സർവീസ് കോസ്റ് അത്ര കൂടുതലൊന്നുമില്ല .നോർമൽ കാറുകളുമായി compare ചെയ്യരുത് .. pajero ഒരിക്കലും നിങ്ങളുടെ പ്രൈമറി യൂസ് കാർ ആവരുത് ..always keep it for your fun rides . ഞാൻ പജേരോ ഉപയോഗിക്കുന്നത് എന്റെ weekend ട്രിപ്പുകൾക്കും long ട്രിപ്പുകൾക്കുമാണ് .. പൂനെ - വയനാട് 1100 km ഒരു ദിവസം ഓടിയെത്താറുണ്ട് ..nice car ..long trip mileage 10-11 km,city 7-8 .. but അതൊരു ഫീൽ ആണ് മാഷെ ...😊
ശെരിയാണ് ഞങളുടെ അടുത്തുള്ള കുറച്ച് പേരാണ് അന്ന് അപകടത്തിൽ പെട്ടത്.... അവർ വേറൊരു വണ്ടിയിൽ പോകുവാൻ തീരുമാനിച്ചതാണ് പെട്ടന്നാണ് ഈ വണ്ടിയിൽ പോകാം എന്ന് തീരുമാനിച്ചത്... എന്നാണ് ഞാൻ അറിഞ്ഞത്.... ശെരിക്കും ഈ വണ്ടി ആയത് കൊണ്ടാണ് അവർ രക്ഷപെട്ടത്...
Mitsubhishi authorised service centre undu… in kochi … Cheranelloor… opp to VW showroom… and service and spares are much cheaper in authorised service center compared to other local workshops… 🎉
Parts are available from online and vendors. Periodic service (every 10,000 km) costs from 9k to 12k. Major service comes in 40,000 kms and can costs from 12k to 25k depending upon the replacement parts.
Ini enthokke paranjalum ethu vandi ayittu compare cheythalum pajero ennum oru vikaram thanneyanu indian marketil old daysil erangive one of the gem anu ithu❤
How deep pockets does one need to rebuild a pajero's engine overhaul ? Just curious as no relevant info is available online !!! Hope you could share some close figures and tips ?
താങ്കൾ പറയുന്നതുപോലെയുള്ള ഭീമമായ സർവീസ് കോസ്റ്റോ, ഇടയ്ക്കിടെ സർവീസവും ഈ വാഹനത്തിന് വരുന്നതല്ല. താങ്കളെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണ്. സർവീസിന്റെ കാര്യത്തിൽ പല pajero ഓണേഴ്സും പറ്റിക്കപ്പെടുന്നുണ്ട്. വളരെ ഈസി ആണ് ഇതിൻറെ മെക്കാനിസം. പണി അറിയാവുന്ന ഏത് മെക്കാനിക്കിനും ആനായാസം റെഡിയാക്കാം. 10000 കിലോമീറ്റർ കൂടുമ്പോൾ വെറും 7500രൂപയെ ഇതിൻറെ സർവീസ് കോസ്റ്റ് വരുന്നുള്ളൂ. ഈ വണ്ടിക്ക് പെട്ടെന്ന് കംപ്ലൈന്റ്റുകൾ വരുന്നതല്ല താരതമ്യേനെ സ്പെയർപാർട്സ് റേറ്റ് വളരെ കുറവാണ്. റിവ്യൂ ചെയ്യുമ്പോൾ കുറച്ചുകൂടെ നല്ല കണ്ടീഷൻ ഉള്ള ഒരു വണ്ടി യാണെങ്കിൽ Pajero യഥാർത്ഥ സുഖം താങ്കൾക്ക് മനസ്സിലായേനെ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓൺറോഡും ഓഫ് റോഡും പജീറോ എന്നു പറയുന്ന വാഹനം നല്ല രീതിയിൽ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൂടെ പജീറോയെ കുറിച്ച് മനസ്സിലാക്കി ചെയ്തിരുന്നെങ്കിൽ നന്നായേനെ.🙏🏻
ഒരു കാര്യം പറഞ്ഞാൽ സത്യമാണ് സർവീസിന് സാധാ രീതിയിലുള്ള സർവീസിന് 7500 രൂപയോളം ചെലവ് വരും. ആലോചിക്കുക സാധാ രീതിയിലുള്ള ഒരു സർവീസിന്. ഇതിലെ വലിയ രീതിയിലുള്ള മെക്കാനിസം ഉണ്ട് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എല്ലാം വളരെ സിമ്പിളും അത്യാവശ്യം ഡ്യൂറബിളുമാണ്. ചിലർക്ക് 50000, ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് മുട്ടായി വാങ്ങുന്ന പോലെയായിരിക്കും അങ്ങനെ ഉള്ളവർക്ക് ചീപ് റേറ്റ് പണിയാൻ പറ്റുന്ന ഒരു വണ്ടി തന്നെയാണ് ഇത്. എന്നെ കണക്കുള്ള ഒരു സാധാരണക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് ചെന്നെടുത്താൽ അവനെ സംബന്ധിച്ച് വലിയ ബാധ്യതയായിരിക്കും ഈ വാഹനത്തിൻറെ പണികൾ.
@@KERALAMECHANIC സർവീസ് കോസ്റ്റ് മാരുതി ആൾട്ടോയും സ്വിഫ്റ്റ്മായും ഇതൊരിക്കലും കമ്പയർ ചെയ്യരുത്. ഫോർച്യൂണറുമായി കമ്പയർ ചെയ്തിട്ടുള്ള സർവീസ് കോസ്റ്റാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.
Bro parange pole orikkalum idhinu valiya service cost varunnila,adhupole company India vittu poyadhukond spares ithiri costly aanu pakshe kittadhirikkila.. ellam available aaanu,offroad use cheyyumbo maintenance kurach vethyasam und, normal use aanel, pajero is a perfect suv for family use also..idh aarelum parangadhalla personaly use cheydhu ulla oru opinion aaanu Statisfaction level 💯
Ikka ... polichu oru big thumbs up for the review... ormmayundo vishal aan...ente pajero aathyamaay steering hose ready aakki thanna oru nalla manushyan ... ❤❤ Next week naattil varunnund njnum ente vandiyum... kaanaam paatumel varaam
ഓഫ് റോഡ് ആണെങ്കിൽ mahindra 500 ഇടി എടുത്താൽ മതി 10 ആളുകൾക്ക് പുഷ്പം പോലെ ഏതു മലമുകളിലേക്ക് കയറി പോകാം ഡെയിലി കല്ലും മുള്ളും ഉള്ള വഴികളിലൂടെ എത്രയോവട്ടം മലമുകളിലേക്ക് കയറുന്ന വണ്ടികൾ എനിക്കറിയാം അങ്ങനെ പജീറോ ഡെയിലി കയറിയാൽ ഊപ്പാട് ഇളകും
അടിപൊളി എന്നിട്ട് എന്ന മോനെ ഈ jeep എന്ന് പറയുന്ന ഈ വണ്ടി dakkar rally ഒന്നും. പോവാത്തെ 🤔🤔🤔മോനെ jeep അന്യായം ആണ് രാജാകീയ വണ്ടിയും ആണ്. എന്നും പറഞ്ഞു power, performance demanded endurance ന്റെ കാര്യത്തിൽ pajero യേ തോല്പിക്കാൻ മറ്റൊരു വണ്ടി ലോകത്ത് ഇല്ലാത്തിരുന്നത് കൊണ്ടാണ് 12 തവണ തലൈവർ dakkar rally ഇങ്ങ് അടിച്ചു എടുത്തത് guinnes world record ഇട്ടത് . Jeep അന്നും in ഒരു വികാരം ആണ് എന്നാൽ 10000 km offroad കേറി അടിക്കാൻ jeep 10 തന്തക്ക് 10 തവണ ജനിക്കണം 😂🔥 ഒരേഒരു രാജാവ് Mitsubishi Pajero 👑👑👑
@@Myworld8354 punch നെ പറ്റി എനിക്ക് അറിയില്ല..magnite എൻ്റെ ഒരു relation ഉപയോഗിക്കുന്നുണ്ട്. അവർ പറയാറുണ്ട് ടർബോ മോഡൽ വാങ്ങിയാൽ മതി യായിരുന്നു എന്ന്..
Full suspension parts replace chyumbo thanne 1 lakh aduth varum , ethinte main parts oke expensive aanu , deny chyan pattilla . Once replaced it will last for a long time. Second cheap ratin kittinn vech aanaye thozuthill kettan pattathilla😊
ഇവനെ fortuner ഉ മായി tarathammyya പെടുത്തുന മച്ചാന്മാരെ ഓടിച്ചിട്ട് തല്ലണം 😁😁😁 engine പണി ഒക്കെ വന്നാൽ, hydraulic ക്ലച്ച് കോൺവെർഷൻ ഒക്കെ വളരെ മാന്യ മായ ചിലവിൽ പാലായിൽ സജി യുടെ വർക്ഷോപ് ഇൽ പോയാൽ മതി,, സകല partuum കിട്ടും, വാങ്ങാൻ താല്പര്യം ഉള്ളവർ സ്വപ്നം സധൂകരിക്കുക, ജീവിതം ഒന്നേയുള്ളൂ സോദരാ 😁😁😁
Ellam partsum kittum purathinnu venamenkil importum cheyyam worldwide valare popular aaya vandi aannu pajero so parts kittathe irikkayonnum illa parts kurach expensive aanu pinne chila parts waiting period undavum
സർവീസ് കോസ്റ് അത്ര കൂടുതലൊന്നുമില്ല .നോർമൽ കാറുകളുമായി compare ചെയ്യരുത് .. pajero ഒരിക്കലും നിങ്ങളുടെ പ്രൈമറി യൂസ് കാർ ആവരുത് ..always keep it for your fun rides . ഞാൻ പജേരോ ഉപയോഗിക്കുന്നത് എന്റെ weekend ട്രിപ്പുകൾക്കും long ട്രിപ്പുകൾക്കുമാണ് .. പൂനെ - വയനാട് 1100 km ഒരു ദിവസം ഓടിയെത്താറുണ്ട് ..nice car ..long trip mileage 10-11 km,city 7-8 ..
but അതൊരു ഫീൽ ആണ് മാഷെ ...😊
🥰🥰😍😍👌👌സൂപ്പർ ബ്രോ
ശെരിയാണ് ഞങളുടെ അടുത്തുള്ള കുറച്ച് പേരാണ് അന്ന് അപകടത്തിൽ പെട്ടത്.... അവർ വേറൊരു വണ്ടിയിൽ പോകുവാൻ തീരുമാനിച്ചതാണ് പെട്ടന്നാണ് ഈ വണ്ടിയിൽ പോകാം എന്ന് തീരുമാനിച്ചത്... എന്നാണ് ഞാൻ അറിഞ്ഞത്.... ശെരിക്കും ഈ വണ്ടി ആയത് കൊണ്ടാണ് അവർ രക്ഷപെട്ടത്...
Mitsubhishi authorised service centre undu… in kochi … Cheranelloor… opp to VW showroom… and service and spares are much cheaper in authorised service center compared to other local workshops… 🎉
Parts are available from online and vendors. Periodic service (every 10,000 km) costs from 9k to 12k. Major service comes in 40,000 kms and can costs from 12k to 25k depending upon the replacement parts.
Ashan ethiyea 🔥🔥
Another pajero lover ❤
Pajero sfx❤
👍🏽👍🏽
Lover mathram alla user koodi aanu, usersnu illatha preshnam aanu ivide mattu chilalavark,,sherikkum annoshicht review idu
Online etha website? Megazip aano?
പജെറോ സ്പോർട്സ് 2013 മോഡൽ എടുത്താൽ പെടുമോ..?? ഒരു ആഗ്രഹമാണ് പജെറോ സ്പോർട് ഭാവിയിലേക്ക് വേണ്ടിയാണ് 2,3 വർഷത്തിനുള്ളിൽ നോക്കാൻ വേണ്ടി
lc..nissan okke old model 70 series and patrol safari irakkumbol mitsubishi kk pajero sfx onnu ഇറക്കിക്കൂടെ....അത്രേം ishtappedunnund ഈ pajero ne
Pajero ഫാൻസ് എവിടെ
👋
ആരുമില്ല
ഉണ്ട് ഇത് എടുത്തു പാപ്പര് ആയ fans 😂
എപ്പോ കണ്ടാലും കണ്ണ് മറയും വരെ നോക്കി നിക്കും ഞാൻ
വാങ്ങാൻ ആഗ്രഹം മാത്രം ഒള്ളൂ.
സൈക്കിൾ വാങ്ങിയ കടം തന്നെ തീർന്നില്ല 😁😁
😛
Every dog has a day bro, believe it and move onn❤
😂😂😂
😂😂
Ini enthokke paranjalum ethu vandi ayittu compare cheythalum pajero ennum oru vikaram thanneyanu indian marketil old daysil erangive one of the gem anu ithu❤
പാലാ ഭാഗത്ത് ഒരു ചേട്ടൻ ഉണ്ട് പജീറയുടെ മാത്രം മെക്കാനിക്കൽ എടുക്കുന്ന ഒരു ചേട്ടൻ 👍
Number kittuo
Type 2 city, civic, accord v6, jetta, polo, zen,lancer, pajero, scorpio these are iconic cars that enthusiast won't forget just timeless designs❤
കൂളിംഗ് സംവിധാനം ഏറ്റവും മെച്ചപ്പെട്ട ജീപ്പിൽ തന്നെയാണ് കാരണം ഏതുസമയത്തും അതിന് നല്ല എയർ റേഡിയേറ്ററിൽ ലഭിക്കും ഡയറക്റ്റ് ഫാൻ ആകുന്നത് കൊണ്ട്
200k🎉 congratulations. Currect bro.fourtuner ivantae naalu ayal vakkath ethilla
💕💕💕😘😘😘😘😘
പിന്നല്ല 💪💪💪💪Pajero മുതലിനെ നെ ഒക്കെ വെച്ച് ഏത് നാറിയ പോലും fortuner നെ ഒക്കെ compare ചെയ്യണേ 🙏🏻🙏🏻🙏🏻
Is automatic available for this model?
Glx❤
Go for force GURKHA...LOWEST MAINTAINANCE COST BS6 SUV..20K SERVICE - 1600RS
Good information dear.....
Love from Kozhikode 💖💕
😘😘😘😘
ഇതു വാങ്ങുന്ന പൈസയുണ്ടെങ്കിൽ ഇടയിൽ കാണിച്ച പരസ്യത്തിൽ ഇൻവെസ്റ്റ് ചെയ്ത് ജീവിക്കാമായിരുന്നു.....😂
Thnx 4 sharing 😍👍🏽
😂😂😂😂😂😂
How deep pockets does one need to rebuild a pajero's engine overhaul ? Just curious as no relevant info is available online !!! Hope you could share some close figures and tips ?
2008 yearill sfxinta oru viper arm mariyappo athinu around 7k price ondarnu
Powerful pajero 💪💪💪👍👍👍🌹🌹🌹
My dream car ❤❤
My dream car pajero ❤️
Mitsubishi Forever
ആരെയും പേടിക്കേണ്ട ആവശ്യമില്ലാത്ത തോന്നൽ😊
Desert king. Prove deccan rally
12:32 സീറ്റ് മുഴുവൻ ആളും അവരുടെ ലഗ്ഗേജുമായി, ലോങ്ങ് ടൂർ പോകാവുന്ന ഏതെങ്കിലും വണ്ടി ഇന്ത്യയിൽ കാണിക്കാമോ?
( ബസ്, മിനി ബസ് അല്ലാതെ)
Kia carnival,versa,supro van,enjoy,evalia,Isuzu mux,
Ford endeavour
Ikka Suzuki kizhashi review cheyyumo please
താങ്കൾ പറയുന്നതുപോലെയുള്ള ഭീമമായ സർവീസ് കോസ്റ്റോ, ഇടയ്ക്കിടെ സർവീസവും ഈ വാഹനത്തിന് വരുന്നതല്ല. താങ്കളെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണ്. സർവീസിന്റെ കാര്യത്തിൽ പല pajero ഓണേഴ്സും പറ്റിക്കപ്പെടുന്നുണ്ട്. വളരെ ഈസി ആണ് ഇതിൻറെ മെക്കാനിസം. പണി അറിയാവുന്ന ഏത് മെക്കാനിക്കിനും ആനായാസം റെഡിയാക്കാം. 10000 കിലോമീറ്റർ കൂടുമ്പോൾ വെറും 7500രൂപയെ ഇതിൻറെ സർവീസ് കോസ്റ്റ് വരുന്നുള്ളൂ. ഈ വണ്ടിക്ക് പെട്ടെന്ന് കംപ്ലൈന്റ്റുകൾ വരുന്നതല്ല താരതമ്യേനെ സ്പെയർപാർട്സ് റേറ്റ് വളരെ കുറവാണ്. റിവ്യൂ ചെയ്യുമ്പോൾ കുറച്ചുകൂടെ നല്ല കണ്ടീഷൻ ഉള്ള ഒരു വണ്ടി യാണെങ്കിൽ Pajero യഥാർത്ഥ സുഖം താങ്കൾക്ക് മനസ്സിലായേനെ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓൺറോഡും ഓഫ് റോഡും പജീറോ എന്നു പറയുന്ന വാഹനം നല്ല രീതിയിൽ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൂടെ പജീറോയെ കുറിച്ച് മനസ്സിലാക്കി ചെയ്തിരുന്നെങ്കിൽ നന്നായേനെ.🙏🏻
ഒരു കാര്യം പറഞ്ഞാൽ സത്യമാണ് സർവീസിന് സാധാ രീതിയിലുള്ള സർവീസിന് 7500 രൂപയോളം ചെലവ് വരും. ആലോചിക്കുക സാധാ രീതിയിലുള്ള ഒരു സർവീസിന്. ഇതിലെ വലിയ രീതിയിലുള്ള മെക്കാനിസം ഉണ്ട് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എല്ലാം വളരെ സിമ്പിളും അത്യാവശ്യം ഡ്യൂറബിളുമാണ്. ചിലർക്ക് 50000, ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് മുട്ടായി വാങ്ങുന്ന പോലെയായിരിക്കും അങ്ങനെ ഉള്ളവർക്ക് ചീപ് റേറ്റ് പണിയാൻ പറ്റുന്ന ഒരു വണ്ടി തന്നെയാണ് ഇത്. എന്നെ കണക്കുള്ള ഒരു സാധാരണക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് ചെന്നെടുത്താൽ അവനെ സംബന്ധിച്ച് വലിയ ബാധ്യതയായിരിക്കും ഈ വാഹനത്തിൻറെ പണികൾ.
@@KERALAMECHANIC സർവീസ് കോസ്റ്റ് മാരുതി ആൾട്ടോയും സ്വിഫ്റ്റ്മായും ഇതൊരിക്കലും കമ്പയർ ചെയ്യരുത്. ഫോർച്യൂണറുമായി കമ്പയർ ചെയ്തിട്ടുള്ള സർവീസ് കോസ്റ്റാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.
Bro parange pole orikkalum idhinu valiya service cost varunnila,adhupole company India vittu poyadhukond spares ithiri costly aanu pakshe kittadhirikkila.. ellam available aaanu,offroad use cheyyumbo maintenance kurach vethyasam und, normal use aanel, pajero is a perfect suv for family use also..idh aarelum parangadhalla personaly use cheydhu ulla oru opinion aaanu
Statisfaction level 💯
Cash ullone എന്ത് cost ayal എന്തുവാ 🤣
Third row comfort എങ്ങനെ?
ഞാൻ ഇന്നലെ പറയാൻ ഇരുന്നതാണ് ഒരു മെക്കാനിക്കൽ റിവ്യൂ pajero 😊
Ikka ... polichu oru big thumbs up for the review... ormmayundo vishal aan...ente pajero aathyamaay steering hose ready aakki thanna oru nalla manushyan ... ❤❤
Next week naattil varunnund njnum ente vandiyum... kaanaam paatumel varaam
Bro w 124 kondvaro
It's a very good vehicle
ഇപ്പോ pajero യൂട്യൂബിൽ സെർച്ച് ചെയ്തോണ്ടിരുന്നപ്പഴാ കറക്റ്റ് ടൈമിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്
1997 CC petrol engine vandiyude inlet pipe nallonam kattu kittunna sthalatheek vechal (vellam kayarathapole) parformance milage kudan sadyatha undo?
എയർ ഒരു നിശ്ചിത അനുപാത്തത്തിൽ മാത്രമേ സിലിണ്ടറിനുള്ളുൽ കടക്കുകയുള്ളു
E nallonam kat kittunna sthalam😢 athevidayayitt varum
@@AK-3angels pallhikara beach
Ethinte introduction sound kelkkan vendi mathram kaanunnundu
Satayım ethupole oru vandi undakilla
Pls make a video about chevrolet captiva...
Cr4 white smoke maran entha vazi
ഇതിനേക്കാൾ നല്ലതാണ് ഓഫ് റോഡിന് 500 d mahindra jeep
Ford endever onnu cheyyo old model
Cheythu
Excellent video .....
പഴയ model Alto എടുക്കണമെന്ന് ആഗ്രഹം ഉണ്ട് maintenance എങ്ങനെ ആണ് 2012 13 കൊള്ളാമോ
ഇക്കയുടെ പഴയ വീഡിയോ കണ്ടിരുന്നു
എന്താണ് ഇക്കയുടെ അഭിപ്രായം❤
Alto നല്ല വണ്ടിയാണ് നല്ല ഒരു മെക്കാനിക്കൽ നെ കൊണ്ട് പോയി നോക്കി എടുക്കുക
@@sreelal3424 thanks for the support
Njan eduthitund 2013 Limited Alto Edition nalla malileg un. 20 km kittunnund maindens valare kuravanu
താന്നി 🔥
Major jeep nte review cheyo
Pajero sfx mileage 14
11:09 സീറ്റെ വാ സീറ്റെ 😆
🥰🥰🥰
Tata ace magic വീഡിയോ ചെയ്യാമോ
എനിക്ക് ഈ വണ്ടി ഇഷ്ടമാണ് പക്ഷെ പണമില്ലാത്തതു കൊണ്ട് ഞാൻ മിണ്ടാധേ ഇരിക്കുന്നു
Maruthi gypsi mechanical review pls
Thanks bro ❤
Welcome 😊
😊
ഹായ് ബ്രോ,,, മഹേന്ത്ര സുപ്രോ വാൻ,, (പാസഞ്ചർ ) ഒരു ഫുൾ വീഡിയോ ചെയ്യാമോ?pls
Paj lyf ❤
Ethu edukkam oru moham undu atho fortunar ano nallath
Gypsy mechanical review pls
ഓഫ് റോഡ് ആണെങ്കിൽ mahindra 500 ഇടി എടുത്താൽ മതി 10 ആളുകൾക്ക് പുഷ്പം പോലെ ഏതു മലമുകളിലേക്ക് കയറി പോകാം ഡെയിലി കല്ലും മുള്ളും ഉള്ള വഴികളിലൂടെ എത്രയോവട്ടം മലമുകളിലേക്ക് കയറുന്ന വണ്ടികൾ എനിക്കറിയാം അങ്ങനെ പജീറോ ഡെയിലി കയറിയാൽ ഊപ്പാട് ഇളകും
100% ശരിയാണ്
ശരിയാണ്. ഓഫ് റോഡിൽ പഴയ മഹിന്ദ്ര ജീപ്പിനെ ജയിക്കാൻ മറ്റൊന്ന് ഇല്ല തന്നെ.
അടിപൊളി എന്നിട്ട് എന്ന മോനെ ഈ jeep എന്ന് പറയുന്ന ഈ വണ്ടി dakkar rally ഒന്നും. പോവാത്തെ 🤔🤔🤔മോനെ jeep അന്യായം ആണ് രാജാകീയ വണ്ടിയും ആണ്. എന്നും പറഞ്ഞു power, performance demanded endurance ന്റെ കാര്യത്തിൽ pajero യേ തോല്പിക്കാൻ മറ്റൊരു വണ്ടി ലോകത്ത് ഇല്ലാത്തിരുന്നത് കൊണ്ടാണ് 12 തവണ തലൈവർ dakkar rally ഇങ്ങ് അടിച്ചു എടുത്തത് guinnes world record ഇട്ടത് .
Jeep അന്നും in ഒരു വികാരം ആണ് എന്നാൽ 10000 km offroad കേറി അടിക്കാൻ jeep 10 തന്തക്ക് 10 തവണ ജനിക്കണം 😂🔥
ഒരേഒരു രാജാവ് Mitsubishi Pajero 👑👑👑
ഞാൻ pajero 6 വർഷമായി ഉപയോഗിക്കുന്നു.. പറയുന്നതിൽ അധികവും തെറ്റാണ് .. i am a B Tech mechanical engineer 😮
maintace cost niggak ettra varunnundd?
Engine room ശോകം ആണല്ലോ
ക്യാമറാമാൻ നടക്കുമ്പോ തെങ്ങും കൂടെ കൊണ്ടുപോരുവോ😜
Super
🔥🔥
Bro, you are saying "Mistubishi"
It's "Mitsubishi"...!
Brother innova 10 lakh odiyalum proper maintain cheythal engine pani varathilello appo athintte cylinder kit 10 lakh kidakkumo
👍🥰
Nissan magnite petrol non turbo എടുക്കണമെന്ന് വിചാരിക്കുന്നു എന്താണ് അഭിപ്രായം
Video und chanelil
അതേ ചേട്ടാ വീഡിയോ കണ്ടിരുന്നു ഒരു വർഷം മുന്നേയുള്ളതാണ് ഇപ്പോൾ എന്താണ് അയാളുടെ അഭിപ്രായം എന്തെങ്കിലും കംപ്ലൈന്റ്സ് ഉണ്ടോ ഒന്ന് പറയാമോ 😍
Turbo ഇല്ലാത്ത magnite engine performance വളരെ മോശം ആണ്
@@midhuncr7157
ചേട്ടാ pulling വലിയ പ്രാധാന്യം കൊടുക്കുന്നില്ല പഞ്ചും ടർബോ ഒന്നുമില്ലല്ലോ കംപയർ ചെയ്തത് ഏതായിരിക്കും better..
@@Myworld8354 punch നെ പറ്റി എനിക്ക് അറിയില്ല..magnite എൻ്റെ ഒരു relation ഉപയോഗിക്കുന്നുണ്ട്. അവർ പറയാറുണ്ട് ടർബോ മോഡൽ വാങ്ങിയാൽ മതി യായിരുന്നു എന്ന്..
Full suspension parts replace chyumbo thanne 1 lakh aduth varum , ethinte main parts oke expensive aanu , deny chyan pattilla .
Once replaced it will last for a long time. Second cheap ratin kittinn vech aanaye thozuthill kettan pattathilla😊
❤❤❤❤❤❤
എനിക് കുട്ടി പജേരോ ആണ് കൂടുതൽ ഇഷ്ടം
അതു എവിടെ കിട്ടും
അതു എവിടെ കിട്ടും
🌹❤️👌
ഇവനെ fortuner ഉ മായി tarathammyya പെടുത്തുന മച്ചാന്മാരെ ഓടിച്ചിട്ട് തല്ലണം 😁😁😁 engine പണി ഒക്കെ വന്നാൽ, hydraulic ക്ലച്ച് കോൺവെർഷൻ ഒക്കെ വളരെ മാന്യ മായ ചിലവിൽ പാലായിൽ സജി യുടെ വർക്ഷോപ് ഇൽ പോയാൽ മതി,, സകല partuum കിട്ടും, വാങ്ങാൻ താല്പര്യം ഉള്ളവർ സ്വപ്നം സധൂകരിക്കുക, ജീവിതം ഒന്നേയുള്ളൂ സോദരാ 😁😁😁
olx car brokers app ayi le
Sabin Bhai Adippoly Video 👍👍👍👍👍
200k❤
Ikka 15. 27 minutes vare kandu pinne nirthii 😂😂😂.. My deram vandi....
❤❤❤❤❤❤❤❤❤❤
🏁🏁🏁
മൈലേജ് ഉണ്ടാരുന്നേൽ ഒരെണ്ണം എങ്ങനേലും എടുക്കാമായിരുന്നു 😢
Mileage nu vendi aarum ee vandi edukkilla
90 liter diesel tank aanu. ഇഷ്ടം ഉള്ള പോലെ ഓടാം
കയ്യിൽ പൈസയും കൂടെ വേണം
പല petrol വണ്ടിയെക്കാളും mileage und
ni alto edutha mathi ithonnum edukanda ee janmam
@@kannanamb64 safari 2.2 ഉണ്ട് മോനെ
എവിടെയെങ്കിലും വിൽക്കാനുണ്ടോ
Ys.
@@kannannairkk4512 ഫോട്ടോ കിട്ടോ
ഇതിന്റെ സർവീസ് ന് 7000 രൂപയെ ആകുകയുള്ളു
2 lakh ❤
fiat comming back india
Hello
ഇതിന് മൈലേജ് എത്ര കിട്ടും?
Idykulla aaa advertising oyivakhnm plz allenkil unsubscribe cheyyendi varum
അവതാരം പോരാ പറഞ്ഞത് തന്നെ വീണ്ടും പറയുക....😅
വഴിയിൽ ആയാൽ കഞ്ഞീം പറയും വെച്ച് കിടക്കാം... Parts കിട്ടില്ല ...
😂😂😂
😂
Allm available an bro
വണ്ടിയെ കുറിച്ച് വല്ല ധാരണ ഒന്നും ഇല്ല അല്ലേ 😂😂
Ellam partsum kittum purathinnu venamenkil importum cheyyam worldwide valare popular aaya vandi aannu pajero so parts kittathe irikkayonnum illa parts kurach expensive aanu pinne chila parts waiting period undavum
❤️❤️❤️
അവതരണംവളരെമോശം
😞😞😞😞
Ennal ni vann cheyy
👍👍👍
hi
❤❤❤
❤️
❤