മമ്മൂട്ടി സുഡാപ്പിയോ ...? ഇത് കേള്‍ക്കുക. |PART - 2 | Mindeem Paranjum | Amrita News

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 147

  • @ന്യൂയോർക്
    @ന്യൂയോർക് 5 หลายเดือนก่อน +81

    ഇതാണ് ആത്മാർത്ഥത. ഇതാണ് മമ്മൂട്ടിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് ❤

  • @usmank6890
    @usmank6890 4 หลายเดือนก่อน +62

    താങ്കൾ നല്ലൊരു മനുഷ്യനും നിഷ്കളങ്കനുമാണ്‌ ..... താങ്കളെയും മമ്മുട്ടിയേയും കുറിച്ച്‌ കേൾക്കുബോൾ മനസ്സിന്‌ സുഖം ..... സംഘികൾക്ക്‌ അത്‌ മനസിലാവൂലാ അവർ‌ മനുഷ്യൻ എന്നനിലയിൽ ഒട്ടും പരിണമിക്കാത്ത ഗോത്ര ജീവികളാണ്‌ .....

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 5 หลายเดือนก่อน +26

    ഇദ്ദേഹത്തിന്റെ ഇന്റർവിയു ഞാൻ വേറെയും കണ്ടിട്ടുണ്ട്. ഒരു നല്ല മനുഷ്യൻ. നിലപാടുകളിൽ വ്യക്തതയുള്ളയാൾ. ഒരു തുറന്ന പുസ്തകം. ഇദ്ദേഹത്തെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് ഇങ്ങനെയാണ്.പിന്നെ അവതാരികക്ക് എന്റെ ഒരു സല്യൂട്ട്.

  • @sunilmanjangavaru6962
    @sunilmanjangavaru6962 4 หลายเดือนก่อน +19

    വിഷ്ണു സിനിമ ഞാൻ കണ്ടത് ചാലക്കുടി സുരഭിയിൽ ആണ് എനിക്ക് ഇഷ്ടം ആയി സിനിമ... ഹിറ്റായിരുന്നു 🥰🥰🥰🥰🥰

    • @fasaludheenpz
      @fasaludheenpz 4 หลายเดือนก่อน

      അതെന്തേ കൊടുങ്ങല്ലൂര് കാണാതിരുന്നത്?😊

  • @SabuKoya-jc8ye
    @SabuKoya-jc8ye 5 หลายเดือนก่อน +33

    വിഷ്ണു എന്ന സിനിമ അന്ന് കണ്ടപ്പോൾ എനിക്ക് തോന്നിയ പോരായ്മ വില്ലൻ തന്നെയാണ് ഒരു ആർട്ടിഫിഷ്യൽ ഫീൽ ചെയ്തു വില്ലനിൽ കുറച്ചുകൂടി കഴിവുള്ള ഒരു നടനെ അതിലേക്ക് ഇടാമായിരുന്നു എന്നാലും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ് വിഷ്ണു

  • @kammukammupandikasala2419
    @kammukammupandikasala2419 4 หลายเดือนก่อน +42

    മമ്മുക്ക ഒരേ ഒരു മെഗാസ്റ്റാർ 👑

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน +30

    Mammukka❤👌😢

  • @abdulgafoor6146
    @abdulgafoor6146 4 หลายเดือนก่อน +20

    ഈ വീഡിയോക്ക് പോലും റീച്ച് കിട്ടുന്നത് മമ്മൂട്ടിയുടെ പേരിൽ 🙏🏻🙏🏻🙏🏻🙏🏻

    • @happinessonlypa
      @happinessonlypa 4 หลายเดือนก่อน

      എല്ലാ വിധ സഹായവും കൊടുക്കും. ദോഷം ചെയ്യില്ല അത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. അയാളോട് വെറുക്കും

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 5 หลายเดือนก่อน +16

    അതെ, മിടുക്കി അവതാരക.

  • @peerumohammeda9587
    @peerumohammeda9587 4 หลายเดือนก่อน +7

    അവതാരകയ്ക്ക് ഇതിനപ്പുറം ഒരു അഭിനന്ദനം കിട്ടാനില്ല . ഇതാവണം interview

  • @shajahans-hx9dr
    @shajahans-hx9dr 4 หลายเดือนก่อน +6

    മമ്മൂട്ടിക്ക് ജനങ്ങളാണ് അവാർഡ് കൊടുക്കുന്നത്

  • @safuwankkassim9748
    @safuwankkassim9748 4 หลายเดือนก่อน +7

    Mammookka❤

  • @muhammedkv5704
    @muhammedkv5704 4 หลายเดือนก่อน +3

    ഐശ്വര്യ ഐശ്വര്യംമുള്ളആങ്കർ 👍സൂപ്പർ അവതരണം നല്ല ചോദ്യങ്ങൾ
    ശ്രീകുമാർഇരുത്തംവന്നപക്വതയുള്ളസിനിമാപ്രവർത്തകൻ👍👍 വശന്താമക്ക്അഭിനന്തനങ്ങൾ നിങ്ങളാണ്ശരിക്കുള്ളതാരം സ്റ്റാർ
    എല്ലാവർക്കുംഅഭിനന്തനങ്ങൾ
    നാടിനുംജനങ്ങൾക്കു വേണ്ടിനന്മചെയ്യാൻനിങ്ങൾആയുരാര്വഗഗ്യത്തോടെഒരുപാട്കാലംജീവിക്കട്ടെസന്തോഷം🙏🙏

  • @aljinwithchirst3135
    @aljinwithchirst3135 5 หลายเดือนก่อน +12

    നല്ല നടൻ.... അച്ചുവിന്റെ അമ്മ

  • @muhammedashraf7491
    @muhammedashraf7491 4 หลายเดือนก่อน +2

    ഇക്ക, എന്റെ, പോന്നുക്കാ, മമ്മുക്ക എന്നത് എനിക്ക് വല്ലാത്ത ഒരു വികാര മാണ്,

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 5 หลายเดือนก่อน +13

    വിഷ്ണു സൂപ്പർ ഹിറ്റ്‌ ❤️❤️❤️❤️

  • @abdulrauf1818
    @abdulrauf1818 4 หลายเดือนก่อน +2

    പാൽ പോലെ ശുദ്ധിയുള്ള മനസ്സ് . Salute❤❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 หลายเดือนก่อน

    കളിപ്പാട്ടം എത്ര നല്ല സിനിമ kalippaattamaay എത്ര മനോഹരമായ ഗാനം

  • @misabk
    @misabk 4 หลายเดือนก่อน +5

    നല്ല നിലവാരം പുലർത്തുന്ന അഭിമുഖം

  • @abhilashmakarachallil5958
    @abhilashmakarachallil5958 5 หลายเดือนก่อน +4

    👍 good super interview

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน +3

    Molu. Avadharika❤👌

  • @Razak383
    @Razak383 4 หลายเดือนก่อน +7

    ഞാൻ ഒരു സുടാപ്പി ആണ് അഭിമാനം തോനുന്നു ഇപ്പോൾ സുടാപ്പി ആയതിൽ 😃😃❤️💚

    • @sathicp-ry6jj
      @sathicp-ry6jj 4 หลายเดือนก่อน

      Onnu poda sudappi

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 หลายเดือนก่อน

    അഭിമന്യു

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 5 หลายเดือนก่อน +4

    Wishing have a healthy long life sir

  • @joythomas5706
    @joythomas5706 4 หลายเดือนก่อน +1

    MAMMUKKA WE LOVE YOU, YOU DNT WANT ANY ONE'S CERTIFICATE, I REMMBER UMMEN CHANDY SIR

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน +3

    Paavam pacha aaya manuzhin❤😢👌

  • @manojkumar-eg5le
    @manojkumar-eg5le 5 หลายเดือนก่อน +4

    Sir very good 🎉

  • @JsadMk
    @JsadMk 5 หลายเดือนก่อน +5

    കാമറ മാൻ ഫുൾ എഫർട്ടും ഇട്ട് ചളമാക്കുന്നുണ്ടല്ലോ😢

  • @shaijupudhiyail432
    @shaijupudhiyail432 4 หลายเดือนก่อน +1

    നല്ല മനുഷ്യൻ ❤

  • @kamarkv29
    @kamarkv29 4 หลายเดือนก่อน

    ശ്രീകുമാർ ❤❤❤❤

  • @gansha100
    @gansha100 4 หลายเดือนก่อน

    Nalloru interview 👏👏

  • @SunilKumar-pz5hg
    @SunilKumar-pz5hg 4 หลายเดือนก่อน

    Super interview ❤❤

  • @RealinReel1986
    @RealinReel1986 5 หลายเดือนก่อน +2

    Interesting interview 🧡

  • @Athi-dev
    @Athi-dev 5 หลายเดือนก่อน +2

    Dai kollam 👍👍

  • @shajahanki5649
    @shajahanki5649 4 หลายเดือนก่อน +2

    മമ്മുക്ക

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 4 หลายเดือนก่อน

    മനോഹരം ❤

  • @kareemkap
    @kareemkap 4 หลายเดือนก่อน +1

    Sarovaram is a 1993 Indian Malayalam-language film, directed by Jeassy and produced by K. M. Abraham, starring Mammootty, Narendra Prasad , Jayasudha and Thilakan
    ഇപ്പോൾ ആളെ മനസ്സിലായില്ലേ.

  • @abdullacp9941
    @abdullacp9941 4 หลายเดือนก่อน

    അവതാരക 👌

  • @carzzup7357
    @carzzup7357 5 หลายเดือนก่อน +1

    Good Interview keep it up

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน +3

    Paavam chachi❤😢👌🙏🙏🙏🙏🥰🥰🥰🥰

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 4 หลายเดือนก่อน

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +1

    🙏🙏🙏👌🎖️

  • @safariindiansajalyousaf4049
    @safariindiansajalyousaf4049 5 หลายเดือนก่อน +1

    👍💟

  • @paruskitchen5217
    @paruskitchen5217 4 หลายเดือนก่อน +1

    😊🎉❤what about children😮

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 4 หลายเดือนก่อน +1

    വിഷ്ണു ഞാൻ ആ കാലത്ത് കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് 🙏

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 4 หลายเดือนก่อน +2

      വിഷ്ണുവിന്റെ ക്‌ളായിമാക്സ്.... ഇഷ്ട്ടമല്ല.... മമ്മൂക്കയെ.... കൊല്ലണ്ടായിരുന്നു....

    • @nishauh577
      @nishauh577 4 หลายเดือนก่อน

      എന്ത്നു 😂

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 4 หลายเดือนก่อน

      @@nishauh577 klaimax കണ്ടിട്ടാവും

  • @suryathara
    @suryathara 4 หลายเดือนก่อน +2

    അവതാരക എന്താണ് ഉദ്യേശിക്കുന്നത്.

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 5 หลายเดือนก่อน +1

    ഒരു പ്രായം കഴിഞ്ഞാൽ പിന്നെ സഹിക്കാനും പൊറുക്കാനും മാത്രമേ കഴയത്തൊള്ളൂ.

  • @swaminathan1372
    @swaminathan1372 5 หลายเดือนก่อน

    👍👍👍

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 4 หลายเดือนก่อน

    നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന വരാണ് സുഡാപ്പികൾ എങ്കിൽ ആ സുഡാപ്പി ആകാൻ ഞാനും ഇഷ്ടപ്പെടുന്നു❤❤❤

  • @princeprabhakaran007
    @princeprabhakaran007 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน

    ❤👌

  • @vaisakhshaji8900
    @vaisakhshaji8900 5 หลายเดือนก่อน +9

    Mammooty idath jihaadhi❤❤❤❤❤❤❤

    • @omkar2735
      @omkar2735 5 หลายเดือนก่อน

      Valathu jihadi

    • @Roaring_Lion
      @Roaring_Lion 4 หลายเดือนก่อน

      ആണെടാ😅 നിനക്കെന്തു വേണമെടാ ചാണകമേ.. നീ കിടന്ന് കരഞ്ഞു തൂറി മെഴുക്😂

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน +2

    harikrishnans ആണൊ

  • @mjvarghes
    @mjvarghes 4 หลายเดือนก่อน +1

    മട്ടാഞ്ചേരി മാഫിയ വന്നതിനു ശേഷം മെഗാ സ്റ്റാർ മഹാന്റെ ചില ഡയലോഗ്കൾ, ഇടപെടലുകൾ, അതിന്റെ പിന്നിലെ ഉദ്ദേശം ഇതൊക്കെയാണ് ചർച്ച അല്ലാതെ സ്റ്റാറിന്റെ അഭിനയ മികവ് അല്ല.

  • @shamsushamsu3352
    @shamsushamsu3352 4 หลายเดือนก่อน

    ഇനിയും ഇത് പോലെ മിണ്ടിം, പറഞ്ഞൂ പ്രതിഭകളെ ഇൻറ്റർവ്യൂ ചെയ്യാൻ വരണെ .

  • @anwarcr7450
    @anwarcr7450 4 หลายเดือนก่อน

    Pulli oru migacha nadan♥️👍

  • @redrose9264
    @redrose9264 4 หลายเดือนก่อน +3

    Mattancheri maafiya ennu mammokaye kuttam paranju nadakunavar mammotiye ariyunavar parayunathu kettal ariyam mammoty aarennu .

  • @JkskzBna-vi3ei
    @JkskzBna-vi3ei 5 หลายเดือนก่อน +1

    കളിപ്പാട്ടം വിഷ്ണു തിയേറ്റർ പരാജയമായ ചിത്രങ്ങളായിരുന്നു

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน

    52 വെട്ടു. വെട്ടുന്ന പ്രാവു ഹ്രുദയം 😂😂😂😂

  • @shijumeledathu
    @shijumeledathu 5 หลายเดือนก่อน +3

    EE ANCHOR NEY KANDAAL SUJAYA PARVATHY(REPORTER TV) DEY ANIYATHI AANENNU PARAYUM

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน

    ചൊചി അങു 😂😂😂😂

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน +1

    guptanjaan 😂😂😂

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน

    വരവു വെചു 😂😂😂🎉

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน

    മൊതതില് copy അടി 😂😂😂

  • @RiyasKB-s6y
    @RiyasKB-s6y 5 หลายเดือนก่อน

    Filim polinjenkkilum cash motalai 2 filimum

  • @krishnadastk2433
    @krishnadastk2433 4 หลายเดือนก่อน

    ശ്രീകുമാർ, മമ്മുക്ക ♥️♥️

  • @JasithBabu-o2t
    @JasithBabu-o2t 4 หลายเดือนก่อน

    Nayikkale 3 star mammotti Allah

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 หลายเดือนก่อน +1

    മമ്മുക്ക പണ്ടേ ഉടുപ്പിയാണ്

    • @nasark6159
      @nasark6159 4 หลายเดือนก่อน

      🤔

  • @anjanagnair6151
    @anjanagnair6151 5 หลายเดือนก่อน +1

    ഇൻറർവ്യൂവർ അത്ര പോരാ, ചോദ്യം ചോദിക്കുമ്പോൾ ആവശ്യമില്ലാത്ത ചേഷ്ടകൾ

    • @somanathank9251
      @somanathank9251 4 หลายเดือนก่อน

      എന്ത് ചേഷ്ട്ടകൾ? ഇന്റർവ്യൂ കഴിയുന്നത് വരെ കി ക്കി ക്കീ എന്ന് ഇളിച്ചു വെറുപ്പിക്കുന്നതിനേക്കാൾ എത്രയോ മാന്യമായാണ് അവർ ചോദിക്കുന്നത്, അദ്ദേഹത്തിന്റെ പ്രായവും അനുഭവ സമ്പത്തും ബഹുമാനിച്ചു കൊണ്ടുള്ള പ്രസക്തമായ ചോദ്യങ്ങളും 👍

  • @Warthofgod
    @Warthofgod 4 หลายเดือนก่อน +1

    സിനിമ കാർക്കു അറിയാം അഹമ്മദ് കുട്ടിയെ പൊക്കി പറഞ്ഞില്ല എങ്കിൽ നിലനിൽപ്പിനു ഇല്ല എന്ന്

  • @georgejoseph660
    @georgejoseph660 4 หลายเดือนก่อน

    Sudappi mmty

  • @abdulradheed5430
    @abdulradheed5430 4 หลายเดือนก่อน

    Sankikal indiayil ullidatholam arkkum oru samadhanavum kittilla,RSS ne nirodhichal prashnangal theerum

  • @rahulpalatel7006
    @rahulpalatel7006 5 หลายเดือนก่อน +5

    Mamooty pandu CPM aayirunnu ippol parinamichu Sudappy aayi

    • @sajihassan
      @sajihassan 5 หลายเดือนก่อน

      ennu theruvu vashikku patti ookki undaya oru chanaka thayoli

    • @jomonp4953
      @jomonp4953 5 หลายเดือนก่อน +1

      Sudappiyum, CPMum onnanu....😅

    • @omkar2735
      @omkar2735 5 หลายเดือนก่อน +1

      Ayinupe

    • @omkar2735
      @omkar2735 5 หลายเดือนก่อน

      ​@@jomonp4953uchayanun crisanghi.pole ille gothambu palpodi

    • @Dr_walker__369
      @Dr_walker__369 4 หลายเดือนก่อน +3

      Ini ninte thantha aanenn naale parayum😂

  • @gsnair129
    @gsnair129 4 หลายเดือนก่อน +1

    Methante cheruppu nakkilkal nattellu ellatha malayalikal thanthakku pirakkatha thinte koshappam aayirikkum alle

    • @asakkir
      @asakkir 4 หลายเดือนก่อน +1

      'നായ' ർ

    • @gsnair129
      @gsnair129 4 หลายเดือนก่อน

      @@asakkir thanthakku pirannathukondu Nair thanthakku pirakkathathukondu sakkir naya thanthakku pirannavar matham marumo madarasa kunda

    • @gsnair129
      @gsnair129 4 หลายเดือนก่อน

      @@asakkir thanthakku pirannathukondu Nair thanthakku pirakkathan sakkir naya thanthakku pirannavar matham marumo madarasa kunda

    • @gsnair129
      @gsnair129 4 หลายเดือนก่อน

      Thanthakku pirannathu kondu Nair thanthakku pirakkathathukondu sakkir naya thanthakku pirannavar matham marumo madarasa kunda

    • @gsnair129
      @gsnair129 4 หลายเดือนก่อน

      @@asakkir sakkir panni nayakku undaya panni

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 หลายเดือนก่อน

    🙏❤️🙏നന്ദി സർ

  • @fasaludheenpz
    @fasaludheenpz 4 หลายเดือนก่อน +1

    കളിപ്പാട്ടം ഏത് കോപ്പില് ഹിറ്റായിരുന്നെന്ന്!!! പൊളിഞ്ഞു പാളീസായി.

  • @muhammedrafi6552
    @muhammedrafi6552 4 หลายเดือนก่อน

    കടയ്ക്കൽ ശ്രീ ശൈലത്തിൽ റിലീസ്‌ വിഷ്ണു എന്ന സിനിമ

  • @muhammedrafi6552
    @muhammedrafi6552 4 หลายเดือนก่อน

    വിഷ്ണു സൂപ്പർ പടം

  • @Nasu1986
    @Nasu1986 5 หลายเดือนก่อน +1

    ഹലാൽ ജിഹാദിയെ വെറുപ്പിക്കല്ലേ 🌹

    • @omkar2735
      @omkar2735 5 หลายเดือนก่อน +6

      Krimikadikku chunnambubnallatha

    • @omkar2735
      @omkar2735 5 หลายเดือนก่อน

      Beef adikkaruthu krimi.koodum

    • @Nasu1986
      @Nasu1986 5 หลายเดือนก่อน

      @@omkar2735 അൽ ഇന്തിഫാദ.. ഐ എസ്. താലിബാൻ 🌹

  • @babumohammed2060
    @babumohammed2060 4 หลายเดือนก่อน +4

    Mammooka ❤❤❤

  • @anwarcr7450
    @anwarcr7450 4 หลายเดือนก่อน +3

    ❤Mamooka ❤🤝

  • @Warthofgod
    @Warthofgod 4 หลายเดือนก่อน

    സിനിമ കാർക്കു അറിയാം അഹമ്മദ് കുട്ടിയെ പൊക്കി പറഞ്ഞില്ല എങ്കിൽ നിലനിൽപ്പിനു ഇല്ല എന്ന്

    • @basics7930
      @basics7930 4 หลายเดือนก่อน +2

      അദ്ദേഹത്തിൻ്റ കൂടെ ജോലി ചെയ്തവർക്ക് ഇല്ലാത്ത വിഷമം....താങ്കൾക്ക് ആണല്ലേ..😂😂

    • @muhammedrafi6552
      @muhammedrafi6552 4 หลายเดือนก่อน +3

      ഡാമൈരേ ആപത്തു സമയത്തു സഹായിച്ചു വിഷ്ണു എന്ന പടം സംവിധാനം ചെയ്യാൻ ഒള്ള അവസരം ശ്രീകുമാർ എന്ന സംവിധായകനു മമ്മുട്ടി അവസരം കൊടുത്തു ആ പൈസ കൊണ്ടാണ് ശ്രീകുമാർ സാരിന്റെ മക്കളെ പഠിപ്പും മറ്റു കാര്യങ്ങളും ചെയ്തതെന്നു മുൻപ് oru ഇണ്ടാർവ്യൂവിവിൽ പറഞ്ഞിട്ടുണ്ട് മനുഷ്യസ്നേഹമാണെടാ മതസ്നേഹം അല്ലാ മമ്മുട്ടിയെന്ന മഹാ നടനെ അളക്കാൻ ചാണകങ്ങൾക്ക് ഈ ജന്മം തികയാതെ വരും