ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/mNniKeVKeCeFiZTP8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SULTAN50 Balloominati Channel Link: th-cam.com/users/Balloominati
Bro... ഈ comment കാണുമോ എന്ന് അറിയില്ല എന്നാലും... Egyptian gods - നെ പറ്റി ഒരു 2/3 episode ചെയ്യാമോ...... ഒരു detailed video ചെയ്യണം ഞാൻ ഈ കാഴ്യം instayil അയച്ചു പക്ഷെ sulthan കണ്ടില്ല.... Its my humble req🤌🏻🥺
നമ്മളെ അവർ വട്ടം ചുറ്റിക്കുന്നു . ഒരു കമ്പ്യൂട്ടർ സിമുലേഷന്റെ അകത്തു കിടന്നു അവരുടെ നിയത്രണത്തിൽ മനുഷ്യർ എന്ത് കാണിക്കാൻ , എന്ത് കണ്ടെത്താൻ . ഇനി എന്തേലും ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ അത് അവരുടെ ഔദാര്യമോ, ശ്രെദ്ധക്കുറവോ ഒക്കെ ആകാം .
Sri m ( mumthaz ali khan ) ഒരിക്കൽ പറഞിട്ട് ഉണ്ട് maheswarnath babaji ആയി ഇരിക്കുന്ന samyth ആകാശത് നിന്ന് ഒരു പേടകം വരുകയും അതിൽ നിന്ന് പാമ്പിന്റെ മുഖവും മനുഷ്യശരീരം ഉള്ള ഒരാൾ വന്നു സംസാരിച്ചതയും തിരിച്ചു പോയതയും പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം അതെ പറ്റി തന്റെ ഒരു ബുക്കിൽ എയു ത്തിട്ടുണ്ട് വീഡിയോ യൂട്യൂബിൽ ഉണ്ട്
പരിണാമത്തിലെവിടെയോ വെച്ച് ഫ്യൂഷൻ സംഭവിച്ചു. ഓരോ പരിണാമ കാലഘട്ടത്തിലും ഭൂമി വ്യത്യസ്ത തരത്തിലുള്ള ഒരു ഇൻക്യുബേറ്റർ ആയി മോൾഡ് ചെയപെടാറുണ്ട്. അല്ലാതെ aliens ഒന്നും ഇതുമായി ബന്ധമില്ല.
Cheta ramayanathil hanuman and their Community ne patty oru kada pole sochipikkunu ..and no one ever think what type of humans are they . And its remarkable in ramayana describes two communities one is complete human and other vanara vamshm or ape community which is need to be noticed.all myths are not all myths i think .
Survival of the fittest:- എന്നു വെച്ചാൽ ...മാക്സിമം Simple ആക്കി പറയാം .... ഒരു സ്ഥലത്ത് ഒരു കൂട്ടം ജിറാഫുകൾ പെട്ടു പോയി ... അവിടെ അവർക്ക് ജീവിക്കാൻ ഉള്ള Resource കുറവായിരുന്നു ... ഇലകൾ ഉയർന്ന പ്രദേശങ്ങളിലായിരുന്നു ഉള്ളത്... നീണ്ട കഴുത്തുള്ള ജിറാഫിന് Food കഴിക്കാൻ പറ്റി ....സ്വാഭാവികമായിട്ടും നീണ്ട കഴുത്തുള്ള ജിറാഫ് ബ്രീഡ് ചെയ്ത് നീണ്ട കഴുത്തുള്ള ജിറാഫിനെ ഉണ്ടാക്കി ... കഴുത്തിന് നീളം ഇല്ലാത്ത ജിറാഫുൾ food കിട്ടാതെ മരിച്ചു പോയി ... ഈ നീളൻ കഴുത്തുള്ള ജിറാഫ് പിന്നേം ബ്രീഡ് ചെയ്തു ...കാലക്രമേണ ജിറാഫുകളിൽ നീണ്ട കഴുത്ത് മാത്രം ആയി .... (അല്ലാതെ ഇല തിന്നാൻ തല നീട്ടി നീട്ടി അല്ല കഴുത്തിന് നീളം വെച്ചത് .... ഈ മണ്ടത്തരം ആണ് ഇപ്പോഴും പല സ്കൂളുകളിലും പഠിപ്പിക്കുന്നത്😂😂) ..... ഇനി പറയുന്നത് ശ്രദ്ധിച് കേൾക്കണം ഇവിടെ ജിറാഫിന്റെ കഴുത്ത് പോലെ ആണ് മനുഷ്യന്റെ ബുദ്ധിയും .... ബുദ്ധി കുറവുള്ള മനുഷ്യർക്ക് survive ചെയ്യാൻ പറ്റിയില്ല ... സ്വാഭാവികമായിട്ടും ബുദ്ധി കൂടുതൽ ഉള്ള മനുഷ്യൻ ബുദ്ധിയുള്ള കുഞ്ഞിനെ പ്രസവിച്ചു ...കാലക്രമേണ ബുദ്ധി ഇല്ലാത്ത മനുഷ്യൻ extinct ആയി ..... ഇതാണ് ശരിക്കും നടന്നത് അല്ലാതെ ഏലിയൻസ് വന്ന് നമ്മളെ ക്രിയേറ്റ് ചെയ്തതൊന്നും അല്ല ....പിന്നെ conspiracy പറഞ്ഞ് നടക്കുന്നവർ ഇതൊക്കെ ഇന്നും അഘോഷിക്കുന്നുണ്ട് .... അവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല😂😂
What if AI is anunaki the movie instellar shows that there dimension are there in this universe so Ai are in different universe but they acces in human or .... Societys are there or" AI controlling the universe to spread their race . universes have different nature so in this universe human can acces the ai
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
Download India's no 1 audio book platform: kukufm.page.link/mNniKeVKeCeFiZTP8
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SULTAN50
Balloominati Channel Link: th-cam.com/users/Balloominati
Chukki fm fans 🫣
മഹാഭാരതം ക്രിസ്യിൻ എല്ലാർയും കുറിച്ച് വീഡിയോ ചെയിതു_____ ഇതുവരെ ഇസ്ലാം കുറിച് ഒരു വീഡിയോ ചെയ്തില്ല? ???? ആൻസർ പ്ലീസ് 😮
Bro... ഈ comment കാണുമോ എന്ന് അറിയില്ല എന്നാലും... Egyptian gods - നെ പറ്റി ഒരു 2/3 episode ചെയ്യാമോ...... ഒരു detailed video ചെയ്യണം ഞാൻ ഈ കാഴ്യം instayil അയച്ചു പക്ഷെ sulthan കണ്ടില്ല.... Its my humble req🤌🏻🥺
Enthayallum venam
Enikum aa episode Kanan agrahikunnu👍
Yes
Yes venam
Yes
സുൽത്താൻ പറഞ്ഞ പോലെ ചിന്തിച്ചാൽ ഒരു അന്തവും ഇല്ല ചിതിച്ചില്ലേൽ ഒരു കുന്തവും ഇല്ല പക്ഷേ എനിക്ക് ചിതിക്കാൻ ആണ് താൽപര്യം 🎈🎈
13:50 "ചിന്തിച്ചാൽ ഒട്ടു അന്തവും ഇല്ലാ ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും ഇല്ല" 😂🔥nice
പിന്നല്ലാതെ
@indian😎 njn adhyamayitta
@indian😎 njan kelavan onnualla onn podey
@indian😎 akillenn paranjo ippo kelavan alla 😏
@indian😎 entha sadhana adiche?
കുക്കു fm ഡൌൺലോഡ് ചെയ്തു ചെയ്തു നിങ്ങളുടെ ചാനൽ കാണാൻ ആരും വരാതെ ഇരിക്കുമ്പോൾ ഓർക്കും അന്ന് ഈ പരസ്യം ചെയ്യേണ്ടരുന്നു എന്നു...... 🙂🙂🙂
ഇതിൽ പറയുന്ന anunnakki തന്നെയാണോ Netflix ൽ ഇറങ്ങിയ Navarasa യിലെ Karthick നരേൻ direct ചെയ്ത Project Agni യിൽ പറയുന്നത്?
Night+Headset+Sultan😇combo👌
നമ്മളെ അവർ വട്ടം ചുറ്റിക്കുന്നു . ഒരു കമ്പ്യൂട്ടർ സിമുലേഷന്റെ അകത്തു കിടന്നു അവരുടെ നിയത്രണത്തിൽ മനുഷ്യർ എന്ത് കാണിക്കാൻ , എന്ത് കണ്ടെത്താൻ . ഇനി എന്തേലും ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ അത് അവരുടെ ഔദാര്യമോ, ശ്രെദ്ധക്കുറവോ ഒക്കെ ആകാം .
Sri m ( mumthaz ali khan ) ഒരിക്കൽ പറഞിട്ട് ഉണ്ട് maheswarnath babaji ആയി ഇരിക്കുന്ന samyth ആകാശത് നിന്ന് ഒരു പേടകം വരുകയും അതിൽ നിന്ന് പാമ്പിന്റെ മുഖവും മനുഷ്യശരീരം ഉള്ള ഒരാൾ വന്നു സംസാരിച്ചതയും തിരിച്ചു പോയതയും പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം അതെ പറ്റി തന്റെ ഒരു ബുക്കിൽ എയു ത്തിട്ടുണ്ട് വീഡിയോ യൂട്യൂബിൽ ഉണ്ട്
😮
Link undo?
then give the link
Sri M ? 🙄🤔🤔
@@theperasite4373 Sri Mohanlal
ലൂസിഫർ എന്ന് സിനിമയിലെ ഗോവർദ്ധൻ എന്ന് കഥാപാത്രത്തെ പോലെ സത്യ അനേഷിയക്കുന്നെ സുൽതാൻ ❤️
Enikk chila sathyangal ariyam
@Elon Mesk 😄... Fake id alla... Ullathaan... Pattokke paadi idan vendi thudangiyathan atha own voice enn ittath 😁
@@ownvoice5396 എന്താണെന്നു പറഞ്ഞാൽ കേൾക്കാൻ തയ്യാറാണ്
@@satheeshchandhran5950 bhoomi sooryan chuttum valam vekkukayano atho oru pulsating motion aano sambhavikkunnath...
@@ownvoice5396 satyam ariyam enn paranjit chodyam aanallo chodichath 😂
Vdo start in 1:57
We are new here...
You have a Stunning voice.. Awesome presentation...
Loved to be here. And the background music.. Superb....
..
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
It's good while sleeping hearing ur videos ☺️
Next vedio "MATRIX" Pls explain this
Like matrix
Andrew tate
@@sreeraja1735 ♥️😂
2023 first friday video❤️
I skip your videos when I see the white boarder around the screen, I know that is ad. 😁 like your editing 👍👍
You deserve more views.😘😘
സുൽത്താന്റെ വീഡിയോ വരുമ്പോൾ ആണ് വെള്ളിയാഴ്ച ആയി എന്നറിയുന്നത് 😊😊1
അടിപൊളി ആയിട്ടു ഒരുപാട് ഇഷ്ടമാണ് സുൽത്താന്റെ എല്ലാ വീഡിയോകളും
Anunaki and Aliens..ennum favourite ...👌🏻👌🏻👌🏻❤️❤️❤️
Sultan again with Fav topic❤
ഉമ്മാ 😘😘😘
sumerian matramalla indian civilizationum ithpole ullath kallil kothi vechatund, nmmal athine pattie nokkunilla ata karyam, praveen mohan a youtuber ingane ulla karyangal video akkiyatund
കൊള്ളാം നല്ലൊരു topic ഞാൻ യെന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയം ആണ്
Sulthan samsarichu thudangiyal 10 allaa ethra manokkoor venelum concentration kittum ❤️classil polum ethra sradhayilla😁
"The Dnepropetrovsk Maniacs" ivarude oru video cheyamo.
1:55 video starting from
Helpful ❤
സുൽത്താനെ, അറ്റ്ലാന്റിസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bhaviyil kooduthal technology valaraumbol, nammalum evdelum ithupole mattu jeevikale alter cheythekam. Alle. Nammal ipo thanne mrugangalil thanne chip vekkunu. Pinne ithilek ethan adhika thaamsam varilalo.😊
ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും ഇല്ല .... noted 😂👌😌
🎈🎈🎈🎈🎈
“”നിന്റെ ഒരു മുടിനാരിഴ വരെ കൊഴിഞ്ഞു പോകുന്നത് ഞാനറിയുന്നു “”. എന്ന് ബൈബിളിൽ പറഞ്ഞതിനർത്ഥം ഇതാണോ??
ഈ സുഡോ റിയാലിറ്റി അതിനെക്കുറിച്ച് ഒരു വീഡിയോ ഇടണം സുൽത്തു
An epic video Mr Sulthaan, really mind blowing
Sir kuranganil ninnum alla manushyan ndaayath manushyanum ape num same ansistors aahn that's the truth
ബ്രോ അടിപൊളി വീഡിയോ ആണ്❤️❤️
500മത്തെ ലൈക് ❤️❤️
Sultane happy new year ee varshathe 1st video alle😍🎈🎈
Spirituality
pineal gland Oru video Cheyiamayirunnu❤
Survival theory aanu. Allarhe aliens onnumalla.
Nalla content ❤
We all are simulations 🙂
Superb.always supports the channel ❤️
Manushyan madhangale srishttichu madhangal dhayvangale srishttichu randum koode mannu pankuvechu
Anunaki waiting for this.......thankz dear sulthan
Ee shabarimalayle engana makaravilakk prathyakshappedunnathum ..dhyavathint afaranma kondu pokunnathinte mukalil koode parunth vattam ittu parakjunnathum
DNA സ്ക്വീസിംഗ് അല്ല DNA സീക്വൻസിംഗ് ആണ്
സുൽത്താന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ്,പക്ഷെ രാത്രി സമയത്തു കണ്ടാൽ പേടി തോന്നും അതാണ് പ്രശ്നം
ഇത് കേട്ട് പേടി തോന്നുന്നുണ്ടെങ്കിൽ നിന്റെ തലക്ക് എന്തോ പ്രശ്നം ഉണ്ട്
@@Fein811 podey oru peediyum thonnatha ninakka vatt
02:28 അതെ 😎
Haunting you sooooon soon ennu kanichu excess thrill addipikkathe onnu pettenu osk mode upload cheyyu sultan
Prometheus, black goo❤
DNA SQUEEZING allaa DNA sequencing aan
Assassins creed ithilinn inspired annenn thonnunnu
Super video sulthan♥️♥️♥️
If they have control, then how they allow as to know about them? (if any grammatical errors in the words, sorry for that )
Do a video on ”Star Child Skull" 🧠
I like the old intro Sulthan
പരിണാമത്തിലെവിടെയോ വെച്ച് ഫ്യൂഷൻ സംഭവിച്ചു. ഓരോ പരിണാമ കാലഘട്ടത്തിലും ഭൂമി വ്യത്യസ്ത തരത്തിലുള്ള ഒരു ഇൻക്യുബേറ്റർ ആയി മോൾഡ് ചെയപെടാറുണ്ട്. അല്ലാതെ aliens ഒന്നും ഇതുമായി ബന്ധമില്ല.
People likes conspiracy more than facts..... That's all. He just marketing it..
🙌👍
Thought provoking Sultan. Loved it.
Very complicated theory for explaining
Conspiracy Theory 🎈❤️
DNA vazhi avar Nammale Niyanthrikkukayanennirikkatte.avar nammude mind il avare question cheyyunna ith polotha karyangal it tharumo🤔
Athippol AI kku aanelum tanne chinthikkan pattumallo😁😁
Please make a video about matrix world
Biology class ill polum njan ithreyum DNA ye Patti padichite illa allengi Athava chindichite illa
Bhootakaams Present😈
Sultan ishtam 💜💜💜💜💜
Meditation ne patti oru video🙏🏻
manushyan thanne oru alien anu bro
🦋
Super sulthane
Ghost stories upload cheyyoo
salem witch trials ne patti video cheyyyo
Entha inn video onnum ille..??
പൊളിച്ചു 😄
Salaaam sultan chatta
Sultane ❤️❤️❤️
Cheta ramayanathil hanuman and their Community ne patty oru kada pole sochipikkunu ..and no one ever think what type of humans are they .
And its remarkable in ramayana describes two communities one is complete human and other vanara vamshm or ape community which is need to be noticed.all myths are not all myths i think .
DNA 🦾🤝
Appo human genome project okke entha???
Survival of the fittest:- എന്നു വെച്ചാൽ ...മാക്സിമം Simple ആക്കി പറയാം .... ഒരു സ്ഥലത്ത് ഒരു കൂട്ടം ജിറാഫുകൾ പെട്ടു പോയി ... അവിടെ അവർക്ക് ജീവിക്കാൻ ഉള്ള Resource കുറവായിരുന്നു ... ഇലകൾ ഉയർന്ന പ്രദേശങ്ങളിലായിരുന്നു ഉള്ളത്... നീണ്ട കഴുത്തുള്ള ജിറാഫിന് Food കഴിക്കാൻ പറ്റി ....സ്വാഭാവികമായിട്ടും നീണ്ട കഴുത്തുള്ള ജിറാഫ് ബ്രീഡ് ചെയ്ത് നീണ്ട കഴുത്തുള്ള ജിറാഫിനെ ഉണ്ടാക്കി ... കഴുത്തിന് നീളം ഇല്ലാത്ത ജിറാഫുൾ food കിട്ടാതെ മരിച്ചു പോയി ... ഈ നീളൻ കഴുത്തുള്ള ജിറാഫ് പിന്നേം ബ്രീഡ് ചെയ്തു ...കാലക്രമേണ ജിറാഫുകളിൽ നീണ്ട കഴുത്ത് മാത്രം ആയി .... (അല്ലാതെ ഇല തിന്നാൻ തല നീട്ടി നീട്ടി അല്ല കഴുത്തിന് നീളം വെച്ചത് .... ഈ മണ്ടത്തരം ആണ് ഇപ്പോഴും പല സ്കൂളുകളിലും പഠിപ്പിക്കുന്നത്😂😂) ..... ഇനി പറയുന്നത് ശ്രദ്ധിച് കേൾക്കണം ഇവിടെ ജിറാഫിന്റെ കഴുത്ത് പോലെ ആണ് മനുഷ്യന്റെ ബുദ്ധിയും .... ബുദ്ധി കുറവുള്ള മനുഷ്യർക്ക് survive ചെയ്യാൻ പറ്റിയില്ല ... സ്വാഭാവികമായിട്ടും ബുദ്ധി കൂടുതൽ ഉള്ള മനുഷ്യൻ ബുദ്ധിയുള്ള കുഞ്ഞിനെ പ്രസവിച്ചു ...കാലക്രമേണ ബുദ്ധി ഇല്ലാത്ത മനുഷ്യൻ extinct ആയി ..... ഇതാണ് ശരിക്കും നടന്നത് അല്ലാതെ ഏലിയൻസ് വന്ന് നമ്മളെ ക്രിയേറ്റ് ചെയ്തതൊന്നും അല്ല ....പിന്നെ conspiracy പറഞ്ഞ് നടക്കുന്നവർ ഇതൊക്കെ ഇന്നും അഘോഷിക്കുന്നുണ്ട് .... അവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല😂😂
👍👍
@seeker enth??
Mood poy😄
അപ്പൊ 5 പൈസയുടെ വിവരമില്ലാത്ത ആളുകൾ ഇപ്പോഴും ജനിക്കുന്നും ജീവിക്കുന്നുമുണ്ടല്ലോ? അതെങ്ങനെ 😂😂
Do you believe in god?
Scientific thoughts share cheyyan pattunna ethenkilum nalla community undo indiayil... Aarkkenkilum ariyumenkil reply please...
Deja Vu 🔥
What if AI is anunaki the movie instellar shows that there dimension are there in this universe so Ai are in different universe but they acces in human or .... Societys are there or" AI controlling the universe to spread their race . universes have different nature so in this universe human can acces the ai
Duration koranju varunnund 😭
Enlighten us 🔺👁️
Sulthaane aa chain enk tharuoo ❤️😂
Bro please change the first music .
It's not good
Ee intro music onn maataan patuo
Eazy e kurich video plz
Eni nammmal Ano aliens ? Oru prison plant pola nammala evida kondu vittathu ano?
When can i see a video without ''kukku''🙂
When you can eat food from restaurants for free 😇
Superb 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Ee beginning il kaanikkunna SamoSayum uzhunnuvadayum okke enna thudangunne?😂
Bgm oru rakshyumilla
🖤🎈
Matrix video cheyavo
Bodhamillatha avar DNA yil mattam varuthiyenkil avark bodham undennalle🙂
Avaru eppol evide
Thank you sir sslc biology chapter revision cheyth thannathin😄👍
👽❤️
Poli👌🏻👌🏻👌🏻
Missing 411
Dec 8 nu അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തുമെന്നു പറഞ്ഞിട്ട് എന്തായി ?
Vannitundakum
Paisa undakki le muthu maniye