A Tribute to Mitsubishi Pajero | SUV പ്രേമികളുടെ ആവേശം! | Flywheel Malayalam

แชร์
ฝัง

ความคิดเห็น • 991

  • @themallugarage
    @themallugarage 3 ปีที่แล้ว +258

    Happy to see Hanikka driving and reviewing Pajero❤️. Some mallu movies having Pajero from my knowledge
    20-20
    Pokkiri Raja
    Achayans
    Pulimurugan
    Aadu
    Chinatown
    Pranchiyettan
    Praja
    Puthiyamukham
    Peruchazhi
    Honeybee
    Honeybee 2
    Thantonni
    5 Sundarikal
    Big B
    Vetta
    Appavum Veenjum
    Unnam
    Kinavalli
    My Big Father
    And much more❤️❤️❤️

    • @A11-n7v
      @A11-n7v 3 ปีที่แล้ว +12

      Rajadhirajayil und, pinne nasraniyil biju Menon nte vandi oru pajero aanu

    • @mohamedsaleelpallimalil3066
      @mohamedsaleelpallimalil3066 3 ปีที่แล้ว +15

      The great father
      David nainan's black beast 🔥
      Also *DQ* a 369 piece 🔥

    • @AJaY-me5qy
      @AJaY-me5qy 3 ปีที่แล้ว +14

      SAGAR ALIAS JACKY padathil illatha vandi illa😂 LC,PATROL, CAYENNE, HUMMER, LAND ROVER, PRADO,LEXUS LX,211, FERRARI,PAJERO,
      Athupole THANTHONNI

    • @arunar9276
      @arunar9276 3 ปีที่แล้ว +5

      Kerala's paj consultant 🙌❤❤❤❤❤

    • @Bollywqueens
      @Bollywqueens 3 ปีที่แล้ว +4

      Suresh gopide TIME enna moviyil und

  • @withsarathprakash4824
    @withsarathprakash4824 3 ปีที่แล้ว +411

    കുഞ്ഞായിരുന്നപ്പോൾ വലുതായിട്ട് എടുക്കണം എന്ന് വിചാരിച്ച കുറച് വണ്ടികൾ ഉണ്ടായിരുന്നു അതിലൊന്നായിരുന്നു pajero 🔥💕💕💕💕💕💕💕💕💕💕💕

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +73

      കൊതി തോന്നി പോകുന്ന ഒരു വാഹനം!!

    • @aboobacker.sidheek
      @aboobacker.sidheek 3 ปีที่แล้ว +6

      Ennitt edutho

    • @withsarathprakash4824
      @withsarathprakash4824 3 ปีที่แล้ว +18

      @@aboobacker.sidheek eduthu oru 800 maruthi 💕💕

    • @april5074
      @april5074 3 ปีที่แล้ว +9

      Old model safari pand schoolil padichirunna kaalath oru aveshamayirnnu

    • @thomasthachett9472
      @thomasthachett9472 3 ปีที่แล้ว +1

      @@FlywheelMalayalam tribute a video of Toyota Fortuner and ford endeavor

  • @CrazyBoy-9876
    @CrazyBoy-9876 3 ปีที่แล้ว +306

    എന്നെങ്കിലും ക്യാഷ് ഉണ്ടാകുമ്പോൾ വാങ്ങണം എന്ന് ആഗ്രഹമുളള മുതൽ..PAJERO..😍❤

    • @aadi3
      @aadi3 3 ปีที่แล้ว +12

      Appoyekkum delhi type rule akkathe irrunale mathi

    • @niyassalim2514
      @niyassalim2514 3 ปีที่แล้ว +5

      Same bro

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +37

      Oh നെഗറ്റീവ്!! 🤣

    • @harshanh.m2772
      @harshanh.m2772 3 ปีที่แล้ว +2

      Enikum🥰

    • @niyassalim2514
      @niyassalim2514 3 ปีที่แล้ว +7

      @@aadi3 agana ayalum koyappam illa vandi evidunnelum vedich vtl konduvannu moodi idum

  • @shalomtbiji6492
    @shalomtbiji6492 3 ปีที่แล้ว +181

    Road presence poliyaaa...
    Roadil koody pokkunbo onnu nokkunavar like adi

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +8

      Road Presence ka Baap!!

    • @shalomtbiji6492
      @shalomtbiji6492 3 ปีที่แล้ว +4

      @@FlywheelMalayalam true, sound kellkumbol thanne njan nokkum...,
      Only once in kerala seen
      But in oman koore und

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +2

      @@shalomtbiji6492 only once?? Tvm, Kochi il onnum poyittille??

    • @shalomtbiji6492
      @shalomtbiji6492 3 ปีที่แล้ว

      @@humblewiz4953 malappuram is my place😁 njan trvndm vannittila bro

    • @shalomtbiji6492
      @shalomtbiji6492 3 ปีที่แล้ว

      @@humblewiz4953 not also in kochi

  • @ouxiliaryhomes1119
    @ouxiliaryhomes1119 3 ปีที่แล้ว +48

    പജീറോ ലവേഴ്സ് ഇവിടെ 👍👍👍👍👍👍👍👍👍

  • @aslammuhammed5956
    @aslammuhammed5956 3 ปีที่แล้ว +114

    Pajero ഇഷ്‌ടം മുള്ളവർ ലൈക്‌ 👌

  • @shamal2796
    @shamal2796 3 ปีที่แล้ว +95

    Pajerode മുന്നിൽ ഒരു കുഞ്ഞു മനുഷ്യൻ നിക്കുന്നത് പോലെ... love pajero 😍

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +37

      പടപണ്ടാരം പോലെ ഒരു സാധനം അല്ലെ!!

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว

      @@FlywheelMalayalam 😂

    • @JishnutTP
      @JishnutTP 3 ปีที่แล้ว +1

      @@FlywheelMalayalam തടിയും വണ്ണവും ഉള്ള ഇക്ക നിൽക്കുമ്പോൾ ഇങ്ങനെ അപ്പൊ ഞാനൊക്കെ നിന്നാൽ ഒരു ഏലി കുട്ടി നിൽക്കുന്ന പോലെ ഉണ്ടാവും😁

    • @chainsmokerzzz1318
      @chainsmokerzzz1318 3 ปีที่แล้ว

      @@FlywheelMalayalam 😆

  • @sreedevkonhan7940
    @sreedevkonhan7940 3 ปีที่แล้ว +5

    സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു മൊതലായിരുന്നു pajero.🥰
    വളരെ നല്ല രീതിയിൽ ഒരു കഥ പറഞ്ഞു തരുന്നതുപോലെ അവതരിപ്പിക്കാൻ ഹാനികയ്ക് കഴിയാറുണ്ട്.. ഈ വീഡിയോയിലും ഞങൾ ആസ്വദിച്ചു... ❤️

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +33

    My Big father സിനിമയിൽ ജയറമേട്ടന്റെ ആ പജീറോ ഇപ്പോളും മനസ്സിൽ നിന്ന് പോയിട്ടില്ല. ആ ഒരു മൾട്ടി കളർ ആണ് ഇവന്റെ മെയിൻ

  • @sidharthpramesh8684
    @sidharthpramesh8684 3 ปีที่แล้ว +95

    🔥😍The Legend.. P A J E R O 🖤

  • @sinannaseer6984
    @sinannaseer6984 3 ปีที่แล้ว +149

    അ ഡുവൽ കളർ ഉണ്ടാക്കിയ ഓളം ഇപ്പോഴും മായില്ല❤️

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +16

      അനിയൻ Pajero Sport ട്രൈ ചെയ്തു. ഒത്തില്ല!!

    • @rajeeshv3879
      @rajeeshv3879 2 ปีที่แล้ว

      Athe

  • @nihasbabu492
    @nihasbabu492 3 ปีที่แล้ว +64

    It is really heartbreaking to know that one of the legend in off-roading is stopping its production. Was lucky enough to work for mitsubhishi during my early career days. Also I got a chance to show the off-road capability of Pajero to prospective customers which was one of its kind in a place like calicut back then. The event was called Heart in mouth .

  • @RK-RahulKL
    @RK-RahulKL 3 ปีที่แล้ว +3

    സ്കൂളിൽ പഠിക്കുന്ന കാലത്തു,ഒരു pajero പോയാൽ അറിയാതെ തിരിഞ്ഞു നോക്കി പോവാറുണ്ടായിരുന്നു.. Hanikka പറഞ്ഞത് പോലെ തന്നെ ... മുപ്പതു വർഷങ്ങൾ ഇപ്പുറം.. കോഴിക്കോട് പലതും മാറി.. ആ നിരത്തുകൾ കണ്ടാൽ ആർക്കും മനസിലാവില്ല.. എന്നാൽ ഇന്നും മനസ്സിൽ pajero തന്നെ.. അത് ഒരിക്കലും മാറില്ല.😍..and.. U r living a dream life.. Of every vehicle lovers... God bless to continue..

  • @abhijithvinod9747
    @abhijithvinod9747 3 ปีที่แล้ว +16

    What a coincedence pajero ടെ ഒരു റിവ്യൂ മലയാളത്തിൽ ആരേലും ചെയ്തിരുന്നേൽ എന്ന് ഇന്ന് വിചാരിച്ചതെ ഉള്ളു Thank u Hanikka❤️❤️😍😍

    • @harroon.-
      @harroon.- 3 ปีที่แล้ว

      njanum😂😎

  • @F22raptoraircraft
    @F22raptoraircraft 3 ปีที่แล้ว +37

    12:13 ഉസ്താദ് 😍🔥
    12:31 വാഴുന്നോർ🔥🔥 ഇജ്ജാതി look🔥😍❤️

    • @pranavk9020
      @pranavk9020 3 ปีที่แล้ว +1

      Ustad first tym kandapozhe ee seen sradhichirinnu 😃

    • @F22raptoraircraft
      @F22raptoraircraft 3 ปีที่แล้ว +1

      @@pranavk9020 aa red 999 um 🔥

  • @musafirkl7097
    @musafirkl7097 3 ปีที่แล้ว +7

    Uff... ഈ മൊതലിനെ.... എങ്ങനെ ഇഷ്ടപെടാതിരിക്കും.... 😍😍

  • @Travel_fuddie_Ben
    @Travel_fuddie_Ben 3 ปีที่แล้ว +85

    ഇപ്പൊ ഒരു കാര്യം എല്ലാർക്കും മനസിലായി ഹാനിക്കാക്ക് 40 വയസ് ആയി 2021 ആയപ്പോ 😁❤️

    • @Sunilpbaby
      @Sunilpbaby 3 ปีที่แล้ว +8

      കൊച്ചുകള്ളൻ കണ്ടുപിടിച്ചു 😜

    • @laljidavid4304
      @laljidavid4304 3 ปีที่แล้ว +2

      🤣🤣

  • @milanjob3533
    @milanjob3533 3 ปีที่แล้ว +21

    Emotional attachment with pajero ♥️♥️. moreover a car it's a living being that ensure the driver's want. Proud that flywheel did this tribute .

  • @ashwinkj1771
    @ashwinkj1771 3 ปีที่แล้ว +20

    Big fan of PAJERO SFX and it keeps remember always in heart.

  • @itsmemuhsin5832
    @itsmemuhsin5832 3 ปีที่แล้ว

    ചെറുപ്പത്തിലേ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഒരിക്കൽ എങ്കിലും അതിൽ യാത്ര ചെയ്യണം എന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു മൊതല് ആണിത്.... റെഡ് ആൻഡ് വൈറ്റ് ഒരു ഭീകരൻ.... പിന്നെ ഗൾഫിൽ പോയപ്പോ പജീറോ ന്റെ 3 മോഡൽസ് ഓടിക്കാൻ കഴിഞ്ഞില്ലെങ്കിലും daily അതിൽ ട്രാവൽ ചെയ്യാൻ കഴിഞ്ഞു...... ഒരിക്കൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.... 💖

  • @frankgopi
    @frankgopi 3 ปีที่แล้ว +45

    Hani, looking very youthful today, apt for the ever youthful SUV Pajero

  • @vishnudas7484
    @vishnudas7484 3 ปีที่แล้ว +2

    കുറെ കാലമായിട്ടു ഞാൻ pajero review ആവശ്യപ്പെട്ടു comment ചെയ്യാറുണ്ടായിരുന്നു..... വൈകിയാണെങ്കിലും old model ആണെങ്കിലും review ചെയ്തതിൽ സന്തോഷം.... കൂടെ ഇനി ഓർമയിലേക് മറയുന്ന ഈ legend suv രാജാവ് അധികം വൈകാതെ വീണ്ടും ഉയിർത്തെഴുനേറ്റു വരട്ടെ 👍👍👍👍👍 എന്റെ fav brand ആണ് mitsubishi 👌👌👌👌

  • @hariprasads2764
    @hariprasads2764 3 ปีที่แล้ว +15

    Pajero is a legend having a legacy of offroading ❤️❤️❤️

  • @unknowneye4421
    @unknowneye4421 3 ปีที่แล้ว +3

    Most favorite വണ്ടി ആണ്..
    മരിക്കുന്നതിന് ഒന്ന് സ്വന്തമാക്കണമെന്നാണ് ആഗ്രഹം.
    ഈ പ്രാരാബ്ദങ്ങൾക്കിടയിൽ നടക്കുമോ എന്നറിയില്ല.
    എന്നാലും At least ഒന്ന് ഓടിക്കുകയെങ്കിലും ചെയ്യണം

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +65

    ഇക്ക ഇതുപോലെ നമ്മടെ TATA safari
    കൂടെ ഇങ് കൊണ്ടുവാ..💜
    രണ്ടും കില്ലാടികൾ..!!❤️🔥

  • @soorya0075
    @soorya0075 3 ปีที่แล้ว +16

    Pajero
    ഒരു വികാരം തന്നെ ആണ്
    One of the best car for modification

  • @adilrahman3983
    @adilrahman3983 3 ปีที่แล้ว +3

    ഇതിനെ തോൽപ്പിക്കാൻ ഇതുവരെ ഒരു സസ്പെൻഷൻ ഉള്ള വണ്ടിയും വന്നിട്ടില്ല 🔥

  • @maheshkunnummal
    @maheshkunnummal 3 ปีที่แล้ว +4

    The yellow-white colour combination was one of a kind and my favourite. it's sad to know that Mitsubishi is ending the production of this beautiful machine. "There are heroes and there are legends; heroes get remembered, but legends never die."

  • @jibinraj6058
    @jibinraj6058 ปีที่แล้ว

    Super select 4*4 explanation thettanu.
    2H - 2 wheel drive
    4H - four wheel drive high (it's like all wheel drive means you can drive in high traction surfaces up to certain speed as it have a center differential but there is a torque split and the ratio is different for super select 1 and 2 )
    3. 4HLC - Four wheel drive high with locked center - means center differential is locked so you can't use it on high traction surfaces - it's for off road at normal speeds
    4. 4 LLC - Four wheel drive low with locked center - Crawling ratio with locked center differential. For Most demanding off road challenges at crawling speeds.
    The Pajero models in India don't have rear diff lock. Even if there is a rear diff lock it is not a part of super select 4*4, it need to engauge via a switch.

  • @WheelOcity_Official
    @WheelOcity_Official 3 ปีที่แล้ว +14

    It is really sad. It is one of those simple machines, which were reliable and capable to handle rough and rugged terrains. Moreover, it was one among the luxury SUVs, launched in India. Anyways, RIP Pajero with the wonderful memories. It is yet another reason for the current owners to retain this priced possession.

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 ปีที่แล้ว

    pajero ഒരുപാട് ഇഷ്ടമാണ്,സ്കൂൾ,കോളേജ് കാലഘട്ടത്തിലും ഈ വണ്ടി പോകുന്നത് കാണുമ്പോൾ നോക്കി നിന്ന് പോകും,എനിക്ക് ഇഷ്ടം sfx മോഡൽ ആണ്,ഇനി ഇപ്പോൾ പൈസ ഉണ്ടാകുന്ന സമയം സെക്കന്റ് ആണെങ്കിലും എടുക്കാൻ ആഗ്രഹവും ഉണ്ട്.....
    ഇക്ക വീഡിയോ എൻഡ് ചെയ്തപ്പോൾ ഒരു ചെറിയ വേദന....ഇനി ആ പ്രൗഢി ഇറങ്ങില്ലല്ലോ എന്ന് ഓർത്തു

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 ปีที่แล้ว +7

    6:02 predecessor - മുൻഗാമി. I love the Pajero SFX.

  • @martinantony5331
    @martinantony5331 3 ปีที่แล้ว

    മിസ്റ്റുബിഷി ടെ വണ്ടികൾ എല്ലാം അടിപൊളി ആയിരുന്നു ബട്ട്‌ ഇന്ത്യൻ മാർക്കറ്റിൽ പിടിച്ചു നിക്കാൻ പറ്റിയില്ല വണ്ടികൾ എല്ലാം പോളി ആയിരുന്നു പിന്നെ പേജിറോ വേറെ ലെവൽ വണ്ടി തന്നെ ആയിരുന്നു ആ സെജ്‍മെന്റിലെ മറ്റുള്ള വണ്ടികൾ വച്ചു നോക്കുമ്പോൾ പിന്നെ ഓഫ്രോഡ് കിങ് ആരുന്നു പേജിറോ ഇന്നും എന്റെ ഒരു ഡ്രീം വണ്ടി തന്നെ ആണ് പേജിറോ

  • @ProficientCruiser
    @ProficientCruiser 3 ปีที่แล้ว +36

    One of a Kind 🔥🔥
    Haters entann polum ariyatha oru mothal🥰

  • @athulkrishnak.s.8830
    @athulkrishnak.s.8830 3 ปีที่แล้ว

    മരിക്കുന്നതിനു മുന്നേ pajero ഞാൻ സ്വന്തമാക്കിയിരിക്കും...അത് ഈ ഇക്കാടെ ഈ വീഡിയോ കണ്ടത് കൊണ്ടല്ല.. This monster Addicted in my blood..2nd generation തന്നെ വാങ്ങും ❤❤❤ Pajero🔥🔥🔥🔥

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +10

    Pajero🔥one of my favourite SUV its look and performance🔥FLY WHEEL one of my favourite channel.Thankyou Hani ikka for introducing such a legendary vehicle.expecting pajero will be came back for rule the roads

  • @anuragkg574
    @anuragkg574 3 ปีที่แล้ว +1

    Pajero is my dream car from my childhood till now.
    Nte achan ne Kozhikode pvs Mitsubishi il bodyshop contract indarnu athond thanne kuttikalam muthal thanne pajero ne patti kore ariyam athpole thanne ann muthal ulla agraham aan oru pajero own cheyyan. Thanks a lot hanikka for this tribute video.

  • @Sunilpbaby
    @Sunilpbaby 3 ปีที่แล้ว +4

    ഗൾഫിൽ മലയാളികളുടെ പ്രിയങ്കര വാഹനം
    മിസ്ഡ് ബുഷി പജീറോ 😍😍👌👍
    A Real Japanese King 🇯🇵

  • @sudheepstark
    @sudheepstark 3 ปีที่แล้ว +3

    Love this episode. Pajero is an iconic SUV. Still the second gen is my favourite. My dream car is the "black beast" modified version which was featured in the movie great father. In stock version, the red and white color combo is the sexiest one. 💖 I really wish to buy and restore a good example of this one in future.

  • @milanmathew6230
    @milanmathew6230 3 ปีที่แล้ว +6

    You are an absolute OG if you know what a Pajero EVO is ❤️

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +8

    Oru kaalath eth oru vikaram aayirunnu eppolum kandal onnu nooki pookum
    Power ikka vere level look aayallo ikka

  • @sarathskumar6750
    @sarathskumar6750 3 ปีที่แล้ว +1

    This 2nd generation Pajero SFX with dual tone black & white colour combo is one of my all time favourite😍😍❤️❤️

  • @hrithul7893
    @hrithul7893 3 ปีที่แล้ว +8

    A car with no haters❤️🔥

  • @midhunm3218
    @midhunm3218 3 ปีที่แล้ว +1

    Sad to hear that PAJERO is gone ,but it's legacy will continue forever...
    Nice video hanikka

  • @madhav.a.r
    @madhav.a.r 3 ปีที่แล้ว +9

    ഇക്കയിൽ നിന്ന് ആഗ്രഹിച്ച ഒരു വീഡിയോ....❤️

  • @antojohnpaul2932
    @antojohnpaul2932 3 ปีที่แล้ว +1

    12 times dhakar rally winner...1985-2007.....7 times cont winner..
    Dhakar rally which constitutes abt 9000-10500 kms.. In africa and most harsh environments..what else is required to prove its manliness...truly its a pampus cat..

  • @rishikeshtraj5378
    @rishikeshtraj5378 3 ปีที่แล้ว +6

    Pajero.....a peril thanne und mass❤️❤️❤️

  • @Seyd_Anvar
    @Seyd_Anvar 3 ปีที่แล้ว +2

    White and Red color Pajero... 💝
    One of my Fvrt SUV.. ❤️❤️❤️

  • @sz951
    @sz951 3 ปีที่แล้ว +15

    നിങ്ങടെ ഒരു car കളക്ഷൻ വീഡിയോ cheyuoo

  • @vysakhshaji4685
    @vysakhshaji4685 3 ปีที่แล้ว +3

    Sfx still my favourite... vanganam...oru puthan car nte cash around 9-12 lk kodukkanam orennam kittan

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 ปีที่แล้ว +17

    ഇപ്പൊ tvil the ഗ്രേറ്റ്‌ ഫാദർ ഇൽ pajero കണ്ട് വന്നതേ ഒള്ളു.
    അപ്പോഴേക്കും ദെ ഹാനിക്കയും പജെരൊ ഇൽ.
    കോഴിക്കോട് ന്റെ മമ്മൂക്ക 😍😂😅❤️
    ഇജ്ജാദി vandi

    • @Sunilpbaby
      @Sunilpbaby 3 ปีที่แล้ว

      😍😍😍

  • @deepuc.k.3192
    @deepuc.k.3192 3 ปีที่แล้ว

    Hai hanikka.. thanks for the wonderful vlog. PAJERO is my all-time favourite.the real competitors of PAJERO are Toyota land cruiser & nissan patrol. PAJERO yum, gulf ile buildings um, roads um kanunnathinayi matram,njan gulfil shoot cheytha mikka Malayalam movies um Veedum, veendum kanumayirunnu.(sharjah 2sharjah, Dubai,Arabikkatha, ayal kadhayezhuthukayanu,balram versus tharadas,ustad etc). enikku PAJERO ude dual tone colourinekkalum ishtam 1999-2000 kalathokke undayirunna single tone model anu. Athu kooduthalum gulfil ninnum varunna malayalikalude kayyilanundavuka.annokke enikku PAJERO kanumbol thanne manasu nirayum.athupole thanneyanu, land cruiser um, Benz e classum,apoorvamayi kanunna RAV4 um. Ah athokke oru ka^lam. PAJEROSFX inde dual tone um ishtamanu. Hanichettan paranjapole, white ñ purple, pinne white ñ blue metallic & white ñ yellow. Montero thanne PAJERO labelil irangiyittullathu ishtamayi. Athayathu Twenty_20 cinemayil (kodathiyil ninnum irangunna scenil)mohanlalinte full black color PAJERO, Nasrani moviyude pakuthiyil Biju menon upayogicha green color PAJERO. Pazhaya 90s model silver colour PAJERO kanumbol , nammude actor Ratheesh inte oru bhavamanu,prathyegichu pulliyude kannukal pole ulla PAJERO ude Headlight thanne. Enthayalum PAJERO production nirthunnathil Vishamamundu, athu vangan kazhinjillenkilum. Pinne chilar cheyyunathu pole qualis vangi alternation varuthy PAJERO akkan,ippol qualisum kittanillallo. Pinne ENTE Brv njan PAJERO anennu karuthy Samadanikkum.allathenthucheyyan.ha.. indiayil irangatha ottere mikacha Japanese models undu.toyota Corolla 2000/2001global model, Toyota RAV4 (MPV& off roader), Toyota Tacoma, Toyota tundra, Toyota rush, Suzuki Apv,Kure nalayi varumennum/illennum kelkkunna Jimny, Nissan patrol super safari4*4 etc. Korean brand Hyundai Tiburon turbulence, Daewoo kalos. Ivayepattiyokke oru history o vlog o pratheekshikkunnathil scoppundo..

  • @jabirhusainmct
    @jabirhusainmct 3 ปีที่แล้ว +4

    HANIKKA... Thanks a lot for this video....
    Differential lock endan paranj tharumo?

  • @tushar464
    @tushar464 3 ปีที่แล้ว +1

    For me the most swag scene with Pajero was in movie Honeybee were Lal comes in search for Asif after getting to know bhavana is with him. When he takes out the gun from the glove box and then walks across the car with a macho bgm. Aaha roomancham😁😁

  • @shamal2796
    @shamal2796 3 ปีที่แล้ว +34

    22:45 ബാക്കിൽ മാമൻ മാർ 😂

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +8

      മാമന്മാരോട് ഒന്നും തോന്നല്ലേ!!

    • @shamal2796
      @shamal2796 3 ปีที่แล้ว

      @@FlywheelMalayalam 😂

  • @JPT177
    @JPT177 3 ปีที่แล้ว

    I am a proud Pajero owner ☺️ from Australia.. (2014, 3.2lit turbo diesel with Output: 147kW/441Nm). It's better than the Parado in lots of aspects. 195,000 km on the clock now and still drives like new.

  • @kmstechvlogs
    @kmstechvlogs 3 ปีที่แล้ว +3

    Proud to be a mitsubishi lancer owner❣️🥰

  • @ambarishprakash4058
    @ambarishprakash4058 ปีที่แล้ว +1

    ഹായ് സുഹൃത്തുക്കളെ എനിക്ക് ഒരു ഹരം ആണു പജെറോ

  • @lifeofarsh4993
    @lifeofarsh4993 3 ปีที่แล้ว +6

    Still a dream to own a Pajero 🖤

  • @muhsincm5834
    @muhsincm5834 3 ปีที่แล้ว +1

    എന്നും celebrity കളുടെ ഇഷ്ടവാഹനം.... Pajero sfx, pajero sports മോഡലുകൾ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും ഗാരേജിൽ കാണാം...

  • @adilshad797
    @adilshad797 3 ปีที่แล้ว +20

    Pajero sport നെ കുറിച്ച് പറഞ്ഞില്ല

  • @joshyvarghese3564
    @joshyvarghese3564 3 ปีที่แล้ว

    Pajero....എന്നും മനസ്സിനെ കീഴടക്കിയിട്ടുള്ള....... Tough look...... Handsome man.... ❤️

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +34

    മൾട്ടി കളർ ആണ് സാറേ ഇവന്റെ മെയിൻ

  • @venubalachandran3604
    @venubalachandran3604 3 ปีที่แล้ว

    I'm a proud 2008 Pajero SFX owner. Done 3lakhs kms without any major pbms. Still he is young n ready for an another era.

  • @naseebazees730
    @naseebazees730 3 ปีที่แล้ว +3

    നമ്മുടെ മണി ചേട്ടന്റെ ഇഷ്ട്ട വണ്ടി 🥰🥰🥰

  • @reju8433
    @reju8433 3 ปีที่แล้ว +1

    Superb Review.A Big Thank you Sir.Mitsubhishi Pajero-Legendary SUV.

  • @automotivevlogger6205
    @automotivevlogger6205 3 ปีที่แล้ว +7

    Pajero the road monster 🖤🖤🖤

  • @royal-fb2zc
    @royal-fb2zc 3 ปีที่แล้ว

    വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രം ആണോ... Hanikka.. കലക്കി പൊളി റിവ്യൂ.. 😍😍😍😍

  • @BEN_GEORGE
    @BEN_GEORGE 3 ปีที่แล้ว +4

    Proud owner of Pajero..
    Thank You HanniBro for the Tribute for tne Legend...

  • @MyLeni88
    @MyLeni88 3 ปีที่แล้ว

    Nhan use akunath 2014 model platinum edition pajero anu Dubai lu.. Adhikam weekends nhan desert drive cheyum.. Pajero enhath oru dream vehicle airunu angane avane swanthamaaki ♥️

  • @AnnSindhu
    @AnnSindhu 3 ปีที่แล้ว +3

    legendary pajero❤️
    legacy🥺

  • @leosalex5082
    @leosalex5082 3 ปีที่แล้ว +1

    My father had a 4th gen Pajero..It was a great vehicle ..We have unforgettable offroad and family experiences with this car.
    The first car/suv I drove.. :)

  • @fayas-nx5qx
    @fayas-nx5qx 3 ปีที่แล้ว +4

    Pajero sport ippozhum globally production ille ?? Pajero aale stop chayithe??

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว

    2008 2010 lokke malayala cinema kalil njan kure kandittu pajero aannu muthal ishtamaanu ❤

  • @nishasaju2238
    @nishasaju2238 3 ปีที่แล้ว +8

    💪🏻💪🏻Pajero SFX💪🏻💪🏻

  • @akhildasv1566
    @akhildasv1566 3 ปีที่แล้ว

    Ippol Indian market il available aayittulla SUV kale kaanumbool kittatha oru Roomanjavum bahumaanavum Pajero kaanumbool enikk varaarund . Pajero il kaanunna oru perfection ippolum oru SUV lum kittunnilla , PAJERO is still a precious gem ❤️

  • @deepaksdas1
    @deepaksdas1 3 ปีที่แล้ว +7

    Need to work a bit on the voice overs. Your voice modulation when you do a live video is extremely good and captivating. However, the modulation becomes monotonous when you do voiceovers for non live videos.

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว

      Noted on this. Thanks a lot for the input :)

  • @bineshv8219
    @bineshv8219 3 ปีที่แล้ว +1

    Pajero SFX KL-7BJ/9777 Lalettan's Pajero it is in Chalakudy Mambra

  • @akhilmullakkara5967
    @akhilmullakkara5967 3 ปีที่แล้ว +7

    Purakil kidakkunna polo chekkan aarokke sredhichu❤️

  • @akshaypm4212
    @akshaypm4212 3 ปีที่แล้ว

    വല്ലാത്ത ഒരു ബോൾഡ് ലുക്ക്‌ അല്ലെ? Pajero.. Hanikka polichu..🥰♥️👌

  • @vyshakko4099
    @vyshakko4099 3 ปีที่แล้ว +7

    W123 and pajeroo 🔥🔥🔥

  • @cidmoosa6350
    @cidmoosa6350 3 ปีที่แล้ว +1

    ikka nalla well maintained ayitulla bulldog edition pullikuttiyae kittan vazhi undoo???

  • @fanshadbakcer3429
    @fanshadbakcer3429 3 ปีที่แล้ว +2

    It was my dream vehicle from childhood..alhamdulillah, finally I achieved a pajero sfx.
    I'm really happy to get an review from you and this is an great tribute to this legendary pajero.@hanmust🥰

  • @aravindnair7927
    @aravindnair7927 3 ปีที่แล้ว +4

    KL 02 registration kollam 💥

  • @nishadaman2049
    @nishadaman2049 3 ปีที่แล้ว

    മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരേ ഒരുവണ്ടി
    My dream car 😘

  • @febinphilip2337
    @febinphilip2337 3 ปีที่แล้ว +5

    Humer review cheyyumo

  • @shahulbasheer8058
    @shahulbasheer8058 3 ปีที่แล้ว +1

    Pajero black and white pwolii aaah onnu modify cheythaal oru chullan thannne 😍😍 4x4 2.8TDI engine thanne pwoli aaahn

  • @saneeshrajanvr2687
    @saneeshrajanvr2687 3 ปีที่แล้ว +6

    P A J E R O....❤

  • @asnafhamza5103
    @asnafhamza5103 3 ปีที่แล้ว +2

    The one model shown as the Pajero was Hyundai Galloper. Don't know how many of them noticed. We had it (the exact model) back in KSA❤️. Felt like it's the Pajero itself. What's the story behind Galloper and Pajero?

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +12

    നമസ്കാരം ഹാനി ജി എന്തൊക്കെ പറഞ്ഞാലും പജീറോ ഒരു വികാരം തന്നെയാണ്

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +1

    വീടിന്റെ അടുത്ത് ഒരു pajero ഉണ്ട്.. ആ വണ്ടി വീടിന്റെ മുന്നിൽ കിടക്കുമ്പോൾ ശരിക്കും തെച്ചിക്കോട്ട് രാമചന്ദ്രൻ തല ഉയർത്തി നിൽക്കുന്ന ഒരു ഫീൽ ആണ് മനസ്സിൽ... എന്നേലും അതിൽ കയറാൻ എങ്കിലും ഭാഗ്യം ഉണ്ടായാൽ മതിയാരുന്നു, 😍😍😍😍😍😒😒😒

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +7

    The legend❤🥰🥰💪

  • @abey1257
    @abey1257 3 ปีที่แล้ว

    ഇവനെ കുറിച്ച് ആദ്യമായി കേട്ടത് 1996 ഇൽ ... അന്ന് മുതൽ മനസ്സിൽ ആരാധിച്ച വിഗ്രഹം... Pajero ❤️

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +3

    Ikka bus inte review cheyoo plzz ikka onnu reply thaa ikka plz kothi konda ath flywheel il kaanan 🙏🙏

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      Sure! തീർച്ചയായും കൊണ്ടുവരാൻ ശ്രമിക്കാം :)

  • @rahulullas6583
    @rahulullas6583 3 ปีที่แล้ว

    " Pajero " ente all time fav aanu😀 Iniku kochile nammude imaginationil ulle vandikala Pajero , LC, pinne Izuzu Galloper etc edhoke aanu aa timeil arabikalude kayil kande vandikal....Malayala cinemayil kanumbol oru resamarunu 😀 Njan manasil kande films ellam hanika include cheythu😀 Pajero Own cheythirune cine actorsinodu oru good move enne impressionarunu...Lalettan , Mammookayude kayil undarune oru silver pajero orkunu😀 Montero Baburajchettante kayil kandirunu....nala rare arunalo.....Oru Pajero epozhum manichettante familyude kayil undu.....athu ozhichu bhaki vandikal avar koduthu enna arinje......Tini tom still has a pajero sport😀....Even Jean paul owns a Pajero😊😊😊 I loved Pajero SfX

  • @akhilroy13
    @akhilroy13 3 ปีที่แล้ว +3

    School"il padikkumbo notebooks full mitsubishi logo's aarnu ❤️

  • @suryanarayananthampi9129
    @suryanarayananthampi9129 3 ปีที่แล้ว

    Ettavum style vandi vazhunoorilarunnu hanikka hats off to you for creating a video for the fallen legend❤️❤️❤️❤️

  • @greditz3081
    @greditz3081 3 ปีที่แล้ว +4

    Sir try to make a vedio on car terms -----torque. Hp.rpm. cc .etc....🔥🔥🔥

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +2

      This car be better explained with Feelings :)

  • @kassimkhan2288
    @kassimkhan2288 3 ปีที่แล้ว +2

    Perfect shaped suv ever built
    I can arrogance it still look better than modern suvs

  • @NaadanRuchikal
    @NaadanRuchikal 3 ปีที่แล้ว +4

    പഴയ pajero യുടെ ലുക്ക്‌ ഒന്നും പുതിയ വണ്ടിക്കില്ല