IMPORTANCE OF OBSERVE OUR THOUGHT || SEEMASUBASH || VMC MALAYALAM||

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 116

  • @vmcmalayalam
    @vmcmalayalam  3 วันที่ผ่านมา +16

    നിങ്ങൾക്ക് സൗജന്യമായി ധ്യാനം പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ, നേരിട്ട് വിഎംസി മലയാളം യൂട്യൂബ് ചാനലിലേക്ക് വിളിക്കുക
    നമ്പർ: 9959233202
    വി എം സി മലയാളം കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ആവാൻ താല്പര്യമുള്ളവരും, നേരിട്ട് ഈ നമ്പറിൽ തന്നെ വിളിക്കുക! എല്ലാം സൗജന്യമാണ്, എന്ന കാര്യം വിനീതമായി ഓർമിപ്പിക്കുന്നു!
    താങ്ക്യൂ വി എം സി മലയാളം ടീം🤗

  • @binichandran8607
    @binichandran8607 3 วันที่ผ่านมา +8

    ഓരോ സുജ്ഞാനങ്ങളും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഇന്നത്തെ ക്ലാസും അത്യുത്തമം സീമാജി... മാതാപിതാക്കൾക്കും കുഞ്ഞുമക്കൾക്കും ഒരുപോലെ ഉപകാരപ്പെടും വിധം വിശദീകരിക്കുന്നതിന് നന്ദി സീമാജി..
    അംഗീകാരതത്വം ഉള്ളിടത്താണ് ആശീർവാദം ഉണ്ടാവുക എന്നത് നിത്യവും അനുഭവിച്ചറിയുന്നുണ്ട്. സീമാജിയിലൂടെ കിട്ടുന്ന ഓരോ കുഞ്ഞ് അറിവിനും ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം..
    ധ്യാനത്തിൽ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നാം ധ്യാനമാർഗത്തിൽ തന്നെയാണ് ഉള്ളതെന്നതിന്റെ തെളിവാണെന്ന് സീമാജി വീണ്ടും ഓർമ്മിപ്പിക്കുന്നു.
    എല്ലാറ്റിനും അകമഴിഞ്ഞ നന്ദിയും ഹൃദയം നിറഞ്ഞ സ്നേഹവും...
    💚🙏💚
    സുഭാഷ്‌ജി ആയുരാരോഗ്യത്തോടെ വി എം സി യിൽ സീമാജിക്കൊപ്പം എന്നും ഉണ്ടാവട്ടെ.. അതിന് പ്രപഞ്ചത്തിന്റെ എല്ലാ സഹായസഹകാരത്തിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏
    Thank you universe for everything...
    🙏🙏🙏🙏🙏

  • @SindhuG-xb6it
    @SindhuG-xb6it 3 วันที่ผ่านมา +7

    സത്യമാർഗ്ഗത്തിൽ നിന്നും വഴുതി വീഴാതെ ..... ജാഗ്രതയോടെ യിരിക്കാൻ നമ്മെ തയ്യാറാക്കുന്ന സീമാജിയെന്ന അതുല്യ മനുഷ്യസ്നേഹിയ്ക്ക്...
    കണിശതയുള്ള ഗുരുവിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി... നന്ദി... നന്ദി 🙏💖🙏

  • @jayapp1300
    @jayapp1300 3 วันที่ผ่านมา +3

    നമസ്തെ സീമാജി
    ദിവ്യമായ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിന് നന്ദി സീമാജി സുഭാഷ് ജി വയ്യായ ഒന്നും ഇല്ലാതെ തിരിച്ച് വന്നതിൽ ഒരു പാട് സന്തോഷം പ്രപഞ്ചത്തിനോടുംസകലഗുരുക്കൻമാരോടും നന്ദി പറയുന്നു സത്യ പ്രചാരണമാണ് രക്ഷിച്ചു കൊണ്ടിരിക്കുന്നത് നന്ദി. നന്ദി. നന്ദി.🙏🙏🙏💚💚💚

  • @pushparaju3258
    @pushparaju3258 3 วันที่ผ่านมา +4

    ഉത്തമോത്തമമായ അറിവുകൾ ഞങ്ങളിലേയ്ക്കെത്തിച്ചുകൊണ്ടിരിക്കുന്ന സീമാജിക്ക് ഒരായിരം നന്ദി അറിയിക്കുന്നു. 🙏❤️🙏

  • @SunithaLyju
    @SunithaLyju 3 วันที่ผ่านมา +1

    Pranamam 🌹 patriji 🙏 thank you Seema subash ji 💚🙏 thank you v m c 🙏 thank you universe 🙏 thank you all mastrs 🙏 thank you thank you soul guru 🙏💚🙏

  • @SindhuPrasad-z2w
    @SindhuPrasad-z2w 3 วันที่ผ่านมา +4

    Thank u seemaji കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കേൾക്കാൻ കിട്ടുന്ന അറിവുകൾ പകർന്നു തന്നുകൊണ്ടെ ഇരിക്കുന്ന seemaajikk thank u thank u thank u ❤🙏🙏🙏

  • @BTsarmy12350
    @BTsarmy12350 2 วันที่ผ่านมา

    മനസ്സ് തന്നെയാണ് ഒരുവൻ്റെ ശത്രുവാകുന്നതും മിത്രമാകുന്നതും❤❤❤thankyou എൻ്റെ പ്രിയ ഗുരുനാഥ സീ മാജി❤❤❤

  • @rajalakshmita1498
    @rajalakshmita1498 3 วันที่ผ่านมา +2

    Thank you seemaji 🙏♥️🙏♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjup8076
    @renjup8076 2 ชั่วโมงที่ผ่านมา

    Thank you seemaji namskaram ❤

  • @BabyKn-n2p
    @BabyKn-n2p 20 ชั่วโมงที่ผ่านมา

    thank you Seema Ji Nani Nani ❤❤

  • @kausalyaacharya7181
    @kausalyaacharya7181 2 วันที่ผ่านมา +1

    Thank you Seemaji🎉🎉🎉🎉🎉

  • @Unnikrishnan-s5s
    @Unnikrishnan-s5s 2 วันที่ผ่านมา

    നന്ദി നമസ്തേസീമാ ജീ🙏

  • @ramanibai8704
    @ramanibai8704 2 วันที่ผ่านมา

    Thank you Seemaji 🙏🙏🙏🌹🌹🌹❤️❤️❤️Thank you Vmc 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️Thank you Universe 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @ambikalic
    @ambikalic 3 วันที่ผ่านมา +1

    Ambikadevi Seemajike inganeparayanpattu othiri thankyou seemaji

  • @prasanthnair250
    @prasanthnair250 วันที่ผ่านมา

    Seemaji ki jai ho 😊hare krishna

  • @UshaRajan-d4s
    @UshaRajan-d4s 3 วันที่ผ่านมา +1

    Thank you seemaji🎉 thanks v m c🎉🎉

  • @BinduC-j5j
    @BinduC-j5j 2 วันที่ผ่านมา

    Very good 🎉🎉🎉🎉

  • @SulekhaGirish
    @SulekhaGirish 3 วันที่ผ่านมา +1

    നന്ദി നന്ദി സീമാജീ എല്ലാം അറിവിനു നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushamg2927
    @ushamg2927 3 วันที่ผ่านมา +1

    Thank you seemaji Thank you vmc❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyabalan974
    @soumyabalan974 3 วันที่ผ่านมา +2

    Thank you Seemaji for everything 🙏🙏🙏 super class ayirunnu 👌🙏 Seemaji each and every words said by you are very very valuable✨🙇 🙏🙏 Thank you 🙏 Thank you 🙏 Thank 🙏
    Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 🙏💚🙏

  • @amilachandran6436
    @amilachandran6436 3 วันที่ผ่านมา +1

    Thank you seemaji 🙏 subhashji 🙏
    Thank you vmc🙏
    Thànk you pathriji 🙏
    Thank you universe🙏
    Thank you all masters🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MohanMM-nv2we
    @MohanMM-nv2we 10 ชั่วโมงที่ผ่านมา

    Thank you amma thank you vmc thank you universe ❤️❤️❤️🙏🙏🙏🙏♥️

  • @actorsgaming156
    @actorsgaming156 3 วันที่ผ่านมา +2

    Thanks seemaji & universe 🌹🌹🌹♥️♥️♥️ good knowledge paranju thannathinnu seemaji ku nandhi. vinod thrissur.

  • @ambili3766
    @ambili3766 2 วันที่ผ่านมา

    നന്ദി സീമാജീ നന്ദി നന്ദി നന്ദി 🙏🙏🙏🙏💕💕💕

  • @sujinkrishna5929
    @sujinkrishna5929 3 วันที่ผ่านมา +1

    അറിവുകൾ പറഞ്ഞുതന്ന ഈ പുണ്യ ജന്മത്തിന് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @rajammarajendran3878
    @rajammarajendran3878 3 วันที่ผ่านมา

    Thank you seema ji🙏🙏🙏

  • @pramodiniponnu1327
    @pramodiniponnu1327 3 วันที่ผ่านมา +2

    വളരെ വളരെ നന്ദി..... സീമാജീ 🙏🙏

  • @lalithamanoharan3152
    @lalithamanoharan3152 3 วันที่ผ่านมา +2

    Thankyouseemaji

  • @amithatanil9762
    @amithatanil9762 3 วันที่ผ่านมา +2

    ശ്വാസമാകുന്ന മഹാഗുരുവിനെശ്രദ്ധിച്ച് മനസ്സാകുന്ന മായയിൽ നിന്ന് കരുതലോടെ സ്ഥിതിയിൽ സുസ്ഥിതി നേടുവാൻ എല്ലാ ദിവ്യാത്മസ്വരൂപർക്കും സാധിക്കട്ടെ എല്ലാ പ്രയത്നങ്ങൾക്കും നന്ദി സീമാജി താങ്ക്യു യൂണിവേഴ്സ്💚💚💚💚💚

  • @Aravindsp
    @Aravindsp 3 วันที่ผ่านมา +1

    Thankyou seemaji thankyou univers thankyou pathriji thankyou subashji thank you ❤❤❤❤❤lo veseemaji.

  • @Pminimol1981
    @Pminimol1981 3 วันที่ผ่านมา +1

    പ്രിയ ഗുരുനാഥേ... അങ്ങേയ്ക്കും സുഭാഷ്ജിക്കും ആത്മ പ്രണാമം. ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം. പാദ നമസ്കാരം. 🙏❤️🙏

  • @SheejaBiju-n7d
    @SheejaBiju-n7d 2 วันที่ผ่านมา

    🙏thank u seemaji 🙏love u❤

  • @sindhusabu8487
    @sindhusabu8487 3 วันที่ผ่านมา +1

    Thank you seemaji ഒരുപാട് നന്ദി ഓരോ ക്ലാസും ഒരുപാട് പ്രയോജനപ്രതമാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you seemaji നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻💚

  • @SanthoshIK-n4v
    @SanthoshIK-n4v 3 วันที่ผ่านมา +1

    🙏🙏🙏

  • @sujayashankar7943
    @sujayashankar7943 3 วันที่ผ่านมา +1

    Thank you Seemaji 🙏🙏

  • @thankusivan4164
    @thankusivan4164 3 วันที่ผ่านมา +1

    Thank you Seemaji❤❤

  • @jothylakshmi4948
    @jothylakshmi4948 3 วันที่ผ่านมา

    Enthokke thiricharivaanu nalkunthu seemaji Thank you seemaji Love you ❤

  • @Preethatpria
    @Preethatpria 3 วันที่ผ่านมา +1

    Thank you Seema ji

  • @bijiranjith3702
    @bijiranjith3702 3 วันที่ผ่านมา +1

    Thank you seemaji 🙏🙏🙏❤️

  • @aratheeyam6931
    @aratheeyam6931 3 วันที่ผ่านมา +1

    ഈ സത്യം എന്നിൽ എത്തിച്ച സീമജിക്ക് എൻ്റെ ഹൃദയ ക്ഷേത്രത്തിൽ നിന്നും കോടാനുകോടി നന്ദി ❤

  • @prabhitam6546
    @prabhitam6546 3 วันที่ผ่านมา +1

    Thank you❤ seemaji

  • @vilasinisabu2708
    @vilasinisabu2708 วันที่ผ่านมา

    എല്ലാനന്മകൾക്കും എല്ലാ തിന്മകൾക്കും നന്ദി പറയാൻ ജങ്ങളെ പഠിപ്പിക്കുന്ന എന്റെ ആത്മഗുരു സീമാജിക്ക്‌ അനന്തകോടി പ്രണാമം 🙏🙏🙏🙏🙏❤❤❤❤❤

  • @bijumoncm4016
    @bijumoncm4016 3 วันที่ผ่านมา +2

    Thanks. Seemaji❤

  • @shinumk2226
    @shinumk2226 3 วันที่ผ่านมา +3

    സീമാ ജി ഒത്തിരി നന്ദി യും സ്നേഹവും അറിയിക്കുന്നു ❤️🙏

  • @SreevidyaM-z7i
    @SreevidyaM-z7i 3 วันที่ผ่านมา +1

    Thankyou seemaji.

  • @kumariajaiyal511
    @kumariajaiyal511 3 วันที่ผ่านมา +2

    ഹൃദയ പൂർവ്വം നന്ദിയോടെ ആത്മ പ്രണാമം സീമാ ജി താങ്കൾ പറഞ്ഞ പോലെ എനിക്ക് അവയർനെസ് കുറവാണ് പക്ഷെ ധ്യാനo ചെയ്യുമ്പോൾ കാണുന്നതിനെയെല്ലാം അംഗീകരിക്കാൻ സാധിക്കുന്നു അടുത്തു വരുന്നവരെ സംപൂർണ്ണ മുദ്രയോടെ തന്നെ കൈയുർത്തി തൊഴുത് തല കുനിക്കാനല്ലാതെ ഹു ആർ യു എന്ന് ചോദിക്കാൻ പറ്റുന്നില്ല എനിക്ക് ഇനിയും സമയമായിട്ടില്ലായിരിക്കും ❤❤❤❤

  • @girijamanikuttan8264
    @girijamanikuttan8264 3 วันที่ผ่านมา

    Namasthe Seemaaji Thankyou🙏🙏🙏🥰🥰

  • @leenathangama6244
    @leenathangama6244 3 วันที่ผ่านมา

    Thanks seemaji nanni nanni univers

  • @parvathisubramanian373
    @parvathisubramanian373 3 วันที่ผ่านมา +1

    thankyou seemaji❤❤❤❤❤❤

  • @venugopalan6365
    @venugopalan6365 3 วันที่ผ่านมา +1

    Thank You Seema Ji ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parvathidinesan7213
    @parvathidinesan7213 3 วันที่ผ่านมา

    Enikku avishayamaya video thank you Seemaji....❤

  • @swapna.t9391
    @swapna.t9391 3 วันที่ผ่านมา +1

    Tank you seemaji 🙏🙏🙏🙏❤️🥰

  • @reshmirajesh5469
    @reshmirajesh5469 3 วันที่ผ่านมา +1

    Thanku Seemaji🙏❤️

  • @RejiA-s4g
    @RejiA-s4g 2 วันที่ผ่านมา

    നന്ദി സിമാജി

  • @smithasreenivasan7608
    @smithasreenivasan7608 2 วันที่ผ่านมา

    Thank you so much seemaji ❤

  • @Radhe_Krishna62626
    @Radhe_Krishna62626 3 วันที่ผ่านมา +1

    നന്ദി സീമാജി 🙏💚

  • @janakimanjeri3449
    @janakimanjeri3449 3 วันที่ผ่านมา +1

    Thanku seemaji

  • @milin.b
    @milin.b 3 วันที่ผ่านมา +1

    ❤❤❤❤❤

  • @rimarima2518
    @rimarima2518 3 วันที่ผ่านมา +1

    Thanksseemag❤

  • @GangaDevi-se3te
    @GangaDevi-se3te 3 วันที่ผ่านมา +1

    🙏

  • @preethaa9091
    @preethaa9091 3 วันที่ผ่านมา

    Thank you so much 🙏🙏🙏💕💕💕

  • @kumariajaiyal511
    @kumariajaiyal511 3 วันที่ผ่านมา +1

    ഹൃദയ പൂർവ്വം നന്ദിയോടെ ആത്മ പ്രണാമം❤

  • @sobhavp5854
    @sobhavp5854 3 วันที่ผ่านมา +1

    T ദിവ്യ സീമാ ജിയ്ക്ക് കോടി കോടി ഹൃദയം നിറഞ്ഞ നന്ദി

  • @bindushaji6142
    @bindushaji6142 2 วันที่ผ่านมา

    സീമാജി ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @vanajaramachandran83
    @vanajaramachandran83 22 ชั่วโมงที่ผ่านมา

    Thank you thank you thank you

  • @tiktoklife6392
    @tiktoklife6392 2 วันที่ผ่านมา

    "ആചാരിച്ചു ആദർശമായ ഒരു ഗുരുവിനെ ആദരാവോട് കൂടിയാണ് കാണേണ്ടത്, ആരാധന യോടെ അല്ല, ആരാധന നമ്മുടെ ഉള്ളിലെ ശ്വാസത്തിനോട് mathram"
    മായയുടെ പുറം തോട് ൽ പൊട്ടിച്ചെറിയുന്ന വാക്ശക്തി, സീമജീ അങ്ങേക്കെ പറ്റു
    നന്ദി, നന്ദി, നന്ദി 🙏🙏🙏

  • @gayathrigopinath8500
    @gayathrigopinath8500 3 วันที่ผ่านมา

    I shall be a student always, thankyou seemamma, thankyou universe,for the lesson and experience

  • @geethaag8534
    @geethaag8534 3 วันที่ผ่านมา +1

    ആത്മ പ്രണാമം സീമാജി🙏 നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @haridasgayathis9218
    @haridasgayathis9218 3 วันที่ผ่านมา +1

    ❤❤❤ thankyou seema mam 🙏🙏❤️❤️ paramaguru partrijiku athmapranam nanni ilove 🙏❤️❤️❤️❤️🙏

  • @srikalavenketraman8516
    @srikalavenketraman8516 3 วันที่ผ่านมา

    ലൈവ് ൽ വരാൻ സാധിച്ചില്ല, ഇപ്പോളാണ് കേൾക്കാൻ തുടങ്ങിയത് thank you Seemaji

  • @omanacn9579
    @omanacn9579 2 วันที่ผ่านมา

    താങ്ക്യു സീമ ജി ❤

  • @Savithrib-p2x
    @Savithrib-p2x 2 วันที่ผ่านมา

    നന്ദി സീമാ ജീ എല്ലാവർകും നന്ദയ🙏🙏🌹❤️

  • @sumak2351
    @sumak2351 3 วันที่ผ่านมา +1

    Thank you seemaji

  • @jalajakattikulam314
    @jalajakattikulam314 3 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @rajithakm6997
    @rajithakm6997 2 วันที่ผ่านมา

    ഒരുപാട് സന്തോഷം ഓരോ വീഡിയോ കാണാൻ സാധിക്കുന്നതിന്.. 🙏🙏🙏
    എന്നിൽ വരുത്തുന്ന ഓരോ തിരിച്ചറിവുകൾക്കും, ഞാൻ കേൾക്കുന്ന videos കാരണമാകുന്നുണ്ട്. ഇത് പോലെ മറ്റുള്ളവരും ഇത്തരം videos കാണാൻ ഇടാൻ വരുത്തണമേ എന്ന് ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. കാരണം തിരക്കുപിടിച്ച ജീവിതമാണ് എന്ന് ഞാനുൾപ്പെടെ ഓരോരുത്തർ പറയുമ്പോഴും നമ്മൾ തന്നെയാണ് ഈ തിരക്കും ശാന്തതയും ഉണ്ടാക്കേണ്ടത് എന്ന് ഇത്തരം videos കാണുമ്പോൾ മാത്രമേ അറിയുന്നുള്ളൂ. ഇതു ആരുടേയും കുറ്റമല്ല. But അങ്ങനെ ഒരു തിരിച്ചറിവ് ലഭിക്കാത്തതാണ് കാരണം.. ഇങ്ങനെ ഉള്ള videos കാണുമ്പോൾ മനസ്സിന് എത്രമാത്രം ടെൻഷൻ free ആണെന്ന് ഞാൻ മനസ്സിലാക്കിവരുന്നു.. എല്ലാവരിലും ഇത്തരം അറിവുകൾ എത്തണമേ എന്ന് ഞാൻ പ്രപഞ്ചശക്തിയോട് എന്നും പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏❤️❤️❤️. നന്ദി
    . നന്ദി മാത്രം ❤️❤️❤️

  • @gireeshnk7237
    @gireeshnk7237 3 วันที่ผ่านมา +1

    Thank u so much

  • @sathidevit6068
    @sathidevit6068 2 วันที่ผ่านมา

    ഈ അറിവുകൾ പറഞ്ഞു തന്ന സീമാജിക്ക് കോടി കോടി നന്ദി 🌹🌹🌹🌹

  • @balachandrannairs7964
    @balachandrannairs7964 3 วันที่ผ่านมา +1

    ❤🎉🎉🎉

  • @vasanthavenu84
    @vasanthavenu84 3 วันที่ผ่านมา +1

    🙏🏿🙏🏿🙏🏿

  • @Remabiju-jv5ui
    @Remabiju-jv5ui 3 วันที่ผ่านมา +2

    ❤ താങ്ക് യു വി എം.സി താങ്ക് യു സീമാ ജി❤

  • @priyankaarjun7777
    @priyankaarjun7777 2 วันที่ผ่านมา

    Thank you ma'am 🥰

  • @sheebarajesh4726
    @sheebarajesh4726 3 วันที่ผ่านมา +2

    താങ്ക്യൂ സീമജി 💚 താങ്ക്യൂ വി എം സി 💚 താങ്ക്യൂ യൂണിവേഴ്സ് 💚 🙏🏻🙏🏻🙏🏻

  • @rajaniashokan244
    @rajaniashokan244 4 ชั่วโมงที่ผ่านมา

    🙏🙏🙏👍

  • @omeshalalu9040
    @omeshalalu9040 3 วันที่ผ่านมา +1

  • @miniwilsonmini4813
    @miniwilsonmini4813 3 วันที่ผ่านมา +2

    Video kaanunnavar oru like koody idamo..my personel request aanu...athraum arivukal ellavarilum eathate❤

  • @vasanthavenu84
    @vasanthavenu84 2 วันที่ผ่านมา

    🙏🏿

  • @sinduganga4454
    @sinduganga4454 3 วันที่ผ่านมา +6

    ദിവ്യമായ, സൂക്ഷ്മമായ ഓരോ വാക്കുകളും പലവട്ടം കേട്ടു മനസ്സിലാക്കിയടുക്കും.വിവേകത്തോടെ അഹം എന്ന ഭാവം കളഞ്ഞു ഏവരും തിരിച്ചറിവിലേക്കു എത്തിപ്പെടട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിയ്ക്കുന്നു. 🙏❤️

    • @rimarima2518
      @rimarima2518 2 วันที่ผ่านมา

      Thank you seemag❤

  • @chithraarun1990
    @chithraarun1990 3 วันที่ผ่านมา +1

    Thank you Seemaji 🙏🏻🙏🏻🙏🏻

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 3 วันที่ผ่านมา +1

    Thankyou seemaji 🙏🙏🙏❤️

  • @geethasreenandanam1774
    @geethasreenandanam1774 วันที่ผ่านมา

    Thanku seemaji 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥

  • @Prasanna-j9r
    @Prasanna-j9r 3 วันที่ผ่านมา +1

    നന്ദി സീമാ ജി💗🌹

  • @minivijayanvijayan3427
    @minivijayanvijayan3427 2 วันที่ผ่านมา

    Thank you seemaji❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻💚💚💚

  • @shehnaravindran4920
    @shehnaravindran4920 3 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @bindurnath8002
    @bindurnath8002 2 วันที่ผ่านมา

    Thankyou Seemaji❤❤

  • @drashaajith
    @drashaajith วันที่ผ่านมา

    Thankyou Seemaji ❤

  • @deepu-cr5nh
    @deepu-cr5nh 3 วันที่ผ่านมา +1

    Thankyou seemaji

  • @krishnadaskartha5399
    @krishnadaskartha5399 18 ชั่วโมงที่ผ่านมา

    നന്ദി സീമാജി

  • @Preethatpria
    @Preethatpria วันที่ผ่านมา

    Thank you Seema ji

  • @anitharaju4603
    @anitharaju4603 3 วันที่ผ่านมา +1

    🙏