Online Jobs| Work From Home| Mobile Jobs -കഷ്ടപ്പെടാൻ റെഡി ആണേൽ 5 വഴികൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 329

  • @jbitv
    @jbitv  ปีที่แล้ว +44

    നിങ്ങൾക്കും സ്വന്തമായി
    വെബ്സൈറ്റ് നിർമിച്ചു
    വരുമാനം നേടാം ...നിങ്ങളിൽ ചിലർ ആവശ്യപ്പെട്ട Web Designing കോഴ്സ്. താൽപ്പര്യമുള്ളവർ മാത്രം വാങ്ങുക. ഇത്തിരി ടൈം Spend ചെയ്യണം, പണമുണ്ടാക്കാൻ. But it works.. 🌟 Launching my new course on Fast Easy Website Designing 🌟
    👩‍🎓🧑‍🎓 Enroll today and let’s grow together: jaibyjoseph.graphy.com/courses/Fast--Easy-Website-Designing-6558b6b5e4b0c201ee35a96f
    #LearnWithJaiby Joseph #NewCourseAlert

    • @safwanmhmd148
      @safwanmhmd148 9 หลายเดือนก่อน +1

      Beginnersin useful aano??

    • @reshmaaneesh7788
      @reshmaaneesh7788 2 หลายเดือนก่อน

      Hi sir webpage create athoke onnum kudi parayanam

  • @loma1234561
    @loma1234561 11 หลายเดือนก่อน +17

    ഇത്രയും ടെക്നിക്കൽ കാര്യങ്ങൾ ചെയ്യാൻ ഒരു സിസ്റ്റം അഡ്മിനെക്കൂടി വെയ്ക്കേണ്ടിവരുമല്ലോ? ഇതൊക്കെ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടോ?😮

    • @thevariant1066
      @thevariant1066 4 หลายเดือนก่อน

      @@loma1234561 I can do

  • @sasidharanm8467
    @sasidharanm8467 11 หลายเดือนก่อน +49

    വളരെ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ വിഡിയോകളിൽ പ്രകാശിക്കുന്നു.

  • @Mallu.1993
    @Mallu.1993 2 หลายเดือนก่อน +3

    ഞാനും ഓൺലൈൻ ആയി 5 to 15 വയസ്സ് വരെയുള്ള മക്കൾക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഒക്കെ read ചെയ്യാൻ ബുദ്ധിമുട്ടുണ്ടങ്കിൽ read ചെയ്യാൻ പഠിപ്പിക്കുന്നുണ്ട്.... 😊

    • @Tincyyy-gn4bx
      @Tincyyy-gn4bx 2 หลายเดือนก่อน

      എങ്ങനെ ഓൺലൈൻ ആയിട്ട് എന്ന് പറയാമോ

  • @loma1234561
    @loma1234561 11 หลายเดือนก่อน +14

    ഇത്തരം ഉടായിപ്പ് പരിപാടികൾ അല്ലാതെ മര്യാദക്ക് ജോലി ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ ഓൺലൈനിൽ?
    ഒരു 300₹ എങ്കിലും ഡെയിലി ഉണ്ടാക്കാൻ പറ്റിയാൽ മതി. ജോലി ഒന്നും ശരിയാകുന്നില്ല.
    എനിക്ക് ലോകത്തോട് ഒന്നും പറയാൻ ഇല്ല, അതുകൊണ്ട് വീഡിയോ, ബ്ലോഗ് ഒന്നും പറ്റില്ല.
    ജോലി ചെയ്യാനും എത്ര സമയം വേണമെങ്കിലും അധ്വാനിക്കാനും തയ്യാറാണ്.

    • @jbitv
      @jbitv  11 หลายเดือนก่อน +4

      ഇതൊക്കെ ഉടായിപ്പാണെന്നു മനസിലാക്കാനുള്ള ബോധം മാത്രമുള്ള താൻ എന്ത് പണി എടുക്കാന് ആണ്‌ 😄..online ഇൽ ആൾക്കാർക് കാണാനും , കേൾക്കാനും , വായിക്കാനുമൊക്കെ ഉള്ളത് ഉണ്ടാകുന്നതാണ് പണി , 300 രൂപയ്ക്കു ആണേൽ ഏറ്റവും നല്ലത് ലോട്ടറി പണിയാ , computer um net um ഒന്നും വേണ്ടല്ലോ , പിന്നെ prize അടിച്ചാൽ നല്ല കമ്മീഷനും

    • @loma1234561
      @loma1234561 11 หลายเดือนก่อน +15

      @@jbitv പിന്നെ ഇപ്പൊ നിങ്ങൾ പറഞ്ഞ അത്രയും harsh ആയിട്ട് ആയിരുന്നില്ല ഞാൻ സംസാരിച്ചത്. 😶😶
      ഒന്നുകിൽ നിങ്ങൾക്ക് ഇതിന് ആൻസർ ചെയ്യാം, അത് ഞാൻ ഉൾപ്പെടെ ഒത്തിരി പേർക്ക് പ്രയോജനം ചെയ്യും. അല്ലെങ്കിൽ എന്നെ അങ്ങ് തേച്ചോട്ടിച്ചു എന്ന് സായൂജ്യം കൊണ്ട് ആത്മരതിയിൽ ഏർപ്പെടാം..

    • @jbitv
      @jbitv  11 หลายเดือนก่อน +4

      ഞാനടക്കം ഒത്തിരി ആളുകൾ വളരെ കാലങ്ങളായി മാന്യമായി ചെയുന്ന ജോലികളെയാണ് താങ്കൾ ഉഡായിപ്പെന്നു വിശേഷിപ്പിച്ചത് ,..so മറുപടി harsh ആവും ..😊 താങ്കൾക് പറ്റിയത് തപ്പി എടുക്കുക താങ്കൾക് പറ്റിയത് മാത്രം നല്ലതും ബാക്കി മോശവും അല്ല ,

    • @loma1234561
      @loma1234561 11 หลายเดือนก่อน +19

      @@jbitv താങ്കൾ ചെയ്യുന്നത് ജോലി അല്ല അത് ഒരു തരം cultural activity ആണ്. അതിലൂടെ വരുമാനവും. നല്ലത് 👍
      ഞാൻ കുറച്ചു വർഷങ്ങൾ ആയി ഓൺലൈൻ ജോലി തിരയുന്നു.
      ആ തിരച്ചിലിന്റെ ഭാഗമായിട്ടാണ് ചോദിച്ചത്.
      എവിടെ സേർച്ച്‌ ചെയ്താലും യൂട്യൂബ്, ബ്ലോഗ്, social media മാർക്കറ്റിംഗ് etc... 😶😶😶😶
      ഇതല്ലാതെ "ജോലി " ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ?? 🤔
      താങ്കളോട് ചോദിക്കുന്നതും ഈ തപ്പലിന്റെ ഭാഗം തന്നെ. അറിയാമെങ്കിൽ പറയുക plz 🙏

    • @win2023-c4n
      @win2023-c4n 10 หลายเดือนก่อน

      ദിവസേന നല്ല രീതിയിൽ പണം നേടാം
      കുറച്ച് ലിങ്കുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് Check ചെയ്യുക

  • @production_art
    @production_art ปีที่แล้ว +35

    ബ്രോ ഞാൻ കണ്ടന്റ് റൈറ്ററാണ്. ഒന്നുകിൽ എഴുതുന്നതിന് ഇടയ്ക്ക് പാട്ട് കേക്കും അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവരുടെ വീഡിയോസ് കാണും. എനിക്ക് അത് മാത്രമാണ് പണി. ഞാൻ മാസം 25000 മുതൽ 50k വരെ സംഭവിക്കുന്നു.

    • @jbitv
      @jbitv  ปีที่แล้ว +14

      Adipoli bro, Swantham site ano ? Atho freelancing ano. ❤️

    • @jithin5233
      @jithin5233 ปีที่แล้ว +3

      എന്ത് type of contents ആണ് bro

    • @yadhukrishnam2216
      @yadhukrishnam2216 ปีที่แล้ว

      @@jithin5233 copywriting anen tonunu...

    • @English-f4x
      @English-f4x ปีที่แล้ว +1

      Bro njaanum contentwriter aan.... Valla job inda... Paisa indaakkan

    • @nazninshukoor6529
      @nazninshukoor6529 11 หลายเดือนก่อน +1

      Hellooo @production_art which site you are working in, could you please reply

  • @AbhishekEkz
    @AbhishekEkz 11 หลายเดือนก่อน +19

    Vineesh rohini lokha udaayipp

    • @thatcoolbreeze3873
      @thatcoolbreeze3873 10 หลายเดือนก่อน +6

      Adhpole വേറെയും കുറച്ചു പേര് und

    • @gokulkrishnans9725
      @gokulkrishnans9725 9 หลายเดือนก่อน +4

      Kalla panni ahn

    • @Shafi18
      @Shafi18 5 หลายเดือนก่อน

      എനിക്കും തോന്നി

  • @alameen4347
    @alameen4347 9 หลายเดือนก่อน +7

    നല്ല അവതരണം ഇനിയും മുന്നോട്ട് പോകട്ടെ

  • @amilvijayan4691
    @amilvijayan4691 ปีที่แล้ว +29

    Please develop a course on this.If u can

    • @jbitv
      @jbitv  ปีที่แล้ว +4

      Will try

  • @shaniyashaju1615
    @shaniyashaju1615 11 หลายเดือนก่อน +6

    Bioinformatics certificate course cheydhat engane freelance work cheyyan...

  • @athiramidhun1422
    @athiramidhun1422 11 หลายเดือนก่อน +15

    Dress design ചെയ്യാനറിയാം. എന്റെ dress ഞാൻ തന്നെയാണ് design ചെയ്യുന്നത്.കാണുന്നവർ എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. But fashion designing പഠിച്ചിട്ടില്ല 😢. അത് പഠിച്ചാൽ മാത്രമാണോ ഈ field il ജോലി കിട്ടുള്ളു.I am so depressed. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. 2 ഡിഗ്രി എടുത്തു. പഠിച്ചത് വേറെ passion വേറെ. ഇനിയും പഠിച്ചു സമയം കളയാൻ വയ്യ. What will i do. Please പറയു 😢

    • @rahulr6156
      @rahulr6156 10 หลายเดือนก่อน

      Korech dress ondaki pic edth compan iesnu pic ayak apply for internship opportunities

  • @AshrfAshru
    @AshrfAshru หลายเดือนก่อน +1

    Chettante video share cheyithittunnd👍

  • @Nannu12348
    @Nannu12348 9 หลายเดือนก่อน +5

    Nice presentation..,.thankyou

  • @Rtechs2255
    @Rtechs2255 5 หลายเดือนก่อน +3

    Website തുടങ്ങാൻ ഞാൻ ഒരു plan ഇട്ടതാണ്. പക്ഷേ web ഒക്കെ ആര് നോക്കും ഇപ്പോൾ എന്ന് കരുതി ആ പ്ലാനും drop ചെയ്ത് 😅

  • @SunuSinu-v6m
    @SunuSinu-v6m หลายเดือนก่อน +1

    Ningalk oru subscriber റെ കിട്ടിയിരിക്കു അത് നിങ്ങളുടെ മിടുക്ക് 👏👏

  • @achusamee3610
    @achusamee3610 ปีที่แล้ว +14

    Chetta njan athyavashyam paattukal paadum
    TH-cam il cover songs okke cheyyan thalparyam und
    athinn okke TH-cam il sadhyathakal undavummo revenue okke kittan athilum enthenkilum vyathyasthatha kondu varendi varumoo

    • @jbitv
      @jbitv  ปีที่แล้ว +9

      Cover padumbol , avarude karoke eduthal revenue kittilla.. nammude style il cheyanam

    • @GaayakapriyA
      @GaayakapriyA ปีที่แล้ว +2

      Select cheyyunna paatt anusarich chilappol copyright issue varan chance und.. Chilappol revenue share cheyyandi varum... 😊 Allenkil upload cheyyumbol krithyamayi original song credit kodukkanum matt karyangalum sradhikkanam...( ente parimithamaya arivu anu)

  • @anoopanuo9452
    @anoopanuo9452 5 หลายเดือนก่อน +2

    ബ്ലോഗ് എഴുത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം ,

  • @chelsy_chella
    @chelsy_chella ปีที่แล้ว +8

    എനിക്ക് ₹3500 rps നഷ്ടപെട്ടു data entry part job cheyyam എന്ന് വിചാരിച്ച് interview nu poyathaa ☹️☹️

    • @mohammedarzam3658
      @mohammedarzam3658 ปีที่แล้ว

      Engana

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +1

      Athokke adikam fake anu..Njan anweshichappo ennod cash chodichu.Njan athode ath vittu

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +84

    കുറച്ചു കഴിവുണ്ട് (drawing, teaching) പക്ഷേ അത് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നു അറിയില്ല കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എനിക്ക് 😔

    • @jbitv
      @jbitv  ปีที่แล้ว +22

      online tuition and courses try cheythu noku.

    • @purplebutterflybtsart8470
      @purplebutterflybtsart8470 ปีที่แล้ว +9

      @@jbitv ok 👍🏻😍 വീട്ടിൽ tuition െടുക്കുന്നുണ്ട്

    • @Fadiparambil
      @Fadiparambil ปีที่แล้ว +4

      I have content writting skill..how i can use this

    • @shabsarsal
      @shabsarsal ปีที่แล้ว

      BLOG
      @@Fadiparambil

    • @6bk239
      @6bk239 ปีที่แล้ว

      ​@@Fadiparambiluse it as freelancing

  • @Life_ff24
    @Life_ff24 ปีที่แล้ว +8

    Bro enik yt content creation aane spark adiche.. bt idk eth topic njn eduth cheyum ennathine kurich

  • @AlfiyaAjmal97
    @AlfiyaAjmal97 ปีที่แล้ว +64

    ചേട്ടാ... ഒരു കഴിവും ഇല്ലാത്തവർക്ക് ചെയ്യാൻ പറ്റിയ work from home ഉണ്ടോ 🤨 like handwriting job എന്നൊക്കെ കാണുന്നത് പോലെ.. അതൊക്കെ fake ആണോ

    • @jbitv
      @jbitv  ปีที่แล้ว +74

      Nalla handwriting ഒരു കഴിവല്ലേ. ? but handwriting job 99% fake ആണ്‌.

    • @AlfiyaAjmal97
      @AlfiyaAjmal97 ปีที่แล้ว +33

      @@jbitv ok.... Psc try ചെയ്യുന്നു... ആകെ കഴിവുള്ളത് പഠിക്കാൻ മാത്രം... മോനു വയ്യാത്തത് കൊണ്ട് ജോലി resign ചെയ്തു.... ഇപ്പോ ജോലി ഇല്ലെന്നുള്ള tension... ഓരോ online job നോക്കുമ്പോഴും fake ആണെന്ന് കാണുന്നു..... ഒരിക്കൽ ഒരു നിലയിൽ എത്തുമായിരിക്കും... ശ്രമിക്കാം....
      ചേട്ടാ.. Videos എല്ലാം നല്ലതാണ്... ഈ അടുത്താണ് ചാനൽ കാണാൻ തുടങ്ങിയത്, ഒട്ടുമിക്ക വിഡിയോകളും കണ്ട് കഴിഞ്ഞു.. എല്ലാം നല്ലതാണ് .. All the wishes.

    • @kalak395
      @kalak395 ปีที่แล้ว +16

      Oru kazhivumillatha oralum lokathilla...ellavarkum skills undu....aa skill thiricharinjal mathi...

    • @dilshad4885
      @dilshad4885 ปีที่แล้ว +5

      ​@@kalak395ninta skill entha

    • @kalak395
      @kalak395 ปีที่แล้ว

      ​@@dilshad4885entha....paranjal joli vallathum sheriyakki tharuo

  • @replyright
    @replyright 11 หลายเดือนก่อน +4

    Clear presentation

  • @shyamuvlogs2037
    @shyamuvlogs2037 ปีที่แล้ว +11

    Thank you Jaiby. Very helpful

  • @vishnucs1994
    @vishnucs1994 9 หลายเดือนก่อน +1

    Bro i have touch typing skill advice me online data entry job

  • @devikrishnaj
    @devikrishnaj ปีที่แล้ว +75

    Marriage kazhinju abroad ayathukond career gap vannu bcoz of lack of experience. MCA vare padichittum oru jobum set ayilla Oru interview call polum vannilla. Epol oru internship ( for career breakwomen ) cheythu avide thanne job cheyunnu but salary matram illa. Experience enkilum kittumallo ennu vechu swanthamayi padichu work cheyunnu ellavarum nammude avasthaye misuse cheyunnu. angane anu epol thonnunnathu. Free Intership ennu paranju epol companies jobless ayittullavare eduthitte free ayi avarude work cheyppikkunnu. Work kazhiyumbol oru certificate tharum athu kondum valiya prayojanam onnum illa. Epozhum new jobs, courses oke cheyunnu nalla oru job kittum enna prethekshayode.

    • @jbitv
      @jbitv  ปีที่แล้ว +26

      certificates and experience kittunnathinodppam. LinkedIn presence kootuka. Networking strong aakuka. Job kittan atha vazhi

    • @itsmeharithha
      @itsmeharithha ปีที่แล้ว +15

      Njaan ippo ningal first paranja stage il koode aanu kadannu pokunnath. Msc kazinjath aanu.marriage kazinju abroad vannu but experience illathath kond job set aavunnilla. Career gap varunnu ella divasom career enthavum aalochich tension adichu irikkunnu😢. Job nu ippozhum try cheyyunnund.

    • @devikrishnaj
      @devikrishnaj ปีที่แล้ว +3

      @@jbitv Yes njan kooduthalum Linkedin job search matram anu cheyunnathu. Athil karyam illa ennu epozhanu manasilaythu. We have to post our work on daily basis. Networking important anu as u said, but athil njan weak anu.

    • @devikrishnaj
      @devikrishnaj ปีที่แล้ว +3

      @@itsmeharithhaNingal GCCil anenkil recommendation anu epol koodthalum nadakkunathu .Recommend cheyan arum illathathu kond anu eniku gap vannathu. Areyum approach cheythilla, abhimanam pokki pidichonderunnu 😒. nammuke recommend cheyan undenkil experience illatheyum kittum.

    • @c.x_jr3031
      @c.x_jr3031 ปีที่แล้ว +4

      Njan sadharana ithrem valya paragraphs vayich nokkarila...ith pakshe moththam vaayich poyi

  • @renjithraju2355
    @renjithraju2355 10 หลายเดือนก่อน +2

    nice presentation

  • @lizbeth000
    @lizbeth000 หลายเดือนก่อน

    Website create cheyyumbo athil google adsinte ads ethokke venam enn namakk decide cheyyan pattuo?

  • @jiluwilliams8520
    @jiluwilliams8520 ปีที่แล้ว +6

    👍🏻

  • @abelandaaronofficial
    @abelandaaronofficial 6 หลายเดือนก่อน +5

    Well explained brother. I have been digging to get a lot about someone authentically explaining about online earnings. I hope I've found a page today. Thank you bro, well explained: slow steady and no ambiguity. Keep going bro. 👍👌

  • @rolexsir4766
    @rolexsir4766 5 หลายเดือนก่อน +1

    നമ്മൾ ഒരു youtube channel തുടങ്ങിയാൽ ads ചെയ്യണമെന്ന് നിർബന്ധം ആണോ

  • @filmbeats8602
    @filmbeats8602 5 หลายเดือนก่อน +1

    Super.....Informative and inspiring 🎉 TH-cam nekkurich kure videos kandittund....athil ninnum kittaatha informations ee video yil ninnum kitti....Thanks a lot 😊

  • @deanwinchester7530
    @deanwinchester7530 7 หลายเดือนก่อน

    Helpful ❤❤❤❤thank you

  • @noozytech
    @noozytech 4 หลายเดือนก่อน

    nan ippo enter podithatti kidanna channel eduthu minikkan theernumanichu, working on it, so thankyou for the useful video, ningal video yil cut kal, i mean trims kuravaanallo, ingane otta shortil neeti parayan kayiyunnath oru kuzhivuthanneyaanu,

  • @Hadhe290
    @Hadhe290 7 หลายเดือนก่อน +1

    Njan oru veettammayan enik pattiya enthelum job parayaamoo

  • @Dutvmalayalam
    @Dutvmalayalam ปีที่แล้ว +6

    ഈ moneymaking വീഡിയോ youtube money ക്ക് വേണ്ടി ചെയ്തിട്ടില്ലേ കുറെ ആൾ പറ്റിക്കപെടുന്നത് ഒരു video click അയാൽ a nichil എന്തൊക്കെയോ എവിടൊന്നോ കൊണ്ട് ഇടും...സ്വന്തം ചെയ്ത് വിജയിക്കാത്ത money making techniques ആർക്കും recommend ചെയ്യാതിരിക്കുക...

    • @jbitv
      @jbitv  ปีที่แล้ว +4

      yes. money-making is not easy. Skill venam.

  • @sreekuttysreekandan10
    @sreekuttysreekandan10 ปีที่แล้ว +8

    ഞാനും ഓൺലൈൻ പ്രമോഷണൽ ആക്റ്റീവിറ്റീസ് ചെയ്യുന്ന വ്യക്തിയാണ്. 8 മണിക്കൂർ ജോലികൾ ചെയ്ത് കിട്ടുന്നതിനേക്കാൾ കൂടുതൽ പൈസ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കാൻ പറ്റും ❤

  • @vedanthmenon7622
    @vedanthmenon7622 ปีที่แล้ว +2

    Churukki parannaal ithu vechittu prethekichu varumaanam illa le

  • @isuisuu7819
    @isuisuu7819 ปีที่แล้ว +17

    Note my comment
    Monthly 50000-100000 വരെ easy ആയി നിങ്ങളുടെ പഠനം വച്ചു ഉണ്ടാകാം, flexible time ആണ്. chegg india, straive learning mate, bartleby, course hero തുടങ്ങിയ ഒരുപാട് well reputed ആയ കമ്പനി degree, pg തുടങ്ങിയ courseകൾ കംപ്ലീറ്റ് ആയവർക് നിങ്ങൾ നേടിയ അറിവ് മറ്റുള്ളവർക് പകർന്നു കൊടുത്ത് cash ഉണ്ടാകാം

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +2

      Ethiloke engana register cheya.. Ningal cheyunundo.. Please kurachodi details parayavo

    • @isuisuu7819
      @isuisuu7819 ปีที่แล้ว

      @@Dragon_lilly22 chegg india expert signup enn googlil search cheyy, ennit signup cheyy, ishtamulla subject select, attend exam

  • @sherinashna3175
    @sherinashna3175 11 หลายเดือนก่อน +1

    Njan oru online tutor aan enik engane idhileak koodthal kuttikale add akkan pattum?

  • @priya-uv4qq
    @priya-uv4qq 4 หลายเดือนก่อน

    Hiii bro.... എനിക്ക് നന്നായി ന്യൂസ്‌ റീഡ് ചെയ്യാൻ പറ്റും. കേൾക്കുന്നവരൊക്കെ channel ന്യൂസ്‌ വായിക്കുന്നവരെ പോലെ തോന്നും എന്ന് പറയാറുണ്ട്. ചില voice over cheyyarundarunu friends vendi. എന്റെ ഈ കഴിവ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു tharamo😟 plzzzzz

  • @jemshiRahmanJemshi-fm9zi
    @jemshiRahmanJemshi-fm9zi 9 หลายเดือนก่อน +2

    Colourz app real ano?? Athin kore perkk cash kidunndenn okeee parayndalo proof adakkamm??

  • @karunappukkuttan
    @karunappukkuttan 5 หลายเดือนก่อน

    👌🏼👌🏼👌🏼 രാജുവേട്ടൻ പറഞ്ഞപോലെ " എവിടെ ആയിരുന്നു ഇത്രയും കാലം 😂"
    ആദ്യമായിട്ടാണ് വിഡിയോ കാണുന്നത്. കുറെ അധികം കാര്യങ്ങൾ എങ്ങനെ എല്ലാം ചെയ്യണം എന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks a lot ❤

  • @bennithomas8414
    @bennithomas8414 11 หลายเดือนก่อน +1

    How can I teach English through online for foreign students, Non English speaking countries,

  • @Filmythingsmalayalam
    @Filmythingsmalayalam ปีที่แล้ว +8

    Bro.. Affiliate product review blog article ezuthumbol productinde brand name title, article ennivayil use cheyyumbol trademark issues varille? Pls reply

    • @jbitv
      @jbitv  ปีที่แล้ว +3

      NO REVIEW ALE NO ISSUES, ITS ACTUALLY HELP FOR SALES

  • @Vipinalpzha
    @Vipinalpzha 6 หลายเดือนก่อน +1

    എക്സലന്റ് bro. ഇപ്പോൾ ആണ് ഈ കാര്യത്തിൽ ഒക്കെ ഒരു അറിവ് ലഭിക്കുന്നത്. നന്ദി. കോഴ്സ് start ചെയ്യൂ bro.

  • @sabuushafeek7897
    @sabuushafeek7897 2 หลายเดือนก่อน

    Bro enikudi oru jobinu vendi help cheyyuvo house wife aanu

  • @vismaya6328
    @vismaya6328 ปีที่แล้ว +3

    Bro...njan padicha oru subject mattullavarilekke ethikkan website start cheyyavo. Padicha karyanghale content aakki eduthitte cheyyan pattuo

    • @gamebuoy
      @gamebuoy 9 หลายเดือนก่อน

      Pattum

  • @Tinytreasures12
    @Tinytreasures12 ปีที่แล้ว +4

    MBA kazhinjathanu njan ...ipo job onnum cheyunilla,house wife anu..genuine work from home details paranj tharumo arenkilum??

    • @safwanasafu3207
      @safwanasafu3207 9 หลายเดือนก่อน

      Yes. I am working.

    • @tylor_drdn
      @tylor_drdn 8 หลายเดือนก่อน

      ​@@safwanasafu3207 details onn share cheyyumo?

    • @cuteangel4953
      @cuteangel4953 6 หลายเดือนก่อน

      ​@safwanasafu3207 how to work?

  • @ReshmaK.s-b7j
    @ReshmaK.s-b7j 5 หลายเดือนก่อน

    Hello sir njan oru malayalam poet writer aanu... Enik ee skill vech oru online job cheyyan pato

  • @pranoysundar7158
    @pranoysundar7158 ปีที่แล้ว +7

    Ithil chegg india njn cheyunnund tutor alla subject expert aan students questions idum namal correct ayi answer cheyth kodtha mathi ella monthum correct paymentum kitum genuine aan avar

    • @Zampa1233
      @Zampa1233 ปีที่แล้ว +2

      Eathan sub
      Avrg payment oke ngnd

    • @pranoysundar7158
      @pranoysundar7158 ปีที่แล้ว +2

      ​@@Zampa1233 ente biology an base 97 per question aan pinne koodthal cheythal 1.2,1.4 angne multiply avm aa amount vere subject rate angot ingot oke koodiyum kuranjum irikum

    • @thealchemist9504
      @thealchemist9504 ปีที่แล้ว +1

      Me also. Pakshe raathri irikkanam

    • @pranoysundar7158
      @pranoysundar7158 ปีที่แล้ว

      @@thealchemist9504 njn ravile aan irikaru kitarund questions

    • @wabisabi2246
      @wabisabi2246 10 หลายเดือนก่อน

      ​@@thealchemist9504average payment etra kittum

  • @Aysha-t1k
    @Aysha-t1k 9 หลายเดือนก่อน +3

    Online tution patti video cheyyamo? Pls sir

    • @jasminabd3341
      @jasminabd3341 5 หลายเดือนก่อน

      @@Aysha-t1k arkengilu genuine sites aryo tuition edkan patyath

  • @sherinashna3175
    @sherinashna3175 11 หลายเดือนก่อน +8

    Njan 20 days kond Malayalam Hindi English maths okke base clear akki kodukarund angane tution edukkumnund .idh engane koodthal alukalileakk ethikkan pattum ?please do reply

    • @Shave_LGBTQ
      @Shave_LGBTQ 5 หลายเดือนก่อน +1

      Start TH-cam

  • @santhoshc4818
    @santhoshc4818 5 หลายเดือนก่อน

    Extremely useful video 👌👌♥️

  • @ruthammaabraham2374
    @ruthammaabraham2374 9 หลายเดือนก่อน +2

    Bro moneyoantry enna sitil oru article post cheyanamennundayirunnu pakshe avark adh oru html post aayit ayakanam athengenna

  • @rishanrasheed-xe3xr
    @rishanrasheed-xe3xr 5 หลายเดือนก่อน +1

    Task mantra അഭിപ്രായം എന്താണ്

  • @AneeshaBabu-p6d
    @AneeshaBabu-p6d 6 หลายเดือนก่อน +1

    Text royal enna online writing job nallathano enthan abhiprayam

  • @Sreelekshmi28
    @Sreelekshmi28 ปีที่แล้ว +1

    Thank you bro 😊

  • @gadhamanakkal0336
    @gadhamanakkal0336 9 หลายเดือนก่อน +2

    Sir,website create cheyyunnathinepatti vedio cheyyamo?

    • @KiranNU47
      @KiranNU47 5 หลายเดือนก่อน

      @@gadhamanakkal0336 freecodecamp. Everything is available for free

  • @KavithaRohin
    @KavithaRohin 7 หลายเดือนก่อน

    NYC presentation brother..

  • @thetruth1682
    @thetruth1682 ปีที่แล้ว +6

    Enik nanayi samsarikan skill und, writing skill und, leadership quality und. Nalla hardwork cheythanu oru godfather um illathe oru simple promotion um illathe kastapetu compete cheythanu oro ladder um kerith but epo ulla job maduthu. No recognition or appreciation.oru sincerity um illathe buttering um glass company um kodukunavarod favorism kanikuna style anu kurach nalayi kand varunath. Really really want to quit but swanthamayi engane oru consistent income undakam enu ariyilla. Need monthly income to take a break from current work.

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      Buttering um glass company 🤔entha job? Recognition and appreciation kittathond ano job quit cheyane.. Salary undel kalayuna enthina.

  • @royceanabraham6898
    @royceanabraham6898 5 หลายเดือนก่อน +1

    Chetta forever living products ine patti video chyumo

  • @mufeedakp3931
    @mufeedakp3931 9 หลายเดือนก่อน +1

    Course venam

  • @achu8055
    @achu8055 ปีที่แล้ว +17

    Genuine talk.. Nd useful content as usual... Chetta am a regular follower... Am a searching for online tuition jobs for my father since 1 year... He was a retired central gov employee..with 25 years of experience as a teacher...

    • @MYKS-ov6pv
      @MYKS-ov6pv ปีที่แล้ว +1

      Good.. Vedant sitel try cheyyoo

  • @Vpixandfacts33
    @Vpixandfacts33 ปีที่แล้ว +16

    intresting brother ♥ website creation detailed video cheyyamo😊 or a course of affordable price

    • @jbitv
      @jbitv  ปีที่แล้ว +3

      Sure

  • @Devika-rf3pb
    @Devika-rf3pb 6 หลายเดือนก่อน

    Thakkali choru ennuparayam.ithoru sadarana undakkunathalle ellaarum.

  • @JOBISBINU
    @JOBISBINU 6 หลายเดือนก่อน

    Nice Video brother 🙌🏼👏🏼

  • @achu8055
    @achu8055 ปีที่แล้ว +22

    At the end of this video Chettan online tuition cheythirunnu enn paranjallo.. Ethokkeya genuine online tution platforms ??? Apply cheyyunnath enganeya???? Pls pls pls do a video chetta?? Dont ignore

    • @ashishpaul424
      @ashishpaul424 4 หลายเดือนก่อน

      @@achu8055 chegg

    • @hawwuzworld7299
      @hawwuzworld7299 3 หลายเดือนก่อน

      @@achu8055 online tution details veno

  • @jeena1180
    @jeena1180 11 หลายเดือนก่อน +4

    Informative video 👍

  • @dhanu1221
    @dhanu1221 5 หลายเดือนก่อน +1

    ഇതിൽ എല്ലാത്തിലും ഒരുപോലെ spark തോന്നിയ ഞാൻ...😁 3-4 ideas എങ്കിലും ഒരേസമയം ചെയ്തെടുക്കാൻ കഴിയും.. 👍🏻just Gemini things..✌🏻😉 thank you for these great ideas and informations❤️

  • @pluto9963
    @pluto9963 ปีที่แล้ว

    Very good video Jaiby

  • @keralavibes1977
    @keralavibes1977 ปีที่แล้ว +8

    Course പ്രതീക്ഷിക്കുന്നു...

  • @roshnirl
    @roshnirl 5 หลายเดือนก่อน

    ഇത്രയും നാളും ഞാൻ എന്താ ഈ വീഡിയോ കാണാണ്ടിരുന്നത്😮

  • @Drisyadrisyakv
    @Drisyadrisyakv 11 หลายเดือนก่อน +2

    pls give complete guidance about Website creating

    • @wizardfire555
      @wizardfire555 8 หลายเดือนก่อน

      Web development ano

  • @rameshk5164
    @rameshk5164 ปีที่แล้ว +2

    Troll vedios ചെയ്താൽ growth കിട്ടുമോ?

  • @mohammedsafeer7809
    @mohammedsafeer7809 6 หลายเดือนก่อน +1

    ദിവസം ഒരു 1000 ഉണ്ടാക്കാൻ വല്ല മാർഗവും ഉണ്ടോ

  • @babyjasminp.m8077
    @babyjasminp.m8077 ปีที่แล้ว +10

    Njan online tuition cheyyunnund, teacher.on site vayiyanu.
    Sir paranna method onnoode explain cheyth oru video cheyyamo?

    • @suja605
      @suja605 9 หลายเดือนก่อน

      eda eth site aan onn parayuvo

    • @suja605
      @suja605 9 หลายเดือนก่อน

      enik edukanam enn ind paisakk nalla athyavashyam aan 😢

  • @Hasi378
    @Hasi378 2 หลายเดือนก่อน

    Website copy paste cheyan pato

  • @divyanandu
    @divyanandu ปีที่แล้ว +14

    Video kandu. Informative ayirunu. Pakshe ithil paranjathonum enik suitable alla. Atha sankadam. Office politics maduthu 🤦🏻‍♀️ Online job ethenkilum kitiyal nannayirunu enna ipo thonunnath.

    • @jbitv
      @jbitv  ปีที่แล้ว +3

      which area? nokunath,

    • @divyanandu
      @divyanandu ปีที่แล้ว +4

      ​​​@@jbitv Njan work cheyunath interior designing aan. Interior design online job offer linkedIn il kanditund.Try cheythila ithuvare. Photography upload cheyuna shutterstock pinterest poleyula website undalo. Athil income kitum enn ketitund. Athine kurich oru video cheyumo

    • @deepugeorge2851
      @deepugeorge2851 ปีที่แล้ว

      Office politics?

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      Office politics means

    • @divyanandu
      @divyanandu ปีที่แล้ว

      ​@@deepugeorge2851 Office politics nu paranjal parasparam paara vakkal ennu artham. Rashtreeyam alla udheshichath.

  • @lucid.6610
    @lucid.6610 ปีที่แล้ว +6

    Ingane oke nalla income kitunna kore channels malayalathil undallo so ivar ellavarum tax adakkunnundavumo

    • @jbitv
      @jbitv  ปีที่แล้ว +4

      Undavum. Adyakathe pattilla. Ikkalath. Because account il varunna amount aanu

  • @JJLucid
    @JJLucid ปีที่แล้ว +2

    👍

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @ahmedshah8713
    @ahmedshah8713 9 หลายเดือนก่อน

    Hello , course would be better

  • @priyanka8582
    @priyanka8582 ปีที่แล้ว +3

    You mean 1lakh per day?! For family vlogers?! Or one video? 😮😅

  • @sinanerm1624
    @sinanerm1624 ปีที่แล้ว +3

    Website detail aayi cheyamo

  • @sumith6534
    @sumith6534 ปีที่แล้ว +16

    Bro nte content copy cheyth income earn ചെയ്തോട്ടെ?🫠

    • @jbitv
      @jbitv  ปีที่แล้ว +6

      😄

    • @sarath1111
      @sarath1111 ปีที่แล้ว

      😂😂😂

  • @vishnujagadeesh5437
    @vishnujagadeesh5437 ปีที่แล้ว +1

    Website article nte course cheyyamo?

  • @IruthSreedharan
    @IruthSreedharan ปีที่แล้ว +8

    Course pratheekshikkunnu❣️

  • @kiyasvlogs1774
    @kiyasvlogs1774 6 หลายเดือนก่อน

    Kashtapedan thayaranu but onnum angoti work akunnilla

  • @shaluksks4074
    @shaluksks4074 ปีที่แล้ว +5

    Thank you ❤

  • @augustinejoseph3852
    @augustinejoseph3852 6 หลายเดือนก่อน

    Sincere presentation🙏

  • @amruthaj7717
    @amruthaj7717 7 หลายเดือนก่อน +3

    ചേട്ടാ study materialsum lecture notesum ittal payment kittunna genuinayittulla site undo. Part time work cheyyan pattiya nalla site vallathumundo. Pls onnu parayuvo

  • @aparaofficial
    @aparaofficial 9 หลายเดือนก่อน

    Le njan.. oru day kashti.. 50-60 roopakittum..😅

  • @vismaya6328
    @vismaya6328 ปีที่แล้ว +1

    Notes online sale cheythe earn cheyyan vazhiyundo

  • @jithin5233
    @jithin5233 ปีที่แล้ว +2

    Suppose നിങ്ങൾ പറഞ്ഞ പോലെ ഞാൻ എക്സൽ ഒരു കോഴ്സ് ആയി ഇടുന്നു.. athinu വേറെ marketing ചെയ്യേണ്ടതുണ്ടോ? അതോ aa platform marketing ചെയ്യുമോ

    • @VineethNarayanan
      @VineethNarayanan ปีที่แล้ว

      ഇട്ട് ആദ്യ മിനിറ്റിൽ തന്നെ നല്ല വ്യൂ വന്നാൽ പ്ലാറ്റ്ഫോം തന്നെ പ്രെമോട്ട് ചെയ്യും

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +2

    Hey❤

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @YouTubeVictory123
    @YouTubeVictory123 หลายเดือนก่อน

    ellenza learning academy എങ്ങനുണ്ട്

  • @mithratpmithra
    @mithratpmithra 5 หลายเดือนก่อน +1

    Chetta... Online tution nu pattiya oru genuine website paranju tharamo... Pls replay akkuvo

  • @pavanashaji6845
    @pavanashaji6845 ปีที่แล้ว +2

    🎉❤

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @miraclemayhappens
    @miraclemayhappens ปีที่แล้ว

    Pls give information about online tuition

  • @pkulangara1994
    @pkulangara1994 2 หลายเดือนก่อน

    Course വേണം

  • @Farhana-gu7jw
    @Farhana-gu7jw 4 หลายเดือนก่อน

    Data entry or typing online cheyyan pattumo trusted site paranj tharumo please reply