WHO KNOWS THE HOUSE WELL CHALLENGE 😂😂 | കണ്ണ് കെട്ടി പണി കൊടുത്തപ്പോൾ 🤣🔥 | CLIMAX 🤣 | AMMU & ASWIN

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @bhoombhoom6403
    @bhoombhoom6403 4 ปีที่แล้ว +203

    അമ്മുവിന് വെള്ളത്തില്‍ മുളക് ഇട്ടു കൊടുത്തിട്ടും നിങ്ങള്‍ മുളക് പൊടി എടുത്തപ്പോള്‍ നിങ്ങളെ തടഞ്ഞ അമ്മുവിന്‍റെ മനസ്സ്...!!!
    ♥♥♥♥♥♥♥♥

  • @rdareem.1
    @rdareem.1 4 ปีที่แล้ว +163

    ആദ്യം അത്ര ശ്രദ്ധിച്ചില്ല...പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ addict ആയിപ്പോയി ♥️😂👍🏿

  • @Anjunairjo
    @Anjunairjo 4 ปีที่แล้ว +67

    രാജുവും രാധയും കലക്കി..... അമ്മുവിൻ്റെ സംസാരം എപ്പൊ കേട്ടാലും അന്നത്തെ വീഡിയോയിലെ അമ്മുമ്മയെ ആണ് ഓർമ്മ വരുന്നേ.... സൂപ്പർ ഡിയേഴ്സ്

  • @hazi9749
    @hazi9749 4 ปีที่แล้ว +1207

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്ന മണി മുത്തുകൾ എവിടെ 😁

  • @deepthianudeep8475
    @deepthianudeep8475 4 ปีที่แล้ว +137

    മുളക് കൊടുത്തിട്ടും അശ്വിൻ മുളക് എടുത്തപ്പോൾ ഞങ്ങളുടെ അമ്മൂസ് പറഞ്ഞില്ലേ "അത് മുളകാണ് കുഞ്ഞാ"ന്ന് അതാണ് അമ്മൂസിന്റെ സ്നേഹം.
    ഒത്തിരി സ്നേഹം 😍😍😍😍

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +50

    4:38 *അച്ചു വീഴു ആണേൽ പറയണേ അച്ചു* 😆 .. *ഞാൻ പറയൂലാ വീണ്* *കഴിഞ്ഞാൽ അറിയത്ത് ഇല്ലിയോ* 😁😅😆
    *Ammu* chechi rockz 😄😍
    മനുഷൃനേ ചിരിപ്പിച്ചു കൊല്ലും 😅

  • @ushanulaskky322
    @ushanulaskky322 4 ปีที่แล้ว +24

    കൊള്ളാം.. ഒരു പാട് ചിരിച്ചു. പിന്നെ വീട്ടിലെ സാധനങ്ങൾ എല്ലാം നല്ല അടുക്കും ചിട്ടയിലും വച്ചത് കാണാൻ കൊള്ളാം. അമ്മുവിന്റെ ഡാൻസ് സൂപ്പർ...

  • @fabinafabuzzzz6755
    @fabinafabuzzzz6755 4 ปีที่แล้ว +205

    Ammu chechi dress ishattapettavar like

  • @sameenafazal4840
    @sameenafazal4840 4 ปีที่แล้ว +1

    Hii guyzz ninghalde videos adipwliyaan..lockdownilaan njaan ninghale kandupidichath.. pinneyonnum nokiyilla pettennedth subscribe cheythu..in fact it’s Awesome.. iniyum veendum veedum orupaad ethpolotha nalla videos cheyyaan kazhiyath...nd guys keep going well 👍😊

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +97

    എത്ര മനോഹരമായാണ് നിങ്ങൾ വീടെന്ന പരിമിതി ഉണ്ടായിട്ടും ഞങ്ങളെ രസിപ്പിക്കുന്നത് ....ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് കമന്റ് ബോക്സിൽ ഏവർക്കും മറുപടി തരുന്ന ആ നല്ല ശീലത്തിന് ഒരു മികച്ച 👏👏👏👏

  • @anugrahrajeev8306
    @anugrahrajeev8306 4 ปีที่แล้ว +109

    നിങ്ങളെ കാണുമ്പോ ഒരു പ്രത്യേക പോസിറ്റീവ്നെസ് ആണ് 💞

  • @joemolkj3102
    @joemolkj3102 4 ปีที่แล้ว +1

    Ammu chachida..sanitiserm..aswin chettanta mulakum polichu...funny 😅😅😅aswin Chetan ariyatha sanitiser eduthu adikunna reethi full commody anuttoo...lotttt of love ammu chachi and aswin chettan...😊😊😊😊😊😊

  • @resmibabu1239
    @resmibabu1239 4 ปีที่แล้ว +96

    Chettan mulak തീറ്റിച്ചിട്ടും chechide sneham കണ്ടോ 😍💕mulakupodiyann paranj thannillee😅😅ah nalla manassarum kanandd povaruth😁😘

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +4

      😊

    • @prajeenack3120
      @prajeenack3120 4 ปีที่แล้ว

      Oru Oreo eating challenge cheyamo???
      Request......

    • @prajeenack3120
      @prajeenack3120 4 ปีที่แล้ว

      Cheyanea

    • @bijib3440
      @bijib3440 4 ปีที่แล้ว

      Sathyam...
      U r lucky to have ammuchechi........

    • @RahulRaj-hu5fj
      @RahulRaj-hu5fj 4 ปีที่แล้ว

      Sathym ..njn arunnenkil kurach eduth taste cheyyattenn karuthiyene🤭😜🤣🤣🤣🤣🤣

  • @surajyobz2.066
    @surajyobz2.066 4 ปีที่แล้ว +227

    ഇതുവരെ നമ്മുടെ ചേട്ടായിന്റെയും ചേച്ചികുട്ടിയുടെയും വീഡിയോ dislike അടിക്കാത്തവർ അടിക്കു like 🔥😇

    • @neethushaji9438
      @neethushaji9438 4 ปีที่แล้ว +4

      Ivarude video kandal arak egankilum dislike adikan pattuvo

    • @SURAJYOBZ
      @SURAJYOBZ 4 ปีที่แล้ว +3

      @@neethushaji9438 പിന്നല്ല മുത്തേ

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +8

      😍v

  • @vindujacma2025
    @vindujacma2025 3 ปีที่แล้ว +1

    Ethreyo family kare yum vech Or content um illathe oro valinja comedykalum mayi nadathunna ethreyo u tube channels ind..video edth kodkkan thanne orupad perumm.... Enna u guys are super without anyone help Or housinte inneril ithreyum comedyum entertainmenum care and love um aayi Or best channel kandathiil santhosham😍😍😍😍

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว

      Thank you so much for your love and support dear ❤😊

  • @indulakshmis
    @indulakshmis 4 ปีที่แล้ว +63

    അടുത്ത challenge തൊട്ടു വിജയികുനവർക് സാമനം തൊല്കുന്നവർ കൊടുക്കണം എന്നുള്ളവർ like cheyy🥰🥰

  • @sujitharajesh5791
    @sujitharajesh5791 4 ปีที่แล้ว +32

    അടിപൊളി 😘♥️എനിക്ക് ഇഷ്ട്ടായി👌പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി.. Happy Eid Mubarak

  • @muhsinasinu775
    @muhsinasinu775 4 ปีที่แล้ว +1

    Ivaru poliyanu ivarad iragiyaalu njnu appam poyi kaanum athrakkum ishtaanu ivarude videos ellaa videosum poliya adutha video kku njnu kaathirikunnund 😍😍😍 randu perum cute aayirikunnu muthumanikalu

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you dear😍

    • @muhsinasinu775
      @muhsinasinu775 4 ปีที่แล้ว +1

      🖕🖕idinu oru 10 like engilum tharanam tto please

  • @craftyme5153
    @craftyme5153 4 ปีที่แล้ว +98

    Who is wacthing this viedo half screen like👍

  • @vipinmathewchalad753
    @vipinmathewchalad753 4 ปีที่แล้ว +21

    പക്ഷേ വീട് ശെരിക്കും അമ്മു തന്നെയാ അറിയുന്നത്... ലിവിംഗ് റൂമി ലെ ഓട്ടോ റിക്ഷ എന്നൊക്കെ പറഞ്ഞപ്പോൾ കുറച്ചു വലുതാകും എന്ന വിചാരിച്ചത് അതിന്റെ സ്ഥാനം പോലും മനസ്സിലാക്കി എടുത്ത അമ്മു ആണ്. Winner........ അച്ചുന് എല്ലാം ഈസി task ആയിരുന്നു.. എങ്കിലും അച്ചുവും 👍

  • @mayaprasad2527
    @mayaprasad2527 4 ปีที่แล้ว +2

    Oru reksha illa.... Adipoliii😅😅 Njan ethreyum aaswadichu kanunna vlog vere illa.... 😁😁😍

  • @sakkiyaparveen3185
    @sakkiyaparveen3185 4 ปีที่แล้ว +7

    Surely,u r the best couples in the 21 th century ..love u both🥰😘

  • @hibumedia1157
    @hibumedia1157 4 ปีที่แล้ว +80

    കണ്ണ് കെട്ടിയവൻ എന്തിനു ലൈറ്റ്🤣🤣🤣🤣🤣അമ്മു
    വിഡിയോ കുറച്ചു കൂടി നീളം വേണം

  • @poojakrishna5087
    @poojakrishna5087 4 ปีที่แล้ว

    😂😂😂chirrykaaane samayam undaayrnnullu.....last aa sanitizer kandapoo aswin chettanta pause 👌👌😅love yu both...

  • @meemmediabt9151
    @meemmediabt9151 4 ปีที่แล้ว +33

    ജാതി മത ഭേതമന്യേ എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ സന്തോഷങ്ങൾ....
    ♥️👌💕🌷🌹😍

  • @lakshmylachu2630
    @lakshmylachu2630 4 ปีที่แล้ว +4

    Adipoli 👌👌👌👌👌👌
    ഞാൻ ചിരിച്ച് ചത്തു aswin broooo... ammu chechik മുടി azhich ഇടുന്നതിലും ingane കെട്ടുന്നതാണ് കൂടുതൽ നല്ലത്...

  • @aryachandran7502
    @aryachandran7502 4 ปีที่แล้ว +1

    Hpy bakrid Achus& ammus❤️.innale muthala ningalude videos kandu thudangye.happie to see u both f guys..lovely couple......good entertaining..cute ammu...sharp voice of achu............ stay happie and stay healthy......

  • @fahadck7302
    @fahadck7302 4 ปีที่แล้ว +56

    ഇവരുടെ വീഡിയോ എല്ലാദിവസവും വേണമെന്നുള്ളവർ like

  • @kavyasreekkavya9352
    @kavyasreekkavya9352 4 ปีที่แล้ว +14

    The best video ....🌸🌸🌼loved it..
    അമ്മു ചേച്ചി: വീണാൽ പറയണേ ...
    ഞാൻ:🤣
    Nnalum ammuchechi ithrem nishku aayipppoyallo
    Ashwin chettoii pammi pammi ponnath kanan nallind🤩🤩🤩
    Love u both 🤗

  • @varshashaji2974
    @varshashaji2974 4 ปีที่แล้ว +1

    Hloo guyss ... Vlogs ellam kidu ayittund 😍 intrsting💜💜💜

  • @dd4348.
    @dd4348. 4 ปีที่แล้ว +7

    വന്നല്ലോ വന്നല്ലോ എന്നും പ്രിപെട്ടത് നിങ്ങളുടെ ആ സംസാര ശൈലി ആ സ്നേഹം ആ കെയർ എല്ലാം ഒരുപാട് ഇഷ്ട്ടമാണ്

  • @Kiki_mp3
    @Kiki_mp3 4 ปีที่แล้ว +77

    Ashwin chettan fans adi like😘😘😘😘😘

  • @shyma1594
    @shyma1594 4 ปีที่แล้ว

    Adhyamayitanu njan innu nigalude video kanan idayayathu kandapo entho orupad ishtayi randupereyum.. 7to 10:49 nigalude videos kanuayirunu.. Cute couple 🥰🥰🥰 God bless you

  • @angelinjinajs8466
    @angelinjinajs8466 4 ปีที่แล้ว +27

    New experience and new challenge
    Very interesting
    More and more love guys❤

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you so much for your love and support dear ❤😊👍

  • @ഇഷ്ട്ടംനിഖാബിനോട്

    Hai
    ചേച്ചി, ചേട്ടാ
    നിങ്ങളുടെ fmily പൊളിച്ചു ട്ടൊ
    Njn ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നെ
    ഇനി first തൊട്ട് full കാണണം 😍😍👌

  • @nasryfathima6815
    @nasryfathima6815 4 ปีที่แล้ว

    Aswin chetta.. Ammu chechee u both r really awesome.. Nd adiplyy😍😘... Keep doing.. Vlog adipoly chirich chirich nthummoo😂😂

  • @SURAJYOBZ
    @SURAJYOBZ 4 ปีที่แล้ว +42

    Video കാണുന്നതിന് മുമ്പ് :
    വീഡിയോ കണ്ടിട്ട് കമെന്റ് ചെയാം... അതല്ലേ അന്തസ്സ് ( ഈ കമന്റ് അപ്പൊ എഡിറ്റ്‌ ചെയ്തു മാറ്റാവേ ) 😜😜
    വീഡിയോ കണ്ടതിനു ശേഷം :
    ഇജ്ജാതി task...ചേട്ടായി ചേച്ചികുട്ടി ചിരിപ്പിച്ചു കൊന്നു..കണ്ണ് കാണാതാകുമ്പോ എന്തൊക്കെ ഉണ്ടാകും എന്നും മനസിലാക്കിയും തന്നു 😘
    💖 ഈദ് ആശംസകൾ 💖

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +10

    അമ്മുചേച്ചിയോട് കണ്ണ് കെട്ടി ചായ വെക്കാൻ പറയാഞ്ഞത് ഭാഗ്യം 😂😂😂

  • @navyaanand5590
    @navyaanand5590 4 ปีที่แล้ว

    🤩🤩😍😍😍😘😘😘Aswin chaeta Ammuchechi...Love you so much...Ninglde vdeos korchudi nerthe vanna sughayirunnu

  • @bijib3440
    @bijib3440 4 ปีที่แล้ว +6

    Njan àake kanunnà couple vlog ningaludethanu....
    Love u both.....

  • @anusreeanusreeanuzz902
    @anusreeanusreeanuzz902 4 ปีที่แล้ว +5

    Made for each other prgrmil ninglk vannudayirunno🤩❤️🤗cute couple

  • @sanusinu2372
    @sanusinu2372 4 ปีที่แล้ว

    Ivarde videos full arichperkki kanel aan ippo main paribadi🔥🥰ma fvrt couples..cute family😊

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @stephynibin5975
    @stephynibin5975 4 ปีที่แล้ว +5

    Variety aayitind. And radiating happiness♥️ couple goals😊

  • @srimathi8571
    @srimathi8571 4 ปีที่แล้ว +6

    I don't understand ur language but u both r looking awesome..made for each other..soon ll understand ur language 😍and enjoy ur videos

  • @sabeena9992
    @sabeena9992 4 ปีที่แล้ว

    Supper 😃😃😃...ammu chechiyude pinnale nadann direction kandpidichu ...achu chetane sammadikkanam 😃😃😃👍👍

  • @sandhyanair5415
    @sandhyanair5415 4 ปีที่แล้ว +25

    Rakshayilla... 😃 You both bring a smile on our face always. Keep going... 🤩🤗

  • @rajirenjithrajirenjith
    @rajirenjithrajirenjith 4 ปีที่แล้ว +4

    കുട്ടിക്കാലത്തു ഇത് പോലെ കണ്ണ് kettatha കളിച്ചപ്പോൾ അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടിയവർ undo

  • @moonshinecreativitiesbyson2835
    @moonshinecreativitiesbyson2835 4 ปีที่แล้ว +1

    Chetta & Chechi iniyum inghanathe fun challenge videos predhishikunnu😍😍😍😍😘😘😍😘Luv u 😍😍

  • @fathima5526
    @fathima5526 4 ปีที่แล้ว +4

    Ammu chechida sogatham😍❤️cute couple

  • @mahroofemahroof2103
    @mahroofemahroof2103 4 ปีที่แล้ว +9

    Prank polichu
    Irikkette inganoru comment

  • @lizlizbi2585
    @lizlizbi2585 4 ปีที่แล้ว

    Achuuu.... ath molakupodiya....
    Game...competition ullathanenkilpolum....
    True love and care.. hide cheyyan pattilla....
    Enthoru snehavaa randum is 💕💕🥰🥰💕🥰💕🥰💕🥰💕

  • @jamsheer9207
    @jamsheer9207 4 ปีที่แล้ว +71

    Oru like therumo🙁🙁🙁

  • @02angelmariamtitus71
    @02angelmariamtitus71 4 ปีที่แล้ว +9

    Prank prankeeee... waiting 😍😍😍

  • @daigyjobbi2843
    @daigyjobbi2843 4 ปีที่แล้ว

    Positive vibe ahh ithoke kanubol....randupereyum orupad ishtaaa❤❤❤❤🥰🥰🥰🥰 net ful theernnu..bak date le videos kand kand,,,,

  • @swalihsahal5605
    @swalihsahal5605 4 ปีที่แล้ว +45

    Achuu കള്ള കളി
    അമ്മു ക്യാമറാ പിടിച്ചു മുന്നേ പോയ പിന്നെ അച്ചുന് അമ്മുന്‍റെ സൗണ്ട് direction kett തപ്പത്തെ povvaalo

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Haha😍

    • @remithachinchu1014
      @remithachinchu1014 4 ปีที่แล้ว +6

      Enikum athu thonni pavam ammuchechikku manasilayilla

    • @ds2825
      @ds2825 4 ปีที่แล้ว

      Aswin chettante brilliance 😉😉

    • @bejoicebabu9050
      @bejoicebabu9050 4 ปีที่แล้ว

      Angane parayalle...achu chetanum camera pidichu munpila poyathu

    • @jofinajomon5347
      @jofinajomon5347 4 ปีที่แล้ว

      Sathyam

  • @naseeel.__
    @naseeel.__ 4 ปีที่แล้ว +12

    ഇത് കണ്ടപ്പോളാണ് അന്ധന്മാരൊക്കെ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് മനസ്സിലായത്.

  • @Swathikashah
    @Swathikashah 4 ปีที่แล้ว

    Njan adhyam orupad videos ningadath kanuayirunnu idaykk vech ningaleth vitt poyi vere vlogsilott poyippoyi but ippo veendum ningade aduth thanne ethi... because ningadath kandappo kittunna feel vere evidunnum kittiyilla🥰🥰

  • @nifanazrin4783
    @nifanazrin4783 4 ปีที่แล้ว +8

    Aah sanitizer nte pakaraam hit vekkayirne appooo vitt ayirne🤣😂🤣🤣

  • @sharon6311
    @sharon6311 4 ปีที่แล้ว +5

    Nigal pwlichu😂😍🤗
    Luv from Bahrain♥️

  • @deveenaclara48
    @deveenaclara48 4 ปีที่แล้ว

    Ammuechi❤AchuChettan❤
    My Peoples.
    Apoletheyum Pole video adipoli aait ind.🥰
    Nthaanennu ariyilla Ammuechiyudeym Achuchettanteyum Mukam kanumbole santhosham verum.
    Keep going My Chechi and Chetta😍😘
    Love u and God Bless you both

  • @vipinezn
    @vipinezn 4 ปีที่แล้ว +7

    അമ്മു ഒരു മണ്ടി ആണ് എന്ന് വീണ്ടും തെളിയിച്ചു 😀😀

  • @meemmediabt9151
    @meemmediabt9151 4 ปีที่แล้ว +6

    Thumbnail ൽ കാണിച്ച മുട്ട എവിടെ...
    🤔🌷🌹💕👌♥️😍

  • @paaru637
    @paaru637 4 ปีที่แล้ว +1

    Pwolichuu.... 😄😄... ellam videos um njn mudangathe kanunud...... ♥️♥️♥️♥️

  • @mufeedaalipullippat5956
    @mufeedaalipullippat5956 3 ปีที่แล้ว +2

    Ma fav couples💞💞💞💞💞💞❤️😍😘

  • @rdareem.1
    @rdareem.1 4 ปีที่แล้ว +15

    ഇപ്പോഴും like തരുന്നതിന് വലിയ നന്ദി🙏🏿♥️

  • @jasnanoufal2341
    @jasnanoufal2341 4 ปีที่แล้ว

    Adipoliii randu perum pranky adipoliii.. Masha Allah kanthandirikkatte ..... Love you ❤️ gayzzzzzz adthaaa video kku wtgggg

  • @nafakp4909
    @nafakp4909 4 ปีที่แล้ว +6

    ivarude fans oru like pooratte...........................

  • @binu.v.p3473
    @binu.v.p3473 4 ปีที่แล้ว +11

    മച്ചാനെ നല്ല സൂപ്പർ മുടി ആണല്ലോ പിന്നെ
    എന്നാതിനാ തൊപ്പി 🤗

  • @anjanaarun907
    @anjanaarun907 4 ปีที่แล้ว

    Ningalde vdos kaanumbol manassinu thanne oru hpy aanu...... athumathramalla aswin chettante character erekkure ente arunintethupole❤️ thanneya.... Ammuchechii 🥰 erekkure ennepoleyum chechide athra illelum kurachokke😜....... So one of my fav couples 🥰❤️

  • @kokachi2757
    @kokachi2757 4 ปีที่แล้ว +11

    *Uyyentamwoney* 😍
    *ചിരിച് ഒരു വഴി ആയി*
    *best couples* ❤️
    *കമന്റ്‌ ബോക്സിൽ ഉളിഞ്ഞു നോക്കുന്ന എല്ലാർക്കും എന്റെ വല്യ പെരുന്നാൾ ആശംസകൾ* ❤️😍

  • @VenuGopal-fr2if
    @VenuGopal-fr2if 4 ปีที่แล้ว +8

    Stay blessed dears....god bless you💟

  • @faseelajamshi7492
    @faseelajamshi7492 4 ปีที่แล้ว

    Adipoliyayirunnuu....
    Kandirikan nalla rasamund✌️✌️✌️✌️
    Ashwin chetta nammale ammunte sneham kandaaa chillipowder paranju thannad..... 💓💓💓💓
    Love uuuuuu muthumanees😘😘😘😘😘😘😘😘😘

  • @riyamanoj1201
    @riyamanoj1201 4 ปีที่แล้ว +3

    Randalum pwoli aan🥰..... ജീവിച്ചു ജീവിച്ചു ചാവണ്ടായിപ്പോട്ടെ 😘

  • @footballstatus660
    @footballstatus660 4 ปีที่แล้ว +6

    😍😎Ammu fans Army😍😎

  • @saranya__1351
    @saranya__1351 4 ปีที่แล้ว

    Ivarude video yude oru speciality enthanennuvachal half kandu nokkamenn karuthiyal full video kandu pokum 😍Poli couples 😘😘💓💓

  • @aswathi1456
    @aswathi1456 4 ปีที่แล้ว +13

    Adipoli aayirinnu... Nalla rasamundaayi kand irikyaan
    .
    Thoroughly enjoyed..
    Pinne Chettan Ammu Chechi thanna gift upayogicillalo..

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you so much for your love and support dear ❤😊👍

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 ปีที่แล้ว +4

    സൂപ്പർ challenge👌👌👌👌
    പൊളിച്ചു ✌️✌️✌️✌️✌️

  • @sreeshsreesh1660
    @sreeshsreesh1660 4 ปีที่แล้ว

    Adipoli challenges aanu tto.... edele kutty kutty pranks.... 🤩🤩🤩🤩🤩🤩
    Keep rocking guyzzz
    With lots of love n prayers 🙏🙏🤗
    PARVATHY😘😘

  • @ambrogaming9382
    @ambrogaming9382 4 ปีที่แล้ว +4

    Ende chnl arangilum oral onn keri nokumo istaayangil matrm support chytal mathi😃

  • @simisebastian8490
    @simisebastian8490 4 ปีที่แล้ว +4

    Ammuchechi ❤️ aswin chettan 🙋‍♀️😊 Eid Mubarak ✨✨✨✨✨🇦🇺😊kanukettirikuna ammuchechi ki light ittukonduka aswin chettan 😅😄😊😊

  • @bijus3711
    @bijus3711 4 ปีที่แล้ว

    😅😅😅Chirikaanum chiripikaanum kazhiyumma couples😅😅...Adipoli thanne🥰🥰🥰

  • @jaseelajaseela9448
    @jaseelajaseela9448 4 ปีที่แล้ว +5

    Waiting.......❤️

  • @naathan-adhu
    @naathan-adhu 4 ปีที่แล้ว +8

    Suvakadham 🙏.. luv frm TN 🥳🥳🥳LUV U both😍♥️

  • @sreekkutty99
    @sreekkutty99 4 ปีที่แล้ว

    Adipoliii video nalla rasandennu😍😍ningale 2aaalem ingane kore neram kandirikkan thonnunnum athrakk rasaan🤗🖤

  • @aksajobmon662
    @aksajobmon662 4 ปีที่แล้ว +3

    Very nice💕💕

  • @theresanucyriac1749
    @theresanucyriac1749 4 ปีที่แล้ว +5

    Falling in love more and more,love theres

  • @gamersomanop4054
    @gamersomanop4054 4 ปีที่แล้ว

    നിങ്ങൾ രണ്ടാളും പൊളിയാട്ടോ അച്ചു എന്ത് രാസമായിട്ടാ സംസാരിക്കുന്നെ ഇതൊക്കെ ഒരു ഭാഗ്യമാണ്‌ട്ടോ എല്ലാവരുടെയും സ്നേഹം നിങ്ങൾക് ഒത്തിരിയുണ്ട് എന്റെയും

  • @s3_techy
    @s3_techy 4 ปีที่แล้ว +10

    8:14 super

  • @muneerabasheer2400
    @muneerabasheer2400 4 ปีที่แล้ว +6

    Adipoli 😊😊😊

  • @muflihaliha8863
    @muflihaliha8863 4 ปีที่แล้ว

    Waiting for ur next vedeo..content enthayalum kuzhappamilla.superaaayirikkum😎😍👍

  • @ammucharish7971
    @ammucharish7971 4 ปีที่แล้ว +3

    ആരാടാ njngade achuntem ammuntem vdoyk dislike adikane 😠.... # പത്തനംതിട്ടക്കാരി 💓

  • @aryad67
    @aryad67 4 ปีที่แล้ว +5

    Niceee💕💕💕💕💕

  • @divyam7779
    @divyam7779 4 ปีที่แล้ว

    Randuperkum last il kittiya pani adipoli.oro vedeos kanumbolum ningale kooduthal ishtava

  • @Lekhasree098
    @Lekhasree098 4 ปีที่แล้ว +3

    Best video ever♥️♥️

  • @Jishad_KP
    @Jishad_KP 4 ปีที่แล้ว +4

    💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ------AKCTA 👍👍👍

  • @jinceyannaidiculla8863
    @jinceyannaidiculla8863 4 ปีที่แล้ว

    EID MUBARAK Chechi chetta,super arunnu challenge, chirichu vayya😂😂👍👌👌😍

  • @gopikasd896
    @gopikasd896 4 ปีที่แล้ว

    Game polichinddd .njn nannayi enjoy cheythu ee vdoo..randalkum life long ith pole happy aayi erikan pattate...😍😍😍😍😍

  • @jencyroy759
    @jencyroy759 4 ปีที่แล้ว

    Ennum engane happy ayi erikan daiwam anugrahikate.. Njn etrakum positive energy tharuna couples ne kanditila.. I love u both😍

  • @pavithra90720
    @pavithra90720 4 ปีที่แล้ว

    Eid mubarak aswin chetta ammuchechi 😘🤩 ammuchechi aswin chettane sanitize cheythalle 😂😆 washroom next part katta waiting 😘🤗🥰

  • @babibabu2241
    @babibabu2241 4 ปีที่แล้ว

    Adipoli video arrnu....it was funny tooo...
    Love u ammuchechi n achu chettan 💓❤️