ആഴിയിൽ താണ | CHRISTIAN DEVOTIONAL SONG - Biju Narayanan
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Album: ഞാനെത്ര പാപി
Year: 2008
Vocals : Biju Narayanan
Lyrics : Siby Kodiyattu
Music: James kuttampuzha, Baby koothampurathu
Orchestration: Raju K. J.
Mixing n Mastering: Renjith
Tabla: Shins
Flute: Jossey
Base: Jossey Kottayam
Violin: Ochappan & kuttiyachan
Studio : Riyan, Palarivattom
LYRICS
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ
ആഴക്കടലിൽ നടന്നവനേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ .
ആഴക്കടലിൽ നടന്നവനേ
ആലംബഹീനരാം ഞങ്ങളെ നീ...
പാരിന്നുടയവൻ യേശുദേവാ
കാരുണ്യവാനേ നീ കാക്കണമേ
പാരിന്നുടയവൻ യേശുദേവാ
കാരുണ്യവാനേ നീ കാക്കണമേ
ആലംബഹീനരാം ഞങ്ങളെ നീ...
ജീവിതക്കടലിൽ കാക്കേണമേ
ജീവിതക്കടലിൽ കാക്കേണമേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ
ആഴക്കടലിൽ നടന്നവനേ
അലറുന്ന ആഴിയെ കണ്ടു ഭയന്നപ്പോൾ
തിരുക്കരം നീട്ടി നീ ശാസിച്ചില്ലേ
അലറുന്ന ആഴിയെ കണ്ടു ഭയന്നപ്പോൾ
തിരുക്കരം നീട്ടി നീ ശാസിച്ചില്ലേ
ആരോരുമില്ലാതെ......
ആരോരുമില്ലാതെ
ഈ തിര നടുവിൽ
ഭയമൊട്ടും ഏൽക്കാതെ സൂക്ഷിക്കണേ
ഭയമൊട്ടും ഏൽക്കാതെ സൂക്ഷിക്കണേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ
ആഴക്കടലിൽ നടന്നവനേ
ഇളകിയാടി ശാന്തമായൊരു കടൽ പോലെ...
ഒരു നാളിൽ മരണത്തെ പൂകിടുമ്പോൾ
ഇളകിയാടി ശാന്തമായൊരു കടൽ പോലെ
ഒരു നാളിൽ മരണത്തെ പൂകിടുമ്പോൾ
ആ സ്വർഗ്ഗ സീയോനിൽ....ആ.... ആ... ആ..
ആ സ്വർഗ്ഗ സീയോനിൽ
നിൻ കൂടെ വാഴുവാൻ
അരുമ നാഥാ നീ കനിയേണമേ
അരുമ നാഥാ നീ കനിയേണമേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ
ആഴക്കടലിൽ നടന്നവനേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ .
ആഴക്കടലിൽ നടന്നവനേ
ആലംബഹീനരാം ഞങ്ങളെ നീ
പാരിന്നുടയവൻ യേശുദേവാ
കാരുണ്യവാനേ നീ കാക്കണമേ
പാരിന്നുടയവൻ യേശുദേവാ
കാരുണ്യവാനേ നീ കാക്കണമേ
ആലംബഹീനരാം ഞങ്ങളെ നീ
ജീവിതക്കടലിൽ കാക്കേണമേ
ജീവിതക്കടലിൽ കാക്കേണമേ
ആഴിയിൽ താണ പത്രോസിനെ താങ്ങി നീ
ആഴക്കടലിൽ നടന്നവനേ
ആഴക്കടലിൽ നടന്നവനേ