Out Of Focus Live | 20 July 2024

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #outoffocus
    Out Of Focus Live | 20 July 2024
    1. സംഘത്തിന് മോദിയോടെന്ത്?
    2. കാർത്തികേയൻ കമ്മിറ്റി കണ്ടതും മന്ത്രി കാണാത്തതും
    3. ഇസ്രായേലിനെ വിടാതെ അന്താരാഷ്ട്ര കോടതി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 57

  • @whiteevil691
    @whiteevil691 หลายเดือนก่อน +5

    👑Media one🌏 purest knowledgeable analysis Out of focus ❤❤❤🙏🙏🙏🤝🏼👏🤙👍🏻✌✌✌

  • @gowrinandana8999
    @gowrinandana8999 หลายเดือนก่อน +9

    Njan oru literature student aanu. Njangalkk West Asian literature syllabus il und. Darwish nte Passport, Identity Card. Dwikat nte poems. Yehuda Amichai yude works, Amos Oz nte autobiography ellam. Sathyathil Israel Palestinian conflict nu oru one word answer illa ennu thanne parayam. Both sides have their sufferings. But what happens now is genocide. It must stop 💔

    • @ajithasajith618
      @ajithasajith618 หลายเดือนก่อน +1

      👍🏻

    • @athi482
      @athi482 หลายเดือนก่อน

      What happens now is bcz of what happened on Oct 7 in Israel

    • @gowrinandana8999
      @gowrinandana8999 หลายเดือนก่อน

      @athi482 please learn the history of Israel Palestinian conflict. If we go back to find the origin of it, it is like the chicken or egg dilemma.
      Also: If Israel is defending itself against Hamas, why is IDF killing people in West Bank which is NOT controlled by Hamas?

    • @Mujeeb916
      @Mujeeb916 หลายเดือนก่อน +1

      ​@@gowrinandana8999 There is no response to that, as the replay stems from hatred and a single side tale.

  • @SadhaachaaraHero
    @SadhaachaaraHero หลายเดือนก่อน

    നല്ല മീഡിയേറ്റർ. മികച്ച അവതരണം.

  • @sujithkulangara2125
    @sujithkulangara2125 หลายเดือนก่อน +8

    അർജുൻ ഔട്ട്‌ ഓഫ് ഫോക്കസ് ആണല്ലോ

  • @musthafapadikkal6961
    @musthafapadikkal6961 หลายเดือนก่อน +2

    ഈ കാലത്ത് എല്ലാവരും പ്ലസ് 2 പഠിക്കും എന്നിരിക്കെ 10 ഉള്ള എല്ലാ സ്‌കൂളുകൾക്കും ആ സ്കൂളിൽ പത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്ലസ് റ്റൂ ക്‌ളാസുകൾ അനുവദിക്കണം

  • @aistories_7
    @aistories_7 หลายเดือนก่อน

    ജമ്മു കശ്മീർ ആക്രമങ്ങളെ കുടി പറയാൻ ഉള്ള മനസ്സ് ഉണ്ടോ guys😂

  • @PointOfViewNo1
    @PointOfViewNo1 หลายเดือนก่อน +17

    എല്ലാ സർക്കാരുകളും മലബാറിനോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത് എന്ത് കൊണ്ടെന്ന് പഠിക്കേണ്ടതാണ്

    • @newsnapkin
      @newsnapkin หลายเดือนก่อน

      Muslim league enn malappurath ninn thudachu neekappedunnu Ann Ellam shubham aakum
      Sdpi ❤❤❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน +1

    👍👍👍🌹🌹🌹

  • @madhumalafarm3684
    @madhumalafarm3684 หลายเดือนก่อน +8

    സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം നോക്കാം, യു ഡി എഫ് സർക്കാർ വന്നാൽ വിദ്യാഭ്യാസ മേഖലയിൽ കാർത്തികേയൻ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുമോ? എന്ന്!

  • @hashi702
    @hashi702 หลายเดือนก่อน +1

    ❤❤

  • @salihpa1441
    @salihpa1441 หลายเดือนก่อน +1

    🎉🎉

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 หลายเดือนก่อน +2

    Ee government aanu ivide Europe pole aakan povunnad, education issues solve cheyyan pattinilla ennitanu Europe

  • @musthafapadikkal6961
    @musthafapadikkal6961 หลายเดือนก่อน +3

    പ്രശ്നം വരുമ്പോൾ ഒരു കമ്മിറ്റി രൂപീകരിക്കും എന്നിട്ട് റിപ്പോർട്ട് പൂഴ്ത്തും സിനിമ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടും പൂഴ്ത്തി

  • @colorguide7047
    @colorguide7047 หลายเดือนก่อน

    ഹൂതി ക്ക് കിട്ടിയതിന്റെ ഒരു വീഡിയോ വീഡിയോ ഇടാമോ??

  • @soopibendichal962
    @soopibendichal962 หลายเดือนก่อน +2

    👏👍❤️

  • @sajkannur
    @sajkannur หลายเดือนก่อน

    The most burning issue today is Arjun and teams evacuation, unfortunately outoffocus missed the focus...

  • @joypeter2471
    @joypeter2471 หลายเดือนก่อน +3

    Pinarai must resign immediately. He isnot fit purpose

  • @athi482
    @athi482 หลายเดือนก่อน

    All eyeson hoothe 😂

  • @Loveismyworld-nd2dy
    @Loveismyworld-nd2dy หลายเดือนก่อน

    ലേഡി അവതാരിക ആണെങ്കിൽ എനിക്ക് രേഷ്മയെ ആണ് ഇഷ്ടം.

  • @hakkimkm8881
    @hakkimkm8881 หลายเดือนก่อน +6

    എല്ലാ ഭരണക്കാരും മലപ്പുറത്തെ അവഗണിക്കുന്നു......

  • @aistories_7
    @aistories_7 หลายเดือนก่อน

    ജമ്മു കാശ്മീരിലെ പാകിസ്താനി സൈനികരുടെ സഹായത്തോടുകൂടി നടക്കുന്ന ഭീകരവാദി അക്രമങ്ങളും വീരമൃത്യുവരികുന്ന സൈനികരെ പറ്റിയും ഇത്രെയും നാളായി പറയാൻ പോലും തോന്നാത്ത നിങ്ങളുടെ മനസ്സ്
    പലിസ്തീനിലെ നമ്മൻ്റെ ആളുകളുടെ കാര്യം പറയുന്ന കുട്ടത്തിൽ പാകിസ്താനി ഭീകരവാദികൽ കൊല്ലുന്ന നമ്മുടെ ജവാന്മാരെ പറ്റി കൂടി പറയാൻ സമയം കണ്ടെത്തണം 😏
    🇮🇳🇮🇳🇮🇳

  • @shakirshaky3877
    @shakirshaky3877 หลายเดือนก่อน +5

    ചില ദിവസങ്ങളിൽ ഔട്ട്‌ ഓഫ് ഫോക്കസ് ഓട്ടോ ഫോക്കസ് ആകും... ചോദ്യം ഒരു വഴിക്കും ഉത്തരം വേറെ വഴിക്കും 😂...

  • @nirvanaatsight-gs7er
    @nirvanaatsight-gs7er หลายเดือนก่อน

    To the point samsarikaan pidikku Dawood sir.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +7

    എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ മൗദൂദികൾക്ക് ഉറക്കം വരില്ലത്രെ😳

    • @LoveALL-x6w
      @LoveALL-x6w หลายเดือนก่อน +24

      സത്യ൦ കേട്ടപ്പോൾ കുരുപൊട്ടിയ സ൦ഘി

    • @Usr-i1t
      @Usr-i1t หลายเดือนก่อน +4

      ​@@LoveALL-x6w correct 💯

    • @gzസേട്ട്
      @gzസേട്ട് หลายเดือนก่อน +2

      അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനം ചാനലിൽ ആരും പറഞ്ഞു കേട്ടില്ല അപ്പോൾ പിന്നെ പുറത്തു കേൾക്കുനതെല്ലാം കുത്തിത്തിരുപ്പാണ്

    • @sujithsantosh3101
      @sujithsantosh3101 หลายเดือนก่อน +1

      Njammal aalkkarde muthukathu kayarunnath njammade vishwasam/ swathanthryam....aarelum nammale thirich thalliyal njammale peedipikkunne....samadhana matham

    • @gzസേട്ട്
      @gzസേട്ട് หลายเดือนก่อน +6

      ​@@sujithsantosh3101ഇന്ത്യ ഭരിക്കുന്ന പാർട്ടിയ കുറിച്ചല്ലേ ബായ്. അവരുടെ കുടുംബകാര്യമോ സ്വകാര്യതേയോ അല്ലല്ലോ ബായ് ചർച്ച ചെയ്തത്.

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน

    നിങ്ങളുടെ സമുദായത്തിൽ..... വിവരം ഉള്ള സ്ത്രീകൾ ഇല്ലേ 💥😂😂

  • @user-ps6rq4ro1c
    @user-ps6rq4ro1c หลายเดือนก่อน

    ബിജെപി യുടെ നല്ല കാലം ക, ഴിഞ്ഞു കൊണ്ടിരിക്കുന്നു.RSS ന് നിഷാദ് പറഞ്ഞ സുഖക്കേട് ആണ്.

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน

    മോദി ദൈവം തന്നെ ആണ്..... കാലത്തിന്റെ നിയോഗം ആണ് 💥മോദി............ ദൈവം കർമം തിൽ ആണ് 💥💥...... മോദിയുടെ കർമം..... ദൈവകർമം ആണ് 💥💥

  • @MuhammedAli-yl1bk
    @MuhammedAli-yl1bk หลายเดือนก่อน +2

    നിങ്ങളുടെ rss bjp ബന്ധത്തെ പറ്റിയുള്ള ഈ ചർച്ചയോട് യോജിപ്പില്ല.
    കാരണം നിങ്ങളുടെ സംഭക്ഷണത്തിൽ തന്നെ തെളിയുന്നു.
    Rss ന്റെ 100- ആം വർഷത്തിൽ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാനിരിന്നതല്ലേ.
    അപ്പോൾ rss bjp ക്കൊ മോദിക്കോ ടോറിപിടോ പ്രയോഗിക്കില്ല.
    അവർ ഇരു കൂട്ടരും ഒന്നിച്ചു ആഞ്ഞു പിടിച്ചു, പക്ഷേ പരാജയപ്പെട്ടു, അപ്പോൾ വാണിയനും വാണിയത്തിയും കളിക്കുന്നു എന്നാണ് എന്റെ ശക്തമായ അഭിപ്രായം.

    • @gowrinandana8999
      @gowrinandana8999 หลายเดือนก่อน

      @@MuhammedAli-yl1bk enikum ithanne thonnunnu. Odakk okke naattukaare kaanikkan.