ഖത്തറിൽ ഒരു ഉഗാണ്ടൻ തൊഴിലാളിയുടെ ഖുതുബ പ്രസംഗം.

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 489

  • @dilucivic1468
    @dilucivic1468 2 ปีที่แล้ว +24

    ഞാൻ സൗദി അറേബ്യയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരാളാണ്. എത്രയോ സന്ദർഭങ്ങളിൽ വെള്ളിയാഴ്ച ഖുതുബയ്ക്കും നമസ്കാരത്തിനും പങ്കെടുക്കാൻ പോയപ്പോൾ അവിടുത്തെ നിയോഗിക്കപ്പെട്ട ഇമാം വരാൻ വൈകുകയും അവിടെ പ്രാർത്ഥനയ്ക്ക് എത്തിയവരുടെ ഇടയിൽനിന്നും ചിലർ എണീറ്റ് വന്ന് അന്നത്തെ ഖുതുബാ കർമ്മം നിർവഹിക്കുകയും ചെയ്തതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ആരാണ് ആ ഖുതുബ നിർവഹിച്ചത് എന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതേയല്ല..
    തൻറെ വീട്ടിലെ ഡ്രൈവറെ ഇമാമാക്കി നിർത്തി പുറകിൽ നിസ്കരിക്കുന്ന എത്രയോ മുതലാളിമാർ ഉണ്ടിവിടെ. ആ സുതാര്യതയുടെ പേരാണ് ഇസ്ലാം....

    • @kadeejakadeeja7426
      @kadeejakadeeja7426 2 ปีที่แล้ว +1

      ഖുതുബ അതാതു നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ജനകൾക്ക് അത്‌ മനസിലാക്കാം

  • @wolf-uc5lp
    @wolf-uc5lp 2 ปีที่แล้ว +38

    എന്റെ ബിലാൽ( റ )വിനെ പോലെ അല്ലാഹുഅദ്ദേഹത്തെ അനുഗ്രഹിക്കട്ടെ... ആമീൻ 🤲

  • @latheefpp5939
    @latheefpp5939 2 ปีที่แล้ว +73

    ഇങ്ങനെയുള്ള വിഷയങ്ങൾ എന്നും അവതരിപ്പിക്കുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว +15

    അസ്സലാമു അലൈക്കും, ഈ
    ഒരു നിർദ്ദേശത്തിന് അങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഞങ്ങൾ പറഞ്ഞു, പറഞ്ഞു തോറ്റു..... ഇനിയെങ്കിലും മനുഷ്യർക്ക്‌ മനസിലാവുന്ന ഭാഷയിൽ, ദീനിനു വേണ്ടിയുള്ള പ്രബോധനം നടത്തട്ടെ...... 🌹

  • @magafoormadari2098
    @magafoormadari2098 2 ปีที่แล้ว +143

    മനുഷ്യർക്ക് തിരിയുന്ന ഭാഷയിൽ ഖുതുബ എല്ലാവരും നടത്തിയിരുന്നെങ്കിൽ 95. ശതമാനം ആളുകളും നല്ലവരായിതീരും. കാരണം ഓരോ ഖുതുബയിലും നമ്മൾക്‌ ഒരു പാട് അറിവുകൾ കിട്ടും. അത് നമ്മുടെ മനസ്സിൽ കയറും. ഒരു മത പ്രഭാഷണം കേട്ടാൽ അത് കിട്ടില്ല
    അതാണ് രണ്ടും തമ്മിൽ ഉള്ള വിത്യാസം 👍👍

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 2 ปีที่แล้ว +8

      100 % corect

    • @thesignatur8264
      @thesignatur8264 2 ปีที่แล้ว +6

      100% correct

    • @Mensfashion42
      @Mensfashion42 2 ปีที่แล้ว +10

      ഖുതുബ അറബിയിൽ തന്നെ ആയിരിക്കണം എന്നാലെ ശെരിയാകു

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว +3

      @@Mensfashion42 അതെന്താണ് ശരിയാകൽ ?

    • @ninjasoon9188
      @ninjasoon9188 2 ปีที่แล้ว

      Athinu vere oru prasagam nadathiyaalum ok alee - nannavaanm ennullavan kuthuba thanee venoonilaa

  • @ibraheemkuttyt3721
    @ibraheemkuttyt3721 2 ปีที่แล้ว

    ഞാൻ എന്റെ നാട്ടിലെ പള്ളിയിൽ ഖുതുബ നിർവഹിക്കുന്നുണ്ട്. ജനങ്ങളെ ബാധിക്കുന്നതും വ്യക്തി എന്ന നിലക്ക് കൈവരിക്കേണ്ട ധാർമിക ഗുണങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ഇരുപതു മിനിറ്റിൽ ഓതുങ്ങി നിന്ന് കൊണ്ടാണ് ഖുതുബ നിർവഹിക്കാറ്.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +23

    very good Anil sir....💖
    അഭിനന്ദനങ്ങൾ....👌

  • @umeribrahim2447
    @umeribrahim2447 2 ปีที่แล้ว

    എൻ്റ മനസ്സിലുള്ള അഭിപ്രായം താങ്കൾ പൊതുജനങ്ങളെ ബോധിപ്പിച്ചു നന്ദി

  • @yoosufamir6623
    @yoosufamir6623 2 ปีที่แล้ว +5

    ആകാശത്തിനു താഴേയുള്ള എല്ലാ വസ്തുക്കളെ ക്കുറിച്ചും ഈ ഡോക്ടർക്ക് നല്ല വിവരമുണ്ട്..... സമ്മതിച്ചു...

    • @siyasali3955
      @siyasali3955 2 ปีที่แล้ว +1

      th-cam.com/video/u6W-UYhPOTg/w-d-xo.html

  • @mohammedali-hx9nv
    @mohammedali-hx9nv 2 ปีที่แล้ว +28

    താങ്കൾ പറഞ്ഞത് 100%ശരിയാണ്, ഇത് തന്നെ ആണ് നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്നത്, ഇതിന് മാറ്റം വരേണ്ട സമയം വൈകി.

  • @abdulkareembhkoyilandy2499
    @abdulkareembhkoyilandy2499 2 ปีที่แล้ว +26

    പടച്ച തമ്പുരാൻറെ ദീൻ സംശുദ്ധമാക്കുന്നതിൽ അല്ലാഹു താങ്കൾക്ക് പ്രത്യേകം നൈപുണ്യം നൽകി അനുഗ്രഹിക്കട്ടെ

  • @ashrafma7261
    @ashrafma7261 2 ปีที่แล้ว

    നമ്മുടെ നാട്ടിലെ പള്ളികളിലെ ഖുത്‌ബകളിൽ അധികവും ആർക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് ഇത്തരം ഉല്ബോധന പ്രഹസനം കൊണ്ട് മനുഷ്യ മനസ്സിൽ എന്ത് പരിവർത്തനമാണ് ഉണ്ടാവുക ഇപ്പോൾ കേരളത്തിലും ചില മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്

  • @tsaydtsayd6148
    @tsaydtsayd6148 2 ปีที่แล้ว +14

    ദൗത്യം നിങ്ങൾ പൂർത്തീകരിക്കൂന്നുണ്ട്,തുടരുക, സധൈര്യം.ബിഗ് സല്യൂട്ട് അനിൽ സാർ

  • @alavisaeeda
    @alavisaeeda 2 ปีที่แล้ว

    താങ്കളുടെ നാവിനു സർവ്വശ്ക്തൻ സത്യം ഉറക്കെ വിളിച്ചു പറയുവാൻ കൂടുതൽ ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @zakariyam.b3227
    @zakariyam.b3227 2 ปีที่แล้ว +24

    വെള്ളിയാഴ്ച സലഫി മസ്ജിദുകളിൽ പോയാൽ കളങ്കമില്ലാത്ത നല്ല പ്രഭാഷണം കേൾക്കാം,എത്ര ദൂരെയായാലും നല്ല സാധനങ്ങൾ വിൽക്കുന്ന കടയിൽ പോയിട്ടല്ലേ നമ്മൾ സാധനങ്ങൾ മേടിക്കുകയുള്ളു എന്നത് പോലെ,

    • @rasaktacha
      @rasaktacha 2 ปีที่แล้ว

      ഈ നല്ല സാധനം കേട്ടുകേട്ടു സലഫികൾ നൂറും നൂറായിരവും ആയി. തിരിയാത്തവർ രണ്ടേ ആയുള്ളൂ. അതെന്തൽഭുതം

    • @umarpulapatta9592
      @umarpulapatta9592 2 ปีที่แล้ว

      😄😄

    • @alluduke5085
      @alluduke5085 2 ปีที่แล้ว

      ഈ സലഫി പ്രഭാഷണവും സാക്കിർ നായിക്കിന്റെ പ്രഭാഷണവും കേട്ടിട്ടാണ് വെള്ളിയാഴ്ച ഹർത്താലിന് അടികൊണ്ട് ഓടിയത് അതു മറക്കണ്ട

  • @kar146
    @kar146 2 ปีที่แล้ว +1

    ഇതുപോലുള്ള അനുഭവം എനിക്കും uae യില്‍ ഉണ്ടായിട്ടുണ്ട് വെള്ളിയാഴ്ച ഔഖാഫില്‍ നിന്നു വരാറുള്ള ഇമാം എന്തോ അസൌകര്യം മൂലം എത്തിച്ചേരാന്‍ സാധിച്ചില്ല..ജുംഅയുടെ സമയം ആയപ്പോള്‍ അവിടെ കൂടിയ അറബികളും പാകിസ്ഥാനിയും ഇന്ത്യനും ഇറാനിയും മറ്റു കറുത്തവനും വെളുത്തവനും എല്ലാവരും പരസ്പരം നോക്കി ആരുണ്ട് ആരുണ്ട് ഇമാമം നില്ക്കാന്‍ ..ഒടുവില്‍ പാന്റും ഷര്‍ട്ടും ഇട്ട ഒരു മലയാളി തട്ടില്‍ കയറി അന്നത്തെ ഇമാമായി..എല്ലാരും ഹാപ്പി...

  • @abdulJabbar-fe7hu
    @abdulJabbar-fe7hu 2 ปีที่แล้ว +1

    തമ്പുരാനേ ഞാൻ എത്ര നാളായി ഈ കാര്യങ്ങൾ ഞാൻ മാത്രം ചിന്തിച്ചു നടക്കുന്നു. ഇത് ആരുടെ അടുത്തെങ്കിലും ചോദിച്ചു പോയാൽ കുറ്റമാകുമോ എന്ന് കരുതി പേടിച്ച് ചോദിച്ചിട്ടില്ല

  • @farooquenkshaikh3952
    @farooquenkshaikh3952 2 ปีที่แล้ว

    ഇതൊരു നല്ല ആശയം ആശംസകൾ

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 ปีที่แล้ว

    അല്ലാഹ്, ഈ ഖുതുബ ശരിയാകൂല വാളെവിടെ, നീളമുള്ള തലേകെട്ടെവിടെ,മഹ്രജ് ശരിയല്ല, 🤩🤩🤩🤩

  • @shajip8521
    @shajip8521 2 ปีที่แล้ว +38

    വേഷം കെട്ടാൻ ഇസ്ലാം പറയുന്നില്ല ,ദൈവത്തെ സ്മരിക്കാൻ അഞ്ചുനേരവും നമസ്കരിക്കുക . മാന്യമായി നഗ്നത മറച്ചു വൃത്തിയുള്ള വേഷം ധരിക്കുക. തല മറക്കൽ വെറും സുന്നത് മാത്രം. വെള്ള വസ്ത്രവും സുന്നത് മാത്രം , ഇവ ഇല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല..ദിവ്യനാവേണ്ട ആവശ്യം ഒരു മുസ്ലിമിന് ഇല്ല. ദിവ്യന്മാർക് ഇസ്ലാമിൽ ഒരു റോളും ഇല്ല. സമൂഹത്തെ നേർവഴിക്ക് നയിക്കാൻ പണ്ഡിതന്മാർ വേണം .പുതിയ തലമുറക്ക് വിദ്യാഭ്യാസം /അവരെ നേരായ മാർഗത്തിൽ നയിക്കാൻ അദ്ധ്യാപകരെ വേണം.
    നമസ്കാരം , നോമ്പ് , ഹജ് , സകാത് ഇവ മാത്രമേ ഒരു ആരാധനാ കർമങ്ങൾ . വേറെ ഒരു ആരാധനകളും ഇല്ല.
    ഇസ്ലാം എത്ര സിമ്പിൾ ,ദൈവം ഒന്നേ ഉള്ളു . അവൻ സഹായി ഇല്ല ,ആരുമായും റെക്കമെന്റ് ചെയ്തിട്ട് കാര്യം ഇല്ല. ഒരു വ്യ്കതിയുടെ നന്മ തിന്മ വാല്യൂ വേഷൻ ചെയ്യുന്നത് അള്ളാഹു ആണ്. നമുക്ക് ഒരു വ്യക്തിയെ നല്ലതായി തോന്നിയേക്കാം വസ്ത്രം കൊണ്ടും , കർമം കൊണ്ടും . പക്ഷെ അല്ലാഹുവിന് ആ വ്യക്തിയുടെ മനസ്സിൽ തോന്നുന്ന കാര്യം വരെ അറിയാം.
    ഒരാൾ നന്മ /തിന്മ ചെയ്താൽ അയാൾക് മാത്രമേ അല്ലാഹുവിന്റെ അടുത്ത നിന്ന് അതിന്റെ ഗുണം /ദോഷം കിട്ടു . വേറെ ആർക്കും കിട്ടില്ല.
    പക്ഷെ ലോകത്തെ എത്രയോ രാജ്യങ്ങളിലെ പട്ടിണി മാറ്റി നാടുകളുടെ മുഖച്ഛായ മാറ്റിയത് അറബി രാജ്യങ്ങൾ ആണ്.
    ഈ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ അധിനിവേശ ശക്തികൾ അടക്കി വാണ് കിരാത ഭരണം നടത്തിയും സമ്പത്തും / റിസോഴ്‌സസ് കൊള്ളയടിച്ചത് കൊണ്ടാണ് ഈ രാജ്യങ്ങൾ ദരിദ്രത്തിലെക്ക് എടുത്തെറിയപ്പെട്ടത് . അതിന് പുറമെ സാമൂഹ്യമായി അസമത്വം , ജാതിയാ വേർതിരിവ് ഒരു മനുസ്യ ദുരന്തം ആയിരിന്നു , ഈ രാജ്യങ്ങൾ സാമ്പത്തികകമായി ഇപ്പോൾ ഭേദപ്പെടാൻ കാരണം അറബ് രാജ്യങ്ങൾ ആണ് .

    • @musthafaahmmed884
      @musthafaahmmed884 2 ปีที่แล้ว

      👍👍👍❤️❤️❤️

    • @aboobackaro3838
      @aboobackaro3838 2 ปีที่แล้ว

      Evida new genlile pettavar valiya thadiyum muriyan jeensum thala motta vadiche kuree ennathina kaanunnundallo aavarane original muslim eannane parayunnadhe 😂😂😂

    • @anjabbar1490
      @anjabbar1490 2 ปีที่แล้ว

      @@aboobackaro3838 ഇസ്ലാം ഫോള്ളോ ചെയ്യുന്നവർ അങ്ങിനെ ചെയ്യില്ല.

    • @eyetech5236
      @eyetech5236 2 ปีที่แล้ว

      നേർസാക്ഷ്യം വിജയത്തിലേക്കുള്ള പാത.

  • @ഹാഷിംകാസറഗോഡ്-ഭ4ഫ
    @ഹാഷിംകാസറഗോഡ്-ഭ4ഫ 2 ปีที่แล้ว +47

    ഡിങ്കൻ &മായാവി കഥകൾക് മാത്രം മലയാളം മതിയെന്നാണ് അവരുടെ തീരുമാനം.

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว

      👍

    • @noushad48
      @noushad48 2 ปีที่แล้ว

      കൗമിനു വിവരം വെച്ചുപോകും മലയാളത്തിൽ ഖുതുബ പറഞ്ഞാൽ 😂

    • @musthafakariyangattukavil7173
      @musthafakariyangattukavil7173 2 ปีที่แล้ว

      Ed sudan basha il allaallo arabiyiyil anallo

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      @@musthafakariyangattukavil7173 അറബ് ഭാഷയിൽ ഖുത്തുബ സമയത്ത് പ്രസംഗിക്കാൻ ഒരു കൂലിപ്പണിക്കാരനായ വിദേശി കറുത്ത വർഗ്ഗക്കാരനെ വെള്ളിയാഴ്ച മിമ്പറിൽ കയറാനും പ്രസംഗിക്കാനും അനുവദിച്ചു എന്നതാണ് വാർത്ത: എന്തെങ്കിലും കണ്ടാൽ പോലും മനസിലാവാത്തവരായി നമ്മളിൽ പലരും : മാറ്റം അനിവാര്യമാണ്.

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +10

    മാശാ അല്ലാഹ് 👌😍🌹🌹🌹

  • @muhammedc.m2216
    @muhammedc.m2216 2 ปีที่แล้ว

    MASHALLAH.👍👌

  • @ahamedam8373
    @ahamedam8373 2 ปีที่แล้ว

    ഞങ്ങളുടെ പള്ളിയിൽ ഖുതുബക് മുമ്പായി അന്നത്തെ ഖുതുബ പരിഭാഷപ്പെടുത്തി പ്രസംഗിക്കുന്നു

  • @hannaaziazuz4115
    @hannaaziazuz4115 2 ปีที่แล้ว

    താങ്കൾപറഞ്ഞത് വളരെ
    ശരിയാണ് അനിൽസർ

  • @noushad48
    @noushad48 2 ปีที่แล้ว

    സർ ...വളരെ ശെരിയായ നിരീക്ഷണം ❤

  • @gazzaliip8683
    @gazzaliip8683 2 ปีที่แล้ว +3

    ഉൽബോധനം ജനങ്ങൾക്ക് മനസ്സിലാകരുതെന്നാണ് പുരോഹിതന്മാരുടെ താല്പര്യം

  • @rashivm3232
    @rashivm3232 2 ปีที่แล้ว

    നാട്ടിലെ ഖുതുബ എന്നും ഒരുപോലെ.....

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 2 ปีที่แล้ว

    വളരെ നല്ല വിശദീകരണം ആയി ട്ടൂണ്ട്

  • @muhammedkkandy3199
    @muhammedkkandy3199 2 ปีที่แล้ว +48

    മനസ്സിലാവുന്ന ഭാഷയിലായാൽ
    ആദ്യം കമ്മറ്റിക്കാരെ ചവുട്ടിപ്പുറത്താക്കും ജനം 😄

  • @delux1952
    @delux1952 2 ปีที่แล้ว +8

    അസ്സലാമു അലൈകും അനിൽ സാറെ കേരളത്തിലുള്ള ശവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്ന രണ്ട് സമസ്ത മതത്തിനു എന്തു ഖുതുബ എന്തു ഉൽബോധണം ഇത് ഒരു മാതിരി ബോധം നഷ്ടപ്പെട്ട വർഗ്ഗമാണു ഇവർ ഇവരുടെ പ്രവർത്തനം കാരണം ഈ കൗമിനെ ഇങ്ങിനെ ആക്കി!തീർത്തു!ഇവർ അള്ളാഹുവിനെ കണക്കാക്കേണ്ട പോലെ കണക്കാക്കിയില്ല!ചുരുക്കി പറഞ്ഞാൽ ഇവർ പക്കാ കേരള
    ശിയാക്കൾ അത്ര തന്നെ

  • @ibraheemkuttyt3721
    @ibraheemkuttyt3721 2 ปีที่แล้ว +1

    ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള പള്ളികളിൽ ജുമുഅക്ക് വന്നാൽ സുന്ദരമായ ഖുതുബ കേൾക്കാം. ആരെയും ആക്ഷേപിക്കുകയില്ല.

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 2 ปีที่แล้ว +14

    ഇസ്ലാം സുന്ദരമാണ്, എളുപ്പമാണ്, പ്രായോഗികമാണ്, തഖ് വയാണ് അതിന്റെ അടിസ്ഥാനം, പൗരോഹിത്യം അതിനന്ന്യമാണ്.

    • @devdev4742
      @devdev4742 2 ปีที่แล้ว +1

      അത് - ഞമ്മക്ക് - മനസ്സിലായേക്കണ്- കോയാക്ക

  • @anushada1674
    @anushada1674 2 ปีที่แล้ว +1

    പിരിവ്കുറയുഠ സത്യംമാണ്ന്ന്‌അറിയംപക്ഷേഎന്നികുംഞാൽവിശ്യസക്കുന്നഅതർഷത്തിനുംപണംമാണ്എല്ലാ

  • @subairap7883
    @subairap7883 2 ปีที่แล้ว +1

    വളരെ കൃതൃം

  • @underworld2770
    @underworld2770 2 ปีที่แล้ว +1

    ജുമുഅ സലാംവീട്ടുന്നതിനു മുൻപ് എണീറ്റു ഓടുന്ന ആളുകൾക്ക് എന്ത് ഉൽബോധനം....

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 ปีที่แล้ว

    Njan anil sarinte follower and support chaiyunha aalumannu
    Arab basha lokha muslimanannu athinu anuyojiavumaya bhasha arab bhashayannu

  • @mohammedkunhibornio452
    @mohammedkunhibornio452 2 ปีที่แล้ว +4

    ലോകത്ത് എല്ലായിടത്തും ഖുതുബ തദ്ധേശീയ ഭാഷയിൽതന്നെയാണ് നിർവഹിക്കാറുള്ളത്. ജനങ്ങൾക്ക് മനസ്സിൽ ആവുന്ന ഭാഷയിൽ ആവണം ഖുതുബ പ്രസംഗം.

    • @truthmedia6021
      @truthmedia6021 2 ปีที่แล้ว +1

      പതിനെട്ടാം നൂറ്റാണ്ട് വരെ ലോകത്തെവിടെയെങ്കിലും അറബി അല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചതിന് വല്ല തെളിവും അങ്ങേയ്ക്ക് കൊണ്ടുവരാൻ കഴിയുമോ? 18 നൂറ്റാണ്ട് വരെ ഇസ്ലാം മതം അംഗീകരിച്ചു ജീവിച്ചു സ്വർഗ്ഗത്തിൽ പോയ ആളുകളുടെ അതേ സ്വർഗത്തിലേക്ക് തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആളുകൾക്കും പോകാനുള്ളത്.
      അറിയാത്ത കാര്യത്തിൽ വിഡ്ഢിത്തങ്ങൾ പറഞ്ഞ് യുക്തി തേടി മതത്തിൽ പുതിയ യുക്തിവാദം കൊണ്ടു വരുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കൽ അല്ലേ?

  • @jamshadjamshad3615
    @jamshadjamshad3615 2 ปีที่แล้ว

    താങ്കൾക്ക് അള്ളാഹു ദീർകയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @fasal910
    @fasal910 2 ปีที่แล้ว +1

    ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഉൽബോധനം കിട്ടാത്ത കുഴപ്പമാണ് സമുദായത്തിനെന്ന് 🙂

  • @kcyousuf9144
    @kcyousuf9144 2 ปีที่แล้ว

    Mahadye.emamudanvarunnu

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +24

    കേരളത്തിൽ ഇന്നും നബാതി ഖുതുബ ആണ് സമസ്തക്ക് പഥ്യം. ഖുതുബയുടെ ശർത് അറബിയിൽ ആണ് വേണ്ടത് ബാക്കി ഉള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആണ് വേണ്ടത്. അത് ഷാഫി മദ്ഹബ് തന്നെ പറയുന്നുണ്ട് പക്ഷെ അത് ആരും പറയാൻ മുന്നോട്ടു വരികയും ഇല്ല.

    • @fahadmampuram6657
      @fahadmampuram6657 2 ปีที่แล้ว +2

      @Abdul Azeez 1947 വരെ കേരള സമസ്ത വിഭാഗവും ഖുതുബ മലയാളത്തിൽ ആയിരുന്നു പിന്നെ പുത്തൻ ആശയം വന്നു അത് മാറ്റി
      മമ്പുറം തങ്ങൾ വരെ ഖുതുബ മലയാളത്തിൽ ആയിരുന്നു നിർവഹിച്ചിരുന്നത്☺

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว

      ജംഗ്ലീ റമ്മിക്കാരനെ ഒന്ന് ഒഴിവാക്കിക്കൂടെ

    • @puliparamohammed1538
      @puliparamohammed1538 2 ปีที่แล้ว

      അടിപൊളി അറബി..
      മനോഹരം ആയ അവതരണം

    • @fahadmampuram6657
      @fahadmampuram6657 2 ปีที่แล้ว

      ഷാഫി mathhabil ഖബറുകൾ കെട്ടിപൊക്കുന്നത് എതിർക്കുന്നു
      നബി ദിനം ആഘോഷിക്കാൻ parajittilla 🙂

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      @Abdul Jaleel ആവർത്തനം വിരസത അനുഭവിപ്പിക്കും : ഒരേ വിഷയങ്ങൾ മാറ്റമില്ലാതെ കേട്ടാൽ മടുപ്പ് വരും : എന്നാൽ ഖുത്തുബ മലയാളത്തിൽ പരിഭാഷ രൂപേണ പറഞ്ഞാൽ കാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ചിന്തനീയവും രസകരവുമാക്കാൻ സാധിക്കും. ഇതര മതസ്ഥരുടെ ശബ്ദം കുറച്ചുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ എന്തുകൊണ്ട് നമുക്ക് ഇങ്ങനെ ചെയ്തു കൂട എന്നും തോന്നിയിട്ടുണ്ട് : മാറ്റം അനിവാര്യമാണ്:

  • @ashrafka3255
    @ashrafka3255 2 ปีที่แล้ว

    എന്റെ അമ്മാവ ഞങ്ങൾ നന്നാവുകയില്ലാ......

  • @muhammedpm9160
    @muhammedpm9160 2 ปีที่แล้ว

    ഖുതുബ മാതൃഭാഷയിലാക്കിയാൽ കച്ചവടം നിന്നു പോകും.

  • @flowerrose5209
    @flowerrose5209 2 ปีที่แล้ว

    Masha allah may allah give him long life

  • @mohammedalikolanthodika3571
    @mohammedalikolanthodika3571 2 ปีที่แล้ว +7

    എന്റെ നാട്ടിൽ ഖുതുബ നാട്ടുകാരനായ ഒരു എഞ്ചിനിയർ പറയാറുണ്ടായിരുന്നു അദ്ദേഹം ഇപ്പോഴും ഖുതുബ പറയുന്നുണ്ട് കോഴിക്കോട് ഭാഗത്തു എവിടെയോ ആണ്

  • @bisharafathima5183
    @bisharafathima5183 2 ปีที่แล้ว +1

    👍👌masha allah

  • @mohamedrafeeque6084
    @mohamedrafeeque6084 2 ปีที่แล้ว

    അദ്ദേഹം പറഞ്ഞത് നമ്മുടെ ഈ പ്രയാസവും സാമ്പത്തികച്ചിലവും ചുരുക്കാൻ ഏറ്റവും നല്ലത് വെള്ളിയാഴ് ജുമുഅക്ക് മലയാളത്തിൽ ഒരു കാച്ചിൽ കാച്ചിയാൽ മതി. ഞാൻ തന്നെ ഇന്നലെയും വ അള് കഴിഞ്ഞു വന്നത് ഒരു മണി േയാളമായിരുന്നു , ഇതായിരുന്നു. ആ രഹസ്യമായ പരസ്യം

  • @hamzamm6865
    @hamzamm6865 2 ปีที่แล้ว

    👍👍

  • @ZiyadAlsabha
    @ZiyadAlsabha 2 ปีที่แล้ว +3

    Masha allah 😍😍

  • @hussainvkd1936
    @hussainvkd1936 2 ปีที่แล้ว +17

    ഇങ്ങിനെ ഒരു വിഷയം തിരഞ്ഞെടുത്ത് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. പക്ഷേ ഇത് പലർക്കും ദഹിക്കില്ല പഠിക്കാനും സത്യം മനസിലാക്കാനും ശ്രമിക്കാത്ത ബുദ്ധിവികാസമില്ലാത്ത ചിലർ നിങ്ങളെ പുത്തൻ വാദിയെന്നും സലഫിയെന്നും മുജാഹി തെന്നും വഹാബിയെന്നും ഒരു പക്ഷേ മുസ്ലിമല്ലെന്നും വരെ പറയാൻ സാധ്യതയുണ്ട് അതിനൊന്നും മറുപടി പറയേണ്ടതില്ല ചിലർ അങ്ങിനെയാണ് അവർ പഠിക്കില്ല പഠിക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവധിക്കുകയും ഇല്ല കുറച്ചു കലം മുൻപ് വരെ നമ്മുടെ പള്ളികളിൽ ഖുത്തുബ ഓതുന്ന പണ്ഡിതൻമാർ ധരിച്ചിരുന്നത് വെള്ളമുണ്ടും വെള്ളഷർട്ടും വെള്ള തലേകെട്ടോ, തൊപ്പിയോ, ആയിരുന്നു ഇന്നതു മാറി ഗൾഫു നാടുകളിൽ ഖുത്തുബ പ്രസംഗം നടത്തുന്ന പണ്ഡിതൻമാരുടെ നീളകുപ്പായവും തലേകെട്ടും (തോപ്പും ഗോത്രയും ) നമ്മുടെ പണ്ഡിതൻമാർ അതിങ്ങോട്ടെടുത്ത് അറബികളെ അനുകരിക്കാൻ തുടങ്ങി ഇപ്പോൾ അതിന്റെ കളറും മാറി ക്രീം കളറും ,കാപ്പി കളറും ,നീലയും ,എല്ലാമായി ഫാഷൻ ഷോക്ക് വരുന്ന പോലെയാണ് ഇന്നത്തെ ഖുത്തുബ ഓത്തിന് വരുന്നത് ഇങ്ങിനെയൊക്കെ ഇവർ മാറിയിട്ടും സാധാരണകാർക്ക് മനസിലാവുന്ന രീതിയിൽ ഖുത്തുബ ഉത്ബോധന പ്രസംഗം നടത്താൻ മാത്രം ഇവർ തയ്യാറാവുന്നില്ല എന്നതാണ് അത്ഭുതം വൈകാതെ അതും പ്രതീക്ഷിക്കാവുന്നതാണ് (കാരണം മുൻകാലങ്ങളിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് ഇവർ പറഞ്ഞിട്ടുണ്ടോ അതെല്ലാം പിന്നീട് ഇവർ വിഴുങ്ങിയിട്ടുണ്ട് തിരുത്തിയിട്ടും ഉണ്ട് )

    • @noushad48
      @noushad48 2 ปีที่แล้ว

      sure 😊😊

    • @truthmedia6021
      @truthmedia6021 2 ปีที่แล้ว

      പതിനെട്ടാം നൂറ്റാണ്ട് വരെ ലോകത്തെവിടെയെങ്കിലും അറബി അല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചതിന് വല്ല തെളിവും അങ്ങേയ്ക്ക് കൊണ്ടുവരാൻ കഴിയുമോ? 18 നൂറ്റാണ്ട് വരെ ഇസ്ലാം മതം അംഗീകരിച്ചു ജീവിച്ചു സ്വർഗ്ഗത്തിൽ പോയ ആളുകളുടെ അതേ സ്വർഗത്തിലേക്ക് തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആളുകൾക്കും പോകാനുള്ളത്.
      അറിയാത്ത കാര്യത്തിൽ വിഡ്ഢിത്തങ്ങൾ പറഞ്ഞ് യുക്തി തേടി മതത്തിൽ പുതിയ യുക്തിവാദം കൊണ്ടു വരുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കൽ അല്ലേ?

    • @hussainvkd1936
      @hussainvkd1936 2 ปีที่แล้ว

      @@truthmedia6021 പിന്നോട്ടു നടക്കാതെ മുൻപോട്ടു നടക്കാനാണ് നാം പടിക്കേണ്ടത് ഒരു മനുഷ്യൻ അവന്റെ മരണം വരെ പടിച്ചാലും അറിവിന്റെ കാര്യത്തിൽ അവൻ എവിടേയും എത്തില്ല ആരെങ്കിലും പറഞ്ഞു തന്ന അറിവ് മാത്രം വെച്ച് കൂടുതൽപടിക്കാൻ ശ്രമിക്കാതെ നിങ്ങളാപറഞ്ഞ വിഡ്ഢികളുടെ കൂട്ടത്തിൽ പെടാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ആരും പൂർണ്ണരല്ല എന്നെങ്കിലും തിരിച്ചറിയുക

    • @truthmedia6021
      @truthmedia6021 2 ปีที่แล้ว

      @@hussainvkd1936
      ചോദ്യത്തിന് മറുപടി പറയൂ
      18 നൂറ്റാണ്ട് വരെ ജീവിച്ച മുസ്ലീങ്ങൾ ആരെങ്കിലും ജുമാ ഖുതുബ പരിഭാഷപ്പെടുത്തിയത് ആയിട്ട് തെളിയിക്കാൻ കഴിയുമോ?

  • @shajihameed2347
    @shajihameed2347 2 ปีที่แล้ว +2

    🌹🌹🌹🌹🌹🤲🤲🤲🤲🌹🌹🌹🌹🌹

  • @aboobackerpambra3077
    @aboobackerpambra3077 2 ปีที่แล้ว +1

    എല്ലാ ആഴ്ചയും ഡോക്ടറെ

  • @yoosufyoosuf6989
    @yoosufyoosuf6989 2 ปีที่แล้ว

    Kutuba arabiyi thanne nirbandam

  • @Anjooraan.07
    @Anjooraan.07 2 ปีที่แล้ว +2

    ഖത്തറിൽ എയർപോർട്ടിനടുത്തു woqood പെട്രോൾ സ്റ്റേഷനിലാണ് ഇദ്ദേഹത്തിന് ജോലി... ❤️

  • @mohazeenkerantakath2169
    @mohazeenkerantakath2169 2 ปีที่แล้ว

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +1

    Masallah🤲🤲🤲🤲💕

  • @mohamedriaz6361
    @mohamedriaz6361 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ യഥാർത്ഥത്തിൽ ഖുതുബ അഥവാ ഉദ്ബോധനം നടത്തുന്നത് ജമാഅത്തെ ഇസ്ലാമി, സലഫി വിഭാഗം പള്ളികളിലും അപൂർവ്വം ചില സുന്നി പള്ളികളിലും മാത്രമാണ്. ബാക്കിയുള്ള സുന്നി പള്ളികളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ആരോ എഴുതി ഉണ്ടാക്കിയ ഏടുകൾ പാരായണം നടത്തുക മാത്രമാണ് ചെയ്തുവരുന്നത്. അത് translate ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @noushadkk388
    @noushadkk388 2 ปีที่แล้ว +2

    നല്ല സന്ദേശം ,

  • @haneefadubai2536
    @haneefadubai2536 2 ปีที่แล้ว +8

    ആരോട് പറയാന മുഹമ്മദ് ക്ക മുസ്ലിയാക്കൻമാരോട് നിങ്ങൾ നടത്തിയ ഖുത്തുബ അതിൻ്റെ അർഥം ഒന്ന് മലയാളത്തിൽ പറഞ്ഞാ കൊടുക്കൂ എന്ന് ആവശ്യപ്പെട്ടാൽ ഇവർ നമ്മേ സുന്നത്ത് ജമാഅത്തിൽ നിന്ന് പുറത്താക്കും പിന്നെ തിരിച്ചി കയറണമെങ്കിൽ ഇവരുടെ സർട്ടിഫിക്കറ്റ് വേണം എന്ന അവസ്ഥയാണ് നാട്ടിൽ

  • @hasanma8776
    @hasanma8776 2 ปีที่แล้ว +1

    Super 👌

  • @abdurraheem9936
    @abdurraheem9936 2 ปีที่แล้ว +1

    Appreciate msg

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 ปีที่แล้ว

    Mashaallah 😢❤

  • @shanshan3135
    @shanshan3135 2 ปีที่แล้ว

    ഒന്നും പറയാനില്ല സർ പൊളിച്ചു

  • @rayyanibrahim1517
    @rayyanibrahim1517 2 ปีที่แล้ว +1

    Well said 👌

  • @areda8509
    @areda8509 2 ปีที่แล้ว +2

    👌🏼👌🏼

  • @ashrafk2903
    @ashrafk2903 2 ปีที่แล้ว

    Great 👍

  • @vaseemmehrancp9372
    @vaseemmehrancp9372 2 ปีที่แล้ว

    🤗🤗 Beauty of real islam

  • @MohamedMohamed-rp7xp
    @MohamedMohamed-rp7xp 2 ปีที่แล้ว +1

    അനിൽ സാർ, UAE യിലും സൗദി അറേബ്യ യിലും ഒക്കെ ജുമാ കഴിഞ്ഞതിനു ശേഷം മലയാളം തർജമ നടത്തുന്നുണ്ട്. ഞാൻ അങ്ങനെ തർജമ കേട്ട ഒരു വ്യക്തി ആണ്.

  • @jasheeromad4438
    @jasheeromad4438 2 ปีที่แล้ว

    സത്യം.... ഇതാണ് ഇസ്‌ലാം മതം... ഇന്ന് മതത്തെ വിറ്റു ക്യാഷ് ഉണ്ടാകുന്നു....100 കോടിയുടെ പള്ളിയും എല്ലാം ഇതിൽ പെടും....ഭാഗ്യത്തിന്... എനിക്ക് ഒരു ഗ്രുപും ഇല്ല ഇസ്ലാമിൽ alhamdulillah.... നല്ല അറിവ് എടുക്കും.....

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 2 ปีที่แล้ว

    Malayaalathil allaathe thankalku manaddilaskumo? Vishaya daaridryam?

  • @jamaljamalkappad8266
    @jamaljamalkappad8266 2 ปีที่แล้ว

    ആ മറുവാദം വാദം പിടിച്ച വാദമാണ് സുഹൃത്തേ നമസ്കാരം ,ബാങ്ക് എന്ന് പറയുന്നതെല്ലാം പ്രവാചകൻ സ്വ: അ അങ്ങിനെ തന്നെ പഠിപ്പിച്ച് തന്നതാണ് .
    എന്നാൽ പ്രവാചകന്റെ ജീവിതകാലം 23 വർഷം നടത്തിയ ഒരൊറ്റ ഖുതുബയും എഴുതിവെച്ചിട്ടില്ല .കാരണം അവസരോചിതമായ അറിവുകളാണ് അങ്ങുന്ന് ജനങ്ങൾക്ക് പകർന്ന്കൊടുത്തിരുന്നത് .

  • @muhammedsadik3117
    @muhammedsadik3117 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @jaisalte
    @jaisalte 2 ปีที่แล้ว +1

    ‏ما شاء الله الحمد لله

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ മലയാളം. കോഴിക്കോട്. എല്ലാ പള്ളികളിലും ഉണ്ടോ എന്നറിയില്ല.അർത്ഥം അറിയിക്കരുതു എന്നു ചിലർക്കു നിർബ്ബന്ധം.✅

  • @nisamjalal3479
    @nisamjalal3479 2 ปีที่แล้ว +5

    ,'ഏറ്റവുഠ അപകടം ഷിയാഇസഠ '
    16_9_2022ലെ ചുഴലി ഉസ്താദിൻറ ജുമുഅ ഖുതുബ കേൾക്കുക....

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 ปีที่แล้ว

    ഇസ്ലാംയാഥാർത്ഥമായി മനസിലാക്കിയവരുണ്ടെന്നു ഇന്ന് മനസിലായി ജുമുഅ ക്ക് വന്നവരിൽനിന്ന് ഒരാൾ എണീറ്റ് ഖുതുബ പറയണം അങ്ങനെയുള്ള സ്ഥലം ഇന്ത്യയിൽ ഉണ്ട് അപ്പോഴേ പൗരോഹിത്യം ഇല്ലാതാവു dr അങ്ങയെപോലെ ദീൻ മനസിലാക്കിയവർ വിരളം

  • @sameerpp8902
    @sameerpp8902 2 ปีที่แล้ว +1

    Nattilundagunna oru padu preshnathinu kuthuba oru ulbodhanam aavanamenghil malayalathil nnirvahikanam...

  • @noushadmazoodmazoodsupper4971
    @noushadmazoodmazoodsupper4971 2 ปีที่แล้ว

    🥰🤲👍

  • @shemeermhd
    @shemeermhd 2 ปีที่แล้ว

    എന്റെ നാട്ടിൽ ഉണ്ടായ ഒരു അനുഭവം കുറിക്കുന്നു :
    വേനൽക്കാലത്തെ ഒരു വെള്ളിയാഴ്ച്ച ദിവസം ഖത്തീബ് അറബി ഗ്രന്ഥം വായിച്ചു കൊണ്ട് ഖുത്തുബ നിർവ്വഹിക്കുന്നു. ഖത്തീബ് വാക്കുകൾ പൂർത്തികരിക്കുമ്പോൾ ചിലർ ആമീൻ പറയുന്നുമുണ്ട്. നിസ്കാരം കഴിഞ്ഞപ്പോൾ തേക്കടി സന്ദർശിക്കാൻ എത്തിയ ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന ഒരു അറബി മഹല്ല് വാസിയോട് ചോദിച്ചത്രേ ഈ വേനൽക്കാലത്ത് നിങ്ങൾ എന്തിനാണ് പ്രളയത്തെക്കുറിച്ച് സംസാരിക്കുന്നത് എന്ന് 😄😄😄

  • @SunilKumar-nw7yg
    @SunilKumar-nw7yg 2 ปีที่แล้ว +1

    👍👍👍🙏

  • @mmar5326
    @mmar5326 2 ปีที่แล้ว

    Osm

  • @k.mabdulkhader2936
    @k.mabdulkhader2936 2 ปีที่แล้ว

    Verygood

  • @anzilamjui.f.w1337
    @anzilamjui.f.w1337 2 ปีที่แล้ว

    ❤❤❤❤❤❤❤👌👌👌👌🙏🙏🙏🙏🙏🙏🙏

  • @abdulfarooq3531
    @abdulfarooq3531 2 ปีที่แล้ว

    Njangaludy kambaniyilum enginy yanu warking drdassil

  • @fayizahaneef9725
    @fayizahaneef9725 2 ปีที่แล้ว

    Well said Sir..👍👏

  • @clearthings9282
    @clearthings9282 2 ปีที่แล้ว +1

    🌹🌹🌹🌹

  • @junaithajh906
    @junaithajh906 2 ปีที่แล้ว

    Sir, head quarters ആയിരിക്കത്തില്ല PTC ആയിരിക്കും

  • @samkk202
    @samkk202 2 ปีที่แล้ว +1

    👍🌹

  • @jamalthekay5282
    @jamalthekay5282 2 ปีที่แล้ว

    Mashaallah

  • @truthmedia6021
    @truthmedia6021 2 ปีที่แล้ว +1

    പതിനെട്ടാം നൂറ്റാണ്ട് വരെ ലോകത്തെവിടെയെങ്കിലും അറബി അല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചതിന് വല്ല തെളിവും അങ്ങേയ്ക്ക് കൊണ്ടുവരാൻ കഴിയുമോ? 18 നൂറ്റാണ്ട് വരെ ഇസ്ലാം മതം അംഗീകരിച്ചു ജീവിച്ചു സ്വർഗ്ഗത്തിൽ പോയ ആളുകളുടെ അതേ സ്വർഗത്തിലേക്ക് തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആളുകൾക്കും പോകാനുള്ളത്.
    അറിയാത്ത കാര്യത്തിൽ വിഡ്ഢിത്തങ്ങൾ പറഞ്ഞ് യുക്തി തേടി മതത്തിൽ പുതിയ യുക്തിവാദം കൊണ്ടു വരുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കൽ അല്ലേ?

  • @asharani4904
    @asharani4904 2 ปีที่แล้ว +1

    Well said👌👌

  • @rasheedparambat6913
    @rasheedparambat6913 2 ปีที่แล้ว

    👌👌👌👌👌

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว

    👍👍👌👌

  • @skylab6754
    @skylab6754 2 ปีที่แล้ว +3

    ഖുത്ബയുടെ ഇടയിൽ കയറി വന്ന സ്വഹാബിയോട് തഹിയ്യത്ത് നമസ്കരിക്കാൻ പറഞ്ഞതിൽ നിന്നും കാര്യങ്ങൾ മനസിലാക്കാം.. പണ്ട് സമസ്തയിലും ഖുത്ബ മലയാളത്തിലായിരുന്നു. ശേഷം ഒരു വാശിക്ക് വേണ്ടി അറബിയിലേക്ക് മാറ്റി. നല്ല മഴയക്കാലത്ത് മഴക്ക് വേണ്ടി അറബി അർത്ഥംഅറിയാത്ത ഒരു ഉസ്താദ് ദുആ ചെയ്ത സംഭവം ഉണ്ട്. കേരള മുസ്ലിംകൾ നിർബന്ധമായും അറബി ഭാഷ പഠിക്കുകയല്ലങ്കിൽ ഖുത്ബ റുക്നുകളോടെ മലയാളത്തിലാക്കുക .

  • @junaidsp5626
    @junaidsp5626 2 ปีที่แล้ว

    താങ്കൾ പറഞ്ഞത് നൂറ് ശദമാനവും ശരിയാണ് ഞാൻപക്ക സുന്നിയാണ് എന്നാലും പറയുകയാണ് ഖുതുബ മലയാളത്തിൽ പറഞ്ഞാൽ നമ്മൾക്ക് പലതും പിക്കാനുണ്ടാകും

  • @moideenmuhi9532
    @moideenmuhi9532 2 ปีที่แล้ว

    Athinu ethu chollivarku ariyantte antha cholliyathennu

  • @salahusalahuddeen1967
    @salahusalahuddeen1967 2 ปีที่แล้ว

    Qataril എവിടെ എന്ന് ഒന്ന് പറയുമോ

  • @seenazakeer4531
    @seenazakeer4531 2 ปีที่แล้ว +1

    ഈമാൻ പുതുക്കലാണ് ഖുതുബ

  • @azadak4487
    @azadak4487 2 ปีที่แล้ว +6

    പറയുന്നവനും ജബജബാ. കേൾക്കുന്നവനും ജബജബാ.അത്രതന്നെ.