ആര് പിരിയുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും പക്ഷേ നിങ്ങൾ പിരിയുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല...😂you two are one of the best couple i have ever seen...🤩💯
സത്യം പറഞ്ഞ നിങ്ങൾ ഒരു സൈക്കോ അണ്.. സോറി നെഗറ്റീവ് ആയി അല്ല പറഞ്ഞെ... ഇങ്ങനെ രണ്ടു പേരും സ്നേഹിക്കുന്നത്..... കണ്ടിട്ട് പറഞ്ഞെ അണ്.... പോസിറ്റീവ് ആയി എടുക്കണേ.... 🥰🥰🥰
Ayyooo... chetaaa....oru rekshyum ellaa...ammu chechi oru fan Enod samsaarikumbo ente full shradha chettanilaayirunu...chrich...chirich..oru vazhiyay...6:04 evemumthal thodangiyathaa...6:41 😂 specially evide...ayyoo...oru reksha Ella.. u guys are making me laugh sooo much 😁😂😂😂😘😘😘
kidu video but friends orikkalum athu vishwasikkilla pettannu..because ningal thammilulla love and care athrakkumaanu..love u ammuchechi and aswin chettaa💖💖😍🥰🥳
ഐവാ.. ഇന്നത്തെ വീഡിയോയും കലക്കി...രണ്ട് പേരും പൊളി ലുക്ക് ആയിട്ടുണ്ട്... എന്താ പറയാ പ്രാങ്ക് പൊളിച്ചു മക്കളെ... അശ്വിൻ ചേട്ടൻ സിനിമയിൽ അഭിനയിച്ചൂടെ... എന്താ എക്സ്പ്രഷൻ.. Call ചെയ്യുമ്പോ ഇടക്ക് വായ പൊളിച്ചൊരു ചിരിയുണ്ട് 😄അടിപൊളി... അമ്മു ചേച്ചിക്ക് കിട്ടിയ ടാസ്ക്കും ഒരു മടിയും ഇല്ലാതെ ചെയ്തുട്ടോ.... പുറത്ത് ഇരുത്തി കൊണ്ട് പോയപ്പോ അമ്മു ചേച്ചിയെ ഒരു കുഞ്ഞിനെ പോലെ തോന്നി..പക്ഷെ അശ്വിൻ ചേട്ടൻ അറിയാം അപ്പൊ എന്തയിരുന്നു അവസ്ഥ എന്ന് 😜... അപ്പൊ മൊത്തത്തിൽ പൊളിച്ചടുക്കി....
Ramdan masathinod itrem respect kodkuna ningl such a superb couples💗💗💗 Really ninglodu respect feel chyunu.. And Also both ppls outfit 👌🏻 And, hoping a special video relating Ramadan 🤍🤍😻😻
പ്രാങ്ക് വീഡിയോ ആണേലും നിങ്ങൾ പിരിയുന്നു എന്ന് പറഞ്ഞപ്പോ സത്യം പറഞ്ഞ സങ്കടം ആയിപ്പോയി..😟നിങ്ങൾ ഒരിക്കലും പിരിയില്ല അതിന് ഈ ജന്മനം നിങ്ങൾക്ക് കഴിയില്ല എന്ന് ഞങ്ങൾക്ക് ഉറപ്പാ.....ഇത്ര നാളും ജീവിച്ചത് പോലെ ഇനിയും ജീവിക്കണം ഇണക്കൂം പിണക്കവുമായിട്ട് അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...☺ പിന്നെ അച്ചുച്ചേട്ടനോടും അമ്മുചേച്ചിയോടും ഒരു Request ഉണ്ട് ഇനി എന്ത് വീഡിയോ ചെയ്യുമ്പോഴും ഇങ്ങനെ പറയരുത്....ഇനിയും കേട്ടാ സഹിക്കാൻ ആവില്ല.....Because You Are My Fvrt Cpls.......💕💕💕💕
നിങ്ങളുടെ വീഡിയോസ് എന്ന് അപ്‌ലോഡ് ചെയ്യുന്നോ അന്ന് തന്നെ ആ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാദാനം കിട്ടില്ല 😁😁❤❤ അശ്വിൻ ചേട്ടൻ &അമ്മു ചേച്ചി ഇഷ്ടം 😘😘😘❤❤❤✨️✨️✨️
പ്രാങ്ക് സൂപ്പർ ആയിരുന്നു. അച്ചു സംസാരം എന്തൊരു സീരിയസ് ആണ്. രണ്ടാളും സൂപ്പർ ആണ്. ഇനിയും ചെയ്യണം വ്ലോഗ്. അമ്മു അച്ചുനെ ഇതുപോലെ റോഡ് ലൂടെ ഓടിക്കണേ. അമ്മുക്കുട്ടി സൂപ്പർ. ഇനിയും കാത്തിരിക്കും വീഡിയോസ് 🌹🌹🌹. God blessing urs
വീഡിയോ വരുന്നില്ലലോ എന്ന് ഓർത്ത് ഇരിക്കണേ ആയിരുന്നു... . വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ വന്നു.... വീഡിയോ length ഉള്ളത് കണ്ടപ്പോൾ സന്തോഷം..... ❤️
@@ajshalworld124 Noo... Ath sreelakshmi from palakkad. Njan sreelakshmi from kasaragod. Oru nimisham njan agrahichu poi.. Aa sreelakshmi njn aayirunnengil ennu 😜
Video quality adipwolii aa ketto!! Understand the problem for the last vlog.. scene illa.. Nammude support eppolum ondavum. .. love and support continues!! ❤️❤️🙈
Prank എന്ന് കേട്ടാൽ അവിടെ അന്നും ഇന്നും ഞങ്ങൾ എത്തിയിരിക്കും......!!😁
Ella prank onnum nallathalla, mikathum toxicannu athu manusillaki kannanam
Ammu chechi voice super pine aswin chettan poli yum ann
😂😂
👍
Alla pinne 🔥
മതം നോക്കാതെ നിങ്ങളെ എല്ലാവരും സ്നേഹിക്കും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു യൂട്യൂബർ ആണ് അള്ളാഹു നിങ്ങൾക് ദീർഘയിസ് നൽകട്ടെ
ആര് പിരിയുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും പക്ഷേ നിങ്ങൾ പിരിയുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല...😂you two are one
of the best couple i have ever seen...🤩💯
Thank you dear 😊❤
Correct
Crct😄♥️🤩❤
@@TravelKicksAswin pettanu oru kunjhu vava koode varattee
Sathyam....Only a fool with believe such lies❤️❤️u two r the bst🥰🥰
അതെ ഏത് പാതിരാത്രിയിലും നിങ്ങടെ ശബ്ദം ഞങ്ങൾക്ക് അറിയാം. Especially Ammu🤣🤣
Ithano Palakkad lekshmi 😹
@@starsstories9388 athara🤔. Ningade relative ano???
@@plekshmi6004 alla eeh videoyil adym call chytha lekshmi palakkad
Haha🤣😍
Sathyam🤣
തമാശക്ക് പോലും ഇങ്ങനെ ഒന്നും പറയരുത് പ്ലീസ് എന്നും സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ ഒരുമിച്ചു 🥰
Thank you so much for your love and support dear ❤😊
♥️😇
@@TravelKicksAswin hi
Aswin ചേട്ടാ,,, ingalk സിനിമയിൽ അഭിനയിച്ചൂടെ,,,,,, എന്തൊരു അഭിനയം ആണ് 🙄
Haha
നോമ്പ്തുറ special video വേണം എന്ന് ഉള്ളവർ like adi❤❤
Ok dear
Venam....njnadh parayaanirikkuvaayirunnu appoyaaa msg kandadh......😍😗😘😍
Venam
Venm💃💃💃💃💃💃
ഭൂമി രണ്ടായി പിരിഞ്ഞു എന്ന് പറഞ്ഞാലും വിശ്വസിക്കാം but
ഇത് 😍😍😍😍😍😍
😍😍😍
2nd പേരും ഒരു day നോമ്പ് നോ ക്കണം എന്ന് വേണ്ടടവർ ലൈക് അടി 🙌😊😁
😊👍
Aswin chetta ammu chechi nombedkkknm🥰🥰🥰
venam video waiting
🥰
Ennitt oru ramadan vlog cheyyu
നോമ്പ് സ്പെഷ്യൽ വേണം എന്നുള്ളവർ ലൈക് അടി
റമദാൻ മാസത്തിനെ ബഹുമാനിച്ചതിനു ❤❤🤲
പടച്ചവൻ അനുഗ്രഹിക്കട്ടെ... 🤲
Ameen
ameen
Thank you dear 😊❤
@@TravelKicksAswin aameen🤲
Ameen
അശ്വിൻ ചേട്ടാ പ്രാങ്ക് ആണെന്നു പറഞ്ഞത് വിശ്വാസിക്കാം...അത് കൊള്ളാം...അല്ലാതെ നിങ്ങള് പിരിയാനോ... Ma fav couples❤️❤️
Thank you so much for your love and support dear ❤😊
അമ്മുട്ടി... അച്ചുട്ടൻ...പ്രാങ്കിനു വേണ്ടി ജീവിതം സമർപ്പിച്ച യുവ മിഥുനങ്ങൾ... Love u both dears.... 🥰🥰🥰🥰
അസൂയ അസൂയ അസൂയ മാത്രം നിങ്ങളുടെ സ്നേഹം കണ്ടിട്ട് 😜😜😜
😊❤
ആദ്യം വിളിച്ചപോലെ കുറച്ച് subscribersine call വിളിക്കുന്ന ഒരു vlog വേണം എന്ന് ഉള്ളവർ ലൈക്ക് പൊടുങ്കെ❤️
യോജിക്കുന്നു
ഇവരുടെ എല്ലാം വിഡിയോയും കാണുന്നവർ ഒണ്ടോ ഇവിടെ 😍
Comment ഇടാൻ ആദ്യം തന്നെ വന്നു എന്നിട്ട് എന്താ comment ഇടേണ്ടത് എന്ന് അറിയാത്ത ഞാൻ എന്നെ pole ആരെങ്കിലും ഇണ്ടോ 😜😜
Undu😋
4:47 പാവം ശ്രീ ലക്ഷ്മി ഇപ്പൊ ഇത് കാണുന്നുണ്ടേൽ ....
2 ആളും പൊളി ലുക്ക് ആണല്ലോ inn 😍😘😍😘
Thank you dear 😊❤
Hi
@@TravelKicksAswin super challenge
12:45 you are such a great actor aswin chetta😂😂
Luv yaaaahh!! ♥️♥️
😍
എന്റെ പൊന്നോ വല്ലാത്ത ജാതി 😜😀😀പാവം ഫ്രണ്ട് സമ്മതിച്ചു അച്ചു. അമ്മു പൊളിയാ 😍😍😊😁😁
ഇത് പകൽ ആണെന്ന് പറഞ്ഞാൽ
ഞങ്ങൾ വിശ്വസിക്കും.നിങ്ങൾ പിരിയുന്നു
എന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല.!!😂
😆😆njanum
😍😍😍😍
Ebde nnokiyalum nigal indallo ചാർളി 😍
@@silpavijayan7042 Sathyam ☺️
@minnal charli-mc Thaan elledthum indallo
11:00 ആള് priest movie കണ്ട്....കിളി പോയി ഇരിക്കുവാന്....😝മൂപ്പൊരോടാ
🤣😍
Vlognnokke parnjaa ivardethaan 🔥🔥pwoliii
Ramzan spcl video venam to
Happy ramzan dears😍 stay healthy
Cheyyam ❤😊
Ma fvrt couples achu&ammu💞💞💞nighalaan best couples in the world😍😍
Thank you dear 😊❤
@@TravelKicksAswin wlcm😍
Notification 🔔 vanna udane odi vannavar undenghil Come on... ❤️
Video kk vendi waiting aayirunnu ❣️🎊🎊
Thank you dear 😊❤
Waiting ആയിരുന്നു.. 🤩🤩🤩
Notification വന്നയുടനെ ഓടിയെത്തിയവരുണ്ടോ.. 😊
Ammu chechi ❤️
Achu chetten ❤️
😍
പ്രാങ്ക് എന്ന് കേട്ടപ്പോൾ തന്നെ ഓടി വന്നവർ like അടി
Prank ആണെങ്കിലും ഈ heading വേണ്ടായിരുന്നു....ഇത് നിങൾ പറഞാൽ ആരു വിശ്വസിക്കും..അമ്മു&അച്ച് ഇഷ്ടം❤️❤️❤️❤️
അമ്മുനെ അച്ചുനെ എനിക്ക് ഒരു പാട് ഇഷ്ട്ടാ ഒരിക്കലും പിരിയുന്ന ഒരു വാക്ക് പോലും പറയരുത്
Athey
😍😍
Veruthe polum piriyuvanennu parayaruthu ammu orikkalum parayaruthu
18:10 🤣🤣🤣🤣🤣🤣🤣🤣🤣
ആ tape വെച്ച് ഒറ്റ വലി വലിച്ചിട്ടു അയ്യോ പാവം എന്ന്
Psycho Ammu chechi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣ചിരിച്ചു ഒരു വഴിക്കായി 😂 എന്നാലും അച്ചുബി ഇത്രേം പ്രതീക്ഷിച്ചില്ല 👌👌
Your next challenge. 1 day. Fasting Ramadan. You can accept this challenge.
Ok dear
Nthanenh ariyilla nighale randalayum yenik orupaaad ishtaaan😍😍😍😍😍😍Yenik oru Hi tharuo😍???
Thank you dear 😊❤
Yooh വിഷു എപ്പിസോഡ് ന്ന് ശേഷം അടിപൊളി പ്രാങ്ക് 👍👍👍👍 വേറെ level more ഇഷ്ട്ടം 💓💓💓
Ivde corona koodi sed aay bro,full lockdown aakan povanena tonune...Damn!!!😐
Oru happy news,exams extend chyd😂😂
Aswin ചേട്ടനും Ammu ചേച്ചിയും പിരിയാൻ പോവാ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ചുമ്മാതെ ആണെങ്കിലും അങ്ങനെ ഒന്നും പറയല്ലേ 😊😊
🤣😍
Korach late aayi kandappoothinum. Net on aakkaan late aayi. Nthaayaalum ramadan kareem
Ramdan spcl idaneeey🥰love you😘😘😘😘😘
Ramadan Kareem.. Cheyyatto ❤😊
Nigalude vedios oru rakshayumillaaa❤ adipoliii❤❤🎉🎉
നിങ്ങൾ പിരിയുകയാണെന്ന് പറഞ്ഞാൽ നമ്മൾ പോലും വിശ്വസിക്കില്ല.പിന്നെയാണ് നിങ്ങളെ അടുത്തറിയുന്ന സുഹൃത്ത്❤️
😍😍
@@TravelKicksAswin 😊😍
Ivarude prank aanenkilum challenge aanenkilum poli allee.....💥💥😍😍😍😍
സത്യം പറഞ്ഞ നിങ്ങൾ ഒരു സൈക്കോ അണ്.. സോറി നെഗറ്റീവ് ആയി അല്ല പറഞ്ഞെ... ഇങ്ങനെ രണ്ടു പേരും സ്നേഹിക്കുന്നത്..... കണ്ടിട്ട് പറഞ്ഞെ അണ്.... പോസിറ്റീവ് ആയി എടുക്കണേ.... 🥰🥰🥰
😍😍
Ayyooo... chetaaa....oru rekshyum ellaa...ammu chechi oru fan Enod samsaarikumbo ente full shradha chettanilaayirunu...chrich...chirich..oru vazhiyay...6:04 evemumthal thodangiyathaa...6:41 😂 specially evide...ayyoo...oru reksha Ella.. u guys are making me laugh sooo much 😁😂😂😂😘😘😘
Adipoliayirunnu😘 Ente favorate TH-cam channel ♥️so cute dears😍❣️❣️❣️
kidu video but friends orikkalum athu vishwasikkilla pettannu..because ningal thammilulla love and care athrakkumaanu..love u ammuchechi and aswin chettaa💖💖😍🥰🥳
Thank you dear 😊❤
ഒരു നോമ്പ് എടുത്തിട്ട് നോമ്പ്തുറ വീഡിയോ വേണം 😍😍
Sure
@@TravelKicksAswin day in my life ആണേ 👍
❤️😍Cute Couples😍❤️
Challenge pwolichu🔥🥰
ഐവാ.. ഇന്നത്തെ വീഡിയോയും കലക്കി...രണ്ട് പേരും പൊളി ലുക്ക് ആയിട്ടുണ്ട്... എന്താ പറയാ പ്രാങ്ക് പൊളിച്ചു മക്കളെ... അശ്വിൻ ചേട്ടൻ സിനിമയിൽ അഭിനയിച്ചൂടെ... എന്താ എക്സ്പ്രഷൻ.. Call ചെയ്യുമ്പോ ഇടക്ക് വായ പൊളിച്ചൊരു ചിരിയുണ്ട് 😄അടിപൊളി... അമ്മു ചേച്ചിക്ക് കിട്ടിയ ടാസ്ക്കും ഒരു മടിയും ഇല്ലാതെ ചെയ്തുട്ടോ.... പുറത്ത് ഇരുത്തി കൊണ്ട് പോയപ്പോ അമ്മു ചേച്ചിയെ ഒരു കുഞ്ഞിനെ പോലെ തോന്നി..പക്ഷെ അശ്വിൻ ചേട്ടൻ അറിയാം അപ്പൊ എന്തയിരുന്നു അവസ്ഥ എന്ന് 😜... അപ്പൊ മൊത്തത്തിൽ പൊളിച്ചടുക്കി....
Thank you dear 😊❤
Oru hi therooo plz 😊
Poliii video.........🤗😉
Ramdan masathinod itrem respect kodkuna ningl such a superb couples💗💗💗
Really ninglodu respect feel chyunu..
And Also both ppls outfit 👌🏻
And, hoping a special video relating Ramadan 🤍🤍😻😻
Thank you so much for your love and support dear ❤😊
❤😊
അശ്വിൻചേട്ടൻ + അമ്മുചേച്ചി ഇഷ്ട്ടം ❤️💥😍🥳
Ammuchechi 😍😍 Achuettan
Fans
👇
ഈ ശ്രീലക്ഷ്മിയേ ആണോ അമ്മുചേച്ചി വിളിച്ചത്
@@delnadennis6856 mm athey
@@sreelakshmip3959 achodaa,,, anywayy... njn kore chirichuuttoo
@@delnadennis6856 ath kuzhapam illa pakshe eniku samsarikan patila enna vishamamam matrame ullu
@@sreelakshmip3959 entha samsarikanjeee
നിങ്ങളുടെ വീഡിയോ കാണാൻ എന്തൊരു രസമാണ്......നിങ്ങളെ ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് ❤
Thank you dear 😊❤
First time notification varanjond video miss ayi poyi.. 😥engilum adipoli... 👍😆🥰🥰.... 🔥🔥🔥
Now #21 trending🔥🔥🔥👍👍👍👍
Thank you dear 😊❤
@@TravelKicksAswin 🥰🥰
അങ്ങനെ ഞങ്ങളെ തമ്പ്നെയിൽ ഇട്ട് പേടിപ്പിക്കണ്ട മക്കളെ നിങ്ങളെ ഞങ്ങൾക് അറിയാം 🤩🤩😘😘lve ettayi and അമ്മു chechiii😘😘😘😘
Haha
അഭിനയ സിംഹമേ നമിച്ചു 😂 my favorite couplees🥰
Thank you dear 😊❤
Thank you dear 😊😍 Much love
@@TravelKicksAswin hiii😍
First View njan aneee💖💖💖 Gokul From Manacaud Trivandrum 💖💖🔥🔥
Thank you dear 😊❤
Ningal piriyum ennu paranjal oru manushyan visvasikulla 😂😂😂.our Cute couples 😘😘😘😘 lubbb uuuuuuuu 🥰🥰🥰😘😘😘
Thank you dear 😊❤
Njn adhyayitt ahnn nigalde vedio kanunne ... othiri eshtayii i love you so much❤️😚..enn thanne erunn ellam video um kananam🤗 cute couples🧸
Thank you dear 😊❤
പ്രാങ്ക് വീഡിയോ ആണേലും നിങ്ങൾ പിരിയുന്നു എന്ന് പറഞ്ഞപ്പോ സത്യം പറഞ്ഞ സങ്കടം ആയിപ്പോയി..😟നിങ്ങൾ ഒരിക്കലും പിരിയില്ല അതിന് ഈ ജന്മനം നിങ്ങൾക്ക് കഴിയില്ല എന്ന് ഞങ്ങൾക്ക് ഉറപ്പാ.....ഇത്ര നാളും ജീവിച്ചത് പോലെ ഇനിയും ജീവിക്കണം ഇണക്കൂം പിണക്കവുമായിട്ട് അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...☺
പിന്നെ അച്ചുച്ചേട്ടനോടും അമ്മുചേച്ചിയോടും ഒരു Request ഉണ്ട് ഇനി എന്ത് വീഡിയോ ചെയ്യുമ്പോഴും ഇങ്ങനെ പറയരുത്....ഇനിയും കേട്ടാ സഹിക്കാൻ ആവില്ല.....Because You Are My Fvrt Cpls.......💕💕💕💕
Thank you so much for your love and support dear ❤😊
eee viedo kannunavrdei phne charge 90%thazhe ullavr undo?😅😅😅😅😂
45....😃
7%💔
@@winjess7361 😅😅
@@jayasreehari3711 sarilla😛
58%
ivarudeiii videos addicted aayit ullavr ivide vaa👇👇👇👇love u both😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤
Thank you dear 😊❤
ഇഷ്ടം 2പേരെയും 😍😍😍
Wooww....addipoli...😂😂🤣🤣 sherikkum chirichu oru vidham aayitund😂😂😂🤙😍😍
Ini ithupolathe vdios venam..😆
Othiri ishttam.. Thank you for the katta support dear ❤😊
നിങ്ങളുടെ വീഡിയോസ് എന്ന് അപ്‌ലോഡ് ചെയ്യുന്നോ അന്ന് തന്നെ ആ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാദാനം കിട്ടില്ല 😁😁❤❤
അശ്വിൻ ചേട്ടൻ &അമ്മു ചേച്ചി ഇഷ്ടം 😘😘😘❤❤❤✨️✨️✨️
റമദാൻ സ്പെഷ്യൽ വേണം എന്നുള്ളവർ 👇👇ഇവിടെ പോര്
👇👇👇💗
ഇങ്ങനെ എഴുതി കാണിക്കുമ്പോൾ ചങ്കു നോവും അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ ...
😍
ബാക്കി ഉള്ളവരെ പറ്റിക്കുന്നത് കാണാൻ കാണാൻ നമ്മുക്ക് ഒരു ത്വരയാണ്.....!!😁
Prank aanelum ingnatha caption onum kodkar😕😕video adipoli aayitind 😂😂😂😂😂😂😂All time favorite utubers😍😘Love you ammucheachi and chettaayi😘❤️Stay safe❤️
🤩🤩🤩😍😍😍Aswin chettanum ammu chechiyum ennum happy ayittie enthie videos ittallum njan kannum 💥💥💥katta fan💞💞❣❣💝💝❤❤💓💓💗💗love you aswin chetta and ammu chechi 💌💌💌
അമ്മു ചേച്ചിടെ സ്വാഗതം എന്ന് പറയുന്നത് ഇഷ്ടമുള്ളവർ like adikkim
Satyam enikkum bhayankara ishtaney Nalla Cute aanu chechi parayaney😍
1:42aswin chettan : ith vare aayittum dhaande oru adakkeda athrem kali polum jayichittillaa😂aayoohh pwolii😅
Thank you dear 😊❤
Best emotional acterinolla award ashwinu kodukanam 🤣🤣
Haha
@@TravelKicksAswin crct alle
Nighalude sneham adh endhoru respectfully aanu....
Chettante ammu viliyil endhoru caring aanu
Thank you dear 😊❤
പ്രാങ്ക് സൂപ്പർ ആയിരുന്നു. അച്ചു സംസാരം എന്തൊരു സീരിയസ് ആണ്. രണ്ടാളും സൂപ്പർ ആണ്. ഇനിയും ചെയ്യണം വ്ലോഗ്. അമ്മു അച്ചുനെ ഇതുപോലെ റോഡ് ലൂടെ ഓടിക്കണേ. അമ്മുക്കുട്ടി സൂപ്പർ. ഇനിയും കാത്തിരിക്കും വീഡിയോസ് 🌹🌹🌹. God blessing urs
Thank you so much for your love and support dear ❤😊
Prank എന്നു കേട്ടാൽ ഞാൻ അവിടെ ചാടി എത്തും😁😁😁
**അമ്മുസ്സിന്റെ സ്വാഗതം ഇല്ലാതെ ഒരു വീഡിയോയും പൂർത്തിയാവില്ല**❤️
അപാരം തന്നെ എന്റെ ചേട്ടാ 🤣🤣🤣നല്ല അഭിനയം 🔥🔥എവിടന്ന് വരുന്നു ഇതെല്ലാം 🤣🤣🤣🤣പാവം ചേച്ചി 🔥🔥🔥
Haha
Prank😍😍😍😍😍... അമ്മുവിന്റെ പല്ല് കറുപ്പിച്ചത് അടിപൊളി ആയി....... ഇനിയും ഇതുപോലെ videos പ്രതീക്ഷിക്കുന്നു.. day in my life vdo cheyyo
Thank you dear 😊❤
എവിടുന്നു കിട്ടുന്നു ഇത് പോലെ ഐഡിയ കൾ..... U guys are so such amazing,anyway hats off ....take care🌹 stay safe
വീഡിയോ വരുന്നില്ലലോ എന്ന് ഓർത്ത് ഇരിക്കണേ ആയിരുന്നു... . വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ വന്നു.... വീഡിയോ length ഉള്ളത് കണ്ടപ്പോൾ സന്തോഷം..... ❤️
Thank you dear 😊❤
Video adipolliiii aayirunnu 🔥🔥
Really laughed & enjoyed a lot
Love u guys..... ❤️❤️
Thank you dear 😊❤
Weekly 4 days enkilum vdo venam ennullavr undooo
Ningal piriyunnu enn paranja arum vishwasikilla aswinchetta and Ammuchechi😂😂 enthayalum tammil tammil panikodukan nigale kazhinje ollu 😂😀😀othri istapettu vdoo❤️❤️superr👍 Ammuchechi aa ottam pwoliyarunnu pavam..❤️
Thank you so much for your love and support dear ❤😊
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നെ കണ്ടു തുടഗിയപ്പോ തന്നെ ഇഷ്ടയ്യി superbbb🥳🥳
നിങ്ങൾ പിരിയുന്നെന്നോ
കാക്ക മലർന്നു പറക്കും
😂
അച്ചു +(plus) അമ്മു മാത്രേ ഉള്ളു അച്ചു -(minus) അമ്മു ഇല്ല
😍
Ningalkh aano ivar call cheithe
@@ajshalworld124 Noo... Ath sreelakshmi from palakkad. Njan sreelakshmi from kasaragod.
Oru nimisham njan agrahichu poi..
Aa sreelakshmi njn aayirunnengil ennu
😜
നിങ്ങൾ breakup ആയാൽ കൊല്ലും ഞാൻ ❤️❤️❤️😁😁
Video quality adipwolii aa ketto!! Understand the problem for the last vlog.. scene illa.. Nammude support eppolum ondavum. .. love and support continues!! ❤️❤️🙈
Thank you so much for your love and support dear ❤😊
@@TravelKicksAswin eppol natil varum? Any world trip plan?
Video kand time poyath arinjilla....
Epzhum parayunna pole ithum kalakki.. super ♥️
🤣
Prank kalakkind... Orikalum aarum viswasikaatha kaaryam paraju prank cheydhallo...❤ achu chettande puram ആന puram aajiyadh kalakkitta ammu chechi... Ningalde videosine vendi waitingato aduthadh vegam thanne edanamtaa💕😍💕
Thank you dear 😊❤
Prankukalude
കൂമ്പാരം ആണ് ഇവിടെ...!!😁💥💞
Ningal randuperum thammilulla oru album /film song abinayich kaanan agraham und.. athelum cover song ningal randalum koode cheyyooo..❤️❤️❤️😍😍😍pls pls
Try cheyyatto😍😍
Thank u etaa.. 🥰🥰waiting
അഭിനയ കുലപതി അശ്വിൻ ചേട്ടൻ 🤣🤣
Masha allah super aaaaan ningal njan innaleyaaan ningalde vlog kanan thudangiyad randalum kidu aaan kure vedio innaleum innumayeet kandu 😍😍😍😍😍😍
Satyathil njan chirichu our vazhi aayi..nte ammo express cheyan patunnilla....ithoke cheythu njagale chiripikunille athinu oru nooru😘😘😘😘😘😘😘😘.....oro videos kazhiyum thorum nigalodulla ishtam koodi koodi varuva......orupadu ishtam❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘
Othiri ishttam.. Thank you for the katta support dear ❤😊
Ramadan spcl vedio venam 😍😍
Yes😍
Ith kaanunna Sreelakshmi ivide undenkil 2 vaakku parayanam pls😂
Waiting aayirunnu😋😂
Njan first time aanh ningalude vlog kanunnath enikk bayngre ista pettu cute couple 😍
Thank you dear 😊❤
😂adipoli...kandirunnu poyi😍..by the way ammunte dress nallathane.😍