 😍😍😍

  • @ned1677
    @ned1677 3 ปีที่แล้ว +3

    Chathan bhai ishtam😍❤

  • @rashidsathwa4452
    @rashidsathwa4452 3 ปีที่แล้ว +3

    Chathan &chanathande Maalam 🖤

  • @abhinandthekkepurayil3315
    @abhinandthekkepurayil3315 3 ปีที่แล้ว +14

    what a life 🙏🏼 I'm jealous of you ചാത്ത

  • @jathavedhrajan341
    @jathavedhrajan341 3 ปีที่แล้ว +4

    Aha feel..... 🥰
    15 years dream 👌

  • @tintushijith2576
    @tintushijith2576 3 ปีที่แล้ว +4

    അപുഏട്ടൻ.. കഞ്ചാനമാല 💕💕

  • @sajanjayaram
    @sajanjayaram 3 ปีที่แล้ว +5

    I’m regular follower of malam stories ✌️.I wish i could visit one day .

  • @g.narendiran3822
    @g.narendiran3822 3 ปีที่แล้ว +4

    tovino fan love you tovino

  • @jigarthanda1262
    @jigarthanda1262 3 ปีที่แล้ว +4

    imthiaz aalu oru adipoli sambhavam aanu.. i used watch his photos and stuff...keep rocking brother.
    @team mathrubhumi - wonderful content..shot and edited beautifully...thanks

  • @darkmaverick4626
    @darkmaverick4626 3 ปีที่แล้ว +8

    ചാത്തൻ ഈസ് ലവ്🖤🌼

  • @insightinspiretothink1526
    @insightinspiretothink1526 3 ปีที่แล้ว +2

    ജീവനുള്ള അവതരണം ....

  • @fadelabdulrahman8231
    @fadelabdulrahman8231 2 ปีที่แล้ว

    Maalam stories - Beauty of an alternative world with mysterious connections

  • @sajadmohammed1762
    @sajadmohammed1762 3 ปีที่แล้ว +1

    You are the real hero. Proud of you. ❤️❤️❤️

  • @ezathfaizan4768
    @ezathfaizan4768 3 ปีที่แล้ว +1

    💓» »TOVI« «💓

  • @AnasAnas-jr7ip
    @AnasAnas-jr7ip 3 ปีที่แล้ว +1

    Ichayan🥰🥰🥰🥰

  • @aneesmaliyekkal
    @aneesmaliyekkal 3 ปีที่แล้ว +2

    ചാത്തന്‍റെ മാളം ❤️‍

  • @sivapriya912
    @sivapriya912 3 ปีที่แล้ว +1

    Wow what a feel👌👌

  • @noorudheennooru19
    @noorudheennooru19 2 ปีที่แล้ว

    എനിക്കും കാടും പുഴയും ഇത് പോലുള്ള സ്ഥലമൊക്കെയാണ് എന്റെ മനസ്സിൽ എന്നും പക്ഷെ എന്റെ ജീവിതം എന്നെ മറ്റെവിടെയൊക്കെയാണ് കൊണ്ട് പോകുന്നത്........

  • @girishwayanad2278
    @girishwayanad2278 3 ปีที่แล้ว +7

    ക്യാമറ മാൻ poli🔥🔥

  • @22ashique
    @22ashique 2 ปีที่แล้ว

    One of the best videos saw in recent times

  • @muhammedshameelcp4664
    @muhammedshameelcp4664 3 ปีที่แล้ว +5

    സ്വർഗം 😍

  • @fitnesslife2394
    @fitnesslife2394 3 ปีที่แล้ว +3

    Kochukadavanallo 😍

  • @adhudaaha4953
    @adhudaaha4953 3 ปีที่แล้ว

    TOVINO IN WONDERLAND

  • @djharveysteve4046
    @djharveysteve4046 3 ปีที่แล้ว

    TOVI AND THE GREAT MAN WITH HIM HAVE A POSSITIVE VIBE MIND THAT MAKE BOTH SOUL TO JOIN TOGETHER......ONLY SOME BLESSED SOUL HAVE SUCH QUALITY...OTHERS ARE PARA.PARADOOSHANAM,, ETTY NOTTAM TO OTHERS LIFE ,ETC,ETC,ETC

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +1

    Concept welcome ❤ Amazing place 🤘❤ Superb mind BIG 🙏🙏🌹

  • @Malavika_manoj
    @Malavika_manoj 3 ปีที่แล้ว +1

    Ichayan🥰🥰🥰🥰💞💞❤❤❤❤❤😍😍😍😍😍😍

  • @ak972
    @ak972 3 ปีที่แล้ว +4

    imthiyas enonum paranja namak arinjooda , chathante maallam enu parayanam ❤️🔥

  • @Suhail-k1r
    @Suhail-k1r 3 ปีที่แล้ว +1

    ഫിലോസഫി ഇങ്ങനെ പറഞ്ഞത് നടന്നിട്ട് ഒരു കാര്യവുമില്ല......😆

  • @brianjoyrockey
    @brianjoyrockey 3 ปีที่แล้ว +2

    Kochukadavu😍🔥

  • @thulasivijayan4425
    @thulasivijayan4425 3 ปีที่แล้ว +6

    Very interesting 🌚❤️

  • @geethavenu2721
    @geethavenu2721 2 ปีที่แล้ว

    Beautiful place super❤❤

  • @althafharisc9900
    @althafharisc9900 3 ปีที่แล้ว +2

    Imthiyas enna chathan ❤️

  • @robinsony1314
    @robinsony1314 3 ปีที่แล้ว +1

    Last scene 😇😇😇😇

  • @apinchofspice4766
    @apinchofspice4766 2 ปีที่แล้ว

    Oru movie kandathe pole 😍

  • @thewatcher9943
    @thewatcher9943 3 ปีที่แล้ว +2

    It is really very very helpful🌠🌈🌹

  • @nazeervsyed7682
    @nazeervsyed7682 3 ปีที่แล้ว +1

    super, background score& photography also

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 3 ปีที่แล้ว

    Feel good video.... Loved it....

  • @praveenvijayan883
    @praveenvijayan883 3 ปีที่แล้ว

    Pwoli ❤️❤️❤️

  • @dreamyeyes796
    @dreamyeyes796 3 ปีที่แล้ว +2

    വീഡിയോ അവസാനിപ്പിക്കരുത് എന്ന് ആഗ്രഹിച്ചുപോയി❤️

  • @arunayush1206
    @arunayush1206 3 ปีที่แล้ว

    ചാത്തൻ 😘🙌

  • @shamli442
    @shamli442 3 ปีที่แล้ว

    Poli vibe ente ponnee

  • @dons336
    @dons336 3 ปีที่แล้ว

    Adipoli!!!!!!!!!!

  • @nidheeshreghunath
    @nidheeshreghunath 3 ปีที่แล้ว +1

    മാളം ❤️

  • @rr.rsv8
    @rr.rsv8 3 ปีที่แล้ว +1

    Camera man tem.. editor ntem.. page onnu parayo. Works Follow cheyanaytt aanu.. adipoli 🔥🔥

    • @sapthasanjeev1904
      @sapthasanjeev1904 3 ปีที่แล้ว

      Manoj madassery : cameraman .
      Anish R Nair : Producer.

  • @bkptb
    @bkptb 3 ปีที่แล้ว

    Chetta ningalude kayyop ennum nilanilkum!

  • @craftzamigo103
    @craftzamigo103 3 ปีที่แล้ว

    refreshing one

  • @visakhuv7697
    @visakhuv7697 3 ปีที่แล้ว

    അടിപൊളി

  • @GlobalKannuran
    @GlobalKannuran 3 ปีที่แล้ว

    Beautiful documentary

  • @umarulfaruk613
    @umarulfaruk613 3 ปีที่แล้ว +1

    Because This place Is KOCHUKADAVU

  • @IRULVAZHIYIL
    @IRULVAZHIYIL 3 ปีที่แล้ว

    Great 👌.......

  • @ambugrz16
    @ambugrz16 3 ปีที่แล้ว

    Wonderful making

  • @tmm7442
    @tmm7442 3 ปีที่แล้ว

    Wow,so good

  • @ammedia9271
    @ammedia9271 3 ปีที่แล้ว +1

    Adipoly♥️♥️👍🏻

  • @fathimajumana882
    @fathimajumana882 3 ปีที่แล้ว

    good feeling

  • @aavolgs5779
    @aavolgs5779 3 ปีที่แล้ว +2

    Nice place ❤

  • @p.5640
    @p.5640 3 ปีที่แล้ว +3

    ചാത്തൻ ser 🔥

  • @shijinshajik2011
    @shijinshajik2011 3 ปีที่แล้ว

    Wonderful 🥰😍🤩

  • @Jayarajjjj
    @Jayarajjjj 3 ปีที่แล้ว

    Awesome🥰