||മഞ്ഞ വാർത്ത ||COMEDY VIDEO||

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2022
  • നായിക നായകനുമായി കറങ്ങരുണ്ടത്രേ? നായിക ഗർഭിണി ആയിട്ടുണ്ടത്രേ? പലരെയും വിഷം കൊടുത്തു കൊന്നിട്ടുണ്ടത്രേ?? ഉണ്ടത്രേ.. ഉണ്ടത്രേ 😂😂😂😂😂
    Story&Direction:Elson biswas
    Camera&editing:Akhil v Devan
    casting:sanju, lakshmy, rahul chandran, deva dersh, elson, akhil devaraj
    mail id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 508

  • @rajisankar9501
    @rajisankar9501 ปีที่แล้ว +482

    ഇത് മഞ്ഞ വാർത്ത അല്ല correct നാട്ടിൻപുറം ചിന്ത തന്നെ...... നോക്കി ഗർഭം ഉണ്ടാക്കുന്ന teams ഉള്ളത് നമ്മുടെ നാട് 😊😊😊😊😊

    • @kavala001
      @kavala001 ปีที่แล้ว +1

      😆

    • @akhilraj8402
      @akhilraj8402 ปีที่แล้ว

      ❤️

    • @ragulchandran007
      @ragulchandran007 ปีที่แล้ว +1

      🥰❤️

    • @archana6615
      @archana6615 ปีที่แล้ว +4

      Ellayidathum undalle ethpole kure ennam ente ponno... Onnu orungy poya mathi pinne avihitham undaakum..

    • @FoodOnMind1
      @FoodOnMind1 ปีที่แล้ว +1

      😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +214

    ഈ "ഉണ്ടത്രേ""വീഡിയോ പൊളിച്ച് 😄
    മഞ്ഞ മാധ്യമങ്ങൾ എല്ലാം ഇങ്ങനെയാണല്ലോ അല്ലേ..? 😂👌👌👌

  • @azviyaazvi2690
    @azviyaazvi2690 ปีที่แล้ว +12

    സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ sarcasm രൂപേണ സമൂഹത്തിനെ ബോധവൽക്കരിക്കുന്ന നിങ്ങൾ യഥാർത്ഥ സാമൂഹിക ബോധമുള്ള പൗരന്മാരാണ്.👏🏻👏🏻👏🏻

  • @swethakg8439
    @swethakg8439 ปีที่แล้ว +11

    ശരിക്കും നിങ്ങളുടെ വീഡിയോ സൂപ്പറായിട്ടുണ്ടത്രേ ...😃😃🥳🥰
    " ഉണ്ടത്രേ .." കലക്കി 👌👌 ഒരു രക്ഷയുമില്ല .....എന്റെ ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ .... Hats off all the team

  • @shemishami696
    @shemishami696 ปีที่แล้ว +148

    വീഡിയോ ഇടുന്ന ഉടനെ കാണുന്ന ഒരു സുഖം 🥰 അത്ര ഇഷ്ടവാ നിങ്ങളെ 🥰

  • @krishnas859
    @krishnas859 ปีที่แล้ว +43

    ✨️Lekshmi ടെ acting athu oru vere level thanne..... Sanju Chettan💕Lekshmi chechi Istam❤️

  • @tipsandvlogbysruthy
    @tipsandvlogbysruthy ปีที่แล้ว +166

    ലക്ഷ്മിയുടെ ഉണ്ടത്രേ 😂യെല്ലോ ന്യൂസ്‌, എല്ലാവരും തകർത്തു👏🌹

  • @shamnayounus7563
    @shamnayounus7563 ปีที่แล้ว +65

    😅😅അല്ലേലും നാട്ടുകാരെ പേടിച്ചിട്ടാണ് കുറെ പേരുടെ ജീവിതം 😅

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +10

    ഒരു രക്ഷയില്ല അടിപൊളി 😂😂😂😂😂😂🤣🤣🤣🤣🤣🔥🔥🔥🔥"ഉണ്ടത്രേ "പൊളിച്ചു 😂😂😂

  • @GI-el7dk
    @GI-el7dk ปีที่แล้ว +45

    Today lakshmi's dressing , makeup and style looks very nice. This suites you

  • @AshikaKJ
    @AshikaKJ ปีที่แล้ว +13

    Concept vere level aayittund... Oro news twist aavanadhaanu kaanane... Keep going team!!! 😇

  • @johnsamuel1602
    @johnsamuel1602 ปีที่แล้ว +31

    ലെ മനോരമ : നമുക്കിട്ടാണല്ലോ മച്ചമ്പി 😁

  • @shameerap.m1277
    @shameerap.m1277 ปีที่แล้ว +6

    ഒരുപാടിഷ്ടം ആണ് നിങ്ങളുടെ വീഡിയോസ്........ ടെൻഷൻ മാറാൻ നിങ്ങളെ കണ്ടാൽ മതി 💕💕💕💕

  • @ScribbledBench
    @ScribbledBench ปีที่แล้ว +7

    മാറ്റി നിർത്ത് എന്നു പറഞ്ഞപ്പോഴുള്ള ആ മോന്റെ പോക്ക് 🤣👌🏻

  • @shabnaponnuz498
    @shabnaponnuz498 ปีที่แล้ว +6

    The way you are presenting the same event into different pov 🤩hats off 👏👏👏

  • @user-bv9yv5sp3i
    @user-bv9yv5sp3i ปีที่แล้ว +11

    സൂപ്പർ ആയിട്ട് ഉണ്ടത്രേ 😂😂😂🙏🙏🙏🙏പൊളിച്ച്...

  • @adhisworld8003
    @adhisworld8003 ปีที่แล้ว +2

    Njan ningele ennele swepnam kandu. Ravile phone thurannappol ningalude ee scriptum superrrrrrrr🥰🥰🥰🥰🥰

  • @josechristychristy3579
    @josechristychristy3579 ปีที่แล้ว +7

    കുറ്റം പറയാൻ അറിയാവോ... Mmm... Fixed 😂.... പിന്നെ ഉണ്ടത്രേ.. 🤪.... എന്റെ പൊന്നോ ഇജ്ജാതി സ്ക്രിപ്റ്റ്... സമ്മതിച്ചു 🙏... ഒരു രക്ഷയുമില്ല... ചിരിച്ചു ചത്തു...

  • @sonajoy3100
    @sonajoy3100 ปีที่แล้ว +1

    Kollam..🤭..oru cheriya karyam oothi perupikanna itharam patharakark pattitha 😂👍🏻

  • @anoosworld4130
    @anoosworld4130 ปีที่แล้ว +1

    അടിപൊളി... നിങ്ങൾ ഒരു രക്ഷയുമില്ല ട്ടോ.... Yellow news😁

  • @harithameenakshi8439
    @harithameenakshi8439 ปีที่แล้ว +32

    സ്ഥിരം നാട്ടിൻപുറത്തെ കാഴ്ചകൾ സംസാരങ്ങൾ😂😂😂😂👌👌👌

  • @ambujakshanad3882
    @ambujakshanad3882 ปีที่แล้ว +2

    "njan vayaralaayittundathre" 😁 powlichu.

  • @aaryaanu9459
    @aaryaanu9459 5 หลายเดือนก่อน +1

    Adipolii episode..... chirich chathu...😂😂😂😂😂😂

  • @mundakkalsuneer9316
    @mundakkalsuneer9316 ปีที่แล้ว +26

    ഏതോക്കെ സീനുകൾ മാറിവന്നാലും ഡയലോഗ്ഗിന് മാത്രം ഒരു മാറ്റവും ഇല്ല 🤣🤣🤣🤣🤣

  • @heerachottu8176
    @heerachottu8176 ปีที่แล้ว +11

    എല്ലാരും പറയുന്നു ഇത് വളരെ നല്ലതയിട്ടുന്റ്ത്രെ....🥰🥰

  • @aryamathew8051
    @aryamathew8051 ปีที่แล้ว +9

    Ellavarum polichu. Ithu thanne anu innathe media yum society yum . Super Sanju and Lakshmi team. Keep it up

  • @sreelekhaks3493
    @sreelekhaks3493 ปีที่แล้ว +3

    Vedio kanumbol oru bayagara sathosham anu . Oro divasam puthiya vedio ku vendi waiting anu🤗❤️

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 ปีที่แล้ว +14

    എന്നാലും എന്റെ ലക്ഷ്മി നിങ്ങളുടെ video ഒന്നിനൊന്നു പൊളിയാത്രെ 😄😄🥰🥰 സഞ്ജു and ലക്ഷ്മി love u guyszz😘😘😘

  • @nikhilarengi1291
    @nikhilarengi1291 ปีที่แล้ว +7

    Ennatheyum pole powlii😍😍

  • @priyanicy319
    @priyanicy319 ปีที่แล้ว +3

    Poli....🥰💪adyatanu anik ittu mintukdlkkakam kanan kittunnath ..ishtane allarem ...team poli💫💫💫💫💫🥰🥰🥰🥰🎁

  • @meenakshij3109
    @meenakshij3109 ปีที่แล้ว +10

    Ninglude video varan waiting ayrinuu 😍😍 adipoli video 😍❤

  • @omnamashivaay......1327
    @omnamashivaay......1327 ปีที่แล้ว +2

    Chirichu chiruch ente kaatu poyathre😂😂😂😂😂😂😂😂

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว

    Ennatatyum pole video adipoli ayittund 😍

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 ปีที่แล้ว

    TH-cam link click cheyanula dialogue pwolii 👍👍👍

  • @rsr1887
    @rsr1887 ปีที่แล้ว +5

    അടിപൊളിയായിട്ടുണ്ടത്രേ 😍😘👍

  • @rincymolabraham2715
    @rincymolabraham2715 ปีที่แล้ว +7

    Lakshmi chechine kanan nalla ഭംഗി ഉണ്ട്😍

  • @vijilavijayan1215
    @vijilavijayan1215 ปีที่แล้ว +132

    This video is dedicated to Summer media and beauty vibes 😂

    • @kavala001
      @kavala001 ปีที่แล้ว +1

      ❤️❤️

    • @kl.23redosvlog65
      @kl.23redosvlog65 ปีที่แล้ว +19

      സമ്മർ മീഡിയ ഇങ്ങനെ അല്ലല്ലോ

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +6

      🤔🤔🤔🤔

    • @akhilraj8402
      @akhilraj8402 ปีที่แล้ว

      ❤️

    • @user-wi4ju3ht7z
      @user-wi4ju3ht7z ปีที่แล้ว +2

      @@sanjuandlakshmy3952 youtube channels ah.. 🤣

  • @jojyjuanjojyvava
    @jojyjuanjojyvava ปีที่แล้ว

    Ith elllam evidunnu oppikunnathreee😜😜😜❤️

  • @AbdulAzeez-rj4ur
    @AbdulAzeez-rj4ur ปีที่แล้ว +1

    Undethre policchu😍🥰

  • @poojajs7100
    @poojajs7100 ปีที่แล้ว +23

    'ഉണ്ടത്രേ' pwoli 😅
    Ellarum super 👌 😍😍

  • @aishanizar2051
    @aishanizar2051 ปีที่แล้ว +8

    Katta Waiting aayirunn next video kanan😍😍😍

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +13

    ഉണ്ടത്രേ പൊളിച്ചു നിങ്ങളുടെ വീഡിയോ വരുമ്പോൾ തന്നെ കാണും രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് 😍

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +27

    എല്ലാവരെയും പരിചയ പെട്ടു,, സന്തോഷം 👍ഉണ്ടത്രേ 😂

  • @akhithasudhakaran2710
    @akhithasudhakaran2710 ปีที่แล้ว

    Super polichuu👌👌👌☺️

  • @vrtcrude2862
    @vrtcrude2862 ปีที่แล้ว +1

    Usharayittundathre

  • @glamingwithsangu5356
    @glamingwithsangu5356 ปีที่แล้ว +3

    ഉണ്ടത്രേ 😂😂😂 അടിപൊളി 🥰

  • @sarathanil8699
    @sarathanil8699 ปีที่แล้ว +7

    "ഉണ്ടത്രേ" പൊളിച്ചു കേട്ടോ😂😂

  • @Dora-1997
    @Dora-1997 ปีที่แล้ว

    😂😂😂😂polichuu randupereyum chiri

  • @alishamariyabinoj3155
    @alishamariyabinoj3155 ปีที่แล้ว

    ഉണ്ടത്രേ 😂😂വീഡിയോ പൊളി😄😄

  • @achusurya244
    @achusurya244 ปีที่แล้ว

    Oru thekkan thallu case movieyil chechiye kandayirunnu. Cheachiyude super acting. Nalla nalla veshangal kittatte ennu aashamsikkunnu.

  • @subithasabu1022
    @subithasabu1022 ปีที่แล้ว

    Ippo vannu vannu lekshmi chechiye kaanan nalla resam und🥰

  • @rjchristinadona5439
    @rjchristinadona5439 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ടത്രേ 😍

  • @ashwininikhil
    @ashwininikhil ปีที่แล้ว

    😅😅😂😂😂 adipwoli

  • @sree7465
    @sree7465 ปีที่แล้ว +1

    Adipoli content..😁😁

  • @Saranyasharu1419
    @Saranyasharu1419 ปีที่แล้ว +2

    പരമമായ സത്യം 😂😂😂

  • @ariswana
    @ariswana ปีที่แล้ว +1

    Online മാധ്യമങ്ങൾക്ക് തന്നെ ആണി അടിച്ചു കൊടുത്തു 😀😀

  • @ambivert7258
    @ambivert7258 ปีที่แล้ว +40

    ദേവദത്തൻ
    അഖിൽ
    രാഹുൽ
    എൽസൺ
    സഞ്ജു
    ലക്ഷ്മി
    എല്ലാരും അടിപൊളി ❤🤑🔥😄

  • @FoodOnMind1
    @FoodOnMind1 ปีที่แล้ว

    Superrr 😁😂😍🥰

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    Super😍👍👍👍 😃😃😃😃😃

  • @ayaanpaathuworld
    @ayaanpaathuworld ปีที่แล้ว +5

    Waiting aayirunnu❤❤

  • @sivadham-vlogs
    @sivadham-vlogs ปีที่แล้ว +2

    Super 😄😍

  • @renjudas5184
    @renjudas5184 ปีที่แล้ว +5

    Varirty content makers love u❤

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว

    Adipoli super 👌👌👌

  • @thaznianvar8590
    @thaznianvar8590 ปีที่แล้ว +2

    First ❤️👍🏼

  • @nightmode8630
    @nightmode8630 ปีที่แล้ว

    കൊള്ളാം പൊളിച്ചു

  • @arunsuchithra758
    @arunsuchithra758 ปีที่แล้ว

    Hi, സഞ്ജു ലക്ഷ്മി... നിങ്ങളുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട്..എല്ലാം സൂപ്പർ ആണ്.7വയസുള്ള എന്റെ തുമ്പി മോൾ നിങ്ങളുടെ കട്ട ഫാൻ ആണ്... അവൾക്കൊരു ഹായ് പറയുമോ

  • @Rahul53297
    @Rahul53297 ปีที่แล้ว +2

    Nigel randaleyum othiri ishtamanu.nigade Ella vdosum kanarund ellam spr avunnunund

  • @sreelekshmi8723
    @sreelekshmi8723 ปีที่แล้ว

    Supper video🥰🥰🥰❤

  • @jennyskitchen752
    @jennyskitchen752 ปีที่แล้ว

    Editing pwollichu

  • @thanks5729
    @thanks5729 ปีที่แล้ว

    NannaayittundaTHRE

  • @reshmaraj1578
    @reshmaraj1578 ปีที่แล้ว

    കൊള്ളാം 😘

  • @anjali5233
    @anjali5233 ปีที่แล้ว +1

    😄😄😄❣️❣️❣️

  • @anjushacs3066
    @anjushacs3066 ปีที่แล้ว

    Ellarudem acting powli atre

  • @shriya0096
    @shriya0096 ปีที่แล้ว +18

    ഉണ്ടത്രേ 😂😂😂അടിപൊളി ആയി 🥰🥰🥰❤❤❤❤❤

  • @samdeepthi6514
    @samdeepthi6514 ปีที่แล้ว

    Sathyam 👍🏻👍🏻

  • @jissmolkjoseph9911
    @jissmolkjoseph9911 ปีที่แล้ว

    Super sanju and lekhmi

  • @sajanpt9825
    @sajanpt9825 ปีที่แล้ว

    Super 😂🔥

  • @soumyabinu5170
    @soumyabinu5170 ปีที่แล้ว

    Undatre😂😂😂😂😂

  • @neenumathew2062
    @neenumathew2062 ปีที่แล้ว +5

    👏👏😘😘

  • @hishamgamer2973
    @hishamgamer2973 ปีที่แล้ว +1

    ✌️✌️

  • @abitharani4458
    @abitharani4458 ปีที่แล้ว

    pinnallahhh😄😅

  • @growithme1234
    @growithme1234 ปีที่แล้ว

    ലാസ്റ്റ് പരിചയപെടുത്തിയത് ഇഷ്ടായി...

  • @satheeshjanmabhumi244
    @satheeshjanmabhumi244 ปีที่แล้ว

    Sanju chettanem lakshmi chechiem anikk valya eshttama

  • @kavithavijayan5773
    @kavithavijayan5773 ปีที่แล้ว

    Soopr adipolii....pne pazhaya videos il ula ah naturality pokunundooo nu oru doubt undee but still big fan of ur videos

  • @sinjumunnu8425
    @sinjumunnu8425 ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി. എന്നാണാവോ ചേച്ചിയെ സിനിമയിൽ കാണാൻ പറ്റുക. ഒരു കല്പന ചേച്ചി ഫീൽ ഉണ്ടല്ലോ

  • @suvithao4606
    @suvithao4606 ปีที่แล้ว +1

    👍👌😂😂😂

  • @neenujithin9311
    @neenujithin9311 ปีที่แล้ว

    😂 super

  • @sofisofiya7930
    @sofisofiya7930 ปีที่แล้ว +5

    ഞാൻ ഈ വീഡിയോ കണ്ടിട്ടുണ്ടത്രേ 😄😂🤣

  • @annkukku9
    @annkukku9 ปีที่แล้ว +9

    Akhil fan ❤️

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว

    First👍🏻👍🏻

  • @lakshmipriya-zj8rg
    @lakshmipriya-zj8rg ปีที่แล้ว +13

    പതിവ് തെറ്റിക്കാതെ വീഡിയോ കണ്ടിട്ടുണ്ടത്രേ... ലൈക്‌ ചെയ്തിട്ടുണ്ടത്രേ 😂💕

  • @sharusharmy7578
    @sharusharmy7578 ปีที่แล้ว +5

    Frst 🥳🥳💞

  • @BalachandranMenon
    @BalachandranMenon ปีที่แล้ว +1

    Nice 👍

  • @jithinyohanan6625
    @jithinyohanan6625 ปีที่แล้ว

    Adipoli 😄

  • @moncyvarghese9083
    @moncyvarghese9083 ปีที่แล้ว +2

    First like aftr only watch

  • @zainscreations5868
    @zainscreations5868 ปีที่แล้ว

    Und athre athre 😂😂😂😂

  • @rizasworld6497
    @rizasworld6497 ปีที่แล้ว +2

    Superatto ella videosum.. Polii

  • @aamiiissworld3977
    @aamiiissworld3977 ปีที่แล้ว

    Super🤣🤣🤣

  • @parvathy__1689
    @parvathy__1689 ปีที่แล้ว

    Adoor Green Valley ano location

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +4

    Akhil devarajan is really cute..