BJP നേതാവ് അനൂപ് ആൻറണിയുമായുള്ള അഭിമുഖം മൂന്നാം ഭാഗം NEWS INDIA MALYALAM POINT

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 402

  • @alexthomas5181
    @alexthomas5181 2 ปีที่แล้ว +66

    തുടർ ഭാഗങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @alexthomas5181
    @alexthomas5181 2 ปีที่แล้ว +102

    വിദ്യാഭ്യാസ സമ്പ്രദായം പരിപൂർണ്ണമായും മാറ്റിമറിച്ച ഇന്ത്യൻ സംസ്കാരവും ദേശീയതയും ദേശീയോദ്ഗ്രഥനവും നമ്മുടെ കുഞ്ഞുങ്ങൾക്ക് മുഖ്യ പാഠ്യവിഷയം ആകട്ടെ

    • @ktnchemmaniyod4104
      @ktnchemmaniyod4104 2 หลายเดือนก่อน

      പ്രിറ്റേണിയം

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +38

    നമസ്തേ ജി🙏

  • @josejoseph6239
    @josejoseph6239 2 ปีที่แล้ว +113

    ഗുജറാത്തിൽ ട്രൈയിനിൽ ബോംബ് വെച്ച്. ചെയ്തു ഇപ്പോൾ ഹിചാബിൽ ആണ് കളി പക്ഷേ ബിജെപി ഭരിക്കുന്നില്ല എങ്കിൽ കരണാടക മറ്റൊരു ഗുജറാത് ആയേനെ

    • @kbmnair2182
      @kbmnair2182 2 ปีที่แล้ว +7

      അനൂപ് പറയുന്ന പോലെ അടിമത്ത മനസ്സ് മാറ്റാൻ പുതിയ വിദ്യഭ്യാസ നയം കൊണ്ട് സാധ്യമകെട്ടെ!!

    • @SadiqueSadique-lq7ub
      @SadiqueSadique-lq7ub ปีที่แล้ว

      പൊട്ടാ നി ഭാര ത ത്തി ലല്ലേ

  • @prasannakumar3385
    @prasannakumar3385 2 ปีที่แล้ว +89

    മറ്റൊരു രൂപത്തിൽ തിരിച്ചു വരാൻ സാധിക്കാത്ത തരത്തിൽ എല്ലാ പഴുതുകളും അടച്ച് വേണം നിരോധനം നടപ്പാക്കാൻ

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว +5

      Yes - അതിന് കാളയ്ക്ക് വാറു വയ്ക്കുന്നതു പോലെ ഇവറ്റകളുടെ കവിളുകളിൽ വാറു വച്ച് ചാപ്പകുത്തേണ്ടിയും വരുമല്ലേ ....
      മറ്റൊരു രൂപത്തിലും വരല്ല് ചാവുന്നവരെയും! 🙄😜👍👍👍

  • @vijithsaran3499
    @vijithsaran3499 2 ปีที่แล้ว +51

    Anooop Sir Namastheee🙏🙏🙏💯

  • @manojputhalath4972
    @manojputhalath4972 2 ปีที่แล้ว +28

    അഭിനന്ദനങ്ങൾ

  • @geethapt8653
    @geethapt8653 2 ปีที่แล้ว +55

    Anoop ji നമസ്കാരം 🙏 താങ്കളെ പോലുള്ളവർ bjp യിൽ വരണം. എല്ലാവരുടെയും തെറ്റിദ്ധാരണ മാറ്റിയെടുക്കണം. ഹിന്ദുക്കൾക്കും ക്രിസ്ത്യാനി കൾക്കും പ്രതീക്ഷ BJP മാത്രം 👍👍

    • @raveendranedassery4897
      @raveendranedassery4897 2 ปีที่แล้ว +8

      മലപ്പുറത്തു ഒരു സുൽഫത് എന്ന യുവതിയെ മറക്കാൻ പാടില്ല. ദേശീയത ഉയർത്തിപ്പിടിച്ചു ബിജെപി യിൽ അടിയുറച്ചു നിൽക്കുന്ന ഒരുപാട് മുസ്ലിങ്ങൾ ഉണ്ട്..അവരെയും ചേർത്തു നിർത്തി വേണം...

    • @vsankar1786
      @vsankar1786 2 ปีที่แล้ว +1

      ഗീത .... ശരിയാണ്.

  • @venuvenu5614
    @venuvenu5614 2 ปีที่แล้ว +6

    സൂപ്പർ 🙏🙏🙏നമിക്കുന്നു

  • @jayK914
    @jayK914 2 ปีที่แล้ว +14

    Another great episode with Anoopettan.
    Waiting for more.
    All bjp supporters should share these videos maximum so that people will get a clear and crisp information about Modijis and BJPs visions

  • @nixonjoseph8851
    @nixonjoseph8851 2 ปีที่แล้ว +23

    Good

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +46

    എത്ര കൃത്യമായിട്ടാണ്, എല്ലാവർക്കും മനസിലാക്കാവുന്ന രീതിലാണ് കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നത്. ഉണരൂ മലയാളികളെ. 👌👌🌹

  • @ajithnair283
    @ajithnair283 2 ปีที่แล้ว +43

    ഭാരത് മാതാ കി ജയ് 🙏🤗🙏

  • @vsankar1786
    @vsankar1786 2 ปีที่แล้ว +15

    ജയ് മോദി ജി.. ജയ് ബി ജെ പി...ജയ് ഹിന്ദുസ്ഥാൻ .

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +88

    യുവ കേസരി അനൂപ് ആന്റണി!!
    ഇന്ത്യയുടെ ഭാവി ഈ യുവാവിന്റെ കൈകളിൽ
    സുരക്ഷിതം.

  • @davieeswellness5537
    @davieeswellness5537 2 ปีที่แล้ว +21

    അഭിന്ദനങ്ങൾ 🌹🌹🌹

  • @shaijukb6784
    @shaijukb6784 2 ปีที่แล้ว +9

    നല്ല ഇന്റർവ്യൂ.

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +11

    ശ്രീ. അനൂപ് ആന്റണി❤ താങ്കളെപ്പോലെ ദേശീയ ബോധമുള്ള രാജ്യസ്നേഹം ഉള്ള യോഗ്യതയുള്ള യുവാക്കൾ ഭാരതത്തിന്റെ അഭിവൃത്തിക്ക് വേണ്ടി പ്രവർത്തിക്കാൻ കൂടെയുണ്ടാകണം ❤

  • @prathapans393
    @prathapans393 2 ปีที่แล้ว +40

    കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകൂ നൂനപക്ഷകാരുടെ സുവര്‍ണ കാലഘട്ടമാണ് മോഡിയുടെ ഭരണകാലത്ത്

    • @aryagopinath8392
      @aryagopinath8392 2 ปีที่แล้ว

      സത്യം

    • @leelamani3758
      @leelamani3758 2 ปีที่แล้ว

      Excellent understanding and explanation of Mr.Anoop Antoy.

    • @kunjammedpm4415
      @kunjammedpm4415 ปีที่แล้ว

      ഇന്ത്യയിൽ കൊല ചെയ്യപ്പെട്ട ക്രിത്യൻ പാതിരിമാരുടെ കന്യസ്ത്രീകളുടെ
      മരണം എല്ലാം നടന്നു എന്ന കാര്യം മറക്കാൻ പറ്റുല ആന്റണിയുടെ മകനെ
      എന്തു വികസനം BJP നേതാക്കൾ പണക്കാരായി കോ പ്രേറ്റുകൾ കോടിപതികളായി ഇന്ത്യക്കാർ ദരിദ്രരായി

  • @krishnanaknda7923
    @krishnanaknda7923 ปีที่แล้ว +5

    അനൂപ് ആന്റണി ..വളരെ സത്യം. അഭിനന്ദനങ്ങൾ.👍👍👍🌹🌹👌👌

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +12

    ഞാൻ വലിയ ദൈവ വിശ്വാസി ഒന്നുമല്ല. എങ്കിലും എനിക്ക് ബിജെപി ഭരണം നല്ലതായി സമാധാനപരമായി തന്നെയാ തോന്നുന്നത് വർദ്ധിക്കുന്ന ഇന്ധന വില ഒഴിച്ച് സമാധാനം, സേവനം തുടങ്ങിയവയിൽ മോദി സർക്കാർ നന്നായിട്ടുണ്ട്. make in India products നല്ലതാണ് പക്ഷെ ചൈനീസ് ബ്രാന്റുകളോട് പിടിച്ച് നിൽക്കാൻ കഴിയണം.

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +44

    🇮🇳❤️ഭാരതം ഇപ്പോൾ ആണ് സുന്ദര ഭാരതം ആയതു ❤️🌹👏👏👏👏

  • @alexthomas5181
    @alexthomas5181 2 ปีที่แล้ว +51

    ഭരത് മഹാരാജാവിനെ യും ശ്രീരാമനെയും അതോടൊപ്പം ചാർവാക നെയും ചേർത്ത് വായിച്ച് ഇന്ത്യൻ സംസ്കാരം കൂടുതൽ ക്രിസ്ത്യാനികൾ പഠിക്കേണ്ടതാണ് അപ്പോൾ മനസ്സിലാകും എന്താണ് രാമരാജ്യം എന്നത്

    • @vsankar1786
      @vsankar1786 2 ปีที่แล้ว +2

      അലക്സ് തോമസ് .... ശരിയാണ്.

    • @bose7039
      @bose7039 2 ปีที่แล้ว

      👋👋

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว

      പഴയ നിയമം കളഞ്ഞിട്ട് യേശുവിനെ ഒരു നല്ല മനുഷ്യനായി കണ്ട് അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾകൊള്ളുക. അദ്ദേഹത്തെ ഒരു നല്ല ഗുരുവായി കണ്ട് ശാസ്ത്ര സാങ്കേതികതയിൽ മുന്നേറുക. ദൈവം, ചെകുത്താൻ സ്വർഗം, നരകം എല്ലാം ഒരു സങ്കൽപം മാത്രം എന്നു കരുതുക .

    • @devasiaputhuparambildevasi9959
      @devasiaputhuparambildevasi9959 2 ปีที่แล้ว

      Very true. 👍

  • @GhoshLee
    @GhoshLee 2 ปีที่แล้ว +44

    🥰നമ്മുടെ അനൂപ് ആന്റണി ചേട്ടൻ🥰

  • @prasannanist
    @prasannanist 2 ปีที่แล้ว +41

    Sir... നേരിൽ ഒരു ഹലോ തരാൻ തോന്നു എന്താ sprit ഈ ലോകം അവസാനം വരയും മോദിജി pm ആകട്ടെ 🙏🙏🙏🙏

    • @toms9748
      @toms9748 ปีที่แล้ว

      ഹോം എത്ര നടക്കാത്ത സ്വപ്നം...

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 ปีที่แล้ว +20

    കൃസ്ത്യൻ സമൂഹം ഹൈന്ദവ സമൂഹം പോലെ കുടുംബ കാര്യങ്ങളിൽ തനതായ തീരുമാനം എടുത്തു കുടുംബാസൂത്രണം സ്വമേധയാ നടപ്പാക്കുന്ന മത വിഭാഗം ആണ്.എന്നാൽ അവർ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നു എന്നത് മാത്രമാണ് ഈ ബഹുസ്വര സമൂഹത്തിൽ ഭീഷണി.എന്നാൽ മുസ്ലീം മതവിഭാഗങ്ങൾ കുടുംബാസൂത്രണം അവർക്ക് ബാധകമല്ല പരമാവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മതശക്തി വർദ്ധിപ്പിക്കുക എന്ന നയത്തോടൊപ്പം മതംമാറ്റം വൻതോതിൽ അതും സംഘടിതമായി നടക്കുന്നു എന്നത് വലിയ ന്യൂനത ആണ്.

  • @raveendranak9761
    @raveendranak9761 2 ปีที่แล้ว +11

    നിരോധിച്ചാൽ മാത്രം പോരാ അവരെ പുറം ലോകം കാണിക്കരുത്. അതാണു ചെയ്യേണ്ടത്.

  • @remanampoothiri8112
    @remanampoothiri8112 2 ปีที่แล้ว +8

    യുവാക്കൾ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു എന്നത്
    വളരെ സന്തോഷം യുവനേതാവിന് ബിഗ് സല്യൂട്ട്

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +21

    അന്ന് ഗോഡ്രയിൽ ട്രെയിൻ കത്തിക്കുന്നതിന് നേതൃത്വം കൊടുത്തത് ഷിഹാബുദീൺ എന്ന ഒരു പ്രാദേശിക കോൺഗ്രസ്‌ നേതാവാണെന്ന് നേരിട്ട് കണ്ട അതെ റെയിൽവേ സ്റ്റേഷനിൽ കട നടത്തുന്ന മലയാളി കലൂർ സ്വദേശി ചാക്കോ നേരിട്ട് മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനം ഞാൻ വായിച്ചിരുന്നു അന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ കല്ലെറിഞ്ഞു തുരത്താനും പെട്രോൾ ഒഴിച്ച് കത്തിക്കാനും അയാൾ നേതൃത്വം കൊടുക്കുന്നത് അയാൾ അന്ന് മാതൃഭൂമി പത്രത്തിൽ എഴുതിയിരുന്നു.അന്നത്തെ മാതൃഭൂമി വായിച്ചു നോക്കുക, തീയതി ഓർക്കുന്നില്ല. 🙏

  • @santhoshakkara4732
    @santhoshakkara4732 2 ปีที่แล้ว +11

    പൊളിച്ചു സൂപ്പർ 🇮🇳🇮🇳🇮🇳🇮🇳❤❤❤❤.....

  • @chandranpillai2940
    @chandranpillai2940 2 ปีที่แล้ว +46

    ജനങ്ങളെ ഭിന്നിപ്പിച്ചും പ്രീണി പ്പിച്ചും പേടിപ്പിച്ചും ഭരിച്ചു മുടിച്ചു കൊണ്ടിരുന്ന സ്വാർത്ഥ പരിക്ഷകളാണ് ഇവിടെ രാജക്കന്മാരെ പോലെ കുടുംബഭരണം നടത്തി വന്നിരുന്നത് ഇപ്പോഴവർ നരേന്ദ്ര മോദിയേയും പാർട്ടിയേയും എങ്ങനെയും ഇല്ലാതാക്കാൻ എല്ലാ ആയുധങ്ങളും എടുത്തു പ്രയോഗിക്കുകയാണ് പക്ഷേ ഒന്നും ഏശുന്നില്ല എന്നുള്ളതാണ് സത്യം .....

    • @vsankar1786
      @vsankar1786 2 ปีที่แล้ว +4

      ചന്ദ്രൻ പിള്ള .... സത്യം .

    • @jayarajs6262
      @jayarajs6262 2 ปีที่แล้ว +3

      ഭാരതം. നന്മയുടെ. നാടാണ്. ഇവിടെ. ഭീകര വാതികൾക്കു. നിലയുറക്കാൻ. അനുവദിക്കാൻപാടില്ല.. 🌹🚩

  • @jithinjosevj385
    @jithinjosevj385 2 ปีที่แล้ว +27

    💪🏿🔥Full support all indian Soldier and all indian 🔥🔥🔥 💪🏿💪🏿💪🏿💪🏿💪🏿 ആരൊക്കെ എന്തുതന്നെ പറഞ്ഞാലും വിചാരിച്ചാലും No problem. remember uapa must

  • @rijilsabari5371
    @rijilsabari5371 2 ปีที่แล้ว +6

    അനൂപ് ജി, 🚩🚩🚩, കേന്ദ്ര സർക്കാരിന്റെ നയ രൂപീകരണ വിദഗ്ദ്ധൻ 🔥🔥🔥

  • @ajithnair283
    @ajithnair283 2 ปีที่แล้ว +31

    അടിമത്വം, അത് തെറ്റായ വിദ്യാഭ്യാസ നയം കൊണ്ടാണ്. അപകർഷതാ ബോധമു ള്ള ഒരു ജനതയ്ക്ക് ഉയർച്ചയുണ്ടാകില്ല.അതാണ് മാറ്റേണ്ടത്. 70 വർഷം ഭരണചക്രം തിരിച്ചവർ അറിയാതെപോയത് അതാണ്. വേണം ആ മാറ്റം. ലോകാസമസ്ത സുഖിനോ ഭവന്തു 🙏🤗🙏

  • @ravimamman243
    @ravimamman243 2 ปีที่แล้ว +6

    well Said Sir

  • @matchfinder2161
    @matchfinder2161 2 ปีที่แล้ว +18

    നരേന്ദ്ര മോദിയുടേതാണ് ഭരണം അത് കണ്ടു പഠിച്ചാൽ പ്രതിപക്ഷത്തിന് പ്രതിപക്ഷമയങ്കിലും നിലനിൽക്കാം...

  • @kannanvs6942
    @kannanvs6942 2 ปีที่แล้ว +76

    നിരോധിക്കേണ്ടത് അദ്യം ഖുർആൻ ആണ് കാഫർ നോട്‌ കുഫാർ ചെയ്താൽ സ്വർഗം ലഭിക്കും എന്ന് പറയുന്ന ഗ്രന്ഥം 🤣😂

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +1

      ചൈന ചെയ്തിട്ടുണ്ട്

    • @myvlog-yh6vp
      @myvlog-yh6vp ปีที่แล้ว

      Ningale polulla allkaara
      Bjpyude naasham

    • @myvlog-yh6vp
      @myvlog-yh6vp ปีที่แล้ว

      Raamaayanam vaayichittilla
      Annotations thonunnu
      Athilum swargathe patti parayunnundallp
      Vera reedhiyila Annu matram

    • @myvlog-yh6vp
      @myvlog-yh6vp ปีที่แล้ว

      Indin musalmaan

    • @vappupaingeeri7840
      @vappupaingeeri7840 ปีที่แล้ว

      അപ്പോൾ ഒക്കെ ശരിയാവുമോ
      നിന്നെ പോലെ യുള്ള വർഗീയ തീവ്രവാദി കളെ പുടിച്ചുകത്തിട്ടാൽ
      രചപെടും

  • @purushothamankani3655
    @purushothamankani3655 2 ปีที่แล้ว +8

    Anoop ji .. a great man who talks well for the nation as a whole ..

  • @philomenafrancis3972
    @philomenafrancis3972 2 ปีที่แล้ว +9

    Mr. Anoop Antony's talk is very sensible. His clarity of speech and the authenticity and the conviction with which he speaks, makes it all the more beautiful.

    • @bose7039
      @bose7039 2 ปีที่แล้ว +1

      Madam Philo, agree with your findings. 👍

  • @johnyfreeda
    @johnyfreeda ปีที่แล้ว +1

    മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ചിട്ട് മതി ഗീർവാണം.അപോൾ കൾകാൻ ന്യൂനപക്ഷങ്ങളും ഉണ്ടാകും
    ,

  • @varadankrishnamurthy898
    @varadankrishnamurthy898 2 ปีที่แล้ว +6

    Well said.

  • @RMN224
    @RMN224 ปีที่แล้ว +2

    ഭാരതത്തിന്റെ ഇനിയും ഇനിയും മുന്നോട്ടുള്ള വളർച്ച ആഗ്രഹിക്കുന്ന എല്ലാ ഭാരതീയർക്കും, ജാതി മത വർണ്ണ വർഗ്ഗ സാമ്പത്തിക വിവേചനം ഇല്ലാതെ ബി.ജെ.പി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കുവാൻ നിങ്ങളുടെ വിലയേറിയ സമ്മതീധായക അവകാശം ബി.ജെ.പി ക്ക് ഉള്ള ഒരു വോട്ട് ആയി വിനയോഗിച്ചുകൊണ്ട് ഭാരതത്തിന്റെ വളർച്ചക്കായി ഉള്ള ഈ ഉധ്യമത്തിൽ നിങ്ങൾക്കേവർക്കും പങ്കാളിയാകാം . 🇮🇳ജയ് ഹിന്ദ് 🇮🇳🚩ഭാരത് മാതാ കീ ജയ് 🚩.

  • @agprabhakaran9929
    @agprabhakaran9929 2 ปีที่แล้ว +3

    സത്യം ജയിക്കട്ടെ.

  • @aneeshantony4780
    @aneeshantony4780 2 ปีที่แล้ว +10

    ❤❤🇮🇳❤❤ ❤️‍🔥BJP❤️‍🔥

  • @shivarajan4065
    @shivarajan4065 2 ปีที่แล้ว +7

    India is our Motherland The leader like Sri Modiji is inevitable to give full security to his people. We don't want terrorism and racism in India .The Indians want onlypeacefull life.Sri Anoop Antony. I want to here more from you.Thanks alot.

  • @alexthomas5181
    @alexthomas5181 2 ปีที่แล้ว +51

    അഹിംസയിലൂന്നിയ മഹത്തായ സംസ്കാരം

  • @krishnanvelappannair2903
    @krishnanvelappannair2903 2 ปีที่แล้ว +2

    Excellent

  • @Nayazmand
    @Nayazmand ปีที่แล้ว +2

    മണിപ്പൂരിന് ശേഷവും ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ?

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +4

    🙏🏾 Thank you sir ! 👌👍🏻👍🏻👍🏻👍🏻👍🏻 MODI JI KI JAI JAI ! 💪🏼💪🏼💪🏼💪🏼💪🏼💐♥️🙏🏾😌🇮🇳🇮🇳🇮🇳🇮🇳🇮🇳 BHARATH MATHA KI JAI ! 💪🏼💪🏼💪🏼💪🏼💪🏼♥️♥️♥️♥️♥️

  • @sureshpooram9353
    @sureshpooram9353 2 ปีที่แล้ว +9

    What a performance

  • @manojmadhavan2718
    @manojmadhavan2718 2 ปีที่แล้ว +1

    Verygood

  • @noorjahansaidalavi343
    @noorjahansaidalavi343 ปีที่แล้ว +2

    ബിജെപി പാർട്ടി എല്ലാ സ്റ്റാറ്റിലും അധികാരത്തിൽ വന്നാൽ ചെയ്യുന്നതാണ് മണിപ്പൂരിൽ ഇപ്പോൾ നടക്കുന്നത്, അതായത് ഇനി ബിജെപിക് അധികാരം നഷ്ടമായികൊണ്ടിരിക്കുകയായതിൽ ഇനി ഇന്ത്യയിൽ അധികാരത്തിൽ വരില്ല എന്ന് മനസ്സിലാക്കി അവർ അവർക്ക് ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ അവരുടേഒപ്പം എത്താൻ സാധ്യതയുള്ള ഏതു മതസ്തരാനുള്ളത് അവരെ നശിപ്പിക്കുക ഇതാണ് മാനിപൂരിൽ നടക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ട് കേവലം ഭൂരിപക്ഷം കിട്ടിയാൽ അവിടങ്ങളിലൊക്കെയും അവർ ഇത് തന്നെ പയറ്റി നോക്കുകയില്ല എന്നെങ്ങിനെ പറയാനാകും. ഇതെന്റെ തോന്നൽ ആണ് കേട്ടോ.

    • @pradeepkumarrc5148
      @pradeepkumarrc5148 4 หลายเดือนก่อน

      Pfi പ്രവർത്തകൻ

  • @udayakumarb4081
    @udayakumarb4081 2 ปีที่แล้ว +1

    Great opinion

  • @jobikg4164
    @jobikg4164 ปีที่แล้ว

    Right words... Namasthe.jai hind🇮🇳🇮🇳🇮🇳

  • @NM-zi5kx
    @NM-zi5kx 2 ปีที่แล้ว +4

    ശ്രീ അനൂപ് ആന്റണി ഗുജറാത്തിലെ കാരൃങ്ങൾ പറഞ്ഞത് വാസ്തവമാണ്,1981മുതൽ2021വരെ ഗുജറാത്തിലെ ബറൂച്ചിലായിരുന്നു ഞാൻ (ബറൂച്ച് ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ ജന്മസ്ഥലം ആണ്)

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว +4

    അനൂപ് ആന്റണി ഉയിർ 🙏🙏🇮🇳🇮🇳❤️

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 2 ปีที่แล้ว +1

    Very good bro....

  • @kunhalavipang3738
    @kunhalavipang3738 11 หลายเดือนก่อน +1

    WD

  • @eldhomarkose7587
    @eldhomarkose7587 ปีที่แล้ว +1

    Nice 👍

  • @Truth25267
    @Truth25267 ปีที่แล้ว

    Supporting Marunadan🎉🎉🎉🎉🎉

  • @harshakumar6734
    @harshakumar6734 2 ปีที่แล้ว +2

    Great Anoopji....
    Jai Hind

  • @vijayakumarannairkp5116
    @vijayakumarannairkp5116 2 ปีที่แล้ว +1

    Nation first

  • @daisygeorge1800
    @daisygeorge1800 ปีที่แล้ว +2

    കണ്ണടച്ച് ഇരുട്ടാക്കുന്ന അനൂപ്‌ ആന്റണി. ഇപ്പോൾ നടക്കുന്ന ലഹള ഒന്നും കാണുന്നില്ല

  • @jahfarch
    @jahfarch ปีที่แล้ว

    ക്രിസ്ത്യൻ സമൂഹത്തിനു മണിപ്പൂരിൽ വളരെ സുഖമാണ്
    ക്രിസ

  • @Vintagead
    @Vintagead 2 ปีที่แล้ว +13

    1 st sdpi 🐷❌️

  • @sivadasanvennadi219
    @sivadasanvennadi219 2 ปีที่แล้ว +3

    സുഭാഷ് ചന്ദ്രബോസിനെ പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കണം

  • @peethambera4474
    @peethambera4474 2 ปีที่แล้ว +1

    Central Government's Very Good Essential Determination
    Highly Appreciated 👌

  • @narayananvk3573
    @narayananvk3573 2 ปีที่แล้ว +1

    Verygood.congrats

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว +2

    എത്ര മലയാളികൾക്ക് അറിയാം 2ബോഗിൽ ഹിന്ദു സന്യാസിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു എന്ന്,7മണി ആയതുകൊണ്ട് 2ബോഗി കത്തി ഈ ട്രയിൻ 3മണിക്കൂർ താമസിച്ചു അതുകൊണ്ട് ട്രയിൻ മുഴുവനും കത്തിക്കാൻ പറ്റില്ല

  • @user-tc6nq9ci9n
    @user-tc6nq9ci9n 2 ปีที่แล้ว +2

    ഈ രാജ്യത്തു സിപിഎം മുസ്ലിം ഭീകരവാദത്തെ ഒരുക്കിലും വെച്ച് പൊറുപ്പിക്കരുത്

  • @kunhalavipang3738
    @kunhalavipang3738 11 หลายเดือนก่อน +1

    🎉😢😢😢

  • @sree1010
    @sree1010 2 ปีที่แล้ว +6

    അനൂപ് ആൻറണി പറയുന്നത് പ്രകാരം ഇവിടത്തെ പള്ളീലച്ചൻ മാർ ചിന്തിച്ചിരുന്നെങ്കിൽ കേരളത്തിൽ ബിജെപി വന്നേനെ. എല്ലാരംഗത്തും വികസനവും സന്തോഷവും മനുഷ്യർക്ക് വരുമായിരുന്നു.
    പള്ളീലച്ചന്മാർ വർഗീയവാദികൾ ആയതുകൊണ്ടാണ് ബിജെപിക്ക് വരാൻ പറ്റാതെ ഇരിക്കുന്നത്.

    • @vsankar1786
      @vsankar1786 2 ปีที่แล้ว +1

      ശ്രീകു.... ശരിയാണ് .

    • @sm2571
      @sm2571 ปีที่แล้ว

      🙏🙏👌👌💪💪💪👍

    • @tessyk5571
      @tessyk5571 10 หลายเดือนก่อน

      പള്ളിലച്ചന്മാരല്ല BJP ക്കാരാണ് വർഗീയവാദികൾ. UP യിലും ആസാമിലുമൊക്കെ നടക്കുന്നത് ക്രിസ്ത്യാനികൾ കാണുന്നുണ്ട്

  • @ashokashokan1396
    @ashokashokan1396 ปีที่แล้ว +1

    കേ ന്ദ്ര സർക്കാർ നിരോധിക്കേണ്ടിയിരുന്നത് cPM എന്ന പാർട്ടിക്കാരേയായിരുന്നു CPM എന്ന പാർട്ടിയാണ് രാജ്യത്തിന്റെ ക്യാൻസർ നിരോധിച്ച പാർട്ടിക്കാരേക്കാളും ഭീകരർ cpm എന്ന പാർട്ടിയാണ് ഇവരേയായിരുന്നു ആദ്യം നി രോധിക്കേണ്ടിയിരുന്നത്......

  • @kmthampi1401
    @kmthampi1401 2 ปีที่แล้ว

    Brother ur telling upsutily right and true

  • @lessleyantony8449
    @lessleyantony8449 2 ปีที่แล้ว +1

    Anoop Antony very good messages

  • @haridasnr322
    @haridasnr322 9 หลายเดือนก่อน

    ജയ് മോദി ജി ഈ സംസാരം നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ലാക്കി കൊടുക്കാൻ കഴിഞ്ഞ ജയ❤❤❤ മോദി

  • @khaleelpayota
    @khaleelpayota ปีที่แล้ว +2

    മണിപ്പൂർ കലാപം .........

  • @indirap5331
    @indirap5331 2 ปีที่แล้ว +1

    സമൂഹ നന്മയ്ക്കു വേണ്ടി രാജ്യം ഭരിക്കുന്നവരും തനിക്കുവേണ്ടി സമൂഹത്തെ ഭരിക്കുന്നവരും ഉണ്ട് ഇതിൽ ഒന്നാമത്തെ കാഴ്ചപ്പാട് പുലർത്തുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് ദേശസ്നേഹവും മനുഷ്യസ്നേഹവും ഉള്ളിൽ നിറഞ്ഞ യുവ നേതാവിനെ ആത്മാർത്ഥമായി നമുക്ക് വിശ്വസിക്കാം ഭാരത മാതാവിൻറെ ഉത്തമപുത്രൻ ഭാവി വാഗ്ദാനം വന്ദേമാതരം

  • @remesanvp
    @remesanvp 2 ปีที่แล้ว +1

    anoop Antony super. ഇദ്ദേഹത്തെ ഒതുക്കാൻ നോക്കാതിരുന്നാൽ മതിയായിരുന്നു.

  • @robinmichael2260
    @robinmichael2260 ปีที่แล้ว +1

    Manipurill enda nadakunnadu????

  • @sobharani5576
    @sobharani5576 2 ปีที่แล้ว +3

    A.K.Antony കാണിക്കാത്ത തൻ്റേടവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള മകന് ഒരു salute

    • @elsadavisann
      @elsadavisann ปีที่แล้ว

      Anoop Antony is different. Anil Antony is son of AK Antony.

    • @tessyk5571
      @tessyk5571 10 หลายเดือนก่อน

      Anoop Antony is a native of Alappuzha Dt

  • @joseollukkaran2789
    @joseollukkaran2789 2 ปีที่แล้ว +1

    🙏🙏🙏

  • @sulakshanamenon957
    @sulakshanamenon957 8 หลายเดือนก่อน

    Woww Exellent talk

  • @amrudalalcg5918
    @amrudalalcg5918 2 หลายเดือนก่อน

    സൂപ്പർ 🌹

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Goodopenion, congrats,

  • @rajimadhavanpillai8519
    @rajimadhavanpillai8519 2 ปีที่แล้ว +1

    Correct Anoopji

  • @omanakuttanm.romanakuttan1855
    @omanakuttanm.romanakuttan1855 ปีที่แล้ว

    ഇദ്ദേഹത്തെ ബീജേപി സം സ്ഥാന പ്രസിഡൻറ് ആക്കിയാൽ കേരള ബീജേപി രക്ഷപെടും

  • @sreekalanidhi8183
    @sreekalanidhi8183 2 ปีที่แล้ว +3

    Modhiji 🙏🙏🙏🙏🙏🙏🌹🥰

  • @vishnuprasad.p4071
    @vishnuprasad.p4071 2 ปีที่แล้ว +2

    100%

  • @abhijith4020
    @abhijith4020 2 ปีที่แล้ว +6

    👌🌹🙏🙏🙏

  • @chandrabhanun7356
    @chandrabhanun7356 2 ปีที่แล้ว +1

    💯✔
    Muslim Maranam
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @sree1010
    @sree1010 2 ปีที่แล้ว +4

    കയ്യിൽ ഇത്രനേരം മൈക്ക് നീട്ടിപ്പിടിച്ച് വയ്ക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നുന്നു. Rode ൻ്റേ go2 വയർലെസ്സ് മൈക്ക് ഉപയോഗിച്ചാൽ പോരെ?

  • @salimnalloor8324
    @salimnalloor8324 2 ปีที่แล้ว +3

    അതെ ന്യൂന പക്ഷ വിരുദ്ധരാണ് സംശയമെന്താ മാത്രമല്ല താങ്കൾക്ക് തെറ്റി നൂറു ശതമാനവും. അങ്ങനെ ചിന്തിക്കുന്നു.. എടൊ ബാബരി മസ്ജിദ് പൊളിച്ചതെന്തിനാ.. അനർഹമായിടത്തു നിങ്ങൾ അയോദ്ധിയ ഉണ്ടാക്കിയാൽ അതവർ അംഗീകരിക്കുമോ.. നുനപക്ഷങ്ങൾ മാത്രമല്ല ഭൂരിപഷവും നിങ്ങൾക്ക് എതിരാണ്.. ചാനലിൽ വന്നിരുന്നു ജനങ്ങളെ നേരിടുന്നത് കാണുമ്പോൾ നിങ്ങളെ പരിഹാസത്തോടെയാണ് വിവരമുള്ള ആളുകൾ കാണുന്നത് കണ്ടാൽ തോന്നുക ഇന്ത്യയുടെ കാര്യങ്ങള് രണ്ടുപേരും കൂടി ഊരിവിട്ടാൽ കേരളത്തിന്റെ കൈയടി കിട്ടില്ല ആദിയം ഭരണഘടനാ വിരുദ്ധത മാറ്റുക.. ജനാധിപത്യ മൂല്ലിയങ്ങൾ പഠിക്കുക അതിനനുസരിച്ചു ഭരിക്കുക വിഷയം കഴിഞ്ഞു... പശുവിന്റെ പേരിൽ മുസ്ലിങ്ങളെ കൊല്ലുന്നതു ഭരണഘടനയിൽ വിയവസ്ഥ ചെയ്തിട്ടുണ്ടോ... മതത്തിന്റെ പേരിൽ ആരാധലയങ്ങൾ പൊളിക്കാൻ പറഞ്ഞിട്ടുണ്ടോ.. ശ്രീരാമന് വേണ്ടി ഭരിക്കാനും ജൈശ്രീറാം വിളിപ്പിക്കാനും ഭരണഘടന നിങ്ങളെ ചുമതല പെടുത്തിയിട്ടുണ്ടോ... പൊതുമേഖല വിറ്റു തുലയ്ക്കാൻ അധ്വാനത്തിലൂടെ അന്നം കണ്ടെത്തുന്ന മാനവർ ചുമതലപ്പെടുത്തിയിട്ടുണ്ടോ... സ്റ്റേറ്റുകൾക്കുള്ള അനുവദനീയമായ അവകാശങ്ങൾ തടഞ്ഞു വയ്ക്കാൻ പറഞ്ഞിട്ടുണ്ടോ... ജനാധിപത്യം ആട്ടിമറിക്കാൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ..... നുണകൾ പ്രചരിപ്പിക്കാനും ചക്കിട്ട് പിടുത്തവും വ്യാവസ്ഥ ചെയ്തിട്ടുണ്ടോ ഒളിഞ്ഞിരുന്നു ഇരുട്ടിന്റെ മറവിൽ ആളെക്കൊന്നിട്ടു ഭരണവെച്ചു മറച്ചു പിടിക്കാൻ പറഞ്ഞിട്ടുണ്ടോ... വർഗീയതയിലൂടെ കൽപം അഴിച്ചു വിടാൻ ആരാണ് ഏർപ്പെടുത്തിയത്.... ഗോവെര്ണാറേ വിട്ടു ഭരണം അട്ടി മറിക്കാൻ നിങ്ങളെ ഭരണ ഘടന ഏൽപ്പിച്ചിട്ടുണ്ടോ.... നന്നായിഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്തിന് പകരം വീഴ്ചകൾ വരുത്തി ആട്ടിമറിക്കാൻ ആരാണ് ഏർപ്പെടുത്തിയത്...... നാണമില്ലെ മനുഷ്യ സൈബർ പ്ലാറ്റഫോം ഉപയോഗിച്ച് വന്നിരുന്നു കുരയ്ക്കാൻ ഇത് കേരളമാണ് നിങ്ങൾ കുരയ്ക്കുമ്പോൾ ഞങ്ങൾ ഏറിയും നിങ്ങൾക്ക് തടുക്കാൻ ആവില്ല വളരെ യോഗ്യരാണെന്ന ശരീര. ഭാഷയിൽ കപടത ഒളിച്ചുവെച്ചു സാംസ്‌കാരിക മായി മൂലിയബോധമുള്ള ആൾക്കാർ ചർച്ചയിൽ പങ്കെടുക്കുന്നതുപോലെ ഞെളിഞ്ഞിരുന്നു. വിടുവായത്തരം പറഞ്ഞാൽ അതുൾക്കൊള്ളാൻ കേരളത്തിന്‌ മനസില്ല..... ചർച്ചകളിൽ വന്നിരുന്നു അഭിപ്രായം പറയുന്നവർ അത് പാലിക്കുന്നവർ ആയിരിക്കണം അമിത് ഷായെ വിട്ടു എന്തോഅങ്ങ്. തൊലിക്കാൻ പോകുന്നതേ.. എടപ്പാൾ ഒറ്റത്തേക്കാൾ വലിയ ഓട്ടം ആയിരിക്കും അത്...... കോഴിക്കൂട്ടിന്റെ ചുവട്ടിൽ വന്നിരുന്നു തുള്ളുന്ന കുറുക്കനെപ്പോലെ അമിത്ഷാ വന്നിരുന്നു തുള്ളിയാൽ വീഴുന്ന കോഴികൾ അല്ല കേരളമക്കൾ ആ കൂടു വളരെ ബാലപ്പെട്ടതാണ്... തുള്ളാലൊക്കെ അങ്ങ് വിവരമില്ലാത്ത സംഘ നാട്ടിൽ മതി അവസാനിപ്പിച്ചോളൂ..........

    • @bm6947
      @bm6947 8 หลายเดือนก่อน

      Ithokk thante agraham mathram.Amith shaye kelkkan keralathil alundu.

  • @valsalanair9932
    @valsalanair9932 2 ปีที่แล้ว +3

    Correct anu parayunnathu

  • @jyothishkumar3523
    @jyothishkumar3523 2 ปีที่แล้ว +1

    ജയ് ബിജെപി

  • @a.sambikanarayanan378
    @a.sambikanarayanan378 ปีที่แล้ว

    🙏🌹

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 ปีที่แล้ว

    👍👍

  • @krishnanaik4642
    @krishnanaik4642 2 หลายเดือนก่อน

    🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @sundaranm3345
    @sundaranm3345 2 ปีที่แล้ว +1

    Super.bjp.mass

  • @moideenkuttymoideen4027
    @moideenkuttymoideen4027 ปีที่แล้ว +2

    നീ ഏതാടാ ഇത് ഒന്നും കാണുന്നില്ലേ