എന്റെ പൊന്നോ ലൈക്ക മിടുക്കിയാണ് ലിയോ മോൻ പാവം അവൻ എന്തു കാര്യമായാലും താമസിച്ചേ എടുക്കുള്ളു അവനു കാലിനു സുഖമില്ലാത്തല്ലേ എന്നാലും അവൻ ലൈക്കയെ പോലെ എല്ലാം ചെയ്യുന്നുണ്ട് രണ്ടും പൊന്നുമക്കളാണ് ഇവരുടെ കുസൃതികൾ കണ്ടാൽ തന്നെ നമ്മുടെ വിഷമങ്ങൾ എല്ലാം മാറും സൂപ്പർ അടിപൊളി ലൈക്ക ലിയോ ❤️❤️❤️
നല്ല training കൊടുത്തിണ്ട്..എങ്കിലും അവരുടെ ബുദ്ധി അപാരം തന്നെ.. ചേട്ടനും ചേച്ചിക്കും .. ഒരായിരം അഭിനന്ദനങ്ങൾ..നിങ്ങൾ രണ്ടു പേരുടെയും മൃഗ സ്നേഹം അപാരം തന്നെ❤❤❤🎉🎉🎉
Randumakkalum very very intelligent. All credit goes to their Achen for training them to this level. They r so adorable. Love to watch their videos. God's blessings be with your family always.
എന്തിനാ ചേട്ടനും ചേച്ചിക്കും പെൺമക്കൾ ഇവളാണ് നിങ്ങളുടെ പെന്നു മുത്ത് മകൾ മൂന്ന് ആൺമക്കൾ. ഒരു പെണ്ണ് കുട്ടിയും ഭാഗ്യമുള്ള അച്ഛനും അമ്മയും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤
❤❤❤❤❤❤❤❤❤❤❤❤ ലിയോക്കുട്ടനും ലെയ്ക്കക്കുട്ടിക്കും രണ്ടു സൂപ്പർ സ്റ്റാറുകൾക്കും ഒരു വലിയ സല്യൂട്ട്. രണ്ടു പേർക്കും കൂടി ചക്കര 😘🐕🦺🐕🦺🐕🐕🐕🦺🐕🦺🐕😘😘😘😘😘😘😘😘😘😘😘😘😘🐕🐕🦺🐕🦺🐕🦺🐕🐕🦺🐕🦺👍🙏💕👍💕👍👍👍💕👍💕👍 ദിലീപേട്ടനും ചേച്ചിക്കും മറ്റു കുടുംബാംഗങ്ങൾക്കും സുഖം തന്നെ അല്ലെ.👍👍👍👍👍
എന്ത് ടെൻഷൻ ഉണ്ടേലും ഈ മക്കളെ കാണുമ്പോൾ എല്ലാം മാറും 🥰
ചേട്ടനും, ചേച്ചിക്കും, ഇവർ രണ്ടാളും ഉണ്ടങ്കിൽ നല്ല സന്തോഷോം ആണല്ലോ അത് തന്നെ മതി പാവം രണ്ടു മക്കൾ എന്ത് നല്ല സ്മാർട്ട...
ഇവരുടെ വീഡിയോ കാണാൻ വേണ്ടി മാത്രം ഫോൺ എടുക്കുന്നത് 👌🏻👌🏻👌🏻സത്യം
എന്റെ പൊന്നു മക്കൾ
ലേയ്ക് കുട്ടിയുടെ കാര്യം 😄😄😄😄😄
എന്റെ പൊന്നോ ലൈക്ക മിടുക്കിയാണ് ലിയോ മോൻ പാവം അവൻ എന്തു കാര്യമായാലും താമസിച്ചേ എടുക്കുള്ളു അവനു കാലിനു സുഖമില്ലാത്തല്ലേ എന്നാലും അവൻ ലൈക്കയെ പോലെ എല്ലാം ചെയ്യുന്നുണ്ട് രണ്ടും പൊന്നുമക്കളാണ് ഇവരുടെ കുസൃതികൾ കണ്ടാൽ തന്നെ നമ്മുടെ വിഷമങ്ങൾ എല്ലാം മാറും സൂപ്പർ അടിപൊളി ലൈക്ക ലിയോ ❤️❤️❤️
രണ്ടുപേരും നല്ല മക്കളാണ്❤❤❤❤
ലിയോ ലെയ്ക്കാ മുത്ത് മണികൾ❤❤ അവസാനം കൊതി മൂത്ത് കളത്തിൽ ഇറങ്ങി ലെയ്ക്ക😂😂😂😂😂
അച്ഛന്റെ പിള്ളേര് രണ്ടുപേരും മിടുക്കാരാണല്ലോ
ലെയ്ക്ക full A plus anallo👌👍❤️🌹
പഠിപ്പിച്ചാൽ ബുദ്ധി പൂർവ്വം പഠിക്കുന്ന dog ആണ് സൂപ്പർ
ചിക്കൻ എത്ര വേണമെങ്കിലുഠ കൊടുത്തൂടെ നല്ല അനുസരണമുള്ള മക്കളാണു ട്ടോ ❤❤❤❤❤
അതേ 🤣
❤❤❤@@remasindhu6840
അവസാനം കൊതിമൂത്ത് ലെയ്ക
കളത്തിലിറങ്ങി.. ലിയോ ലെയ്ക
ഇഷ്ടം...
Leo ഉടായിപ്പ് ഒന്നുമല്ല 😂😂😂❤❤❤മിടുക്കൻ ആണ് Laika ❤️❤️❤️❤️❤️
എന്ത് parangalaum അനുസരിച്ചു കൊള്ളാം നല്ല മക്കൾ lovou ❤️q❤️❤️❤️qq
അടിപൊളി വീഡിയോ ഇഷ്ടായി 🥰👏 ലിയോ ലെയ്ക്ക 🥰 മിടുക്കൻ മിടുക്കി തന്നെ 🥰
Super 👌👌👌👍മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ
Lio, Laika love u 🥰🥰🥰
എന്റെ പട്ടിയും എന്തെങ്കിലും ഇട്ടുകൊടുത്തു കൊണ്ടുവരാൻ പറഞ്ഞാൽ പോയിട്ട് എടുക്കും. പക്ഷേ കൊണ്ടുവരില്ല അതുകൊണ്ട് സ്ഥലം വിടും 😂ഇതുവേറെ ലെവൽ ❤️ലിയോ. ലൈക്ക
😂
മനുഷ്യനെക്കാളും വിവരവും വിവേകവും ഉണ്ട്❤
No words 👏👏👏👏❤️❤️🥰😘😘😍😂
ഈ മക്കളുടെ കളി കണ്ടിരുന്നാൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകും'
ലിയോ മടിയനാണെങ്കിലു० ചക്കര മുത്താണെട്ടോ. ❤❤❤❤
ലെയൊകുട്ടനും ലൈകാമോൾക്കും ഫുൾ മാർക്കണേ 👏👏👏🥰🥰😄😄❤️❤️. ഇവരുടെ വീഡിയോ ഇടകിടക് നല്ലസന്തോഷമുള്ള കാര്യമാണ്
ലിയോക്കുട്ടൻ.ഇഷ്ട്ടം
അപാര ബുദ്ധിയുള്ള കുട്ടി ലെയ്ക്ക !!!
ലിയോ കുട്ടാ 👏👏ലൈക്ക മോൾ 👏👏
ഇവരെ കാണാൻ ആണ് ഞാനും ഇവിടെ വരുന്നത് ഒത്തിരി ഇഷ്ടം ആണ് ഈ കുട്ടികളെ യും അച്ഛനെയും അമ്മയെയും ❤❤❤❤
കുഞ്ഞുങ്ങൾക്ക്100/100.
പാവം ലെയ്ക്ക മോള് ലിയോ കുട്ടൻ മടിയനാണ്❤❤❤❤
Vasantha Pillai 🥰🥰 മിടുക്കി മാളൂട്ടി 🥰🥰😍
രണ്ടുപേർക്കും ലിയൊക്കും ലൈക്ക കും ഫുൾ എ പ്ലസ് ❤
രണ്ട് പേരും നല്ല ഓർമ്മ ഉള്ള കുട്ടികൾ 👍 ചിക്കനോടുള്ള ഒരാളുടെ കൊതി കണ്ടു അറിയാതെ ഞാൻ ചിരിച്ചു പോയി 😄
വിഷമം വരുംപ്പോൾ ഈ മക്കളെ വിഡിയോ കാണും സത്യം പറഞ്ഞ. പകുതി ടെൻഷൻ മാറും 😞🥰🥰🙏
കോഴി കൊതിച്ചി യാണ് ലയിക്ക
Laika is very smart 😊
ലൈക്കാ അച്ഛൻ പറയേണ്ട ഞാൻ പറഞ്ഞോളാന്നല്ലേ പറഞ്ഞത് ❤
നല്ല കുട്ടികൾ❤❤❤❤❤❤❤
നല്ല training കൊടുത്തിണ്ട്..എങ്കിലും അവരുടെ ബുദ്ധി അപാരം തന്നെ..
ചേട്ടനും ചേച്ചിക്കും .. ഒരായിരം അഭിനന്ദനങ്ങൾ..നിങ്ങൾ രണ്ടു പേരുടെയും മൃഗ സ്നേഹം അപാരം തന്നെ❤❤❤🎉🎉🎉
കൊച്ച് ഉറങ്ങി😂😂❤❤❤❤❤
ചക്കരകുട്ടനു ചക്കര മോളു ദിലിപ് ചേട്ടനു ചേച്ചിക്കും മക്കൾക്കു അശസകൾ
പിള്ളേര് ഭയങ്കര കുസൃതി ആണ്..
ലിയൊ വെപ്രാളവും ബഹളവും ഒന്നും ഇല്ല കാര്യഗൗരവം ഉള്ള കുട്ടി പൊന്നുമോൻ♥️
അയ്യോ.. ചേട്ടാ.. എഴുതാൻ വാക്കുകൾ ഇല്ല.. ഇവരെ ഇങ്ങനെ പഠിപ്പിച്ചെടുക്കാൻ.. എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും..👍👍💞💞.. Leo lika 🥰🥰🥰🥰💞💞💞 ഉമ്മ..
ലിയോ മടിയാനായിട്ടല്ല. അവനൊരു ചേട്ടൻ അല്ലേ. അപ്പോൾ അതുപോലെ പെരുമാറണം അതാണ്
മിടുക്കി ലൈകാമോൾ ❤️❤️❤️
ഒരു രക്ഷയുമില്ല പൊന്നു മക്കളെ സൂപ്പർ 🥰🥰🥰❤️
Laika so intelligent and adorable kid.❤❤❤
ലിയോ 😍😍😍😍😍😍💋💋💋🌹🌹🌹
Leesh edukkan leoyodu paranjappol leika eduthondu varunnathu kandittu chirichu maduthu😊😊😊❤
ലിയോ, ലൈക ഒന്നിനൊന്നു മെച്ചം ❤❤❤
Laikakutty adipoli super ❤❤❤
Randumakkalum very very intelligent. All credit goes to their Achen for training them to this level. They r so adorable. Love to watch their videos. God's blessings be with your family always.
Leika കുസൃതിക്കുട്ടിയാണ്. നല്ല രസമാണ് അവളുടെ കുസൃതികൾ കാണാൻ. Leo ശാന്തനാണ്. എനിക്കുമുണ്ട് രണ്ടുപേർ. ഒരാൾ Leika യെ പ്പോലെ നല്ല കുസൃതിയാണ്
തേങ്ങ ലൈക്കയുടെ പണ്ടേ ഇഷ്ടമുള്ള ത് ആണല്ലോ 🥰
Super Leo and Laika 😊❤ happy shivratri yettan and family 🙏🙏🙏 nice game 😂😂😂 Laika miduki and Leo good boy ❤❤❤
ലൈക്ക നീ സൂപ്പർ ആണ് കേട്ടോ മോളെ ❤️❤️❤️❤️❤️❤️❤️❤️
എന്തിനാ ചേട്ടനും ചേച്ചിക്കും പെൺമക്കൾ ഇവളാണ് നിങ്ങളുടെ പെന്നു മുത്ത് മകൾ മൂന്ന് ആൺമക്കൾ. ഒരു പെണ്ണ് കുട്ടിയും ഭാഗ്യമുള്ള അച്ഛനും അമ്മയും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤
So sweet to see chotu and laika doing a good job
Very smart I love this dogs
So much
ലിയോ ലെയ്ക love you മുത്തുമണികൾ നല്ല അനുസരണ❤
മിടുക്കി കുട്ടി നൂറിൽ നൂറു മാർക്ക്, ചുന്ദരി കുട്ടി... ലിയോ വാവേ ❤❤❤
Laikka super 🙏🙏🙏🙏🙏🙏
Leo 👌👌👌👌
മിടുക്കനും മിടുക്കിയും
Laika smart girl
രണ്ടു കുട്ടികളും മിടുക്കരാണ് ❤️🥰
Leokuttan ummmaaaa 😘😘😘.Laika kutti ummmaaaa 😘😘😘
brilliant kuttikala 2 perum....
ചക്കര മുത്തുകൾ രണ്ടു പേരും എന്താ അനുസരണ
Very lucky pets having Very lovable family
Good girl and boy. Congrajilesion. Liyo and lyika. Oru pad estamanu nigale 👍👌🥳🥳🥳🥳🥰🥰🥰♥️♥️♥️♥️
ആഴ്ചയിൽ കുറഞ്ഞത് 2 വീഡിയോ എങ്കിലും ഇടൂ.. ഇവരെ കാണാനുള്ള ഇഷ്ട്ടം കൊണ്ടാണ്....❤❤
Ok
@@thechottuzvlog50 ദിവസവും ഇട്ടാൽ അത്രേം സന്തോഷം... 🥰🥰🥰
Leo 🦁 chiyoooo slow but steady ❤ കുട്ടൻ😂 Laika മോൾ സ്മാർട് ആണ് ചിലപ്പോൾ oversmart❤❤😂😂
ചൂട് കാലാവസ്ഥയാണ്. പിടിച്ച് കടിക്കും.
2makalum super aanu...leomone kaanumpole eniku chiri varum 😂😂😂..ennum laika mol leokuttane pattikkum...vikruthipennu🤣🤣🤣chakkarakuttikal❤❤❤❤
സൂപ്പർ❤
ചെല്ലമക്കളാണ്...❤❤❤
good trainer and the Laika, Leo followers😁
Super video Leo Laika❤️❤️❤️❤️❤️
സന്തോഷം കൊണ്ട് കൈ കൊട്ടി കൊട്ടി വേദനിക്കുന്നു ❤
🤣🤣🤣🤣ലയ്ക 😍😍😍😍😍💋💋💋💋💋💋💋💋💋💋💋💋💋
Achanteyum,ammayudeyum,nalla,chakkarakkuttikal
സൂപ്പർ രണ്ടു പേരും കൊള്ളാം 👍🏻👍🏻👍🏻
Leokuttan Laikakutty randuperum super 😘😘♥️♥️♥️lots of love for Leo Laika 😘😘😘🥰🥰🥰
Laika yethra nalla reethiyil yellam kondukoduthu midukki❤❤
Leykka pavannu aval eppolum vittu nikkindallo leo eppolum dileep chetende kode thanne alle ❤🥰
Laikkaum Liyoum nalla makkala.orupaad nanmakal undakatte.❤
എന്ത് മിടുക്കി ❤
Ee video othiri eshtama Kanan thudangiya nal muthal ella episodum kanum chottuzzz Leo and leika♥️♥️♥️👍👍🥰🥰🥰🥰🥰🥰🥰👌👌👌
Adipoli 🤩🤩🤩🤩. I love my dear Leo and Laika 😍😍😍
സൂപ്പർ makkal👌👌👌❤️❤️❤️
2 പേർക്കും ഫുൾ A plus
നല്ല ലിയോ ലെയ്ക 👍😃👍 ദിലീപ് ചേട്ടാ 👍😃
❤❤❤❤❤❤❤❤❤❤❤❤ ലിയോക്കുട്ടനും ലെയ്ക്കക്കുട്ടിക്കും രണ്ടു സൂപ്പർ സ്റ്റാറുകൾക്കും ഒരു വലിയ സല്യൂട്ട്. രണ്ടു പേർക്കും കൂടി ചക്കര 😘🐕🦺🐕🦺🐕🐕🐕🦺🐕🦺🐕😘😘😘😘😘😘😘😘😘😘😘😘😘🐕🐕🦺🐕🦺🐕🦺🐕🐕🦺🐕🦺👍🙏💕👍💕👍👍👍💕👍💕👍 ദിലീപേട്ടനും ചേച്ചിക്കും മറ്റു കുടുംബാംഗങ്ങൾക്കും സുഖം തന്നെ അല്ലെ.👍👍👍👍👍
നല്ല അനുസരണ ഉള്ള മക്കൾ 🥰🥰🥰
രണ്ടുപേരും മിടുക്കനാണ് ❤️❤️❤️
Leo♥️♥️♥️♥️ Laika♥️♥️♥️♥️... മുത്തുമണികൾ
Njan ellam kaanu nundu Leo, Laikaye kanathirikan aavilla
ലിയോ,Laika ഹായ് ❤❤❤❤😊😊
Full A+❤❤❤❤
ലിയോ കുട്ടൻ മടിയൻ കുട്ടൻ 🥰🥰😍😂
Super ❤ Leo and Laika
100/100..രണ്ടു പേർക്കും ! 😊
നന്നായി ഇഷ്ടപ്പെട്ടു സൂപർ വിഡിയോ❤❤❤❤❤
Nte ponnnnnnnnnnnnnnnooooo vdo kanunnathinte idak views koodunnath kandit goosebumps ❤