താങ്ങുവാൻ ആകാത്ത Vocals:Kester Lyrics : Siby KodiyattuMusic: James kuttampuzha, Baby koothampurathu
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Song: താങ്ങുവാൻ ആകാത്ത ഭാരങ്ങളാൽ
Album: ഞാനെത്ര പാപി
Year: 2008
Vocals : Kester
Lyrics : Siby Kodiyattu
Music: James kuttampuzha, Baby koothampurathu
Orchestration: Raju K. J.
Mixing n Mastering: Renjith
Tabla: Shins
Flute: Jossey
Base: Jossey Kottayam
Violin: Ochappan & kuttiyachan
Studio : SS, Trivandrum
Video: Jacob Vincent
Lyrics
താങ്ങുവാൻ ആകാത്ത ഭാരങ്ങളാൽ
ഉള്ളം കരഞ്ഞിടുമ്പോൾ
എന്നാത്മ സ്നേഹിതൻ പോലെയെന്നേശു
ആശ്വാസമേകിയില്ലേ
ആശ്വാസമേകിയില്ലേ
താങ്ങുവാൻ ആകാത്ത ഭാരങ്ങളാൽ
ഉള്ളം കരഞ്ഞിടുമ്പോൾ
എന്നാത്മ സ്നേഹിതൻ പോലെയെന്നേശു
ആശ്വാസമേകിയില്ലേ
ആശ്വാസമേകിയില്ലേ
വൈദ്യം കൈവിട്ട രോഗങ്ങളാലെൻ
ദേഹം വേദനയാൽ പിടഞ്ഞു
വൈദ്യം കൈവിട്ട രോഗങ്ങളാലെൻ
ദേഹം വേദനയാൽ പിടഞ്ഞു
സ്നേഹവാനേശുവിൻ അടിപിണരാലവൻ
ദാനമായ് സൗഖ്യമേകി
ദാനമായ് സൗഖ്യമേകി
സ്നേഹവാനേശുവിൻ അടിപിണരാലവൻ
ദാനമായ് സൗഖ്യമേകി
ദാനമായ് സൗഖ്യമേകി
മാലിന്യമേറുന്നീ ലോകത്തിൻ നടുവിൽ
പാപികളിൽ പാപി ഞാനായിട്ടും
മാലിന്യമേറുന്നീ ലോകത്തിൻ നടുവിൽ
പാപികളിൽ പാപി ഞാനായിട്ടും
എന്നെശു താതന്റെ കരുണയാലേയവൻ ദാനമായി രക്ഷയേകി
ദാനമായി രക്ഷയേകി
എന്നെശു താതന്റെ കരുണയാലേയവൻ ദാനമായി രക്ഷയേകി
ദാനമായി രക്ഷയേകി
താങ്ങുവാൻ ആകാത്ത ഭാരങ്ങളാൽ ഉള്ളം കരഞ്ഞിടുമ്പോൾ.
ക്രിസ്ത്രീയഗാനങ്ങളിൽ അനാവശ്യമായശോകം കൊണ്ടുവരുന്നു. ക്രൈസ്റ്റ് പോസിറ്റീവാണ്.
നമ്മുടെ ദുഖങ്ങളിലും നിരാശകളിലും താങ്ങും തണലുമാകുന്ന ആശ്വാസദായകനായ ക്രിസ്തു എല്ലാ നെഗറ്റീവ് കളെയും പോസിറ്റീവ് ആക്കുന്നവനെന്നു തീർച്ചയായും വിശ്വസിക്കുന്നു..
A song giving courage and relief for sick and depressed
Thank u doctor
👍👍👍🙏🙏
🙏🏻
Very good song, First humming super, good lirics meaning full. Thank Lord
Thanks for hearing🙏
🎉🎉 nice, Super
Thank u
🙏🙏🙏🙏🙏
🙏
Very nice song❤
Thank u
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
🙏
👍👍👍👍
🙏
👍👍👍
🙏
Praise the lord
🙏
വെരി നൈസ് സോങ്
Thanks🙏
❤ nice
Thanks 🤗
Hallelujah🙏❤️
🙏
Nice song
🙏
💐💐💐
🙏
❤❤❤
🙏
God bless you
Thank u
Wow ❤❤❤
Thank u
🙏🙏🩷🩷
🙏
Very nice song❤❤❤
Thank u
❤❤
Thanks
Nice ❤
Thanks 🔥
നല്ല varikalum impamulla sangeethavum.Aalaapanam need not be commented
ഒത്തിരി നന്ദി 🙏