ITI admission kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • private iti admission in kerala.കേരളത്തിൽ പ്രൈവറ്റ് ഐ ടി ഐ യിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ വീഡിയോ.. വിവിധ കോഴ്‌സുകൾ, സ്ഥാപനങ്ങൾ എന്നിവ തെരഞ്ഞ്ടുക്കുന്നതിന് മുൻപ് ഈ വീഡിയോ കാണുകയും കാര്യങ്ങൾ മനസ്സിലായ്ക്കുകയും ചെയ്യുക. നിങ്ങളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. തീർച്ചയായും ഉത്തരം നൽകുന്നതാണ്.
    QUERY SOLVED
    1. ITI admission in kerala
    2. Private iti in kerala
    3. kerala private iti
    4. private ITI in thiruvananthapuram
    5. praivate ITI in kollam
    6. praivate ITI in pathanamthitta
    7. praivate ITI in Ernakulam
    8. praivate ITI in Alappuzha
    9. praivate ITI in Kottayam
    10. praivate ITI in Idukki
    11. praivate ITI in kannur
    12. praivate ITI in kazargode
    13. praivate ITI in Kozhikode
    14. praivate ITI in wayaanad
    15. praivate ITI in malappuram
    16. praivate ITI in palakkad
    17. praivate ITI in Trissur
    18. Courses in ITI kerala
    19. ITI syllabus in keraala
    20. About ITI in malayalam

ความคิดเห็น • 246

  • @hip685
    @hip685 6 หลายเดือนก่อน +2

    Sir ente age 25... Enik ITI CHERAN ENTHA VENDATH... DETAILS PARAYUMO

  • @amaljohnson8234
    @amaljohnson8234 3 ปีที่แล้ว +6

    Sir... Diploma in instrumentation engineering scope ulathano... Onnu suggest cheyuo

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +2

      അടുത്ത വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യും അതിൽ ഡിപ്ലോമ ട്രേഡുകളെ കുറിച്ച് വിവരിക്കുന്നുണ്ട്.

  • @gokulpv9907
    @gokulpv9907 3 ปีที่แล้ว +12

    Sir Nan govt itiyil koduthittunde avide kittigilengil privetil cheran pattille

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      പറ്റും....

    • @adhilsalah7053
      @adhilsalah7053 2 ปีที่แล้ว

      Private iti electrician course fees minimum eathraya

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +1

      It depends

    • @adhilsalah7053
      @adhilsalah7053 2 ปีที่แล้ว

      @@easyLearnmalayalam fees starting eathra

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +2

      ഓരോ ഐ ടീ ഐ യിലും ഓരോ കൊഴ്സിനും വ്യത്യസ്ത ഫീസ് ആണ്. 25000 മുതൽ 1ലക്ഷം വരെ വന്നേക്കാം

  • @victoryitithrissuririnjala3574
    @victoryitithrissuririnjala3574 ปีที่แล้ว +1

    Good information 💪

  • @irfanirfan8720
    @irfanirfan8720 2 ปีที่แล้ว +1

    Iti കഴിഞ്ഞ diploma എടുക്കാൻ പറ്റുമോ. അപ്പോൾiti മാർക്ക് ആണോsslc മാർക്ക് ആണോ diploma ചേരാന് കൊടുക്കേണ്ടത്

    • @S4TECHZZZ
      @S4TECHZZZ 2 ปีที่แล้ว +1

      Lateral entry iti mark

  • @mahijamanu2035
    @mahijamanu2035 3 ปีที่แล้ว +2

    Sir..njan iti yil koduthu onnum vannila private padichal government value kittumo certificatine pls reply

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      Govt. ITI yil first allotment mathrame vannittulloo...

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @Status Corner തീർച്ചയായും

  • @smartclassroom6806
    @smartclassroom6806 3 ปีที่แล้ว +2

    Useful

  • @vinithap2524
    @vinithap2524 2 ปีที่แล้ว

    Private ITI യിൽ admission apply ചെയ്യേണ്ടത് നേരിട്ട് പോയാണോ... എപ്പോഴാണ് admission apply ചെയ്യേണ്ടത്

  • @molu5873
    @molu5873 2 ปีที่แล้ว +1

    ITI ഡീസൽ മെക്കാനിക് പഠിച്ചാൽ ജോലി കിട്ടുമോ

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +1

      പാസായാൽ കിട്ടും,😂

    • @molu5873
      @molu5873 2 ปีที่แล้ว +1

      Tnx😍

  • @vasudavenn2156
    @vasudavenn2156 3 ปีที่แล้ว +1

    ഞാൻ sslc പാസ്സായി പക്ഷേ a+ ഒന്നും ഇല്ല. Ews sartificte ഒപ്പം അപ്ലൈ ചെയ്തു. Govenment iti യിൽഎനിക്ക് മെട്രിക് ട്രേഡ് പഠിക്കാൻ സാധിക്കുമോ.

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      Merit അടിസ്ഥാനത്തിൽ ആണ് ഗവ: ഐ ടി ഐ യിൽ അഡ്മിഷൻ നടക്കുന്നത്. A+ ഉണ്ടായാൽ മാത്രമേ അഡ്മിഷൻ ലഭിക്കൂ എന്നൊന്നും ഇല്ല. ഫിസിക്സ്, കെമിസ്ട്രി, മാത്സ് , ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ഉള്ള മാർക്ക് അടിസ്ഥാന പ്പെടുത്തി ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഗവ്: ഐ ടി ഐ കളിൽ നിന്ന് അഡ്മിഷൻ കിട്ടാതെ വരികയാണെങ്കിൽ NCVT ട്രേഡ് ഉള്ള പ്രൈവറ്റ് ഐ ടി ഐ യിൽ ശ്രമിക്കാവുന്നതാണ്. ഫീസ് കൊടുക്കണം എന്നേ ഉള്ളൂ... സർട്ടിഫിക്കറ്റും പരീക്ഷയും same ആണ്.

    • @jasirjasir1090
      @jasirjasir1090 ปีที่แล้ว +1

      @@easyLearnmalayalam sir private iti യിൽ ഫീസ് എത്ര കൊടുക്കണം??? Plz replay🥺🙏🏻🙏🏻🙏🏻

  • @vishnuvichu1043
    @vishnuvichu1043 3 ปีที่แล้ว +2

    KGCE DIPlOMA ജോലി സാധ്യത undo

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല. KGCE യും Diploma യും രണ്ടും രണ്ടാണ്

    • @vishnuvichu1043
      @vishnuvichu1043 3 ปีที่แล้ว

      KGCE Ac Machanic pass യായവർക്ക് ജോലി സാധ്യത ഉണ്ടോ ഉ ?

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@vishnuvichu1043 തീർച്ചയായും

  • @instructormalayalam
    @instructormalayalam 3 ปีที่แล้ว +2

    Sir oru better cource paray?
    Monday admission edkkanam.. Pls
    Fitter / electric
    Eetha ithe better?

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      രണ്ടു കോഴ്സ് കളും നല്ലത് ആണ് നിങ്ങളുടെ അഭിരുചി നോക്കി തീരുമാനം എടുക്കുക

    • @RifasRifas-iy1hh
      @RifasRifas-iy1hh 3 ปีที่แล้ว

      Bro rank list name vanale admission kitto

    • @RifasRifas-iy1hh
      @RifasRifas-iy1hh 3 ปีที่แล้ว

      Ithil ethare allowtment varum

  • @kannankuku382
    @kannankuku382 2 ปีที่แล้ว

    😍

  • @beenasunil7367
    @beenasunil7367 3 หลายเดือนก่อน

    Sir, Palakkad District il Private institutions undo,evide annu

  • @joyaljoyes
    @joyaljoyes 3 ปีที่แล้ว +2

    Sir tail allotement enna varannu ariyo 2021

  • @abhi_techy_videos1906
    @abhi_techy_videos1906 3 ปีที่แล้ว +1

    Sir njan government iti vachat und eth vara admission kitty Ella adha government kitty elakil anek private poye charan pattumo seat kittumo

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      First Allotment aayitte ulloo... Eniyum allotment und... Wait...for some more days...

    • @abhi_techy_videos1906
      @abhi_techy_videos1906 3 ปีที่แล้ว

      @@easyLearnmalayalam last close chyunath appozha

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@abhi_techy_videos1906 ath parayaan pattilla...Oro ITI yilum seat fill aavumpo avide close cheyyum

    • @abhi_techy_videos1906
      @abhi_techy_videos1906 3 ปีที่แล้ว

      @@easyLearnmalayalam 205 index kittyan chance undo

  • @adhilsalah7053
    @adhilsalah7053 2 ปีที่แล้ว +2

    Private iti electrician course fees minimum eathraya

  • @tubevlogs1909
    @tubevlogs1909 2 ปีที่แล้ว

    Voice poli

  • @shihabom9827
    @shihabom9827 3 ปีที่แล้ว +1

    KGCE certificate NCVT certificate akkan pattumo vere enthenkilum option unddo pls reaplay

  • @AswinVarghese-lh3co
    @AswinVarghese-lh3co 2 หลายเดือนก่อน

    Itil pothya course unddo please reply

  • @shanumerlin
    @shanumerlin 3 ปีที่แล้ว

    Iti യിൽ മൊബൈൽ മെക്കാനിക്ക് ഉണ്ടോ പ്രെയ്‌വേറ്റിൽ പോയാൽ സർട്ടിഫിക്കേറ്റ് കിട്ടുമോ പ്ലീസ് റിപ്ലേ 🙏

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      ഐ ടി ഐ യിൽ അങ്ങനെ ഒരു ട്രേഡ് ഇല്ല

  • @jaseelajasee9463
    @jaseelajasee9463 2 ปีที่แล้ว

    Sir nan ipo iti yil anu 1 yr course annu enik kitiye apo next year enik poly techniques edukan patuvo athava patumenkil enikkittan oke chance kanuvo

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      1 year ITI പഠിച്ചവർക്ക് ലാറ്ററൽ എൻട്രി വഴി പോളിക്ക് ചേരാൻ കഴിയില്ല. റഗുലർ ആയി 3 വർഷം പഠിക്കുന്ന ഡിപ്ലോമ ചെയ്യാം

  • @muhammadbasheer9639
    @muhammadbasheer9639 3 ปีที่แล้ว +1

    2021അഡ്മിഷൻ തുടങ്ങിയോ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      തുടങ്ങിയിട്ടില്ല

  • @user-kt9wz4jq8m
    @user-kt9wz4jq8m ปีที่แล้ว

    Bro e giverment iti place ment polea private iti ninne kituo plzz reply

  • @akshaysaji7639
    @akshaysaji7639 3 ปีที่แล้ว +1

    Sir Private ITI college eppozhanu 1st year clss eppozhanh open cheyunnathu..

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      തുടങ്ങി

    • @akshaysaji7639
      @akshaysaji7639 3 ปีที่แล้ว

      @@easyLearnmalayalam njangalkk tudagitilla college open aylla online class polum ila

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@akshaysaji7639 എവിടെയാണ്

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      ജനുവരി 10 മുതൽ തുടങ്ങ്ങാൻ ഉള്ള സർക്കുലർ ഉണ്ട്

    • @akshaysaji7639
      @akshaysaji7639 3 ปีที่แล้ว

      @@easyLearnmalayalam Exel private ITI Cherthala

  • @bilalsameer1313
    @bilalsameer1313 2 ปีที่แล้ว

    Private ITI പഠിച്ചാൽ പുറം രാജ്യങ്ങളിൽ ജോലി കിട്ടുമോ

  • @rameesramees8840
    @rameesramees8840 2 ปีที่แล้ว

    KGCE cerടിഫിക്കറ്റിന് ഗൾഫിൽ value ഉണ്ടോ sir....

  • @ajitkk7947
    @ajitkk7947 3 ปีที่แล้ว +1

    Sir MRAC , Electrition ethanu nallathu

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +2

      NCVT ആണെങ്കിൽ രണ്ടും നല്ല കോഴ്സ് ആണ്. അഭിരുചിക്ക് അനുസരിച്ചു തെരെഞ്ഞഞ്ഞെടുക്കാം. ഇളക്ട്രീഷ്യന് കുറച്ചു കൂടി wide opportunity ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

    • @ajitkk7947
      @ajitkk7947 3 ปีที่แล้ว

      @@easyLearnmalayalam Ncvt anu thank you sir😍😍

  • @petrol-x1688
    @petrol-x1688 2 ปีที่แล้ว +1

    Ncvt aano kgce aaano kooduthal value ullath

  • @vishnuvichu1043
    @vishnuvichu1043 3 ปีที่แล้ว +5

    എൻ്റെ TC യും conduct certificate ഉം കഴിഞ്ഞ വർഷത്തെയാണ് Date വച്ച് ആണ് തന്നിരിക്കുന്നത് അത് ഈ വർഷം admission സമയത്ത് കൊണ്ട് പാറ്റുമോ?

  • @aswathyaswathy4587
    @aswathyaswathy4587 2 ปีที่แล้ว

    Sr government itiil application date kazhinnjo private ITIL engane admission edukkunne Plz reply sr

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഗവണ്മെൻ്റ് ഐ ടീ ഐ അപ്ലിക്കേഷൻ സമയം കഴിഞ്ഞു. പ്രൈവറ്റ് ഐ ടീ ഐ യില് നേരിട്ട് പോയി അഡ്മിഷന് എടുക്കാം

  • @akku4113
    @akku4113 2 ปีที่แล้ว

    Sir ഞാൻ ഒരു കോളേജിൽ അഡ്മിഷൻ എടുത്തു പോയി അതു incyvitty aflaid ആണോ എന്ന് ഒന്ന് നോക്കി പറയുമോ സാർ plezz Name Bishop peter periera memmorial private iti maariyapuram plezz help🙏

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      det.kerala.gov.in/index.php/2015-02-09-04-31-36/private-iti-s
      ഈ ലിങ്കിൽ കയറി ജില്ല സെലക്റ്റ് ചെയ്താൽ അഫിലിയേ റ്റ ഡ് ആയ പ്രൈവറ്റ് ഐ ടീ ഐ കളുടെ ലിസ്റ്റും അവിടെ ഉള്ള ട്രേഡും കാണാം

  • @joyaljoyes
    @joyaljoyes 3 ปีที่แล้ว +1

    Sir enik 265/300 mark indu enik govt iti kitto plzz replay

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      ശ്രമിക്കൂ...കിട്ടും...!!

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว

      Enill 185 ee ull😰😰🙄🙄... Nigahkk kittumalloo. Simple..

    • @joyaljoyes
      @joyaljoyes 3 ปีที่แล้ว

      @@instructormalayalam VHSE ano padiche

    • @joyaljoyes
      @joyaljoyes 3 ปีที่แล้ว

      Plus one and plus two vhse

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว

      @@joyaljoyes yee alla..... Enikk 10 l 7 sub ന് a+&a aanu...... But index nokkunna subjects che, math, eng c, c, b 😰😰😰🙄🙄🙄🙄physics a und athumatram kond enthundakkan🧐🧐
      Unlucky 🏃‍♂️🙄😰

  • @anoopk7744
    @anoopk7744 2 ปีที่แล้ว

    Enik oru samshayam und KGCE pass Aya oru allkk ncvt certificate akkam valla vazhi undo?

  • @ansifnazeer4167
    @ansifnazeer4167 3 ปีที่แล้ว +2

    Private iti fees okke angane ayirikkum?

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +2

      Ath parayaan pattilla.. palarum Pala reethiyil aanu fee vangunnath... call me... 7012498745

    • @ansifnazeer4167
      @ansifnazeer4167 3 ปีที่แล้ว +1

      @@easyLearnmalayalam ❤

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      @@ansifnazeer4167 ethu jillayil aanu...?

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      @@ansifnazeer4167 ethu jillayil aanu...?

    • @ansifnazeer4167
      @ansifnazeer4167 3 ปีที่แล้ว +1

      @@easyLearnmalayalam Trivandrum

  • @arjunb5979
    @arjunb5979 2 ปีที่แล้ว

    പത്തനംതിട്ടയിൽ പ്രൈവറ്റ് iti ഏതൊക്കെ ഉണ്ട്

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      th-cam.com/video/c-9yfs37E8w/w-d-xo.html
      ഈ വീഡിയോ കണ്ടാൽ മനസ്സിലാവും

  • @tricks9833
    @tricks9833 2 ปีที่แล้ว

    ITI Sunday Saturday mathram ulla batch Avidelm ndo?

  • @arjunnk4174
    @arjunnk4174 2 ปีที่แล้ว

    ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ncvt ഇല്ലേ ❓️

  • @vaisakhv103
    @vaisakhv103 3 ปีที่แล้ว +1

    KGCE thannea anoo scvt

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      അല്ല. രണ്ടും രണ്ടാണ്. രണ്ടു ഡിപ്പാർട്ട്മെന്റുമാണ്.

  • @sufiyan_ee
    @sufiyan_ee 3 ปีที่แล้ว +3

    Government iti ൽ ncvt certificate കിട്ടുകയില്ല എന്ന് കേട്ടു

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      ആര് പറഞ്ഞു...? ഒരടിസ്ഥാനവും ഇല്ലാത്ത കാര്യമാണത്...!

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @Status Corner അതെന്താ??

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว

      @@easyLearnmalayalam sir iti kazhinja thavanathe last index etrayaan

  • @kunhalib7010
    @kunhalib7010 3 ปีที่แล้ว +1

    2021 iti admission ennavara

  • @sujinvichu2577
    @sujinvichu2577 2 ปีที่แล้ว

    Government iti padichitt pass ayilaa
    Private padikkan patto

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +1

      ആ കാലയളവിൽ പറ്റില്ല. ആ കോസ്‌സിന്റെ സമയം കഴിഞ്ഞിട്ട് ചെയ്യാം

    • @sujinvichu2577
      @sujinvichu2577 2 ปีที่แล้ว

      @@easyLearnmalayalam thanx chetta

  • @hafsalappu4919
    @hafsalappu4919 2 ปีที่แล้ว

    Iti copa private aayi padichal polikk lateral entry vazhi keran pattumo

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      Lateral entry ചെയ്യണമെന്ന് ഉണ്ടെങ്കിൽ 2 year ട്രേഡ് പഠിക്കണം

  • @arjunb5979
    @arjunb5979 2 ปีที่แล้ว

    അംഗികാരം ഉള്ളത് ഒന്ന് പറയാമോ പോകാനാ

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      th-cam.com/video/c-9yfs37E8w/w-d-xo.html
      ഈ വീഡിയോ കാണുക

  • @abhiragraveendran5932
    @abhiragraveendran5932 2 ปีที่แล้ว

    Njn Valland vayikki poyo njn eani poyi chernnal class onnum manasilakkilee🤔 plz reply

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഐ ടീ ഐ കളിൽ പുതിയ ബാച്ച് തുടങ്ങിയിട്ടില്ല

  • @freeebird9936
    @freeebird9936 3 ปีที่แล้ว

    Sir.. ente brother 2018 il +2 kazhinju.. but mathematics il failed ann. Science ayirnn. Pinne ezhuthi edukkan sremuchittum illa..ipol nilavile qualification 10th ann ith vach oru private iti yil admission nedan sadikkumo.. kindly plz rply

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      Theerchayaayum...patum... ITI yil cheranulla yogyayha SSLC aanu...

    • @freeebird9936
      @freeebird9936 3 ปีที่แล้ว

      @@easyLearnmalayalam kindly suggest any college..

  • @rafidxb9205
    @rafidxb9205 3 ปีที่แล้ว

    Hi, Online application registration is closed on 20th Sep 2021. So any other way to join in ITI (NCVT)?

  • @cggamer570
    @cggamer570 2 ปีที่แล้ว +1

    Itc
    Iti
    deference ondo

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഇപ്പോ ഐടിസി ഇല്ല പേര് മാറ്റി... പ്രൈവറ്റ് ഐ ടീ ഐ എന്നാണ്.

  • @waynerooney7519
    @waynerooney7519 3 ปีที่แล้ว

    Sir,10th കഴിഞ്ഞാൽ iti ലേക് refrigerator and air conditioning coursin ചേരാൻ പറ്റുമോ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      പറ്റും

    • @waynerooney7519
      @waynerooney7519 3 ปีที่แล้ว

      @@easyLearnmalayalam sir, refrigerator and air conditioning iti private institude എത്തെലമാന് കേരളത്തിൽ ഉള്ളത്

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      det.kerala.gov.in
      ഈ സൈറ്റിൽ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും

  • @tenet5381
    @tenet5381 3 ปีที่แล้ว

    Sir private iti yil padichu politechnic second year mark Basil chran pattumo

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      പറ്റും... പക്ഷേ 2 വർഷത്തെ അംഗീകൃത ട്രേഡ് എടുക്കണം

  • @sjofficial4003
    @sjofficial4003 2 ปีที่แล้ว

    Prvt colleginu padicha value undavo? Job kitto?

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +2

      Govt ITI യില് നിന്ന് കിട്ടുന്ന അതേ സർട്ടിഫിക്കറ്റ് തന്നെയാണ് പ്രൈവറ്റ് ഐ ടീ ഐ യില് നിന്നും കിട്ടുന്നത്. NCVT സർട്ടിഫിക്കറ്റ് കോഴ്സ് എടുക്കാൻ ശ്രദ്ധിക്കുക

  • @sachinm.s1281
    @sachinm.s1281 ปีที่แล้ว

    Distanace ayi ITI Padikkan pattuo

  • @muhammedhisham8709
    @muhammedhisham8709 2 ปีที่แล้ว

    Keralathil yevidokke und iti center's plzz reply plzz

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      det.kerala.gov.in/index.php/2015-02-09-04-31-36/private-iti-s

  • @aswinpk7380
    @aswinpk7380 2 ปีที่แล้ว

    Sir kgce padichal Indiakki purath job kiituvo

  • @muhammadafsal.n1406
    @muhammadafsal.n1406 3 ปีที่แล้ว

    Ncvt course ആണോ kgce ആണോ നല്ലത്?

  • @petrol-x1688
    @petrol-x1688 2 ปีที่แล้ว +1

    Yenikke automobile padich India yiloo allegil purathoo car MAINTAINANCE yil joli cheyyanaan thaalparyam.athin yethaan nalla value ullath.ncvt pattille

  • @jaseelajasee9463
    @jaseelajasee9463 2 ปีที่แล้ว

    Ellam govt itiyilum ncvt certificate ano

  • @hmmmmmmmmmm9597
    @hmmmmmmmmmm9597 2 ปีที่แล้ว

    Sir Copa trade ethoke private college il und

  • @aryacp1229
    @aryacp1229 2 ปีที่แล้ว +1

    Iti allotment last date ennan

  • @petrol-x1688
    @petrol-x1688 2 ปีที่แล้ว

    Automobile in ncvt gulfil pooyal value undaakumooo

  • @abhitha.m.m4589
    @abhitha.m.m4589 2 ปีที่แล้ว

    Donbosco-Ncvt ano

  • @dreamhornet7857
    @dreamhornet7857 ปีที่แล้ว

    Bro pass out akunnathu nokkunna site ethaa.

  • @shaheel9336
    @shaheel9336 2 ปีที่แล้ว

    Sir Private iti 2021 addmission enna start cheyya

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      Start ആയിട്ട് 2 മാസം ആയി...

    • @shaheel9336
      @shaheel9336 2 ปีที่แล้ว

      @@easyLearnmalayalam Last date kayjho ini addmission edkkan kajhiyumoo

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +1

      കഴിഞ്ഞിട്ടില്ല...ഈ മാസം കൂടി കാണും

  • @ebylaslet1947
    @ebylaslet1947 ปีที่แล้ว

    Iti copa distance education patuo

  • @umarulfarooq8701
    @umarulfarooq8701 3 ปีที่แล้ว

    Sir ncvt cirtificate aano nallath atho scvt cirtificato

  • @darckfly8164
    @darckfly8164 2 ปีที่แล้ว

    Copa trade Ulla oru privet college parannu tharo pleas sir

  • @canerinhopistola1703
    @canerinhopistola1703 2 ปีที่แล้ว

    Keralathil eettavum nalla privet iti ethaan sir

  • @paulmathew5938
    @paulmathew5938 2 ปีที่แล้ว

    Sir mmv padican alupam ആണേ

  • @padykasaragod3811
    @padykasaragod3811 2 ปีที่แล้ว

    ITI faild aayal pvrt aayi padikan pattumo

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഏത് കോഴ്സ് ആണ്...?

    • @padykasaragod3811
      @padykasaragod3811 2 ปีที่แล้ว

      @@easyLearnmalayalam electrician

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว +1

      Fail ആയ സബ്ജക്ട് വീണ്ടും aply ചെയ്ത ശേഷം എക്സാം എഴുതിയാൽ മതി

    • @padykasaragod3811
      @padykasaragod3811 2 ปีที่แล้ว

      Yethra varshathinulile എഴുതി yedukanam

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      3 or 4

  • @manojpaulose3578
    @manojpaulose3578 3 ปีที่แล้ว

    Government iti list tharumo

  • @joyalkurian8041
    @joyalkurian8041 3 ปีที่แล้ว

    Private iti padichal scope undo sir

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      അംഗീകൃതമായ ഐ ടീ ഐ ആണെന്നും ncvt സർട്ടിഫിക്കറ്റ് ആണെന്നും ഉറപ്പ് വരുത്തുക.

    • @joyalkurian8041
      @joyalkurian8041 3 ปีที่แล้ว

      @@easyLearnmalayalam ethelam unde

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      th-cam.com/video/c-9yfs37E8w/w-d-xo.html

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@joyalkurian8041 th-cam.com/video/c-9yfs37E8w/w-d-xo.html

  • @rinshad.v3102
    @rinshad.v3102 3 ปีที่แล้ว +1

    ഏതെങ്കിലും ഡിഗ്രി എടുത്തതിനു ശേഷം iti ൽ അല്ലെങ്കിൽ പോളി ടെക്‌നിക് കോളേജ് കളിൽ അഡ്മിഷൻ ലഭിക്കുമോ
    Plz replay

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      SSLC അടിസ്ഥാന യഗ്യത ഉള്ളവർക്ക് ITI /polytechnic പ്രവേശനം ലഭിക്കും.

  • @aryacp1229
    @aryacp1229 2 ปีที่แล้ว

    Sir MMO mukkam nalla iti aano

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      തരക്കേടില്ല...എന്നാ തോന്നുന്നത്... എവിടെയാ സ്ഥലം...?

    • @aryacp1229
      @aryacp1229 2 ปีที่แล้ว

      @@easyLearnmalayalam Kozhikode mukkam

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      Don Bosco നല്ല ഐ ടീ ഐ ആണ്

    • @aryacp1229
      @aryacp1229 2 ปีที่แล้ว

      @@easyLearnmalayalam ath evideya

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      Mampetta, mukkam

  • @ajuvanaajoos4680
    @ajuvanaajoos4680 3 ปีที่แล้ว +1

    Sir 10thil....74%um 12thil 66%ullavark..... government ITI Kalil....kittumo?plz reply...

  • @aryacp1229
    @aryacp1229 2 ปีที่แล้ว

    MMO iti Muslim iti aano

  • @sijo2427
    @sijo2427 3 ปีที่แล้ว

    Age limit ഉണ്ടോ

  • @vishnuvichu1043
    @vishnuvichu1043 3 ปีที่แล้ว +1

    ഞാൻ ഈ വർഷം Government ITI ൽ Apply ചെയ്യുത്തു എന്ത്യെങ്കിലും notification വന്നോ എന്ന് അറിയിൽ iti യുടെ website കയറിയപ്പോൾ official എന്ന് വരുന്നു അതിൽ User id password type ചെയ്യുത്തപ്പോൾ ഒന്നും വരുന്നില്ല എന്താ കര്യം എന്ന് അറിയാമോ? Pls reply

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      User Id യും password ഉം ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്താൽ സ്റ്റാറ്റസ് അറിയാം

    • @vishnuvichu1043
      @vishnuvichu1043 3 ปีที่แล้ว

      എന്ന് വച്ചാൽ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@vishnuvichu1043നിങ്ങൾ apply ചെയ്യുന്ന സമയത്ത് ഒരു id യും password ഉം ലഭിക്കും. മിക്കവാറും നിങ്ങളുടെ പേരും മൊബൈൽ നമ്പരും ആവാൻ ആണ് സാധ്യത. അത് രജിസ്റ്റർ ചെയ്ത മൊബൈലിൽ മെസേജ് ആയി വന്ന് കാണും... അത് വെച്ച് ലോഗിൻ ചെയ്യുക

    • @vishnuvichu1043
      @vishnuvichu1043 3 ปีที่แล้ว

      ഞാൻ അങ്ങനെ ചെയ്യുത്തു അപ്പോൾ involved user account എന്ന് വരുന്നു

    • @srvn.
      @srvn. 3 ปีที่แล้ว +1

      @@vishnuvichu1043 enikkum angane aanu varunne

  • @rameesramees8840
    @rameesramees8840 2 ปีที่แล้ว

    ITI Automobil (kgce) ക് ശേഷം പഠിക്കാൻ പറ്റിയ കോഴ്സ് ഏതാ

  • @habijaleel3950
    @habijaleel3950 2 ปีที่แล้ว

    Sir iti allotement kazhinjo, last date ariyo?
    Plzz Replay...

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഗവന്മെൻ്റ് ഐ ടീ ഐ അലോട്ട്മെൻ്റ് പൂർത്തിയായി... ഇനി പ്രൈവറ്റ് ഐ ടീ ഐ യില് ചേരാം....

  • @hmmmmmmmmmm9597
    @hmmmmmmmmmm9597 3 ปีที่แล้ว

    Govt iti il management seat kittuvo ??

  • @falcongraphics1
    @falcongraphics1 3 ปีที่แล้ว

    Private iti il nalla paisa kodukano 🙄

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      ഓരോ കോഴ്സിന് നും ഓരോ റേറ്റ് ആണ്

  • @headff6056
    @headff6056 2 ปีที่แล้ว

    KGCE certificate NCVT mattan pattumo?

  • @albinp7490
    @albinp7490 2 ปีที่แล้ว

    Fitter/tdm fees ethra (2 year)

    • @MADxxxMAX
      @MADxxxMAX 2 ปีที่แล้ว

      Admission kittiyo

  • @razeen8101
    @razeen8101 3 ปีที่แล้ว

    Kgce automobile engineering scope undo?

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +2

      KGCE ഓട്ടോമൊബൈൽ നല്ല കോഴ്സ് തന്നെയാണ്. പിന്നെ.. എന്ത് പഠിക്കുന്നു... എന്നതിനേക്കാൾ പ്രധാനം അത് എങ്ങനെ പഠിക്കുന്നു എന്നതാണ്.

    • @razeen8101
      @razeen8101 3 ปีที่แล้ว

      @@easyLearnmalayalam enikk automobile nalla interest aanu

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@razeen8101 MMV ആണ് കൂടുതൽ നല്ലത്

    • @razeen8101
      @razeen8101 3 ปีที่แล้ว

      @@easyLearnmalayalam adh koduthitt kittiyilla

  • @victoryitithrissuririnjala3574
    @victoryitithrissuririnjala3574 ปีที่แล้ว

    Contact no. Pls

  • @vinu5559
    @vinu5559 ปีที่แล้ว

    സർ ഒരു dbt ചോദിക്കാന contact നമ്പർ ഒന്നു തരുമോ

  • @amaljohnmj
    @amaljohnmj 3 ปีที่แล้ว

    65% ulla aalkku gov electrician kito bro

  • @aryacp1229
    @aryacp1229 2 ปีที่แล้ว

    Sir privet iti l padichal job kittumo.

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഗവണ്മെൻ്റ് ഐ ടീ ഐ യില് പഠിച്ചാൽ കിട്ടുന്ന എല്ലാ ജോലിയും പ്രൈവറ്റ് ഐ ടീ ഐ യില് നിന്നും കിട്ടും

  • @Art7_sm
    @Art7_sm 2 ปีที่แล้ว

    Iti allotment ഫുൾ ആയോ

    • @easyLearnmalayalam
      @easyLearnmalayalam  2 ปีที่แล้ว

      ഗവണ്മെൻ്റ് ഫുൾ ആയി

    • @Art7_sm
      @Art7_sm 2 ปีที่แล้ว +1

      Last allotment date എന്നായിരുന്നു

  • @rejithr6638
    @rejithr6638 3 ปีที่แล้ว

    Sir government iti il management seatil admission edukkan pattumo