സത്യം പടം കണ്ടിറങ്ങുന്നവരെല്ലാം ചില ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചു ഒത്തിരി ഇഷ്ടപ്പെടുമ്പോൾ പാഴ്സല് വാങ്ങുന്നത് പോലെ പടം കണ്ട് ഉറങ്ങുന്നവരെല്ലാം നാലഞ്ചു ടിക്കറ്റും എടുത്തു കൊണ്ടു പോകുന്നു എന്റെ ജീവിതത്തിൽ ആദ്യമാണ് ഇതുപോലെയുള്ള കാഴ്ചകൾ കാണുന്നത്
ഞാൻ .ബ്രമയുഗത്തിൽ . Again Die hard fan ayadan. മമ്മൂക്കയുടെ പെർഫോമൻസ് കാണുമ്പോൾ , തിയേറ്ററിൽ പോയി കാണാൻ പറ്റിയത് പഴയ തലമുറയിലെ പോലെ തന്നെ എനിക്കും അത് ഭാഗ്യമാണ്. വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ട് ഇങ്ങനെ. 🔥🔥🔥🔥
ഞാൻ ഒരു അറബിയാണ് എനിക്ക് മലയാളം അറിയില്ല പക്ഷെ ഇന്നലെ ഖത്തറിൽ വെച്ച് ഞാൻ ടർബോ കണ്ടു. ന്റെ ചങ്ങായി എമ്മാതിരി പടം. ഇതോടെ ഖാബീബീന്റെ ഫാനായ ഞാൻ മമ്മൂട്ടിയുടെ ഫാനായി. ആരാണീ നടൻ ദ്രാവിഡനായ ഇദ്ദേഹത്തിന് എങ്ങിനെ ഹോളിവുഡ് ലുക്ക് കിട്ടി അമേസിങ് ❤
73 വയസിൽ ഇതെല്ലാം ചെയ്തത് സംഭവം തന്നെ.. സത്യത്തിൽ മമ്മൂട്ടി ആണ് മലയാളം സിനിമ ഇത് വരെ കണ്ട ഏറ്റവും വലിയ താരം.. ഏറ്റവും മികച്ച നടന്മാരിൽ ഒരാളും.. 😊 മോഹന്ലാല് 2015 കഴിഞ്ഞ് പോയി.. മോഹൻലാൽ ഒക്കെ 70 ആയാൽ നടക്കാൻ തന്നെ പറ്റുമോ ആവോ..
മമ്മൂക്ക ഈ പ്രായത്തിൽ ഇതൊക്കെ ചെയുന്നു എന്നൊക്കെ പറഞ്ഞാൽ പുള്ളി കഴിക്കുന്ന ഭക്ഷണം, diet, പിന്നെ ഫിനാൻഷ്യൽ ഫ്രീഡം ഇതൊക്കെ ഉണ്ടെങ്കിൽ ഏതൊരാൾക്കും 90 വയസ്സിലും ഇതൊക്കെ സാധിക്കും... കൈയിൽ കാശില്ലാത്തവൻ വയസായാൽ കിടന്നു പോകും.. അല്ലാത്തവൻ പല അഭ്യാസങ്ങളും കാണിക്കും അത്രതന്നെ q🤣🤣🙏🙏🙏
അൾട്രാ തിജ്ജ് version (തിജ്ജ് )⁴ .... കിന്റൽ കണക്കിന് മരണ മസാല മാസ്സ് അടി.... 💥🔥🔥🔥🔥🔥🔥🔥♾️♾️... ഒന്ന് ticket എടുത്ത് nokk appo അറിയാം... ജോസ് ആരാണെന്ന്........🔥❤️❤️
Nnjan sherikum mohanlal fan ayirunnu pakshe ee padam kanda muthal sathyam parayalo.. Ingerude acting seen.. Nnjan ini muthal mammooka fan thanne annu athinju ini oru vidu veeychayumila sathyam👍🏻
Vinod Vasantha നിങ്ങൾ മോഹൻലാൽ ഫാൻസുകാരോട് ഒരൊറ്റ അപേക്ഷയേയുള്ളൂ ദയവു ചെയ്ത് Turbo movie യുടെ തിയറ്റർ എക്സ്‌പീരിയൻസ് മിസ്സ് ചെയ്യരുത്. അത്രക്ക് കിടിലൻ മൂവിയാണ്, ഒരു ദിവസം നാലു ഷോ കണ്ടാലുംമടുക്കില്ല അത്രക്കും കിടിലം. മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ ആരെങ്കിലും കണ്ടാൽ പ്രശ്നമാണെങ്കിൽ ആരും കാണാതെ എങ്ങനേലും പോയി കാണണം. അത്ര കിടിലം മൂവിയാണ് BGM ഉം fight ഉം ഒക്കെ കിടാലോസ്കി...ഒരു തോർത്ത് വാങ്ങി തലയിൽ കെട്ടിയാൽ ആരും അറിയില്ല...👍
Turbo Heavy Jose Mass Blockbuster Superhit❤🔥Best Megastar Megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥 മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤❤🔥❤👍
എല്ല comment box ഇലും reviewsilum തോന്നിയ കാര്യം ...മോശം പടത്തിനെ ഫാൻസും പിആർ വർക്കേഴ്‌സും ചേർന്ന് കാട്ടിക്കൂട്ടുന്ന കണ്ടിട്ട് entuvva ഇവിടെ നടക്കുന്നത് എന്ന് തോന്നി പോകുവാ.. ഈ മമ്മൂട്ടി സിനിമ മോഷമോ averago ahengil പറയണ്ട് ഇതുപോലെ പ്രമോഷൻ ചെയ്യും..bakiyullorde സിനിമയ്ക് ഒന്നും ഈ പ്രിവിലേജ് കിട്ടുന്നില്ല... ഒരു ചെറിയ നെഗറ്റീവ് review ആണേൽ പോലും അത്രക് degrading ആയിരിക്കും 🙏 മമ്മൂട്ടിയുടെ PRne സമ്മതിക്കണം ഫാൻസ് ahel ഒരു negative reviewsum accept ചെയ്യില്ല mosham അനെങ്കിലും നല്ലതേ പറയൂ... പ്രേക്ഷകർ ahel നല്ല review kekunnath kond cash കൊടുത്ത് poyi kanendium വരും 🙏💩ntina ഇങ്ങനെ സഹിക്കുന്നെ ee കാര്യങ്ങളിലൊക്കെ??we want real reviews not fake reviews 🙏💩
fans??😮💨😮💨lalinu aynu fans undo..ath mammukka haters alle…last 10 year eduthu nokiyyaal pulimurugan,lucifer, range (international stuff) making vise aayalum oru movie ikkakku illa..ennittum mixed reviews varunna padam vech maximum hype kerumnu.. appo full postive oru movie vanna ariyam mammootty enna nadante world wide potential 😮💨🔥🔥
Ningalk kaanaan aagrham indel poyi kaanu nthinaan comments reviews parayunnath oru pakka mass action padam aan athil koodthal story pradheekshikndallo no boring no lag bgm actions gambheeram car chase scene patti onum oru reviewersum parynilla better than leo enik ishtam aayi
Lal fans മമ്മുട്ടി പടം കൈ കോർക്കുന്നു വളരെ സന്ദോഷം ❤️ thirichu അങ്ങോട്ടും fan fight onnum വേണ്ട നമ്മടെ industry enna നിലയിൽ പരിഗണന കൊടുക്കുക അത്ര തന്നെ 💯
സത്യം പടം കണ്ടിറങ്ങുന്നവരെല്ലാം ചില ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചു ഒത്തിരി ഇഷ്ടപ്പെടുമ്പോൾ പാഴ്സല് വാങ്ങുന്നത് പോലെ പടം കണ്ട് ഉറങ്ങുന്നവരെല്ലാം നാലഞ്ചു ടിക്കറ്റും എടുത്തു കൊണ്ടു പോകുന്നു എന്റെ ജീവിതത്തിൽ ആദ്യമാണ് ഇതുപോലെയുള്ള കാഴ്ചകൾ കാണുന്നത്
എൻ്റെ കോയേ ഇതുപോലെയുള്ള തള്ളലുകൾ എജ്ജാതി🤣🤣🤣
Lalappa 😂pu mon poda
DiCaprio fan ആയ ഞാൻ #Turbo കണ്ട ശേഷം മമ്മൂക്ക ഫാൻ ആയി🥰🔥
😮😮😮😮
😂😂
🤣🤣
😂
Ooki😂😂
Tom cruise fan ആയ ഞാൻ പടം കണ്ട് മമ്മൂട്ടി ഫാൻ ആയി
😂
Njn James bond fan aayrnnu...lalettante Laila o Laila Kandapo mohanlal fan aay
@@SafrajKp bro ☠️
Mammukkoya fan ayirunnu njan 😊 innumuthal Ikka only 😊
Njan ninte ammayude fan boy aanu❤
ഞാൻ കണ്ടു ഫസ്റ്റ് ഹാഫ് പോര സെക്കന്റ് ഹാഫ് സൂപ്പർ ത്രില്ലിംഗ് ഒന്നും പറയാൻ ഇല്ല മമ്മുക്ക, ഫൈറ്റ് പൊളി ആണ്
കണ്ടോ ആ ചേട്ടൻ എത്ര പെട്ടന്നാ മമ്മൂട്ടി ഫാൻസായത്,
അത്രയ്ക്കും മനസ്സിൽ പതിഞ്ഞിട്ടുണ്ട്!
അതാണ് മമ്മൂക്ക
*no one can replace mammootty🔥💯🥳*
Replace cheyan pullik ked vallom undo.... Like vendi oro oola comments um aay vannolum
😂😂😂😂പൊട്ടൻ
Usha fan ആയ ഞാൻ മമ്മൂട്ടി ഫാൻ ആയി
Fresh freshe😂😂
Vallatha comedy😂
PT ഉഷ ടെ ആണോ 😄
Ayyo chiriche chathu njan ee chali kettu 😂😂
Wow vallathoru chali aayipoyi bro
പള്ളി പെരുന്നാൾ അടി 💥
പോലീസ് സ്റ്റേഷൻ അടി 💥
ബസിൽ അടി 💥
കവലയിൽ അടി 💥
Marshal Arts Fight 🥶
Car Chase Scene 👌
Theatre Experience 💯 Turbo 🔥🔥
Nee kandaruno? 😂
Evante ee oompiya comment raaville thottu ella groupillum ondalloo 😂😂ninakku ethra cash kittum per msg nnu 😢😢😂😂😂
Bro.... Marshal arts അല്ല martial arts👍🏻
@@vinodkumar-ph8xg chiripichu kolum 😆😆😆😆😆😆😆😆😅
@@vinodkumar-ph8xgninte ee oombiya varthanathin ninakkethre kittind 😅
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും അയാൾ തുടങി വെക്കാറില്ല 🤌🏻🔥
Mammukka👑💎
Kidilan padam🥵🥵🥵
0:36 ee varthanam ketta ariya ivan die hard ikka fan annen
👍🏻
Ara fano avatte padam ishtapettallo
Athe ee vana padam kandittu avn fan mari polum😂
Paysa kodthatha😂😂
Aaratt annan lalettane bhayankara ishtam aarnu ippazho 😮😂 appam ayal oru katta lalettan fan Alle ippazhum 😂
ഞാൻ അല്ലു അർജുൻ ഫാൻ ആണ് സുറ കണ്ടപ്പോൾ വിജയ് ഫാൻ ആയി 🔥
😂
Climax le aa voice aarde aanen parayavo
😂😂
@@__EMINEMvjs
@@__EMINEMവിജയ് സേതുപതി
ഇജ്ജാതി മൂവി ഒരു ഉത്സവം കണ്ട പോലെ 😍 കിടിലൻ മൂവി 👌 മമ്മുക്ക ✌️
പള്ളി പെരുന്നാൾ അല്ലേ അപ്പോ
@@darkside4132 അങ്ങനെയും പറയാം ഫുള്ളി പാക്ക്ഡ് എന്റെർറ്റൈൻർ
Yes
@@darkside4132 പള്ളിപെരുന്നാള് വേണ്ടവർക്കു അങ്ങനെയും കരുതാം 😊🤣
വേറെ ലെവൽ പടം 💥💥💥💥
ഞാൻ .ബ്രമയുഗത്തിൽ . Again Die hard fan ayadan. മമ്മൂക്കയുടെ പെർഫോമൻസ് കാണുമ്പോൾ , തിയേറ്ററിൽ പോയി കാണാൻ പറ്റിയത് പഴയ തലമുറയിലെ പോലെ തന്നെ എനിക്കും അത് ഭാഗ്യമാണ്. വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ട് ഇങ്ങനെ. 🔥🔥🔥🔥
Mammooka Daa Maass Vera Level ♥️
*no one can ever replace mammootty's acting🔥💯🥳*
ഈ പ്രായത്തിലും എന്നാ ഒരു ഇതാ ❤❤❤❤❤
അതു ഡ്യൂപ്പിന്റ കഴിവന്നു😂😂😂😂
😂😂😂😂😂
Ettaayii fanss karayale🙂
Njamman 😂@@salmanjr5278
ലെ ഡ്യൂപ്:അപ്പൊ ഞാൻ പൊട്ടനാ 😂
Njan mammookka fan ayirunnu but njan ippo ballayya fan ayi
Lalayya 😂
📌 the comment 😂
ഉഫ് മാമ്മയ്യാ ഫാൻ 😂
ബാലയ്യ സിനിമ ഉടനെ ഉണ്ടാവും 2 എണ്ണം എമ്പൂറൻ പിന്നെ 3D സിനിമ ബഷീർ🤣🤣
@@thetruth9584 njan barozzzzz digamaaa thampu thakol sudhippu
Reviews ഒന്നും നിക്കേണ്ട.. General audience നു പടം ഇഷ്ടപെടും 💥💥e
Reviews positive aanllo
ഏത് ലോകത്ത് 😂😂@@jamnasch2300
Low ക്ലാസ്സ് ആണോ ഈ ജനറൽ 🤣
@@jamnasch2300😊😊😊
ഊള പടം പാന്സ് നന്നായി വെളുപ്പിക്കാൻ പാട് പെടുനുണ്ട് 😅
മമ്മൂട്ടി 🥰👌
Normal audience inu ishtapedaanulla stuff ithilundu👍... Pinne valya cinema pandithanmaarude kaaryam enikariyilla 😂.. 🔥 turbo❤️🔥
ആ ചേട്ടൻ ❤️🔥❤️🔥ഞാൻ മോഹൻലാൽ fan ആയിരുന്നു ഇപ്പം മാറി 😁
അറിയാലോ മമ്മൂട്ടിയാണ്🎉🎉🎉
Ell ariyila eppa arane
@@marlboromp-4ettan fan
എനിക്ക് വേണ്ട മമ്മൂട്ടിയെ
@@miyojs8138 ninak vedagil nee thineda
😂😂😂
Jackie Chan ntem Tom Cruise ntem fan aayirunns njan Turbo kand Mammootty fan aayi🙌
✌️TURBO ❤mammooka 💖👌👍🏻 super 💯
ഗംഭീരം 🔥❤️മമ്മുക്ക
Don lee fan aya njan ith kandu mammoty fan ayi😌❤️
0:37 ee chettan lalettante oru kidilan padam vanna pulli ithe dialogue adikkum anneram Mohanlal fan aavum😂😂💯💯
Plastic fan 😹
Appo kannunvam appan
Only for reach. Araatt kunnaum alin jose pererayum okke cheyyunnathinte vere version
Njan sandhosh pandit fan aayirunnu innu muthal mammotty fan😂😂
ഞാൻ ബാലയ്യ ഫാൻ ആയിരുന്നു. ഇപ്പോൾ മമ്മു ഫാൻ ആയി
രോദനം 🤣🤣🤣🤣
Santhosh pandit fan aayirunnu ithrem kaalam turbo kandathodukoodi
Mamooty fan aayi
Face of world cinema ikka united Arab emirates ❤
സന്തോഷം
@@usmanpk1438 😊
അതാണ് മമ്മുക്ക ❤
Messi fan ayya nan innumuthal mamooty fen
Fresh sadanam 😂
😂😂
റൊണാൾഡോ ഫാൻ ആയ ഞാൻ ബിഗ് ബ്രദർ കണ്ടപ്പോൾ തൊട്ട് ഏട്ടൻ ഫാൻ ആണ്. അല്ല പിന്നെ.
Ronaldo ഫാൻ ആണ് പടം കണ്ട് മമ്മൂട്ടി ഫാൻ ആയി 😂😂
😂
😂
😂😅
Athin mammotty football player alla actor ann potta.... Ronaldo football player ann... Vivaram illenkil ath nattere kodi kanikkano
@@Itsme-s7q edoo comment akki paranjathado. . Thamasha thamasha ayt edukk😂😂
ഇടി എന്ന് പറഞ്ഞാൽ ഒന്നൊന്നര ഇടി 🙌🏻❤️🔥
Suresh gopi fan aaya njn Turbo kandd mamooty fan aayi
സന്തോഷം
😂
1:24 aa bikil irikunne gocha expression😂😂
ഷകീല fan aya ഞാൻ ippol മമ്മൂട്ടി ഫാന 👍🏼
ഞാൻ ഒരു അറബിയാണ് എനിക്ക് മലയാളം അറിയില്ല പക്ഷെ ഇന്നലെ ഖത്തറിൽ വെച്ച് ഞാൻ ടർബോ കണ്ടു. ന്റെ ചങ്ങായി എമ്മാതിരി പടം. ഇതോടെ ഖാബീബീന്റെ ഫാനായ ഞാൻ മമ്മൂട്ടിയുടെ ഫാനായി. ആരാണീ നടൻ ദ്രാവിഡനായ ഇദ്ദേഹത്തിന് എങ്ങിനെ ഹോളിവുഡ് ലുക്ക് കിട്ടി അമേസിങ് ❤
🤨
Njammante ikka fan boy aya njan ashwenth kok review kandapol mohanlal fan ayi💚
Njn ashwanth kokinte valiban review kand ikka fan ayatha😂 enthayslum theettanne pole nirassapeduthilla❤
Nee ethada naayee😂😂
😂😂
Nannayi😂😂😂
Mm മോഹൻലാൽ ഫാൻ മമ്മൂട്ടി ഫാൻ ആയി വിശ്വസിചൂ😂😂
73 വയസിൽ ഇതെല്ലാം ചെയ്തത് സംഭവം തന്നെ.. സത്യത്തിൽ മമ്മൂട്ടി ആണ് മലയാളം സിനിമ ഇത് വരെ കണ്ട ഏറ്റവും വലിയ താരം.. ഏറ്റവും മികച്ച നടന്മാരിൽ ഒരാളും.. 😊 മോഹന്ലാല് 2015 കഴിഞ്ഞ് പോയി.. മോഹൻലാൽ ഒക്കെ 70 ആയാൽ നടക്കാൻ തന്നെ പറ്റുമോ ആവോ..
Ballaya fan aaya njan innu muthal *MAMOOTY* fan aanu.
Innu muthal jai mamaya
മമ്മൂക്ക ഈ പ്രായത്തിൽ ഇതൊക്കെ ചെയുന്നു എന്നൊക്കെ പറഞ്ഞാൽ പുള്ളി കഴിക്കുന്ന ഭക്ഷണം, diet, പിന്നെ ഫിനാൻഷ്യൽ ഫ്രീഡം ഇതൊക്കെ ഉണ്ടെങ്കിൽ ഏതൊരാൾക്കും 90 വയസ്സിലും ഇതൊക്കെ സാധിക്കും... കൈയിൽ കാശില്ലാത്തവൻ വയസായാൽ കിടന്നു പോകും.. അല്ലാത്തവൻ പല അഭ്യാസങ്ങളും കാണിക്കും അത്രതന്നെ q🤣🤣🙏🙏🙏
ഡ്യൂപ്പ് ഉള്ളത് ഇവർക്ക് രക്ഷ അത്രേ ഉള്ളു
Aaraatt എന്ന് പറഞ്ഞാല്‍ ഇതാണ് Aaraatt,,,, turbo ജോസ് ന്റെ Aaraatt,,,,,,,,,,,
Njan Tinitom fan ayirunnu ippam mammotty fan ayi❤❤❤
സന്തോഷം
മമ്മൂട്ടി 🔥🔥 മാസ്സ് 🔥🔥🔥🔥🔥🔥
ഞാൻ ഷക്കീല ഫാൻ ആയിരുന്നു. മലൈ കോട്ടെ വാലിബൻ കണ്ടപ്പോൾ മോഹൻലാൽ ഫാൻ ആയി... 😄
hahaha Man he DROPPED the mic.. LOVE you #MAMMOOKA Cheers from #pollachi #coimbatore
0:15 😂😂
ഞൻ മമ്മുട്ടി fan ആയിരുന്നു..
ദേ.. ഇപ്പൊ ടീവി യിൽ ആറാട്ട് കണ്ടപ്പോ ലാലേട്ടൻ ഫാൻ ആയി..
😊
First show സിനിമ കണ്ട് രണ്ടാം പകുതി മസ്സാണ്.🔥🔥🔥പ്രായം 73 വയസായ ഒരാൾ ഇങ്ങനെയും fight ചെയ്യുമോ..ജോസ്സേട്ടൻ കസറി...
ശങ്കരാടി ഫാൻ ആയിരുന്ന ഞാൻ ഈ പടം കണ്ട് മമ്മൂട്ടി ഫാൻ ആയി ❤❤
Lalettan de aduthu varilla ithu lalettane vechu iduthirunnel ithilum super idi kittiyene
Monstaar. 500.koli
Valibhan alla udheshichee😂😂
Anddiii onn podeyy😂😂😂😂
ലാലനെ വെച്ച് ഈ പടം എടുത്താൻ പടം പൊട്ടും കാരണം ലാൽ ഒരു തണുപ്പൻ ഭാവം ഒരു ഉഷാറില്ലാത്ത താടി മുഖം
Myranu mammokka super lalapan kon athil kaiyidu
Njanoru Mammooty fan aanu Turbo kandappo Tini Tom fan aayi 😌🔥
Kandittum paranjittum mathiyavanilla..... Polappan thakarppam padam.. Turbooo🥰🥰🥰
Avg first half followed by a engaging second half.Personally i only liked the climax fight and tail end.
ഈ പ്രായത്തിൽ മറ്റവൻ വീട്ടിൽ ഇരിക്കേണ്ടി വരും 😂😂😂
Lalettan ❤️🔥 power 💪 Mass 💯
അൾട്രാ തിജ്ജ് version (തിജ്ജ് )⁴ .... കിന്റൽ കണക്കിന് മരണ മസാല മാസ്സ് അടി.... 💥🔥🔥🔥🔥🔥🔥🔥♾️♾️... ഒന്ന് ticket എടുത്ത് nokk appo അറിയാം... ജോസ് ആരാണെന്ന്........🔥❤️❤️
Nnjan sherikum mohanlal fan ayirunnu pakshe ee padam kanda muthal sathyam parayalo.. Ingerude acting seen.. Nnjan ini muthal mammooka fan thanne annu athinju ini oru vidu veeychayumila sathyam👍🏻
Nee guhanoli thanne aland lal fan alla
Vinod Vasantha നിങ്ങൾ മോഹൻലാൽ ഫാൻസുകാരോട് ഒരൊറ്റ അപേക്ഷയേയുള്ളൂ ദയവു ചെയ്ത് Turbo movie യുടെ തിയറ്റർ എക്സ്‌പീരിയൻസ് മിസ്സ് ചെയ്യരുത്. അത്രക്ക് കിടിലൻ മൂവിയാണ്, ഒരു ദിവസം നാലു ഷോ കണ്ടാലുംമടുക്കില്ല അത്രക്കും കിടിലം. മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ ആരെങ്കിലും കണ്ടാൽ പ്രശ്നമാണെങ്കിൽ ആരും കാണാതെ എങ്ങനേലും പോയി കാണണം. അത്ര കിടിലം മൂവിയാണ് BGM ഉം fight ഉം ഒക്കെ കിടാലോസ്കി...ഒരു തോർത്ത് വാങ്ങി തലയിൽ കെട്ടിയാൽ ആരും അറിയില്ല...👍
മിയാ ഖലീഫ ഫാൻ ആയിരുന്ന ഞാൻ ഈ പടം കണ്ട് മമ്മുക്ക ഫാൻ ആയി 😍😍 എന്നാ ഒരു അടി
30 വയസ്സിൽ സ്റ്റണ്ട് ചെയ്യാൻ കഴിയാത്ത ആൾ 70 വയസ്സിൽ ചെയ്തു എന്ന് വിശ്വസിപ്പിക്കാൻ പെടുന്ന പാട്😂
ആരുടെ ഫാൻ ആയാലും എന്താ. പടം കാണുക.. ഇഷ്ടം ആയാലും ഇല്ലെങ്കിലും തുറന്നു പറയുക
Ejjathi okke...🤣🤣🤣
സൂപ്പർ ഫിലിം... 👍🏼
Mammootty cheytha recent hit movies oke Lal cheythirunenki superb ayene. More than Mammooty's acting it is all about good script and other factors.
Mammutty fan aya njan ith kandu Balayya fan ayi
കിടു മൂവി, ഒരു രക്ഷയും ഇല്ല 👍🥳🥳
നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാത്ത ഒരു മമ്മൂട്ടി ആ മമ്മൂട്ടി യെ നിയൊക്കെ കാണാൻ കടക്കുന്നതെ ഉള്ളു 🔥
Polichu🔥🔥🔥🔥action... entertainment movoe👍👌💞❤️
മമ്മൂട്ടി അതിശയകരമായ അഭിനയം
എല്ലാ mohanlal ഫാൻസും ഇപ്പോൾ മമ്മൂട്ടി fanse ആയി movie 🔥കൊളുത്തി മോനെ
ഫാൻസ് കീൻസ് ഒന്നുമില്ല നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറയും അതാണ് sports man spirit
Turbo Heavy Jose Mass Blockbuster Superhit❤🔥Best Megastar Megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤
Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥
മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤❤🔥❤👍
Rajappan fan ayya njan mammmokka fan ayyi.
മമ്മുക്ക സ്റ്റേഷനിൽ ഷർട്ട് ഇല്ലാതെ ഇരിക്കുന്ന സീൻ ഉണ്ട്. അത് ഡ്യൂപ് ആണ്. VFX.
ശ്രദ്ധിച്ചാൽ മനസിലാവും
എല്ല comment box ഇലും reviewsilum തോന്നിയ കാര്യം ...മോശം പടത്തിനെ ഫാൻസും പിആർ വർക്കേഴ്‌സും ചേർന്ന് കാട്ടിക്കൂട്ടുന്ന കണ്ടിട്ട് entuvva ഇവിടെ നടക്കുന്നത് എന്ന് തോന്നി പോകുവാ.. ഈ മമ്മൂട്ടി സിനിമ മോഷമോ averago ahengil പറയണ്ട് ഇതുപോലെ പ്രമോഷൻ ചെയ്യും..bakiyullorde സിനിമയ്ക് ഒന്നും ഈ പ്രിവിലേജ് കിട്ടുന്നില്ല...
ഒരു ചെറിയ നെഗറ്റീവ് review ആണേൽ പോലും അത്രക് degrading ആയിരിക്കും 🙏 മമ്മൂട്ടിയുടെ PRne സമ്മതിക്കണം ഫാൻസ് ahel ഒരു negative reviewsum accept ചെയ്യില്ല mosham അനെങ്കിലും നല്ലതേ പറയൂ... പ്രേക്ഷകർ ahel നല്ല review kekunnath kond cash കൊടുത്ത് poyi kanendium വരും 🙏💩ntina ഇങ്ങനെ സഹിക്കുന്നെ ee കാര്യങ്ങളിലൊക്കെ??we want real reviews not fake reviews 🙏💩
Bro cinmakk pokenda or personal opinion parayunna kore channel und avrde video kaan why are you depending on others comments
Ni venel poi kaanu commercial comedy action padam aanu ithil pinne story kaanan vendi aano Pokande
Real review
Pakka clean entertainer with turbo charged second half
Pakka commercial movie
Epic perfomance from Mammoka
fans??😮💨😮💨lalinu aynu fans undo..ath mammukka haters alle…last 10 year eduthu nokiyyaal pulimurugan,lucifer, range (international stuff) making vise aayalum oru movie ikkakku illa..ennittum mixed reviews varunna padam vech maximum hype kerumnu..
appo full postive oru movie vanna ariyam mammootty enna nadante world wide potential 😮💨🔥🔥
Ningalk kaanaan aagrham indel poyi kaanu nthinaan comments reviews parayunnath oru pakka mass action padam aan athil koodthal story pradheekshikndallo no boring no lag bgm actions gambheeram car chase scene patti onum oru reviewersum parynilla better than leo enik ishtam aayi
ആ Black T Shirt ഇട്ടവൻ അങ്ങ് കരഞ്ഞില്ലെന്നേ ഉള്ളു 😂😂
Lal fans മമ്മുട്ടി പടം കൈ കോർക്കുന്നു വളരെ സന്ദോഷം ❤️ thirichu അങ്ങോട്ടും fan fight onnum വേണ്ട നമ്മടെ industry enna നിലയിൽ പരിഗണന കൊടുക്കുക അത്ര തന്നെ 💯
അന്നും ഇന്നും എന്നും ഞാൻ ലാലേട്ടൻ fan മാത്രം ആണ് 💯❤️🫂
500 cr നേടുന്ന ആദ്യ മലയാള സിനിമയായിരിക്കും.
Satyam parnja njan mammoty fan ann pakshe lalettan thirich vannam annale oru malsaram avvu lalettante oru comback njan prathikshikunnu 😊
ഈ റിവ്യൂ കേട്ടിട്ട് അപ്പോൾത്തന്നെ ഞാൻ മമ്മൂട്ടി ഫാൻ ആയി .....
Ee prayathil pullide Fight 🔥😍👍 100cr kittumayirikum
Logic ❌ Fight ✅
അങ്ങനെ degrade ചെയ്യുന്നവന്മാരുടെ fan തന്നെ positive പറയുന്നു ഇജ്ജാതി അണ്ണാക്കിൽ അടി 😂🔥🔥🔥🔥🔥 turbo jose😎💥💥💥💥
Jayaram fan aayrunnu njan inn muthal mammokka fan aah❤
ഞാൻ ഷക്കീല ഫാൻ ആയിരുന്നു ഇനി മമ്മുട്ടി ഫാൻ ആണ് 😂
2:55 poraki ollavanmar😂
നമ്മൾ മമ്മുട്ടി ഫാൻസ് തന്നെ ticket എടുത്ത് 20 തവണ എങ്കിലും കാണണം.... 💪 വേറെ ആരും പടം കാണാൻ വന്നില്ലെങ്കിലും നമുക്ക് വിജയിപ്പിക്കാ turbo
Padam.monnji 72 cr 😂😂
Nalla entertainer aanu but pulimurugan range onnum illa... Theatre experience 🔥🔥
Onn podey
കൊള്ളാം.... Mass...😍
Sunny Leone fan ആയ ഞാൻ ഇപ്പോ Mammotty fan ആയി. അത്രക് ഇണ്ട് impact.
Onu midathirikada puli murukan movie yude karayam ethinu chodikunnu athu ethryo munbe eragiya padam turbo athrayum varathille padam super annu kollam megastar villayattam 👑💖💗💕💘💞💝
Njammate ikka ayathu kondu 3 videos oke ettu polipikanudu
മമ്മൂക്ക ഒരു രക്ഷയും ഇല്ലാ 💥💥💥തീ
🔥🔥🔥🔥🔥 kiduuuuuuuu 🔥🔥🔥🔥🔥🔥.
ലാലേട്ടൻ ആയാലും മമ്മുക്ക ആയാലും വേണ്ടിലാ ഞാൻ സിനിമാ നടൻ ഫാൻ ആണ്.