ശശി തരൂർ. രാജ്യം വിട്ടു. രാജ്യം വിട്ടൊരു കളിയുമില്ല. രാജ്യത്തിനെതിരെ ഒരു വീഴ്ച പറ്റുന്ന സംസാരം ഒരു ആരുടെ ഒരു നേതാവിൻറെ വായിൽ നിന്നും വരാൻ പാടില്ല സത്യങ്ങൾ വിളിച്ചു പറയും കൂടെയുണ്ട് ഞങ്ങൾ. 🌹 👍
നമസ്കാരം ഫൈസൽ ജി.. വളരെ നല്ല വാർത്ത. ശശി തരൂർ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങളാണ് അനധികൃതമായി ഒരു രാജ്യത്തും.. പക്ഷേ നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ ആർക്കുവേണമെങ്കിലും... അതാണ് മറ്റു രാഷ്ട്രങ്ങളെക്കാൾ നമ്മുടെ സ്വതന്ത്രമായ ഭാരതം..
ഇപ്പോൾ മനസ്സിലായില്ലേഫൈസലിന് ഒരു രാഷ്ട്രീയമോ മതമോ ഇല്ല എന്നുള്ളത് നല്ലത് കാണുമ്പോൾ അഭിനന്ദിക്കാനും ചീത്ത കാണുമ്പോൾ തെളിവ്സഹിതം എടുത്ത് സമൂഹത്തിൻറെ മുന്നിലേക്ക് തുറന്നു കാട്ടുന്ന ഫൈസലിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙋
തരൂരിനെ പോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് നമുക്ക് വേണ്ടത്. Media ചർച്ചയിൽ തരൂരിനെ ആരും വിളിച്ചില്ല കാരണം ഒരു മണിക്കൂർ നീട്ടി കൊണ്ട് പോകുന്ന ചർച്ച പെട്ടെന്ന് നിർത്തേണ്ടി വരും
സത്യമായ കാര്യം വെളിപ്പെടുത്തിയ തരുർ❤ജി❤ക്ക് നന്ദി❤ നമസ്ക്കാരം❤ മറ്റുള്ളവർ ഒച്ചപ്പാടും ബഹളമുണ്ടാക്കി❤4 വോട്ടിനു വേണ്ടി❤ എല്ലാം വളച്ചൊടിച്ചു❤ ജനങ്ങളെ പറ്റി ക്ഷയും❤ചതിക്കുകയും ചെയ്യുന്ന❤മാന്യന്മാർ❤ കളവു പറയുന്നവർ❤
നമ്മുടെ വീട്ടിലേക്ക്/നമ്മള്‍ വാടകക്ക് കൊടുത്ത വീട്ടിലെക്ക് അനുവാദമില്ലാതെ കടന്ന് താമസിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ നാം വീട്തില്‍ തങ്ങാന്‍ അനുവദിക്കുമോ? അവരെ നമ്മുടെ നമ്മുടേ കഴിവിന്‍റെ പരമാവദി ഉപയോഗിച്ച് പുറത്താക്കില്ലേ ഇല്ലങ്കില് അത് നമ്മുടേ സ്വൈരജീവിതത്തെ ബാധിക്കില്ലേ? അത് തന്നെയാണ് അമേരിക്കയും ചെയ്തത്.
ശശി തരൂർ വിവരദോഷിയല്ല. ചുമ്മാതെ എന്തെങ്കിലും പറഞ്ഞു ആക്രോശി ച്ചാൽ പോരാ. മറ്റൊരു രാജ്യത്തിന്റെ നിയമം അനുസരിക്കാൻ അവിടെ ചെല്ലുന്നവർക്കുണ്ട്. ഇവിടെ പ്രതിപക്ഷത്തിരിക്കുന്നത് വിവരം കെട്ട കുറേ എമ്പോക്കികളാണെന്നു അവരുടെ ഭാഷയിൽ നിന്ന് മനസ്സിലാവും. ഇവിടെ അമേരിക്കയിൽ ജോലിചെയ്യുന്ന ഗ്രീൻ കാർഡും റെഡ് കാർഡും ഒന്നും ഇല്ലാത്തവർപോലും അമേരിക്കൻ ഗവർമെന്റിന്റെ നടപടിയെ അംഗീകരിക്കുന്നു. ഞാനും ഇപ്പോൾ അമേരിക്കയിൽ ആണ്. മകളുടെയും ഭർത്താവിന്റെയും കൊച്ചുമക്കളുടെയും അടുത്ത് വന്നതാണ്. മാക്സിമം 6 മാസം നിൽക്കും. അതുകഴിഞ്ഞു തിരിച്ചുപോകും. ഇവിടെ വന്നിട്ട് പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇവിടെ ഞങ്ങളെപ്പോലെ വരുന്നവർ പോലും തരപ്പെട്ടാൽ ഒരു ജോലി എന്നുപറഞ്ഞു നടക്കുന്നുണ്ടത്രേ. അങ്ങനെ പോയി ജോലി ചെയ്യുന്നവർ സൂത്രത്തിൽ താമസി ക്കാനുള്ള 6 മാസം നീട്ടി വാങ്ങി ജോലി ചെയ്യും. ഇത് കൊണ്ട് നിയമം അനുസരിക്കുന്നവരെപ്പോലും സംശയത്തിന്റെ കണ്ണിലൂടെ കാണുന്നു. ഇപ്രകാരം ഈ നാട്ടുകാരുടെ ജോലി അടിച്ചെടുക്കുന്നു. ട്രമ്പ് ചെയ്യുന്നത് അല്പം കടുപ്പിച്ചാണെങ്കിലും അമേരിക്കക്കാരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്. ഓരോ നാട്ടിലെയും നിയമങ്ങൾ അനുസരിച്ചേ പറ്റൂ. ഇത് ഇന്ത്യ അല്ല. അവിടെ ആർക്കും എത്തും ചെയ്യാം. ദേശീയ ബോധം തീരെ ഇല്ലാത്ത അവസര വാദികളാണ് ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാരും. അതിൽ സംസ്കാരവും ദേശസ്നേഹവും വിവരവും ഉള്ളവർ തീരെ കുറവാണ്.
ശശി തരൂർ പറഞ്ഞതിനോട് യോജിക്കുന്നു. 👍അവരെ കൈ ആമം വച്ച് എയർ ഫോഴ്സിൻ്റെ വിമാനത്തിൽ കയറ്റി വിട്ടത് തെറ്റായി പോലും. പിന്നേ.. അനധികൃത കുടിയേറ്റക്കാരെ പിന്നെ നാല് നേരം സദ്യകൊടുത്ത് എയർ കണ്ടീഷൻ ഉള്ള ലക്ഷ്വറി വിമാനത്തിൽ കയറ്റി അയക്കണോ.😂 ഇവിടെ ഇന്ത്യയിലെ കേരളം, പശ്ചിമ ബംഗാൾ പോലത്തെ ചില സംസ്ഥാനങ്ങളിൽ ബംഗ്ലാദേശികൾക്ക് വ്യാജ ആധാർ കാർഡും, റേഷൻ കാർഡും, തിരഞ്ഞെടുപ്പിന് വേണ്ട വോട്ടേഴ്സ് ഐ ഡീ കാർഡും അടക്കം സകല സാധനങ്ങളും കൊടുത്തു ഇവിടെ ജീവിച്ചോ ഉണ്ണികളെ എന്ന് പറയാറില്ല യൂ എസ് പ്രസിഡൻ്റ് ട്രംപ്. 😂😂
തരുര് എന്തിനാണ് ഈ മുങ്ങിത്താങ്ങുന്ന കോൺഗ്രസ്സ് കപ്പലിൽ ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കഴിവുള്ളവരെ ബിജെപി കണ്ടെത്തി അവരെ പാർട്ടിയിൽ ഉൾപ്പെടുത്തി അവരുടെ കഴിവ് പുറത്തെടുക്കാനുള്ള ജോലി ഏൽപ്പിക്കണം. രാജ്യത്തിൻ്റെ പുരോഗതിയാണ് ഓരോ പൗരൻ്റെയും ലക്ഷ്യമെന്ന് ചെറിയ ക്ലാസ്സിൽ തന്നെ പഠിപ്പിച്ച് തുടങ്ങണം.
രാഷ്ട്രീയ കാറുടെ പ്രവർത്തികൾക്ക് എപ്പോഴും ഒരു പ്രത്യേക ഉദ്ദേശം ഉണ്ടായിരിക്കും... ഇവിടെ മോഡിയെ Trump വിലകുറച്ച് കണ്ടൂ, ഇന്ത്യ കാറേ ഇന്ത്യൻ gov വേണ്ടത് പോലെ ശ്രീഡിച്ചില്ല എന്നൊക്കെ ഉള്ള കര്യങ്ങൾ ആണ് പറഞ്ഞു വെക്കുന്നത്... വില കുറഞ്ഞ ആൾക്കാരുടെ politics എപ്പോഴും തരം താഴ്ന്നു തന്നെ ഇരിക്കും.. ശശി സിർ ഒരു ഗ്ലോബൽ citizen aanu. അദ്ദേഹത്തിന് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും എങ്ങനെ നോക്കി കാണണം എന്ന് അരായാം. അതുകൊണ്ട് തന്നെ politicsil അദ്ദേഹം പച്ച പിടിക്കില്ല..ബിജെപി ഇൽ ചേർന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക sir, Oru Italian കുടുംബത്തിന് വേണ്ടി ജീവിതം പഴാകല്ലെ pls...
ബംഗ്ലാദേശികൾ ഇന്നലെ കേരളത്തിൽ വന്നിട്ടുണ്ട് ഉദാ:ഇന്നലെ കേരളത്തിൽ വന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിൽ ഉണ്ടായിരുന്നു.... ഞാൻ മനസിലാക്കിയത് അതിൽ ഒരു പ്ലാസ്റ്റിക് കവറിൽ khulna ന്ന് എഴുതിട്ടുണ്ട്... Khulna ബംഗ്ലാദേശിലെ ഒരു സ്റ്റേറ്റ് ആണ്..... 🙏
ശരിക്കും ഈ മനുഷ്യനെയൊക്കെയാണ് പ്രതിപക്ഷ നേതാവാക്കെണ്ടത്.. അല്ലാതെ എരിയും പ.. അറിയാൻ പാടില്ലാത്തവനെയൊക്കെ പിടിച്ച് പ്രതിപക്ഷത്തിരുത്തിയാൽ രാജ്യത്തിന് തന്നെ നാണക്കേടാണ്
അമേരിക്ക മാത്രമല്ല ഏതൊരു രാജ്യത്തും അനധികൃതമായി പ്രവേശിച്ചു അവിടെ താമസിക്കുക മാത്രമല്ല ആ രാജ്യത്തു മത മൗലിക തീവ്ര വാദ പ്രവർത്തനത്തിൽ ഏർപെടുന്നവരെ ഒരു നിമിഷംപോലും പാഴാക്കാതെ തിരിച്ചയക്കണം . ഒരു സംശയവും ഇല്ല . വിദ്യാഭ്യാസത്തിനു പോകുന്നവർ പഠനശേഷം തിരിച്ചു വന്നു ജോലി അന്വേഷിക്കേണം . നേരിയ മാർഗത്തിലൂടെ ഈ രാജ്യത്തോ മറ്റുള്ളിടത്തോ ശ്രമിക്കേണം .ഇവരുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ പണം കൊടുക്കുന്നത് രാജ്യത്തിൻറെ വിദേശ നാണ്യശേഖരത്തിൽ നിന്നുമാണല്ലോ . അപ്പോൾ ഈ വിദ്യാർത്ഥികളെ നിരീക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എന്തുകൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു? അത് തടയണമെങ്കിൽ ആ രാജ്യത്തു കിട്ടുന്ന സുഖ സൗകര്യങ്ങൾ ഇവിടെയും കിട്ടണം . അത് ഉറപ്പാക്കാൻ സർക്കാരിനും രാഷ്ട്രീയക്കാർക്ക് പൊതു സമൂഹത്തിനും ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാത്തതാണ് ഈ പുറപ്പാടിന്റെ കാരണം . അവരെ വിലങ്ങു വച്ച് ചങ്ങലക്കിട്ടു കൊണ്ട് വന്നത് നമ്മുടെ അഭിമാനത്തിന് നാണക്കേടാണെങ്കിൽ അവർ പോകാനുണ്ടായ സാഹചര്യം അതിലും വലിയ അഭിമാനക്ഷതമാണ്
അനധികൃത കുടിയേറ്റം എന്തോ വലിയ പുണ്യ പ്രവർത്തി ആണ് എന്നും അത് യൂറപ്പിനും അമേരിക്കയ്ക്കും മാത്രം ബാധകമാണ് അവർ ഇവരുടെ എന്ത് പോക്രിത്തരവും ഒരു അക്ഷരം മിണ്ടാതെ സഹിക്കണം എന്നാണ് ഗൾഫ് കൺട്രിയിൽ ആദ്യം ജയിൽ പിന്നീട് കയറ്റിവിടൽ ആർക്കും ആത്മരോഷം ഇല്ല മാനുഷിക പരിഗണന വേണ്ട എന്താ അല്ലേ
I really respect tharoor sir....for the clarification he made....he has always shown immense response in such situations....but sometimes he is bound by his party....😊
Illegal means illegal. There is no other meaning. Each country has thereown procedures to handle such matters. There is no room for any panic, only to accept mutually.
അമേരിക്കയുടെ വളരെ ശരിയായ നടപടി. പരാതിക്ക് യാതൊരു അടിസ്ഥാനവും ഇല്ല. വെറും മോദി വിരുദ്ധത. 👍👌
നീ ചാണകം തിന്നുന്ന യുഗത്തിൽ ആണല്ലോ ജീവിക്കുന്നത്.
തലയ്ക്കു വെളിവുള്ള ഒരാൾ എങ്കിലും ഉള്ളതിൽ സന്തോഷം..
കൃത്യമായി നട്ടെല്ലോടെ ഉത്തരം പറയുന്ന ശശി തരൂരിന് എന്റെ ബിഗ് സല്യൂട്ട് 🌹🙏
ശശി തരൂർ. രാജ്യം വിട്ടു. രാജ്യം വിട്ടൊരു കളിയുമില്ല. രാജ്യത്തിനെതിരെ
ഒരു വീഴ്ച പറ്റുന്ന സംസാരം ഒരു ആരുടെ ഒരു നേതാവിൻറെ വായിൽ നിന്നും വരാൻ പാടില്ല
സത്യങ്ങൾ വിളിച്ചു പറയും
കൂടെയുണ്ട് ഞങ്ങൾ. 🌹 👍
ഇതുപോലെ നട്ടെല്ലുള്ള ഒരൊറ്റ നേതാവ് കേരളത്തിൽ ഇല്ല, എല്ലാം വെറും ബീറ്റകൾ, തരൂർജിക്ക് എന്റെ ബിഗ് സല്യൂട്ട് 🙏
തരൂർ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല സത്യം സത്യമായി പറഞ്ഞു❤
കുരക്കുന്നവർ കുരച്ചു കൊണ്ടിരിക്കും ഇന്ത്യ മുന്നോട്ട് പോയികൊണ്ടിരിക്കും 🥰🥰🥰🥰🥰🥰
കോപ്പാണ് മുമ്പോട്ടു പോയത്. 56 ഇഞ്ചിന്റെ തള്ളൽ മാത്രം. എല്ലാം ജാൻ 10വർഷം കൊണ്ട് ഉണ്ടാക്കിയന്ന വെറും തള്ളൽ.
👍🏽100% തരൂർ 🙏🏽👍🏽, കേരളത്തിലെ മാപ്രകളുടെ കരച്ചിൽ മോഡി വിരുദ്ധരുടെയും അമേരിക്കൻ വിരുദ്ധരും ആണ്.
നമസ്കാരം ഫൈസൽ ജി..
വളരെ നല്ല വാർത്ത.
ശശി തരൂർ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങളാണ് അനധികൃതമായി ഒരു രാജ്യത്തും.. പക്ഷേ നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ ആർക്കുവേണമെങ്കിലും...
അതാണ് മറ്റു രാഷ്ട്രങ്ങളെക്കാൾ നമ്മുടെ സ്വതന്ത്രമായ ഭാരതം..
ഇപ്പോൾ മനസ്സിലായില്ലേഫൈസലിന് ഒരു രാഷ്ട്രീയമോ മതമോ ഇല്ല എന്നുള്ളത് നല്ലത് കാണുമ്പോൾ അഭിനന്ദിക്കാനും ചീത്ത കാണുമ്പോൾ തെളിവ്സഹിതം എടുത്ത് സമൂഹത്തിൻറെ മുന്നിലേക്ക് തുറന്നു കാട്ടുന്ന ഫൈസലിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙋
ശശി തരൂർ താങ്കൾ ഒരിക്കലും ഈ മണ്ടൻ പാർട്ടിയിൽ നില്കാൻ പാടില്ലാ, രാജ്യ ദ്രോഹികൾ ആണ് കോൺഗ്രസുകാർ, ഇനിയെങ്കിലും രാജ്യ ത്തിനു വേണ്ടി പ്രവർത്തിക്കൂ 🙏
Crct
100%
@Anandavally...എന്ന് സ്വാതന്ത്ര്യ സമരത്തിൽ ഏഴയലത്ത് വരാത്ത രാജ്യസ്‌നേഹി. oMkv
@@PKMR23 independence movement l participate cheyyathavar patriot allnkl..ninte logic ipo jeevichirkkannavar arum patriots ayrkkllelloo.. nthoruu tholvii adaa nee.. ninte thanthyum ingne thaane ayrrkmmm😂
Excellent report fasal bro👍
താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്നതാണ് ഇവിടുത്തെ മാപ്രകളുടെ കാര്യം. തിരിച്ചറിവുള്ള ഒരാളെങ്കിലും പ്രതിപക്ഷത്തുണ്ടല്ലോ! 😅
അല്പംപോലും കോമൺസെൻസില്ല ഇവിടത്തെ മാധ്യമപ്രവർത്തകർക്ക്. ഏതൊരു രാജ്യക്കാരനാണ് മറ്റു രാജ്യത്ത് അനധികൃതമായി കയറുന്നത് കുറ്റകരം തന്നെയാണ്.
തരൂരിനെ പോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് നമുക്ക് വേണ്ടത്.
Media ചർച്ചയിൽ തരൂരിനെ ആരും വിളിച്ചില്ല കാരണം ഒരു മണിക്കൂർ നീട്ടി കൊണ്ട് പോകുന്ന ചർച്ച പെട്ടെന്ന് നിർത്തേണ്ടി വരും
ട്രമ്പ് ധീരനായ ഭരണാധികാരി അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അതിന് ഉത്തരമാണ് ഡൽഹി തിരഞ്ഞെടുപ്പ്
ശശി തരൂർ പറഞ്ഞതു ശരിയാണ് .
തരൂർ ഇസ്ലാം ന്താണ് എന്ന് നല്ല പോലെ അറിയാം.
അദ്ദേഹം നല്ല വിവരം ഉള്ള ആളാണ് ❤️.
ശരിയായ രീതിയിൽ പോകാത്തത് കൊണ്ടാണല്ലോ ഇങ്ങനെ ചെയ്യേണ്ടി വന്നത് പിന്നെ അവർ എന്ത് ചെയ്യും ബിഗ് സല്യൂട്ട് 👍🏻👍🏻ശശിതറുറിനും brokkumu👌🏻👌🏻
സത്യമായ കാര്യം വെളിപ്പെടുത്തിയ തരുർ❤ജി❤ക്ക് നന്ദി❤ നമസ്ക്കാരം❤ മറ്റുള്ളവർ ഒച്ചപ്പാടും ബഹളമുണ്ടാക്കി❤4 വോട്ടിനു വേണ്ടി❤ എല്ലാം വളച്ചൊടിച്ചു❤ ജനങ്ങളെ പറ്റി ക്ഷയും❤ചതിക്കുകയും ചെയ്യുന്ന❤മാന്യന്മാർ❤ കളവു പറയുന്നവർ❤
ശരിക്കും പറഞ്ഞാൽ അമേരിക്ക ഇവന്മാരിൽ നിന്ന് വിമാനക്കൂലി കൂടി ഈടാക്കേണ്ടതാണ്. പക്ഷെ അവർ അതു ചെയ്തില്ല..
Corect
Maybe later
ഇതാണ് പഠിച്ചവനും പഠിക്കാത്തവനും തമ്മിലുള്ള വ്യത്യാസം
ആരെന്ത് പറഞ്ഞാലും ദാവൂതും ടീമും പിന്നെ കമ്മികളും ഇതൊന്നും അംഗീകരിക്കില്ല 😂
കോൺഗ്രസ്സും
നമ്മുടെ വീട്ടിലേക്ക്/നമ്മള്‍ വാടകക്ക് കൊടുത്ത വീട്ടിലെക്ക് അനുവാദമില്ലാതെ കടന്ന് താമസിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ നാം വീട്തില്‍ തങ്ങാന്‍ അനുവദിക്കുമോ? അവരെ നമ്മുടെ നമ്മുടേ കഴിവിന്‍റെ പരമാവദി ഉപയോഗിച്ച് പുറത്താക്കില്ലേ ഇല്ലങ്കില് അത് നമ്മുടേ സ്വൈരജീവിതത്തെ ബാധിക്കില്ലേ? അത് തന്നെയാണ് അമേരിക്കയും ചെയ്തത്.
നേതാവ് നേതാവ്❤❤
ശശി തരൂർ വിവരദോഷിയല്ല. ചുമ്മാതെ എന്തെങ്കിലും പറഞ്ഞു ആക്രോശി ച്ചാൽ പോരാ. മറ്റൊരു രാജ്യത്തിന്റെ നിയമം അനുസരിക്കാൻ അവിടെ ചെല്ലുന്നവർക്കുണ്ട്. ഇവിടെ പ്രതിപക്ഷത്തിരിക്കുന്നത് വിവരം കെട്ട കുറേ എമ്പോക്കികളാണെന്നു അവരുടെ ഭാഷയിൽ നിന്ന് മനസ്സിലാവും. ഇവിടെ അമേരിക്കയിൽ ജോലിചെയ്യുന്ന ഗ്രീൻ കാർഡും റെഡ് കാർഡും ഒന്നും ഇല്ലാത്തവർപോലും അമേരിക്കൻ ഗവർമെന്റിന്റെ നടപടിയെ അംഗീകരിക്കുന്നു. ഞാനും ഇപ്പോൾ അമേരിക്കയിൽ ആണ്. മകളുടെയും ഭർത്താവിന്റെയും കൊച്ചുമക്കളുടെയും അടുത്ത് വന്നതാണ്. മാക്സിമം 6 മാസം നിൽക്കും. അതുകഴിഞ്ഞു തിരിച്ചുപോകും. ഇവിടെ വന്നിട്ട് പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇവിടെ ഞങ്ങളെപ്പോലെ വരുന്നവർ പോലും തരപ്പെട്ടാൽ ഒരു ജോലി എന്നുപറഞ്ഞു നടക്കുന്നുണ്ടത്രേ. അങ്ങനെ പോയി ജോലി ചെയ്യുന്നവർ സൂത്രത്തിൽ താമസി ക്കാനുള്ള 6 മാസം നീട്ടി വാങ്ങി ജോലി ചെയ്യും. ഇത് കൊണ്ട് നിയമം അനുസരിക്കുന്നവരെപ്പോലും സംശയത്തിന്റെ കണ്ണിലൂടെ കാണുന്നു. ഇപ്രകാരം ഈ നാട്ടുകാരുടെ ജോലി അടിച്ചെടുക്കുന്നു. ട്രമ്പ് ചെയ്യുന്നത് അല്പം കടുപ്പിച്ചാണെങ്കിലും അമേരിക്കക്കാരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്. ഓരോ നാട്ടിലെയും നിയമങ്ങൾ അനുസരിച്ചേ പറ്റൂ. ഇത് ഇന്ത്യ അല്ല. അവിടെ ആർക്കും എത്തും ചെയ്യാം. ദേശീയ ബോധം തീരെ ഇല്ലാത്ത അവസര വാദികളാണ് ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാരും. അതിൽ സംസ്കാരവും ദേശസ്നേഹവും വിവരവും ഉള്ളവർ തീരെ കുറവാണ്.
ഫൈസൽ കാരാട്ടും , തരൂരും … നട്ടെല്ലുള്ള ചിന്താഗതികാർ
ബുദ്ധിയുള്ള ! കോൺഗ്രസ്സ് കാർ ഇതുകൊണ്ടാണ് തരൂരിനെ പ്രസിഡണ്ടായി തിരഞ്ഞെടുക്കാതിരുന്നത്. കാരണം അങ്ങേര് വല്ലപ്പോഴെങ്കിലും സത്യം പറഞ്ഞു കളയും.
കോൺഗ്രസ് നനക്കുവായിരുന്നു kc. രാഹുൽ സമ്മതിക്കത്തിലാ കോൺഗ്രസ് നനക്കുവാൻ
സത്യാവസ്ഥ അറിയാതെ ആണ് പല ആളുകളും ഇതിനെ കുറിച്ച് പറയുന്നത്...
ആളുകൾ പത്രങ്ങളെ അന്ധമായി വിശ്വസിക്കുന്നു. രാഷ്ട്രീയക്കാർ ഇതുപയോഗിക്കുന്നു
They know the facts well,but they bark to defame the Bharat Sarkar.
ശരിക്കും നല്ല മറുപടി കിട്ടി 👍👍
ശശി തരൂർ പറഞ്ഞതിനോട് യോജിക്കുന്നു. 👍അവരെ കൈ ആമം വച്ച് എയർ ഫോഴ്സിൻ്റെ വിമാനത്തിൽ കയറ്റി വിട്ടത് തെറ്റായി പോലും. പിന്നേ.. അനധികൃത കുടിയേറ്റക്കാരെ പിന്നെ നാല് നേരം സദ്യകൊടുത്ത് എയർ കണ്ടീഷൻ ഉള്ള ലക്ഷ്വറി വിമാനത്തിൽ കയറ്റി അയക്കണോ.😂
ഇവിടെ ഇന്ത്യയിലെ കേരളം, പശ്ചിമ ബംഗാൾ പോലത്തെ ചില സംസ്ഥാനങ്ങളിൽ ബംഗ്ലാദേശികൾക്ക് വ്യാജ ആധാർ കാർഡും, റേഷൻ കാർഡും, തിരഞ്ഞെടുപ്പിന് വേണ്ട വോട്ടേഴ്സ് ഐ ഡീ കാർഡും അടക്കം സകല സാധനങ്ങളും കൊടുത്തു ഇവിടെ ജീവിച്ചോ ഉണ്ണികളെ എന്ന് പറയാറില്ല യൂ എസ് പ്രസിഡൻ്റ് ട്രംപ്. 😂😂
ഈ കാര്യങ്ങൾ പപ്പുവിനോടും അണികളോടും ഒന്ന് മനസിലാക്കി കൊടുക്കണം സർ
തരുര് എന്തിനാണ് ഈ മുങ്ങിത്താങ്ങുന്ന കോൺഗ്രസ്സ് കപ്പലിൽ ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കഴിവുള്ളവരെ ബിജെപി കണ്ടെത്തി അവരെ പാർട്ടിയിൽ ഉൾപ്പെടുത്തി അവരുടെ കഴിവ് പുറത്തെടുക്കാനുള്ള ജോലി ഏൽപ്പിക്കണം. രാജ്യത്തിൻ്റെ പുരോഗതിയാണ് ഓരോ പൗരൻ്റെയും ലക്ഷ്യമെന്ന് ചെറിയ ക്ലാസ്സിൽ തന്നെ പഠിപ്പിച്ച് തുടങ്ങണം.
രാഷ്ട്രീയ കാറുടെ പ്രവർത്തികൾക്ക് എപ്പോഴും ഒരു പ്രത്യേക ഉദ്ദേശം ഉണ്ടായിരിക്കും... ഇവിടെ മോഡിയെ Trump വിലകുറച്ച് കണ്ടൂ, ഇന്ത്യ കാറേ ഇന്ത്യൻ gov വേണ്ടത് പോലെ ശ്രീഡിച്ചില്ല എന്നൊക്കെ ഉള്ള കര്യങ്ങൾ ആണ് പറഞ്ഞു വെക്കുന്നത്...
വില കുറഞ്ഞ ആൾക്കാരുടെ politics എപ്പോഴും തരം താഴ്ന്നു തന്നെ ഇരിക്കും.. ശശി സിർ ഒരു ഗ്ലോബൽ citizen aanu. അദ്ദേഹത്തിന് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും എങ്ങനെ നോക്കി കാണണം എന്ന് അരായാം. അതുകൊണ്ട് തന്നെ politicsil അദ്ദേഹം പച്ച പിടിക്കില്ല..ബിജെപി ഇൽ ചേർന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക sir, Oru Italian കുടുംബത്തിന് വേണ്ടി ജീവിതം പഴാകല്ലെ pls...
ആരോട് പറയാൻ ആര് കേക്കാൻ.. ഇനിയും ഈ വിഷയത്തിൽ അന്തിചർച്ച ഉണ്ടാകും..
ഭാരതത്തിനകത്തുനിന്നു തന്നെ ഭാരതത്തിനെതിരെ സംസാരിയ്ക്കുന്നവർ പെറ്റമ്മയെ തള്ളിപ്പറയുന്ന പോലെയാ😊 പ്രതിപക്ഷത്തിന് പ്രത്യേകിച്ച് പപ്പൂ ന് നിരാശ😮
ശശിതരുർ പറഞ്ഞ ഈ കാര്യം ജനങ്ങളിലെത്തിച്ച ഫ്സലെ ഒരു ഭിഗ് സല്യൂട്ട്
ഫസിൽ Super👍👍👍👍👍👍👍👍👍🌹🌹🌹
Sasi tharoor sir Big salute ✋
ബംഗ്ലാദേശികൾ ഇന്നലെ കേരളത്തിൽ വന്നിട്ടുണ്ട് ഉദാ:ഇന്നലെ കേരളത്തിൽ വന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിൽ ഉണ്ടായിരുന്നു.... ഞാൻ മനസിലാക്കിയത് അതിൽ ഒരു പ്ലാസ്റ്റിക് കവറിൽ khulna ന്ന് എഴുതിട്ടുണ്ട്... Khulna ബംഗ്ലാദേശിലെ ഒരു സ്റ്റേറ്റ് ആണ്..... 🙏
Samsayam undenkil udan Police ne
Ariyikkanamaayirunnu..
തരൂര്‍ good.
Congratulations to MrTharoor for the bold statement of the real legal position.
സുടാപ്പി സ്പോൺസർ കോൺഗ്രസ് /സിപിഎം തക്കിയ്യാ പൊളിഞ്ഞു.. തക്കിയ്യ ഞമ്മക്ക് സുന്നത്.. 😄
തരൂരിന് ബുദ്ധി ഉണ്ട്. അമേരിക്ക എല്ലാത്തിനേം കയറ്റി അയക്കും. Trump ആരാ മോൻ.
ശരിക്കും ഈ മനുഷ്യനെയൊക്കെയാണ് പ്രതിപക്ഷ നേതാവാക്കെണ്ടത്.. അല്ലാതെ എരിയും പ.. അറിയാൻ പാടില്ലാത്തവനെയൊക്കെ പിടിച്ച് പ്രതിപക്ഷത്തിരുത്തിയാൽ രാജ്യത്തിന് തന്നെ നാണക്കേടാണ്
My salutes to Faisal for this sensible presentation ❤
Sasi tharoor is greatest man in the world
Tharoor is correct.
അദ്ദേഹത്തിന് വിവരവും, വിദ്യാഭ്യാസവും ഉണ്ട്. . പക്ഷേ അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനം അദ്ദേഹത്തെ അടിച്ചമർത്തി
Hats off, Tharoor ji for telling the truth❤
Tharoor talks the truth clearly.
ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ട് മത്സ്യതൊഴിലാളികൾ ജാതിയും മതവും നോക്കാതെ തിരഞ്ഞെടുത്തത് എന്ന്.
Taroor ji you are the real Politician
Excellent reply by Mr. Tharur about deporting issues.
പച്ചാളത്ത് പട്ടി കുരച്ചാൽ കൊച്ചി കിട്ടു ങ്ങൂല്ല
അമേരിക്ക മാത്രമല്ല ഏതൊരു രാജ്യത്തും അനധികൃതമായി പ്രവേശിച്ചു അവിടെ താമസിക്കുക മാത്രമല്ല ആ രാജ്യത്തു മത മൗലിക തീവ്ര വാദ പ്രവർത്തനത്തിൽ ഏർപെടുന്നവരെ ഒരു നിമിഷംപോലും പാഴാക്കാതെ തിരിച്ചയക്കണം . ഒരു സംശയവും ഇല്ല . വിദ്യാഭ്യാസത്തിനു പോകുന്നവർ പഠനശേഷം തിരിച്ചു വന്നു ജോലി അന്വേഷിക്കേണം . നേരിയ മാർഗത്തിലൂടെ ഈ രാജ്യത്തോ മറ്റുള്ളിടത്തോ ശ്രമിക്കേണം .ഇവരുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ പണം കൊടുക്കുന്നത് രാജ്യത്തിൻറെ വിദേശ നാണ്യശേഖരത്തിൽ നിന്നുമാണല്ലോ . അപ്പോൾ ഈ വിദ്യാർത്ഥികളെ നിരീക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എന്തുകൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു? അത് തടയണമെങ്കിൽ ആ രാജ്യത്തു കിട്ടുന്ന സുഖ സൗകര്യങ്ങൾ ഇവിടെയും കിട്ടണം . അത് ഉറപ്പാക്കാൻ സർക്കാരിനും രാഷ്ട്രീയക്കാർക്ക് പൊതു സമൂഹത്തിനും ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാത്തതാണ് ഈ പുറപ്പാടിന്റെ കാരണം . അവരെ വിലങ്ങു വച്ച് ചങ്ങലക്കിട്ടു കൊണ്ട് വന്നത് നമ്മുടെ അഭിമാനത്തിന് നാണക്കേടാണെങ്കിൽ അവർ പോകാനുണ്ടായ സാഹചര്യം അതിലും വലിയ അഭിമാനക്ഷതമാണ്
അനധികൃത കുടിയേറ്റം എന്തോ വലിയ പുണ്യ പ്രവർത്തി ആണ് എന്നും അത് യൂറപ്പിനും അമേരിക്കയ്ക്കും മാത്രം ബാധകമാണ് അവർ ഇവരുടെ എന്ത് പോക്രിത്തരവും ഒരു അക്ഷരം മിണ്ടാതെ സഹിക്കണം എന്നാണ് ഗൾഫ് കൺട്രിയിൽ ആദ്യം ജയിൽ പിന്നീട് കയറ്റിവിടൽ ആർക്കും ആത്മരോഷം ഇല്ല മാനുഷിക പരിഗണന വേണ്ട എന്താ അല്ലേ
Very big thanks to sasi M P for excellent explanation big SALUTE
Sasi Tharoor said it very correctly.
കോൺഗ്രസ്സിൽ ഒരുത്തനെങ്കിലും തലക്ക് വെളിവുണ്ട്❤❤❤
Absolutely correct and every country has their rules and regulations tks
ശശി തരൂർ സാർ 💙💙💙👍🏻👍🏻👍🏻👍🏻
ആദ്യം ഇന്ത്യയെ കോൺഗ്രസ് വിമുക്ത രാജ്യമായി ആക്കുക രാജ്യത്തിന്റെ നന്മക്കായി
വിവരമുള്ള നേതാക്കളെ സൈഡിൽ ഇരുത്തിയത് കൊണ്ടാണ് കോണ്ഗ്രസ്സിന് ഇന്നത്തെ അവസ്‌ഥ വന്നത്
He speaks with full understanding. That is the quality of eligible persons 👌 👏 ❤
People and leaders with real thinking and patriotism will tell truth to save our Country ❤
Sasitharuoor🙏😍
Fasal❤❤❤👍👏🏻👏🏻👏🏻
Absolutely right 👍👏🙏👌
ഫസൽ സൂപ്പർ 👍🏾👍🏾👍🏾🌹🌹🙏🏾🙏🏾
Thariur 💯💯💯👍👍👍
Shasi Tharoor respectful person
I really respect tharoor sir....for the clarification he made....he has always shown immense response in such situations....but sometimes he is bound by his party....😊
ശശി തരൂർ ബിജെപി യിൽ ചേരാൻ ഇനിയും എന്താണ് താമസം 😂😂😂
I’m not a big fan of Sasi Tharoor , but what he said is the truth.
Tharur sabash
Jai faisl sir . ❤❤❤
being an ex diplomat Mr. Tharoorji is well aware of the policy and procedure for every countries
Tharoor is 100 percent right
അനധികൃതമായി കുടിയേറിയിട്ടുള്ളവരെ എല്ലാം ഈ രാജ്യത്ത് നിന്ന് പുറത്ത് കടത്തണം. അതിനുള്ള നടപടികൾ എത്രയും വേഗം തുടങ്ങണം.
Very.crait...ancar..taruriur❤
Excellent and very informative video.
Very correct all the country they will do the same
Tharoor 💯💯💯
Good morning Faisal
Yes In every country they have their own Rules and Regulations Fazalji said is correct Thank you ❤❤❤❤❤❤🎉🎉🎉😂
Well presentation ചേട്ടാ തകർത്തൂ
Very correct
പഞ്ചാബി കൾ അമേരിക്കയിൽ പോയി ഖാലിസഥാൻ ഉണ്ടാക്കാൻ പോയിട്ട് ആണ് തിരിച്ചു വിട്ടത്
Shasi Tharoor m p is absolutely right.
രാഷ്ട്രീയത്തിനപ്പുറം ബുദ്ധിയുള്ളവർക്ക് വിവേകമുണ്ട്
കോൺഗ്രസിൽ വെളിവ് ഉള്ള ഒരാൾ എങ്കിലും ഉള്ളതിൽ സന്തോഷം പ്രതിപക്ഷം ഇനി എന്ത് പറയും
വിവരം ഉള്ള ഒരേ ഒരു ആൾ ഇദ്ദേഹം കോൺഗ്രസിൽ ആയിപോയി എന്നൊരു കുറ്റം അദ്ദേഹത്തിന് ഉള്ളു
Fasial super 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
SasiTharoor🎉🎉🎉🎉🎉
കമ്മികളും കൊങ്ങികളും കരഞ്ഞു മെഴുക്കുന്നത് കാണാൻ കോമഡിയാണ്
This is how you have to address this issue then your word & intention are transparent .
Very clear
Illegal means illegal. There is no other meaning. Each country has thereown procedures to handle such matters. There is no room for any panic, only to accept mutually.
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
Sashi tharoor should join BJP because his present leader is Rahul Gandhi Sir