Comedy Utsavam │Flowers│Ep# 74

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 901

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +35

    കോമഡി ഉത്സവം നമ്മളെ ഒരുപാട് ചിരിപ്പിക്കുന്നതോടൊപ്പം അബ്ദുൽ സമദിനെ പോലുള്ളവരെ കൊണ്ട് വന്ന് ഞങ്ങളെ ചിന്തിപ്പിക്കുന്നു. അബ്ദുൽ സമദിനെ ഈ ഫ്ലോറിൽ കൊണ്ട് വന്നതിനു കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്...

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +347

    സമദിനെ കാണുമ്പോൾ നമ്മൾ ഒന്നുമല്ല
    ദൈവം അനുഗ്രഹിക്കട്ടെ

  • @yoonudpremier7097
    @yoonudpremier7097 6 ปีที่แล้ว +57

    അബ്ദുൽസമദ്,ഭായ്,, കണ്ണുനനഞ്ഞുപോയി,,നിങ്ങളെ,പടച്ചവൻ,,അനുഗ്രഹിക്കട്ടെ,ആമീൻ

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +135

    അമ്മ പാട്ട് പാടുന്നതിനിടയിൽ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ കൂടെ പാടി സഹായിച്ച ബിജുക്കുട്ടൻ ചേട്ടാ, നിങ്ങൾ വലിയവനാണ്, അഭിനന്ദനീയം...

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +155

    സമദിനോടോപ്പം ഒത്തിരി ആളുകളുടെ ദുആ ഉണ്ട്...

  • @mym.ainspiration5084
    @mym.ainspiration5084 6 ปีที่แล้ว +27

    സമദ് ആഗ്രഹിക്കുന്നത് പോലെ നല്ലൊരു സർക്കാർ ജോലി തന്നെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg 6 ปีที่แล้ว +370

    ആ അമ്മ പാട്ട് പാടുമ്പോൾ ശ്വാസം പോയപ്പോൾ സഹായിച്ച ബിജു കുട്ടൻ അല്ലെ ശെരിക്കും മാസ്സ്

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +772

    കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ മാത്രം
    👍👍👍👍👍👍👍👍👍👍

    • @Am_Happy_Panda
      @Am_Happy_Panda 6 ปีที่แล้ว +4

      shey.. njan ariyathe oru episode TV yil kandupoyi.. allenkil enikkkum ee comment nu like cheyyamayirunnu... :(

    • @suhailnilambur7014
      @suhailnilambur7014 6 ปีที่แล้ว +1

      kanande pinne

    • @harikrishnanva7649
      @harikrishnanva7649 6 ปีที่แล้ว

      Alla like thendikalum e commentil like cheyyoo thendikal maatram😂😂😂 oro oro thendikal eragikkolum

    • @induindus9424
      @induindus9424 6 ปีที่แล้ว

      +CRAZY THRILLER 😊😀😁😆

    • @induindus9424
      @induindus9424 6 ปีที่แล้ว

      +Sarath G 😀

  • @justinjose8896
    @justinjose8896 6 ปีที่แล้ว +13

    സമദ് സഹോ സൂപ്പർ സൗണ്ട്..
    ദൈവം അനുഗ്രഹിക്കട്ടെ..
    എല്ലാ പ്രാർത്ഥനയും

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +52

    കുറേ സിനിമയിൽ വെറുപ്പിച്ച ബിജുകുട്ടനോട് ഇപ്പൊ എന്തോ വലിയ ഒരു ഇഷ്ട്ടo തോന്നുന്നു കോമഡി ഉത്സവം കണ്ട എല്ലാവരും ഇപ്പൊ ബിജുകുട്ടനെ ഇഷ്ടപ്പെടുന്നു... തോന്നുന്നു😙😙

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +67

    സഹായിക്കാൻ കഴിവുള്ളവർ അബ്ദുൽ സമ്മദിനെ പോലുള്ളവർക്ക് അവസരങ്ങൾ കൊടുത്തു സഹായിക്കണം...

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 6 ปีที่แล้ว +74

    സാവിത്രി അമ്മ പൊളിച്ചടുക്കി...... അമ്മയും, സമദും, അൻസാറും ഇന്നത്തെ എപ്പിസോഡിലെ താരങ്ങൾ....

    • @user-sh9tn5yj5f
      @user-sh9tn5yj5f 6 ปีที่แล้ว +2

      Renjeev Sukumarakurup super an bro

  • @Magnus99972
    @Magnus99972 6 ปีที่แล้ว +127

    എല്ലാരും തകർത്തു...
    സ്നേഹിതാ സമദ്, നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @crictalk5444
      @crictalk5444 6 ปีที่แล้ว +2

      Jalal Magnus .ikkaa ingalevideya..album song okke nirthiyo..

    • @Magnus99972
      @Magnus99972 6 ปีที่แล้ว +1

      Muthalib bin Azeez Kurachu break ittirunnu... Ippol veendum cheyyunnund

    • @crictalk5444
      @crictalk5444 6 ปีที่แล้ว

      Jalal Magnus .ha njanum ippo album field aanu..ente first video album cmplt ayitund..release udan undavum☺

    • @usmanchingara5488
      @usmanchingara5488 6 ปีที่แล้ว

      Jalal Magnus hi

    • @shakkeerhussain6099
      @shakkeerhussain6099 5 ปีที่แล้ว

      Magnus Celebration

  • @tonyjoseph357
    @tonyjoseph357 6 ปีที่แล้ว +35

    Bijukuttan is supporting a lot. very good attitude!

  • @sumeshsu24
    @sumeshsu24 6 ปีที่แล้ว +25

    ശരത്ത് പറഞ്ഞത് ഒരു സാധരണ കല കാരന്റെ അനുഭവം ആണ് അവന് ഫ്ലവേഴ്സിന്റെ വേദി കിട്ടിയപ്പോൾ അവൻ അത് തുറന്ന് പറഞ്ഞ് ഇതിന് ഫ്ലവേഴ്സ്ന് അഭിമാനിക്കാം

  • @anandashok9282
    @anandashok9282 6 ปีที่แล้ว +86

    മിഥുന് ഒരു ബിഗ് ലൈക്‌..

    • @midhunkumar7703
      @midhunkumar7703 6 ปีที่แล้ว +2

      midhun super ...nalla paripadi verupperu illa ...

  • @user-sd2sy4ch9m
    @user-sd2sy4ch9m 6 ปีที่แล้ว +41

    Bijukuttan fanundooo laikkikko

  • @minithamp6081
    @minithamp6081 6 ปีที่แล้ว +3

    സമദ് ഭായീ.. ടിനിചേട്ടൻ പറഞ്ഞപ്പോലേ ദൈവത്തിന്റേ മുഖമാ ഭായ്.. ഭായിയുടേ നല്ല ദാവസങ്ങൽ സമാഗതമായീ.. തമ്പുരാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടേ😍

  • @fahadmt6611
    @fahadmt6611 6 ปีที่แล้ว +22

    ലേറ്റ് ആയി വന്നാലും ലെറ്റസ്റ് ആയി വരും.... മിഥുൻ 😍😍

    • @muneerkotheri251
      @muneerkotheri251 6 ปีที่แล้ว +2

      സമദ് പൊളിച്ചു

  • @bindusubash3789
    @bindusubash3789 6 ปีที่แล้ว +36

    Super Episode...സമദ് ഭായ് പാട്ടുകള്‍ സൂപ്പര്‍ ..നന്മകള്‍ .

  • @muhammedmusthafa4852
    @muhammedmusthafa4852 6 ปีที่แล้ว +142

    ഒരു പ്രവാസി വെള്ളിയാഴ്ച കാത്തിരിക്കുന്നാഥ്‌ 2 കാര്യത്തിനാ ഒന്ന് അന്ന് നങ്ങൾക്ക് ലീവാ 2 ഞങ്ങടെ മിഥുൻ cheattan ചിരിച്ചു കൊണ്ട് കോമഡി ഉത്സവവും മായി വരും

    • @falulrahman6796
      @falulrahman6796 6 ปีที่แล้ว +1

      MUHAMMED MUSTHAFA സത്യം ഞാനും ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കയാണ്

    • @muhammedmusthafa4852
      @muhammedmusthafa4852 6 ปีที่แล้ว +1

      അതന്നേ ഇനി നമ്മൾ അടുത്ത ആഴ്ച വരെ കാത്തിരിക്കണം

    • @noushadalisuru4340
      @noushadalisuru4340 6 ปีที่แล้ว +1

      മിധുൻ നിങ്ങൾ ഒരു സംഭവാ

    • @vijeshc2153
      @vijeshc2153 6 ปีที่แล้ว

      Nigall paranjth Vallare sariyan

    • @crictalk5444
      @crictalk5444 6 ปีที่แล้ว +2

      MUHAMMED MUSTHAFA .100aamathe like njan ittitund

  • @niyaspanthappilan
    @niyaspanthappilan 6 ปีที่แล้ว +4

    ചങ്ക് സമദിനെ കോമഡി ഉത്സവത്തിൽ കാണാനൊരുപാട് ആഗ്രഹിച്ചിരുന്നു.... അത് നിറവേറ്റികൊടുത്തവർക്ക് നന്ദി 😍
    #കൊണ്ടോട്ടിക്കാരൻ

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 ปีที่แล้ว +16

    ലവ് uuu മുത്ത്‌ ആണ്... 😍😍😘😘😘 ഒരു പാട് ഇഷ്ടമായി.... Samd ഇക്കാ... God bless u.....

  • @Seln6
    @Seln6 6 ปีที่แล้ว +7

    കോമഡി ഉത്സവത്തെ അപ്റീഷിയേറ്റ് ചെയ്തുള്ള നാടൻ പാട്ടു കലക്കി .. താങ്ക് യൂ ചേച്ചി ...😊😚😚😚🌹🌷💖💙... ധ്യാൻ കലക്കി ..., 😊👌👌👌 💖 .. ബിജു ചേട്ടനും ടിനി ചേട്ടനും വലിയൊരു ഹായ് . എല്ലാരോടും ഒരുപാട്‌ സ്നേഹം കുടിക്കൂടി വരുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോളും ..😊.💙🌷🌹💚

  • @sajinasachu234
    @sajinasachu234 6 ปีที่แล้ว +3

    Samad ikkante pattu munbe kettitund.a awesome singer in mappilapattu industry. ..cute voice...lv his songs..allah will bless you

  • @mujeebinfrainfra3821
    @mujeebinfrainfra3821 6 ปีที่แล้ว +13

    സമദ് അടിപൊളി

  • @bobbykuruvilla2633
    @bobbykuruvilla2633 6 ปีที่แล้ว +23

    സമദിന് എത്രയും വേഗം ഒരു സ്ഥിര വരുമാനമുള്ള ജോലിയും നല്ല ഒരു ജീവിത പങ്കാളിയും കിട്ടട്ടെഎന്ന് പ്രാര്‍ഥിക്കുന്നു.

    • @fathimarafeek1101
      @fathimarafeek1101 5 ปีที่แล้ว +2

      കല്യാണം കഴിഞ്ഞു അൽഹംദുലില്ലാഹ്

    • @safachippy4792
      @safachippy4792 5 ปีที่แล้ว +1

      Job um kity

    • @rashidarashi3074
      @rashidarashi3074 5 ปีที่แล้ว +1

      Adheham ippo hospotalil farmasist aan

    • @sekharan9739
      @sekharan9739 ปีที่แล้ว

      ​@@fathimarafeek1101😊

  • @smnark
    @smnark 5 ปีที่แล้ว +2

    Samad 32:25 Superbb...
    HML to Samad nd Safwana

  • @haneefpk2652
    @haneefpk2652 6 ปีที่แล้ว +10

    സമദ് കൊട്ടപ്പുറം നമ്മുടേ നാട്ടുകാരന് എല്ലാ വിധ ഭാവുകങളും നേരുന്നൂ

  • @shankollam100
    @shankollam100 6 ปีที่แล้ว +8

    സമദ് proud of you bro...എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...

    • @user-yt1ld7rk9v
      @user-yt1ld7rk9v ปีที่แล้ว

      നമ്മുടെ നാട്ടിലെ സമു മാഷാ അള്ളാഹു

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +61

    ടിനി ടോമിനെ കാണുമ്പോ നെറ്റി ചുളിക്കുന്നവരോട്.. നമ്മളെത്ര വലിയവനായാലും എൽപി സ്കൂളിലെ ആദ്യാക്ഷരം പഠിപ്പിച്ച ആ അദ്ധ്യാപകനെ ഇപ്പൊ കണ്ടാലും മാഷെ എന്നെ വിളിക്കൂ.. അനുകരണ കലയിൽ അദ്ദേഹം അങ്ങനെയാണ് , കാലങ്ങളായി പിച്ച വെക്കാൻ തുടങ്ങുന്ന കലാകാരന്മാരെ അദ്ദേഹത്തിന്റെ അനുഭവം കൊണ്ടു കൈ പിടിച്ചുയർത്തിയ അദ്ദേഹം ഇപ്പോഴും പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു.a big salute for him

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +3

    എന്‍റെ ഫേവറേറ്റ് മാപ്പിളപ്പാട്ട് സലീം കോടത്തൂരിന്‍റെ മനസ്സിലുണ്ടൊരു പെണ്ണ് എന്ന ഗാനം അതി മനോഹരമായി ആലപിച്ച സമദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @kottarathilrufy4670
    @kottarathilrufy4670 6 ปีที่แล้ว +84

    😗😗😗😗ഒരു വർഷത്തേക്കുള്ള കമന്റ് ഒറ്റയടിക്ക് പാടി തീർത്ത ആ അമ്മക്ക് ആകട്ടെ ഇന്നത്തെ ലൈക് 😘😘😘😘

  • @abdulvahab6241
    @abdulvahab6241 6 ปีที่แล้ว +25

    ശരത്തിന് ഇതിൽ അവസരം കിട്ടിയത് തന്നെ ഭാഗ്യമാണ് '......" ഇനിയും കുറേ മെച്ചപ്പെടാനുണ്ട് - !

  • @eppueppu1448
    @eppueppu1448 6 ปีที่แล้ว +20

    സാവിത്രി അമമ സൂപ്പർ

  • @MohammedFirozbanutty
    @MohammedFirozbanutty 6 ปีที่แล้ว +1

    നാളിതുവരെ ഞാൻ ഒരു ചാനൽ പരിപാടിയും ആവർത്തിച്ചു കണ്ടിട്ടില്ല. സാധാരണക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം നല്‍കുന്ന മിഥുനും ടിനി ഏട്ടനും ഫ്ലവേഴ്സ് ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ.

  • @sureshnp82
    @sureshnp82 6 ปีที่แล้ว +17

    കോമഡി ഉത്സവം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചിന്തയും മനസ്സിളില്ല്യ .....അത്രയ്ക്ക് ഉള്‍ക്കൊndanu കാണുന്നത്

  • @Re-nichu
    @Re-nichu 6 ปีที่แล้ว +3

    പക്രുവിന്റെ അളന്നു മുറിച്ചുള്ള കമെന്റുകൾ വല്ലാതെ miss ചെയ്യുന്നു. മിഥുൻ പതിവ് പോലെ... Soo.... Vibrant.. !

  • @Seln6
    @Seln6 6 ปีที่แล้ว +12

    Haaii midhun and team .. Have a nice day .😊💙🌹🌷🌹
    ഞാൻ തുടർച്ചയായി കാണുന്ന ഒരു പ്രോഗ്രാം കോമടി ഉത്സവം ആണ് ..😊.

  • @shankollam100
    @shankollam100 6 ปีที่แล้ว +5

    കോമഡി ഉത്സവം ഒരു ലഹരി ആയി മാറി കഴിഞ്ഞു ..പാവപ്പെട്ടവരുടെ കൊട്ടാരം ...ഒരുപാട് പാവപ്പെട്ട കലാകാരന്മാരുടെ അത്താണി ആയി മാറി കഴിഞ്ഞു കോമഡി ഉത്സവം..ഇവരെ കണ്ടെത്തുന്ന groomersiney prethekam അഭിനന്ദനം അർഹിക്കുന്നു..മിഥുൻ ചേട്ടൻ തന്നെയാണ് ഈ പ്രോഗ്രാമിന്റെ back bone..എല്ലാവിധ ആശംസകളും ..

  • @Tinu38
    @Tinu38 6 ปีที่แล้ว +10

    മലയാളികളുടെ സ്വന്തംഎന്ന് പറയാവുന്ന ഒരേ ഒരു പ്രോഗ്രാം..

  • @ayyubkhancp
    @ayyubkhancp 6 ปีที่แล้ว +1

    സമദിന് വേണ്ടി Midhun നടത്തിയ അഭ്യർത്ഥന അത് മാത്രം മതി മുത്തെ നിന്നെ നുമ്മ ഇഷ്ടപ്പെടാൻ

  • @jasim4955698
    @jasim4955698 6 ปีที่แล้ว +8

    സമദ് എന്റെ frnd ആണ് great

  • @reenareenazabeel5790
    @reenareenazabeel5790 6 ปีที่แล้ว +2

    Abdul Samad love u dear....god bless u

  • @shanoopp9636
    @shanoopp9636 6 ปีที่แล้ว +32

    എന്റെ പൊന്നോ വന്നോ.. ഇപ്പോൾ ഒരു റിലാക്സേഷൻ ഉണ്ട് 😍😍

  • @asbinlava2605
    @asbinlava2605 6 ปีที่แล้ว +3

    Samadin oru like

  • @vvaj......
    @vvaj...... 6 ปีที่แล้ว +7

    ടിനിയേട്ടാ താങ്കൾ ഒരു സംഭവമാ....പറയാൻ വാക്കില്ല

  • @4jjcreation56
    @4jjcreation56 6 ปีที่แล้ว +1

    കോമഡി ഉത്സവം... I can't tell ...രണ്ട് കൈകൾ ഇല്ലാത്ത സമത്..ഒരു കാലിന് താല്ക്കാലികമായ തകരായ ഞാൻ നിങ്ങളുടെ വേദന അറിയുന്നു.. i really appreciate your performance...😍😘😘😍😘😘😍

  • @timepassinn
    @timepassinn 6 ปีที่แล้ว +50

    സമ്മദിനു പകരം വെക്കാൻ സമദ് മാത്രം... ഗ്രേറ്റ്‌...

  • @shafihasa
    @shafihasa 6 ปีที่แล้ว +7

    നന്നായിട്ടുണ്ട്... അമ്മയും.മകനും, ഷമീർ ഗുഡ് ജോബ്,സമദ് കണ്ണ് നിറഞ്ഞു
    ഡിസ്‌ലൈക്ക് എണ്ണം കൂടുന്നു.
    ഇത് പോലെ ഒരു പ്രോഗ്രാം നിങ്ങൾ കാണിക്കുമോ.....

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว

      shebi tvm വന്നല്ലോ എവിടെ പോയി താമസിച്ചല്ലോ കാത്തിരുന്നു മടുത്തു !!!"""""???

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +21

    കോമഡി ഉത്സവത്തിനെ ക്കുറിച്ച് വളരെ ഭംഗിയായി പാട്ട് പാടിയ അമ്മക്ക് സല്യൂട്...

  • @mamathaletha6095
    @mamathaletha6095 6 ปีที่แล้ว

    ഇന്നത്തെ ഉത്സവം അടിപൊളി അമ്മയും മകനും സൂപ്പർ ആയി ചെയ്തു സമദ് ദൈവം ഉണ്ട് കൂടെ ഒരു പാട് ഉയരങ്ങളിൽ എത്തും അറിയപ്പെടുന്ന പാട്ടുകാരൻ ആകും പിന്നെ ധ്യാൻന്റെ അപരൻ കാഞ്ഞിരപ്പള്ളിക്കരാ സൂപ്പർ രൂപം മാത്രം അല്ല ഡബ്ബിങ്ങും കൊമേഡി ഉത്സവത്തിന്റെ കുറിച്ചുള്ള പാട്ടു ഒത്തിരി ഇഷ്ട്ടപെട്ടു

  • @rameesasharin25
    @rameesasharin25 6 ปีที่แล้ว +34

    സമദിനെ കാണുമ്പോഴാ ഞാനൊക്കെ ഒരു ബിഗ് സീറോ ആണെന്ന് തിരിച്ചറിയുന്നത് 😑

    • @crictalk5444
      @crictalk5444 6 ปีที่แล้ว

      RAMEESA SHARIN ..അങ്ങനെ പറയരുത്‌ ഒരു .5 എങ്കിലും കാണില്ലെ ഉള്ളിലെ കഴിവ്‌.ശ്രമിച്‌ നോക്കു

    • @rameesasharin25
      @rameesasharin25 6 ปีที่แล้ว +1

      Muthalib bin Azeez ☺

    • @crictalk5444
      @crictalk5444 6 ปีที่แล้ว

      RAMEESA SHARIN .😊

  • @sureshnp82
    @sureshnp82 6 ปีที่แล้ว +11

    അമ്മയും സന്ദീപും കലക്കി

  • @nazar7112
    @nazar7112 6 ปีที่แล้ว +103

    ചെക്കന് ഭയങ്കര അഹങ്കാരം ആണ്
    (ആ കലാഭവൻ ശരത് )

    • @shanali1417
      @shanali1417 6 ปีที่แล้ว +1

      സംഘി ആയത് കൊണ്ടാണ്

    • @nazar7112
      @nazar7112 6 ปีที่แล้ว

      drishya sree അപ്പോൾ എനിക്ക് മാത്രം തോനിയത് അല്ലല്ലേ

    • @shanali1417
      @shanali1417 6 ปีที่แล้ว

      Harikrishnan V A address thannal ni enne angu mooonjumo njnum dyfikaaranja kochu myre poyii tharathil kaliyada thayoliiiii avane eniku ariyavunathu kondaa njn paranje rakhi kettiyilenkil sangi aavathiledaaa myre

    • @shanali1417
      @shanali1417 6 ปีที่แล้ว

      Harikrishnan V A poda veshyku pirannavanne thallaye panni poooreemone ninte ammeda rate eppozhum 250 thanne aaanoda avarthiku piranna pundachiimone thevidiyan thayolii ninte thantha valla muslim aayirikumeda veshida mone patti pooreemone panni othonje avarathi pooreemonne thantha ella kazhuverda mone ni muslingale ooompandaa vargiya vaathii sangii pooreemone polayadii mone

    • @shanali1417
      @shanali1417 6 ปีที่แล้ว

      Harikrishnan V A patti avarathi mone thallayoli thanthaku pirannavan aanenkil ninte nmbr thaadaa avarathii mone polayadi pundachi mone patti kazhuverda mone thalllayoliii polayadii mone panni othonnjje thallaye panni polayadi mone pundachi mone avarathida mone

  • @yeskay4240
    @yeskay4240 6 ปีที่แล้ว +1

    സമ്മദ് ഹൃദയത്തിൽ തോട്ടു.
    ടിനുട്ടൻ പറഞത് 100% currect you are a perfect motivater ,

  • @muhammedmusthafa4852
    @muhammedmusthafa4852 6 ปีที่แล้ว +11

    അങ്ങനെ ഈ എപ്പിസോഡും കഴിഞ്ഞു ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണം

  • @rafeekachukomban7514
    @rafeekachukomban7514 5 ปีที่แล้ว +1

    കൈകളില്ലാത്തവന്റെ ദുഃഖം എനിക്കറിയാം കുളിക്കാനും ബാത്ത് റൂമ് ആവിശ്യങ്ങൾക്കും ആവിശ്യം വരുന്ന നമ്മുടെ ദൈവം തന്ന അനുഗ്രഹത്തിൽ പെട്ട രണ്ട് കൈകൾ ഇല്ലാ ഞാൽ കഷ്ട്ടം തന്നെയാണ് കമ്പ്യൂട്ടറു കൾ എഴുത്ത് വാഴന ' സാധനങ്ങൾ എടുക്കാൻ വെക്കാൻ ഒരു പക്ഷേ നമുക്ക് വാഴ കൊണ്ട് സാധിച്ചെക്കാം. 12-ാം വയസ് മുതൽ ഇപ്പോഴും നിന്റെ കാര്യങ്ങൾ നോക്കുന്നത് മതാപിതാക്കളാണ് ഞാൻ അവർക്ക് ബിഗ് സല്യൂട്ട് (അള്ളാഹു നിന്റെ മാതാപിതാക്കൾക്ക് നിന്റെ മരണം വരെ ദീർഖാ യുസ്സ് കൊടുക്കട്ടെ കാരണം ഇപ്പം നിന്റെ ജീവിതത്തിലെക്ക് പെണ്ണ് വന്നെക്കാം എന്നാൽ മക്കൾ എത്ര മക്കൾക്ക് ജൻമ്മം കൊടുത്താലും ഉമ്മ ന്റെ പകരം എത്തില്ല ' ഉമ്മമാർ ഒരു സംഭവം തന്നെ ഉന്മ ഇല്ലങ്കിൽ ............

  • @rafii458
    @rafii458 6 ปีที่แล้ว +14

    ധ്യാൻ അടിപൊളി.സനൂപെ ട്രോൾ ഒന്ന് മാറ്റി പിടി ബോറടിക്കുന്നു വല്ലാതെ

  • @aneezJaz
    @aneezJaz 6 ปีที่แล้ว +5

    മാഷാഅല്ലാഹ്‌
    സമദ്ക്ക നല്ല പാട്ടുകൾ....
    നന്നായി പാടി.....😘😘😘😘

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +5

    ധ്യാൻ ശ്രീനിവാസന്‍റെ അപരനല്ല വന്നത്... നേരിട്ട് വന്ന അതേ പോലെ തന്നെ ....
    THANKS DEAR ANSIL

  • @sherinsimon1328
    @sherinsimon1328 6 ปีที่แล้ว +6

    Samedh god bless you good luck

  • @hgigcgjvcf6901
    @hgigcgjvcf6901 6 ปีที่แล้ว +31

    സമത് പൊളിച്ചു

  • @srinivassri7727
    @srinivassri7727 6 ปีที่แล้ว +2

    last 10mints my btech college frend is a participent Anzar raffy U nailed it man lots of love and respect from Your Telugu Frend

    • @Malayali_Realtors
      @Malayali_Realtors 6 ปีที่แล้ว

      Thnk you so much my dear friend srinivas....

  • @VettuhoduAfsal
    @VettuhoduAfsal 6 ปีที่แล้ว +23

    Sharath ചെയ്ത ജയസൂര്യ 90%സിദ്ദിഖ് വോയ്സ് ആയിരുന്നു

    • @ziyab1211
      @ziyab1211 6 ปีที่แล้ว +1

      WhatsApp status&comedy ശെരിയാണ്

    • @bobbykuruvilla2633
      @bobbykuruvilla2633 6 ปีที่แล้ว +2

      അവര്‍ തമ്മില്‍ വളരെയധികം സാമ്യം ഉണ്ട് ....സിദ്ദീക്കിനു അല്പം കൂടി bass കൂടുതല്‍ ഉണ്ടെന്ന വ്യത്യാസമേയുള്ളൂ.

    • @VettuhoduAfsal
      @VettuhoduAfsal 6 ปีที่แล้ว

      ശരിയാവും,പക്ഷെ correct സിദ്ധീഖ് ആയിരിന്നു,എന്നാലും ടിനി,മിഥുൻ സപ്പോർട്ട് ചെയ്തു 💪

    • @mfayisvpmfayisvpvp1960
      @mfayisvpmfayisvpvp1960 6 ปีที่แล้ว +1

      സമദ് സൂപ്പർ

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +1

    സമദ് സ്റ്റേജിൽ കയറി അദ്ദേഹത്തിന് ഉണ്ടായ ആ അനുഭവം പറയുമ്പോള്‍ ടിനി ടോമിന്‍റെ മുഖത്തുണ്ടായ ആ ഒരു ഭാവമാറ്റം കണ്ടപ്പോള്‍ മനസ്സിലായി ടിനി ടോം താങ്കളുടെ ആ നല്ല മനസ്സ്...THANKS MY DEAR TINI TOM......

  • @Mrsmedia2018
    @Mrsmedia2018 6 ปีที่แล้ว +4

    Sundharan maaraya kallan maar . bijuchettaa powlichu.......

  • @krishnadasts268
    @krishnadasts268 6 ปีที่แล้ว +2

    കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡും കാണുബോൾ ഒരു സങ്കടകരമായ ഒരു നിമിഷം ഉണ്ട്.. അവസാനം ഉത്സവം കൊടിയിറങ്ങാറായി എന്ന് മിഥുൻ ചേട്ടൻ പറയുന്നത്....ആ നിമിഷം സഹിക്കാനാവുന്നില്ല.. സത്യം..

  • @justinjose8896
    @justinjose8896 6 ปีที่แล้ว +3

    സാവത്രി അമ്മ കലക്കി.. സൂപ്പർ 😍😍😍😍😍😍😍😍

  • @muttaroast7154
    @muttaroast7154 6 ปีที่แล้ว +1

    അബ്ദുസമദ് എന്റെ നാട്ടുകാരൻ, കൊണ്ടോട്ടിക്കാരൻ 😘

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +3

    Samad kaaaa
    Evidayayirunnu ithrayum nal 😘
    F TV ningalkokkey ulladaaa
    F TV 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @user-ed6lf8en9q
    @user-ed6lf8en9q 6 ปีที่แล้ว +1

    Samadkka.........polichu ningalane hero😍

  • @ashidak4884
    @ashidak4884 5 ปีที่แล้ว +1

    Samdka..Ang..malappurathinte..muthanu..supr.song..uyarangalil.ethatte...dua..cheyyam

  • @ashkarmk3683
    @ashkarmk3683 6 ปีที่แล้ว +3

    Samad bai your great no word to say

  • @habisemi1386
    @habisemi1386 6 ปีที่แล้ว +2

    സമദ് നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @sreejithjithu465
    @sreejithjithu465 6 ปีที่แล้ว +10

    ശരത് വെറുപ്പിച്ചു കയ്യിൽ കൊടുത്തു,,,,

  • @krishnav6244
    @krishnav6244 6 ปีที่แล้ว +2

    kidu utsavam!!! ellaam onninonnu mecham... ♥
    Competition le randuperum kalakki...Anusreeye bhangi aayi anukarichu...Bijukkuttan chettante Aaranmula Ponnamma Superb!! :D
    Savitri ammayum makanum kalakki!! Ammayude PUZHU acting polichu!! :D :D :D Naadan paattu Superb!! hats off!! :D
    Kuliru chettan variety performance!! :D
    Samad sings like a professional!! Naamokke Daivathinu ariyaathe nanni paranju pokum aa avastha kaanumbol!!! Tini chettante words sathyam aakatte!!
    Ansar Kanjirappalli njettichu!! asaadhya saamyam!! Roopavum Sabdavum onnichu kitti!! aarkkum thettippokum... :O :D
    Soooo many thanks to Mithil Raj chettan, Midhun chettan, Tini chettan, Bijukkuttan chettan and all Comedy Utsavam team!! ♥

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +48

    കാണുന്നുണ്ട് കാണുന്നുണ്ട് കോമഡി ഉത്സവം കാണുന്നുണ്ട്
    തന്ദനേ താന തക തന്ദനേ താന

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +3

    മിഥുൻ ശരിക്കും നിങ്ങൾ പോസിറ്റീവ് എനർജി തന്നെയാണ്....
    ഒത്തിരി ഒത്തിരി നല്ലൊരു എപ്പിസോഡ ആയിരുന്നു... മാപ്പിളപ്പാട്ട്, ധ്യാൻ ശ്രീനിവാസൻ... പൊളിച്ചു.... എല്ലാരും അന്ന്യായ കഴിവുള്ള teams aanu....
    ഇനി ഒരാഴ്ച്ച വീണ്ടും കാത്തിരുപ്പായി... മിഥുൻ my dearest...

  • @sanoopanarayanansanu414
    @sanoopanarayanansanu414 6 ปีที่แล้ว +4

    ആ അമ്മക്കെന്റെ അഭിനന്ദനങ്ങൾ

  • @rashidaah358
    @rashidaah358 5 ปีที่แล้ว +1

    Super aayikkunu to...nalla paattukagal... Padachoon anugrahikkattee

  • @dilshadp5628
    @dilshadp5628 6 ปีที่แล้ว +3

    കുളിര് ഷമീർ....കോമഡി ഉത്സവത്തിനു വല്ലാത്ത കുളിരായി...പറയാതിരിക്കാൻ പറ്റില്ല തന്റെതായ ശൈലികൊണ്ട്‌ ഓഡിയൻസിനെ കയ്യിലെടുത്ത ഒരു കലാകാരൻ...എല്ലാവിധ ആശംസകളും....🌹🌹🌹🌹

  • @chananthramani
    @chananthramani 6 ปีที่แล้ว

    Amazed at the positive outlook of Samad!!! Like Tini Tom suggested, he could be a motivational speaker!!! If he takes up a job, the world will be missing one of the greatest motivational speakers. Kudos to Comedy Utsavam for giving him a stage to prove that you could smile, so pleasantly, in spite of any physical problems!!! Apparently that didn't prevent him from leading a normal life. It was such a moving and uplifting moment in my life. I would appreciate if the organizers could get in touch with me, so I could let them know what I have in mind, as a token of my appreciation. I live in USA, and I don't want to give my personal email. My name is Chris Mani and I can be searched on TH-cam or Google
    By the way, I do watch the show, and happy to see many artistes that appear are from Aluva, including Tini Tom. I have nostalgic memories of Aluva, which is the native place of my dad, (late) Dr.S.K.Nayar, whose Centenary Celebrations were held at Tass Hall, Kadungalloor Library and Madras University, during the months of March-April, 2017. Sorry for the long narration,

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +6

    എന്റ്റെ സാവിത്രിയമ്മേ..... കീടാണു.....😅😅😅😅😅

  • @Afzal_Mogral
    @Afzal_Mogral 6 ปีที่แล้ว +1

    പല പരിപാടികളും comedye കൊല ചെയ്യണ നേരത്തെ Comedyude രക്ഷകൻ ആയി വന്ന പ്രോഗ്രാം ആൺ The Great Comedy Utsavam.. പക്ഷെ റിപീറ്റ് ട്രോൾസ് ചെറുതായിട്ട രസം കൊല്ലി ആവുന്നു..
    Midhun 😍✌

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +5

    സാവിത്രി അമ്മക്ക് ഒരായിരം സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @shadhilmon109
    @shadhilmon109 5 ปีที่แล้ว

    അബ്ദൂ.. നിനക്ക് പടച്ചോന്റെ തുണ എപ്പോഴും ഉണ്ടാവട്ടെ.. പ്രാർത്ഥനയോടെ

  • @manikuttankuttan3016
    @manikuttankuttan3016 6 ปีที่แล้ว +3

    sammad God bless you. ..u great

  • @anuanvar2862
    @anuanvar2862 6 ปีที่แล้ว +1

    കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്കരി 'അമ്മ പൊളിച്ചു

  • @anooshstories
    @anooshstories 6 ปีที่แล้ว +7

    Dhyan sprrr

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @shanoopp9636
    @shanoopp9636 6 ปีที่แล้ว +17

    മിഥുൻ ഫാൻസ്‌.... 😎😎

  • @shijivineeshnadakalathil844
    @shijivineeshnadakalathil844 6 ปีที่แล้ว

    പ്രവാസിയായ എനിക്ക് യൂട്യുബുതന്നെ ശരണം comedy utsavam uppum mulakum super

  • @mhdsha777
    @mhdsha777 6 ปีที่แล้ว +4

    എല്ലാ ആഗ്രഹവും നടക്കട്ടെ സമദ് ഇക്കാ

  • @ashiqmanjeri8734
    @ashiqmanjeri8734 6 ปีที่แล้ว

    സൗദിയിലെ ദമ്മാമിൽ ജോലി ചെയ്യുന്ന കണ്മണി ഷമീറിന്റെ പുതിയ ഓരോ കണ്ടെത്തലുകൾ അടിപൊളി. ഷമീറിനോട്, ദമ്മാമിലെ എല്ലാവരെയും അന്വേഷിച്ച നമ്മുടെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ ഭായിക്ക്, ദമ്മാമിനടുത്തുള്ള ജുബൈലിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. അതാണ് മിഥുൻ, അതാണ് അവതാരകൻ, അതാവണമെടാ അവതാരകൻ.

  • @sufiyanrocksufiyanrock4323
    @sufiyanrocksufiyanrock4323 6 ปีที่แล้ว +8

    kulirikaaaa pwolichuuu

  • @shihasparuthivila3143
    @shihasparuthivila3143 6 ปีที่แล้ว

    സമദ് ഓരോ കാര്യങ്ങൾ പറയുമ്പോഴും നിറയുന്നത് ഞങ്ങൾ പ്രേക്ഷകരുടെ കണ്ണുകളാണ്. ജീവീതത്തിൽ കുറവുകളുണ്ടെന്നും പറഞ്ഞ് ഇങ്ങനെ മനസ്സ് വിഷമിച്ച് നടക്കുന്ന ഞാനുൾപ്പെടുന്ന ആളുകളൊക്കെ ഈ കലാകാരനെ കാണണം.

  • @nidhin22
    @nidhin22 6 ปีที่แล้ว +12

    Innu nerathe vanno..? Mappila pattu supperb..!!!

  • @mallupredictor7912
    @mallupredictor7912 6 ปีที่แล้ว +1

    Ingane oru program aan എല്ലാ മലയാളികളുടെയും സ്വപ്നം

  • @kuttanchinmaya6690
    @kuttanchinmaya6690 6 ปีที่แล้ว +15

    ഷർട്ടും കൊണ്ട് വരുന്ന ആളെ ഒന്ന് കാണിക്കാമോ