മരണ വഴിയേ Masnagudi യാത്ര Gundalpet - Masinagudi - Ootty - Adventures Ride

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Contact Me On 👇
    Instagram : / backpacker_sudhi
    WhatsApp : +919400586083
    Email: backpackersudhi@gmail.com
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Calicut
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand
    #malayalam
    #travel
    #kerala
    #keralatosingapore
    #singapore

ความคิดเห็น • 108

  • @rajanpp3332
    @rajanpp3332 ปีที่แล้ว +6

    പുതുമലയിൽ ടൈഗർ നിങ്ങൾ കടന്നു അവിടെ കണ്ട മൈയിൽ കർണാടക മയിൽ ആണോ തമിഴ്നാട് മൈൽ ആണോ എനിക്കന്ന് കറക്റ്റ് ആയിട്ട് പറഞ്ഞുതരണം കേട്ടോ(എന്റെ ചോദ്യത്തിന് ഒരു കാരണമുണ്ട് നമ്മളെ സംസ്ഥാനത്തിരിക്കുന്നു ജില്ല തിരിക്കുന്നു എന്തിന് കൂടുതൽ പറയുന്നില്ല ഭാഷകൾ പോലും വ്യത്യസ്തമാണ് എന്ന് പറഞ്ഞാൽ മനുഷ്യന്റെ സംസാരം പോലും വ്യത്യസ്തമാണ് അതുവെച്ചാണ് സംസ്ഥാനങ്ങളെയും രാജ്യത്തെയും തിരിക്കുന്നത് അപ്പോൾ പക്ഷിമൃഗാദികളുടെ ശബ്ദത്തെ നിരീക്ഷിച്ച് അവയെയും തിരിക്കണം ഇന്നത് ഇന്ന സംസ്ഥാനത്തെ അത് മറ്റ് സംസ്ഥാനത്തെ അതല്ലേ ശരി പ്രകൃതി നിയമം ആരെങ്കിലും നോക്കുന്നുണ്ടോ പ്രകൃതിയാണ് സത്യം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      🧐😁😁 അത് ശരി ആണല്ലോ

    • @sajics8809
      @sajics8809 ปีที่แล้ว

      @@BACKPACKERSUDHI gfdvc

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +11

    മോനെ പോകാൻ പറ്റുന്ന സ്ഥലത്തു പോകുക ഞങ്ങൾ കൂടെയുണ്ട് എല്ലാ നന്മയും നേരുന്നു ഈശോരൻ കൂടെയുണ്ട് ഞങ്ങളും 🙏🏻😍😍😍😍😍😍🌹👍

  • @sudhia4643
    @sudhia4643 ปีที่แล้ว +3

    നല്ല. ചിന്തകളിൽ. കൺകുളിർക്കുന്ന. കാഴ്ചകൾ. ജനിക്കുന്നു.👌👍🙏സുധി. എറണാകുളം.

  • @shylajent.g2079
    @shylajent.g2079 ปีที่แล้ว +3

    നല്ലവണ്ണം വിട്ടോ, വിജയം ഉണ്ടാകും

  • @lineeshts5967
    @lineeshts5967 ปีที่แล้ว +3

    തമിഴ് നാട്ടിൽ നിന്നുള്ള കേരളത്തി ലെ മല കാണിച്ചപ്പോൾ സുധി മുൻപ് കാശ്മീരിൽ നിന്ന് pok യുടെ ഭാഗങ്ങൾ കാണിച്ചത് ഓർമ വന്നു . ❤️💚 സ്നേഹം മാത്രം

  • @santhamadhavan9474
    @santhamadhavan9474 ปีที่แล้ว +3

    സ്നേഹം മാത്രം ബ്രോ

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +8

    ബന്ദിപ്പൂർ - മുതുമലൈ റൂട്ടിൽ ഹംഗള എന്ന സ്ഥലത്തുള്ള ഗോപാൽസ്വാമി ബെട്ടയിലെ പ്രശസ്തമായ വേണുഗോപാലസ്വാമി ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും ബന്ദിപ്പൂർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹര കാഴ്ച്ചകൾ കാണേണ്ടതായിരുന്നു.കുന്നിൻമുകളിലുള്ള ആ ക്ഷേത്രപരിസരത്ത് ടെന്റ് അടിക്കാമായിരുന്നു(ദിലീപും കാവ്യാ മാധവനും അഭിനയിച്ച 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമ ഇവിടെവെച്ച് ഷൂട്ട് ചെയ്തതാണ്).

  • @anshathnakash.k6529
    @anshathnakash.k6529 ปีที่แล้ว +2

    Masnagudi adipoliyalle... u remember me..

  • @meharufpusman9695
    @meharufpusman9695 ปีที่แล้ว +2

    സുധി കാഴ്ചകൾ അടിപൊളി യകേറ്റെ സ്നേഹം മാത്രം

  • @pradeeshtv7424
    @pradeeshtv7424 ปีที่แล้ว +3

    Hai Sudhi bro👍വനത്തിലുടെഉള്ള യാത്ര പൊളിച്ചു 👍അതും നമ്മുടെ പ്രഭാകരനും ഒരുമിച്ചുള്ള യാത്ര 👍✨️ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️thanks Sudhi bro👍

  • @sanojam9616
    @sanojam9616 ปีที่แล้ว +3

    കാട്ടിലൂടെയുള്ള യാത്ര സൂപ്പർ സുധി 🙏🙏🙏

  • @shaijups30
    @shaijups30 ปีที่แล้ว +2

    മനസ്സ് ആകെ വിഷമിച്ചിരിക്കുന്ന വേളയിൽ ഇതുപോലുള്ള റൂട്ടിലൂടെ ഉള്ള യാത്രകൾ ഒരുപാട് സന്തോഷം നൽകുന്നതായിരിക്കും

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 ปีที่แล้ว +2

    സുധി 👍👍👍🥰🥰🥰... Oru കോലഞ്ചേരിക്കാരൻ

  • @arunmohan2470
    @arunmohan2470 ปีที่แล้ว +3

    💙💙💙❤❤❤💗💗💗

  • @avinashaneesh9825
    @avinashaneesh9825 ปีที่แล้ว +1

    Good video 🌹🌹🌹
    സ്നേഹം മാത്രം🥰🥰🥰

  • @padmaprasadkm2900
    @padmaprasadkm2900 ปีที่แล้ว

    താങ്കളുടെ ഇങ്ങനത്തെ യാത്രകൾ ഒരു പാടിഷ്ടം❤️

  • @augustypj2070
    @augustypj2070 ปีที่แล้ว

    കൊള്ളാം super busy ഉള്ള. Poku. ആയി. പോയി 👍👍👍🙏🌹

  • @bjjoynavlog2228
    @bjjoynavlog2228 ปีที่แล้ว +1

    പഴയ എനർജി ഒക്കെ തിരിച്ചു വരുന്നു😜😜😜❣️❣️❣️❣️👌👌👌👌👏🔥🔥🔥

  • @thankappanmv3218
    @thankappanmv3218 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ. കണ്ണിനും, മനസിനും കുളിർമ നൽകുന്നു. നന്മകൾ നേർന്നുകൊണ്ട്
    സ്നേഹ പൂർവം

  • @sureshkp3605
    @sureshkp3605 ปีที่แล้ว +1

    യാത്രയുടെ വസന്തം വിരിഞ്ഞു തുടങ്ങി 🌹പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുവാൻ ഈ യാത്ര ഉപകാര പ്രദമാക്കുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ❤🙏

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Adipoli vedio super snehammathram orupad

  • @kalakala5539
    @kalakala5539 ปีที่แล้ว

    Kanninum managing kulirmayeagunna nalla kazchagal....happy January bro

  • @harishnilambur9577
    @harishnilambur9577 ปีที่แล้ว

    ഒരുപാട് തവണ പോയിട്ടുള്ള വഴി... എന്നാലും കാണുമ്പോൾ നല്ല ഭംഗി 💞

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว

    യാത്രകൾ തുടരട്ടെ എവിടേക്കായാലും ഞങ്ങളുണ്ടു കൂടെ🌺👍👍👍👍👍👍👍👍💐💐💐💐💐

  • @vijua.p199
    @vijua.p199 ปีที่แล้ว +2

    ❤️❤️❤️❤️🎉

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว +1

    സ്നേഹം മാത്രം ❤️❤️

  • @jitheshev5635
    @jitheshev5635 ปีที่แล้ว

    ആന, പുലി തുടങ്ങിയവ ക്ഷുദ്രജീവിയല്ല വന്യ ജീവികളാണ് Sudhi Bro

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว

    Thank you for another great video....Be safe.....

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    ഹായ് സുധി നല്ല സുഖമുള്ള കാഴ്ചകൾ വീഡിയോ ഒരു 30 മിനിറ്റ് എങ്കിലും ആക്കണോട്ടോ കണ്ട് സുഖിച്ചു വന്നപ്പോൾ തീർന്നുപോയി 💪😍👍

  • @soudaminimurali6915
    @soudaminimurali6915 ปีที่แล้ว

    Hai Sudhi കാഴ്ചകൾ മനോഹരം സുന്ദരം ♥️♥️♥️👍👍😍😍😍

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    ഇന്നത്തെ വ്യൂസ് അടിപൊളി ആയിരുന്നു പ്രഭാകരനെ കുളിച്ചു കുട്ടപ്പനായി കൊണ്ട് നടക്കണം എന്നാലേ മുന്നോട്ട് പോകു ❤️👍👍👍

  • @anoopkk8260
    @anoopkk8260 ปีที่แล้ว +2

    😍

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว

    സുധി kinnakorai പോകണം വളരെ നല്ല സ്ഥലമാണ് ഡീറ്റൈൽ ആയിട്ടുള്ള ഒരു വീഡിയോ ചെയ്യണം, അധികം explore ചെയ്തിട്ടില്ലാത്ത സ്ഥലമാണ് mindblowing

  • @sankar3275
    @sankar3275 ปีที่แล้ว +1

    super

  • @georgemechery
    @georgemechery ปีที่แล้ว

    സുധീ ആ കാണിച്ച കാട്ടു പോത്തിന്റെ കുട്ടി 'Albion' ആയിരുന്നോ എന്ന് ഒരു സംശയം... വളരെ വിരളമായി ഉണ്ടാവുന്ന ഒരു ജനിതക പ്രതിഭാസം, നിറം വ്യത്യാസം. എന്റെ ഒരു സംശയം ആണ്...

  • @vijayankumar3169
    @vijayankumar3169 ปีที่แล้ว

    സുധി ബ്രോ, തമിഴ് നല്ല അടിപൊളി സംസാരിക്കുന്നുണ്ടല്ലോ

  • @unniponnuse1915
    @unniponnuse1915 ปีที่แล้ว

    Hi sudhi bro keep it uo🇮🇳

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    പുതിയ വഴികൾ യാത്രകൾ
    ഇന്നത്തെ കാഴ്ചകൾ ഇഷ്ടപ്പെട്ടു👍

  • @nandakumar.kvnandakumar.kv3078
    @nandakumar.kvnandakumar.kv3078 ปีที่แล้ว

    Hai sushi njan2days masinagudiyil undayirinu super play anu

  • @prasanthkd3041
    @prasanthkd3041 ปีที่แล้ว

    Bro adipoli video super

  • @terleenm1
    @terleenm1 ปีที่แล้ว

    👍 great.....25 വർഷങ്ങൾക്ക് മുൻപ് ഇ ചുരത്തി ലുടെ പല പ്രാവശ്യം bike യാത്ര ചെയ്യാറുണ്ടായിരുന്നു.. ഫോട്ടോകൾ എടുക്കാൻ വേണ്ടി......അന്ന് ഡിജിറ്റൽ ക്യാമറ പോലും ഇല്ല.. ഫീലിം 📷 മാത്രം ..റോഡുകൾ എല്ലാം നന്നായി...

  • @renjishthomaskutty5715
    @renjishthomaskutty5715 ปีที่แล้ว

    Super Video,Bro.

  • @battilspygaming6997
    @battilspygaming6997 ปีที่แล้ว

    ❤️❤️❤️❤️❤️Bro videos ellam superattooooo

  • @georgekuttykg7748
    @georgekuttykg7748 ปีที่แล้ว +2

    Hi

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @abdulrasheed596
    @abdulrasheed596 ปีที่แล้ว +1

    ❤❤❤❤

  • @alibapputty5393
    @alibapputty5393 ปีที่แล้ว

    🙋‍♂️Sudhee
    🥰🥰🥰

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice journey...🥰🥰🥰

  • @ncrtraveller_jestubhai
    @ncrtraveller_jestubhai ปีที่แล้ว

    Bhaai ഞാൻ വന്നാൽ മതിയോ ചെറുതായൊക്കെ വീഡിയോ എടുക്കാൻ അറിയാം യാത്രയും ചെയ്യാലോ 😌

  • @vijin.v5032
    @vijin.v5032 ปีที่แล้ว

    സ്നേഹം മാത്രം 💕🤩💕❤️💕

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi Sudhee 👍❤️

  • @shajimambarambathkaveed8259
    @shajimambarambathkaveed8259 ปีที่แล้ว

    എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️❤️❤️ സ്നേഹം മാത്രം🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സ്നേഹം

  • @aamiesvlog9256
    @aamiesvlog9256 ปีที่แล้ว

    KL 27❤️❤️ഓതിരക്കാരൻ sudheesh

  • @ngopan
    @ngopan ปีที่แล้ว

    മൈക്ക് നോയ്‌സ് കൂടൂതലാണ്.

  • @martinjosephmartinjoseph3372
    @martinjosephmartinjoseph3372 ปีที่แล้ว

    Keep rocking sudhi

  • @syamasdreamland414
    @syamasdreamland414 ปีที่แล้ว

    Ellam seriyakum kutty

  • @sujithsuresh9698
    @sujithsuresh9698 ปีที่แล้ว

    Puthiya yathrekalkku kaathirikkunnu🥰🥰🥰🥰🥰🥰sneham maathram♥️♥️♥️

  • @nishadkoya1067
    @nishadkoya1067 ปีที่แล้ว +2

    ഞാനും വന്നു

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @kishorekonni653
    @kishorekonni653 ปีที่แล้ว +1

    Hai

  • @jobyjobyjohn5754
    @jobyjobyjohn5754 ปีที่แล้ว

    Suprr

  • @Rajeevsomaraj
    @Rajeevsomaraj ปีที่แล้ว

    🥰

  • @sdddhf
    @sdddhf ปีที่แล้ว

    🥰👌

  • @kakibose6396
    @kakibose6396 ปีที่แล้ว

    Hai 🥰

  • @rajanpp3332
    @rajanpp3332 ปีที่แล้ว

    സുധീവാക്ക് പറഞ്ഞതുപോലെ നാളെ കാണണം

  • @rajaneeshat2081
    @rajaneeshat2081 ปีที่แล้ว

    👍👍👍

  • @medinibineeshbineesh8633
    @medinibineeshbineesh8633 ปีที่แล้ว

    ഗുണ്ടലു പേട്ടലു...... .

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว

    👍👍👍👌

  • @sonyanish3421
    @sonyanish3421 ปีที่แล้ว

    💖💖💖

  • @lalithae7122
    @lalithae7122 ปีที่แล้ว

    👌

  • @bincychandra8055
    @bincychandra8055 ปีที่แล้ว

  • @abhinavappu9668
    @abhinavappu9668 ปีที่แล้ว

    👌👌👌😍😍😍

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍👍

  • @thulasikrishnakumar
    @thulasikrishnakumar ปีที่แล้ว

    😍😍

  • @chithramenon5633
    @chithramenon5633 ปีที่แล้ว

    👌👌👌

  • @musafir____ali_3535
    @musafir____ali_3535 ปีที่แล้ว

    ❤️❤️❤️

  • @dileepmankadavu3534
    @dileepmankadavu3534 ปีที่แล้ว

    ശെന്നായിത്തതു. നീവു ഏൻ ബേക്കാന്രേ മാഡൂ.

  • @remavenugopal4642
    @remavenugopal4642 ปีที่แล้ว

    ❤❤❤❤❤❤❤

  • @prasanna1118
    @prasanna1118 ปีที่แล้ว

    👍👍👍❤️

  • @aruncfrederickarun4774
    @aruncfrederickarun4774 ปีที่แล้ว

    👍❤

  • @seenaantony5502
    @seenaantony5502 ปีที่แล้ว

    Sudhi beautiful

  • @SONGS-ol8gf
    @SONGS-ol8gf ปีที่แล้ว

    Sudi innu video ellallo enthu patti

  • @renukaramesh2238
    @renukaramesh2238 ปีที่แล้ว

    R U Welcome in Coimbatore my city

  • @kizerbava2687
    @kizerbava2687 ปีที่แล้ว

    Nice

  • @SONGS-ol8gf
    @SONGS-ol8gf ปีที่แล้ว

    Nee onnu utharagund povumo

  • @koshyrajan3170
    @koshyrajan3170 ปีที่แล้ว

    😍😍😍😍

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว +1

    സംഭാഷണത്തിനിടെ മ്യൂസിക് ഇടരുത്

  • @kunjumon9020
    @kunjumon9020 ปีที่แล้ว

    വയനാട്ടിൽ നിന്നും ഡീറ്റെയിൽസ് ആയി കാണിച്ചപോലെ കാണിക്കാതെ ഇങ്ങനെ ഓടിപ്പാഞ്ഞിട്ട് എന്താ കാര്യം ബ്രോ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ആ വീഡിയോകൾക്ക് കാഴ്ചക്കാർ കുറവായിരുന്നു..

    • @kunjumon9020
      @kunjumon9020 ปีที่แล้ว

      @@BACKPACKERSUDHI വെറും 500 വ്യൂവേഴ്‌സുമായി ഇന്ത്യ കറങ്ങാൻ പോയ ആൾ ആണോ ഈ പറയുന്നേ

  • @rejanir538
    @rejanir538 ปีที่แล้ว

    👍👍👍

  • @ashikmathew2255
    @ashikmathew2255 ปีที่แล้ว

    😍

  • @umarulfarooq3289
    @umarulfarooq3289 ปีที่แล้ว +2

    Hi

  • @mukkilanilkumarp6304
    @mukkilanilkumarp6304 ปีที่แล้ว

    ♥️♥️♥️

  • @sudeerkv621
    @sudeerkv621 ปีที่แล้ว

    Hai

  • @daffodilsholidays.by.shams8674
    @daffodilsholidays.by.shams8674 ปีที่แล้ว

    Hi