കണ്ണു പറ്റാതിരിക്കട്ടെ ❤️ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഭഗവാൻ തുണയായിരിക്കട്ടെ ഓരോ വീഡിയോ കഴിയും തോറും പേർളി യോടും ശ്രീനിഷിനോടും ഞങ്ങടെ നിലുമ്മയോടും ഇഷ്ടം കൂടി കൂടി വരുന്നു thank u dear ഞങ്ങളിലേക്കും കൂടി ഈ സന്തോഷം കൊണ്ടു വരുന്നതിനു 🥰🥰🥰❤️❤️❤️🙌🙌🙌
I watched this whole video with a peaceful smile.... U guys prove the saying 'Koodumbol imbamullathanu kudumbam"... I could feel it... The last portion of nilu baby was just ❤️
ഈ വീഡിയോ കഴിയുന്നതിനു മുമ്പേ വേറെന്തിങ്കിലും പണിക്ക് പോയാൽ ഒരു സമാദാനം ഇണ്ടാവൂല😇 .... അത്രക്ക് ഇഷ്ടാണ് ഇവരെ..... നിലുമ്മാനെ ഒരുപാട് ഇഷ്ടാ...... 💞💞😍😍😘love uuhhh guysss😍
നിലാ ബേബിയെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്ന എൻറെ മക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാണ് നിലാ ബേബിയെ..... നിലവിലെ കളിച്ചിരി കണ്ടുകൊണ്ടിരിക്കുമ്പോൾ വീഡിയോ തീർന്നത് പോലും അറിഞ്ഞില്ല ഇനി ബാക്കി കാണാൻ കാത്തിരിക്കുകയാണ്.. ഒരായിരം ചക്കര ഉമ്മ...
Bigg boss ഷോ യോട് ഒരിക്കലും മറക്കാൻ പറ്റാത്ത നന്ദിയുണ്ട് 😍ഇത്ര നല്ല ഒരു couples നെ ഞങ്ങൾക്ക് തന്നതിന് 💓ഈ വീഡിയോ കണ്ടെവരെല്ലാം അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ച് കാണും .കാരണം Nilu baby ❤️ ന്റെ ചിരി കണ്ടാൽ ആരും സ്വയം മറന്നു പോവും... Luv u nilumma❤️😘😘😘😘
Ruban chettan is soo sweet.. ..He is taking care of her like her own daughter .. and he is ssooooo friendly... 1st time an Ruben chettantey sound kekkune😁❤️✨ and as usual ..nila is soooooooooo cute love her lots..🤧❤️💝 she is spreading smile.. pearlyde mol thanne💯💝❤️😍and pearly chechi paryunile .. nila valarnu enn iparan manasilakunathenn.. that's very emotional ❤️🥺🤧. Pinne.. Srini chettaneym.. pearly chwchinem..Rachel chechinem korch parayan no words! :)
ഒരു കാലത്തു മലയാളികളുടെ എന്റർട്രൈനെർ ആയിരുന്നു പേർളി ❤️ ഇപ്പൊ ഇതാ നല്ല കുടുംബിനി ആയി..... നല്ല ഭാര്യ ആയി ..!! നല്ല അമ്മയായി ..!!!! you are such a inspired to us
pothuve videos ellam rachel valare silent and matured aayi thonni but nila baby ne kaanumbol rachel nte mukath oru tharam feel🥰nila baby is all time my fav nila kunjayappamulla videosum eppo ulla video sum engane nokki irikkala ente pani free aayirikkumbol 😘love you so much baby nilaa
ഹായ് പേളി മാണി ഞാൻ ഒരുപാട് കാലായി മെസ്സേജ് അയക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു കമന്റ് ബോക്സിൽ വന്നു മെസ്സേജ് അയക്കാൻ കുറച്ചു പേടിയായിരുന്നു എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്... ഇപ്പോൾ ഏറ്റവും കൂടുതൽ നില ബേബിയും..... എനിക്ക് ആദ്യായിട്ട് ബിഗ്ബോസ് പ്രോഗ്രാം എന്നോട് ഇത്രയും ഒരു നന്ദി പറയാൻ ഉണ്ട് ഇത്രയും നല്ല ക്യൂട്ട് രാജകുമാരിയും രാജകുമാരനും തന്നതിന് നിങ്ങടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മാറും നില കുട്ടിയെ കുറിച്ച് ഞാനെന്താ പറയാ നിങ്ങളോട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിലാ ബേബിയെ 🌈 ❤️സമൂഹത്തെ വ്യക്തിത്വമുള്ള മനുഷ്യർ 💋❤️
The smile when Nila sees her Mema is so cute . Such a beautiful and happy family. Every vlog that u take is just really positive and filled with happy vibes. Stay positive and happy . Wishing u tons of happiness and love . Lots of love to Nila baby ❤
As always Nila baby took my mind...... 😘😘The way she waves hai for her subscribers...she becomes Very energetic when her Mema came n played with her. She is really "The Chellakutty" Loads of love ❤️❤️❤️❤️ Hi Pearle..and Srini n rest all hope everything is going well ❤️❤️
PEARLE P - PEACEFUL😇 E - ENERGETIC🤠 A - ACTIVE🤩 R - RELAXED😊 L - LOVING❤️ E - ELATED😍 NILA👶 N - NICE✌️ I - INTERESTING🤓 L - LOVING🌈 A - AMAZING😍 SREENI S - SWEET🙂 R - RESPECTFUL💜 E - ENERGETIC💪 E - ELEGANT😍 N - NICE🌟 I - INTELLIGENT😎
Nila baby you are a gem.. I have never seen a baby being so calm.. Doesn't make issues when she is in others hand and she always keeps a smile on her face when she sees others.. That's a good thing.. Not all babies be like this.. Some babies cry when seeing others.. can't blame them, but you little angel will definitely knows how to mingle with everyone like your mom🧿😍
Pearle is something special don't have any words...... N nila baby is really a moon 🌙it's shining always.... Keep smiling .... N beautiful couple forever....
Kunja is the second baby of every child. I really enjoyed the position of mema very much. When I see the warmth of rachel I can connect it with my life also.
Really Made My day with This.... I am affected by chicken pox and literally I was too bored in these isolation days but today I forget my pains 🥺❤️ Love You Pearlish Family ❤
ഇത് കാണുമ്പോ ഒരു ചിരി അറിയാണ്ട് അങ്ങ് fix ആയി പോവുന്ന്... 😘😘ന്തോ ഒരു പോസിറ്റീവ് ഫീൽ ആണ് ട്ടോ സത്യം ആയിട്ടും.. Masha allah 🙌 stay always blessed dear.. Masha allah😘😘masha allah
I am jealous with nila Because she is so cute And she get good mom and dad 🥺🥺🥺😂😂😂 Nilumma 🥰 Chechi videos are always positive vibes Skip cheyan thonullla 😄
No skiping No negative full on energy and Happy chanel oru vedio polum skip cheyyathe promotion polum kandu erikkunna otta chanel.. 😍😍nila baby 😍😍😍 sooo happy kandu mathivarunnilla 😍😍😍 😘😘😘chechi chettam nila vava ♥♥♥♥ishtam
A baby's smile teaches us to be happy without any reason👶🏻💋nila baby love you❤️❤️ U are like a 🌈 ..... miracle that lights your world with hope after a storm ❤️❣️😘
നില മോൾ ചിരിക്കുമ്പോ ഒപ്പം അറിയാതെ ചിരിച്ചു poyi😍😍.... She is pretty... പേർളി ചേച്ചീടെ വീഡിയോ കാണുമ്പോ എല്ലാം ടെൻഷൻ നും മറക്കും... എന്നും vdo ചയ്യണം ട്ടോ.. 😍😍😍😍lve uu...
Lovely video.. happy to see nila baby n family.. I just wanted to share something abt baby.. it’s not advisable to use Walker for baby.. it ll cause some damages to her feet n some other problems so plz consult ur pediatrician or do a thorough study b4 u give it to ur baby.. I also hav a baby who is 11 months old.. n I’ve seen babies used walkers n got problems achieving their milestones.. so let them grow at those own pace.. don’t rush them to walk.. every baby is unique.. Happy parenting
ഞാൻ എന്നും ഈ വീഡിയോ വന്ന് കാണാറുണ്ട്... ഒത്തിരി ഇഷ്ടാ പ്രത്യേകിച്ച് 13:25 വാവേടെ ചിരി കണ്ടാൽ തന്നെ കൂടെ ചിരിച്ചു പോകും... പരിസരം പോലും മറന്നോവും.... ☺️ so pure 💕💫16:00 : നില വാവെനെ നോക്കുന്ന പോലെ തന്നെ എമ്മ വാവനേം നോക്കുന്ന ചേച്ചി ❤️❤️❤️❤️18:27 മുതൽ ... രണ്ടു കുഞ്ഞുവാവകൾ 🤗🤗 എമ്മയും നിലയും 🥰🥰 എന്തൊരു സമാധാനം ആണെന്നറിയോ ഒരു മ്യൂസിക്കും ഇല്ലാതെ വാവേന്റെ വോയിസ് മാത്രം കേൾക്കുമ്പോ... ☺️☺️ അവിടെ ഞാനും ഉള്ളത് പോലെ തോന്നും ഈ വീഡിയോ കാണുമ്പോ 😍😍😍22:17 ലെ നിലു : മമ്മി എന്നേ എടുത്താ മതീ... ദാറ്റ് possessiveness... Achoo 😘🤗22:43 മേമേടെ മോമോടെ മമ്മാമേടെ 😂😂 23:35 വാവ ഫുഡ് എന്ന് പറയാൻ ശ്രമിക്കുന്നു😍🙌 24:00 heaven ❤️❤️❤️ശരിക്കും നമ്മുടെ മൂത്ത ചേച്ചിന്റെ വാവെനെ കാണുന്ന പോലെയാ നിലയെ കാണുമ്പോ തോന്നുന്നേ... ☺️☺️ സ്വന്തം ആയ ആരെയോ പോലെ 🙌 എന്നും ഈ വീഡിയോ വന്ന് കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ലാത്ത പോലെയാ... അതിപ്പോ നെറ്റ് 50% msg വന്നാലും ശരി .. ഈ വീഡിയോ കാണുന്നെ എന്റെ 'day in my life ' ന്റെ ഭാഗം ആയി കഴിഞ്ഞിട്ടുണ്ട്... ❤️അത്രേം അഡിക്റ്റഡ് ആയിപോയി.... 😇lots of love kisses and hugs to emma and nila 😘😘😘
Prawns curry🍤🥘
😋
Kollam taste undallow,😋
Kovakka thoran evdee🚶🚶🚶
Yummy😋😂
😋😋
Bigg boss ഷോ യോട് ഒരിക്കലും മറക്കാൻ പറ്റാത്ത നന്ദിയുണ്ട് 😍ഇത്ര നല്ല ഒരു couples നെ ഞങ്ങൾക്ക് തന്നതിന് 💓
Aakea oru gunam Aa show konde indayathe evarude kooducheral mathrm Aanu😍🥰
th-cam.com/video/2H5NRnDuVCs/w-d-xo.html
Enne sahayikkamo
th-cam.com/video/bk2f2_n0O4A/w-d-xo.html
@@aswini1608 സത്യം 👍😍😍
@@aswini1608 👍☺️
നിലമോളോടൊപ്പം ചിരിച്ചവരാകും ഇത് കണ്ട നമ്മളെല്ലാവരും.. 😍😍😍😍
Satyamm...❤🤗
Njn karanjarnn😌😌
Ufcrs s
Yes
ശെരിയാ ഞാനും 😂😂
23:35 Nila baby actually repeats after Rachel says "Food"...lil lips trying to speak already😍😍
Nila was so happy by seeing Rachel. She got surprised and was smiling throughout. So nice🥰🥰
ഇത്രയും ആരാധകർ ഉള്ള baby ഉണ്ടാകില്ല 😘😘. Nila baby fans ഇവിടെ common 😍😍കണ്ണുതട്ടത്തിരിക്കട്ടെ
th-cam.com/video/pfKAjgmE2sA/w-d-xo.html
ലെ പാറുക്കുട്ടി from ഉപ്പും മുളകും: എന്നോടോ ബാലാ 😂😍
Vamika molkk ondalo nalla fan base ang India kk purathum😌❤️😘
Hi.....
th-cam.com/video/6v_XLdHdLVM/w-d-xo.html
Njan 1 k akkillooo like 😂😂😂😂,💃💃💃💃💃💃💃💃
ജനിച്ചയുടൻ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ നിലമോൾ മാസ്സല്ലേ 🥰🔥❣️
nilumma ishttam ❤
1k avan sahayikumo plzz
🌈🌈🌈
Janikkinnathinu munne....😌
@@ambilyaswathy8946 ath thanee 🥰
@@ambilyaswathy8946 yes❤
കണ്ണു പറ്റാതിരിക്കട്ടെ ❤️ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഭഗവാൻ തുണയായിരിക്കട്ടെ ഓരോ വീഡിയോ കഴിയും തോറും പേർളി യോടും ശ്രീനിഷിനോടും ഞങ്ങടെ നിലുമ്മയോടും ഇഷ്ടം കൂടി കൂടി വരുന്നു thank u dear ഞങ്ങളിലേക്കും കൂടി ഈ സന്തോഷം കൊണ്ടു വരുന്നതിനു 🥰🥰🥰❤️❤️❤️🙌🙌🙌
Ruben and rachel are so cutee together❤
ഈ ചക്കര മുത്തിന്റെ ചിരി കണ്ടാൽ നമ്മുടെ മുഖത്തു തനിയെ ഒരു പുഞ്ചിരി വിടരും 😘 നിലമ്മ ഇഷ്ടം 🥺🥰✨️😘😘😘
Corecct
അതെ വല്ലാത്തൊരു നിഷ്കളങ്കത 😍🥰
I watched this whole video with a peaceful smile.... U guys prove the saying 'Koodumbol imbamullathanu kudumbam"... I could feel it...
The last portion of nilu baby was just ❤️
m.mi
ഈ വീഡിയോ കണ്ടെവരെല്ലാം അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ച് കാണും .കാരണം Nilu baby ❤️ ന്റെ ചിരി കണ്ടാൽ ആരും സ്വയം മറന്നു പോവും... Luv u nilumma❤️😘😘😘😘
സത്യം ആണ്
കറക്റ്റ്
Yes
Kjjghjjjrjrjti
ഈ വീഡിയോ കഴിയുന്നതിനു മുമ്പേ വേറെന്തിങ്കിലും പണിക്ക് പോയാൽ ഒരു സമാദാനം ഇണ്ടാവൂല😇 .... അത്രക്ക് ഇഷ്ടാണ് ഇവരെ..... നിലുമ്മാനെ ഒരുപാട് ഇഷ്ടാ...... 💞💞😍😍😘love uuhhh guysss😍
Sathyam
❤️❤️❤️
നിലാ ബേബിയെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്ന എൻറെ മക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാണ് നിലാ ബേബിയെ..... നിലവിലെ കളിച്ചിരി കണ്ടുകൊണ്ടിരിക്കുമ്പോൾ വീഡിയോ തീർന്നത് പോലും അറിഞ്ഞില്ല ഇനി ബാക്കി കാണാൻ കാത്തിരിക്കുകയാണ്.. ഒരായിരം ചക്കര ഉമ്മ...
Enne sahayikkamo
ഹായ് നിലുമ്മ 💕❤❣️💞
S for
@@lekshmiathullekshmiathul1730 th-cam.com/video/_j5m3mH2Arc/w-d-xo.html
@Anisto's World 2.0 nop
Nila നെ കാണിക്കുമ്പോയുള്ള background music oru രക്ഷയും ഇല്ല.and your editting❤️❤️😘
Good husband ... always praises wife instead of downgrading her... really appreciate u sreeni
Hi.....
th-cam.com/video/6v_XLdHdLVM/w-d-xo.html
Rachel is taking care of Nila like a mom🥺
All chittas(Mom’s Sis) are like that only ❤️❤️
Yes 💞💞
@@athiraramesh7290 yesss 💓
@@athiraramesh7290 ofcourse😍
റേയിച്ചാലും pearliyum തമ്മിൽ ഉള്ള ബന്ധം കാണുമ്പോൾ.... ഐ റിയലി ഫീലിംഗ് ഹാപ്പി 😍🥰
എന്നും ഇതേപോലെ ഉള്ളതിടണേ. എന്തു രസമാകണ്ടു കൊണ്ടിരിക്കാൻ.നില മോൾക്കൊരു ചക്കര ഉമ്മ.
bella chakara und pinne chakiri chakara und eth venam
@@MONSTER_4043 ഇതു രണ്ടും ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.
കിടന്ന് കൊണ്ടു കാണുകയും കമന്റ് വായിക്കുകയും ആഹാ എന്ത് ത്രിൽ അങ്ങനെ തവർ ഉണ്ടോ 🥰❤️😍
Hi......
th-cam.com/video/6v_XLdHdLVM/w-d-xo.html
Pearly ചേച്ചി കുട്ടികളെ care ചെയുന്നത് സൂപ്പർ ആണ് ❤❤❤🥰🥰
Hello
@@allaynaandgeo2887 have
Ee kunjaavaye aarum kannuvekkaandirikkanee deivame.... Such a blessed baby in the world.... Millions of fanss 😍😍😍😍lov uu babyy😍😍😍😍😘😘😘😘😘
Masha allah 😘😘
പേ ളീടെ വീഡിയോ എത്ര lengthy ആയാലും ഞങ്ങളു കാണും ചെല്ലക്കുട്ടിയെ കണ്ടിരിക്കാൻ എന്തു രസമാ ന്നോ Love from the heart ❤️❤️❤️❤️❤️😘😘😘😘😘😘😘
th-cam.com/video/pfKAjgmE2sA/w-d-xo.html
Njanum
Bigg boss ഷോ യോട് ഒരിക്കലും മറക്കാൻ പറ്റാത്ത നന്ദിയുണ്ട് 😍ഇത്ര നല്ല ഒരു couples നെ ഞങ്ങൾക്ക് തന്നതിന് 💓ഈ വീഡിയോ കണ്ടെവരെല്ലാം അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ച് കാണും .കാരണം Nilu baby ❤️ ന്റെ ചിരി കണ്ടാൽ ആരും സ്വയം മറന്നു പോവും... Luv u nilumma❤️😘😘😘😘
5:21 when nilu see her mema it's so emotional to me. All memmaz related that moments 😭🥰
Ya ofcourse 🥰
Satyam😍😍😍
Ruban chettan is soo sweet.. ..He is taking care of her like her own daughter .. and he is ssooooo friendly... 1st time an Ruben chettantey sound kekkune😁❤️✨ and as usual ..nila is soooooooooo cute love her lots..🤧❤️💝 she is spreading smile.. pearlyde mol thanne💯💝❤️😍and pearly chechi paryunile .. nila valarnu enn iparan manasilakunathenn.. that's very emotional ❤️🥺🤧. Pinne.. Srini chettaneym.. pearly chwchinem..Rachel chechinem korch parayan no words! :)
@Theajus Thomas yes...! Of course he is.. 💯
ഒരു കാലത്തു മലയാളികളുടെ എന്റർട്രൈനെർ ആയിരുന്നു പേർളി ❤️ ഇപ്പൊ ഇതാ നല്ല കുടുംബിനി ആയി..... നല്ല ഭാര്യ ആയി ..!! നല്ല അമ്മയായി ..!!!! you are such a inspired to us
Hello
Correct 👍
Oru kalath alla epozhum
ഇപ്പൊ എന്താ entertainer അല്ലെ..🤔😂
Now also
pothuve videos ellam rachel valare silent and matured aayi thonni but nila baby ne kaanumbol rachel nte mukath oru tharam feel🥰nila baby is all time my fav nila kunjayappamulla videosum eppo ulla video sum engane nokki irikkala ente pani free aayirikkumbol 😘love you so much baby nilaa
ഇങ്ങനെ ഒരു മെമ്മേനെ കിട്ടിയതിൽ NILA BABY ഭാഗ്യവതിയാണ് 🥰🥰🥰🥰 SHE LUCKY DAUGHTER ALSO ❣️🥰🥰🥰🥰🥰 L U B U NILA❣️❣️ ❤️❤️❤❤😘😘😘😘😘😘😘😘
Enne sahayikkamo
th-cam.com/video/bk2f2_n0O4A/w-d-xo.html
Hello
Nice
The moment when rachel come is priceless..❤️ sisters are a blessing 🥰❤️
Rachael nd Ruben superb combo👌
Baby's laugh is so positive energy for me
ആ ബേബിയ നോക്കി നില കുട്ടി കണ്ണ് തള്ളി ഇരിക്കുന്ന കണ്ട് എനിക്ക് ചിരി വരുവയിരുന്നു...😂❤️
Rachel n her husband compliment eachother sooo well...good looking couple... Nila baby is chooo chweettt..and pearles food looks yummy...
th-cam.com/video/pfKAjgmE2sA/w-d-xo.html
നിലമോൾ പേർളിയെ പോലെ ആണ്, എല്ലാവരോടും സ്നേഹം ആണ്. May God Bless You Dear Nila Baby.....
Srini k pinne ellarodum deshyanallo
@@MVkkkkk angana alla.. Pearle chechi ella age group il ollavar ayitt interact chyuna nokiya..ath pola a nila🥰
@@Kat_Jose ella kunji makkalum ingne aakum do
th-cam.com/video/8HqdFS6GVAs/w-d-xo.html
ഹായ് പേളി മാണി ഞാൻ ഒരുപാട് കാലായി മെസ്സേജ് അയക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു കമന്റ് ബോക്സിൽ വന്നു മെസ്സേജ് അയക്കാൻ കുറച്ചു പേടിയായിരുന്നു എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്... ഇപ്പോൾ ഏറ്റവും കൂടുതൽ നില ബേബിയും..... എനിക്ക് ആദ്യായിട്ട് ബിഗ്ബോസ് പ്രോഗ്രാം എന്നോട് ഇത്രയും ഒരു നന്ദി പറയാൻ ഉണ്ട്
ഇത്രയും നല്ല ക്യൂട്ട് രാജകുമാരിയും രാജകുമാരനും തന്നതിന് നിങ്ങടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മാറും നില കുട്ടിയെ കുറിച്ച് ഞാനെന്താ പറയാ നിങ്ങളോട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിലാ ബേബിയെ 🌈
❤️സമൂഹത്തെ വ്യക്തിത്വമുള്ള മനുഷ്യർ 💋❤️
നിലമോൾ ക്യാമറ തൊടുമ്പോൾ മുഖത് തൊടുടുന്നപോലെ ഫീൽ ചെയ്യുന്നു
😍😘
Enikkum thonni🤩✌️🥰🥰
നിലുമ്മ ഇഷ്ടം 😍 നിങ്ങൾ അറിയാതെ തന്നെ ഞങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു.. ഒരു കൂട്ടുകുടുംബം ❤️ God Bless You Abundantly 🙌
When I saw Nilu's laughing...I too started to laugh 😀😀. God bless you all ❤️😍
Enne sahayikkamo
th-cam.com/video/bk2f2_n0O4A/w-d-xo.html
Ee vlog kanditu, nammudeyokke vtil oru ponnu mol janichal enthayirikkum feel 🥰🥰!! Nila babe is just our lil daught 😘😘😘😘Masha Allah ❤️❤️
Hi.....
th-cam.com/video/6v_XLdHdLVM/w-d-xo.html
The smile when Nila sees her Mema is so cute . Such a beautiful and happy family. Every vlog that u take is just really positive and filled with happy vibes. Stay positive and happy . Wishing u tons of happiness and love .
Lots of love to Nila baby ❤
As always Nila baby took my mind...... 😘😘The way she waves hai for her subscribers...she becomes Very energetic when her Mema came n played with her. She is really "The Chellakutty"
Loads of love ❤️❤️❤️❤️ Hi Pearle..and Srini n rest all hope everything is going well ❤️❤️
Nila മോളുടെ ആ ചിരി കണ്ട് മനസ്സ് നിറഞ്ഞു 🥰🥰🥰
Ella
th-cam.com/video/JAU0JsY-Acw/w-d-xo.html🤣🤣😍
Hi.....
th-cam.com/video/6v_XLdHdLVM/w-d-xo.html
Owww😘cute nilababy... I really miss by elder sons childhood.... 😞He was realy look like nilababy.... Her smile, looks, actions... 😘
See how happy Nila is when she saw mema.... ❤️❤️❤️ It's always like that with sister' s kids....❤️👍
"Good girl" is a word that Pearly Chechi says to her baby every day
😁❤️
ഇത്രേം പോസിറ്റീവ് വൈബ് തരുന്ന വേറെ ഒരു ചാനലും ഇല്ല🥰🥰അതാണ് നമ്മടെ pearly ചേച്ചി ❤️❤️❤️... Love you😘😘😘
Pls
Her Smile Made My Dayyyy.... Love to Nilu😘🤗
Hi......
th-cam.com/video/6v_XLdHdLVM/w-d-xo.html
ഇത്രയും പോസിറ്റീവ് വൈബ് തരുന്ന വേറൊരു ചാനൽ ഇല്ല😊🔥🥳✌️❤️🖤
Blink ❤️😀
That's true😍✌
BLINK🙋♀️
Blink spotted🤩💖
PEARLE
P - PEACEFUL😇
E - ENERGETIC🤠
A - ACTIVE🤩
R - RELAXED😊
L - LOVING❤️
E - ELATED😍
NILA👶
N - NICE✌️
I - INTERESTING🤓
L - LOVING🌈
A - AMAZING😍
SREENI
S - SWEET🙂
R - RESPECTFUL💜
E - ENERGETIC💪
E - ELEGANT😍
N - NICE🌟
I - INTELLIGENT😎
👍👍😎😎
☺️❤️
Aaha nicee
th-cam.com/video/pfKAjgmE2sA/w-d-xo.html
Poli ithokkae evidunnu kittunnu 💓💓
Skip ചെയ്യാതെ കാണുന്ന ഒരെയൊരു channel ❤️nilu baby cuteness overload ❤️🔥🔥🔥🔥🔥
Edited : Frist time 870 Above like.. 😘❤️🔥🔥🔥
Correct
Yess
Yes ❤️
❤🥰🥰
Ys👍
Roobin very simple like both of u. Rechal very lucky 🥰🥰
Hi......
th-cam.com/video/6v_XLdHdLVM/w-d-xo.html
ഇത്രയും positive vibe തരുന്ന വേറെ channel ഇല്ല ❤
3 x 1ķq
കണ്ണുകൾ കൊണ്ട് കഥ പറയുന്ന രാജകുമാരി 😍😍😍🥰🥰😘😘😘
Nila😘😘😘😘😘
Nila baby fans cammon 👇👇❤❤
ഞാനും ... So Cute Nila... 🥰🥰🥰😘😘😘
Enne support cheyo plz 😁
@@josnavlogs1740 തീർച്ചയായും... ഇങ്ങോട്ടും വാ... ചെയ്തു... 24 Hr കഴിഞ്ഞ് ഇങ്ങോട്ട് വാ... 👍🏼👍🏼👍🏼
@@ShivathmikaCreations 😍
Iam also Nila baby fan
എല്ലാം കൂടി ഒറ്റവാക്കിൽ....
I love somuch.... Bothsssssss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Rachael chechium Ruben chettaneum kandathile santhosham🥰🥰
ഈൗ ചക്കര വാവയുടെ ചിരി കണ്ടപ്പോ നമ്മുക്കും ഭയങ്കര happy.. Vava 🥰🥰🥰🥰🥰❤❤❤❤
ഇടയ്ക്കുള്ള music തരുന്ന ആ feel.... ♥️♥️♥️♥️♥️♥️🥰🥰🥰 nilummaaaaaaaa 😘😘😘😘😘😘😘😘😘
Athe parayan vakkukalilla.. Veroru feelan awesome
Hello
th-cam.com/video/KslU1Vw9hK0/w-d-xo.html
Yes
Yeah...❤️
എത്ര കണ്ടാലും മതിയാവില്ല ❤my fav വീഡിയോ ❤ nila &nitara ❤
പേർളി ചേച്ചീടെ സംസാരം ഇഷ്ട്ടൊള്ളവർ ആരൊക്കെ? 😍❣️
നില മോൾ എമ മോൾ ദീപ്തി, പെർലിഷ്, പിന്നെ അനിയത്തി അനിയൻ and ഫാമിലി members full superb vlog.... ഹാപ്പി ഹാപ്പി വ്ലോഗ് 😍😍😍😍😍
Hello
Nila baby you are a gem.. I have never seen a baby being so calm.. Doesn't make issues when she is in others hand and she always keeps a smile on her face when she sees others.. That's a good thing.. Not all babies be like this.. Some babies cry when seeing others.. can't blame them, but you little angel will definitely knows how to mingle with everyone like your mom🧿😍
Pearle is something special don't have any words...... N nila baby is really a moon 🌙it's shining always.... Keep smiling .... N beautiful couple forever....
Kunja is the second baby of every child. I really enjoyed the position of mema very much. When I see the warmth of rachel I can connect it with my life also.
U mean second mom??
Really Made My day with This.... I am affected by chicken pox and literally I was too bored in these isolation days but today I forget my pains 🥺❤️ Love You Pearlish Family ❤
കുഞ്ഞു പ്രായത്തിലെ ലക്ഷകണക്കിന് ആൾക്കാരെ സ്വന്തമാക്കിയ നില ബേബി 😚😚😚❤
ഇത് കാണുമ്പോ ഒരു ചിരി അറിയാണ്ട് അങ്ങ് fix ആയി പോവുന്ന്... 😘😘ന്തോ ഒരു പോസിറ്റീവ് ഫീൽ ആണ് ട്ടോ സത്യം ആയിട്ടും.. Masha allah 🙌 stay always blessed dear.. Masha allah😘😘masha allah
Rachel is exactly a second mother to Nila❤️
Nila Babys smile Melts our hearts🥰
She is as sweet as her mom and Dad💖🥰
NO EVIL EYES PLEASE👀💖🥰
adyam sugar melt cheyuka athilek baking soda iduka try cheyth nokku adipoli an .melt
പേളിയുടെ അനിയത്തിയെ കണ്ടപ്പോൾ നിലമോൾക് എന്താ സന്തോഷം ഞാൻ മോൾ ഇത്ര സന്തോഷിച്ചു ഞാൻ കണ്ടില്ല ❤️❤️
Can't describe how much cute Nila is....such a soothing face....I wish I could take her in my hands once....
th-cam.com/video/JAU0JsY-Acw/w-d-xo.html🤣🤣😍
I am jealous with nila
Because she is so cute
And she get good mom and dad
🥺🥺🥺😂😂😂
Nilumma 🥰
Chechi videos are always positive vibes
Skip cheyan thonullla 😄
jealous
സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നൂ ചേച്ചി ...😊 Nilummaaaaa......your presence make us Happy😚💜
Enikum
Nila baby fans like👍 ♡
th-cam.com/video/6uJ_pSBM7uk/w-d-xo.html
Binuu😝
@@safa_in_you ♡
Hi......
th-cam.com/video/6v_XLdHdLVM/w-d-xo.html
No skiping No negative full on energy and Happy chanel oru vedio polum skip cheyyathe promotion polum kandu erikkunna otta chanel.. 😍😍nila baby 😍😍😍 sooo happy kandu mathivarunnilla 😍😍😍 😘😘😘chechi chettam nila vava ♥♥♥♥ishtam
ഭാര്യ ചോദിക്കാതെ തന്നെ ഭക്ഷണത്തിന്റെ അഭിപ്രായം പറയുന്ന ശ്രീനി ചേട്ടൻ കിടു😍😘😘😘😘😘
ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ട് കഴിച്ചു കഴിഞ്ഞതിന് ശേഷം ചോദിക്കാതെ തന്നെ ഭക്ഷണം നന്നായിരുന്നു എന്ന് പറയുമ്പോ... ഓസ്കാർ കിട്ടിയ ഫീലാ
@@Fazifabiworld thirichum aavam ath😊
For showing the happiness n love only they r creating the video
മേമ = second mother of every baby😂...
I miss my nephew 🥲🥺🥺
Same my nephew triplet's really missing 😓😓😓
സത്യം പറയാലോ. 3 മക്കളുടെ അമ്മയായിട്ടും three months ആവുന്നത് വരെ എനിക്ക് കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പേടിയാണ് . റേച്ചൽ പൊളിയാണ്..
Aa kutti nurse aanu
@@junujunu844 no...aaru paranju?avar MBA aaun kazhinjath..nursing alla.
Thnks chechi.nalla video manasu niranju. Orupaduthavana kandu .Rachel and Ruben so cute couple😍.Nilluma smile 💓❤️god bless you
Rachel is exactly Nila's Second mother❤️
@Anisto's World 2.0 🤧🥶🚶♀️
God.😂The way nila luks ema baby while crying is like:: " Njan onnum cheythila Njan nokite ullu avale". 😂😂💕💕 Both r going to be bestfrnds 🌈💞
ഇതിൻ്റെ ഇടയിൽ വരുന്ന back round music.nte ponno oru rakshilla💋💋💋
Sathyam
Nilummaku memaye bhayangara. Ishtattooo ❤️❤️❤️ entha chiri aaa mughathu noki 🥰 exactly memas momo 😘❤️
The moon 🌝 Nila is shining in the heaven of Pearlish .... Really happy to see this
Nilumma is getting cuter day by day. So adorable! Nila Baby's Fansssss?❤️
A baby's smile teaches us to be happy without any reason👶🏻💋nila baby love you❤️❤️
U are like a 🌈 ..... miracle that lights your world with hope after a storm ❤️❣️😘
And my song idhayakanee theme again in the video 🥰🥰😍😍😍 love u guys, srinish and pearle 🥰😘😘😘😘
രണ്ടുപേരും പരസ്പരം kitchenil സഹായിക്കുന്നത് കണ്ടപ്പോൾ bayangara ഇഷ്ടായി 😍😘
Bb☺😎😤😂
Yes 1st part kandapo i was thinking why sreeni is not helping her in cooking..... 2nd part was soo good😄
I don't know why...But whenever I saw your vlogs my inner mind is filled with lots of happiness 🦋❤️😍
Lots of love to three of you😘😘😘😘
Enth രസമാ കാണാൻ nigade video
നില കുട്ടി സൂപ്പർ avada ചിരി മതിയല്ലോ കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നും 🥰🥰
Ith kndppo eppolm njolach oru min adang irkathe ivdutha vava nokki irkkuarnn nilavaye orupaad istayyii . Ivdtha vavykk cherya kushmbm indytt adthott kedknn umma thrnn agnokke . Ee vdeo knmbo entho oru refreshment. ❤️🧚
നില മോൾ ചിരിക്കുമ്പോ ഒപ്പം അറിയാതെ ചിരിച്ചു poyi😍😍.... She is pretty... പേർളി ചേച്ചീടെ വീഡിയോ കാണുമ്പോ എല്ലാം ടെൻഷൻ നും മറക്കും... എന്നും vdo ചയ്യണം ട്ടോ.. 😍😍😍😍lve uu...
Sathyam🥰🥰
Nila baby kku Rachel ne കണ്ടപ്പോള്‍ എന്തൊരു santhosham..Power of blood ♥ relation 💖👏
എനിക്കും ഇ video surprise ആയി പെട്ടെന്ന് വന്നപ്പോ 🤭🤭🤭😍😍😍
🌈🌈🌈
Ikkum
@@anjoseanto1430 😍❤️
Enikum
@@minhaabdulgafoor2582 😍❤️
Lovely video.. happy to see nila baby n family.. I just wanted to share something abt baby.. it’s not advisable to use Walker for baby.. it ll cause some damages to her feet n some other problems so plz consult ur pediatrician or do a thorough study b4 u give it to ur baby..
I also hav a baby who is 11 months old.. n I’ve seen babies used walkers n got problems achieving their milestones.. so let them grow at those own pace.. don’t rush them to walk.. every baby is unique..
Happy parenting
Positive vibe ഉള്ള ഒരേ ഒരു channel = pearly manney show😘🥰
Mema's cutie princess 🥰💝 she is sooo happy with mema 💞
When Rachel take her and her smile🥺loved it❤️