എനിക്കും ഇത് പോലെ കിട്ടി, ഇവരുടെ Way of Approach കണ്ടപ്പോളേ ഉടായിപ്പ് ആണ് എന്ന് തോന്നി, അത്കൊണ്ട് 150 വച്ച് 3 പ്രാവശ്യം കിട്ടിയ ശേഷം അങ്ങോട്ട് ഡെപോസിറ്റ് ചോദിച്ചപ്പൊ ഞാൻ നൈസ് ആയി അങ്ങോട്ട് ബ്ലോക്ക് ആക്കി. ഇപ്പൊ അവൻ കരുതിക്കാണും "പറ്റിച്ച് ജീവിക്കുന്നവരെ പറ്റിക്കുന്നോടാ" എന്ന് ... 😅😅😅
എനിക്ക് രണ്ട് പ്രാവശ്യം ഇവൻ മാരെ കിട്ടി😂 ആദ്യത്തെ almost 1000 rupees വരെ കിട്ടി പിന്നേം ഇപ്പോ അടുത്ത് വന്നിരുന്നു അതിൽ 300 കിട്ടി 😂,അധ്യമേ ഉടയിപ്പണന്ന് മനസ്സിലായത് കൊണ്ട് എൻ്റെന്ന് 5 പൈസ പോലും പോയില്ല
1000 rs വരെ ഉണ്ടാക്കി..ആദ്യം per task 50Rs ,ഇപ്പോൾ 5 Rs... ഇനി അതും കുറക്കും ഡെപ്പോസിറ്റ് ചെയ്താലേ കൂടുതൽ പൈസ കിട്ടു എന്നെ അവർ പറയൂ..പക്ഷെ അത് ചെയ്യില്ല😂😂😂
299 രൂപയക് സ്മാർട്ട് ഫോൺ തരാം എന്നും പറഞ്ഞു ഒരു ഭായി എന്നെടെ അച്ഛനെ ഫോൺ ചെയ്തു , അച്ഛൻ എന്നോട് പയിസ അയക്കാൻ ആവശ്യപ്പെട്ടു. ഞാന് പറ്റില്ല ഇത് പറ്റിപ്പാ എന്നു പറഞ്ഞു . അച്ഛൻ ഇപ്പോഴും അത് കിട്ടും എന്ന വിശുഅസിക്കുകകയാണ് .
എൻ്റെ ചേച്ചി ഇടക്ക് ഇങ്ങനെ ഓരോ msg forward അയക്കും. Work from home.. ഇത് നല്ലത് ആണോ എന്ന് ചോദിച്ചുകൊണ്ട്. ഇങ്ങോട്ട് തേടി വരുന്നതിനു ഒന്നും തല വച്ച് കൊടുക്കരുത് എന്ന് പല തവണ ചേച്ചിയോട് പറഞ്ഞു..പക്ഷെ കേട്ടില്ല.😂 അവസാനം ഇങ്ങനെ എന്തോ ആയി. ഇപ്പൊ പുള്ളിക്ക് നല്ല സമാധാനം ഉണ്ട് 😂
അതിൽ നമ്മൾ ഒരു 4-5 പേര് ഒഴിച്ച് ബാക്കി ഉളളവർ എല്ലാവരും അവരുടെ ആളുകൾ ആണ്. ഗ്രൂപ്പിൽ ഉളളവർ. അതിൽ വരുന്ന 90% ss fake ആണ്. അതു ക്രോപ്പ് ചെയ്ത് ആണ് ഞാനും ഫോർവേർഡ് ചെയ്തിരുന്നത് 🤣 അങ്ങോട്ട് പറ്റിച്ച് പൈസ ഉണ്ടാക്കാം പക്ഷേ അക്കൗണ്ട് പണി കിട്ടാനും ചാൻസ് ഉണ്ട്.
i got a call 2 days ago... he spoke in hindi and told me he will offer me part time wfh job lol... hindi and part time job enn kettappol thanne i had a doubt... so i replied to him in english and he immediately hung up lmao
എനിക്കും ഇത്പോലെ massage വന്നിരുന്നു.ഇന്ത്യയിലെ കുറേ നഗരങ്ങളുടെ പേര് തന്നിട്ട് അതിനെ പറ്റി റിവ്യു ചെയ്യണം.അവിടെ താമസിച്ചതായി വേണം ചെയ്യാൻ.അതിനു വാട്സാപ്പ് മെറ്റ A I ഉപയോഗിച്ചു ആ സ്ഥലത്തെ പറ്റി മനസ്സിലക്ക ണം .ഗൂഗിൾ ൽനിന്ന് ഫോട്ടോ കൂടി ഡൌൺലോഡ് ചെയ്ത് അയച്ചുകൊടുത്താൽ 900 രൂപ കിട്ടുമെന്ന്.പറഞ്ഞു. ആ തട്ടിപ്പിൽ കുറേ പേർ വീണോ എന്നറിയാൻ യു ട്യൂബ് നോക്കിയപ്പോ ഈ വീഡിയോ. കണ്ട് . Anyway Thanks For You ❤
300 rs ഞാനും വാങ്ങി... 2000 രൂപയുടെ ഡെപ്പോസിറ്റ് വന്നപ്പോൾ അത്രയും പൈസയില്ല, നിങ്ങൾ തന്നെ ടാസ്ക് തരൂ എന്ന് പറഞ്ഞപ്പോ പിന്നെ reply ഒന്നും വന്നില്ല... എന്നെ contact ചെയ്ത ആളുടെ പേര് ആമിന എന്നായിരുന്നു
ഞാൻ ഇങ്ങനെ എന്ത് വന്നാലും നോക്കാറില്ല, എനിക്ക് പണ്ട് മുതലേ എന്റെ ക്യാഷ് ഇറക്കിട്ട് ഉള്ള പരിപാടികളിൽ വലിയ താല്പര്യം ഇല്ല. ആൻഡ് ഇതുപോലെ സില്ലി വർക്കുകൾ കൊടുത്ത് പേയ്‌മെന്റ് ഇത്രയധികം കൊടുക്കുന്നത് എന്റെ യുക്തിയ്ക്ക് ചേർന്നത് അല്ലാത്തോണ്ട് ഇതുവരെ പറ്റിക്കപ്പെട്ടിട്ടില്ല.
Ente sisternu ingane review cheydal paisa tharam enn whatsapp message vannu . They had mentioned they are from Vayner media. Njan company career page edth nokkippo athil mention aakittund ithupole whatsapp scam nadakkunnund enn. And there were no openings too.. appo thanne avarod pani edth jeevikkan paranj block aaki
They contracted me but they want my account details for RS 200. I said send me through GPay but they insisted for account number and details. I simply ignored them.
Fake rivew തട്ടിപ്പ് വേറെ ഒരു തരത്തിൽ എന്നെ ബന്ധപെട്ടിരുന്നു.. അത് ഒരു മലയാളി ആണ്.പത്തനംതിട്ട ഉള്ള ഒരു ക്ലീനിങ് സർവീസ് rivew ഇട്ടാൽ 1000 തുണ്ട് വീഡിയോ അയച്ച് തരും എന്ന് പറഞ്ഞ്.. ഞാൻ നോക്കിയപ്പോൾ അതിൽ ഒരുപാട് rivew കിടപ്പുണ്ട് ഇതൊക്കെ അങ്ങനെ ഉണ്ടാക്കിയ rivew ആയിരിക്കും
Njaanum aadyam kanda video aanu online job thattipp... Makalkk vendi online job nokkunna samayathaayirunnu ath... Annu Muthal regular viewer aanu njan... Love all ur videos...
Recently, KSEB, Water bill, Loan Due ennokke paranjum scam messages varunnund.... Loan Due messages are scary because, somehow they know that I have a Home Loan in HDFC bank. I reported this to Bank and Cyber police, there must a info leak from the bank or something.
I got a similar message like this recently..she said hi , how are you..I asked who is this..she addressed me as ' dear ' and said a company name and abt the online job...I blocked her at that moment..chechi atleast choose someone with a bank account and atleast someone who is not a school student..I don't know from where she got my number
bro സൂക്ഷ്മദർശിനി movie കണ്ടിരുന്നോ. അതിന്റെ ഒരു review ചെയ്യാമോ. അതിനെ പറ്റി സംസാരിക്കാൻ ഏറ്റവും better നിങ്ങൾ തന്നെ ആണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത് പറയാൻ reason. പടം ഹിറ്റ് ആയി എല്ലാവരും enjoy ചെയ്തു but ഈ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു context എടുത്തു അതിന്റെ മോശം ആയി പറഞ്ഞത് പോലെ തോന്നി (പടം കണ്ടതാണെങ്കിൽ മനസ്സിലാകും )നമ്മൾ പോലും അറിയാതെ ഒരു toxicity spred ആക്കുന്നത് ആരും അറിയുന്നില്ലേ
This is such an eye opener for many people who believe such scams and go for easy money. I can’t believe people still fall for this. I watch videos of Scammer Payback. I feel ashamed watching it , as most of the scammers are Indians. And you will be shocked to see the level of scamming they do. Great job Jaiby. May this effort save some.
പേഴ്സണൽ നമ്പറിൽ WhatsApp ഇൽ ഒക്കെ മെസ്സേജ് വരുന്നുഒണ്ടാരുന്നു.. ഒരു ടൈമിൽ. ഇത് മാത്രമല്ല കുഞ്ഞുങ്ങളുടെ പേരും ഒക്കെ അറിഞ്ഞോണ്ട് കോഴ്സ് കളെ കുറിച്ച് പരസ്യം പറയാൻ വിളിക്കുനുണ്ട് 😥
Education realted ഏതേലും കാര്യത്തിന് കുട്ടികളുടെ name ബാക്കി ഡീറ്റൈൽസ് ഒക്കെ എവിടേലും കൊടുത്തിട്ടുണ്ടെങ്കിൽ അവർ വഴി നമ്മളെ നമ്പർ പലർക്കും കിട്ടും. ഞാൻ എന്റെ sister നെ xylem ൽ ചേർത്തിരുന്നു. അവൾ neet എഴുതുന്നത് ഞങ്ങൾ വീട്ടുകാർ ഒഴികെ അവർക്ക് മാത്രേ അറിയൂ. വേറെ ആർക്കും അറിയില്ല. result വന്ന് 1 week കഴിഞ്ഞപ്പോ calicut ഉള്ള ഒരു consultancy ൽ നിന്ന് call വന്നു. Neet എഴുതിയോ? കിട്ടിയോ എന്നൊക്കെ ചോദിച്ചു കൊണ്ട്. അവർ കൊടുക്കാതെ ഈ ഡീറ്റൈൽസ് എങ്ങനെ കിട്ടാൻ.
ജെയിബി, ഈ തട്ടിപ്പിൽ "Ms.Divya Sharma" എന്നു പറഞ്ഞ് ഒരു സ്യൂട്ട് ഇട്ട മച്ചുവിൻ്റെ പിക്ക് ഇടാൻ കാണിച്ച ബുദ്ധിമോശം. 😂😂 Amateurs... പിന്നെ ഇങ്ങനെത്തെ സീൻ വരുമ്പോൾ ഒരു വേറെ യൂ.പി.ഐ ഐഡി ഉണ്ടാക്കി ചെയ്യതാൽ ബാങ്ക് അക്കൗണ്ട് ബോളക്ക് ചെയ്യില്ല എന്ന് തോന്നുന്നു. അപ്പോൾ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഐഡി കുടുത്ത് പേടിക്കണ്ട.
ഒരു കാര്യം മാത്രം ഓർക്കുക നിങ്ങടെ അപ്പനും അമ്മയും അല്ലാതെ ആരും നിങ്ങൾക്ക് വെറുതെ കാശ് തരില്ല ആരും. പ്രത്യേകിച്ച് പ്രായപൂർത്തിയായ മുതിർന്ന നിങ്ങൾക്ക്.
എനിക്കും ഇത് പോലെ കിട്ടി, ഇവരുടെ Way of Approach കണ്ടപ്പോളേ ഉടായിപ്പ് ആണ് എന്ന് തോന്നി, അത്കൊണ്ട് 150 വച്ച് 3 പ്രാവശ്യം കിട്ടിയ ശേഷം അങ്ങോട്ട് ഡെപോസിറ്റ് ചോദിച്ചപ്പൊ ഞാൻ നൈസ് ആയി അങ്ങോട്ട് ബ്ലോക്ക് ആക്കി.
ഇപ്പൊ അവൻ കരുതിക്കാണും "പറ്റിച്ച് ജീവിക്കുന്നവരെ പറ്റിക്കുന്നോടാ" എന്ന് ... 😅😅😅
Nice❤️
ഇങ്ങനെ ചെയ്യുന്ന ഒരു പത്ത് പേരോട് ഇങ്ങനെ ചെയ്തു കാണും ഒരു മൂവായിരം രൂപയെങ്കിലും കിട്ടി
@@StudyFocus-th7wv എല്ലാർക്കും എന്റെ നമ്പരും കൂടെ കൊടുക്ക്, ഞാനും കൊറേ ഉണ്ടാക്കട്ടേ ... 😁😁😁
same to me
enike telegram il anee vanatheee
2 തവണ 150 കിട്ടി.. പിന്നെ 1000 invest ചെയ്യാൻ പറഞ്ഞു.... Free task ഉണ്ടേൽ താ ഇല്ലേൽ Good bye എന്ന് പറഞ്ഞു ഞാൻ പോന്ന് 😌
Same method ലാണ് എന്നെയും സമീപിച്ചത്. Bt 150 രൂപ കിട്ടി എനിക്ക് 😄. പിന്നെ Reply ഒന്നും കൊടുത്തില്ല. ഇപ്പൊ No അറിയിപ്പ്.
അയ്യോ ഇത് എനിക്ക് വന്നതാ, പൈസ വേണ്ട വേണ്ടാന്നു പറഞ്ഞിട്ടും അവർക് തന്നേ തീരൂ, എൻ്റെ ദൈവമേ ഒഴിവാക്കാൻ പെട്ട പാട്..😂
😂
എനിക്ക് രണ്ട് പ്രാവശ്യം ഇവൻ മാരെ കിട്ടി😂
ആദ്യത്തെ almost 1000 rupees വരെ കിട്ടി പിന്നേം ഇപ്പോ അടുത്ത് വന്നിരുന്നു അതിൽ 300 കിട്ടി 😂,അധ്യമേ ഉടയിപ്പണന്ന് മനസ്സിലായത് കൊണ്ട് എൻ്റെന്ന് 5 പൈസ പോലും പോയില്ല
ഇവരെ അങ്ങോട്ട് contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ 200 എങ്കിൽ 200 ദാരിദ്ര്യത്തിൽ ആണേ 🥲🙂
1000 rs വരെ ഉണ്ടാക്കി..ആദ്യം per task 50Rs ,ഇപ്പോൾ 5 Rs...
ഇനി അതും കുറക്കും ഡെപ്പോസിറ്റ് ചെയ്താലേ കൂടുതൽ പൈസ കിട്ടു എന്നെ അവർ പറയൂ..പക്ഷെ അത് ചെയ്യില്ല😂😂😂
ഇതുവഴി 40 രൂപ/ Reviw വച്ച് 500 രൂപാ എനിക്ക് കിട്ടി അതു കഴിഞ്ഞ് Invest ചെയ്യാത്തതുകൊണ്ട് അവർ തന്നെ എന്നെ blok ആക്കി 😂
upto 800 vare ayykum chilar
എനിക്കും കിട്ടി 300. Welfare task എന്നും പറഞ്ഞു deposit ചോദിച്ചപ്പോൾ തന്നെ കിട്ടിയ 300 കൊണ്ട് ഞാൻ escape 😁😁
Itu germany il und.
Enik 150 usdt kitti...
Ennit block cheytu...
അവിടെയും ഉണ്ടോ 🤣
ആദ്യത്തെ ടാസ്ക് കയിഞ്ഞാൽ 150 ചോദിച്ചു മേടിക്കുക ഉറപ്പായും കിട്ടും പിന്നെ അവന്മാരെ ബ്ലോക്ക് ചെയ്യുക 😊
299 രൂപയക് സ്മാർട്ട് ഫോൺ തരാം എന്നും പറഞ്ഞു ഒരു ഭായി എന്നെടെ അച്ഛനെ ഫോൺ ചെയ്തു , അച്ഛൻ എന്നോട് പയിസ അയക്കാൻ ആവശ്യപ്പെട്ടു. ഞാന് പറ്റില്ല ഇത് പറ്റിപ്പാ എന്നു പറഞ്ഞു . അച്ഛൻ ഇപ്പോഴും അത് കിട്ടും എന്ന വിശുഅസിക്കുകകയാണ് .
Xellar fx ennu parayunna ai trading paruvadi ye patti kure kelkkunnu athine patti entha abhiprayam
എൻ്റെ ചേച്ചി ഇടക്ക് ഇങ്ങനെ ഓരോ msg forward അയക്കും.
Work from home.. ഇത് നല്ലത് ആണോ എന്ന് ചോദിച്ചുകൊണ്ട്. ഇങ്ങോട്ട് തേടി വരുന്നതിനു ഒന്നും തല വച്ച് കൊടുക്കരുത് എന്ന് പല തവണ ചേച്ചിയോട് പറഞ്ഞു..പക്ഷെ കേട്ടില്ല.😂
അവസാനം ഇങ്ങനെ എന്തോ ആയി. ഇപ്പൊ പുള്ളിക്ക് നല്ല സമാധാനം ഉണ്ട് 😂
Same . Enikum restaurant review cheyyan vannirunnu .Njn oru 300 undakki. Bakki invest vannappo njn block aki
എനിക്ക് whats appil msg വന്നു റിവ്യൂ ചെയ്താൽ പൈസ തരാം എന്നായിരുന്നു but എന്തെങ്കിലും Scam ആണെങ്കിലോ എന്ന് വിചാരിച്ച് അപ്പോൾ തന്നെ ബ്ലോക്ക് ആക്കി
@@divyapm5928 avarde nmbr undo?
@EVRESERVE avare nmbr enthel undo?
Same here🙄
എനിക്കും കിട്ടി task ചെയ്ത് 1040 രൂപ.പിന്നെ 10000 Invest ചെയ്യാൻ പറഞ്ഞപ്പോൾ block ചെയ്തു പതുക്കെ വലിഞ്ഞു 😂.നമ്മളോടാ ബംഗാളികളുടെ കളി😎
IRCTC railway app vazhi ente 1000 ₹ poyi kitti.
Online ticket book cheythappol railway dey accountil alla ente paisa poyathu. IRCTC food catering, verey etho accountil poyi.
IRCTC vazhi randu thavana ente paisa poyee . Ippo njan amazon ,paytm vazhi ticket book cheyunnu😢
അതിൽ നമ്മൾ ഒരു 4-5 പേര് ഒഴിച്ച് ബാക്കി ഉളളവർ എല്ലാവരും അവരുടെ ആളുകൾ ആണ്. ഗ്രൂപ്പിൽ ഉളളവർ. അതിൽ വരുന്ന 90% ss fake ആണ്. അതു ക്രോപ്പ് ചെയ്ത് ആണ് ഞാനും ഫോർവേർഡ് ചെയ്തിരുന്നത് 🤣 അങ്ങോട്ട് പറ്റിച്ച് പൈസ ഉണ്ടാക്കാം പക്ഷേ അക്കൗണ്ട് പണി കിട്ടാനും ചാൻസ് ഉണ്ട്.
നിങ്ങളുടെ “മാമിന്റെ” പേര് anglina എന്നാരുന്നല്ലേ?
എനിക്ക് കിട്ടിയ “മാമിന്റെ” പേര് ayesha alexander എന്നാർന്ന് 😂😂😂
Enik 200 kitti. Hotel review chyth. Apo thanne njn avare block akki😂
i got a call 2 days ago... he spoke in hindi and told me he will offer me part time wfh job lol... hindi and part time job enn kettappol thanne i had a doubt... so i replied to him in english and he immediately hung up lmao
Bro brain rot onnude korch details kootit video cheyuo
Nokkam 😊 alochokatte
Yes venam
എനിക്ക് ഇവരുടെ കയ്യിൽ നിന്ന് പലപ്പോഴായി ഇവരെ പറ്റിച്ച് 240 / 200 150 രൂപങ്ങളായി ഓരോരോ എക്കൗണ്ടിൽ നിന്ന് പറ്റിച്ചു 😅
എനിക്കും ഇത്പോലെ massage വന്നിരുന്നു.ഇന്ത്യയിലെ കുറേ നഗരങ്ങളുടെ പേര് തന്നിട്ട് അതിനെ പറ്റി റിവ്യു ചെയ്യണം.അവിടെ താമസിച്ചതായി വേണം ചെയ്യാൻ.അതിനു വാട്സാപ്പ് മെറ്റ A I ഉപയോഗിച്ചു ആ സ്ഥലത്തെ പറ്റി മനസ്സിലക്ക ണം .ഗൂഗിൾ ൽനിന്ന് ഫോട്ടോ കൂടി ഡൌൺലോഡ് ചെയ്ത് അയച്ചുകൊടുത്താൽ 900 രൂപ കിട്ടുമെന്ന്.പറഞ്ഞു.
ആ തട്ടിപ്പിൽ കുറേ പേർ വീണോ എന്നറിയാൻ യു ട്യൂബ് നോക്കിയപ്പോ ഈ വീഡിയോ. കണ്ട് .
Anyway Thanks For You ❤
300 rs ഞാനും വാങ്ങി... 2000 രൂപയുടെ ഡെപ്പോസിറ്റ് വന്നപ്പോൾ അത്രയും പൈസയില്ല, നിങ്ങൾ തന്നെ ടാസ്ക് തരൂ എന്ന് പറഞ്ഞപ്പോ പിന്നെ reply ഒന്നും വന്നില്ല... എന്നെ contact ചെയ്ത ആളുടെ പേര് ആമിന എന്നായിരുന്നു
Correct timing!!😂😂 Njan innale ithepole oru msg kitti review cheith kondirikkuvayrunnu...50$ vare ethii...min 35$ ayal withdraw cheyyam...but idak negative balance ayapol annod 80 aed idan paranju..njan paranju ntel paisa illa .. appo paraya friends nte aduth chodik..thirichu kittumbol kodukamallonnu😂😂...angane TH-cam eduthapol correct ningade video 😅...thanks bro 🙏
വീട്ടിൽ ഒരു sales man വന്നു . Mixer grinder free തരാം. കുറേ ബുദ്ധിമുട്ടി ഇറക്കി വിടാൻ😂
ഞാൻ ഇങ്ങനെ എന്ത് വന്നാലും നോക്കാറില്ല, എനിക്ക് പണ്ട് മുതലേ എന്റെ ക്യാഷ് ഇറക്കിട്ട് ഉള്ള പരിപാടികളിൽ വലിയ താല്പര്യം ഇല്ല. ആൻഡ് ഇതുപോലെ സില്ലി വർക്കുകൾ കൊടുത്ത് പേയ്‌മെന്റ് ഇത്രയധികം കൊടുക്കുന്നത് എന്റെ യുക്തിയ്ക്ക് ചേർന്നത് അല്ലാത്തോണ്ട് ഇതുവരെ പറ്റിക്കപ്പെട്ടിട്ടില്ല.
Same. Njanum. Aarelum hi ennu message ayachal number nokkum, perum nokkum. Ariyillenkil angott block cheyyum. Ithuvare ingane oru scam il njan pettittilla. Unknown number call edukkunnath polum rare aanu.
Enikum Pani kitty...innu vere wats up nu veedum contact job work from home paranju ..avadanam block aaki
Enikk vannthu brands nite keywords Google search cheyyan
13:43 🙂
Anthaa 3000 rs poii inalla😢
Magnetic കിടക്ക തട്ടിപ്പ് കുറച്ച് നാളായ് നടന്ന് കൊണ്ടിരിക്കുന്നു , School teachers , government officers ഒക്കെയാണ് ഈ തട്ടിപ്പ് നടത്തുന്നത്
I got money to buy 3 shawarna and the next day they removed me from their group when i didn't respond 😊
Enikk paragon aayni review idan vanne. Njn angott vilich choicheppo parnnu avar aayitt oru bandavum illa. Police case kodthittund avar enn
Ente sisternu ingane review cheydal paisa tharam enn whatsapp message vannu . They had mentioned they are from Vayner media. Njan company career page edth nokkippo athil mention aakittund ithupole whatsapp scam nadakkunnund enn. And there were no openings too.. appo thanne avarod pani edth jeevikkan paranj block aaki
😅poyal poyi.
Vannal ayi.
Bro, Ith adhyam UAE il undayirunnu, enikk palappoyayi around 250AED kitti, eppo anogt deposit cheyyan ulla task varumboyum nan munghum,
Chilappo Month endil okke paisa lllathe aakumbo nan deposit cheyth nokkiyalo nn vijarikkum… but entho pinnee venda nn vekkum
but…definitely koreee alukalude avar pattichittunde
They contracted me but they want my account details for RS 200. I said send me through GPay but they insisted for account number and details.
I simply ignored them.
Telegram തട്ടിപ്പ്... I have done the same. ഞാനും പോയി കേറി കൊടുത്താരുന്നു...1000 രൂപ പോയപ്പോ നിർത്തി.
😊eni povillallaloo padichille
@jbitv പഠിച്ചു പഠിച്ചേ.... Mu ബോസ് ല് ദിലീപ് ബക്കറ്റ് ചവിട്ടി പൊട്ടിച്ച പോലെ പറ്റാവുന്ന നാല് ചീത്തയും പറഞ്ഞു പോന്നു...🙏🙏😁😁
ഈ MEC 7 issues ഒന്ന് analyse ചെയ്യാമോ ?
Fake rivew തട്ടിപ്പ് വേറെ ഒരു തരത്തിൽ എന്നെ ബന്ധപെട്ടിരുന്നു.. അത് ഒരു മലയാളി ആണ്.പത്തനംതിട്ട ഉള്ള ഒരു ക്ലീനിങ് സർവീസ് rivew ഇട്ടാൽ 1000 തുണ്ട് വീഡിയോ അയച്ച് തരും എന്ന് പറഞ്ഞ്.. ഞാൻ നോക്കിയപ്പോൾ അതിൽ ഒരുപാട് rivew കിടപ്പുണ്ട് ഇതൊക്കെ അങ്ങനെ ഉണ്ടാക്കിയ rivew ആയിരിക്കും
നല്ല വീഡിയോ
ഇതുപോലെ ഉള്ള തട്ടിപ്പിൽ ചെന്ന് ചാടുന്ന വാ.. ആണ് crypto തട്ടിപ്പ് ആണെന്ന് പറഞ്ഞു നടക്കുന്നത് 🙂
Ithu polathe ethra news epozhum varunatha enitum poyi veezhunavarodu ithoke paranitum karyam undakila. Ithrayum vayikanula patience polum ila
👍👍👍👍🌹🌹🌹🌹
❤️
👍😊
Simple logic aayi chinthichu koode....ithrayum cheriya jolikk ithra amount tharunnundenkil there should be some scam...
Thank you sir
ഇത് കമ്പോഡിയ, തായ്‌ലൻഡ് നിന്നുള്ള team ആണ്
Monthly minimum moonu naale prsavysm enganathe msg vararundu, ellam block and report adichu vidum, evarude modus operandi velivaakki tannathine pratheka abinandanangal. 🎉
Njaanum aadyam kanda video aanu online job thattipp... Makalkk vendi online job nokkunna samayathaayirunnu ath... Annu Muthal regular viewer aanu njan... Love all ur videos...
Hi sudha❤️
തട്ടിപ്പ് ആണെന്ന് ഫസ്റ് തന്നെ മനസ്സിലായി . ഫസ്റ്റ് എന്തേലും തടയും എന്ന് ഉറപ് ആയിരുന്നു. അത് കൊണ്ട് 200 ഒപ്പിച്ച് അങ്ങ് ബ്ലോക്ക് ചെയ്ത😂😂😂😂
Recently, KSEB, Water bill, Loan Due ennokke paranjum scam messages varunnund....
Loan Due messages are scary because, somehow they know that I have a Home Loan in HDFC bank. I reported this to Bank and Cyber police, there must a info leak from the bank or something.
Movie review. online training 2 days. Aadyam contact cheytha lady trainingnu payment illyannu paranju. Vere oru lady : " aalukale chrekkam appo 2.5 % kittum, trainings regular employee aayal 100/- kittum.pinne wheel spinning game 80 k vare ithil und. Ee online trainingnu" verum 1900/- " enna paranje😂
(You tube channel job vacacy kandu contact cheythatha)
എനിക്കും മെസേജ് വന്നു ... Hi How are you എന്ന് ........
Reply കൊടുക്കാൻ മറന്ന് പോയി...
ഇനി ഒന്ന് കൊടുത്തു നോക്കട്ടെ
google map review എന്ന് പറഞ്ഞു പലരും വരുന്നുണ്ട് വാട്സാപ്പ് 200 തരാമെന്നു 😂
Ee size thatipil otta taskil ettavum valiya cash kittiyath enikk aayirikum. 900 kitty.
Enikum agine amount kitti
Enikkum ith pole vanirunu ..njan ente experiance ente channelil video ittatund ..enik oru edit cheytha photo oke azch thannu oralde .pedich poy njan 😢
Aryathe polum ee vazhikk varunilallo avnmare pattich kurch cash undakam enn vijarichal😌
I got a similar message like this recently..she said hi , how are you..I asked who is this..she addressed me as ' dear ' and said a company name and abt the online job...I blocked her at that moment..chechi atleast choose someone with a bank account and atleast someone who is not a school student..I don't know from where she got my number
Inn Pani Kittiye illoo 🥲
Broykk msg ayachalo nn karuthi oru video cheyyan
Nice ☹️ ethra poyi
@jbitv poyeela bro, Time wasted 🥲 korchayappo nkk manasilayi udaayipp anennn appp njan angad pani koduthu, appo orenne block aaki poyi😁
bro സൂക്ഷ്മദർശിനി movie കണ്ടിരുന്നോ. അതിന്റെ ഒരു review ചെയ്യാമോ. അതിനെ പറ്റി സംസാരിക്കാൻ ഏറ്റവും better നിങ്ങൾ തന്നെ ആണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത് പറയാൻ reason. പടം ഹിറ്റ് ആയി എല്ലാവരും enjoy ചെയ്തു but ഈ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു context എടുത്തു അതിന്റെ മോശം ആയി പറഞ്ഞത് പോലെ തോന്നി (പടം കണ്ടതാണെങ്കിൽ മനസ്സിലാകും )നമ്മൾ പോലും അറിയാതെ ഒരു toxicity spred ആക്കുന്നത് ആരും അറിയുന്നില്ലേ
Yaa..Also last dialogue ketal matulavarude karyam sredhikathe jeevikunavar useless anenu thonum. Real lifeil ithu pole varunathum pokunathum oke noki nilkuna neighbours irritating ane. Neighbourinte personal karyanghal ariyendathu avakasham anenu karuthunavar kooduthalanu. Avaru ini ithu koodi kanukaye vendu. Old movie 'Ayalathe Adheham' polum last paranu nirthunathu matulavarude life nokanda enula reethiyil aane
This is such an eye opener for many people who believe such scams and go for easy money. I can’t believe people still fall for this.
I watch videos of Scammer Payback. I feel ashamed watching it , as most of the scammers are Indians. And you will be shocked to see the level of scamming they do.
Great job Jaiby. May this effort save some.
❤️ thank you
Fraudine patich cash undaki avarude video irakii JBI Sir😂
നിങ്ങൾക്ക് കിട്ടിയ 150 രൂപ ഏതോ പട്ടിക്കപ്പെട്ടവൻെറയ....അല്ലാതെ സ്ക്യാമറ്സിൻ്റെ അല്ല...😢
ഇവർ എന്റെ നമ്പറിലും വിളിച്ചിരുന്നു. അപ്പഴേ മനസിലായി ഉഉടായിപ്പായിരിക്കും
Bro just before 3 days my friend got scammed lost almost 45k in within 2 hours
How bro
പേഴ്സണൽ നമ്പറിൽ WhatsApp ഇൽ ഒക്കെ മെസ്സേജ് വരുന്നുഒണ്ടാരുന്നു.. ഒരു ടൈമിൽ. ഇത് മാത്രമല്ല കുഞ്ഞുങ്ങളുടെ പേരും ഒക്കെ അറിഞ്ഞോണ്ട് കോഴ്സ് കളെ കുറിച്ച് പരസ്യം പറയാൻ വിളിക്കുനുണ്ട് 😥
Education realted ഏതേലും കാര്യത്തിന് കുട്ടികളുടെ name ബാക്കി ഡീറ്റൈൽസ് ഒക്കെ എവിടേലും കൊടുത്തിട്ടുണ്ടെങ്കിൽ അവർ വഴി നമ്മളെ നമ്പർ പലർക്കും കിട്ടും. ഞാൻ എന്റെ sister നെ xylem ൽ ചേർത്തിരുന്നു. അവൾ neet എഴുതുന്നത് ഞങ്ങൾ വീട്ടുകാർ ഒഴികെ അവർക്ക് മാത്രേ അറിയൂ. വേറെ ആർക്കും അറിയില്ല. result വന്ന് 1 week കഴിഞ്ഞപ്പോ calicut ഉള്ള ഒരു consultancy ൽ നിന്ന് call വന്നു. Neet എഴുതിയോ? കിട്ടിയോ എന്നൊക്കെ ചോദിച്ചു കൊണ്ട്. അവർ കൊടുക്കാതെ ഈ ഡീറ്റൈൽസ് എങ്ങനെ കിട്ടാൻ.
Comment box kandapol oru karyam manassilayi..malayalikal pottanamaralla...
I made 150, still getting many such chats ….
Udayip family ara??
എനിക്ക് 2000Rs വരെ കിട്ടി..😂😂😂 എന്നിട്ട് ഞാൻ നിർത്തി..
❤️😁
ജെയിബി, ഈ തട്ടിപ്പിൽ "Ms.Divya Sharma" എന്നു പറഞ്ഞ് ഒരു സ്യൂട്ട് ഇട്ട മച്ചുവിൻ്റെ പിക്ക് ഇടാൻ കാണിച്ച ബുദ്ധിമോശം. 😂😂 Amateurs...
പിന്നെ ഇങ്ങനെത്തെ സീൻ വരുമ്പോൾ ഒരു വേറെ യൂ.പി.ഐ ഐഡി ഉണ്ടാക്കി ചെയ്യതാൽ ബാങ്ക് അക്കൗണ്ട് ബോളക്ക് ചെയ്യില്ല എന്ന് തോന്നുന്നു. അപ്പോൾ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഐഡി കുടുത്ത് പേടിക്കണ്ട.
🤣 UAE yil same paripaadi. Enikku 50 AED (1200RS) Kitti. pinne nice aayi block cheythu.
Video on tax
Nki gmaps review ittappol 210 kitti. Pinne njn block aaki😅
2nd
❤️
1st
❤️
Jb exact same message from Divya sharma 😕 ഞാൻ jb ക്ക് Instagram message ചെയ്തിരുന്നു no reply 😔
This once again proves that 100% literacy is not equal to education.