സീമജിയിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന ഓരോ വാക്കുകളും സുസത്യങ്ങളാണെന്ന് അത് ആചരിക്കുന്നവർക്ക് മാത്രം അറിയുന്ന കാര്യങ്ങളാണ്. അങ്ങനെ ആചരിക്കുന്നവർ എന്നും ഇക്കാര്യം നിലനിർത്തുകയും ചെയ്യും. നന്ദി സീമാജി നന്ദി 🙏🙏🙏💚💚💚
ബുദ്ധി ശുദ്ധി എത്ര പവിത്രമായ വാക്ക് അത് കണ്ടപ്പോൾ സംശയമായിരുന്നു പൂർണ്ണമായും കേട്ടപ്പോൾ എനിക്ക് കണ്ക്ട്ടായി..... എത്ര പവിത്രമായ വാക്കാണ്, ബുദ്ധിശുദ്ധി....നന്ദി സീമാജി
എത്ര തളർന്നാലും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ ശക്തി നൽകുന്ന സീമാജിയുടെ കരുത്തുറ്റ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. കേൾക്കാൻ സാധിക്കുന്ന ഭാഗ്യശാലികൾ ആവട്ടെ ഓരോരുത്തരും 🙏🏻🙏🏻🙏🏻🥰🥰🥰.. കോടി കോടി നന്ദി സീമാജി🙏🏻🙏🏻🙏🏻🥰
വീണ്ടുമൊരു ഒന്നാന്തരം ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു..... നന്ദി... VMC ക്കും സീമാജിക്കും നന്ദി... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 കേൾക്കുന്ന ഓരോരുത്തരുടെയും ഉള്ളറിഞ്ഞു കൊണ്ട് തന്നെയായിരുന്നു സീമാജിയുടെ വാക്കുകൾ. ഹൃദയം തുളയ്ക്കുന്ന.... വാക്കുകൾ. വീഡിയോ കേൾക്കുമ്പോൾ skip ചെയ്യില്ല. ജോലിക്കിടയിൽ കേൾക്കുമ്പോൾ പോലും ഒരു വാക്ക് എവിടെങ്കിലും മിസ്സായോ എന്ന് തോന്നിയാൽ, re... ചെയ്തു വീണ്ടും കേൾക്കും.. അത്രയും ശക്തമായ വീഡിയോസ് ആണ്. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽... സംശയം ചോദിച്ച ദിവ്യാത്മ സ്വരൂപർക്കെല്ലാം നന്ദി 🙏🏽🙏🏽. അതിനുള്ള വ്യക്തമായ മറുപടി സീമാജി പറയുമ്പോൾ കേൾക്കുന്ന പലർക്കും ഒരുപാട് സംശയങ്ങൾ മാറികിട്ടും. വീണ്ടും വീണ്ടും കേൾക്കാൻ അവസരം കിട്ടുന്നു. സീമാജി പറഞ്ഞ പോലെ , ശക്തമായ ഒരു പോയിന്റെങ്കിലും അതിൽ നിന്ന് ഉൾക്കൊള്ളാനുണ്ടാവും. ഒന്നെന്നല്ല, പറയുന്നതെല്ലാം.... 🙏🏽🙏🏽🙏🏽🙏🏽..... നന്ദി.... സീമാജീ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽...
ഏതു പ്രതിബന്ധങ്ങളിലും ഓരോരോ കാര്യങ്ങളും , ഉദാഹരണസഹിതം , എത്ര കൃത്യതയോടെയും അർപ്പണമനോഭാവത്തോടെയും , ആർജ്ജവത്തോടെയുമാണ് സീമാജി ഞങ്ങളിലെത്തിക്കുന്നത്. അസാമാന്യ മനക്കരുത്തുറ്റ ,ധിഷണാശാലിയായ ഞങ്ങളുടെ പ്രിയഗുരുവിന് സാഷ്ടാംഗ പ്രണാമം ...... നന്ദി സീമാജി നന്ദി ..... ഹൃദയം നിറഞ്ഞ നന്ദി.... എല്ലാത്തിനും നന്ദി നന്ദി നന്ദി 💖🙏💖
Seemaji നമസ്‌തെ 🙏🙏🙏സീമജികെന്റെ കോടി കോടി ആത്മപ്രെണാമം 🙏🙏🙏സീമജിയിലൂടെ ഒഴുക്കൊണ്ടിരിക്കുന്ന ഈ സുസത്യങ്ങൾ എല്ലാ ആത്മാഞാനിയിലും ആഴത്തിൽ പതിയട്ടെ സീമജിയുടെ ഓരോ വാക്കും അത്രെയും സത്യമാണ്. ഇത് കേൾക്കുന്ന എല്ലാ ധ്യാനികളും സഹനത്തോടെ ധ്യാനത്തിനായി ധ്യാനം ചെയ്യൂ. ധ്യാനത്തിനായി ധ്യാനം ചെയ്യുമ്പോൾ പ്രകൃതിയുടെ സഹകാരം എന്നും കൂടെ ഉണ്ടാവും. Thank you🙏🙏🙏🙏💚💚🥰🥰 thank you seemaji🙏🙏🙏 thank you പത്രിജി 🙏🙏🙏 thank you univers🙏🙏🙏💚💚💚🥰
നമ്മുടെ ഉള്ളിൽ അന്തർലീനമായ് കിടക്കുന്ന അദൃശ്യ ശക്തിയെ തിരിച്ചറിഞ്ഞ് എല്ലാ കടമ്പകളേയും തരണം ചെയ്ത് മുന്നോട്ട് പോകാൻ തയ്യാറാകണം. 18 കാരറ്റ് സ്വർണ്ണം തുടക്ക ധ്യാനം, പിന്നീട് 20 കാരറ്റും, ധ്യാനം, 22 കാരറ്റ് ആസ്വർണ്ണം ചെമ്പ് ചേർക്കപെട്ടവ, എന്നാൽ 24 കാരറ്റ് ഒന്നും ചേർക്കാത്ത തനി തങ്കം 24 കാരറ്റ് അതായി മാറണം സീമാജിയുടെ ആത്മാർപ്പണബോധത്തെ നമിക്കുന്നു. നന്ദി.
ആദ്ധ്യാത്മിക ഉന്നതി സുസാദ്ധ്യമാകണമെങ്കിൽ ബുദ്ധി ശുദ്ധീകരിക്കണമെന്നും അതിന് നിരന്തര ധ്യാനം മാത്രമല്ല ചെയ്യേണ്ടതെന്നും, ധ്യാനം ചെയ്യുമ്പോൾ ജന്മജന്മങ്ങളായി നമ്മിൽ ഒളിഞ്ഞിരിക്കുന്ന പല ദുർഗുണങ്ങളും പുറത്തുവരുമെന്നും അപ്പോൾ നിരന്തരം അവയെ നിരീക്ഷിച്ചുകൊണ്ട് അതിനെ ശുദ്ധീകരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്നുമാണ് സീമാജി നമ്മെ മനസ്സിലാക്കിത്തരുന്നത്. വളരെ ഗഹനമായ ഒരു session ആയിരുന്നു. പലതവണ കേട്ടാൽ മാത്രമാണ് കുറച്ചെങ്കിലും ഉൾക്കൊള്ളാനാകൂ എന്നും തോന്നി... ഓരോ സസൂക്ഷ്മരഹസ്യങ്ങളും സഹആത്മാക്കളിലേക്ക് എത്തിക്കാൻ സീമാജി എടുക്കുന്ന വേദന മനസ്സിലാക്കുന്നു. എങ്ങനെ നന്ദി പറയണം എന്നറിയില്ല സീമാജി.. എങ്കിലും നന്ദി, ഒരുപാട് സ്നേഹം.. 💚💚 സീമാജിയെ, VMC യെ കിട്ടിയത് ജന്മപുണ്യം.🙏🙏 Thank you universe for everything..🙏🙏 Wholehearted gratitude with unconditional love to Seemaji ,VMC and all masters for everything.. 💚🙏💚
പരം പൂജ്യ മഹർഷിമാർ പോലും ക്യാൻസർ വന്നാണ് പോയത് ശരീരത്തിന് വരാനുള്ളത് വന്നേ ഇവിടുന്ന് പോകാൻ പറ്റൂ എന്ന് എല്ലാവരും ഉൾക്കൊള്ളാൻ ഉള്ള ചിന്ത വേണം അമ്മക്ക് എല്ലാ സുഖങ്ങളും കിട്ടട്ടെ പത്രിജിയുടെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Namasthe seemaji love you seemaji കോടി കോടി ആത്മ പ്രണാമം🙏🙏🙏🙏🙏 seemaji ഓരോ ക്ലാസും കൂടുതൽ അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്നു, എന്ന് പറഞ്ഞാൽ നമ്മൾ എത്രത്തോളം ശരിയായ പാതയിലാണ് എന്ന് നമ്മളെ സ്വയം വിലയിരുത്തി നമ്മൾ മുന്നോട്ട് പോകണം എന്ന് മനസ്സിലാക്കി തരുന്നു, ഓരോ ചിന്തകളും വരുമ്പോൾ സ്വയം തിരിച്ചറിയുന്നു , ഈ ചിന്ത ശരിയല്ല തെറ്റാണെന്ന് , അതൊടപ്പം ഇനിയും ഇനിയും മനസ്സിനെ ശുദ്ധീകരിക്കാൻ കൂടുതൽ കൂടുതൽ ധ്യാനം ചെയ്യേണ്ടിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നു എല്ലാ അറിവുകൾക്കും നന്ദിയും സ്നേഹവും ആത്മ പ്രണാമവും 🙏🙏🙏🙏🙏💚💚💚💚💚
ബുദ്ധി ശുദ്ധി കരിക്കപെടണമെങ്കിൽ എത്ര സമയം സാധന ചെയ്യണം എന്ന് seemaji പറഞ്ഞുതന്നത് നമുക്ക് seemaji വളരെ വ്യക്തമായി നമുക്ക് പറഞ്ഞു തന്നു സെഒരുപാടു നന്ദി seemaji thank you യൂണി വേഴ്‌സ് 🙏🏻🙏🏻🙏🏻❤️🌹🌹🌹
പരമഗുരു പത്രിജിയിൽ നിന്ന് സീമാജി മനസ്സിലാക്കിയ സൂക്ഷമസത്യങ്ങൾ അത് അങ്ങനെ തന്നെ നമുക്ക് തരുന്നതിന് സീമാജി നടത്തുന്ന ഈ കഠിന പ്രയത്നത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. Thank you Seemaji 🙏🙏🙏💚💚💚 Thank you Pathriji 🙏🙏🙏💚💚💚 Thank you Universe 🙏🙏🙏💚💚💚
ഞങ്ങളുടെ പ്രിയ ഗുരുവിന് പാദ നമസ്കാരം എത്ര നല്ല ക്ലാസ്സാണ്‌കേൾക്കാൻ കഴിഞ്ഞത്ഹൃദയത്തിലേയ്ക്ക ഉൾകൊള്ളേണ്ട ക്ലാസ്സാണ് സീമാജിയുടെ ഓരോ ക്ലാസ്സും അങ്ങനെ തന്നെയാണ് അറിവിന്റെ സാഗരമാണ്v.m.c ആ സാഗരത്തിൽ നിന്ന് ഓരോ തുള്ളിയെങ്കിലുഠ നുകരുന്നവർ പൂർവ്വ ജൻമസുകൃതം ചെയ്തവരാണ് ഒരുപാട് ഒരുപാട് നന്ദി സീമാ ജി🙏🙏🙏💚💚💚
ചോദിക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യം കൃത്യമായി ചോദിക്കാതെ തരുന്ന അറിവിന് കോടി കോടി പ്രണാമം പത്രിജിക്കും സീമജി ക്കും VMC ക്കും നന്ദി നന്ദി നന്ദി. വ്യക്തമായ അറിവുകൾ പകർന്നു കിട്ടിയതിനു നന്ദി നന്ദി 🙏🙏❤️❤️🙏
എത്ര കേട്ടാലും മതിവരാത്ത സുസത്യങ്ങൾ 🙏. പത്രിജിക്കും പ്രപഞ്ച ശക്തിക്കും വിഎംസി വിശ്വവിദ്യാലയത്തിനും സീമാജിക്കും ആത്മപ്രണാമം 🙏. ഇന്ന് പകർന്ന് നൽകിയ ഓരോ അറിവിനും സീമജിയോടും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയപൂർവം നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏
സ്നേഹ നിധി ആയ പ്രിയ ഗുരുനാഥേ... അങ്ങേയ്ക്ക് ഒരായിരം പാദ നമസ്കാരം... കോടി കോടി നന്ദി.... അറിവിന്റെ മഹാ സാഗരം ആയ അങ്ങയുടെസുജ്ഞാനങ്ങൾ കേൾക്കാൻ സാധിക്കുന്നവർ മഹാ ഭാഗ്യവാൻമാർ. ഈ മഹാ വിജ്ഞാനം ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ. 🙏🙏🙏❤️❤️❤️❤️
സീമജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഒരു രൂപ പോലും വാങ്ങിക്കാതെ ഓരോ മനുഷ്യനെയും പ്രപഞ്ച രഹസ്യം അറിയാൻ, സത്യം അറിഞ്ഞു ജീവിക്കാൻ സഹായിക്കുന്ന അവിടത്തെ മനസ്സ് നന്ദി... 🙏
ഈ വീഡിയോ കേൾക്കാൻ സാധിച്ചതിന് സീമാജിക്കും വി.എം.സി. യിലെ ഗുരുക്കൻമാർക്കും എന്റെ മാതാപിതാക്കൾക്കും എല്ലാ ഗുരുക്കൻമാർക്കും കുടുംബാഗങ്ങൾക്കും നന്ദി ...നന്ദി.... നന്ദി
നന്ദി സീമജീ 🙏🏻🙏🏻🙏🏻 ഇത്രയേറെ സത്യങ്ങൾ പറഞ്ഞു തരാൻ സീമജിക്ക് അല്ലാതെ മറ്റാർക്ക് പറ്റും ഈശ്വരാ... ഈ ജന്മത്തിൽ ഇതെല്ലാം അറിയിക്കണേ എന്നുള്ള നമ്മുടെ അഭ്യർത്ഥന സീമജിയോടായതു കാരണം ആവാം... എന്തൊക്കെയായാലും പാദനമസ്കാരം സീമജീ... 🙏🏻🙏🏻🙏🏻 Thank you so much Seemaji🙏🏻 VMC🙏🏻 Thank Univerese 🙏🏻 പുണ്യം ചെയ്ത ജന്മങ്ങൾക്ക് മാത്രമേ ഈ സമയത്ത് vmc യിൽ എത്താനും നിലനിൽക്കാനും കഴിയൂ... അത് sure ആണ്.... നന്ദി പറയാൻ വാക്കുകൾ തികയുന്നില്ല സീമജീ.... നന്ദി...... നന്ദി.... നന്ദി... 🙏🏻💚🙏🏻
ഒരുപാടു സത്യങ്ങൾ സീമാജിയിലൂടെ മനസിലാക്കാൻ കഴിയുന്നുണ്ട്. സീമജി പറയുന്നപോലെ വീഡിയോസ് കാണുന്നുണ്ട്, എന്നാൽ കഴിയുന്നപോലെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയും വീഡിയോസ് കേൾക്കണം.. കുറച്ചു സമയം ധനം ചെയ്യുന്നുണ്ട്.. നാസിക്കിൽ ഉള്ള ഓമന പണിക്കർ ചേച്ചിയാണ് VMC സീമജിയുടെ വീഡിയോസ് എനിക്ക് send ചെയ്തു തന്നത്. ചേച്ചിക്ക് നന്ദി.. സീമണിക്കും, പത്രിജിക്കും ഒരുപാടു നന്ദി.. 🙏🏻🙏🏻🙏🏻♥️♥️♥️
🙏സു സത്യങ്ങളെ വി എം സി യിലൂടെ വീണ്ടും വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് അഹോരാത്രം വിശ്രമമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന സീമാജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സീമാജിക്ക് ഹൃദയപൂർവ്വം നന്ദി.... 🙏💚💚🌹🌹 സാഷ്ടാംഗ പ്രണാമം 🙏🙏
നമസ്കാരം പ്രിയ ഗുരുനാഥേ.... അങ്ങ് പകർന്നു തരുന്ന അറിവുകൾക്ക് മുന്നിൽ സാഷ്ടഗം പ്രെണമിക്കുന്നു. പകരം തരാൻ വാക്കുകൾക്കതീതമായ നന്ദിയും സ്നേഹവും മാത്രം സീമാജി.... പിതാമഹ പത്രിജിക്കും സുഭാഷ്ജിക്കും വിഎംസി ക്കും ഒരുപാട് നന്ദി... സ്നേഹം, 🙏🙏🙏❤️❤️❤️
നന്ദി സീമജി 😊 സീമാജി ഗ്രൂപ്പിൽകൂടി നല്ഗുന്ന സത്യവജനങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്ത മറ്റു ജനങ്ങളിലേക്കും എത്തിക്കുക എന്നത് നമ്മുടെ കടമയും,നമ്മുടേകർമ്മദോഷങ്ങൾ തീരനുള്ള ഒരു സൽ പ്രവര്ത്തി കൂടിയാണ്.എല്ലാവരും അതിനുവേണ്ടി കർമം ചെയ്യുക.നന്ദി,നന്ദി,നന്ദി.
🙏🙏🙏 നമസ്തേസീമാജി ഒരു പാട് ഒരുപാട് നന്ദി, ഇന്നത്തെ ക്ലാസ് കണ്ണടയ്ക്കാതെ ധ്യാനം ചെയ്ത പോലെ ആയിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സങ്കടമല്ല എന്നറിയാം. ഓരോ വാക്കുകളും വിലയേറിയ ശുദ്ധരത്നങ്ങളായിരുന്നു.❤❤❤ Thank you so much Seemaji 🙏🙏🙏Thank you so much Pathriji🙏🙏👃 Thank you so much Universe 🙏🙏🙏🙏🙏
നന്ദി സിമാജി 🙏🏻🙏🏻. എത്ര വലിയ അറിവുകളാണ് അവിടുന്നു പറയുന്നത്. ഇപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ തോന്നിച്ചതിനു പ്രപഞ്ച ശക്തിക്കു ആയിരമായിരം നന്ദി. 🙏🏻🙏🏻 ലവ് യു സിമാജി ❤️🥰
Thankyou Seemaji. Effort Seemaji takes to share the truth among us is commendable.What we can do is to lisren to her not once,until it goes deep in us.Myself doing dhyanam for last one year feels that,we should imbibe her words deep into our heart,practice,accept & meditate for self.This will definitely help us & those around us.Care & love for all,the Universe......Thankyou Seemaji,Subashji❤❤💚♥️ all masters 🙏🙏🙏
നമസ്തെ Seemaji 🌹🌹🌹🙏 Really wonderful session 👌👌👌 പഴയ ആളുകൾക്കും..... പുതിയ ആളുകൾക്കും.. ഒരു പോലെ പ്രയോജനം ഉള്ള ഒരു അടിപൊളി ക്ലാസ്സ്.... 👍👍👍👍 Thanku Seemaji ❤️❤️❤️❤️🌹🌹🌹🙏
ജീവിത യഥാർദ്യങ്ങളേ ഇത്രയും വിശദമായി പറഞ്ഞു തരുന്ന മറ്റൊരു ചാനലും ഇന്നില്ല. നേരായ മാർഗ്ഗത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട സുജ്ഞാനങ്ങളാണ് സീമാജി വി എം സി യിലൂടെ പറഞ്ഞിട്ടുള്ളത്. അറിയു... അനുഭവസ്ഥരാകു. താങ്ക്‌യൂ സീമാജി.. 🙏❤️🙏
LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM TH-cam CHANNEL💚 9959233202 (FREE)
Hi
സീമജിയിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന ഓരോ വാക്കുകളും സുസത്യങ്ങളാണെന്ന് അത് ആചരിക്കുന്നവർക്ക് മാത്രം അറിയുന്ന കാര്യങ്ങളാണ്. അങ്ങനെ ആചരിക്കുന്നവർ എന്നും ഇക്കാര്യം നിലനിർത്തുകയും ചെയ്യും. നന്ദി സീമാജി നന്ദി 🙏🙏🙏💚💚💚
നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്ന ഒരേ ഒരു ചാനൽ. നമിക്കുന്നു. നന്ദി നമസ്കാരം. 🙏🙏🙏🙏💚💚💚💚🙏🙏🙏
ബുദ്ധി ശുദ്ധി എത്ര പവിത്രമായ വാക്ക് അത് കണ്ടപ്പോൾ സംശയമായിരുന്നു പൂർണ്ണമായും കേട്ടപ്പോൾ എനിക്ക് കണ്ക്ട്ടായി..... എത്ര പവിത്രമായ വാക്കാണ്, ബുദ്ധിശുദ്ധി....നന്ദി സീമാജി
എത്ര തളർന്നാലും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ ശക്തി നൽകുന്ന സീമാജിയുടെ കരുത്തുറ്റ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. കേൾക്കാൻ സാധിക്കുന്ന ഭാഗ്യശാലികൾ ആവട്ടെ ഓരോരുത്തരും 🙏🏻🙏🏻🙏🏻🥰🥰🥰.. കോടി കോടി നന്ദി സീമാജി🙏🏻🙏🏻🙏🏻🥰
സീമാജി തന്ന അറിവ് വളരെ ഫലപ്രധമാണ്. ക്ഷമയോട് കൂടി ഞാൻ കേട്ടിരുന്നുപോയി.
നന്ദി സീമാജി 🙏🏾🙏🏾
വീണ്ടുമൊരു ഒന്നാന്തരം ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു..... നന്ദി... VMC ക്കും സീമാജിക്കും നന്ദി... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
കേൾക്കുന്ന ഓരോരുത്തരുടെയും ഉള്ളറിഞ്ഞു കൊണ്ട് തന്നെയായിരുന്നു സീമാജിയുടെ വാക്കുകൾ. ഹൃദയം തുളയ്ക്കുന്ന.... വാക്കുകൾ. വീഡിയോ കേൾക്കുമ്പോൾ skip ചെയ്യില്ല. ജോലിക്കിടയിൽ കേൾക്കുമ്പോൾ പോലും ഒരു വാക്ക് എവിടെങ്കിലും മിസ്സായോ എന്ന് തോന്നിയാൽ, re... ചെയ്തു വീണ്ടും കേൾക്കും.. അത്രയും ശക്തമായ വീഡിയോസ് ആണ്. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽...
സംശയം ചോദിച്ച ദിവ്യാത്മ സ്വരൂപർക്കെല്ലാം നന്ദി 🙏🏽🙏🏽. അതിനുള്ള വ്യക്തമായ മറുപടി സീമാജി പറയുമ്പോൾ കേൾക്കുന്ന പലർക്കും ഒരുപാട് സംശയങ്ങൾ മാറികിട്ടും. വീണ്ടും വീണ്ടും കേൾക്കാൻ അവസരം കിട്ടുന്നു. സീമാജി പറഞ്ഞ പോലെ , ശക്തമായ ഒരു പോയിന്റെങ്കിലും അതിൽ നിന്ന് ഉൾക്കൊള്ളാനുണ്ടാവും. ഒന്നെന്നല്ല, പറയുന്നതെല്ലാം.... 🙏🏽🙏🏽🙏🏽🙏🏽..... നന്ദി.... സീമാജീ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽...
ഏതു പ്രതിബന്ധങ്ങളിലും ഓരോരോ കാര്യങ്ങളും , ഉദാഹരണസഹിതം , എത്ര കൃത്യതയോടെയും അർപ്പണമനോഭാവത്തോടെയും ,
ആർജ്ജവത്തോടെയുമാണ് സീമാജി ഞങ്ങളിലെത്തിക്കുന്നത്.
അസാമാന്യ മനക്കരുത്തുറ്റ ,ധിഷണാശാലിയായ ഞങ്ങളുടെ പ്രിയഗുരുവിന് സാഷ്ടാംഗ പ്രണാമം ......
നന്ദി സീമാജി നന്ദി ..... ഹൃദയം നിറഞ്ഞ നന്ദി.... എല്ലാത്തിനും നന്ദി നന്ദി നന്ദി 💖🙏💖
Seemaji നമസ്‌തെ 🙏🙏🙏സീമജികെന്റെ കോടി കോടി ആത്മപ്രെണാമം 🙏🙏🙏സീമജിയിലൂടെ ഒഴുക്കൊണ്ടിരിക്കുന്ന ഈ സുസത്യങ്ങൾ എല്ലാ ആത്മാഞാനിയിലും ആഴത്തിൽ പതിയട്ടെ സീമജിയുടെ ഓരോ വാക്കും അത്രെയും സത്യമാണ്. ഇത് കേൾക്കുന്ന എല്ലാ ധ്യാനികളും സഹനത്തോടെ ധ്യാനത്തിനായി ധ്യാനം ചെയ്യൂ. ധ്യാനത്തിനായി ധ്യാനം ചെയ്യുമ്പോൾ പ്രകൃതിയുടെ സഹകാരം എന്നും കൂടെ ഉണ്ടാവും. Thank you🙏🙏🙏🙏💚💚🥰🥰 thank you seemaji🙏🙏🙏 thank you പത്രിജി 🙏🙏🙏 thank you univers🙏🙏🙏💚💚💚🥰
സത്യമായ ജ്ഞാനത്തെ ശക്തമായി പകർന്നു നൽകുന്ന സീമാജിക്ക് ഒരു പാട് സ്നേഹം, നന്ദി🙏
നന്ദി സീമാജി എത്ര വലിയ സത്യങ്ങളാണ് സീമാജിയിലൂടെ കേൾക്കാൻ സാധിക്കുന്നത് എല്ലാത്തിനു നന്ദി സീമാ ജി🙏🙏🙏🙏❤️❤️❤️ Loveyou seema Ji
ആരും ഇതുവരെ പറഞ്ഞു തരാത്ത സൂക്ഷ്മ രഹസ്യങ്ങൾ യാതൊരു ഫീസും ആഗ്രഹിക്കാതെ താങ്കളുടെ വിലയേറിയ സമയം ചിലവാക്കുന്നതിനു നന്ദി മാം. ❤thankyou സീമാജി
നമ്മുടെ ഉള്ളിൽ അന്തർലീനമായ് കിടക്കുന്ന അദൃശ്യ ശക്തിയെ തിരിച്ചറിഞ്ഞ് എല്ലാ കടമ്പകളേയും തരണം ചെയ്ത് മുന്നോട്ട് പോകാൻ തയ്യാറാകണം. 18 കാരറ്റ് സ്വർണ്ണം തുടക്ക ധ്യാനം, പിന്നീട് 20 കാരറ്റും, ധ്യാനം, 22 കാരറ്റ് ആസ്വർണ്ണം ചെമ്പ് ചേർക്കപെട്ടവ, എന്നാൽ 24 കാരറ്റ് ഒന്നും ചേർക്കാത്ത തനി തങ്കം 24 കാരറ്റ് അതായി മാറണം സീമാജിയുടെ ആത്മാർപ്പണബോധത്തെ നമിക്കുന്നു. നന്ദി.
💯🙏🙏🙏🙏🙏💐
ആദ്ധ്യാത്മിക ഉന്നതി സുസാദ്ധ്യമാകണമെങ്കിൽ ബുദ്ധി ശുദ്ധീകരിക്കണമെന്നും അതിന് നിരന്തര ധ്യാനം മാത്രമല്ല ചെയ്യേണ്ടതെന്നും, ധ്യാനം ചെയ്യുമ്പോൾ ജന്മജന്മങ്ങളായി നമ്മിൽ ഒളിഞ്ഞിരിക്കുന്ന പല ദുർഗുണങ്ങളും പുറത്തുവരുമെന്നും അപ്പോൾ നിരന്തരം അവയെ നിരീക്ഷിച്ചുകൊണ്ട് അതിനെ ശുദ്ധീകരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്നുമാണ് സീമാജി നമ്മെ മനസ്സിലാക്കിത്തരുന്നത്. വളരെ ഗഹനമായ ഒരു session ആയിരുന്നു. പലതവണ കേട്ടാൽ മാത്രമാണ് കുറച്ചെങ്കിലും ഉൾക്കൊള്ളാനാകൂ എന്നും തോന്നി... ഓരോ സസൂക്ഷ്മരഹസ്യങ്ങളും സഹആത്മാക്കളിലേക്ക് എത്തിക്കാൻ സീമാജി എടുക്കുന്ന വേദന മനസ്സിലാക്കുന്നു. എങ്ങനെ നന്ദി പറയണം എന്നറിയില്ല സീമാജി.. എങ്കിലും നന്ദി, ഒരുപാട് സ്നേഹം.. 💚💚
സീമാജിയെ, VMC യെ കിട്ടിയത് ജന്മപുണ്യം.🙏🙏
Thank you universe for everything..🙏🙏
Wholehearted gratitude with unconditional love to Seemaji ,VMC and all masters for everything..
💚🙏💚
പരം പൂജ്യ മഹർഷിമാർ പോലും ക്യാൻസർ വന്നാണ് പോയത് ശരീരത്തിന് വരാനുള്ളത് വന്നേ ഇവിടുന്ന് പോകാൻ പറ്റൂ എന്ന് എല്ലാവരും ഉൾക്കൊള്ളാൻ ഉള്ള ചിന്ത വേണം അമ്മക്ക് എല്ലാ സുഖങ്ങളും കിട്ടട്ടെ പത്രിജിയുടെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഈ ആത്മസത്യങ്ങൾ ഇത്രയും വിശദമായി ഞങ്ങൾക്ക് പറഞ്ഞു തന്ന Seemaji ക്ക് അനന്തകോടി പ്രണാമം Love you Seemaji❤❤
സീമാജിയിൽ നിന്നും വരുന്ന ഓരോ വാക്കുകളും ഏതൊരു ആത്മജ്ഞാനിക്കും വലിയൊരു മുതൽക്കൂട്ടാണ്. ജയ് പത്രീജി ജയ് സീമാജി ❤️
Namasthe seemaji love you seemaji കോടി കോടി ആത്മ പ്രണാമം🙏🙏🙏🙏🙏 seemaji ഓരോ ക്ലാസും കൂടുതൽ അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്നു, എന്ന് പറഞ്ഞാൽ നമ്മൾ എത്രത്തോളം ശരിയായ പാതയിലാണ് എന്ന് നമ്മളെ സ്വയം വിലയിരുത്തി നമ്മൾ മുന്നോട്ട് പോകണം എന്ന് മനസ്സിലാക്കി തരുന്നു, ഓരോ ചിന്തകളും വരുമ്പോൾ സ്വയം തിരിച്ചറിയുന്നു , ഈ ചിന്ത ശരിയല്ല തെറ്റാണെന്ന് , അതൊടപ്പം ഇനിയും ഇനിയും മനസ്സിനെ ശുദ്ധീകരിക്കാൻ കൂടുതൽ കൂടുതൽ ധ്യാനം ചെയ്യേണ്ടിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നു എല്ലാ അറിവുകൾക്കും നന്ദിയും സ്നേഹവും ആത്മ പ്രണാമവും 🙏🙏🙏🙏🙏💚💚💚💚💚
ബുദ്ധി ശുദ്ധി കരിക്കപെടണമെങ്കിൽ എത്ര സമയം സാധന ചെയ്യണം എന്ന് seemaji പറഞ്ഞുതന്നത് നമുക്ക് seemaji വളരെ വ്യക്തമായി നമുക്ക് പറഞ്ഞു തന്നു സെഒരുപാടു നന്ദി seemaji thank you യൂണി വേഴ്‌സ് 🙏🏻🙏🏻🙏🏻❤️🌹🌹🌹
ഈ സത്യങ്ങൾ എല്ലാവരും എത്രയും പെട്ടന്ന് മനസിലാക്കി ശരിയായ വഴിയിൽ എത്തപെടട്ടെ 🙏. Thank you seemaji🙏🙏🙏🙏♥️
💖👏
പരമഗുരു പത്രിജിയിൽ നിന്ന് സീമാജി മനസ്സിലാക്കിയ സൂക്ഷമസത്യങ്ങൾ അത് അങ്ങനെ തന്നെ നമുക്ക് തരുന്നതിന് സീമാജി നടത്തുന്ന ഈ കഠിന പ്രയത്നത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. Thank you Seemaji 🙏🙏🙏💚💚💚 Thank you Pathriji 🙏🙏🙏💚💚💚 Thank you Universe 🙏🙏🙏💚💚💚
ഞങ്ങളുടെ പ്രിയ ഗുരുവിന് പാദ നമസ്കാരം എത്ര നല്ല ക്ലാസ്സാണ്‌കേൾക്കാൻ കഴിഞ്ഞത്ഹൃദയത്തിലേയ്ക്ക ഉൾകൊള്ളേണ്ട ക്ലാസ്സാണ് സീമാജിയുടെ ഓരോ ക്ലാസ്സും അങ്ങനെ തന്നെയാണ് അറിവിന്റെ സാഗരമാണ്v.m.c ആ സാഗരത്തിൽ നിന്ന് ഓരോ തുള്ളിയെങ്കിലുഠ നുകരുന്നവർ പൂർവ്വ ജൻമസുകൃതം ചെയ്തവരാണ് ഒരുപാട് ഒരുപാട് നന്ദി സീമാ ജി🙏🙏🙏💚💚💚
ചോദിക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യം കൃത്യമായി ചോദിക്കാതെ തരുന്ന അറിവിന് കോടി കോടി പ്രണാമം പത്രിജിക്കും സീമജി ക്കും VMC ക്കും നന്ദി നന്ദി നന്ദി. വ്യക്തമായ അറിവുകൾ പകർന്നു കിട്ടിയതിനു നന്ദി നന്ദി 🙏🙏❤️❤️🙏
എത്ര കേട്ടാലും മതിവരാത്ത സുസത്യങ്ങൾ 🙏. പത്രിജിക്കും പ്രപഞ്ച ശക്തിക്കും വിഎംസി വിശ്വവിദ്യാലയത്തിനും സീമാജിക്കും ആത്മപ്രണാമം 🙏. ഇന്ന് പകർന്ന് നൽകിയ ഓരോ അറിവിനും സീമജിയോടും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയപൂർവം നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏
സ്നേഹ നിധി ആയ പ്രിയ ഗുരുനാഥേ... അങ്ങേയ്ക്ക് ഒരായിരം പാദ നമസ്കാരം... കോടി കോടി നന്ദി.... അറിവിന്റെ മഹാ സാഗരം ആയ അങ്ങയുടെസുജ്ഞാനങ്ങൾ കേൾക്കാൻ സാധിക്കുന്നവർ മഹാ ഭാഗ്യവാൻമാർ. ഈ മഹാ വിജ്ഞാനം ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ. 🙏🙏🙏❤️❤️❤️❤️
നമസ്കാരം സീമ ജീ. എല്ലാ ദിവ്യാത്മ സ്വരൂപർക്കും പത്രീജിക്കും സീമ ജീ ക്കും നന്ദി ❤
പരമ ഗുരു പത്രീ ജിക്കും സീമാജിക്കും മാതാവിനും നമസ്ക്കാരം നന്ദി നന്ദി നന്ദി
എവിടന്നും ലഭിക്കാത്ത സുവിജ്ഞാനം,..thanku Seemaji 🙏❤️❤️❤️
സീമജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഒരു രൂപ പോലും വാങ്ങിക്കാതെ ഓരോ മനുഷ്യനെയും പ്രപഞ്ച രഹസ്യം അറിയാൻ, സത്യം അറിഞ്ഞു ജീവിക്കാൻ സഹായിക്കുന്ന അവിടത്തെ മനസ്സ് നന്ദി... 🙏
ഈ വീഡിയോ കേൾക്കാൻ സാധിച്ചതിന് സീമാജിക്കും വി.എം.സി. യിലെ ഗുരുക്കൻമാർക്കും എന്റെ മാതാപിതാക്കൾക്കും എല്ലാ ഗുരുക്കൻമാർക്കും കുടുംബാഗങ്ങൾക്കും നന്ദി ...നന്ദി.... നന്ദി
നന്ദി സീമജീ 🙏🏻🙏🏻🙏🏻 ഇത്രയേറെ സത്യങ്ങൾ പറഞ്ഞു തരാൻ സീമജിക്ക് അല്ലാതെ മറ്റാർക്ക് പറ്റും ഈശ്വരാ... ഈ ജന്മത്തിൽ ഇതെല്ലാം അറിയിക്കണേ എന്നുള്ള നമ്മുടെ അഭ്യർത്ഥന സീമജിയോടായതു കാരണം ആവാം... എന്തൊക്കെയായാലും പാദനമസ്കാരം സീമജീ... 🙏🏻🙏🏻🙏🏻 Thank you so much Seemaji🙏🏻 VMC🙏🏻 Thank Univerese 🙏🏻 പുണ്യം ചെയ്ത ജന്മങ്ങൾക്ക് മാത്രമേ ഈ സമയത്ത് vmc യിൽ എത്താനും നിലനിൽക്കാനും കഴിയൂ... അത് sure ആണ്.... നന്ദി പറയാൻ വാക്കുകൾ തികയുന്നില്ല സീമജീ.... നന്ദി...... നന്ദി.... നന്ദി... 🙏🏻💚🙏🏻
ഒരുപാടു സത്യങ്ങൾ
സീമാജിയിലൂടെ മനസിലാക്കാൻ കഴിയുന്നുണ്ട്. സീമജി പറയുന്നപോലെ വീഡിയോസ് കാണുന്നുണ്ട്, എന്നാൽ കഴിയുന്നപോലെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയും വീഡിയോസ് കേൾക്കണം.. കുറച്ചു സമയം ധനം ചെയ്യുന്നുണ്ട്.. നാസിക്കിൽ ഉള്ള ഓമന പണിക്കർ ചേച്ചിയാണ് VMC സീമജിയുടെ വീഡിയോസ് എനിക്ക് send ചെയ്തു തന്നത്. ചേച്ചിക്ക് നന്ദി.. സീമണിക്കും, പത്രിജിക്കും ഒരുപാടു നന്ദി.. 🙏🏻🙏🏻🙏🏻♥️♥️♥️
🙏സു സത്യങ്ങളെ വി എം സി യിലൂടെ വീണ്ടും വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് അഹോരാത്രം വിശ്രമമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന സീമാജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സീമാജിക്ക് ഹൃദയപൂർവ്വം നന്ദി.... 🙏💚💚🌹🌹
സാഷ്ടാംഗ പ്രണാമം 🙏🙏
സൂഷ്മ സത്യം പറഞ്ഞുതന്നുകൊണ്ടിരിക്കുന്ന എന്റെ ആത്മഗുരു സീമാജിക്ക് കോടി കോടി നന്ദി 🙏🙏🙏❤❤❤
നമസ്കാരം പ്രിയ ഗുരുനാഥേ.... അങ്ങ് പകർന്നു തരുന്ന അറിവുകൾക്ക് മുന്നിൽ സാഷ്ടഗം പ്രെണമിക്കുന്നു. പകരം തരാൻ വാക്കുകൾക്കതീതമായ നന്ദിയും സ്നേഹവും മാത്രം സീമാജി.... പിതാമഹ പത്രിജിക്കും സുഭാഷ്ജിക്കും വിഎംസി ക്കും ഒരുപാട് നന്ദി... സ്നേഹം, 🙏🙏🙏❤️❤️❤️
സീമാജിയുടെ ഓരോ ക്ലാസ്സും വീണ്ടും വീണ്ടും കേൾക്കുമ്പോൾ എനിക്ക് ആത്മബലവും അംഗീകാരതത്വവും ഇരട്ടിയായി കിട്ടിക്കൊണ്ടിരിക്കുന്നു. താങ്ക്‌യൂ സീമാജി 🙏❤️🙏
നമസ്തേസീമാ ജീനന്ദിനന്ദി നന്ദി🙏🙏🙏🙏🙏♥️🙏🙏🙏
Thank you ❤seemaji ee thannjkondirikkunna sarvadhinum thank you thank you thank you ❤❤❤
നന്ദി സീമാജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤ ആ പാദത്തിത്തിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.......❤
Thank you Seemaji 🎉❤
Thank you seemaji 🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏
ഇത് ലോകം മുഴുവൻ എത്തട്ടെ. കേരളത്തിൽ എല്ലാ ജില്ലയിലും എത്തട്ടെ. എല്ലാവരിലും എത്തട്ടെ 🙏🏼🕉️
ThankyouSeemaji🙏🏻
Thankyoupathrji🙏🏻🙏🏻🙏🏻
ThankyouVmc🙏🏻🙏🏻🙏🏻🙏🏻🙏🏻
. നന്ദി സീമാ ജി ആത്മ പ്രണാമം🙏🙏🙏
നന്ദി സീമജി 😊 സീമാജി ഗ്രൂപ്പിൽകൂടി നല്ഗുന്ന സത്യവജനങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്ത മറ്റു ജനങ്ങളിലേക്കും എത്തിക്കുക എന്നത് നമ്മുടെ കടമയും,നമ്മുടേകർമ്മദോഷങ്ങൾ തീരനുള്ള ഒരു സൽ പ്രവര്ത്തി കൂടിയാണ്.എല്ലാവരും അതിനുവേണ്ടി കർമം ചെയ്യുക.നന്ദി,നന്ദി,നന്ദി.
നന്ദി സീമാജി സൂഷ്മ രഹസ്യങ്ങൾ ആവർത്തിച്ച് പറഞ്ഞു തരുന്നതിന്❤ നന്ദി❤
NamaskaramSeemaji🙏🏻
KodiKodiPranamamSeemaji🙏🏻🙏🏻🙏🏻
നന്ദി നന്ദി സീമാജി. കോടി കോടി നമസ്കാരം സീമാജി 🙏🙏🙏യൂണിവേഴ്സ് നന്ദി നന്ദി🙏🙏🙏
🙏🙏🙏 നമസ്തേസീമാജി ഒരു പാട് ഒരുപാട് നന്ദി, ഇന്നത്തെ ക്ലാസ് കണ്ണടയ്ക്കാതെ ധ്യാനം ചെയ്ത പോലെ ആയിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സങ്കടമല്ല എന്നറിയാം. ഓരോ വാക്കുകളും വിലയേറിയ ശുദ്ധരത്നങ്ങളായിരുന്നു.❤❤❤ Thank you so much Seemaji 🙏🙏🙏Thank you so much Pathriji🙏🙏👃 Thank you so much Universe 🙏🙏🙏🙏🙏
💜🙏🏻💜
ഒരാൾ എങ്ങനെ ആണന്നു നന്നയി മനസ്സിലാകുന്നുണ്ട് seemaji l live you v m C 💜🙏🏻💜
സീമാജി, ഞാൻ ചോദിക്കാൻ
വിചാരിച്ചിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി.
നന്ദി സീമാജി 🙏🙏♥️♥️🙏🙏
സീമാജിക്ക് കോടി കോടി ആത്മ പ്രണാമം🙏💖
എല്ലാവരും ഈ സുസത്യങ്ങൾ അറിഞ്ഞുകൊണ്ട് ധ്യാനം ചെയ്യട്ടെ. Thank you സീമാജീ 🙏❤️🙏
നന്ദി നമസ്കാരം സീമാജി ❤️🙏❤️
Namaskaram pathriji. Seemaji. 🙏🏻🌹❤️
Tankyu.seemaai❤❤❤❤
VM C kkum seemajikkum kodi kodi pranam
🙏 വളരെ ♥️ നന്ദി യുണ്ട് സീമ ജി 🙏
Thank you Seemaji...I heard the universe through you... u r so helpful... like a mirror.
തമസ്തേജീ - നല്ല നല്ല അറിവ് കൾ പറഞ്ഞു നൽകുന്ന സീമാ ജീ യ്ക്ക് അനന്ത കോടി പ്രണാമം. നമിക്കുന്നു. നന്ദി നന്ദി നന്ദി.
നന്ദി സിമാജി 🙏🏻🙏🏻. എത്ര വലിയ അറിവുകളാണ് അവിടുന്നു പറയുന്നത്. ഇപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ തോന്നിച്ചതിനു പ്രപഞ്ച ശക്തിക്കു ആയിരമായിരം നന്ദി. 🙏🏻🙏🏻 ലവ് യു സിമാജി ❤️🥰
Thank you Seema ji
നന്ദി seemaji❤❤❤❤❤
Thank you seemaki❤❤❤
സീമാ ജി സത്യങ്ങളായുള്ള അറിവുകൾ കരഞ്ഞു കൊണ്ടെ കേൾക്കാൻ പററുന്നുള്ളു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏
ഒത്തിരി ഒത്തിരി അറിവ് പകർന്ന് തന്നസീമാജിക്ക് ഒരു പാട് ഒരുപാട് നന്ദി നന്ദി❤🙏🙏🙏❤️❤️
നന്ദി സീമാജി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഹൃദയപൂർവം ആത്മ സമർപ്പണത്തോടുകൂടിനന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤
നന്ദി സീമാജി 🙏🙏എല്ലാ തിരിച്ചറിവുകൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏❤️❤️❤️❤️❤️❤️❤️
Thank you great pathri ji and seemaji❤❤🧡💚💜💙❤💛🙏
നന്ദി സീമജീ നന്ദി നന്ദി
Thankyou Seemaji. Effort Seemaji takes to share the truth among us is commendable.What we can do is to lisren to her not once,until it goes deep in us.Myself doing dhyanam for last one year feels that,we should imbibe her words deep into our heart,practice,accept & meditate for self.This will definitely help us & those around us.Care & love for all,the Universe......Thankyou Seemaji,Subashji❤❤💚♥️ all masters 🙏🙏🙏
Ethra nalla arivukal..thanks Seemaji❤
എത്രയും നല്ല അറിവ് പകർന്നു തന്ന സീമാജിക് ഒത്തിരി ഒത്തിരി നന്ദി thank you🙏🙏🙏🙏
നന്ദി സീമാജീ, നന്ദി യൂണിവേഴ്സ് 💚🙏
നന്ദി നമസ്കാരം❤❤ സീമാ ജീ
Thanks seemaji & family pathriji , vmc, universe and all masters 🙏🏼🙏🏼🙏🏼. Love you all 💕💕💕💚💚💚❤️❤️❤️💛💛💙💙💙
Very gratitude seemaji &subashji 🙏🧘♀️🙏
Thank you so soooooo much Seemaji Koddy koddy Namaskaram 🙏🙏🙏🙏😴👍
നമസ്തെ Seemaji 🌹🌹🌹🙏
Really wonderful session 👌👌👌
പഴയ ആളുകൾക്കും..... പുതിയ ആളുകൾക്കും.. ഒരു പോലെ പ്രയോജനം ഉള്ള ഒരു അടിപൊളി ക്ലാസ്സ്.... 👍👍👍👍
Thanku Seemaji ❤️❤️❤️❤️🌹🌹🌹🙏
Seemaji satyam ulkkolluvan ready aayi gnan
Thank you semaji ❤❤❤
ജീവിത യഥാർദ്യങ്ങളേ ഇത്രയും വിശദമായി പറഞ്ഞു തരുന്ന മറ്റൊരു ചാനലും ഇന്നില്ല. നേരായ മാർഗ്ഗത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട സുജ്ഞാനങ്ങളാണ് സീമാജി വി എം സി യിലൂടെ പറഞ്ഞിട്ടുള്ളത്. അറിയു... അനുഭവസ്ഥരാകു. താങ്ക്‌യൂ സീമാജി.. 🙏❤️🙏
നന്ദി നമസ്കാരം സീമാജി ❤❤❤ നന്ദി നന്ദി ❤❤❤ നന്ദി നന്ദി നന്ദി ❤❤❤ നന്ദി നന്ദി
❤❤❤❤❤❤❤❤. Thankyou. Divyathmasoroopame. .love you. ❤❤❤❤❤.
🙏🏻ആത്മപ്രണാമം സീമജി🙏🏻🙏🏻🙏🏻🙏🏻 🥰 നന്ദി സീമജി❤ 🙏🏻🙏🏻🙏🏻🙏🏻
നന്ദി.സീമാജീ
ഒരു സത്യാന്വഷിയെ ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്ന അനുഭവം ജ്ഞാനം. ഈ അറിവ് കൂടുതൽ പേർ ഉൾകൊള്ളട്ടെ. അങ്ങനെ ഈ ലോകത്തിൽ
Thankyu Thankyu Thankyu seemaji Thankyu universe 🙏🏻 ♥️
ആവും വിധം മറ്റുള്ളവരിലേക്ക് എത്തി യ്ക്കാൻ ശ്രമിക്കുന്നുണ്ട്.പ്രപഞ്ചശ ക്തികളുടെ അനുഗ്രഹം ഒന്നുമാത്രം കൊണ്ട് മാത്രം ഉൾകൊള്ളേണ്ട വിഷയം.athmapranamam.❤
Thank u seemaji 🙏🏻 Thank u Pathriji🙏🏻 Thank u Universe 🙏🏻
❤❤❤thankyou seemsji
Thanku Seemaji ❤❤❤
Thank you so much seemaji for the valuable knowledge ❤
Ttankyou seemgi
Wonderful experience madam thank you seemaji thank you pathriji thank you vmc 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
നന്ദി സീമാ ജീ - നന്ദി യൂണിവേഴ്സ് - സത്യസന്ധമായ നല്ല നല്ല കാര്യങ്ങrൾ പറഞ്ഞു തരുന്ന സീമാജിയുടെ മാതാവിൻ്റെ തൃപാദങ്ങളിൽ പാദ നമസ്കാരം.❤
Seemajinamaskarem🙏🏿🙏🏿🙏🏿🙏🏿❤
Thanks🙏🌹
Thank you seemajji ❤❤❤
ആത്മ പ്രണാമം സി മാജി❤ thanks seemaji
Much needed information at this point of time in my life
Thank you universe, Thankyou seemaji , Thankyou,Thanyou❤❤
സീമാജി പറയുന്ന ഓരോ കാര്യങ്ങളും നമ്മെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു..
എല്ലാത്തിനും നന്ദി ...❤❤❤
🙏🙏🙏💜💜💜
Thank you seemaji thank you