അയ്യങ്കാളിക്ക് ഒരു കോടി വിലയിട്ടു ! | ABC MALAYALAM NEWS | ABC TALK | 28.AUGUST.2024

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 178

  • @വിശാൽ
    @വിശാൽ 16 วันที่ผ่านมา +94

    കേരളം നിർഭാഗ്യവശാൽ അറിയാൻ ശ്രമിച്ചുപോലും നോക്കാത്ത യഥാർത്ഥ പോരാളി 🙏🙏

  • @Sarath76747
    @Sarath76747 16 วันที่ผ่านมา +68

    അവിട്ടം തിരുനാൾ അയ്യങ്കാളി ❤❤❤

  • @SunilKumar-jf6oy
    @SunilKumar-jf6oy 16 วันที่ผ่านมา +38

    അയ്യങ്കാളി എന്ന നാമം തുടച്ചുനീക്കാൻ പറ്റാത്തതുകൊണ്ട് ഇന്നും നിലനിൽക്കുന്നു 👍

  • @user-bi5zl7xv8z
    @user-bi5zl7xv8z 16 วันที่ผ่านมา +40

    അയ്യങ്കാളി മഹാത്മാവിന് പ്രണാമം 🙏🌹🙏

  • @jineshjinesh5806
    @jineshjinesh5806 16 วันที่ผ่านมา +65

    EMS ൻറെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ അയ്യങ്കാളി എന്നൊരു വാക്കു പോലുമില്ല...

    • @srushtimitra
      @srushtimitra 16 วันที่ผ่านมา

      ഹെജിമണി ആണ്. കമ്മി ഹെജിമണി 😂😂

    • @raveendranravi8491
      @raveendranravi8491 16 วันที่ผ่านมา +14

      EMS ൻ്റെ ഒരു പുസ്തകത്തിൽ പോലും അയ്യങ്കാളി എന്ന പേരില്ല.

    • @user-bi5zl7xv8z
      @user-bi5zl7xv8z 16 วันที่ผ่านมา +20

      ജാതിക്കോമരം ഇഎംഎസ്

    • @sreekalavijayan5981
      @sreekalavijayan5981 16 วันที่ผ่านมา

      അയാൾക്ക് കൊടി പിടിക്കാൻ ആള് വേണ്ടേ ഒന്നാമത്തെ ജാതിക്കോമരം നമ്പൂതിരി പാട്😅

    • @indian936
      @indian936 16 วันที่ผ่านมา +7

      EMS Bhayankara Jadhi Vibhajana Moorkhan Aayirunnu AYAAL Nallavaraya Kazhivulla Palareyum Illathe Aakkiya Adhaman Aaya Aadhyam CPM Nethav .

  • @MohandasHarris
    @MohandasHarris 16 วันที่ผ่านมา +23

    പുതിയ അറിവ് തന്നതിന് നന്ദി

    • @maximuop1178
      @maximuop1178 16 วันที่ผ่านมา +2

      Pathiri also try. To. Covert Shri Ambedkar,

  • @vipinvijayan9088
    @vipinvijayan9088 16 วันที่ผ่านมา +51

    ഗാന്ധിജി തന്നെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ച ഒരേ ഒരു വ്യക്തി അയ്യങ്കാളി മാത്രമാണ് 🔥🔥🔥🔥

  • @antonyalpha6539
    @antonyalpha6539 16 วันที่ผ่านมา +13

    യഥാർത്ഥ ചരിത്രങ്ങൾ അങ്ങിനെ എല്ലാവരും അറിയട്ടെ 🏳️
    അഭിമാന ബോധം ഉണരട്ടെ
    സ്നേഹവും അറിവും കൊണ്ട്
    ബുദ്ധിയും ഹൃദയവും നിറയട്ടെ 🇨🇮

  • @geethakumar601
    @geethakumar601 16 วันที่ผ่านมา +12

    Dear T.G.Sir, you have found out and expressed the correct point. when the society is awakened only a good nation is born !!!!

  • @Uzhavooranil-q9d
    @Uzhavooranil-q9d 16 วันที่ผ่านมา +15

    എല്ലാവർക്കും മഹാത്മാ അയ്യൻകാളി ജയന്തി ആശംസകൾ

  • @bharatham5285
    @bharatham5285 16 วันที่ผ่านมา +30

    ജയ് മഹാത്മ അയ്യൻകാളി യജമാനൻ ❤

  • @sayeeshpillai5842
    @sayeeshpillai5842 16 วันที่ผ่านมา +13

    All of us must thank Vadayar Sunil for giving us many an opportunity to listen to the great T V Mohandas Sir

  • @hillarytm6766
    @hillarytm6766 16 วันที่ผ่านมา +18

    ഒന്നും വേണ്ടാത്ത ഒരു വ്യക്തി ആണ് മോദിജി.അതാണ് ഭാരതം നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കുന്നുത്. തക്ഷാ ശില ഉദാഹരണം

  • @dr.p.gireesan7492
    @dr.p.gireesan7492 16 วันที่ผ่านมา +16

    യഥാസമയം, യഥോചിതം ❤
    നന്ദി.
    🎉🎉🎉

  • @subashkaprel3829
    @subashkaprel3829 16 วันที่ผ่านมา +13

    മഹാത്മാ അയ്യങ്കാളി ജയന്തി ആശംസകൾ🙏🌹❤️❤️

  • @Aryan1996....
    @Aryan1996.... 16 วันที่ผ่านมา +13

    ജയ് മഹാത്മാ അയ്യങ്കാളി.. 🤗🤗

  • @vsomarajanpillai6261
    @vsomarajanpillai6261 16 วันที่ผ่านมา +39

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കേരളത്തിൽ നിന്നും പിണറായി വിജയനും വി ഡി സതീശനുമാണ് 😂

    • @biswasmb4622
      @biswasmb4622 16 วันที่ผ่านมา +1

      😂

    • @vipinvijayan9088
      @vipinvijayan9088 16 วันที่ผ่านมา +1

      🤣😂

    • @sumeshkumar6834
      @sumeshkumar6834 16 วันที่ผ่านมา +1

      😂😂

    • @venugobal8585
      @venugobal8585 16 วันที่ผ่านมา +1

      😂😂

    • @_Bijesh_
      @_Bijesh_ 16 วันที่ผ่านมา +1

      പക്ഷേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മോഡി ജി കണ്ണുരുട്ടി Clement Attlee യെ പേടിപ്പിച്ചത് കൊണ്ടാ.... അപ്പോഴേ വിറച്ച് മ്മക്ക് സ്വാതന്ത്ര്യം തന്ന് 😝

  • @sandeepsanthosh3439
    @sandeepsanthosh3439 16 วันที่ผ่านมา +27

    മഹാത്മാ അയ്യങ്കളി 🔥😍

  • @theerabhoomi
    @theerabhoomi 15 วันที่ผ่านมา +4

    അവിട്ടം തിരുനാൾ മഹാത്മാ അയ്യൻകാളി❤

  • @unniag7019
    @unniag7019 16 วันที่ผ่านมา +13

    It was during the presidentship of V.Muraleedharan that even bjp projected Ayyankali to a great extent ,Modii participated in the famous "kayal sammelan " event in Cichin.❤

  • @happy2video
    @happy2video 16 วันที่ผ่านมา +7

    ഇന്ന് സ്കൂൾ അവധി 😄😄😄 വെറുതെയല്ല നമ്മുടെ കുട്ടികൾക്കു നമ്മളെ പറ്റി അറിയാത്തത്... ജയന്തി ദിവസം ഉച്ചയ്ക്ക് ശേഷം ആ വ്യക്തിയെ കുറിച്ച് മാക്സിമം പഠിക്കാനായി വിനിയോഗിക്കണം

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 16 วันที่ผ่านมา +13

    എത്ര വിലയേറിയ സന്ദേശങ്ങൾ!!!!!TG സാർ... അതുല്യം.....

  • @krishnankutty2581
    @krishnankutty2581 16 วันที่ผ่านมา +5

    TG യും അതുപോലെയുള്ളവരും ഈ ചാനലിൽ നമ്മൾ അറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പറയുന്നുണ്ട്. അതിനെ പറ്റി കൂടുതൽ അറിയാൻ ഉള്ള link കളോ ബുക്ക്കളോ ഡീറ്റെയിൽസ് ഇട്ടാൽ വലിയ ഉപകാരമായിരുന്നു. മുരുകൻ നെ പറ്റി ഇന്റർവ്യൂ വന്നപ്പോൾ അദ്ദേഹം എഴുതിയ ബുക്ക്‌ ന്റെ കാര്യം പറഞ്ഞു. ഉടനെ അത് വാങ്ങി വായിച്ചു. ആ ബുക്ക്‌ ഇപ്പോഴും ഓട്ടത്തിലാണ്. ഒരുപാട് പേര് വായിക്കുന്നു. തിരിച്ചു കിട്ടിയിട്ട് വേണം സൂക്ഷിച്ചു വക്കാൻ. നന്ദി.

  • @nanukuttangovindan
    @nanukuttangovindan 17 วันที่ผ่านมา +15

    GOOD, HE WAS PROUD REAL
    INDIAN.

  • @amblieamnile8981
    @amblieamnile8981 16 วันที่ผ่านมา +10

    Good discussion 👌

  • @manuponnappan3944
    @manuponnappan3944 16 วันที่ผ่านมา +2

    Appreciating TG and Sunil ji 👏🏼👏🏼👏🏼

  • @keertipackaging701
    @keertipackaging701 16 วันที่ผ่านมา +4

    TG absolutely right.

  • @dachu3122010
    @dachu3122010 16 วันที่ผ่านมา +9

    സ്വാമി വിവേകാനന്ദൻ വ്യക്തിപരമായി ഗുരുദേവന്റെ പേര് പൽപ്പുവിനോട് പറഞ്ഞിരുന്നോ..? അറിയില്ല.ഒരു ആദ്ധ്യാത്മിക ആചാര്യനെ കണ്ടെത്തണം എന്ന് മാത്രമാണ് പറഞ്ഞത് എന്നാണ് കേട്ടിട്ടുള്ളത്.ആ ഉപേദേശം അനുസരിച്ചു പൽപ്പു ഗുരുദേവനെ കണ്ടെത്തുകയായിരുന്നു എന്നാണ് കേൾക്കുന്നത് ...

    • @venugobal8585
      @venugobal8585 16 วันที่ผ่านมา

      Yes...

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา +1

      ആയിക്കോട്ടെ.. അതിനെന്താ

    • @vinodhvp1
      @vinodhvp1 16 วันที่ผ่านมา +1

      ശരിയാണ്. ശ്രീ നാരായണ ഗുരുവിനെ പറ്റി സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടില്ല എന്നാണ് എൻ്റെയും അറിവ്... ബാംഗ്ളൂരിൽ എത്തിയപ്പോൾ വിവേകാനന്ദന് കേരളത്തിൻ്റെ കാര്യം അറിയാൻ സാധ്യതയില്ല. മാത്രമല്ല ആ സമയത്ത് നാരായണ ഗുരു അത്ര പ്രശസ്തനുമല്ല.
      പക്ഷേ അങ്ങിനെ ഒരാള് ആ സമുദായത്തിൽ ഉണ്ടാവും എന്ന് വിവേകാനന്ദന് തോന്നിയിട്ടുണ്ടാകാം.. അല്ലെങ്കിൽ എങ്ങിനെ അങ്ങിനെ ഒരഭിപ്രായം പറയും..

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv 16 วันที่ผ่านมา +4

    T G you are eduating the new generation

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 16 วันที่ผ่านมา +2

    Ayankali was a great man. There will never be anyone to replace him till the world ends.

  • @shyamjithks4113
    @shyamjithks4113 16 วันที่ผ่านมา +3

    പുതിയ അറിവുകൾ..👍👍

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 16 วันที่ผ่านมา +1

    ചേട്ടാ ഞങ്ങൾ ഇന്നും അനുഭവിക്കുന്നു... എന്റെ കുഞ് അയ്യങ്കാളി സ്പോർട്സ് സ്കൂളിൽ ആണ് 🙏അവിടെ ജാതി വെറി കൊണ്ട ഉദ്യോഗസ്ഥർ ആണ് SC ഡിപ്പാർട്ട് മെന്റിൽ നിന്നും നിയമിച്ചിരിക്കുന്നത്....

    • @NerdCentral_
      @NerdCentral_ 14 วันที่ผ่านมา

      വിശദമായി പറ. കേസ് കൊടുക്കാമല്ലോ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 16 วันที่ผ่านมา +6

    പക്ഷെ TG, ചട്ടമ്പി സ്വാമികൾ illiterate അല്ലായിരുന്നു. Petayil രാമൻ പിള്ള ആശാൻ്റെ traditional സ്കൂളിൽ പഠിച്ച അയ്യപ്പൻ/കുഞ്ഞനെ ആശാൻ ക്ലാസിലെ മോണിറ്റർ ആക്കി. മോണിറ്റർ അന്ന് ബഹുമാനത്തോടെ ചട്ടമ്പി എന്നാണ് വിളിച്ചിരുന്നത്. പീന്നീട് കല്ലദേക്കുറിശ്ശി സ്വാമികൾ നിന്ന് തർക്കം, വ്യാകരണം, മീമാംസ, വേദാന്തം എന്നിവയിൽ പ്രാവീണ്യം നേടി. അവദൂദ സിദ്ധന്മാരിൽ നിന്ന് പലതും പഠിച്ചു തിരിച്ചു കേരളത്തിൽ എത്തിയപ്പോൾ. He was a great Scholar & Saint. അങ്ങനെ അയ്യപ്പൻ/കുഞ്ഞൻ ചട്ടമ്പി സ്വാമിയായി. ഇത്രയും വിവരമുള്ള TG സ്വാമിയേ illiterate എന്നു പറഞ്ഞത് മോശമായിപ്പോയി.

    • @Bharatheeyam-do1cb
      @Bharatheeyam-do1cb 16 วันที่ผ่านมา +5

      He said about formal education, schooling

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา +5

      നമ്മൾ ഇന്ന് ചെയ്യുന്നപോലെയുള്ള എഡ്യൂക്കേഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്ന് മാത്രം.. അതേ പറഞ്ഞുള്ളു

  • @Davagiripanjab-he8it
    @Davagiripanjab-he8it 16 วันที่ผ่านมา +2

    Abc channel big salute and too ji dava giri Naga panjab

  • @meerakumar100
    @meerakumar100 12 วันที่ผ่านมา

    Very interesting information about EVR. Please do a video about EVRs speech at Vaikkom at the earliest.

  • @WarrantyCharachira
    @WarrantyCharachira 16 วันที่ผ่านมา +3

    Very informative

  • @vrmohanan2532
    @vrmohanan2532 16 วันที่ผ่านมา +1

    Very very true discussion

  • @pradeepr618
    @pradeepr618 16 วันที่ผ่านมา +4

    മഹാത്മാവ് ❤

  • @manoje.p7869
    @manoje.p7869 16 วันที่ผ่านมา +4

    Big salute

  • @unnikuttanvinu7027
    @unnikuttanvinu7027 16 วันที่ผ่านมา +1

    Nalla visakalanam thank you T. G, Sir🙏

  • @snair8448
    @snair8448 16 วันที่ผ่านมา +2

    What a great story! How come malayalis don’t know this?

  • @user-sz9kz9ft3b
    @user-sz9kz9ft3b 15 วันที่ผ่านมา +1

    Thanks

  • @NerdCentral_
    @NerdCentral_ 14 วันที่ผ่านมา +1

    തള്ളോട് തള്ള്. നമിച്ചു അണ്ണാ 🙏

  • @NorthTravancoreMirror
    @NorthTravancoreMirror 16 วันที่ผ่านมา +2

    ❤❤❤ TG

  • @nethinethinethi
    @nethinethinethi 16 วันที่ผ่านมา +2

    Evr ന്റെ പ്രസംഗം abc ഇടാമോ?

  • @rajasekharankv2412
    @rajasekharankv2412 13 วันที่ผ่านมา

    നിർണ്ണായക ഘട്ടത്തിൽ സാവർക്കർജിയും നേതാജിയും യോജിച്ചതിനും സ്വാതന്ത്ര്യം സാദ്ധ്യമാക്കിയതിൽ ശ്രദ്ധേയമായ പങ്കുണ്ട്.

  • @user-sz9kz9ft3b
    @user-sz9kz9ft3b 15 วันที่ผ่านมา +1

    TG sir namaste..

  • @sathyabaman1757
    @sathyabaman1757 11 วันที่ผ่านมา

    I request TG sir to get EVR'S talk in Vaikom agitation re published again. It is unbelievable that EVR took a pro hindu stance

  • @sunishpk6514
    @sunishpk6514 13 วันที่ผ่านมา +1

    മഹത്മാ അയ്യങ്കാളി സവർണ ഹിന്ദു ത്വ ക്കെതിരെ സമരം ചെയ്ത നേതാവ്... Creater of democratic kerala..... പൊതു വഴി.. പൊതു വിദ്യാഭ്യാസം .,

  • @BharatiyaDarshanam
    @BharatiyaDarshanam 13 วันที่ผ่านมา

    Ev യുടെ ആ പ്രസംഗം എവിടെ കിട്ടും ?

  • @travelconcept4966
    @travelconcept4966 16 วันที่ผ่านมา +4

    ❤❤❤❤

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 16 วันที่ผ่านมา +1

    ABC. Kku muthal koottaanu. Tg sir

  • @ManojCalicut
    @ManojCalicut 12 วันที่ผ่านมา

    Great man

  • @xangrilag
    @xangrilag 16 วันที่ผ่านมา +1

    Great Mahatma Ayyankali ki JAY.

  • @ograveendhrankasargod8099
    @ograveendhrankasargod8099 16 วันที่ผ่านมา +5

    Very good - നമസ്തേ സാർ

  • @Angel33669
    @Angel33669 14 วันที่ผ่านมา

    നന്ദി

  • @augustineka4718
    @augustineka4718 16 วันที่ผ่านมา +13

    ഈഴവർ ക്രിസ്ത്യാനികളാകും എന്നു ഭീഷണിപ്പെടുത്തിയതിൻ്റെ ഫലം കൂടിയാണ് ക്ഷേത്ര പ്രവേശന വിളംബരം എന്ന് ഒരു ഭാഷ്യം കൂടി ഉണ്ടല്ലോ? സി എ കിട്ടുണ്ണിയുടെ പുസ്തകം

    • @jineshjinesh5806
      @jineshjinesh5806 16 วันที่ผ่านมา +3

      ശരിയാണ് ആത്

    • @umeshcristiano7986
      @umeshcristiano7986 16 วันที่ผ่านมา +1

      ഏത് പുസ്തകം? ആര് ആരോടാണ് പറഞ്ഞത് ഇങ്ങനെ?
      nb:അറിയാനുള്ള ആഗ്രഹം കൊണ്ടാണ്

    • @emmanueljoshy8354
      @emmanueljoshy8354 16 วันที่ผ่านมา +7

      അതും ഒരു വസ്തുതയാണ്. കാരണം നാടാർ വിഭാഗക്കാര് പലരും കൂട്ടത്തോടെ ക്രിസ്ത്യാനികളായിരുന്നു

    • @vipinvijayan9088
      @vipinvijayan9088 16 วันที่ผ่านมา +3

      അത് തെറ്റാണ്
      എല്ലാ വിഭാഗത്തിനും അവരവരുടെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു

    • @bharatham5285
      @bharatham5285 16 วันที่ผ่านมา +1

      ചുമ്മ അന്ന് അങ്ങിനെ ഒന്നും പറഞ്ഞാൽ ഒന്നും നടക്കില്ല

  • @sateeshanraghavan373
    @sateeshanraghavan373 16 วันที่ผ่านมา

    TG യുമായുള്ള മറ്റേതൊരു സംവാദവും പോലെ വളരെ informative ആയിരുന്നു ഇതും. വളരെ നന്ദി! പക്ഷെ, thumbnail തയാറാക്കുന്നയാൾ ഒന്നുകൂടി ശ്രദ്ധിക്കണം. 'അയ്യങ്കാളി'ക്ക് 'അയങ്കാളി' എന്നെഴുതി വിടുന്നത് തുടക്കത്തിൽത്തന്നെ കല്ലുകടിയായി മാറുന്നു.

  • @user-fn7mc4et1t
    @user-fn7mc4et1t 6 วันที่ผ่านมา +1

    നിങ്ങളുടെ രണ്ടിന്റെം മുൻഗാമികൾ ആണ് ഇദളിതരെ ദ്രോഹിച്ചത്

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 16 วันที่ผ่านมา +4

    പക്ഷേ, ചെറുപ്പത്തിലേ തന്നെ കാൻസർ ഗ്രസ്തനായി പീഡിതനായിരുന്നദ്ദേഹം. വളരെ സഹിച്ചും സമുദായത്തിനായി അശ്രാന്തം സാഹസപ്പെട്ടു. നമ്മുടെ ഭാവനകൾ മാറട്ടെ, ഓം 🎉

  • @bindugovindaraj9271
    @bindugovindaraj9271 16 วันที่ผ่านมา +2

    👌🏻

  • @pavanmanoj2239
    @pavanmanoj2239 13 วันที่ผ่านมา

    5.50 ,, 1863ലാണ് അദ്ദേഹം ജനിച്ചത്. വൃക്തത വരുത്തി പറയുക

  • @toms9286
    @toms9286 16 วันที่ผ่านมา +3

    അയ്യങ്കാളി താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയല്ലേ പോരാടിയത്? ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാർക്കെതിരെ വിവേചനം തുടർന്നതിനെതിരെയല്ലേ അയ്യങ്കാളി പോരാടിയത്?

    • @venugobal8585
      @venugobal8585 16 วันที่ผ่านมา +4

      Guru of Mahatma Ayyankali is Swamy Sadananda swamikal.. He was a Menon in caste..

    • @amsn9843
      @amsn9843 16 วันที่ผ่านมา

      അതും ഒരു തരം സ്വാതന്ത്ര്യ പ്രവർത്തനം തന്നെ

  • @AjiAji-hl9nw
    @AjiAji-hl9nw 16 วันที่ผ่านมา

    ഗുഡ് 👍

  • @vrmallia9050
    @vrmallia9050 15 วันที่ผ่านมา

    Lot of education we get from this discussion.

  • @hrishikeshnair4051
    @hrishikeshnair4051 12 วันที่ผ่านมา

    തികഞ്ഞ ദേശാഭിമാനി & സാമൂഹ്യ പരിഷ്കർത്താവ്

  • @BharatiyaDarshanam
    @BharatiyaDarshanam 13 วันที่ผ่านมา

    Ev യുടെ പ്രസംഗം Net ൽ ലഭ്യമാക്കുക

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr 12 วันที่ผ่านมา

    tg book ezhuthiyitundo

  • @malabarvoice1661
    @malabarvoice1661 13 วันที่ผ่านมา +1

    അയ്യങ്കാളിയെ പോലെ പുലയർ ഉയരണം

  • @sreekanthks6646
    @sreekanthks6646 12 วันที่ผ่านมา

    അയ്യങ്കാളിയുടെ നെറ്റിയിലെ ചന്ദനപ്പൊട്ട് മായ്ക്കാൻ അടുത്തിടെ ശ്രമം തുടങ്ങിയിട്ടുണ്ട്

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 16 วันที่ผ่านมา +1

    The great Mahatma Ayyankali, great Narayana Guruswamukal, great Chattambiswamikal, Sri ManathPadmanabhan, etc., are the persons, who had enlightened the people of Kerala, not CPM. By 1936 the Kerala renaissance had over. The CPM formed in the year 1939, from that onwards both financial, and cultural, ruining started, which completed by the leadership of Vijayan as CM.
    This is the fact, but unfortunately, the history of Kerala wrote by CPM related persons, who wrote that the whole transformation had been done by CPM. It is shame and shame to claim without doing nothing.

  • @sathyankv7688
    @sathyankv7688 16 วันที่ผ่านมา +1

    🙏🙏🙏🙏

  • @rajasekharankv2412
    @rajasekharankv2412 13 วันที่ผ่านมา

    ശ്രീ നാരായണഗുരുവും സ്വാമി വിവേകാനന്ദനും സ്വാതതന്ത്ര്യ സമരത്തിൽ ചെയ്ത സംഭാവന നരേന്ദ്ര മോദി ലാൽ കിലാ പ്രഭാഷണത്തിൽ പറഞ്ഞു. കേരളം അത് കേട്ട മട്ടു നടിച്ചില്ല. (എന്റെയൊരു പൂസ്തകതതിൽ ഞാൻ ചർച്ച ചെയ്തിട്ടുണ്ട്.). ഏതായാലും മോദി കണ്ടതുപോലെ ചരിത്രം കണ്ടാൽ അയ്യൻ കാളി സ്വാതന്ത്ര്യ സമരത്തിലെ സംഭാവന കാണാൻ കഴിയും.
    അയ്യാ വൈകുണ്ഠ സ്വാമിയെ കൂടെ ചർച്ചയ്ക്കെടുക്കാമോ, സുനിൽജി?

  • @firoskochi1349
    @firoskochi1349 16 วันที่ผ่านมา +1

    ഇതിനെക്കാൾ നല്ലത് ജാലിയൻ കണാരനെ വിളിച്ച് അഭിമുഖം നടത്തലാണ്.
    T G കണ്ട് വന്നത് പോലെയാണ് തള്ളണത്.

  • @shaijurishi6964
    @shaijurishi6964 16 วันที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹🌹🌹❤❤

  • @knsuresh3432
    @knsuresh3432 15 วันที่ผ่านมา

    Ayyagali sami pranaam ❤

  • @user-md7uv8dr7x
    @user-md7uv8dr7x 12 วันที่ผ่านมา

    കേരളത്തിലും ഇൻഡ്യയിലും ഭ>രത ജനത ജാതി വ്യത്യാസം ഇല്ലാതെ ഒന്നായി നിന്ന് പ്രവർത്തിച്ചി രുന്നെങ്കിൽ ഇന്ന് ഇൻഡ്യ ലോകത്തിന്റെ നെറുകയിൽ ഇരിക്കുമായിരുന്നു

  • @KavirajanKR-i7q
    @KavirajanKR-i7q 16 วันที่ผ่านมา

    Thankalude.date.of.ethra

  • @pappanvichu
    @pappanvichu 16 วันที่ผ่านมา +1

    നായരും നമ്പൂതിരിയും അമ്പലങ്ങൾ എടുത്തോട്ടെ നമുക്ക് സ്കൂളുകളിലേക്കും കലാലയങ്ങളിലേക്കും പോകാം
    അവരെ അവരുടെ വഴിക്ക് വിടുക എൻ്റെ പുലയ മക്കളെ നിങ്ങൾ മയക്കുമരുന്നിനും മറ്റു ജാതി സ്ത്രീകളിലും ആസക്തർ ആകാതെ ഇരിക്കുക ഈ രാജ്യം നമുക്ക് ഒന്നും നൽകില്ല പഠിച്ചു മറ്റു ജനാധിപത്യ രാജ്യങ്ങളിലേക്ക് ചേക്കേറാം

  • @unnikrishnanpr5442
    @unnikrishnanpr5442 16 วันที่ผ่านมา

    Vishakham Thevan, brilliant cult

  • @aravindaravindsnarayanan6051
    @aravindaravindsnarayanan6051 16 วันที่ผ่านมา +2

    Very. Correct 😅😅

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 16 วันที่ผ่านมา

    Tg sir hindi lekku maarru please

  • @midhunmohan1973
    @midhunmohan1973 15 วันที่ผ่านมา

    👍👍👍👍❤❤❤❤

  • @user-md7uv8dr7x
    @user-md7uv8dr7x 12 วันที่ผ่านมา

    Jai Mahadma Ayyankaaly

  • @harigovind1361
    @harigovind1361 16 วันที่ผ่านมา

    No one can be a perfect Ahimasavadhi . All throughout the life of all, in one way or other,all are proved to be a successful Himsha because everyone consciously or unconsciously killing the other being. So Ahimsha concept is a utopian theory

  • @kumarvasudevan3831
    @kumarvasudevan3831 15 วันที่ผ่านมา

    അതുകൊണ്ടാണ് ഞങ്ങ ഒരു ഷിബുസ്വാമിയെ ആസ്ഥാന ആസാമി ആക്കിയത്.ഇപ്പോ അതും കുറ്റമായി.

  • @toms9286
    @toms9286 16 วันที่ผ่านมา +1

    അംബേദ്കർ എന്തുകൊണ്ടാണ് ഹിന്ദുമതം ഉപേക്ഷിച്ചത് എന്നത് വിശദീകരിക്കുമോ?

    • @Jkvp534
      @Jkvp534 16 วันที่ผ่านมา +2

      കുറെ ആയല്ലോ ഒരു മാതിരി ചോറി കമൻ്റ്??ഹിന്ദുക്കളുടെ ജാതി വിവേജനം മാറ്റിയത് അങ്ങ് ആയിരുന്നോ??

    • @midhunpattally554
      @midhunpattally554 16 วันที่ผ่านมา +3

      എന്നിട്ട് അംബേദ്കർ മാപ്ല ആയോ 😂😂😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 14 วันที่ผ่านมา

      ​@@Mathew-f4Islaminaym pulli akkiyitte undo anthe paraja akkiyathe??

  • @SunilKumar-jf6oy
    @SunilKumar-jf6oy 16 วันที่ผ่านมา

    നുമ്മടെ രാജപ്രമുഖർ അല്ലേ ഈ നാട് ഈ വിധത്തിൽ ആക്കിയത് 😜

  • @Kattappa-f5j
    @Kattappa-f5j 2 วันที่ผ่านมา

    ithil shoe-worker kk enth kaaryam😂

  • @bhadrana.v.8489
    @bhadrana.v.8489 16 วันที่ผ่านมา

    🚩🙏👍👍👍👍👍🙏🚩♥️🌹

  • @tkprabhakaran1004
    @tkprabhakaran1004 15 วันที่ผ่านมา

    TG മോഹൻദാസിൻ്റെ അഡ്രസ് കിട്ടിയാൽ അയ്യൻകാളിയെക്കുറിച്ചെഴുതിയ ഒറ്റനാവുകടൽ എന്ന നോവൽ അയച്ചുകൊടുക്കാം

  • @philipphilip5197
    @philipphilip5197 15 วันที่ผ่านมา

    Debate with christian paathiri for 3 days on the need of conversion. What thallu is this yaar.?

  • @harigovind1361
    @harigovind1361 16 วันที่ผ่านมา

    Did Hindu seers organised the Hindus against the fanatics ,bothered the Hindu's about the danger of fanaticism fundamentalism, extremism ; there were few seers like Swami Ram das who inspired ,motivated gave direction to Sivaji to fought against the barbaric, uncivilized, uncultured act of Mughals, similar is the case with Sikh gurus, and of the spiritual giants life vidhariniswamikal but Hindus want such spiritual giants.

  • @gopala3539
    @gopala3539 16 วันที่ผ่านมา

    അയ്യങ്കാളി.?

  • @Linju-George
    @Linju-George 16 วันที่ผ่านมา

    TG പുലയൻ ആണോ??

    • @akhilg1455
      @akhilg1455 13 วันที่ผ่านมา

      Kandittu thonnunnu

    • @GOPALMADHAV
      @GOPALMADHAV 11 วันที่ผ่านมา

      No. 1 നായർ.

  • @jayannair5975
    @jayannair5975 16 วันที่ผ่านมา

    Even keralam is still not identifying Amma ,Mata Amrithanada mayi Devi

  • @MathewKA-hw7vf
    @MathewKA-hw7vf 16 วันที่ผ่านมา +1

    Theava chumma theavi

  • @syamkumar5568
    @syamkumar5568 16 วันที่ผ่านมา +2

    അയ്യൻകാളി ടോപ് അണ് അതിൽ ഷൂവർക്കേറെ വച്ച് താരതമ്യം വേണ്ട..

    • @NorthTravancoreMirror
      @NorthTravancoreMirror 16 วันที่ผ่านมา +3

      ശശിയെ വച്ചു താരതമ്യം ചെയ്യാം😂

    • @NerdCentral_
      @NerdCentral_ 14 วันที่ผ่านมา +2

      അത് ഒരു അടവാണ്. ചരിത്രം മാറ്റി മറിച്ചു ഇല്ലാത്ത ആൾക്കാരെ കേറ്റുന്നു

  • @Deepesh_Veliyath
    @Deepesh_Veliyath 16 วันที่ผ่านมา +1

    09:46 വയലന്റായി ഷൂ നക്കിയ വർക്കർ എന്നല്ലേ അമ്മാവാ.

  • @achuooszone8471
    @achuooszone8471 15 วันที่ผ่านมา +1

    കുര്യാക്കോസ് ഏലിയാസ് അച്ചന്റെ അടുത്ത് എത്തുമോ? അയ്യൻ കാളി?