ഇവ മനസ്സിലാക്കി പൂവൻ വാഴ കൃഷി ചെയ്താൽ ലക്ഷങ്ങൾ സമ്പാദിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 18

  • @jyothipradeep7544
    @jyothipradeep7544 หลายเดือนก่อน +1

    വളരെ നല്ല അറിവ് സൂപ്പർ😊

  • @gracyjames9615
    @gracyjames9615 หลายเดือนก่อน

    Sir വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു എല്ലാവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വീട്ടുപറമ്പിൽ ഒക്കെ നന്നായി ചെയ്യാവുന്ന കൃഷി തന്നെയാണ് താങ്ക്യൂ

  • @valsalak241
    @valsalak241 หลายเดือนก่อน

    Sir, Very Good.
    Thankuu ❤

  • @aminakuttyamina6852
    @aminakuttyamina6852 หลายเดือนก่อน +2

    ഇവിടെ പറമ്പിൽ ഇലയെല്ലാം കോഴിങ്കിടന്ന് വളമാവുന്ന സ്ഥാലമാണ് എന്നാലും ആയതിൽ കുയിയെടുത്താൽ അടിയിൽ വലമുണ്ടാവില്ല ഇത്രയും കുറച്ചു വളം കൊണ്ട് വലിയ കുല കിട്ടും എന്നാണ് സർ പറമ്പത്ത് ഇനി അതുപോലെ വളം സ്‌ഹെയ്യാതെകൃഷിചെയ്ത് നോക്കണം.

    • @successlife-ge6ox
      @successlife-ge6ox  หลายเดือนก่อน

      ഇതു സംബന്ധിച്ച് ഒരു വീഡിയോ താമസിയാതെ ഇടുന്നതായിരിക്കം

  • @salimkottapuram4762
    @salimkottapuram4762 หลายเดือนก่อน

    ഗുഡ്

  • @shabuchandrans8975
    @shabuchandrans8975 หลายเดือนก่อน

    Good

  • @spkneera369
    @spkneera369 หลายเดือนก่อน

    ഇലചുരുട്ടിപുഴുവിനെതിരെ എന്ത് ചെയ്യണ०??

    • @successlife-ge6ox
      @successlife-ge6ox  หลายเดือนก่อน

      @@spkneera369 വേപ്പിൻ പിണ്ണാക്ക് കുതിർത്ത് അരിച്ച് ഇലകളിൽ തളിച്ചു കൊടുക്കുക

  • @Jesus-r4n4q
    @Jesus-r4n4q หลายเดือนก่อน

    രാസവളം ഒന്നും ഇടണ്ടേ

  • @binoybiniy2919
    @binoybiniy2919 หลายเดือนก่อน

  • @abrahamabrahamkt9800
    @abrahamabrahamkt9800 หลายเดือนก่อน +3

    ചേട്ടാ ഒരു വളവും ചെയ്യാതെ എനിക്ക് 20കിലോ. 15കിലോ കിട്ടിയിട്ടുണ്ട്

  • @seljoish
    @seljoish หลายเดือนก่อน +4

    താങ്കളുടെ വീഡിയോയിൽ കോഴിവളം. ആടിന്റെ കാട്ടം ഇവ ഉപയോഗിക്കുന്നത് കടിണ്ടില്ല. മിക്കവാറും എല്ലാരും ഉപയോഗിക്കുന്നത് ഇവയാണ് അത് എന്ത് കൊണ്ട്

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 หลายเดือนก่อน

    പൂവൻ & ഞാലിപ്പൂവൻ രണ്ടാണോ 🙄

    • @successlife-ge6ox
      @successlife-ge6ox  หลายเดือนก่อน +1

      @@asvlogalwayssmilebyanasvar6030 Yes

  • @gkvlogk
    @gkvlogk หลายเดือนก่อน

    ❤❤❤