ഞാനൊരു 40 വർഷമായിട്ട് ഇലക്ട്രിക്കൽ പ്ലംബിംഗ് ചെയ്യുന്ന ആളാണ് നിങ്ങളുടെ വർക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളത് പെർഫെക്റ്റ് ആയിട്ട് ചെയ്യണം നമ്മൾ ഒരുപാട് വർക്ക് ചെയ്യാനുള്ളതല്ല നാളെ ഒരു കംപ്ലീറ്റ് വരരുത് ഒരു വർക്ക് ചെയ്താൽ നമ്മൾക്കൊരു തൃപ്തി വേണം ഇതുപോലെ തന്നെ മുന്നോട്ട് പോവുക

നിങ്ങൾ എന്തിനാ റിസ്ക് എടുക്കുന്നത് കമ്പിനിക്കാരെ വിളിച്ചു ഇതിന്റെ പ്രശ്നം പറഞ്ഞാൽ പോരെ ബ്രാൻഡ് നെയിം എന്താ
Supper idea seeco 🔥💡
ഇത് സിമൻ് ചെയ്തു മോശം ആയി പോയി Return ചെയ്തു കൂടെ