പറയാതെ വയ്യ വളരെ നല്ല അവതരണം ഒരുപാടു ദിവസമായി താങ്കളുടെ വീഡിയോസ് കാണൽ തുടങ്ങിയിട്ട് മിനിമം വീടിനെ കുറിച്ചുള്ള ഒരു 10 ബ്ലോഗേഴ്സിന്റെ channel മുയുവാനായിട്ടു കണ്ടിട്ടുണ്ട് അതിൽ അവതരണത്തിന്റെകാര്യത്തിലും ഉൾക്കൊള്ളാവുന്ന ഇൻഫൊർമേഷനുകൾ നൽകുന്നതിലും no 1
Aluminum kitchen cabinets cheap anennu paranju .. athinte ekadesham rate .. plz try to include rates of other materials also... it will be much appreciated .. aluminum ethokke finish il cheyyan pattum athum koodi include cheyyamo
Cabinet doors adach thurann kalikumbol vegham loose aghunnu and pottipoghunnu ath andukondan.. door fitting nalla hinges and Long last nilkunna athan...
if you need privacy go for closed kitchen. open kitchens are family entertainers relishing hot homemade food....watching TV.. open spaces make your home look bigger
നമ്മുടെ ഉയരത്തിനനുസരിച്ചാണ് ബോട്ടം കാബിനറ്റിന്റെ ഉയരം നിശ്ചയിക്കുന്നത്. ആയതിനാൽ ഇറക്കി വെക്കുന്ന അടുപ്പായിരിയ്ക്കും നല്ലത്. അടുപ്പിന്റെ പൊസിഷൻ മാറ്റാൻ ബുദ്ധിമുട്ടാണ് എന്നതാണ് പോരായ്മ
Sir ഒരുപാട് മെറ്റീരിയലിനെ കുറിച്ച് പറയാറുണ്ട്. കേട്ടു കഴിയുമ്പോൾ ഏത് ഉപയോഗിക്കണം എന്ന് കൺഫ്യൂഷൻ ആവുന്നു. അത്കൊണ്ട് പറയുന്നതിന്റെ കൂടെ sir ന് ഏറ്റവും ഇഷ്ടം ഏത് മെറ്റിരിയൽ ആണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. pls... (ഇഷ്ടം home tech )
Your logs are very useful and apt. About kitchen, you didn’t mention about steel modular kitchen. Am considering one. Looking forward for your comments on its disadvantages if any.
സർ മൊഡ്യൂളുകളും ഷട്ടറുകളും ഒരേ മെറ്റീരിയലുകൾ കൊണ്ടു തന്നെയാണോ ഉണ്ടാക്കുക? മോഡുലാർ കിച്ചൻ ബ്രാൻഡഡ് തന്നെ വേണമെന്നുണ്ടോ? മോഡുലാർ കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് ഉണ്ടാക്കാമോ? അതിന്റെ പോരായ്മകളെന്തൊക്കെയാണ്? ഗ്യാസ് കുറ്റിയുടെ അനുയോജ്യമായ സ്ഥാനം എവിടെയാണ്? വാട്ടർ ഫിൽറ്റർ സിങ്കിനു താഴെ വെയ്ക്കുന്നതല്ലേ ഉചിതം? ഇലക്ട്രിക് ചിമ്നിയുടെ ദ്വാരം ചുമർ കെട്ടുന്ന സമയത്ത് തന്നെ ഇടുന്നതല്ലേ നല്ലത്?
Njan oru designer aanu swandamayi firmum und kitchen cheyyumbol njangal anubavikkunna oru prblm aanu customersnu adine kurich yadoru daranayum illa ennullad adukond modular kitchenum carpentry kitchenum thammilulla difference oru video aayi cheyyu endhokond modular rate koodunnu ennum enganeyanu adu cheyyunnadonnum oru video cheythal kurach perkkengilum oru darana undakunnadanu so adumayi bandappetta oru video pradeekshikkunnu
പറയാതെ വയ്യ
വളരെ നല്ല അവതരണം
ഒരുപാടു ദിവസമായി താങ്കളുടെ വീഡിയോസ് കാണൽ തുടങ്ങിയിട്ട്
മിനിമം വീടിനെ കുറിച്ചുള്ള ഒരു 10 ബ്ലോഗേഴ്സിന്റെ channel മുയുവാനായിട്ടു കണ്ടിട്ടുണ്ട്
അതിൽ അവതരണത്തിന്റെകാര്യത്തിലും
ഉൾക്കൊള്ളാവുന്ന ഇൻഫൊർമേഷനുകൾ നൽകുന്നതിലും no 1
Very nice info...but once the kitchen slab was already done what's the remedy to do a modular kitchen
Aluminum kitchen cabinets cheap anennu paranju .. athinte ekadesham rate .. plz try to include rates of other materials also... it will be much appreciated .. aluminum ethokke finish il cheyyan pattum athum koodi include cheyyamo
Sir slab ellengil adil erikkan patto strong undavo ad, erinnal break aaavo
Sir, kitchenil Cabintine mele granite eduthu vechal bangiyoke undavum but oru maintenance workine vendi athine mukalil oralk kayari nikkan pattumo?
മോഡുലാർ kitchen ഉദ്ദേശിക്കുന്നണ്ടങ്കിൽ kitchen rack ലിന്റലിന്റെ കൂടെ ചെയ്യേണ്ട ആവിശ്യം ഇല്ലേ ?
Can you please tell kitchen cabinet material using aluminium. Its advantage and disadvantages
Sir is built in hob bettter than traditional gas stove? Will there be any maintenance problems in built in hobs?
Could you give detailed explanation about aluminium kitchen? Rates also
Can we place chimney on window? What are the pros and cons. Is there any science behind insisting to place stove on east side ?
Slab work cheyta kitchenil modular cabinet cheyyunnathil problrlem undakumo?
Sir
Which tile is suitable for kitchen floor and bathroom?
Kitchen slab ettupoy njangalku athu modular kitchen vekkanamennundu. Enthu cheyan pattum
സർ wood (പഴയ wood) കൊണ്ട് cabinets ഉണ്ടാക്കുംമ്പോൾ എന്തൊക്കെയാണ് ശ്രദ്ധി ക്കേണ്ടത് ചിതൽ വരാതിരിക്കാൻ
chethal varathirikkan paint cheyyunathinu munne thanne Terminator adikkuka.
പഴയ തടി ഉപയോഗിച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്
9544912602
Which is best HDFcabinets or aluminium cabinets.
Cabinet doors adach thurann kalikumbol vegham loose aghunnu and pottipoghunnu ath andukondan.. door fitting nalla hinges and Long last nilkunna athan...
Can you please include the approximate cost also?
Kitchenil electric chimini nirbandam aano adh vechileng undavuna problem endoke onn parayamo
Kitchen cupboard fit cheyyunathu eathu material aanu better? Ferroslab, v-board??
Stainless Steel kitchens will be a very good option for Hygiene and luxury.
Kitchen slab വാർത്താൽ ഇത് പോലെ cupboard ചെയ്യാൻ പറ്റില്ലേ. Pls reply
yes
Which one is better... tandem basket or ss wire basket
റെഡി മെയ്ഡ് കിച്ചൻ ഏതൊക്കെ കമ്പനികളുടേതാണ് ഇന്ന് കുറച്ച് കൂടി നല്ലത്
അത് പോലെ അതിന്റെ റേറ്റും ഒരു ഏകദേശ കണക്ക്
Godrej-steel
10yr garentee
@@reemasubin6184 cost sft നോക്കിയാണോ കണക്കാക്കുന്നെ?
For modular kitchen 9544912602
Resonabe rate
Life time guarantee
@@സത്യമേവജയതേ-ഭ1ഘ small kitchen 300-300 cheyyan above 3 lk varunnud......
@@naseernechi9233 yes.....rate koodudal aaan....heavy aaan
What are advantages/disadvantages of tandem drawers compared to Steel Baskets ?
Kitchen counter top il corien stone nalladhano i mean cara pidikumo scrach ndavumo..Please rply
Can you please tell us about the advantages and disadvantages of island type kitchen?
Granites quartz etc which material is best for countertops
Hai .. hdf aano laminated marine wood aano best
Very useful info? &for old &small kitchen cn v do altration like this?
kollallo nalla information tharunna video
ചെറിയ സ്ഥലത്ത് ചാലുകൾ ഇല്ലാതെ ഉള്ള സ്ഥലത്ത്, ഫെസ്റ്റ് വെള്ളം പോകാൻ എങ്ങനെയാണ് നമ്മൾ കുഴി എടുക്കേണ്ടത്, sr
Kitchen cupboard vekunna samayath granitinte chattam kuranjal enth cheyyum.
pls include price nd better purchasing location or shops in reasonable rate.
Can you say about drawback and benefits of open kitchen?
മണം മാത്രമാണ് പോരായ്മ. ചിമ്നി സ്ഥാപിച്ചാൽ ആ പ്രശ്നവും തീർന്നു.
if you need privacy go for closed kitchen.
open kitchens are family entertainers relishing hot homemade food....watching TV..
open spaces make your home look bigger
Sir. Kitchen slab katt cheythu iraki vekunna gyas adupano atho slabine mugalil vekunna gyas adupano nallath
നമ്മുടെ ഉയരത്തിനനുസരിച്ചാണ് ബോട്ടം കാബിനറ്റിന്റെ ഉയരം നിശ്ചയിക്കുന്നത്. ആയതിനാൽ ഇറക്കി വെക്കുന്ന അടുപ്പായിരിയ്ക്കും നല്ലത്. അടുപ്പിന്റെ പൊസിഷൻ മാറ്റാൻ ബുദ്ധിമുട്ടാണ് എന്നതാണ് പോരായ്മ
@@homezonemedia9961 may be of poor quality
@@homezonemedia9961.
ഇറക്കി വെക്കുന്ന ഗ്യാസ് അടുപ്പിൽ ഇന്ധനം കൂടുതൽ ആയി ചിലവാകുന്നുണ്ട്
ഐലൻഡ് കിച്ചൻ ഒന്ന് കാണിച്ചു വിശദീകരിക്കാമോ
Sir already nagal slab ittirkuvane.next year vacation pokuppol tile idanane..kitchen slab inni pottichumattadathundo...nalla oru modular kitchen stainless steel cheyan cost ethrayakum reply please
wpc ആണോ multi wood ആണേ കിച്ചണിൽ നല്ലത്
കുറച്ച് ഉപയോഗിച്ച് കഴിയും ബോൾ
door ഒക്കെ ലൂസ് ആയി പോകുന്നു എന്ത് കൊണ്ട്
കിച്ചൻ interior വീടു പണിയുടെ ഏതു ഘട്ടത്തിലാണ് ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞു തരാമോ?
For modular kitchen
9544912502
അടുക്കളയിൽ സ്ലാബ് ഇട്ടു കഴിഞ്ഞു ഇനി അത് പൊളിച്ച് മാറ്റേണ്ടി വരുമോ
It will be very helpful that adding the average price of materials
Sir stainless steel kitchen keralathil evida ullathu Idukki chaiyyumo cost parayamo
Sir slab kitchen matti modular kitchen cheyyan pattumo
Concrete slab allathe enganeyane bottom slab cheyyunne enne onnu detailed ayi onnu paranju tharuo
Kitchen ഒന്ന് മാത്രം.... അതു working kitchen... modular design ചെയ്യാൻ ആണ് താൽപര്യം.... WPC+pu matt ആണോ plywood pu ആണോ നല്ല്‌ത്
considering budget and working wpc plus pu is better
Modular kitchen cheyyan endu chilavu varum..?
സർ കിച്ചണിൽ സ്ലാബ് ഇല്ലാതെ ഗ്രാനൈറ്റ് ടോപ്പ് ഫിറ്റ് ചെയ്യാൻ ഫ്ളോറിങ് ടൈൽസ് വർക്ക് കഴിഞ്ഞിട്ടാണോ ചെയ്യുക പ്ലീസ് റിപ്ലൈ
th-cam.com/video/xE8_2D6B6s8/w-d-xo.html
Kitchen cheeyanayi ..cement slab ale seroslab kond cupboard boxes undakiya disadvantages entheeelum undo sir...?
Sir, ഇതിൽ cost effective and best ഏത് method ആണ്
Aluminium
PVC material kitchen is also available.cheaper than aluminium.pls.check youtube videos
@@sweety-xq1pm athu durable aano
@@lekshmisnair6417 durable aanu. maatramalla kitchen pole nanavulla stalangalil pvc and aluminium are best.
@@sweety-xq1pm tnx for the reply bro
How we can place granite with out slabs due to weight it will fall down
Mdf വർക്കിനെ കുറിച്ച് ഡീറ്റൈൽ ആയി പറയാമോ...
Please mention the price also
Sintex sheet ethu material anu ?
👍 👍 Counter top materials kuricchu explain chayamo, stain pidikatha material ethaanu
G7 nano white
If we doing utility space using wood (teak), is it possible to give lackard glass in the front.
Sir ഒരുപാട് മെറ്റീരിയലിനെ കുറിച്ച് പറയാറുണ്ട്. കേട്ടു കഴിയുമ്പോൾ ഏത് ഉപയോഗിക്കണം എന്ന് കൺഫ്യൂഷൻ ആവുന്നു. അത്കൊണ്ട് പറയുന്നതിന്റെ കൂടെ sir ന് ഏറ്റവും ഇഷ്ടം ഏത് മെറ്റിരിയൽ ആണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. pls... (ഇഷ്ടം home tech )
Ithinte okke ekadesam price koodi paranjal valare upakaram aavum
Tray.. വിലയും ഒക്കെ ഒന്ന് പറയാമായിരുന്നു
How to attach hood infront of windows without covering them
Kitchen colar selestion parayumo
Ferrous slab use cheyyunnath enganund?
Rate
Hudine kurich parayamo
Tip on system thudangiya lookingne vishatheekarikkamo with images and section
കിച്ചൻ ടോപ്പ് ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് ഉപയോഗിക്കാമോ
Yes but product genuine ano ennu check cheyanam
Fero slab nallathano
Ethra. Cash aavum??
Your logs are very useful and apt. About kitchen, you didn’t mention about steel modular kitchen. Am considering one. Looking forward for your comments on its disadvantages if any.
Kitchen top nu enthanu nallathu artificial granite Italian marble review parayamo
Can you make a video about coutertops..especially corean stone,nano white,granite,quartz
Ethinta okeayum rate onu parayu plz
Glass thattu kodukkumpol ORU light akathu ittal Ella cupboard cabin IL um light kittum
Helpful Massage
സർ മൊഡ്യൂളുകളും ഷട്ടറുകളും ഒരേ മെറ്റീരിയലുകൾ കൊണ്ടു തന്നെയാണോ ഉണ്ടാക്കുക?
മോഡുലാർ കിച്ചൻ ബ്രാൻഡഡ് തന്നെ വേണമെന്നുണ്ടോ?
മോഡുലാർ കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് ഉണ്ടാക്കാമോ?
അതിന്റെ പോരായ്മകളെന്തൊക്കെയാണ്?
ഗ്യാസ് കുറ്റിയുടെ അനുയോജ്യമായ സ്ഥാനം എവിടെയാണ്? വാട്ടർ ഫിൽറ്റർ സിങ്കിനു താഴെ വെയ്ക്കുന്നതല്ലേ ഉചിതം?
ഇലക്ട്രിക് ചിമ്നിയുടെ ദ്വാരം ചുമർ കെട്ടുന്ന സമയത്ത് തന്നെ ഇടുന്നതല്ലേ നല്ലത്?
Sir...store room illade kitchen Pani kazippichu..slab cheydittila..plz suggest more about that..!. thank you
Thank you, sir !
Hi good how ru
Coters nulla kitchen cost kammiyakiyitu cheyyanulla oru idea tharam🤲🤲🤲🤝
Very good informations.
ACP sheets use cheyyamo?
Hw much cost vl come for this
What about stainless for cuphbords is it ok,or durability?
Please let me know on steel kitchens !
First view ...First like ...First Comment.... Francis ichaayan ishtam😍..
Next vedio explain please electric chimmini and accessories..
Lighting and coloring and island kitchen parayamo
Aluminium with ACP sheet enganeyundavum.
For modular kitchen
9544912602
Valuable information. Mr. FRANCIS. how can i contact you
How much does lacquered glass cost?
9544912602
1:14kanunna kitchen fullayitu kanikamo
sir, trivandrum ano?
No..Ernakulam
Sir kitchen window yude topl gas chimney vechal kuzhapam undo
ഇല്ല.
ചിമ്നി ഉപയോഗിയ്ക്കുന്നില്ലെങ്കിൽ ജനൽ തുറന്നിട്ടാലും മതി. ചിമ്നി സ്ഥിരമായി ഉപയോഗിയ്ക്കാത്തവർക്ക് ഇതാ നല്ലത്.
ഒരു എളിയ സംശയം...
ഓപ്പൺ കിച്ചൺ കൊടുള്ള തോഷങ്ങൾ
Food prepare ചെയ്യുമ്പോൾ ലിവിങ് റൂമിൽ disturbances ഉണ്ടാകും.
Please do a video on open kitchen
Price yethrayavum sumar
Kitchen accessories details videos & name's
സ്ലാബ് വാർത്ത് കഴിഞ്ഞു ഇനി എന്ത് ചെയ്യാൻ പറ്റും
pottichu kalayanam.
pakshe slab aanu kooduthal kaalam nilkkunnathum ...balavum ullathu.modular kitchen akathe frames chilappol uluthupoyaal dangerous aanu.
slab cheythille athumathi.ella fittings um athil cheyyamallo.
Super video
Njan oru designer aanu swandamayi firmum und kitchen cheyyumbol njangal anubavikkunna oru prblm aanu customersnu adine kurich yadoru daranayum illa ennullad adukond modular kitchenum carpentry kitchenum thammilulla difference oru video aayi cheyyu endhokond modular rate koodunnu ennum enganeyanu adu cheyyunnadonnum oru video cheythal kurach perkkengilum oru darana undakunnadanu so adumayi bandappetta oru video pradeekshikkunnu
Please make a video about hood and hob
Sir slab vechal ee type accessorise use cheyyan pattilleh
സ്ലാബ് വാർപ്പ് കഴിഞ്ഞു ഇനി എന്താ ചെയ്യ്
Ser ഞാൻ ആദ്യം മായി ആയിരുന്നു നിങ്ങളെ വീഡിയോ കണ്ടു തുടങ്ങി യത്
Ashraf Tanur 👍👍
Ok