ഹാഫിള് ആയ ആ സഹോദരന് കബർ വിശാലമാക്കി കൊടുക്കട്ടെ. സ്വർഗം നൽകണേ അല്ലാഹുവേ. അല്ലാഹുവിൽ ഉള്ള തൃപ്തി കമ്ഷിച്ചു ജീവിച്ച ആൾ ആണ്. അള്ളാഹുവെ ആ മാതാ പിതാക്കൾക്ക് ക്ഷമക്കുള്ള കരുത്ത് നൽകട്ടെ. ആമീൻ
എല്ലാവരേയും എല്ലാ അപകട മരണത്തിൽ നിന്നും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും നാഥൻ ക്കാത്തുരക്ഷിക്കട്ടെ അദ്ധേഹത്തിന് അള്ളാഹു ശഹീദിൻ്റെ കൂലി കൊടുത്ത് നമ്മളെയും അവരേയും ജന്നാത്തുൽഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടുമാറകട്ടെ ആമീൻ യാ റബ്ബൽ ആലമിൻ
എന്റെ അനിയന്റെ ഫ്രണ്ട് ആണ് കൂടെ പഠിച്ചതാണ്. എന്റെ അനിയനും അടുത്ത ആഴ്ച ബിരുദം വാങ്ങാൻ നിൽക്കുകയാണ്. ഈ ഉസ്താദും ബിരുദം വാങ്ങാൻ നിൽക്കുകയാണ്. അള്ളാഹു ഈ ഉസ്താദിന്റെ കബറിടം വിശാലമാക്കട്ടെ ആമീൻ🤲😢😢🥲. ജീവിച്ചിരിക്കുന്നവർക്ക് ഇനി ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. നമ്മളെയും അവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 😢
അദ്ദേഹത്തിന്റെ മദ്ഹ് ഗാനം എത്ര സുന്ദരം,,, ❤️ ഖുർആൻ മനപ്പാഠമാക്കിയ അദ്ദേഹത്തിന് സ്വർഗ്ഗീയ സുഗന്ധം ഇപ്പോൾ കബറിൽ വീശുന്നു ഉണ്ടാവണം.. കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സാദാത്തുക്കളുടെയും ഉലമാക്കളുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ദുആ അദ്ദേഹത്തിനു ഉണ്ടാവും, അദ്ദേഹം എത്ര പ്രസന്നവാനാണ്, അദ്ദേഹത്തിന്റെ മദ്ഹ് ഗാനങ്ങൾക്ക് എത്ര മാധുര്യമാണ്, വീണ്ടും വീണ്ടും കേൾക്കാനുള്ള മോഹം, ഒരുപാട് ഒരുപാട് തവണ കേട്ടു,,,,,,, ഇസ്ലാമിനെ സ്നേഹിക്കുന്ന,,,, ദീനിനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഇദ്ദേഹത്തിന്റെ മരണം വേദന ഉണ്ടാക്കി,,,,,, 🤲🤲 അദ്ദേഹം പാടിയ മദ്ഹ് ഗാനങ്ങൾ എല്ലാം പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെയും മക്കയുടെയും മദീനയുടെയും മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ പ്രവാചകനോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതായിരുന്നു, മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ച് കബറിനെക്കുറിച്ചും ഖബറിന്റെ ശിക്ഷയെക്കുറിച്ചും നമ്മുടെ ഓരോ നിമിഷങ്ങളെ കുറിച്ചും തികഞ്ഞ അവതരണ ശൈലിയിൽ ഏറെ ഭംഗിയോടെ പാടാൻ നാഥൻ അദ്ദേഹത്തിന് സമയം അനുവദിച്ചു എന്നുവേണം പറയാൻ. ആ പുഞ്ചിരി തൂകിയുള്ള മുഖം ഇന്നു മണ്ണോട് ചേർന്നു, എന്നാൽ ആ മയ്യത്ത് ഒരിക്കലും അവസാനം നാൾ വരെ കേടുകൂടാതെ അല്ലാഹു സംരക്ഷിക്കും, അതുറപ്പാണ്,,,, കാരണം ഖുർആനാണ് അദ്ദേഹത്തിന്റെ മനസ്സിലും ശരീരത്തിലും എല്ലാം,, 🤲 നാഥൻ അദ്ദേഹത്തിന് സ്വർഗ്ഗീയ അനുഭൂതി വേണ്ടുവോളം നൽകുമാറാകട്ടെ, ആമീൻ🤲🤲🤲🤲❤️❤️
എവിടെയോ ഉള്ള നമുക്കറിയാത്ത മോനാണ് പക്ഷെ എന്തോ എവിടെയോ ഒരു നീറ്റൽ സഹിക്കാൻ പറ്റുന്നില്ല എന്തോ സ്വന്തം രക്ത ബന്ധത്തിൽ പിറന്ന പോലെ എന്റെ മോനും പട്ടിക്കാടാണ് പഠിക്കുന്നെ റഹ്മനായ റബ്ബേ ആ പൊന്നുമോന്റെ ഖബറിടം വിശാലമാക്കി പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ. ഖിയമത് നാൾവര നശിക്കാതെ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്ന ഖുർആൻ എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹം മാഷാ അല്ലാഹ്
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു ആ പൊന്നുമോൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ വീട്ടുകാർക്ക് അള്ളാഹു സമാധാനം കൊടുക്കട്ടെ അള്ളാഹു ആ വീട്ടുകാർക്ക് സംരക്ഷണം കൊടുക്കട്ടെ
Allah പെട്ടെന്നുള്ള മരണത്തെ തൊട്ടു കാക്കണേ allah😭😭ദുനിയാവിൽ നിന്ന് മരണപെട്ടുപോയവർക് സ്വർഗം കൊടുക്കണേ allah എല്ലാവർക്കും പൊറുത്തു കൊടുക്കണേ allah ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആപൊന്നുമോന് ഖബർ വിഷാലമാക്കണെ അള്ളാഹ് മഗ്ഫിറത്തും മർഹമത്തും കൊടുക്കണെഅള്ളാഹ് കുടുംബത്തിന് സമാധാനം കൊടുക്കണെഅള്ളാഹ് അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും അള്ളാഹു കാത്തു കൊള്ളട്ടെ ആമീൻ യാറബ്ബൽആലമീൻ
ഹബീബ് ആയ നബിയോട് ഉള്ള ഇഷ്ഖിനാൽ പാടി പാടി അത് മുത്തിന്റെ അടുത്ത് പോയി ❤.... മുത്തിനെ അടുത്തിരുന്ന് പാടി സന്തോഷിക്കാൻ പോയതാ ❤... അപകടം ഒരു പേര് മാത്രം... ഹാഫിള് ആലിം ഖതീബ് മാദിഹ്ന്നബി....ഈ പേരുകളും ചേർത്തു പിടിച്ചു പോയതാ.... മുത്ത് നബിയുടെ ചാരത്തേക്ക്❤❤❤😢... നമ്മളോ സഹോദരാ... നമുക്ക് എന്തുണ്ട് ഗ്രൈഡ്😭😭😭
ആ ഉസ്താദിന്റെ ഖബർ ജീവിതം അല്ലാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ അപകടത്തിൽപ്പെട്ട ഉസ്താദന്മാർക്ക് അല്ലാഹു ഷിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ആ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ് 🤲🏻 എല്ലാആപത്തിൽ നിന്നും അപകടമരണത്തിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻
Sister ആയിരുന്നു വധു 😢
റബ്ബേ😢...
Allah🥺
😢😢😢😢😮😮😮
😢
Ya allah 😢😢😢
സ്വർഗം ഉറപ്പാണ് എന്നറിയാലോ സഹിക്കാൻ പറ്റുന്നില്ല മാതാപിതാക്കൾക്ക് അള്ളാഹു ക്ഷമ കൊടുക്കട്ടെ
ഹാഫിള് ആയ ആ സഹോദരന് കബർ വിശാലമാക്കി കൊടുക്കട്ടെ. സ്വർഗം നൽകണേ അല്ലാഹുവേ. അല്ലാഹുവിൽ ഉള്ള തൃപ്തി കമ്ഷിച്ചു ജീവിച്ച ആൾ ആണ്. അള്ളാഹുവെ ആ മാതാ പിതാക്കൾക്ക് ക്ഷമക്കുള്ള കരുത്ത് നൽകട്ടെ. ആമീൻ
മുഖത്തു തന്നെ ഉണ്ട് ഈമാന്റെ വെളിച്ചം. ...റബ്ബ് കബറിലും ഇതേ വെളിച്ചം നൽകട്ടെ. ..പടച്ചോൻ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ. ...🤲🤲🤲🤲
എല്ലാവരേയും എല്ലാ അപകട മരണത്തിൽ നിന്നും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും നാഥൻ ക്കാത്തുരക്ഷിക്കട്ടെ അദ്ധേഹത്തിന് അള്ളാഹു ശഹീദിൻ്റെ കൂലി കൊടുത്ത് നമ്മളെയും അവരേയും ജന്നാത്തുൽഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടുമാറകട്ടെ ആമീൻ യാ റബ്ബൽ ആലമിൻ
Aameen ya rabbal alameen
Aameen
Aameen ✨✨✨
ആമീൻ
Aameen yarabbal alameen
എന്റെ അനിയന്റെ ഫ്രണ്ട് ആണ് കൂടെ പഠിച്ചതാണ്. എന്റെ അനിയനും അടുത്ത ആഴ്ച ബിരുദം വാങ്ങാൻ നിൽക്കുകയാണ്. ഈ ഉസ്താദും ബിരുദം വാങ്ങാൻ നിൽക്കുകയാണ്. അള്ളാഹു ഈ ഉസ്താദിന്റെ കബറിടം വിശാലമാക്കട്ടെ ആമീൻ🤲😢😢🥲. ജീവിച്ചിരിക്കുന്നവർക്ക് ഇനി ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. നമ്മളെയും അവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 😢
Aameen
امين امبن آمين يارب العالمين
Ameen
ആമീൻ 😢
Ameen yarabbal alamen
അദ്ദേഹത്തിന്റെ മദ്ഹ് ഗാനം എത്ര സുന്ദരം,,, ❤️ ഖുർആൻ മനപ്പാഠമാക്കിയ അദ്ദേഹത്തിന് സ്വർഗ്ഗീയ സുഗന്ധം ഇപ്പോൾ കബറിൽ വീശുന്നു ഉണ്ടാവണം.. കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സാദാത്തുക്കളുടെയും ഉലമാക്കളുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ദുആ അദ്ദേഹത്തിനു ഉണ്ടാവും, അദ്ദേഹം എത്ര പ്രസന്നവാനാണ്, അദ്ദേഹത്തിന്റെ മദ്ഹ് ഗാനങ്ങൾക്ക് എത്ര മാധുര്യമാണ്, വീണ്ടും വീണ്ടും കേൾക്കാനുള്ള മോഹം, ഒരുപാട് ഒരുപാട് തവണ കേട്ടു,,,,,,, ഇസ്ലാമിനെ സ്നേഹിക്കുന്ന,,,, ദീനിനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഇദ്ദേഹത്തിന്റെ മരണം വേദന ഉണ്ടാക്കി,,,,,, 🤲🤲 അദ്ദേഹം പാടിയ മദ്ഹ് ഗാനങ്ങൾ എല്ലാം പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെയും മക്കയുടെയും മദീനയുടെയും മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ പ്രവാചകനോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതായിരുന്നു, മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ച് കബറിനെക്കുറിച്ചും ഖബറിന്റെ ശിക്ഷയെക്കുറിച്ചും നമ്മുടെ ഓരോ നിമിഷങ്ങളെ കുറിച്ചും തികഞ്ഞ അവതരണ ശൈലിയിൽ ഏറെ ഭംഗിയോടെ പാടാൻ നാഥൻ അദ്ദേഹത്തിന് സമയം അനുവദിച്ചു എന്നുവേണം പറയാൻ. ആ പുഞ്ചിരി തൂകിയുള്ള മുഖം ഇന്നു മണ്ണോട് ചേർന്നു, എന്നാൽ ആ മയ്യത്ത് ഒരിക്കലും അവസാനം നാൾ വരെ കേടുകൂടാതെ അല്ലാഹു സംരക്ഷിക്കും, അതുറപ്പാണ്,,,, കാരണം ഖുർആനാണ് അദ്ദേഹത്തിന്റെ മനസ്സിലും ശരീരത്തിലും എല്ലാം,, 🤲 നാഥൻ അദ്ദേഹത്തിന് സ്വർഗ്ഗീയ അനുഭൂതി വേണ്ടുവോളം നൽകുമാറാകട്ടെ, ആമീൻ🤲🤲🤲🤲❤️❤️
أمين يا ربالعالمين
ആമീൻ 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
Aameen yaraball alameen 🤲 🤲 🤲
ആമീൻ യാ റബ്ബൽ ആലമീൻ
മനസ്സിൽ തട്ടുന്ന പാട്ട് എന്തു മനോഹരം അല്ലാഹ് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
എന്ത് ഭംഗി യാ പാട്ട് കേൾക്കാൻ 😢😢അള്ളാഹു ഷഹീതിന്റെ കൂലി കൊടുത്തനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻
സത്യം
ആമീൻ
ആമീൻ 🤲😢
Aameen
Ameen
കണ്ടപ്പോൾ സങ്കടം ആയി അള്ളാ ആകുടുബത്തിന് ക്ഷമ കൊടുക്കട്ടെ ഉസ്താദിന് സ്വാർഗം കൊടുക്കട്ടെ ആമീൻ
എവിടെയോ ഉള്ള നമുക്കറിയാത്ത മോനാണ് പക്ഷെ എന്തോ എവിടെയോ ഒരു നീറ്റൽ സഹിക്കാൻ പറ്റുന്നില്ല എന്തോ സ്വന്തം രക്ത ബന്ധത്തിൽ പിറന്ന പോലെ എന്റെ മോനും പട്ടിക്കാടാണ് പഠിക്കുന്നെ റഹ്മനായ റബ്ബേ ആ പൊന്നുമോന്റെ ഖബറിടം വിശാലമാക്കി പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ. ഖിയമത് നാൾവര നശിക്കാതെ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്ന ഖുർആൻ എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹം മാഷാ അല്ലാഹ്
Sathiyam😢😢😢😢
മാശാ അല്ലാഹ് ❤...
അള്ളാഹു ആ മോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എല്ലാ പാപങ്ങളും പൊറുത്തു കുടുംബത്തിന് ക്ഷമ നൽകട്ടെ
Sangadam vallatha.sangDam.vànnu
ആമീൻയറബ്ബൽആലാമീൻ
Ponnumoonu allahu swargam nalkane aammeen
Aameen
Aameen
അല്ലാഹുവേ ഈ മോന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )
അപകടം നിന്നെല്ലാം രക്ഷപ്പെടാൻ പ്രത്യേകം ദുആ ചെയ്യണം
ഞങ്ങളുടെ മോന്റെ കൂടെ പഠിച്ചതാണ് ജാമിഅയിൽ അടുത്താഴ്ച മോനും സനദ് വേ ടിക്കുന്നതാണ് ഇൻഷാ അള്ളാ മരണപ്പെട്ട മോന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
റബ്ബേ...
😭😭😭😭😭
ആമീൻ
Ente monum aduthaycha snadh vaghum
😢
റബ്ബേ പെട്ടെന്നുള്ള മരണത്തെ തൊട്ടു കാത്തു രക്ഷിക്കണേ ആ പൊന്നുമോനെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ റബ്ബേ
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു ആ പൊന്നുമോൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ വീട്ടുകാർക്ക് അള്ളാഹു സമാധാനം കൊടുക്കട്ടെ അള്ളാഹു ആ വീട്ടുകാർക്ക് സംരക്ഷണം കൊടുക്കട്ടെ
അല്ലാഹുവേ ഈ പൊന്ന് മോൻ്റെ കബർ ജീവതം സന്തോഷത്തിൽ ആക്കണം റബ്ബേ🤲🤲😭😭😭😭 അവരുടെ കുടുബങ്ങൾക്ക് ക്ഷമ കൊടുക്കണം റബ്ബേ 😭😭😭😭😭😭😭😭
ആമീൻ
🤲🤲
ആമീൻ 😢😢🤲🏻🤲🏻
ആമീൻ 🤲
Ameen
കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ ജുനൈദ് ഫൈസി അജിലായ ശിഫ അള്ളാഹു നൽകട്ടെ ആമീൻ മരണപെട്ട ഫൈസിക് അള്ളാഹു മഗ്ഫിറത്തും നൽകട്ടെ ആമീൻ
അല്ലാഹ് സഹിക്കാൻ കഴിയുന്നില്ല എന്തൊരു ഭംഗി പാട്ട് കേൾക്കാൻ
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അള്ളാഹു ഉസ്താദിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
റബ്ബേ അദ്ദേഹത്തിൻ്റെ ദറജ ഉയർത്തി കൊടുക്കണേ
Aameen
അള്ളാഹു കുടുംബബത്തിനും ഒരുപാട് സ്വപ്നങ്ങളുമായി കാത്തിരുന്ന ആ പെണ്ണിനും അള്ളാഹു സമാധാനം ക്ഷമിക്കാനും ശക്തി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🥺🥺
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
ആമീന്‍
അല്ലാഹുവേ ഈ സഹോദരന്റെ ഖബർ വിശാലമാക്കണേ
റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
അള്ളാ സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ സ്വർഗം നൽകി അനുഗ്രഹിക്കണേ 😭😭😭😭
അല്ലാഹുവേ അബകടത്തെ തൊട്ട് നീ കാക്കണേ റബ്ബേ 🤲🤲
എന്റെ മോൻ പഠിക്കുന്ന കോളേജിൽ ആണ് ഇ മോൻ അല്ലാഹ് കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണം അല്ലഹ് ആമീൻ 🤲🤲🤲😭
انا لله وانا اليه راجعون❤
Ameen
𝗔𝗮𝗺𝗲𝗲𝗻
അള്ളാഹു സ്വാർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Allah പെട്ടെന്നുള്ള മരണത്തെ തൊട്ടു കാക്കണേ allah😭😭ദുനിയാവിൽ നിന്ന് മരണപെട്ടുപോയവർക് സ്വർഗം കൊടുക്കണേ allah എല്ലാവർക്കും പൊറുത്തു കൊടുക്കണേ allah ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Aameen
ഈ മരണ വാർത്ത കേട്ട് കരഞ്ഞ് പോയി. അല്ലാഹു വേ ... ദ റജ ഉയർത്തി കൊടുക്കണേ ....
😪😪😪 ഉസ്താദിന്റെ ഉസ്താദിന്റെ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ ഖബറിൽ
അല്ലാഹു ഈ ഉസ്താദിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ🤲🏼🤲🏼
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ അദ്ദേഹത്തിൻറെ പരലോകജീവിതം അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ
ആമീൻ യാളളാഹ്❤❤❤
ഇന്നാലില്ലാഹി..... അല്ലാഹുവേ ഖബർ ജീവിതം സന്തോഷത്തിലും, റാഹത്തിലുമാക്കികൊടുക്കണേ 🤲മക്ഫിറത്തും, മർഹമത്തും നൽകണേ 🤲സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🤲🤲
ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ 🤲കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲😢
അല്ലാഹു ആ പണ്ഡിതസുഹൃത്തിൻ്റെ ദറജ ഉയർത്തട്ടെ ആമീൻ
ഭാഗ്യവാൻ നമ്മളെയു നമ്മുടെ മക്കളയും ആട്ടത്തിൽ സ്വർഗ്ഗത്തിൽ ഉൾപ്പടുത്തട്ടെ ആമീൻ
അള്ളാഹുവെ സ്വർഗം കൊടുക്കണ റഹ്മാനെ ഉസ്താദിന് എല്ലാ തെറ്റ് കളും പൊറുത്ത് കൊടുക്കണ റഹ്മാനെ എനിക്കും ഭയങ്കരം ഇഷ്ടം മായി മാഷെ ഉസ്താദിന്റെ പാട്ടു പ നല്ല സൗണ്ട് മ
ഇന്നാ ലില്ലാഹി wa ഇന്നാ ഇലൈഹി റാജിഊൻ ആ ഉസ്താദിന്റെ ഖബർ അള്ളാഹു സ്വർഗ്ഗപ്പൂന്തോ പ്പാക്കട്ടെ ആമീൻ
ആമീൻ 🤲
അല്ലാഹു ഷഹീദിന്റെ കൂലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
അദ്ദേഹത്തിന് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻😢😢
എത്ര ആളുകളുടെ ദുഹാ കിട്ടി.. ഭാഗ്വാൻ ആണിവന് 😢
അദ്ധേഹത്തിന് അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ കുടുംബത്തി ന് ക്ഷമ നൽകട്ടെ ആമീൻ
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ സ്വർഗ്ഗതിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ 🤲🤲
അള്ളാഹുവേ മഹ്ഫിരത്തും മർഹമത്തും കൊട്ത്ത് അനുഗ്രഹിക്കണേ 🤲🤲🤲😭😭😭😭
ആപൊന്നുമോന് ഖബർ വിഷാലമാക്കണെ അള്ളാഹ് മഗ്ഫിറത്തും മർഹമത്തും കൊടുക്കണെഅള്ളാഹ് കുടുംബത്തിന് സമാധാനം കൊടുക്കണെഅള്ളാഹ് അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും അള്ളാഹു കാത്തു കൊള്ളട്ടെ ആമീൻ യാറബ്ബൽആലമീൻ
എന്റെ സിസ്റ്റർ ന്റെമകനും ആക്സിഡന്റായി ട്ട് ആറ് മാസം ആയി. ഇപ്പോഴും റെഡിയായി ട്ടില്ല. നിങ്ങൾ എല്ലാരും ദുആ ചെയ്യണം
അദ്ദേഹത്തിന്റെ കബറിടം അള്ളാഹു സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
Ameen😭😭
ആമീൻ 🤲😢
ആമീൻ
Aameen
ആമീൻ
മോന്റെ ഖബർ സ്വർഗത്തോപ്പാക്കി മാറ്റണെ അല്ലാഹ് 🤲🏻🤲🏻🤲🏻
ഇന്നാലില്ലാഹി വഹിന്ന ഇലൈഹി റാജിഊൻ 😭റബ്ബ് മഹ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ 🤲ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനo കൊടുക്കട്ടെ 🤲കുടുംബങ്ങൾക് ക്ഷമയും സമാധാനവും കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😥
ആമീൻ
ആമീൻ
Ameen 😢
ആമീൻ
Aameen
അല്ലാഹ് ജന്നാത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കണെ അല്ലാഹ്
Aameen aameen
ആമീൻ 🤲
ഇന്നാലില്ലാഹി വഇന്നാ ഇയ് റാജിഊൻ അള്ളാഹ് ഓർക്കാൻ പോലും വയ്യ റബേ😢 കുടുമ്പത്തിനു ക്ഷമ നൽകട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഹബീബ് ആയ നബിയോട് ഉള്ള ഇഷ്ഖിനാൽ പാടി പാടി അത് മുത്തിന്റെ അടുത്ത് പോയി ❤.... മുത്തിനെ അടുത്തിരുന്ന് പാടി സന്തോഷിക്കാൻ പോയതാ ❤... അപകടം ഒരു പേര് മാത്രം... ഹാഫിള് ആലിം ഖതീബ് മാദിഹ്ന്നബി....ഈ പേരുകളും ചേർത്തു പിടിച്ചു പോയതാ.... മുത്ത് നബിയുടെ ചാരത്തേക്ക്❤❤❤😢...
നമ്മളോ സഹോദരാ... നമുക്ക് എന്തുണ്ട് ഗ്രൈഡ്😭😭😭
അള്ളാഹുവേ ആ പൊന്ന് മോന് സ്വർഗം കൊടുക്കണേ - ആമീൻ'
ജാമിഅ കോളേജിൻ്റെ അടുത്താണ് എൻ്റെ വീട്
Aameen
അല്ലാഹുവേ സ്വർഗത്തിൽ ഉന്നത പദവി നൽകണേ 😭😭😭കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲🤲🤲
ഈ പൊന്നുമോന്ക്ക് ഷെഹീദിൻ്റെ പഥവി നല്കി സ്വർഗത്തിൽ ഉന്നത പതവി നല്കിയും ഹൂർ ലീങ്ങളോടൊത്ത് സുഖവസിക്കാനും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ!🤲😢 ആമീൻ യാറബ്ബൽ ആലമീൻ😟
🤲🤲🤲🤲അല്ലാഹ് ഉസ്താദിന്റെ കബറിടം നോക്കെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ റഹ്മാനെ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😪😪😭😭😭
ആ പൊന്നു മോന്ക് സ്വർഗം നൽകണേ അല്ലാഹ് 🤲
ഇന്നാലില്ലാഹി വന്നാ ഇലൈഹി റാജിഊൻ ആമീൻ ആമീൻ🤲🤲🤲🤲🤲🥲🥲🥲🥲
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ, അല്ലാഹുവേ ഈ മോന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ 😔😔
അല്ലാഹു സ്വർഗം നൽകി അഗ്രഹിക്കട്ടെ ആമീൻ🤲🤲
إنـــــاللــــه وإنـــــا اليـــــــه راجعــون.🥺
സ്വർഗം നൽകണേ അല്ലാഹ്🥹🤲🏻
Sir ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമയത്തേക്ക് എൻ്റെ ഹൃദയമിടിപ്പ് പോലും എനിക് മറന്നു പോയി ... യ allah 😭
അദ്ദേഹത്തിന്റെ പരലോകംസന്തോഷത്തിൽ ആക്കട്ടെ
എൻ്റെ മോൻ പഠിക്കുന്ന കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ജാമിഅ ഫുർഖാനിയ്യ പുറക്കാട്
പടച്ചവനെ അപകടത്തിൽ തൊട്ട് ഞങ്ങളെ കാത്തുരക്ഷിക്കണേ
Aameen
അല്ലാഹ് അദ്ദേഹത്തിന്റെ ഖബർ ജീവിതം സന്ദോഷത്തിലാക്കി കൊടുക്കണേ അല്ലാഹ് 😢😢😢😢
അല്ലാഹു ആ മോന്റെ ഖബർ വിഷാല മാക്കണേ 🤲🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇന്നാ ലില്ലാഹി വഇന്നാ ഇലെയ്‌ഹി റാജിഊൻ 😢😢😢ആളല്ലാഹുമ്മ ഇഹ്ഫിർലഹു വർഹംഹൂ 😢😢😢
ആമീൻ 🤲🏼🤲🏼🤲🏼🤲🏼ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭😭😭
Alahu a monete koode jannathul firdawsil nammaleyum ethikktte ameen
അല്ലാഹുവേ ഉസ്താദിന്റെ കബറിടം വിശാലക്കണേ. അവരുടെ കുടുംബത്തിനും അവരുടെ ഭാര്യ ആവാനിരുന്ന പെൺകുട്ടിക്കും ക്ഷമ നൽകണേ അല്ലാഹ്.
ആമീൻ
ഉസ്താദുമാർ പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി
ഉസ്താദിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
അള്ളാഹു കബർ ജീവിതം സന്തോഷതിലാക്കട്ടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽ കട്ടെ ആമീൻ
ഉസ്താതിന്റെ വീട് atholiyanu. മയ്യിത്ത് കൊണ്ടുപോയത് ഉപ്പാന്റെ നാടായ kappadekanu. മയ്യിത്ത് വെച്ചത് കാപ്പാട് ജുമാമസ്ജിദിൽ🤲😢
മാതാപിതാൾക്കു ക്ഷമ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
ഇന്നലില്ലാഹീ vainnailaihi rajioon.അല്ലാഹു ഖബറിടം വിശലമാക്കുകൊടുക്കണേ
ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ..
നാഥൻ മഗ്ഫിറത്ത് നൽകട്ടെ . ആമീൻ
എന്റെ മകനും അടുത്ത ആഴ്ച സനദ് വാങ്ങാനുള്ളതാണ് അപൊന്നുമോന്റെ കബർ സ്വർഗത്തോപ്പാക്കണേ അല്ലാഹ്
പാട്ടുകൾ നമ്മൾ കൂടെ കൂടെ കേൾക്കുക. അത് അദ്ദേഹത്തിന് ഖബ്റിൽ സുഖം നൽകും...
അല്ലാഹു സ്വീകരിക്കട്ടെ
ഉസ്താതിന്റെ കബറിടം സ്വർഗ്ഗപൂത്തൊൻപക്കണേ allahu. കുടുംബത്തിന് kshama😅കൊടുക്കണേ 🤲😢
അല്ലാഹു സ്വർഗ്ഗ o നൽകി അനുഗ്രഹിക്കട്ടെ ആ മോന്റെ കൂടെ ഞങ്ങളെയും സ്വർഗ്ഗത്തിലാക്കട്ടെ
Aameen😢 Allahu swargam nalki anugrahikate👐
ആ ഉസ്താദിന്റെ ഖബർ ജീവിതം അല്ലാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ അപകടത്തിൽപ്പെട്ട ഉസ്താദന്മാർക്ക് അല്ലാഹു ഷിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അള്ളാഹുവേ സ്വർഗം കെടുത്ത് അനുഗ്രഹിക്കണം
അല്ലാഹുവേ സ്വാർഗം നൽകണേ ആമീൻ
ഒറ്റ ദിവസം കൊണ്ട് 40 ഹതം കിട്ടിയ കുട്ട്യാ...നമുക്ക് ആ ഭാഗ്യം ഉണ്ടാകോ 😢
❤
അള്ളാഹു വേ സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ
അല്ലാഹുവേ സ്വർഗം കൊടുക്കണേ 🤲😭ആമീൻ
Ayaal raksapettu santhosatthilaayi ayaalkk swargam urappaaum inshaallah
ആത്മാർത്ഥമായ ആലാപനം
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ദുആ വസിയത്തോടെ Akmis chaliyam
അള്ളാഹു കബറിടം സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഖബറിലും ബർസഖിയായ ജീവിതം അള്ളാഹു കൊടുക്കട്ടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ
അല്ലാഹുവേ സ്വർഗ്റിൽ ഇടം നൽകി അനുഗ്രഹിക്കട്ടെ അവരുടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ആ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ് 🤲🏻 എല്ലാആപത്തിൽ നിന്നും അപകടമരണത്തിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻
ആമീന്‍
Aameen
ആമീൻ ആമീൻ 🤲🤲🤲
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ