ശ്രീനിച്ചേട്ടന്റെ ചിരി കണ്ടാൽ അറിയാം നിങ്ങൾ എത്ര ഹാപ്പി ആയിട്ടാണ് ലൈഫ് enjoy ചെയുന്നത്. Pearly chechi eppozhum ith pole happy ayitt ഇരിക്കണം. Love you pealish😘😘and nilababy
Pearle natural self always.....kunju is the prettiest sweetest baby ive ever seen....gets excited like Pearle.....Srini is the cool dude.....wow pani poori is the easiest to make at home
When you go to Dubai, get a video baby monitor. You can carry the monitor around the house, so you can keep an eye on Nila baby even when you’re away from her room. Believe me, it’s a life saver.
വല്ലാത്തൊരു relaxation ആണ് പേർളി ടെ ചാനൽ കാണുമ്പോ കിട്ടുന്നത്. മനസറിഞ്ഞു ചിരിക്കാൻ പറ്റുന്നു. ഈ വ്ലോഗിൽ വലിയ കാര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ഉള്ളിൽ ഒരു തണുപ്പ് feel ചെയ്യുന്നു. നിങ്ങൾ എന്താണോ അത് പോലെ തന്നെ നിങ്ങൾ നിങ്ങളെ സ്നേഹിക്ക എന്ന് പറയുകയും കാണിച്ചു തരികയും ചെയ്യുന്ന പേർളി ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു. ഇത്രയും transparent ആയൊരാളെ എങ്ങനെ സ്നേഹിക്കാതെ ഇരിക്കും. Love you pearly ❤️❤️❤️❤️❤️
Pearle,this video is a proof that you practice what you and your father have spoken about in videos. To treat people as they are,to look beyond their wealth, beauty etc. The way the chechy who helps you is hugging you is a testimony to that. No wonder people love you so much.
ആ വീട്ടിൽ നിൽക്കുന്ന ചേച്ചിയെ കാണിക്കാനും അവരെ പറ്റി കുറച്ചു നല്ല വാക്ക് പറയാനും കാണിച്ച ആ മനസ്സ് എനിക്കിഷ്ടായി.സാധാരണ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെ എല്ലാവരും കുറച്ചകറ്റി ആണു നിർത്താറ്. പേർളി പക്ഷെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആണു ആ ചേച്ചിയെ കാണുന്നത് എന്ന് ആ വാക്കിൽ നിന്നു തന്നെ മനസ്സിലായി. പേളിക്കും ശ്രീനിഷിനും വാവക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ🥰
ചേച്ചി എനിക്ക് ഇത് വരെ കുട്ടികൾ ആയിട്ടില്ല.. 😔 ചേച്ചീനെയും നിലു ബേബിനെയും കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് 😍. നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവാറുണ്ട് 😢love u chechi nila baby ❤️😘
പേർളി മാണി ക് ഇഷ്ടപെട്ട തക്കാളി ചോർ ഞങ്ങളും ഉണ്ടാക്കി. അടിപൊളി റെസിപി ആണ്. ഒത്തിരി ഇഷ്ടമായി. ഞങ്ങളുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്. ഞങ്ങൾ പേർളി മാണിയുടെ ഫാൻ ആണ്. ഇനി പനമ്പിളി നഗറിൽ പോയി പാനിപൂരി കഴിച്ചിട്ടുള്ളു കാര്യം. Love you dear 💞🌹❤❤❤
ഈ ഇടക്കാണ് videos-okke കണ്ട് തുടങ്ങിയത് ;such a vibe❤. കണ്ട് തുടങ്ങിയപ്പോ തൊട്ട് വല്ലാതെ ഇഷ്ടായി vlogs😍nd btw, മുടി വെട്ടിയത് കണ്ടപ്പോ ശെരിക്കും ഞെട്ടി പോയി😁
കാലൊടിഞ്ഞു ബോർ അടിച്ചു പോസ്റ്റായിരിക്കുമ്പോൾ പേ ർലികുട്ടന്റെ ഈ നോട്ടിഫിക്കേഷൻ തന്ന സന്തോഷം...... ❤എന്റെ കെട്ടിയോനോട് എനിക്കേറ്റവും ഇഷ്ടം ഉള്ള ആളുടെ കാര്യം ചോദിച്ചാൽ ആകെ തെറ്റാതെ പറയുന്നത് പേർലികുട്ടന്റ പേരാണ് ❤
Dint get to see Nila Baby enoug🥺... She is such a cutie pie ❤️😍❤️😍.. my 5 year old son loves to watch Nilas video .. he wishes to have a sister baby like Nila 😊🤗😍❤️
2:14 ente daivame sherikkum samadhanam ayathu appozhanu...😅 Sherikum firs look njettichu..😓 pearle chechiyude mudiyanu chechide identity.. we love u chechi..🥰
Guys! How was my Intro ? Kuttimaammaa Njan Njettiyo Maamaa? 😜
❤💝💝
Njetti maama 😳😳😳
1:05😂😂😂😂😂
12:41 cute നിള baby is sleepping
13:39🤭
നിലമോൾടെ ചിരി ഒരു രക്ഷയില്ല.😘😘😘😘😘😘
1k aakan sahaayikkane, pls
1k avan sahayikumo plzz
th-cam.com/video/zRsqvSpnPoY/w-d-xo.html
th-cam.com/video/E-hU_y9VX7g/w-d-xo.html
500akkan sahayikkamo
@@SArun_destinedcosmos sure എന്നെയും. Sub cheyth Cmnt cheyyu...njan cheyyam👍
ഒരിക്കലും skip ചെയ്യാൻ മനസ്സു വരാത്ത ഒരേ ഒരു TH-cam chanel🔥🔥🔥perarly Maaney🔥🔥🔥
Hi chechis
th-cam.com/video/E-hU_y9VX7g/w-d-xo.html
500akkan sahayikkamo
Hai
Yes
Ningle channel um chattambees 💥💥
ജാട തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ മുത്താണ് പേർളി... ❤❤
What do u mean ?
@@lisa..00-77 jadAyillatha perli
🤩🤩
@@rinshadmon7334 👌
Oh pinne
ശരിക്കും പേളി പ്രകാശം പരത്തുന്ന പെൺകുട്ടി തന്നെയാണ്. ❤️
Anno ayinn
@@sharo7385 🥵🥵😏😏
Love you perli chachi 😁
True
@@sharo7385 y66666y66666666
പേർളിയുടെ വീട്ടിൽ വരുന്ന എല്ലാവരെയും സ്വന്തം കുടുംബാഗം പോലെ കാണുന്നതാണ് പേർളിയുടെ ഗുണം, ജാഡയോ ഈഗോയോ ഇല്ലാത്ത മുത്താണ് പേർളി ♥️
പേർളിയുടെ വീഡിയോ കണ്ടാൽ എല്ലാ സങ്കടവും മാറും 😊😊😊
Athu sheri ann💯
True💯
😀
💯💯💯💯💯
Sathyaam
ജാടയോ അഹങ്കാരമോ ഇല്ലാത്ത ആൾ ആണ് ചേച്ചിമുത്തു ❤Love You❤😘😘❤
മക്കളെ ഉറക്കാൻ പോയി സ്വയം ഉറങ്ങി പോയ എന്റെ ഓർമ്മകൾ വന്നു
ശ്രീനിച്ചേട്ടന്റെ ചിരി കണ്ടാൽ അറിയാം നിങ്ങൾ എത്ര ഹാപ്പി ആയിട്ടാണ് ലൈഫ് enjoy ചെയുന്നത്. Pearly chechi eppozhum ith pole happy ayitt ഇരിക്കണം.
Love you pealish😘😘and nilababy
Yes
ഹോ,, ആ വിഗ്ഗ് മാറ്റി ഒറിജിനൽ പെർളിയെ കണ്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്, so cute 😍😍😍
നീലുവാവെ കണ്ടിട്ട് ഒരു കടിയും, പിച്ചും, നുള്ളും, കുറെ ഉമ്മയും കൊടുക്കാൻ തോന്നിയ എത്ര പേരുണ്ട് എന്നെ പോലെ. Neelu.... Love you vave😘😘😘😘
Nilumma is such a darling
She is lucky to have parents like you both God Bless
പേർളി ഒരു നിഷ്കളങ്ക ആയ ഒരു പെൺകുട്ടി തന്നെ ആണ്. കുറുമ്പി നില 🥰
എന്റർടൈമെന്റ് വീഡിയോ ആണ് 🥰🥰🥰മനസ്സമാധാനം കിട്ടും ...നില മോളെ കണ്ടാൽ കൊതി തീരില്ല 😍😍😍
ഏത് ലുക്കിൽ വന്നാലും നമ്മൾക്കു ആ ചുരുളമ്മയാ ഇഷ്ട്ടം😂🤩നിലബേബി യുടെ ചിരി അതു ഒരുരക്ഷയും ഇല്ല😘😚😚മാഷല്ലാഹ്..
th-cam.com/video/ddC2o_2FCmE/w-d-xo.html
Nila's smile,the simplicity of pearle and srinish.God bless you guys and i remember pearlish and nila in my prayers😇😇😇😇😇
Veetla work pannura akka kitta romba friendly ah pesuringa.... Neenga romba sweet akka..
ആദിയം തൊട്ട് അവസാനം vare ഒരു ചിരിയോടല്ലാതെ കാണാതിരിക്കാൻ പറ്റില്ല. എത്ര വിഷമം ഉണ്ടേലും പേർളി ചേച്ചിയുടെ ഫാമിലിയെ കണ്ടാൽ അത് മാറും ❤❤❤❤
സത്യം പറഞ്ഞാൽ ആ മുടി കണ്ടപ്പോഴാ സമാധാനം ആയത്.,. പേർളി എന്ന് പറഞ്ഞാൽ ആ മുടിയാണ് ഹൈലൈറ്റ്... Love uuu dear ❤❤❤
500akkan sahayikkamo
th-cam.com/video/E-hU_y9VX7g/w-d-xo.html
Sathyam
th-cam.com/users/shortsisuKQ1r9dKM?feature=share
ys ofcourse
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
ചുരുണ്ട മുടി തന്നെ നല്ലത് പേർളി chechiii.. ❤❤👍👍
1k avan sahayikumo plzz
th-cam.com/video/5J7p8P0svIw/w-d-xo.html
500akkan sahayikkamo
th-cam.com/video/zRsqvSpnPoY/w-d-xo.html
Notification കിട്ടിയപ്പോൾ തന്നെ ഇങ്ങ് ഓടി ചാടി വന്നു... നിലുമ്മ ഇഷ്ടം 😘😘😘
എത്ര നേരം കണ്ടാലും ബോറടിക്കില്ല.അതാണ് Perly!
പേർളിയുടെ വീഡിയോസ് ഒരു positive vibe തരുന്നുണ്ട്. Nila baby 😘😘😘😘😍😍😍😍😘😘
1k aakan sahaayikkane, pls
നില baby 🙂🙂🙂🙂😍😍😍😍😘😘😘
നല്ല ചിരി വന്നു എൻട്രിയിൽ തന്നെ😂 പേളിചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോൾ ഒരു ഉണർവ് കിട്ടുന്നുണ്ട്🥰🥰❤️❤️😍😍
th-cam.com/video/wDFY8agjZz4/w-d-xo.html
💯
@@chinnuz5536 😍
Adh shariya
th-cam.com/video/zRsqvSpnPoY/w-d-xo.html
Kerivadaaa makkaleee... Nammude positive energy vannadaaaa😍😍😍😍😍
Nila baby is so special not like normal children she is always active smiling and happy 😍 its a real joy to watch her ❤
പേളി കുറുമ്പത്തി അല്ലേ പിന്നെ മോൾ അതല്ലേ ഉണ്ടാവുക എനിക്കി ഭയങ്കര ഇഷ്ട പേളിയുടെ ചിരി ആ കുറുമ്പത്തരം 🥰🥰🥰🥰
th-cam.com/users/shortseMDRSkbg8JE?feature=share
500akkan sahayikkamo
th-cam.com/video/jrh1u_mH3A0/w-d-xo.html
th-cam.com/users/shortsisuKQ1r9dKM?feature=share
@@mallumotivationshorts717 Qp
Big Boss നമുക്ക് തന്ന രണ്ട് സുടുക്കുമണികൾ😃pearly kutti ❤️shreeeni.
Love u😘😘
പുഞ്ചിരിച്ച് കൊണ്ടല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല 😊😊😊😊😊 u r such an amazing lady pearle chechiii... ❤️❤️❤️🔥🔥🔥🔥
പേർളി എന്തോ സിമ്പിൾ ആണ് എനിക്ക് വളരെ അധികം ഇഷ്ടം ആണ് ട്ടോ ക്യൂട്ട് 😘😘😘
Nila മോൾടെ ചിരി ഒരു രക്ഷയുമില്ല ..❤️❤️
ഓരോ വീഡിയോ കാണും തോറും ഇഷ്ടം കൂടി കൂടി വരുവാ.... ഒട്ടും ജാടയും അഹങ്കാരം ഇല്ല...... എന്നും ഈ സന്തോഷം ഉണ്ടായിരിക്കട്ടെ dr..... ❤️❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടാ ഇപ്പൊ നീള മോളും🥰🥰🥰🥰🥰🥰♥️♥️♥️
❤ഇത്രയും positive vibe തരുന്ന വേരെ TH-cam channel ഇല്ല♥️♥️
അത് സത്യം
Right ❤❤
th-cam.com/video/jrh1u_mH3A0/w-d-xo.html
Correct,. pearli പ്രകാശം പരത്തുന്ന പെൺകുട്ടി...cute family..and lovely നില ബേബി...
പേർളിടെ സ്ഥിരം വ്യൂവേർസ് എവിടെ 😌😌✌️നോട്ടി കണ്ടാൽ ഓടി വരും 🥰🥰നില ബേബിയെ കാണാൻ 😘😘
th-cam.com/video/E-hU_y9VX7g/w-d-xo.html
th-cam.com/video/wGf_-NpJZlA/w-d-xo.html
തിരക്കും ടെൻഷനും ഉള്ള ഈ കാലത്ത് ഇത്തരം വീഡിയോസ് മനസ്സിന് വളരെയധികം സന്തോഷം തരുന്നവയാണ്..
നന്ദി പേർളി ശ്രീനിഷ് ആൻഡ് നില ബേബീ...
Kidu....❤❤
ഇത്രേം simple ആയ പേളി മാണിക്ക്.. ഇരിക്കട്ടെ ഇന്നത്തെ എന്റെ ചക്കര ഉമ്മ 👍👍❤❤
th-cam.com/video/jrh1u_mH3A0/w-d-xo.html
18:46 കണ്ടതിൽ ഒരുപാട് സന്തോഷം..വീഡിയോയിൽ കാണിച്ചതിൽ അതിലേറെ... Nila baby is very cute ❤️
athu ningal ano ...enthoru luck anu
@@rumcyjohnrumcy9287 അതെ ആകെ കാണണം എന്ന് ആഗ്രഹം ഉള്ള ഒരേ ഒരു വ്യക്തി pearly ചേച്ചി ആയിരുന്നു..good behavior
Pearle is so lucky to have a loving hubby🧿
1k avan sahayikumo plzz
th-cam.com/video/E-hU_y9VX7g/w-d-xo.html
500akkan sahayikkamo
നില മോളെ കാണാൻ വേണ്ടി മാത്രം ആണ് ഇപ്പോ ഞാൻ വരുന്നത് 🥰😍😍 ചക്കര കുട്ടി 😘😘😘😘😘😘
Pearle natural self always.....kunju is the prettiest sweetest baby ive ever seen....gets excited like Pearle.....Srini is the cool dude.....wow pani poori is the easiest to make at home
Both Mom and Baby are looking so cute..Pearly you are looking like Nithya Menon 😍
Ohh goddd.....got a shock 😲..... can't imagine pearly ❤️💕 without ur awesome curly hair 😍😘
1k aakan sahaayikkane, pls
Yess
@@rafafathih 1k aakan sahaayikkane, pls
th-cam.com/video/Khv6Z6MiAwg/w-d-xo.html
th-cam.com/video/zRsqvSpnPoY/w-d-xo.html
CUTE😍
എനിക്ക് കണ്ടപ്പോഴേ മനസ്സിലായി വിഗ്ഗ് ആണെന്ന് 😃😃❤❤❤
അറിയുമോ 😂
Enikum
Me too
Enikkkum
Enikum
When you go to Dubai, get a video baby monitor. You can carry the monitor around the house, so you can keep an eye on Nila baby even when you’re away from her room. Believe me, it’s a life saver.
ഒരു തൊട്ടിൽ കെട്ടു ചേച്ചി 🥰
നിലു സുഖമായി ഉറങ്ങിക്കോളും
Nila's smile was adorable🥺❤❤❤❤
🤩 panipuri oru rakshayullatta 😋
😁😁
വല്ലാത്തൊരു relaxation ആണ് പേർളി ടെ ചാനൽ കാണുമ്പോ കിട്ടുന്നത്. മനസറിഞ്ഞു ചിരിക്കാൻ പറ്റുന്നു. ഈ വ്ലോഗിൽ വലിയ കാര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ഉള്ളിൽ ഒരു തണുപ്പ് feel ചെയ്യുന്നു. നിങ്ങൾ എന്താണോ അത് പോലെ തന്നെ നിങ്ങൾ നിങ്ങളെ സ്നേഹിക്ക എന്ന് പറയുകയും കാണിച്ചു തരികയും ചെയ്യുന്ന പേർളി ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു. ഇത്രയും transparent ആയൊരാളെ എങ്ങനെ സ്നേഹിക്കാതെ ഇരിക്കും. Love you pearly ❤️❤️❤️❤️❤️
Pearly chechiii eppozhum oru positive vibe aanu.... ❤️❤️❤️❤️
ചേച്ചിയുടെ charecter ആണ് എല്ലാവരിലും നിന്ന് വ്യത്യസ്തമാക്കുന്നത് 💯💯💯😍😍😍😘എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤ശ്രീനി ചേട്ടാ your lucky 👍👍nilababy 😍😍😘
th-cam.com/video/E-hU_y9VX7g/w-d-xo.html
500akkan sahayikkamo
മറ്റു ആരുടേയും വീഡിയോ ഞാൻ ഇങ്ങനെ രസിച്ചു കാണാറില്ല തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിച്ചു കൊണ്ട് കാണുന്ന വീഡിയോ പേർളി ശ്രീനി നില ഇഷ്ടം ❤️
Correct ❤️👍👍
Njnum❤️
സൂപ്പർ 👍കുറെ ചിരിച്ചു 😂😂അത്രക്കും ഇഷ്ടമായി ഇന്നത്തെ വീഡിയോ,,, പാനി പൂരി സൂപർ 🤤
Nila baby കാണാൻ വേണ്ടി ഓരോ വീഡിയോ നോക്കി ഇരിക്കുകയാ 🥰😍സുന്ദരി വാവ
th-cam.com/video/jrh1u_mH3A0/w-d-xo.html
500akkan sahayikkamo
എല്ലാവരോടും ഒരേ പോലെ പെരുമാറുന്ന പേർളി ശ്രീനിഷ് 👌👌👌👌👏👏👏nilumma😘😘😘😍
നിലയുടെ ചിരി ഒരു രക്ഷയും ഇല്ല❤️
Srinish 💜💜awww 🥺
Dream come true
ഇജ്ജ് ഒരു മുത്താണ് പേർളി 😘
Pearle,this video is a proof that you practice what you and your father have spoken about in videos. To treat people as they are,to look beyond their wealth, beauty etc. The way the chechy who helps you is hugging you is a testimony to that. No wonder people love you so much.
ശരിക്കും Pearle oru പ്രകാശം തന്നെയല്ലേ....😍❤️
Pearlish with Nila vava😍❤️❤️❤️🥰
Panipoori😚fav one♥️ and this is one of my fav channel❤️
ആ വീട്ടിൽ നിൽക്കുന്ന ചേച്ചിയെ കാണിക്കാനും അവരെ പറ്റി കുറച്ചു നല്ല വാക്ക് പറയാനും കാണിച്ച ആ മനസ്സ് എനിക്കിഷ്ടായി.സാധാരണ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെ എല്ലാവരും കുറച്ചകറ്റി ആണു നിർത്താറ്. പേർളി പക്ഷെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആണു ആ ചേച്ചിയെ കാണുന്നത് എന്ന് ആ വാക്കിൽ നിന്നു തന്നെ മനസ്സിലായി. പേളിക്കും ശ്രീനിഷിനും വാവക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ🥰
Notification കിട്ടിയപ്പോൾ തന്നെ ഓടി വന്നു 💕😘
Njanum
Yeah naanum 🤣🤣
Njanum ✌🏻
Yeahh
th-cam.com/video/Khv6Z6MiAwg/w-d-xo.html
ഇത് ആ ചേട്ടനല്ല......എന്റെ ചേട്ടനാ.......😂😂🥰🥰❤❤
1.5 million views but no dislike...happy to see such a beautiful character especially in the current world...God bless always....Arun from Alain
ചേച്ചീനെ വാവനേം കാണാൻ തോന്നുന്നു ചേച്ചി 😭😭😭😭😭❤❤❤❤❤❤❤❤❤❤..... Love u so much 😘😘😘😘
Nilu vannathin shesham ellaa videosum kaanarund ❤️😍 niluntee smile it's just choo cutee🥰😚
She is just positive soul😥🤤
Pearly ....your channel is fully loaded with positive vibes 👍👍
നിലമോൾടെ ആ ചിരി...🥰😘😘😘😘 Touchwood🧿😘😘
Nila ന്റെ ചിരി .....എന്റെ സാറെ.....♥️♥️
ചേച്ചി എനിക്ക് ഇത് വരെ കുട്ടികൾ ആയിട്ടില്ല.. 😔
ചേച്ചീനെയും നിലു ബേബിനെയും കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് 😍. നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവാറുണ്ട് 😢love u chechi nila baby ❤️😘
Etrayum pettennu oru Baby ne kittum dear🥰
Pray 2 god
Ellam sheri avum ellathinum athinte ayya samayam und
8ulp6pno
Ethrayum pettennu thanne ellaa vishamangalum maari poorna aarogyavum,kazhivukalum, bhaagyavumulla oru kunjundaakatte...
Ellaavarumothu santhoshathodeyum,samaadhaanathodeyum, ellaa soubhaagyangalodum koodi jeevikkaanulla bhaagyam undaakatte ennum aathmaarthamaayi aagrahikkukayum, praarthikkukayum cheyyunnu...
BEST OF LUCK!!!
GOD BLESS YOU...
Nila is wondering after hearing you pearly chechi. She is looking sooooooooooo cuteeeeeeee in this video 💖💖😍😍🥰🥰🥰🥰😘😘😘😘
Nila babyk ആണോ fans കൂടുതൽ pearly ചേച്ചിക് ആണോ കൂടുതൽ??
നില വാവ പേർളി ചേച്ചി
👇🏻 👇🏻
th-cam.com/video/E-hU_y9VX7g/w-d-xo.html
പേർളി മാണി ക് ഇഷ്ടപെട്ട തക്കാളി ചോർ ഞങ്ങളും ഉണ്ടാക്കി. അടിപൊളി റെസിപി ആണ്. ഒത്തിരി ഇഷ്ടമായി. ഞങ്ങളുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്. ഞങ്ങൾ പേർളി മാണിയുടെ ഫാൻ ആണ്. ഇനി പനമ്പിളി നഗറിൽ പോയി പാനിപൂരി കഴിച്ചിട്ടുള്ളു കാര്യം. Love you dear 💞🌹❤❤❤
Pearly chechi your way of parenting is truly good. Lucky nilakutty❤️😘
നില ബേബിയെ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം😍പേർളി ചേച്ചിയെ ഒത്തിരി ഇഷ്ട്ടം 🥰
ഈ ഇടക്കാണ് videos-okke കണ്ട് തുടങ്ങിയത് ;such a vibe❤. കണ്ട് തുടങ്ങിയപ്പോ തൊട്ട് വല്ലാതെ ഇഷ്ടായി vlogs😍nd btw, മുടി വെട്ടിയത് കണ്ടപ്പോ ശെരിക്കും ഞെട്ടി പോയി😁
Perliye കാണുന്നതേ ഒരു പോസിറ്റീവ് energiya♥️♥️♥️🥰🥰🥰 ആൾസോ our നില cuteee😘😘😘😘😘😘😘😘😘
So nice Perely, so much energy giving. Thanks for sharing so openly straight from the heart. ❤ all ur vedios. cute Nila kutty umma🥰
കാലൊടിഞ്ഞു ബോർ അടിച്ചു പോസ്റ്റായിരിക്കുമ്പോൾ പേ ർലികുട്ടന്റെ ഈ നോട്ടിഫിക്കേഷൻ തന്ന സന്തോഷം...... ❤എന്റെ കെട്ടിയോനോട് എനിക്കേറ്റവും ഇഷ്ടം ഉള്ള ആളുടെ കാര്യം ചോദിച്ചാൽ ആകെ തെറ്റാതെ പറയുന്നത് പേർലികുട്ടന്റ പേരാണ് ❤
ആണോ എങ്ങനെ ആണ് കാൽ ഒടിഞ്ഞത് 🙄
@@HABEEBIDIARIES3 ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സ്ലിപ്പായി ട്വിസ്റ്റായതാ 😓😓😓😓 20 days റെസ്റ്റാ........ 😓😓
നീലൂമ്മ യുടെ കണ്ണ് sweet. ചിരിയും നോട്ടവും കാണുമ്പോൾ മോളെ എടുക്കാൻ തോന്നുന്നു. Cute🤗🤗🤗
പേർളി എന്താ പറയാ നീ ഒരു സംഭവം ആണ് ട്ടോ എനിക്ക് എല്ലാ വീഡിയോയും വളരെ ഇഷ്ടമാണ് നില മോളെ ചിരി ഓ എനിക്ക് വയ്യ എന്തു രസമാണ്😘😘😘😘
She is such lovely wife and he is a lovely husband 🤩...god bless uu
U r such a positive soul.. All your videos are so refreshing
ഈ പാനിപൂരി ചോദിച്ചല്ലേ അന്ന് കരഞ്ഞു തകർത്തത്.
മിക്യവാറും കുട്ടികൾ പരിചയമില്ലാത്തവരെ കണ്ടാൽ കരയുംനില ബേബി എല്ലാവരുമായും വേഗം ഇണങ്ങുന്നുണ്ട്..
നില😘😘😘
Pearly fan poi nan nila baby fan ❤
ഞാൻ തുടക്കം മുതൽ അവസാനം വരെ കാണുന്ന രണ്ടേ രണ്ടു ചാനൽ pearle Nd ikru entertainment...ഇരിക്കട്ടെ ഒരു ആന പവൻ👍👍👍🦄❤️🌷
Adipoli video santhoshamayi ഇനിയും നിങ്ങൾ ജീവിക്കട്ടെ ❤️👍
Dint get to see Nila Baby enoug🥺... She is such a cutie pie ❤️😍❤️😍.. my 5 year old son loves to watch Nilas video .. he wishes to have a sister baby like Nila 😊🤗😍❤️
th-cam.com/video/ddC2o_2FCmE/w-d-xo.html
ചേച്ചിയെ പോലെ തന്നെ നല്ല ക്യൂട്ട് ആയിരിക്കുന്നു 🥰
പെർളി ചേച്ചിയുടെ വീഡിയോ രാവിലെ കണ്ടാൽ തന്നെ ഒരുപാട് പോസിറ്റീവ് എനർജി കിട്ടും 💪😍 love u ചേച്ചി നില ബേബി ശ്രീനി ചേട്ടാ 😘😘😍😍😍
ശരിയാണ് skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതേ ഉള്ളൂ... പേർളി അടിപൊളി വേറെ level
It feels like heaven are calling whn Nila smiles💕
th-cam.com/video/E-hU_y9VX7g/w-d-xo.html
500akkan sahayikkamo
Mashaallah ❤️
Nila baby's smile is cute ❤️❤️
Eyes soopar
Nila Baby is a very lucky child to have such a good parent💖♥️
Aloiii pearlie chechiooiii.....sharikkum njn kandappo njetti tooooo 😄😄😄😄...ngane kaanaanaa pearlie chechine ikkishittam 😍💯❤️. curly pearlie🤩✨😍
2:14 ente daivame sherikkum samadhanam ayathu appozhanu...😅
Sherikum firs look njettichu..😓
pearle chechiyude mudiyanu chechide identity.. we love u chechi..🥰
ഏത് എക്സാം ആണേലും നില ബേബിയുടെ video മുഖ്യം 🤩
th-cam.com/video/wDFY8agjZz4/w-d-xo.html
1k avan sahayikumo plzz
Same here😅
th-cam.com/video/zRsqvSpnPoY/w-d-xo.html
Njan ith vare panipoori kazhichattila......
Chechi kazhikkunath kand kothi vannu 🤤🤤🤤.....Athukondayirikkum orennam thazha poyathu 😂😂😂😂😂😂😂😂😂😂😂😂