കോഴിത്തീറ്റയുണ്ടാക്കാൻ അത്യാവശ്യമായി വേണ്ടത് ഗോതമ്പു ചോളം സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവയാണ് സോയ്ക്കു പകരം ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ എന്നിവ ചേർക്കാമെങ്കിലും സോയാബീൻ മീലിനോളം success അല്ല ചെറിയ തോതിൽ ഗോതമ്പു കരിഞ്ചന്തയിൽ കിട്ടുമെങ്കിലും bulk കിട്ടാൻ നല്ല വില നൽകണം സോയാബീൻ മീലിന്റെ വില വളരെ കൂടുതലാണ് നല്ലതിന് 80 രൂപയെങ്കിലും നൽകണം ചോളം 20 ഗോതമ്പു 20 ഇവയെല്ലാം കൂടി തീറ്റയുണ്ടാകുമ്പോൾ ഏകദേശം 40 രൂപക്കുമേൽ പോകും gst സീറോ ആണ് ഫിഷ്‌മീൽ ലോകത്തു ഏറ്റവും കുറഞ്ഞ വില ആലപ്പുഴയിലാണ് പിന്നെ നിസാരിക്കയെപോലെ ഒരു നാലഞ്ച് പേര് വിചാരിച്ചാൽ ആലപ്പുഴ സ്റ്റൈൽ ചിക്കൻ ഫീഡ് ഉണ്ടാക്കാം ഞങ്ങൾ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട് ഗോതമ്പു ചോളം അരിത്തവിട് chemmenthondu ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവ യും തേങ്ങാ പിണ്ണാക്ക് ഇവയും ചേർത്ത ഒരു നല്ല ഫോർമുലയും ഉണ്ടാക്കിയാൽ വിജയിക്കും തീർച്ച താങ്കളുടെ ചാനലിലെ അത്തരം പരീക്ഷണ വീഡിയോകൾ എല്ലാം വളരെ നല്ല ഗുണം കിട്ടട്ടെ എന്നാശംസിക്കുന്നു
കമ്പനികളും ഫാമുകളിലും മറ്റും ഓട്ടോമേഷൻ ചെയ്തു കൊടുക്കുക എന്നതാണ് എൻറെ ജോലി അതിനാൽ ഇടയായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഉണ്ട് ഇപ്പോൾ ഓരോ പാത്രങ്ങളിലേക്ക് ഫീഡ് ഇടുന്നതിനു പകരം ഓട്ടോമാറ്റിക്കായി ഒരു സ്ഥലത്ത് നിക്ഷേപിച്ച എല്ലാ കൂടുകളിലേക്ക് കൃത്യസമയത്ത് എത്താൻ വേണ്ടിയുള്ള ഒരു പ്രോജക്ട് ആണ് ചെയ്തുകൊണ്ടിരിക്കുന്നത് ഐക്കണിൽ ക്ലിക്ക് ചെയ്ത് എൻറെ ചാനൽ കണ്ടാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടും മറുപടിക്ക് നന്ദി നന്ദി
ഒരു കാര്യം വീഡിയോയിൽ പറയാൻ വിട്ടു പോയി .... ഇത് ഇന്ത്യൻ made ആണ് ... വില 44000 രൂപ ......
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9061282441
ഇതിന്റെ പ്രവർത്തനം കാണുന്നതിനായി കാത്തിരിക്കുന്നു 👌
കോഴിത്തീറ്റയുണ്ടാക്കാൻ അത്യാവശ്യമായി വേണ്ടത് ഗോതമ്പു ചോളം സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവയാണ് സോയ്ക്കു പകരം ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ എന്നിവ ചേർക്കാമെങ്കിലും സോയാബീൻ മീലിനോളം success അല്ല ചെറിയ തോതിൽ ഗോതമ്പു കരിഞ്ചന്തയിൽ കിട്ടുമെങ്കിലും bulk കിട്ടാൻ നല്ല വില നൽകണം സോയാബീൻ മീലിന്റെ വില വളരെ കൂടുതലാണ് നല്ലതിന് 80 രൂപയെങ്കിലും നൽകണം ചോളം 20 ഗോതമ്പു 20 ഇവയെല്ലാം കൂടി തീറ്റയുണ്ടാകുമ്പോൾ ഏകദേശം 40 രൂപക്കുമേൽ പോകും gst സീറോ ആണ് ഫിഷ്‌മീൽ ലോകത്തു ഏറ്റവും കുറഞ്ഞ വില ആലപ്പുഴയിലാണ്
പിന്നെ നിസാരിക്കയെപോലെ ഒരു നാലഞ്ച് പേര് വിചാരിച്ചാൽ ആലപ്പുഴ സ്റ്റൈൽ ചിക്കൻ ഫീഡ് ഉണ്ടാക്കാം ഞങ്ങൾ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട് ഗോതമ്പു ചോളം അരിത്തവിട് chemmenthondu ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവ യും തേങ്ങാ പിണ്ണാക്ക് ഇവയും ചേർത്ത ഒരു നല്ല ഫോർമുലയും ഉണ്ടാക്കിയാൽ വിജയിക്കും തീർച്ച താങ്കളുടെ ചാനലിലെ അത്തരം പരീക്ഷണ വീഡിയോകൾ എല്ലാം വളരെ നല്ല ഗുണം കിട്ടട്ടെ എന്നാശംസിക്കുന്നു
ചിക്കൻ മീൽ എത്രയാ റൈറ്റ്
@@moideenkiliyanni7095 first quality 55per kg second 45 third 30
@@cocomaksindia3801 പെല്ലറ്റ് മിഷിൻ ഉണ്ടോ
@@moideenkiliyanni7095 yes ring die pellet machine with conditioner 1000kg per hour
@@cocomaksindia3801 എവിടെയാ സ്ഥലം തീറ്റ സൈൽ ഉണ്ടോ
ആശംസകൾ, സത്യം പറഞ്ഞാൽ ഞാനും ഇതുപോലൊരെണ്ണം നോക്കി ഇരിക്കുക ആയിരുന്നു.
unboxing വീഡിയോ കൊള്ളാം ഏതായാലും നല്ല പ്രയത്നത്തിന് നന്ദി
എല്ലാ വിധ ആശംസകളും നേരുന്നു
ഒരുപാട് സന്തോഷം ആയി 💪
Thanks, weiting for its full working
ഒരുപാട് നന്ദി ഇക്ക
Ikka പൊളിച്ചു okay on aanu ❤
പോരാട്ടം തുടങ്ങി verygood
സന്തോഷം 👍
ഗുഡ് ഇക്ക
Congrats
ഇത് തന്നെയാണ് നനച്ച അരി പൊടിക്കുന്ന മെഷീൻ മില്ലുകളിൽ കാണാം
ആ മെഷീനിൽ ഹാഫ് സർക്കിൾ അരിപ്പയാണ് ഇതിൽ ഫുൾ സർക്കിൾ അരിപ്പയാണ് ബാക്കിയെല്ലാം സെയിം ആണ് കൺട്രോൾ ബോർഡിൽ കാര്യമൊന്നുമില്ല ഒരു 10 ampear mcb മതിയാകും
Good luck. All the best. തീറ്റ ഉണ്ടാക്കുബോൾ ഞങ്ങൾക്കുകൂടി തരുമല്ലോ
Good effort 👍
all the best👍
44000 എന്നത് ടോട്ടൽ ചെലവ് ആണോ? Gst, ഡെലിവറി കോസ്റ്റ് ഇവ ഉൾപ്പെട്ടതാണോ 44000.
ഡെലിവറി ചാർജ് വേറെ വരും ഏകദേശം 3000 രൂപ
തീറ്റ എറ്റവും വില കുറച്ചു കിട്ടുമല്ലോ good
ഇതിന്റെ പ്രവർത്തനം കാണാൻ
കാത്തിരിക്കുന്നു
മെഷീൻനിൻറെവിലഎത്രയാണ്
Happy 👍🤲
Good ikka ❤
Poli👍👍
കമ്പനികളും ഫാമുകളിലും മറ്റും ഓട്ടോമേഷൻ ചെയ്തു കൊടുക്കുക എന്നതാണ് എൻറെ ജോലി അതിനാൽ ഇടയായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഉണ്ട് ഇപ്പോൾ ഓരോ പാത്രങ്ങളിലേക്ക് ഫീഡ് ഇടുന്നതിനു പകരം ഓട്ടോമാറ്റിക്കായി ഒരു സ്ഥലത്ത് നിക്ഷേപിച്ച എല്ലാ കൂടുകളിലേക്ക് കൃത്യസമയത്ത് എത്താൻ വേണ്ടിയുള്ള ഒരു പ്രോജക്ട് ആണ് ചെയ്തുകൊണ്ടിരിക്കുന്നത് ഐക്കണിൽ ക്ലിക്ക് ചെയ്ത് എൻറെ ചാനൽ കണ്ടാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടും മറുപടിക്ക് നന്ദി നന്ദി
👍👍
👏👏👏👏👏👍
👍😄
(പൽ വൈസർ )
pulveriser
പൾവറൈസർ ആണങ്കിലും അത് പ്രയോജനപ്പെടുത്താം
👍👍👍🌹🌹🌹
Chettante number tharumo
👍👍
👍😄
👍👍