PARAPSYCHOLOGY EXPLAINED | THE PREIST MALAYALAM MOVIE | DARKMODE ©BeyporeSultan Vlog 167

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.4K

  • @dr.benjaminlouis1903
    @dr.benjaminlouis1903 3 ปีที่แล้ว +1068

    അപരിചിതമായ വിഷയവും അരണ്ടവെളിച്ചവും ഒപ്പം സുൽത്താന്റെ ശബ്ദവുംകൂടിയാകുംമ്പോൾ DARK MODE എന്ന മായാലോകത്തേക്കുള്ള വാതിലുകൾ തുറക്കുകയായ്.....🎈🎈🎈

    • @dr.benjaminlouis1903
      @dr.benjaminlouis1903 3 ปีที่แล้ว +25

      Ennathe vdokk clarity prblm ondonu oru samshayam munp 480p nalla clarity aayrunnu eppo 1080p ettittum ntho oru preshnam pole....thonalavaam...

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +49

      🎈🎈🎈🎈🎈

    • @subanu2001
      @subanu2001 3 ปีที่แล้ว +20

      ഞാൻ നല്ല വെളിച്ചതിലാ Dark mode കാണുന്നത് 😁
      ഒട്ടും പേടിയില്ലാട്ടോ 🤪😂

    • @mysimpleworld3479
      @mysimpleworld3479 3 ปีที่แล้ว +2

      @@BeyporeSultanOnline 💪🌏🌎🌍👍

    • @ramdasp.n7680
      @ramdasp.n7680 3 ปีที่แล้ว +3

      Ayinu

  • @dreamcatcher_entertainments
    @dreamcatcher_entertainments 3 ปีที่แล้ว +80

    പഠിക്കുമ്പോൾ പോലും ഞാൻ ഇത്രേം ശ്രദ്ധയ്ച്ചു ഇരുന്നിട്ടില്ല... ഇത് തന്നെയാണ് എല്ലാരുടെയും അവസ്ഥ എന്ന എനിക്ക് തോന്നുന്നത്
    Dear സുൽത്താൻ നിങ്ങൾ പഠിപ്പിക്കുന്ന ഒരു കോളേജ് തുടങ്ങിയാൽ പിള്ളേര് ക്യു നിൽക്കും 🤭

  • @sarathprabharajan1091
    @sarathprabharajan1091 3 ปีที่แล้ว +368

    2 years back,when I was going to college in a bus I was just thought I was gonna lose my phone just a feeling. By that evening somebody stole my phone. I was shocked that I know this early😥

    • @sarathprabharajan1091
      @sarathprabharajan1091 3 ปีที่แล้ว +8

      @@anoopsaga 😳

    • @Swetha86645
      @Swetha86645 3 ปีที่แล้ว +16

      I am Sure ,you are illuminati

    • @alanthomas4955
      @alanthomas4955 3 ปีที่แล้ว +4

      @@anoopsaga 😂😂😂

    • @abhayt.k5283
      @abhayt.k5283 3 ปีที่แล้ว +4

      😂

    • @jdidb2902
      @jdidb2902 3 ปีที่แล้ว +11

      Predictive programming : there would be another virus in 2025
      SPARS

  • @Funnyoutfitkidos
    @Funnyoutfitkidos 3 ปีที่แล้ว +15

    എനിക്ക് ഇനിയും മനസിലാകാത്ത കാര്യമാണ് ഇത്രയും മികച്ച ഒരു ചാനൽ ഒരിക്കലും ഈ ലെവലിൽ അല്ല അറിയപ്പെടേണ്ടത്. സുൽത്താൻ നിങ്ങൾ ഒരു ജിന്നാണ്..... എന്നും ആ മായാലോകം കാണാൻ എത്തുന്ന ഒരു കാഴ്ച്ചക്കാരൻ ആകാനും വേണം ഭാഗ്യം.🎈🎈🎈🎈🎈🎈🎈

  • @arunjithl6777
    @arunjithl6777 3 ปีที่แล้ว +7

    സുൽത്താൻ ആദ്യം പറഞ്ഞ ആ അവസ്ഥ ഉണ്ടല്ലോ ടെലിപ്പത്തി. എന്റെ ജീവിതത്തിൽ അതുപോലൊന്ന് സംഭവിച്ചിട്ടുണ്ട്. ഒരു മൂന്ന് വർഷം മുമ്പ് ആണ് സംഭവം. ഞാൻ നാട്ടിൽ കുറച്ച് പാർട്ടി പ്രവർത്തനം ഒക്കെ ആയി നടക്കുന്ന സമയം ഒരു പ്രതിക്ഷേധ പ്രകടനത്തിന്റെ ഭാഗം ആയുള്ള ജാഥയിൽ ഞാൻ പങ്കെടുക്കുന്നു പെട്ടന്ന് മനസ്സിൽ വല്ലാതെ ഒരു അസ്വസ്ഥത ഉണ്ടാക്കി കൊണ്ട് ഒരു തോന്നൽ കടന്ന് കൂടി അച്ഛന് എന്തോ അപകടം സംഭവിച്ചിരിക്കുന്നു ഞാൻ ആകെ വിയർക്കാൻ തുടങ്ങി ശരീരം തളരാനും നടത്തത്തിന്റെ വേഗത കുറഞ്ഞു ജാഥയിൽ ഉണ്ടായിരുന്നവർ എന്നെ പിന്നിട്ട് ഒരു പാട് മുന്നിൽ ആയി എനിക്ക് എത്ര വേഗത്തിൽ നടക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല വല്ലാത്തൊരു അവസ്ഥ. എല്ലാം മനസിന്റെ ഒരു തോന്നൽ ആണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് ഞാൻ നടന്ന് ഒരു വിധം പാർട്ടി ഓഫീസിന് മുന്നിൽ എത്തി. അപ്പോൾ പാർട്ടി ഓഫീസിന് മുകളിൽ നിന്ന് എന്റെ വല്യച്ഛൻ വേഗത്തിൽ ഓടി വരുന്നു. എടാ നീ വേഗം വണ്ടിയിലേക്ക് കയറു അച്ഛൻ റിസോർട്ടിന്റെ വാതുക്കേൽ വെച്ച് ഒന്ന് വീണു അവർ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുവാണ്. ഞാൻ നികുന്നിടത്തുനിന്നും ഏകദേശം ഒരു 20കെഎം ദൂരത്തിൽ ഉള്ള അച്ഛന് അപകടം സംഭവിച്ചപ്പോൾ എന്റെ മനസ്സിൽ അത് അറിയാൻ കഴിഞ്ഞു. എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും,ആച്ചര്യപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്ത് ഒരു സംഭവം ആയിരുന്നു അത്. ഞാൻ പലരോടും ഇത് പറഞ്ഞപ്പോൾ എല്ലാവരും അത് ചിരിച്ചു തള്ളുകയാണുണ്ടായത്.

  • @amalm9462
    @amalm9462 3 ปีที่แล้ว +512

    സുൽത്താൻ പറഞ്ഞു തരുന്ന ഓരോ കഥകളും കൂട്ടുകാരോട് പോയിപ്പറയുന്ന എന്നെ അവരിപ്പോൾ "ഇലുമിനാട്ടി" കുട്ടൻ എന്നാ വിളിക്കുന്നത്😁😁........

    • @AnnTales
      @AnnTales 3 ปีที่แล้ว +3

      😂🤣

    • @Anilkumar-if5zk
      @Anilkumar-if5zk 3 ปีที่แล้ว +2

      😂😀🤣🤣🤣🤣

    • @Anilkumar-if5zk
      @Anilkumar-if5zk 3 ปีที่แล้ว +1

      @@AnnTales 🤗😇😊🎈🎈🎈🎈🎈🎈🎈

    • @mojo824
      @mojo824 3 ปีที่แล้ว +2

      🤣🤣🤣

    • @ameeraneesh9246
      @ameeraneesh9246 3 ปีที่แล้ว +1

      Oww🙄

  • @xxiduduyt1704
    @xxiduduyt1704 3 ปีที่แล้ว +212

    18:30 സുൽത്താൻ ശെരിക്കും ഞാൻ ചെയ്തത് കണ്ടെന്ന് തോന്നുന്നു😂😂.
    അവസാനം പെടിക്കാതിരിക്കാൻ volume കുറക്കുന്നവർ 👍🏻👇🏻

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +25

    ശാസ്ത്രീയമായി നിർവ്വചിക്കാനാകുന്നതും,അനിർവ്വചനീയമായതുമായ പ്രതിഭാസങ്ങൾ നിറഞ്ഞതാണ് ഈ ലോകം!.അതിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് Parapsychology!.സത്യവും മിഥ്യയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ വിഷയം അതിനെ സമീപിക്കുന്നവരുടെ യുക്തിക്ക് വിധേയമായി വ്യാഖ്യാനിക്കപ്പെടുന്നതാണ്.എഴുത്തുകാരനും,ആക്റ്റിവിസ്റ്റും,യുക്തിവാദിയുമായ Dr. Gordon Stein അതിന് കൃത്യമായ വിശകലനം നൽകുന്നുണ്ട്:
    "We should always keep an open mind about any new phenomenon in nature. To merely say that's impossible, therefore it doesn't exist, is to commit a serious error. A much better approach would be to say That's quite unlikely, but show me the evidence you have that says that it may be so"...അതിനാൽ പൂർണ്ണമായും ഉൾക്കൊള്ളുകയോ,തള്ളിക്കളയുകയോ ചെയ്യുന്നതിന് പകരം പ്രപഞ്ചവിജ്ഞാനീയത്തിൽ അത്തരം 'Skeptical ധാരണകൾക്കും' സാധ്യതയുണ്ടെന്ന വസ്തുതയുൾക്കൊള്ളുകയാണ് ചെയ്യേണ്ടത്.
    "It would be the height of arrogance to think that man knows everything possible about the Universe or the Earth. There are many things yet to be discovered, and that is why we have scientific research (or any kind of research). That should be the rationalist's approach to parapsychology and the occult"...Dr.സ്റ്റേയ്നിൻ്റെ വാക്കുകൾ അത് അടിവരയിടുന്നു.കേരളത്തിൽ Dr.ജോർജ്ജ് മാത്യു സാറിനെപ്പോലുള്ളവർ ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി നിരീക്ഷണങ്ങൾ നടത്തുകയും,അപഗ്രഥനങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുള്ളത് എക്കാലവും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കാൻ ഉപകരിക്കുന്നതാണ്...

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +1

      നിങ്ങൾ ഇത്രെയും നല്ല comments ഇട്ടാൽ ഞങ്ങടെ ഒക്കെ commentinu ഒക്കെ pin എങ്ങനെ കിട്ടാനാണ് 😅
      Anyway, your comments are amazing 👌👌

    • @rencevakkachan
      @rencevakkachan 3 ปีที่แล้ว +1

      Gordon is not a psychologist he was a physiologist

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +1

      🎈🎈🎈🎈

    • @laijuraj5022
      @laijuraj5022 7 หลายเดือนก่อน

      Yes...there is nothing to end

  • @keerthyrajan298
    @keerthyrajan298 3 ปีที่แล้ว +34

    കിടു voice modulation കൊണ്ടു ആളുകളുടെ മനസിനെ കീഴടുക്കുന്നതിനു എന്തു പേരാണ് പറയുന്നേ സുൽത്താൻ 🙂

  • @ashifc943
    @ashifc943 3 ปีที่แล้ว +71

    കുളിച്ചുകൊണ്ടിരിക്കുബോൾ അശരീരി കേട്ട് ഇറങ്ങി ഓടിയ ലെ ഞാൻ 😅😅😅

  • @gaminglegend2831
    @gaminglegend2831 3 ปีที่แล้ว +128

    എങ്ങോട്ടാ തോണ്ടി പോണെ ഒരു ലൈക് ത്തനുടെ ❤️❤️👍

  • @bibinvinod520
    @bibinvinod520 3 ปีที่แล้ว +29

    രാത്രിയിൽ 1:30 അയപ്പോൾ ഹോസ്റ്റലിൽ ഉറക്കം വരാതെ കിടന്ന ഞാൻ .ചുമ്മാ ഒന്നു TH-cam തുറന്ന് നോക്കിയതാ ദാ സുൽത്താൻ്റെ വീഡിയോ .ഇനിയും ഇത് കാണാതെ മനുഷ്യന് ഉറക്കവും വരില്ല.ഇനി സുൽത്താൻ്റെ വീഡിയോ കണ്ടാൽ ഉറക്കത്തിൻ്റെ കരീയം തീരുമാനം ആയി.
    എനിക് എന്തിൻ്റെ കേടയിരുന്നു ഈ രാത്രി 1:30 തന്നെ വീഡിയോ കാണാൻ.
    സുൽത്താൻ ഇഷ്ടം🎈
    സുൽത്താൻ എവിടുന്നു കിട്ടുന്നു ഇത്ര വരൈറ്റി ടോപ്പിക്ക് ഒക്കെ എന്നും?.
    Get sulthanified🎈🎈🎈🎈

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +94

    Fact: സുൽത്താൻ dark modinte മാത്രം രാജാവ് അല്ല
    Thumbnailinteyum കൂടി രാജാവ് ആണ്.....
    Perhaps the best thumbnail creator in malayalam youtube......
    😍😍

    • @sreekuttanm6619
      @sreekuttanm6619 3 ปีที่แล้ว +7

      സത്യം സുൽത്താന്റെ thumbnail creation കണ്ടിട്ടാണ് ഞാൻ വീഡിയോ കണ്ട് തുടങ്ങിയത്

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +4

      🎈🎈🎈🎈❤️

  • @T0ny41
    @T0ny41 3 ปีที่แล้ว +13

    Happy to hear these , a psychology student ❤️🤗

  • @Rs_6688
    @Rs_6688 3 ปีที่แล้ว +31

    അവസാനം volume കുറച്ച് വച്ചതും സുൽത്താന്റെ dialogue.... Yaaa mwone😄💥💥

  • @safar8209
    @safar8209 3 ปีที่แล้ว +242

    മൂപ്പര് പറഞ്ഞപോലെ അവസാനം വോളിയം കുറച്ചവർ like adichoo🤣🤣

    • @vaishm6711
      @vaishm6711 3 ปีที่แล้ว +2

      Prediction ijjathy 🔥

    • @LOKi-b7d
      @LOKi-b7d 3 ปีที่แล้ว +7

      അവസാനമായപ്പോൾ Mobile ന്റെ screen ഞാൻ ചെറുതാക്കി.😄

    • @divyanandu
      @divyanandu 3 ปีที่แล้ว +2

      Njan 😂😂

    • @maxilgeorge8792
      @maxilgeorge8792 3 ปีที่แล้ว +1

      ippo varum ippo varum nn paranj irunna njan

  • @sonamts8383
    @sonamts8383 3 ปีที่แล้ว +79

    Dark mode +Bgm+this voice +roomil ഇരുട്ട് aahaa അന്തസ്😃😃 (NB:പേടി മാറ്റാൻ ഓരോന്ന് പറയുന്നതാ ഉള്ളിൽ നല്ല ഭയം ഒണ്ട് 😜)

  • @akhilkrishnan2331
    @akhilkrishnan2331 3 ปีที่แล้ว +19

    സുൽത്താൻ ഈ topic ചെയ്യാൻ വേണ്ടി നോക്കി ഇരുന്ന എന്റെ മനസ്സ് വായിച്ചു സുൽത്താൻ ഇതാ വീഡിയോ ചെയ്തിരിക്കുന്നു...❤️❤️ അപ്പൊ "സുൽത്താനും "😳😳

  • @dreamvoyager6996
    @dreamvoyager6996 3 ปีที่แล้ว +64

    ദേ മൂവി ഇപ്പോ കണ്ടിട്ട് ഇറങ്ങിയ ഞാൻ 😍😍

  • @rahulpk6158
    @rahulpk6158 3 ปีที่แล้ว +36

    നിങ്ങൾ ഒരു സംഭവം ആണ് ഭായ്🎈🎈🎈

  • @adee.a.b
    @adee.a.b 3 ปีที่แล้ว +63

    വ്യത്യസ്ത വിഷയങ്ങൾ നമുക്ക് മുമ്പിൽ കാര്യഗൗരവത്തോട് കൂടി എന്നും അവതരിപ്പിക്കുന്ന നമ്മുടെ സ്വന്തംസുൽത്താൻ
    to 400k ❤️🖤

  • @nikhilachandran997
    @nikhilachandran997 3 ปีที่แล้ว +8

    ഞാൻ അമ്മയുടെ മുമ്പിൽ വച്ചു ചുമ്മാ ഒരു പാട്ട് മൂളി നടന്നപ്പോ.., അമ്മ ആകെ സ്തബ്ധയായി... ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ അമ്മ അത്ര നേരം ഫോണിൽ കേട്ടതും, സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതും ഒരേ ഗാനം.... ഏതാണ്ട് ഒരേ സമയത്താണ് അമ്മ ആ ഗാനം കൂട്ടുകാർക്ക് അയച്ചു കൊടുത്തതും, ഞാൻ ആ പാട്ടിനെ പറ്റി ഓർക്കുന്നതും മൂളുന്നതും.... ഇതിനെ ഒരു coincidence ആയി മാത്രം കാണാൻ പറ്റുമോ?

  • @വെട്ടിച്ചിറഡൈമൺ
    @വെട്ടിച്ചിറഡൈമൺ 3 ปีที่แล้ว +102

    പട്ടാളക്കാരന്റെ കഥ വിസ്മയതുമ്പത്തിൽ കേട്ടവർ ഉണ്ടോ

    • @anoopnt87
      @anoopnt87 3 ปีที่แล้ว +1

      ചെറിയ വെത്യാസം ഉണ്ട്

    • @praseedapremkumar604
      @praseedapremkumar604 3 ปีที่แล้ว +1

      Njn und ippo ath comment ittitt varuva
      Athinakath parayunnundallo oru autography bok il ninnanenn

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      ഉണ്ട്

  • @TEKZIA
    @TEKZIA 3 ปีที่แล้ว +34

    ഞാൻ മനസ്സിൽ കാണുന്നത് എന്റെ അമ്മ മാനത്തു കാണും 🧐ഇത് എന്നിക്കു എപ്പോളും സംഭവിക്കാറുണ്ട് 👣

  • @_iam.the.ak_
    @_iam.the.ak_ 3 ปีที่แล้ว +21

    ഇപ്പോൾ correct ഞാൻ terres ൻറ്റെ മുകളിൽ നിൽക്കുവായിരുന്നു..😜😁
    ചെറിയ ഇടി ശബ്ദം..⚡
    തണുത്ത കാറ്റ്..
    Mobile ൽ notification വന്നു
    നോക്കി..
    അതാ സുൽത്താൻ at darkmode..
    പ്രകൃതി ടെ darkmode
    സുൽത്താൻറ്റെ darkmode ഉം
    ആഹാ അടിപൊളി 😍😍🥰🥰🔥🔥

  • @mrn5271
    @mrn5271 3 ปีที่แล้ว +33

    ഇതാണ് സുൽത്താൻ ഒമ്പത് മണിയെന്നാൽ ഒമ്പത് മണി ♥️

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +180

    എന്റെ ചങ്ക് പാര സൈക്കോളജിക്ക് എക്സ്പേർട്ട് ആണ് 🥴🥴

  • @sravanboi4205
    @sravanboi4205 3 ปีที่แล้ว +22

    So basically parapsychology is a branch of science but its the non empirical part where u can't literally prove everything, but it does work out. Its just above the current understanding standards of human beings. Hope we will conquer this branch too..🔥

    • @faithsuperstition3236
      @faithsuperstition3236 2 ปีที่แล้ว

      Psuedoscience aanu

    • @parameswaranpengad3249
      @parameswaranpengad3249 ปีที่แล้ว

      Almost all the Psychic phenomenon has been discussed in the Malayalam book " മനസ്സിന്റെ അജ്ഞാത തീരങ്ങളിൽ " which is the FIRST MALAYALAM book on PARAPSYCHOLOGY, released in 1981,authored by me Another book on Parapsycholgy (അതീന്ദ്രിയ മനഃശാസ്ത്രം ) was released in May 2023, The name of the book is " മനസ്സിന്റെ നിഗൂഢ താഴ്‌വരകൾ" ✍️ This book is now available. Parameswaran Pengad. 6-9-23.

  • @caratarmy3777
    @caratarmy3777 3 ปีที่แล้ว +5

    Sulthante paranormal activity ,parapsychology angane ulla videos othiri ishtaan oru vallatha intrest ahn ee vishayathod iniyum ithine sambandhich videos idanam enn oru request☺☺☺☺

  • @gaminglegend2831
    @gaminglegend2831 3 ปีที่แล้ว +27

    കഥകൾ എന്നും എൻ്റെ ഒരു weekns ആൺ 👍👍

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +17

    ഇങ്ങൾ പൊളിയാട്ടോ 😍
    അവതരണം ഒരു രക്ഷയും ഇല്ല ❤️🔥

  • @vishnuthiruvathra5524
    @vishnuthiruvathra5524 3 ปีที่แล้ว +5

    Katta waiting ayirunnu new video k vendi❤❤🔥🔥😘😘😘😘😍😍

  • @vishnuab3613
    @vishnuab3613 3 ปีที่แล้ว +25

    You deserve more subs.. 💥

  • @sujithchandran9336
    @sujithchandran9336 3 ปีที่แล้ว +10

    ഇതിലെ പട്ടാളക്കാരന്റെ ബേസ് ക്യാമ്പിലെ കഥ കേട്ടപ്പോൾ എനിക്ക് മാത്രമാണോ വിസ്മയത്തുമ്പത്തിലെ നെടുമുടി വേണു സർ ന്റെ ഡയലോഗ് ഓർമ വന്നത് 🤔😌

  • @half_blood.prince
    @half_blood.prince 3 ปีที่แล้ว +193

    ഈ പട്ടാളക്കാരന്റെ കഥയല്ലേ ലാലേട്ടന്റെ 'വിസ്മയതുമ്പത് ' എന്ന സിനിമയിൽ പറയുന്നത്...😈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +46

      🎈🎈🎈its a famous story

    • @aswanthaneesh1460
      @aswanthaneesh1460 3 ปีที่แล้ว

      Yaya

    • @half_blood.prince
      @half_blood.prince 3 ปีที่แล้ว +7

      @@BeyporeSultanOnline 🤩 First Time Reply from Sultan 🎈

    • @sujeeshmurali8623
      @sujeeshmurali8623 3 ปีที่แล้ว +2

      "Aparichithan". Movie

    • @abdulmajeedkp24
      @abdulmajeedkp24 3 ปีที่แล้ว

      @@BeyporeSultanOnline
      പക്ഷേ സിനിമയിൽ കേട്ട കഥയും ഇതും വ്യത്യാസം ഉള്ള പോലെ

  • @IMettymetty
    @IMettymetty 3 ปีที่แล้ว +35

    ബാഗ്രൗണ്ട് സെറ്റപ്പും ബാഗ്രൗണ്ട് മ്യൂസിക്കും സുൽത്താന്റെ വോയിസും എല്ലാം കൊണ്ടും പൊളി വൈബ് 😌

  • @aravindu9578
    @aravindu9578 3 ปีที่แล้ว +114

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ 🎈❤️🎈

  • @Blackpanther5586
    @Blackpanther5586 3 ปีที่แล้ว +1

    പൊളി.. 👌.. കിടു.. സുൽത്താൻ തിരഞ്ഞെടുത്ത വിഷയം സൂപ്പർ... 🤗

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +38

    അയലോക്കം മൊത്തം പാര സൈക്കോളജി ആന്നേ 😭😭😭

  • @JobinPhilipVarghese755
    @JobinPhilipVarghese755 3 ปีที่แล้ว +9

    I dont remember whether i said this before. The background piano music is actually a note change version of silent night christmas carol song :o

  • @adamjohn8994
    @adamjohn8994 3 ปีที่แล้ว +16

    സുൽത്താൻ അങ്കിൾ..... ഒരു വർഷമായി അങ്കിളിന്റെ വീഡിയോസ് കാണുന്നു..... എന്നാ ഒരു ഫീലാ ❤❤❤❤🤩🤩🤩🤩🤩

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +29

    *"Most human beings come into the world and leave it with nothing to show they ever lived..."*
    ആലോചിച്ചു നോക്കുമ്പോൾ സത്യം തന്നെ ആണ്... പക്ഷെ നമ്മൾക്ക് കാണാൻ കഴിയാത്ത അറിയാൻ കഴിയാത്ത എന്തോ ജനിക്കുന്നതും മരിച്ചുപോയതുമായ ഓരോ ജീവികളെയും ഇന്നീ ഭൂമിയിലെ ഓരോന്നിനെയും എവിടെയെല്ലാമോ ബന്ധിപ്പിക്കുന്നുണ്ട്.... മരണത്തിനപ്പുറം നാമിന്ന് കാണുന്ന പലതിനുമപ്പുറം...
    സുൽത്താനോടൊപ്പം parapsychology യുടെ pulse അറിയാൻ ഞാൻ റെഡി 😁

  • @chithraanup2223
    @chithraanup2223 3 ปีที่แล้ว +26

    ജനലൊക്കെ അടച്ചിട്ടുണ്ടോന്ന് എത്ര ഉറപ്പുവരുത്തീട്ടും പിന്നേം പിന്നേം നോക്കിക്കൊണ്ടിരുന്നു video കാണുന്ന ഞാൻ... എനിക്കെന്തിന്റെ കേടാണ്.. 🙄 നാളെ കണ്ടാൽ പോരെ👯‍♀️👯‍♀️👯‍♀️ അത് പറ്റില്യാല്ലോ... 👻🧚‍♀️

  • @gamegladiators4615
    @gamegladiators4615 3 ปีที่แล้ว +2

    Super video chetta but ee videoyile kurikariyaggal pazhaya videoyile paranjittundu but I like it excellent video ☺☺☺👏👏👏👍👍❤❤❤

  • @EleKtrA_YT
    @EleKtrA_YT 3 ปีที่แล้ว +8

    രാത്രി 11:39 പുറത്തു നല്ല മഴ ,ചെറിയ ഇടി മുരൾച്ച, സുൽത്താന്റെ വീണ്ടിയോ😍

  • @Libin-eh1hd
    @Libin-eh1hd 3 ปีที่แล้ว +3

    Sulthane kathirikku aayirunnu 2nd view ❤️

  • @jyothiset
    @jyothiset 3 ปีที่แล้ว +24

    നിങ്ങളൾ ടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന കിക്ക് ufff🔥🔥

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +2

    സുൽത്താനും മല്ലു analyst ഉം ആണ് ന്റെ ഹീറോസ് 🖤🖤🖤

  • @AnnTales
    @AnnTales 3 ปีที่แล้ว +3

    Sultaneyyyy notification kanda paade njan ing etheettoooo💕

  • @ajmalameer8018
    @ajmalameer8018 3 ปีที่แล้ว +1

    ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു... ഞാൻ volume കുറച്ചു പിന്നെ ഏത് സൈഡിൽ നിന്നാണ് വികൃത രൂപം വരുന്നത് എന്ന് ആകാംക്ഷയോടെ നോക്കീം നിന്നു.. 👌👌👌☺️

  • @giga-chad2324
    @giga-chad2324 3 ปีที่แล้ว +6

    Maranna masss bro ❤️❤️❤️❤️🧐 thrilled...

  • @aryaprabhaammu4415
    @aryaprabhaammu4415 3 ปีที่แล้ว +2

    Uff that BGM!! 😍 രാത്രി ഏകാന്തത പിന്നെ ദൂരൂഹത നിറഞ്ഞ വാക്കുകളിലൂടെ ശരീരത്തിൽ തുളഞ്ഞുകയറുന്ന നേരിയ ഭയം.. എജ്ജാതി feel🔥

  • @Speedyt-g4u
    @Speedyt-g4u 3 ปีที่แล้ว +3

    Intresting annallo sulthane 🎈🎈

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +1

    വീഡിയോ പൊളി സുൽത്താനെ ❤
    അല്ലുരി സീതരാമ രാജുവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ 😍

  • @voyager3445
    @voyager3445 3 ปีที่แล้ว +13

    Enik precognition siddhi und... veetil njn enthengilum karyathil vaa thurakkan poya ellarum ennod parayum " *aa thiruva eduth mozhiyalle enn* " 😂😂😂

  • @adithyasuresh9955
    @adithyasuresh9955 3 ปีที่แล้ว +1

    Ntammoh sammadhikanam....thank u sulthane etharam karyangal scientific aayit paranju tharunadhin ...🎈🎈🎈💝

  • @Da_vinci_art
    @Da_vinci_art 3 ปีที่แล้ว +57

    Tail end ഡയലോഗ് ഇഷ്‌ടപെട്ടവർ like അടിച്ചെ..
    സുൽത്താൻ ഇഷ്ടം 🎈🎈🎈

  • @abhishekabi1338
    @abhishekabi1338 3 ปีที่แล้ว +1

    ഒരു ചെറിയ വെളിച്ചവും,👍 പിന്നെ സുൽത്തന്റെ ശബ്ദവും👍 പിന്നെ മ്യൂസിക് എഫക്റ്റും👍 ❣️❤😘😘🥰🥰❣️... Dark Mode ❣️❣️..എല്ലാം കൂടി ചേരുമ്പോൾ നമ്മേ ശരിക്കും ഒരു മായാലോകത്ത് കൊണ്ട് എത്തിക്കും ❣️❣️😘😘 അതാണ് ബേയ്പ്പൂർ സുൽത്തന്റെ സൃഷ്ടി ❣️❣️😘😘...... പൊളിച്ചു Parasychology.... ❣️❣️❤ഇനിയും പോരട്ടേ.. 👍👍👍

  • @kingdudes9915
    @kingdudes9915 3 ปีที่แล้ว +4

    ആരൊക്കെയാണ് ഈ വീഡിയോ ഫുൾ brightness കുറച്ചിട്ട് കാണുന്നത് ❤️❤️❤️

  • @arunpariyaram572
    @arunpariyaram572 3 ปีที่แล้ว

    ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു youtube channel😍
    ഞാൻ കാണാനാഗ്രഹിക്കുന്ന subjects തിരഞ്ഞുപിടിച്ചു ചെയ്യുന്നതു പോലുണ്ട്😍😍
    Thanks bro..❤️

  • @pi9356
    @pi9356 3 ปีที่แล้ว +28

    🔥🔥❤❤🎈🎈🎈
    ഒരു ആരാധകൻ ആണേ
    🔥🔥❤😌🎈🎈🎈

  • @gouthamkrishnajs
    @gouthamkrishnajs 3 ปีที่แล้ว +11

    ഇരുട്ടറയിലെ സങ്കൽപങ്ങൾക്ക് പിന്നാലെ parapsychology ഈ വിഷയം ഏറെ പ്രതീക്ഷകൾ നൽകി സുൽത്താൻ എന്നത്തെയും പോലെ മറ്റ് ഭൂതഗണങ്ങൾക്ക് ഒപ്പം ഞാനും(🎈)

  • @renjithprasannan3854
    @renjithprasannan3854 3 ปีที่แล้ว +11

    ആഹാ അടിപൊളി.... പുറത്ത് മഴ,മമ്മൂക്കയുടെ the preist കണ്ടിട്ട് വന്ന വഴിയും ഇന്നത്തെ ഉറക്കം പോയി

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 ปีที่แล้ว +11

    സംഭവം കൊള്ളാം. കിക്ക് ആയി 🤙.
    ഇനി പോയി രണ്ടു പാട്ട് കേക്കട്ടെ. അല്ലേൽ ഇന്നത്തെ ഉറക്കം പോകും 😅

  • @GWC2263
    @GWC2263 3 ปีที่แล้ว +8

    ദൃശ്യം back ground score തുടക്കത്തിൽ ഉപയോഗിച്ച്
    Namma അത് note ചെയ്ത കേട്ടോ
    Sulthanae😀.

  • @shamnabjalal830
    @shamnabjalal830 5 วันที่ผ่านมา

    That sound effect and your voice..... Amazing....🎉🎉❤

  • @itzmeiffa8781
    @itzmeiffa8781 3 ปีที่แล้ว +3

    പുറത്ത് പോയപോ നാഗത്താന്റേ അമ്പലം കണ്ടപോ സുൽത്താനെ ഓർത്ത ഞാൻ തിരിച്ച് വന്ന് TH-cam എടുത്തപ്പോൾ ദേ video

  • @moviesandtrailersspot2112
    @moviesandtrailersspot2112 3 ปีที่แล้ว +8

    Njan innale nigade whatsappil ithupole oru video cheyan njan paranjirunu
    But you not see it
    Today you upload that video
    You are realy a man

  • @vipink69
    @vipink69 3 ปีที่แล้ว +9

    Sultanified 🎈🎈അവസാനം പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞു ഒരു നിമിഷം..

  • @couragetraders1873
    @couragetraders1873 3 ปีที่แล้ว +8

    എനിക്കേറ്റവും ഇഷ്ട്ടപെട്ട topic എടുത്തിട്ട സുൽത്താനെ....... ഇങ്ങള് പൊളിക്കും♥️♥️♥️

  • @alanjose2.056
    @alanjose2.056 3 ปีที่แล้ว +9

    എന്റെ അടുത്ത സിനിമയിൽ താങ്കൾക്ക് ഉറപ്പായും ഒരു role ഉണ്ടാവും

  • @Jazi-kr9in
    @Jazi-kr9in 2 ปีที่แล้ว +1

    ചേട്ടാ ഞാൻ ഒരു 14 വയസ്സുള്ള കുട്ടിയാണ്. ചിലപ്പോൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.ചില സമയങ്ങളിൽ എന്റെ sixth sense വർക്ക് ആകാറുണ്ട്. എന്തെങ്കിലും നടക്കാൻ പോകുന്നതിന്റെ 1അല്ലെങ്കിൽ 2 sec മുന്നേ അത് എനിക്ക് sense ചെയ്യാൻ പറ്റും. അപ്പോൾ നിങ്ങൾക്കു ചിലപ്പോൾ തോന്നാം, അത് സാധാരണയായ് സംഭവിക്കാറുള്ളതാണെന്ന്. But അതങ്ങനല്ല, മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിൽ ആണ് എന്റെ senses എന്ന് എനിക്ക് തോന്നുന്നു.

    • @Parthanholidaystrivandrum
      @Parthanholidaystrivandrum ปีที่แล้ว

      അത് എല്ലാവർക്കും തോന്നുന്നത് ആണ് ബ്രോ 🙂

  • @alanjose2.056
    @alanjose2.056 3 ปีที่แล้ว +3

    കിടിലൻ video സുൽത്താനെ

  • @vivekyt7018
    @vivekyt7018 3 ปีที่แล้ว +1

    സുൽത്താനെ red light വെണ്ട ഒരു ഗും illa.... എന്തായാലും vidio polli... 🎈🎈🎈🎈

  • @adilsha5503
    @adilsha5503 3 ปีที่แล้ว +6

    Quality aanu saare main 😍

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @adilsha5503
      @adilsha5503 3 ปีที่แล้ว +1

      @@BeyporeSultanOnline Aadhyamaayittaa Sulthante reply kittunnathu😭😍

  • @fathimathulshaniba5182
    @fathimathulshaniba5182 3 ปีที่แล้ว +1

    സുൽത്താൻ സൈക്കോളജി ടീച്ചർ ആയിരുന്നേൽ പൊളി ആയിരുന്നേനെ 👍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +55

    **സന്തോഷമുള്ള കാര്യം മച്ചാൻ പറയുമ്പോഴും അതില്ലും ഒരു ദുരൂഹത മണക്കം...!💥**

  • @sajinartscrafts8543
    @sajinartscrafts8543 3 ปีที่แล้ว

    ഏറെ നാളായി കാത്തിരുന്ന വീഡിയോ. സന്തോഷമുണ്ട് ഒരുപാട് ഒരുപാട്.thank u സുൽത്താൻ🎈🎈🎈🎈

  • @mubikingvp17
    @mubikingvp17 3 ปีที่แล้ว +40

    വോളിയം കുറക്കാതെ കേട്ട ഞൻ (ഇൻസെന്റ് മിഥുനം jpg ) 😛

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +1

    Bro vere level video🔥always supports your channel❤️

  • @anthassullamemer2.081
    @anthassullamemer2.081 3 ปีที่แล้ว +38

    The Priest സിനിമ കണ്ടവർ ഉണ്ടോ 🔥🔥🔥🔥

  • @onlinemedia4010
    @onlinemedia4010 3 ปีที่แล้ว +1

    ഇന്ന് നല്ല മഴയും കാറ്റും ഉണ്ട് ഇവിടെ .. അതിനോട് ചേർന്ന വീഡിയോ യും ❤️❤️❤️❤️❤️സുൽത്താൻ❤️❤️🔥

  • @G0D-eternal._
    @G0D-eternal._ 3 ปีที่แล้ว +8

    സുൽത്താൻ Duration 20 min ആക്കി ഇനിയും ഇതുപോലെ തുടരണേ.

  • @ashil4433
    @ashil4433 3 ปีที่แล้ว

    SulthantA video kand kand enik ippol ettavum isstam pedikkanan 🎈🎈🎈🖤

  • @aiswarya340
    @aiswarya340 3 ปีที่แล้ว +38

    It's called tremendous 🔥🔥

  • @aromalsidharth9212
    @aromalsidharth9212 3 ปีที่แล้ว +1

    Biokinesis meditation vazhi sadyamanu... Body temperature control cheyyan patm allavarkm

  • @Anilkumar-if5zk
    @Anilkumar-if5zk 3 ปีที่แล้ว +5

    Sulathane where have you been,☹️☹️☹️
    I have been waiting for your video for a long time 😊😇🤗🙂💙💛❤️🌟🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +1

      🎈🎈🎈🎈🎈

    • @Anilkumar-if5zk
      @Anilkumar-if5zk 3 ปีที่แล้ว +1

      @@BeyporeSultanOnline 🤗🤗😇☺️🙂🤗🤗🤗🤗🤗😊😊😊😇😇🙂☺️☺️☺️🙂🙂🙂

  • @rejupillai4028
    @rejupillai4028 3 ปีที่แล้ว

    ഹായ് സുൽത്താൻ താങ്കളുടെ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട് പുതിയ ഒരുപാടു കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട് ഒരു കാര്യം ചോദിക്കട്ടെ നമുക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവില്ല എന്ന് പറയുന്നതല്ലേ ശെരി ഇത് പറയാൻ കാരണം സുൽത്താന്റെ മിക്ക വീഡിയോസിലും ലാസ്റ്റ് അറിവില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതിനു പകരം അങ്ങനൊരു സംഭവമേ ഇല്ല ennu വരുത്തി തീർക്കുന്നുണ്ട് e വീഡിയോയിലും അതുണ്ട് എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്ന് മാത്രെമേ ഉള്ളു...... നന്നായി വീഡിയോസ് ഒക്കെ ചെയ്യുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍thanks🙏

  • @muhammadkaif6248
    @muhammadkaif6248 3 ปีที่แล้ว +6

    കാത്തിരുന്ന വീഡിയോ ❤️

  • @akhilpvm
    @akhilpvm 3 ปีที่แล้ว +2

    *Informative* 👌💞

  • @jeeshmatm827
    @jeeshmatm827 3 ปีที่แล้ว +5

    Haii sulthan🔥🔥

  • @ramachandran.v153
    @ramachandran.v153 3 ปีที่แล้ว +1

    എന്റെ കാഴ്ചപ്പാടിൽ,നമ്മൾ അറിയാത്തതും, ഉൾകൊള്ളാൻ ബുദ്ധിമുട്ടുള്ളതുമായ ഒരുപാട് സത്യങ്ങൾ ഉണ്ട്, പ്രപഞ്ച ശക്തിയിൽ. ചിലർ ശാസ്ത്രീയമായി തെളിയുന്നത് വരെ അത് വിശ്വസിക്കില്ല . അവർ അതുവരെ കാത്തിരിക്കട്ടെ.. ഒന്നും അടിച്ചേൽപ്പിക്കുന്നുന്നതല്ലല്ലോ അതിന്റെ ശരി..

  • @sreyawilson556
    @sreyawilson556 3 ปีที่แล้ว +6

    Sulthan 😍 ishtam
    ✨✨✨

  • @Abhithehunk
    @Abhithehunk 3 ปีที่แล้ว +1

    ഞാൻ പണ്ട് നടക്കും എന്ന രീതിയിൽ സ്വപ്നം കാണുന്ന പല കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയായിട്ടുണ്ട്.. കേട്ടപ്പോൾ എന്തോ ഒരു പേടി

  • @megamind5651
    @megamind5651 3 ปีที่แล้ว +7

    SULTHANTE VIDEOS KANDEPINNE PARAPSYCHOLOGY PADIKKANMENNU BHAYANKARA AGRAHAAM😄😄🥰😘😍🥰😘😍💖💖

  • @yesiam8832
    @yesiam8832 3 ปีที่แล้ว +2

    ആഹാ.. Interesting❤

  • @renjithkumar8668
    @renjithkumar8668 3 ปีที่แล้ว +5

    ഒടുക്കം പറഞ്ഞ പോലെ ഞാൻ volume കുറക്കാതെ ഇരുന്നതും ഫോണ് ദൂരേക്ക് മാറ്റതിരുന്നതും എനിക്ക് esp ഉണ്ടായിട്ടല്ലേ..😎😊

  • @djthithoYT
    @djthithoYT 3 ปีที่แล้ว +1

    super well explaind sultane 😍😍😍

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +4

    സുൽത്താനെ, ഇപ്പോൾ musiccoupleil ഇപ്പോൾ videos ഇല്ലല്ലോ
    May I suggest 2 songs for bheevi? Angopangam (ദേവാസുരം) and അമ്പിളിക്കല ചൂടും (രാജശില്പി)...........
    (ഭയങ്കര എളുപ്പം ഉള്ള പാട്ടുകൾ ആയി പോയി അല്ലെ 😅😅😅...... But these are my fav songs, so.....)

  • @Junaidkalliyil
    @Junaidkalliyil 3 ปีที่แล้ว +1

    Kurach nalla based stories undaggil video kidu aaavum🔥