2009ൽ ലാലേട്ടൻ ഇവിടം സ്വർഗം ആണ് ഷൂട്ടിങ് വന്നത് പജേറോലായിരുന്നു അന്ന് മനസ്സിൽ കേറീതാണ്. നീണ്ട 11 വർഷം എടുത്തു ഒന്ന് സ്വന്തമാക്കാൻ... 🥰 അങ്ങനെ 1 വർഷം ആയിട്ട് കൂടെയുണ്ട് sfx❤️
ബ്രോ ഏകദേശം എന്ത് വിലക്കാണ് വാങ്ങിയത് എന്ന് പറയാൻ പറ്റുവോ? എനിക്ക് വല്യ ഇഷ്ട്ടമാണ് ഈ വണ്ടി, അവന്റെ rough&tough looks..👌പിന്നെ ഇപ്പോളത്തെ എണ്ണവില ആണ് പ്രശ്നം..!
വണ്ടി ധാരാളം ലഭ്യമാണ് പക്ഷേ സർവീസ് spare വിഷയമാണ് ലോക്കൽ വർക്ക് ഷാപ്പുകളിൽ കൊണ്ടു പോകേണ്ടിവരും / പട്ടത്തിപെണ്ണിനെ പുലയ കുടിലിൽ കെട്ടിച്ച് അയച്ച മാതിരി / സ്പെയർ എല്ലാം ഗൾഫിൽ ലഭിക്കും വില വളരെ കൂടുതലാകും
@@jeriljose1951 😃😃😃മേനോൻ മോട്ടോർസ് ഒരു കാലത്ത് പeജ റോയുടെ ഡീലർ ആയിരുന്നു / ഇന്ന് പജേറോ ഓർമയായി / ഞാൻ ഇതൊക്കെ ഒരു കാലത്ത് ഉപയോഗിച്ചതാണ് / പിന്നെ LX 470 , ഇന്ന് GLS 400 d ആണ് / എൻ്റെ ഇഷ്ട വാഹനം Lincoln navigator ആണ് സാധിക്കുമെങ്കിൽ വാങ്ങാം
വഴി കാണിച്ച് കേറഡാ എന്ന് പറഞ്ഞാൽ ചുമ്മാ കേറി പോകും അതാണ് മുതൽ.. 🔥🔥അല്പം കൂടുതൽ കുടിക്കും വളർത്താനും ചിലവാണ്.. പിന്നെ മ്മളെ പോലെ വട്ടുള്ളവർക്ക് ഉയിരാ മുതൽ.. 🔥🔥🥰
A dream vehicle...Hope it will come as a Limited Edition version in 2022...To conquer the heart of billion Indian SFX lovers...Let me dream a bit bigger 😎😎😎
Friendship Day Special Premiere
Happy Friendship Day to all, lots of love
Same to u ♥️♥️
😍😍
Heepppii friendshipp dayy 😄💜
Same to you etta
Same to you bro
Ritz video cheyyo
ഒരു കാലത്തു മാത്രമല്ല ഇപ്പോഴും രാജാവ് തന്നെയാണ്
Eppo vandi erangothoandaa
@@mohamedirshad758 പഴേ മോഡൽ പോരേ പവർ ആകാൻ🔥🔥🔥
Gulfil und ippozhum
Athe❤️
💯💯💯💯
2009ൽ ലാലേട്ടൻ ഇവിടം സ്വർഗം ആണ് ഷൂട്ടിങ് വന്നത് പജേറോലായിരുന്നു അന്ന് മനസ്സിൽ കേറീതാണ്. നീണ്ട 11 വർഷം എടുത്തു ഒന്ന് സ്വന്തമാക്കാൻ... 🥰 അങ്ങനെ 1 വർഷം ആയിട്ട് കൂടെയുണ്ട് sfx❤️
ബ്രോ ഏകദേശം എന്ത് വിലക്കാണ് വാങ്ങിയത് എന്ന് പറയാൻ പറ്റുവോ? എനിക്ക് വല്യ ഇഷ്ട്ടമാണ് ഈ വണ്ടി, അവന്റെ rough&tough looks..👌പിന്നെ ഇപ്പോളത്തെ എണ്ണവില ആണ് പ്രശ്നം..!
വണ്ടി ധാരാളം ലഭ്യമാണ് പക്ഷേ സർവീസ് spare വിഷയമാണ് ലോക്കൽ വർക്ക് ഷാപ്പുകളിൽ കൊണ്ടു പോകേണ്ടിവരും / പട്ടത്തിപെണ്ണിനെ പുലയ കുടിലിൽ കെട്ടിച്ച് അയച്ച മാതിരി / സ്പെയർ എല്ലാം ഗൾഫിൽ ലഭിക്കും വില വളരെ കൂടുതലാകും
❤️😊
പൊളിച്ചു സവാരി ഗിരി ഉ,.. ഗിരി
@@jeriljose1951 😃😃😃മേനോൻ മോട്ടോർസ് ഒരു കാലത്ത് പeജ റോയുടെ ഡീലർ ആയിരുന്നു / ഇന്ന് പജേറോ ഓർമയായി / ഞാൻ ഇതൊക്കെ ഒരു കാലത്ത് ഉപയോഗിച്ചതാണ് / പിന്നെ LX 470 , ഇന്ന് GLS 400 d ആണ് / എൻ്റെ ഇഷ്ട വാഹനം Lincoln navigator ആണ് സാധിക്കുമെങ്കിൽ വാങ്ങാം
അന്നും ഇന്നും കാണുന്ന ഒരേ ഒരു സ്വപ്നം.... ❤️PAJERO SFX❤️
ജനങളുടെ മനസ്സിൽ അന്നും ഇന്നും എന്നും അവൻ രാജാവായിരുന്നു once A KING always KING🔥🔥🔥🔥🔥
ഇപ്പോഴും SUV കളുടെ കൂട്ടത്തിൽ ഇവനെ കൊടന്ന് നിർത്തിയാൽ ആരും ശ്രെദ്ധിക്കാതെ പോവില്ല 🤩Pajero ❤️
എക്കാലത്തെയും സ്വപ്ന വണ്ടി 😌
Paj SFX ♨️❣️
Pajero ഓടിക്കാൻ നല്ല സ്മൂത്താണ്. ഒരു 800 കൊണ്ടുനടക്കുന്നതുപോലെ ഉപയോഗിക്കാം.
But maintance 🙂
രാജാവിന് എന്നും ഒരേ വിലയാണ്. അതോണ്ട് ഒരു കാലതല്ല ഏതു കാലത്തും രാജാവാണെ😘❤️
SUV കളിൽ തലയെടുപ്പിനോടൊപ്പം cute ലുക്ക് എനിക്ക് തോന്നിയിട്ടുള്ള ഒരേ ഒരു കാർ അത് pajero ആണ്.. അത് വേറിട്ട് തന്നെ നിൽക്കും... 🥰👍
Ippalum raajavu thanneya
Paj sfx fans like🔥
ഏത് വമ്പൻ മാർ വന്നാലും ഈ കൊമ്പൻ ഇഷ്ട്ടം ❤️പജീറോ 🔥
ONCE A KING IS ALWAYS A KING
ആ മൾട്ടി കളർ ഒരു രക്ഷ ഇല്ലായിരുന്നു.ഒന്ന് കൂടെ തിരിച്ചു വന്നിരിനെങ്കിൽ എന്ന് ആലോചിക്കുന്ന വണ്ടികളിൽ ഒന്ന് പജീറോ.
ഇപ്പോഴും രാജാവ് തന്നെയല്ലേ വണ്ടിപ്രാന്താ ❤️
ഇപ്പോഴും രാജാവാണ്
Pajero ഇഷ്ടം ❤️
This kind of videos kanumbo namukum oru sandhosham aan 😍❤️
PAJERO ALWAYS THE LEGEND 🥰🥰❤❤💪 SUPER REIVEW RAKESH BRO 🥰❤💪💪
ഇപ്പോളും ഇതിന് ഡിമാൻഡ് ഉണ്ട്
പണ്ടൊക്കെ ഞാൻ പറയാറുണ്ടായിരിന്നു ഞാൻ വലുതാത്തയാൾ pajero എടുക്കുമെന്ന് ❤❤
😪😪
ഞാനും.... 2020 ൽ അതങ്ങ് സാധിച്ചു 🥰
Njanum
@@jeriljose1951 etra ayi?
മോനെ ഇപ്പളും നിനക്ക് എടുക്കാം ❤❤❤
Lancer , Sedan Baleno, Contessa, Ambassador Civic, eg.... കൊണ്ടു വരുമോ?
City vtec too
💯💯
Esteem
Owner മച്ചാൻ പൊളി ഭയങ്കര humble
അന്നും ഇന്നും എന്നും
ഒരേ ഒരു രാജാവ് 🔥🔥🔥🔥
Pajero
Endover
Landrover
Lexus
PATROL🔥
പജേറോ ഒരു വികാരമാണ്. മോഡൽ നിർത്തിയതിൽ വല്ലാത്ത ദുഃഖം തോന്നി..
ഈ വണ്ടിയുടെ ലുക്ക് കൊണ്ടും, പെർഫോമൻസു കൊണ്ടും അടിപൊളിയാണ് 👌👌👌
വഴി കാണിച്ച് കേറഡാ എന്ന് പറഞ്ഞാൽ ചുമ്മാ കേറി പോകും അതാണ് മുതൽ.. 🔥🔥അല്പം കൂടുതൽ കുടിക്കും വളർത്താനും ചിലവാണ്.. പിന്നെ മ്മളെ പോലെ വട്ടുള്ളവർക്ക് ഉയിരാ മുതൽ.. 🔥🔥🥰
Bro oru middle class ayork kond nadakan pattumo? Etrayo kaalathe swapnam aan... Maintenance oke hvy ano?
A dream vehicle...Hope it will come as a Limited Edition version in 2022...To conquer the heart of billion Indian SFX lovers...Let me dream a bit bigger 😎😎😎
ഞാൻ ഒരു വണ്ടിപ്രാന്തൻ ഒന്നും അല്ല.... പക്ഷെ ഈ വണ്ടി..... I love this for ever....
Ippo kanunna SUVsinu polum illatha oru personality PAJEROk thonunu ❤️
Well maintained ,real vandipranthan.SFX always king
രാജാവ് അന്നും ഇന്നും പലരുടെയും മനസ്സിൽ രാജാവ് തന്നെ ആണ്
Legendary vehicle. MMitsubishi ennoru brand inne Indiayil undayirunnel pala vambanmarum viyarthene..
ഇപ്പഴും രാജാവാണ് ...
ഇത്രയും നല്ല. ഡിസൈൻ പിന്നെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.. Still looking very handsome
ഞാൻ ഒരെണ്ണം എടുക്കാൻ മോഹിച്ചു കൊറേ നടന്നതാ. But maintenance cost. Pine tyre rate ഭയങ്കരം
Go and buy ഒന്നും varilla. Easy to maintain
@@ilyaspk7070 mileage okke enthu kittum bro
Ippol ullathu santro aanu
Completely with you on the grandeur of the Pajero!!
Nicely done as always...
ഇപ്പോഴും രാജാവുതന്നെ ❤
മണിച്ചേട്ടന്റെ fav ആയിരുന്നു pajero ❤
Ippolum Rajav thane💪❤
Lancer,Pajero
Annum innum design wise and reliability nokiyal they are 🔥🔥🔥
രാജാവ് എന്നും രാജാവാണ്
Kochi Menon mitsubishi service undu Avdia Anne legendary pajero clubila all most alla membersila service cheyanthu...
✌️✌️
Proud to be a pajero sfx owner... 😍😍😍
Pajero field master
Woww congrts bro😜
Bro service oke evdeya cheyunnath? Parts oke available ano
Millage🤔
Pajero yude ettavum poli model 🔥❤💥
In my opinion pajero is a beautiful vehicle.
Hats off to the owner......ithupoloru vandi aranelum onnu vangan kothikkum..... 😍😍😍Sfx love
രാജാവ് എന്നും രാജാവ് തന്നെയാണ്
2023 ayi ipozhum king thanne ! 🔥❤️
chettan ipozha power aye
അന്നും ഇന്നും അടിപൊളി വണ്ടി❤
110 bhp ollu atha prasnam., mathravalla vandikku nalla weightum und, kaal koduthal onroadil kerilla, epozhulla cheriya car polum simple ayit overtake cheythu keripokum, offroadil sambavam vere level aanu, ath sammathikathe vayya
Lakshmi sweets...... ലഡ്ഡു സ്വാമി ഇഷ്ടം...... തൃശൂർ ലെ സ്വീറ്റ് hub
Happy to see big malayalam auto vloggers reviewing Pajero✌️😊😊✌️.
Comment sectionil njan nokki nadakkuvarunnu brode comment kaanan
@@N_j_k haha.. 😄😄😄
രാജാവ് എപ്പോഴും രാജാവ് തന്നെ
Interior okke engane neat ayi sookshikkan pattuvoo😨 poli🔥🔥
One of my dream car..!! Pajero SFX Red & White..!!😍😍😍😍
Pajero SFX ottiyavarkke athinde feel ariyu ithine vellan pattiya suspension ulla vandi ippozhum vere illa💓💓💓💓
Pajero, gypsy, safari.. പേര് പറയുമ്പോൾ,പറയുന്ന ആൾക്ക് തന്നെ ഗെത്ത് കിട്ടുന്ന ഒരു കുട്ടിക്കാലം ണ്ടായിരുന്നു....
Ippolum King 👑 thanjee
Ithreyum neat aaya pajero ipo valare rare aanu ❤️
ഒരേ ഒരു രാജാവ്.....SFX
ഇപ്പോളും രാജാവ് തന്നെയാ❤️🔥
Waiting Rajesh etta💕
Everybody is a gangster! till u see the monster,,paj❤️❤️
Mitsubishi Pajero...sfx Ivan ennum King thanneeee Rakesh....
17:44 best,
vedi vekkan allenkil pinne enthin aan sire thokk
😄
Etinte thirdraw window kanumbo claustrophobia ulork swargam kitya avastayavm😍atupolearnu sumo grandeyum😍
മച്ചാനെ ഒരു 3 സ്വാഗതം പറഞ്ഞു 😂😂😂❤❤❤👌👌👌👌👌👌
എനിക്ക് പജിറോ സ്പോട്ട് ആണ് ഇഷ്ട്ടം ❤❤❤😍😘ഒരു വീഡിയോ ഇടാമോ സാർ 🙏🙏🙏🙏
PAJERO Always King…A Good video 👍
Poli vandi
Wow... Bro kothiyavunnu 😀👏👏👏👏😍😍🙏
Enikk ഏറ്റവും ഇഷ്ടവും ഉള്ള വണ്ടി
Nice - nallaaa review 😍
കാല്‍ കൊടുക്കട്ടെ 😉 എന്നു ചോദിക്കാൻ കാണിച്ച മനസ്സ് ♥️♥️
ഒരു ഫുൾ സൈസ് SUV എൻ്റെ സ്വപ്നമാണ്....
ഇനി ഫോർച്യൂണർ ഫസ്റ്റ് ജെൻ കൂടി...
Super 🙏❤️ sweets kazhicha pole Aanandhakaram ee review 😀😀
Pajero
Scorpio
രണ്ടും ഇഷ്ടം 👌
Dream and fav one😍😍PAJERO💥
ഇതുപോലെ പഴയ വണ്ടികൾ ഓടിച്ചു കാണിക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീലിംഗ്... ഇനിയും പഴയവ പരിചയ പെടുത്തണം വണ്ടിപ്രാന്തൻ
Market full EVs aavumbo ee mothalukal okke medichu use cheyyam❤️❤️❤️
കൗതുകം ❤️🔥🔥👌
Rakeshettan enjoyed while driving 😍👍
Ones a King Always a king❤️
super review⚡ just smile to the world
Vera level 🔥🔥🔥
Allelum ningalude presentationepatti.. Parayan njanara...👌👌🔥
Akshayettan❤️❤️
Thanks for the superb episode
എന്നും പുലിയാണ് 👍👍wow
I love the content. Wish you could set English subtitle for non malayalis like us
King will be always king😘
മമ്മുക്കയുടെ നസ്രാണി എന്ന പടത്തിൽ ആണ് ഞാൻ ഈ വണ്ടി first കാണുന്നത്... പൊളി സാധനം... 🥰
Ath endeavour alle
അടിപൊളി pajero 😍😍😍
കമ്പക്കാരൻ 😻💋PAJERO SFX
cherupam thotte nala ishtamulle vandiyaanu😊 Ee vandiyude owner white upholstery cheythitum enthu bhangi ayita kondu nadakune😀
dream one💯
പൊളിച്ചു മോനെ ⚡️
Safari dicor cheyyumo
Ippozhum oru rajavu thannea...