മമ്മൂക്ക പിന്മാറി ടർബോ 2 ൽ കോക്കണ്ണൻ നായകനായേക്കും | turbo mammootty aswanth kok

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • #turbo
    #mammootty
    #aswanthkok
    #marunadanmalayali
    #malayalammovie
    ടർബോ 2 ൽ പുച്ഛം വാരി വിതറി കോക്കണ്ണൻ അഴിഞ്ഞോടും 🤣🤣

ความคิดเห็น • 575

  • @mirrorkerala
    @mirrorkerala  หลายเดือนก่อน +42

    th-cam.com/video/mNnhJRSop1U/w-d-xo.html
    ഈ മിത്രത്തെ ആശ്വസിപ്പിക്കാൻ ഇവിടാരുമില്ലേ 😂😂
    Mammootty
    Turbo

    • @mathewjohn6408
      @mathewjohn6408 หลายเดือนก่อน

      Ok

    • @albinsabu1574
      @albinsabu1574 หลายเดือนก่อน +1

      Kok jose😂

    • @albinsabu1574
      @albinsabu1574 หลายเดือนก่อน +2

      Turbo 2 nu vedi wait cheyunavar indo part 1 nekalum heavy item entho varunudu

  • @mk8410mk
    @mk8410mk หลายเดือนก่อน +188

    സിനിമയിലെ കോമഡി കണ്ടിട്ട് എല്ലാവരും ചിരിക്കുന്നു എനിക്ക് ചിരി വന്നിട്ടില്ല എന്നാണ് കോക്കണ്ണൻ പറയുന്നത്. ഇദ്ദേഹത്തിന് ചിരി വന്നില്ല അപ്പോൾ ഇദ്ദേഹത്തിന് എന്തോ കുഴപ്പം ഉണ്ട്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 หลายเดือนก่อน +4

      എൻ്റെ കൂടെ ഉള്ള 45 അയ്യപ്പന്മാർ കാണാൻ ഇല്ല😂😂

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +4

      കാര്യമായി തന്നെ ഉണ്ട് 🤣

    • @Mountain1282
      @Mountain1282 หลายเดือนก่อน +7

      മമ്മൂട്ടി സിനിമയെ വിമർശിക്കാൻ ഇരികുന്നവന് എങ്ങനെ ചിരി വരും
      അവൻ്റെ നെഞ്ചാമൂഡ് നോക്കുയല്ലേ മമ്മൂട്ടി ഇടിച്ചു പൊട്ടിച്ചത് ശെന്തോളി പാടുപ്പെട്ടു റിവ്യൂ പറയാൻ😂

    • @user-eq7mo9st3u
      @user-eq7mo9st3u หลายเดือนก่อน +1

      Avanu vattanu
      Review block aki

    • @arfatharpu7413
      @arfatharpu7413 หลายเดือนก่อน

      😂

  • @jabirkarottil
    @jabirkarottil หลายเดือนก่อน +8

    പടം ഒന്നും പറയാനില്ല അടിപൊളി പടം

  • @hamzav1986
    @hamzav1986 หลายเดือนก่อน +13

    എല്ലാർക്കും വയ്യാ അവാർഡ് കൊടുത്ത കോക്കണ്ണനും അവസാനം വയ്യാ അവാർഡ് കൊടുക്കാൻ സലീലേ..... ജ് വേണ്ടി വന്നു....😂😂

    • @naveenp3625
      @naveenp3625 หลายเดือนก่อน

      Sudu.. India is a democratic country. Arkum abiprayam parayam..

  • @basheerc.h6038
    @basheerc.h6038 หลายเดือนก่อน +9

    സത്യായിട്ടും ഇപ്പോഴാ ശരിക്കും കോക്കനന്റെ മനപ്പൂർവ്വമായ മമ്മൂക്ക വിരോധം പുറത്തുവന്നത്

  • @RahmanRahman-vi9ll
    @RahmanRahman-vi9ll หลายเดือนก่อน +9

    99% ആളും സിനിമ കഴിഞ്ഞു വരുമ്പോൾ നല്ല അഭിപ്രായം പിന്നെ അവനിക്ക് എന്തിൻറെ കേടാണ്

  • @poppttlalpb431
    @poppttlalpb431 หลายเดือนก่อน +6

    കോക്ക് നല്ല വെള്ളത്തിലാണ് സിനിമ കണ്ടത് എന്നു തോന്നുന്നു

  • @muhammedasraf4990
    @muhammedasraf4990 หลายเดือนก่อน +7

    Megha Super Star "മമ്മുക്ക"യുടെ "Turbo"സിനിമയാണ് ഈ വർഷത്തെ ഏറ്റവും "അടിപൊളി" സിനിമയാണെന്ന് യാധൊരു സംശയവുമില്ലാതെ കണ്ടു തന്നെ ആർക്കും പറയാം ❤ ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @nithinchandran3115
      @nithinchandran3115 หลายเดือนก่อน

      🤣🤣😂Ennitaano copyright strike adichadu??? Oru TH-camr pedichu strike adicha bheeru aanu Mega Star???

  • @kunhiparambsiraj9471
    @kunhiparambsiraj9471 หลายเดือนก่อน +9

    ആ കൊക്കെന്നവന്റെ കൊരക്കലിന് റിയാക്ട് ചെയ്ത് താങ്കളുടെ വില കളയരുത്., അവന്റെ പ്രശ്നം അവനിക്ക് സഹിക്കാനാവുന്നതിനപ്പുറം മമ്മൂട്ടി ടർബോയിൽ ചെയ്ത് വെച്ചതാണ്.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      പറയാനുള്ളത് ആരോടായാലും പറഞ്ഞല്ലേ പറ്റൂ 😍

  • @user-zf2lt7sb5w
    @user-zf2lt7sb5w หลายเดือนก่อน +8

    കൊക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ പുഛം പുഛം 😂😂😂😂😂

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      പുച്ഛം ഉച്ഛസ്ഥായിയിൽ കയറി പുച്ഛിസ്ഥനായതാണ് 🤣

  • @Vivek1236krish
    @Vivek1236krish หลายเดือนก่อน +4

    എത്ര ഡീഗ്രേഡ് ചെയ്തിട്ടും കാര്യം ഇല്ല 🔥🔥 turbo vera level movie 🔥🔥🔥😻😻😻

  • @AbdulKader-pz7po
    @AbdulKader-pz7po หลายเดือนก่อน +4

    Your correct 💯💯💯

  • @Hamsar.H
    @Hamsar.H หลายเดือนก่อน +5

    നല്ലചിത്രം വിജയിക്കും. ആരെന്നുപറഞ്ഞാലും ഒരുച്ചുക്കുമില്ല. പിന്നെ അസൂയ അതിൽ കാര്യമില്ല. ഇക്ക പൊളിച്ചു.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      പടം ഒരു രക്ഷയുമില്ല 😍

  • @sininp3151
    @sininp3151 หลายเดือนก่อน +12

    കോക്കണ്ണന്റെ വളിച്ച ആ ചരിഞ്ഞ മുഖം കണ്ടാൽ അറിയാം അവന്റെ സൂക്കേട് എന്താണ് എന്ന് കോക്കണ്ണൻ എന്ത് പറഞ്ഞാലും ഞങ്ങടെ മമ്മൂക്ക വാനോളം ഉയരും

    • @user-fs7sz2gr8p
      @user-fs7sz2gr8p หลายเดือนก่อน

      ആ മോന്ത കാണുമ്പോൾ എനിക്ക് തോന്നുന്നത് പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ കക്കൂസ് ആണ്

  • @VinodKrishnan-ui1ld
    @VinodKrishnan-ui1ld หลายเดือนก่อน +5

    ഒന്നും ആവാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാൽ കാണുന്നതെല്ലാം പുച്ഛം ആയിരിക്കും സ്വാഭാവികം അത് റിവ്യൂ അല്ല അതൊരു അസുഖമാണ്

  • @user-jt5gd4ql9l
    @user-jt5gd4ql9l หลายเดือนก่อน +7

    കോക്കിന്‌ RDX കിടു അജഗാജന്തരം കിടിലം jailer കൊല മാസ്സ് turbo വേസ്റ്റ് രാവിലേ 10 മണിക്ക് മുൻപേ റിവ്യൂ വന്നപ്പോഴേ കരുതി നെഗറ്റീവ് അടിക്കാൻ വന്നത് ആണ് എന്ന്

  • @jabirkarottil
    @jabirkarottil หลายเดือนก่อน +6

    കോക്കിന്റെ റിവ്യൂ ഒക്കെ നോക്കിയിട്ട് ആരാ പടങ്ങൾ കാണൽ അവനെന്നും ഒരു വിലയും കൊടുക്കരുത്

  • @KasimKp-bz3gw
    @KasimKp-bz3gw หลายเดือนก่อน +5

    ബ്രോ പൊളിച്ചു സൂപ്പർ മൂവി ടെർബോ മമ്മൂക്ക പൊളിച്ചു 🙏👍👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏👍🙏🙏👍👍🙏👍👍🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏

  • @jaisonjames4323
    @jaisonjames4323 หลายเดือนก่อน +3

    പൊളിച്ചു മച്ചാനെ 😂😂😂😂😂

  • @bibinthomaspallat2115
    @bibinthomaspallat2115 หลายเดือนก่อน +4

    അവൻ ഇന്നുമുതൽ പുച്ഛം എന്ന നാമത്തിൽ അറിയപ്പെടും😂😂

  • @mammoosjayapal
    @mammoosjayapal หลายเดือนก่อน +3

    നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😂😂😂👍👍👍👍

  • @snehithan5414
    @snehithan5414 หลายเดือนก่อน +4

    തീയേറ്ററിൽ എല്ലാവരും ചിരിക്കുന്നു.. എനിക്ക് മാത്രം ചിരി വന്നില്ല 😀😀 എന്ന് കൊക്ക്
    ഇനി കൊക്കിനു മാത്രം ചിരി വരുന്ന ഒരു പടം കൊക്കിനെ വെച്ച് തന്നെ എടുപ്പിക്കുക 😀😀 കൊക്ക് ചിരിക്കട്ടെ 😀😀

  • @Ansutkl
    @Ansutkl หลายเดือนก่อน +6

    ആ കൊക്ക് കഞ്ചാവ് ആണ് ബ്രോ

  • @pulickalchackochan833
    @pulickalchackochan833 หลายเดือนก่อน +3

    Wow. .. U said that. .. Mamooty ആ കഥ പറയുന്ന scene കണ്ടു ഞാനും കരഞ്ഞു 😢😢. Mamooty is such a gem 🥰🥰👌👌

  • @AswanthKattumadathil
    @AswanthKattumadathil หลายเดือนก่อน +4

    5:21 Ethanu kokkite annakil koduth😅😅😅

  • @mvall701
    @mvall701 หลายเดือนก่อน +6

    Kok നെ കൊന്നു 😂😅😅

  • @moosamoosa3010
    @moosamoosa3010 หลายเดือนก่อน +7

    ഒരു വിവരമില്ലാത്ത മൈരൻ അടുത്ത സിനിമ അവനെ ഏൽപ്പിക്കാം

    • @salihmk9142
      @salihmk9142 หลายเดือนก่อน

      😂😂😂😂

  • @STAR-ks9ke
    @STAR-ks9ke หลายเดือนก่อน +3

    👍 തീരെ വയ്യ കോക്കനന് തീരെ വയ്യ😂😂

  • @mohamedmuneer9667
    @mohamedmuneer9667 หลายเดือนก่อน +5

    പുച്ഛ്വന്ത് കോക്ക് !!😂

  • @SabuKoya-jc8ye
    @SabuKoya-jc8ye หลายเดือนก่อน +8

    കൊക്ക് അണ്ണനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ കാരണത്താലാണ് കൊക്കണ്ണന്റെ ഭാര്യ കൊക്കണ്ണനെ ബെഡ്റൂമിൽ കയറ്റാത്തത് കൊക്ക് അണ്ണന് വയ്യ വയ്യ വയ്യ എന്നാണ് കൊക്ക് അണ്ണന്റെ ഭാര്യ പറയുന്നത് തുടക്കകാലം മുതലേ കൊക്കണ്ണന്റെ അച്ഛനെപ്പറ്റി അമ്മയ്ക്കും ഈ അഭിപ്രായം തന്നെ അപ്പോൾ പിന്നെ കോക്കണ്ണൻ എങ്ങനെയുണ്ടായി എന്നതാണ് നാട്ടുകാരുടെ സംശയം വീട്ടിൽ കയറാതെ കറങ്ങി നടക്കുന്ന കൊക്ക് അണ്ണൻ രാത്രികാലങ്ങളിൽ കാട്ടിക്കൂട്ടുന്ന പരിപാടിയാണ് ഇതിങ്ങനെ തുടരാനാണ് കൊക്ക് അണ്ണന്റെ തീരുമാനം ഉറക്കമേ ഇല്ല ഫുഡ് എങ്കിലും അടിക്കേണ്ട ആരെങ്കിലും എന്തെങ്കിലും കൊടുക്കും അതാണ് കൊക്കണ്ണന്റെ ജീവിത വരുമാനം മാന്യമായി ഒരു തൊഴിൽ ഉണ്ടായിട്ട് അതിനു ഈ കൊക്ക് പോകില്ല കാരണം പകല് ഇറങ്ങി നടക്കുന്നത് കൊക്കണ്ണൻ ഇഷ്ടമല്ല

    • @Abdulkhadar383
      @Abdulkhadar383 หลายเดือนก่อน +2

      😅😅😅

    • @loveindia8372
      @loveindia8372 หลายเดือนก่อน

      ❤️❤️❤️

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +3

    Turbo ❤❤❤❤❤❤ megaaaaaaa raajamanikyam block buster excellent movie second half polichadukki

  • @moinkutty5954
    @moinkutty5954 หลายเดือนก่อน +4

    ലേഡീസ് ഈ പടത്തിൽ വന്നതും kok ഒരു പുച്ഛതോടെ പറയുന്നു 🥳🥳🥳

  • @Siyadvga
    @Siyadvga หลายเดือนก่อน +3

    പടതുടക്കം മുതൽ സൂപ്പർ
    വില്ലൻ സൂപ്പർ
    നായകൻ്റെ അമ്മ സൂപ്പർ
    കോമഡിക്ക് ആളുകൾ ചിരിക്കുന്നു
    നായിക സൂപ്പർ
    എഡിറ്റിംഗ് സൂപ്പർ
    പടം അടിച്ചു കേറുന്നു
    മേക്കിംഗ് ഒരു രക്ഷയുമില്ല
    സംവിധാനം സൂപ്പർ
    താരങ്ങളുടെ കാസ്റ്റിംഗ് സൂപ്പർ
    മമ്മൂട്ടി മാത്രം പോര😂😂
    കാരണം ക്ലീഷേ വീണ്ടും വീണ്ടും മമ്മൂട്ടിയുടെ പടങ്ങൾ ഹിറ്റാവുന്ന ക്ലീഷേ അണ്ണനു സഹിക്കാൻ പറ്റുന്നില്ല തളർന്നു പോയി ... അവൻ കോക്ക് അല്ല കക്ക് ആണ്😅

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +3

    Avanu frustration aanu lalunni field outayi athinte frustration aanu 😂😂😂😂😂

  • @sathiyansathiyan4545
    @sathiyansathiyan4545 หลายเดือนก่อน +2

    MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hanidq4381
    @hanidq4381 หลายเดือนก่อน +6

    ഭീഷ്മ അവനിക്കു പോര കണ്ണൂർ സ്‌ക്വാഡ് പോര ഇപ്പോൾ ഇതും പോര അവന്റെ ഉള്ളിൽ ഇപ്പോഴും ഒരു ജിമിട്ട് ഫാൻസ് ഒളിഞ്ഞിരിപ്പുണ്ട് തമിഴ് കാണണ്ട മൂവി കാണുമ്പോൾ ലോജിക് ഒന്നും നോക്കില്ല മമ്മൂട്ടി സിനിമ വരുമ്പോൾ മാറ്റഗ്രാം ലോജിക് നോക്കും 🤣

  • @muhzinnahas5631
    @muhzinnahas5631 หลายเดือนก่อน +5

    എല്ലാം കൊള്ളാം.. പക്ഷെ.. കണ്ട ഞാൻ കൊള്ളൂലാ... അതാണ് പ്രശ്നം

  • @hanidq4381
    @hanidq4381 หลายเดือนก่อน +5

    മമ്മൂട്ടിയെ അംഗീകരിക്കാൻ അവനു ആവുന്നില്ല

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +2

    Turbooo turbooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rp5my1of3w
    @user-rp5my1of3w หลายเดือนก่อน +5

    എന്നാൽ പടത്തിന്റെ പേര് മാറ്റേണ്ടി വരും കൊക്കാച്ചി ജോസ് 2😂😂

  • @AswanthKattumadathil
    @AswanthKattumadathil หลายเดือนก่อน +4

    Kok annan alla, kok kunnan😂😂😂

  • @sunilbabuk7602
    @sunilbabuk7602 หลายเดือนก่อน +2

    മമ്മൂക്ക പൊളിച്ചടുക്കി ❤️❤️❤️

  • @mohandass2931
    @mohandass2931 หลายเดือนก่อน +4

    കൊക്കിനെ എടുത്ത് ഇട്ടു അലക്കി😂

  • @naseemam3083
    @naseemam3083 หลายเดือนก่อน +4

    എതിനുമുന്നേ ഇറങ്ങിയ മമ്മുക്കാന്റെ 5 സിനിമയും കൊള്ളൂല എന്ന് പറഞ്ഞവനാണ് (കോകോ )

  • @leorazz2882
    @leorazz2882 หลายเดือนก่อน +3

    മാവാട്ടുന്ന ബാഗ്രൗണ്ട് മ്യൂസിക്ക് കൊടുക്കാൻ പറ്റോ??😂😂😂😂😂😂

  • @faheemtv9020
    @faheemtv9020 หลายเดือนก่อน +3

    Ijjaathi ookk to kok😂😂😂🔥🔥

  • @Binoj-ji4wo
    @Binoj-ji4wo หลายเดือนก่อน +2

    കോക്കിന്റ ജീവിതം തന്നെ പുച്ഛം ആണ്. ബെഡ്‌റൂമിലും പുച്ഛം ആണെന്നാ കേട്ടത് 😁😁😁😁

  • @user-dg9wl7rt4n
    @user-dg9wl7rt4n หลายเดือนก่อน +3

    Le kokk: തന്ന പൈസക്കുള്ളത് ഞാൻ ചെയ്തിട്ടുണ്ട്... എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റു...

  • @vahidkader1296
    @vahidkader1296 หลายเดือนก่อน +5

    ബ്രോ ഈ വീഡിയോ ഞാൻ ഒരുപാട് ആസ്വദിച്ചു, അടിപൊളി പക്ഷേ Kok അണ്ണൻ മെഴുകി മറിക്കുന്നുണ്ട് 😅😅😅

  • @HarisVa-oj5me
    @HarisVa-oj5me หลายเดือนก่อน +2

    താങ്കളുടെ റിവ്യൂ അടിപൊളി

  • @ajmalajmalrh5775
    @ajmalajmalrh5775 หลายเดือนก่อน +2

    Polich..😍

  • @pulickalchackochan833
    @pulickalchackochan833 หลายเดือนก่อน +4

    Aswanth review അല്ല ചെയ്യുന്നേ. അതുപോലെ shasaam also. പുച്ഛം ആണ്. Review അല്ല ഇവരൊക്കെ പറയുന്നതു

  • @babumediabah
    @babumediabah หลายเดือนก่อน +2

    അണ്ണാ യന്ത്രഊജാൽ ആപ്രയോഗം കലക്കി 🙏🙏

  • @KsaKsa-ev8ky
    @KsaKsa-ev8ky หลายเดือนก่อน +2

    Super ningalanu shariyaya hero big saloot

  • @rajendrangr994
    @rajendrangr994 หลายเดือนก่อน +3

    കൊക്കണ്ണൻ കക്കൂസിൽ. പോവാതത് കൊണ്ടാണ് ചിരി വരാത്തത്

  • @safeeqsafi799
    @safeeqsafi799 หลายเดือนก่อน +3

    എല്ലാം ഓക്കെയാണ് Kok ന് പക്ഷേ പടം പോര എന്താലെ😂😂

  • @harispm1411
    @harispm1411 หลายเดือนก่อน +1

    'കൊക്ക്' എന്ന ' പോക്ക്', ടർബോ അടിപൊളി ഇടിപ്പടം.

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +2

    Megaaaaaaa raajamanikyam block buster excellent movie second half polichadukki megaaaaaaaaaaa raajamanikyam block buster excellent movie second half polichadukki ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rizzz...T
    @rizzz...T หลายเดือนก่อน +2

    അടിപൊളി 👌.... 🎉🎉🎉

  • @hanidq4381
    @hanidq4381 หลายเดือนก่อน +7

    പടം.കണ്ട ആർക്കും മനസ്സിലാകും കൊക്ക് മമ്മൂട്ടിയോടുള്ള വെറുപ്പ് കൊണ്ടു പറയുന്നത് ആണെന്ന്

  • @muhammedkamal3612
    @muhammedkamal3612 หลายเดือนก่อน +4

    പുച്ഛക്കോക്കണ്ണൻ ഒന്ന് പൂച്ചിയതാ...
    അല്ലാതെ ചുമ്മാ ഒരു റിവ്യൂ പറഞ്ഞതൊന്നുമല്ല...

  • @najeebnaju3264
    @najeebnaju3264 หลายเดือนก่อน +2

    Appo mamoothiyano prashnam

  • @akkiibacker
    @akkiibacker หลายเดือนก่อน +2

    5:50 ടർബോ ബൂസ്റ്റഡ് സൗണ്ട് അല്ലാതെ മാവ് അട്ടുന്ന സൗണ്ട് കൊടുക്കണമായിരുന്നു....😂🤣😝

  • @Ab_De_MANU
    @Ab_De_MANU หลายเดือนก่อน +3

    എന്റെ പൊന്നു ബ്രോ.... ഫാനായി പോയി ഞാൻ നിങ്ങടെ..... പൊളി സാനം.....

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      താങ്ക്സ് മച്ചാനെ 😍😍

    • @jxy14
      @jxy14 หลายเดือนก่อน

      Enthu Andi kanditt😂

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +1

    Excellent movie second half polichadukki chasing making extra excellent movie second half polichadukki

  • @mytvenjoy
    @mytvenjoy หลายเดือนก่อน +1

    എന്റെ പൊന്നോ 😂പൊളിച്ചു.. ഇഷ്ടം.. 👌👌👌🔥🔥🔥

  • @muhammedch127
    @muhammedch127 หลายเดือนก่อน +2

    Turbo .. സൂപ്പർ 👌🏾👌🏾👌🏾👌🏾

  • @ganeshveluvil6609
    @ganeshveluvil6609 หลายเดือนก่อน +3

    ടർബോ 2 വിൽ കോക് അണ്ണൻ ആണെങ്കിൽ നായകൻ മിനിമം 350 കോടി അടിക്കും .. കൊക്ക് അണ്ണാ best of luck 🤣

  • @johnsonmgeorge72
    @johnsonmgeorge72 หลายเดือนก่อน +3

    kokkinte mukham thanne puchathil undakkiyathaanu. ahankaari

  • @jobinjoseph5205
    @jobinjoseph5205 หลายเดือนก่อน +1

    Turbo 2!!! ഒന്ന് കണ്ട കേടു തീർന്നിട്ടില്ല

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +1

    Megaaaaaaa raajamanikyam block buster excellent movie second half polichadukki chasing making extra excellent movie second half polichadukki chasing making extra excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤

  • @moideenkutty8472
    @moideenkutty8472 หลายเดือนก่อน +1

    ❤❤Super

  • @crismathew
    @crismathew หลายเดือนก่อน +1

    Kidu❤❤❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 หลายเดือนก่อน +1

    Kidu movie💞🌹🔥🔥

  • @MuhammedAli-ps3wu
    @MuhammedAli-ps3wu หลายเดือนก่อน +3

    Kok പുച്ഛം 😂

  • @user-sg1zq8yd8z
    @user-sg1zq8yd8z หลายเดือนก่อน +1

    Bay super ❤❤❤

  • @kahdermk6287
    @kahdermk6287 หลายเดือนก่อน +1

    Mammuka.. 👍👍👍

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +2

    പുച്ഛം കൊക്ക് 😄

  • @user-vc2fs4vz2k
    @user-vc2fs4vz2k หลายเดือนก่อน +2

    അശ്വന്ത് പോ൪ക്ക്😀

  • @dilshanavakulam1972
    @dilshanavakulam1972 หลายเดือนก่อน +2

    Churukki paranjhaal kok annanum e chithram ishttapettu ....pinne eanthenghilum oky parayanamallo. Athukondu paranjhu poyathaanu

  • @moseschild3001
    @moseschild3001 หลายเดือนก่อน +4

    എടോ അവനു എന്തോ mentally പ്രശ്നം ഉണ്ട്. നിങൾ എന്തിനാണ് അവനെ ഫോളോ ചെയ്യുന്നത്. നിങൾ കാണുന്നത് കൊണ്ടാണ് അവൻ റിവ്യൂ ഇടുന്നത്.

  • @Ranjithk-dv7ws
    @Ranjithk-dv7ws หลายเดือนก่อน +2

    നന്നായി😅😅

  • @yashciteko8202
    @yashciteko8202 หลายเดือนก่อน +1

    Pollichu

  • @anzimk1620
    @anzimk1620 หลายเดือนก่อน +3

    Avn puchikkate😂😂😂..theatrl House Full

  • @SuperSanoop
    @SuperSanoop หลายเดือนก่อน +2

    Good review of review 😅

  • @kar146
    @kar146 หลายเดือนก่อน +3

    കോക്ക് അണ്ണൻ പറ്റിയ പേര് തന്നെ

  • @RahmanRahman-vi9ll
    @RahmanRahman-vi9ll หลายเดือนก่อน +3

    അവനിക്ക് എല്ലാവരെയും വിമർശിക്കാം തിരിച്ചും വിമർശിക്കുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല

  • @mohammedshereef1493
    @mohammedshereef1493 หลายเดือนก่อน +1

    Correct view bro

  • @MunuMuneer-xu4dm
    @MunuMuneer-xu4dm หลายเดือนก่อน +1

    Megaaaaaaa raajamanikyam block buster excellent movie second half polichadukki

  • @SHYAM031
    @SHYAM031 หลายเดือนก่อน +2

    ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകും. എല്ലാം തികഞ്ഞ ആരും ഇല്ലല്ലോ.മമ്മൂക്ക പടങ്ങൾ എല്ലാം തികഞ്ഞിരിക്കണം എന്നില്ല

  • @thehero5316
    @thehero5316 หลายเดือนก่อน +2

    പിള്ളേർ വരെ ഹിറ്റ്‌ അടിച്ചു. പക്ഷെ ജിമിട്ട് ഇപ്പോഴും ഔട്ട്‌ ആയി അതിന്റെ കരച്ചിൽ ആണ് 😂😂😂

  • @muroorboys
    @muroorboys หลายเดือนก่อน +2

    കോക്കിന് വയ്യ അവാർഡ് 😄😄😄

  • @SHYAM031
    @SHYAM031 หลายเดือนก่อน +3

    താങ്കളും ഇതിൽ പുച്ഛം തന്നെയല്ലേ വാരി വിതറുന്നത്

  • @karimkabeer6153
    @karimkabeer6153 หลายเดือนก่อน +2

    കൊക്കണ്ണന് മമ്മൂട്ടിയെ അഭിനയിപ്പിച്ചതിൽമാത്രമാണ് വിരുദ്ധ അഭിപ്രായ മുള്ളത്. ടർബോ ജോസിൻ്റെ റോൾ കോക്കണ്ണന് കൊടുക്കാമായിരുന്നു. അല്ലെങ്കിൽ മോഹന്ലാലിന് എങ്കിലും കൊടുക്കാ മായിരുന്നു എന്നാണു കൊക്ക് പറയാതെ പറയുന്നതു്.

  • @mammoosjayapal
    @mammoosjayapal หลายเดือนก่อน +3

    അഭിപ്രായം ഏതുമാകട്ടെ.... അഭിനേതാക്കളെ മോശമായി പറയുന്നത്... അവൻ ഒരു പക്കാ സെയ്ക്കോ ആയതുകൊണ്ട് മാത്രമാണ്... അത് മമ്മൂട്ടിയോ മോഹൻലാലോ... ആരുമാകട്ടെ....

  • @rojinshaju2967
    @rojinshaju2967 หลายเดือนก่อน +1

    🔥🔥🔥🔥

  • @mtfsopnam6807
    @mtfsopnam6807 หลายเดือนก่อน +1

    💯🔥🔥🔥✌️👍

  • @shijuroshni9165
    @shijuroshni9165 หลายเดือนก่อน

    ❤❤ you said it ❤❤

  • @nabilmohd794
    @nabilmohd794 หลายเดือนก่อน +1

    കോക്കിന്റെ അണ്ണാക്കിൽ കൊടുത്തു 😁👌

  • @shehzashehan8475
    @shehzashehan8475 หลายเดือนก่อน

    Pwoli🔥