@@gracyjames9615 ആദ്യമായിട്ട് നടന്ന വാഴ വളർന്ന് വലുതായി കുലയ്ക്കാന് 9 മുതൽ 11 മാസം വരെ വേണ്ടിവരും രണ്ടാമത്തെ തലമുറയും മൂന്നാമത്തെ തലമുറയും കുലയ്ക്കാന് ആറ് മുതൽ ഏഴ് മാസം വരെ മതിയാകും പൂവൻ വാഴയുടെ കാര്യമാണ് പറഞ്ഞത്
@@FasaludheenKT-ru7fu ആദ്യമായി നടന്ന വാഴയുടെ ആരോഗ്യമുള്ള രണ്ടു വിത്തുകൾ നിർത്താവുന്നതാണ് വാഴ വെട്ടത്തിനു ശേഷം അതിന്റെ പിണ്ടി ചെറു കഷണങ്ങളാക്കി വാഴയുടെ ചുവട്ടിൽ ഇട്ട് മണ്ണിട്ട് കൊടുക്കുന്നത് മികച്ച വിളവിന് കാരണമാണ്
Good 👍
എവിടെയാണ് സ്ഥല०. ഒരു പൂവൻ കന്ന് തരുമോ ?
വാഴ ❤
nice
സർ വാഴ കുലയ്ക്കാൻ എത്ര നാൾ എടുക്കും
@@gracyjames9615 ആദ്യമായിട്ട് നടന്ന വാഴ വളർന്ന് വലുതായി കുലയ്ക്കാന് 9 മുതൽ 11 മാസം വരെ വേണ്ടിവരും രണ്ടാമത്തെ തലമുറയും മൂന്നാമത്തെ തലമുറയും കുലയ്ക്കാന് ആറ് മുതൽ ഏഴ് മാസം വരെ മതിയാകും പൂവൻ വാഴയുടെ കാര്യമാണ് പറഞ്ഞത്
👏👏❤
@@valsalak241 Thank you
കുല വരും മുമ്പ് ഉള്ള കന്നുകൾ കളയണോ.,. കുല വെട്ടിയത്തിന് ശേഷം വാഴ വെട്ടിനുറുക്കി ചുവട്ടിൽ ഇടാമോ
@@FasaludheenKT-ru7fu ആദ്യമായി നടന്ന വാഴയുടെ ആരോഗ്യമുള്ള രണ്ടു വിത്തുകൾ നിർത്താവുന്നതാണ് വാഴ വെട്ടത്തിനു ശേഷം അതിന്റെ പിണ്ടി ചെറു കഷണങ്ങളാക്കി വാഴയുടെ ചുവട്ടിൽ ഇട്ട് മണ്ണിട്ട് കൊടുക്കുന്നത് മികച്ച വിളവിന് കാരണമാണ്
ENGANE VAN LABHAM ? 6 MAASAM ORU KULA , VILA 250 RS . KITTUM .!!
പൂവൻ വാഴ വിത്ത് കിട്ടാനുണ്ടോ
@@balakrishnankallath7308 Yes
Mob.No. അയക്കുക
My Mob.No. 956275 1016
താങ്കൾ കോഴിക്കട്ടം അറ്റിൻകട്ടം ഇവ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല എന്ത് കൊണ്ട്
@@seljoish അടുത്ത ഒരു വീഡിയോയിൽ ഇത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതാണ് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
പൂവൻ വാഴ എന്നത് പാളയംകോടൻ ആണ്ണോ
@@abinraj6509 അല്ല