പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള ഗാനരംഗങ്ങൾ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
ഒന്നും പറയാനില്ല...അന്നത്തെ കാലഘട്ടത്തിലെ ശരിയായ ഒരു സുറുമ വില്പനക്കാരനെ തികച്ചും അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ച അതുല്യ കലാകാരൻ... അതാണ് ദാസേട്ടൻ...!!! 🙏
That was not even his prime and yet even before age 30 he was able to churn amazing songs one after the other. Tells us how much gifted he was. By 70s and 80s, his voice had changed and he adapted and improvised accordingly. His voice during the 60s was equally amazing as it was as smooth as butter.
@BushMushkijai : Yes, arent we fortunate that He appeared at least in a handful of movies? ! Sometiems I feel that its unfortunate that He has to lend his Goden Voice to unremarkable actors...
യേശുദാസിന്റെ അന്നത്തെ പ്രായത്തിൽ കാണാനെത്ര രസം നല്ല അവതരണം പാട്ടും ഹൃദ്യം
.. ദാസേട്ടന്റെ പാട്ടുകളിൽ ഇത്രയും ആസ്വാദിച്ച് കേട്ടൊരു പാട്ട് വേറേ ഇല്ല.
പാടിയതും അഭിനയിച്ചതും ദാസേട്ടൻ തന്നെ ❤
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള ഗാനരംഗങ്ങൾ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
ഇതെന്താ 1980 ആണോ
ഒന്നും പറയാനില്ല...അന്നത്തെ കാലഘട്ടത്തിലെ ശരിയായ ഒരു സുറുമ വില്പനക്കാരനെ തികച്ചും അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ച അതുല്യ കലാകാരൻ... അതാണ് ദാസേട്ടൻ...!!! 🙏
L
Ko
Iii88 io
1966 കാലഘട്ടത്തിൽ ഈ പാട്ട് സ്ഥിരം കേൾക്കാൻ സാധിച്ചിരുന്നു. എന്റെ വീടിനടുത്ത് ഒര് സ്പോർട്ട് സ് ക്ലബിലെ റേഡിയോവിൽ നിന്ന് ഇന്നും ഞാൻ ഇഷ്ടപ്പെടുന്ന ഗാനം
🥰
നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ നല്ല സുറുമ
മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാ
ഒരു പല്ലുപോയ കിഴവി കണ്ണില്‍
തെല്ലുസുറുമയെഴുതി
മധുരയൌവനം നേടി ഒരു മാരനെ വീണ്ടും നേടി
പല്ലുപോയ കിഴവി
നീലമേഘം കണ്ട്കണ്ട്...
പീലിനീര്‍ത്തും മയിലുപോൽ....
നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍
ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും
കോട്ടയത്ത് പണ്ടൊരിക്കല്‍ സുറുമവിൽക്കാൻ പോയ്
ഒരു കോങ്കണ്ണിപ്പെണ്ണെന്റെ സുറുമവാങ്ങിച്ചു
കുണ്ടായ കണ്ണിലിത് രണ്ടുദിനമെഴുതിയപ്പോൾ
തണ്ടുലയും താമരകള്‍ കണ്ടു കണ്ണിലാകേ
ആരിക്കുവേണം സുറുമ ആരിക്കുവേണം
ചുരുക്കത്തിലൊരുദിനം കൊല്ലത്തണഞ്ഞു ഞാന്‍
തിരക്കിട്ടു തെരുവീഥിതെണ്ടുമ്പോൾ
കണ്ണാടിക്കാരിയൊരുത്തി സുന്ദരീമണിവന്നെത്തി
കണ്ണില്‍ഞാന്‍ സുറുമയിതെഴുതിച്ചു
എന്നിട്ടള്ളോ കാലത്തെകണ്ണാടിഞാന്‍ മാറ്റിച്ചു
കണ്ണൂരുചെന്നപ്പോ പെണ്ണൊരുത്തി ഹോയ്
കാടംവാങ്ങി ഞമ്മടെസുറുമ കണ്ണിത്തേച്ച്
മയ്യത്തായ് കിടന്നൊരു പുരുശനപ്പോ
ഹയ്യാ എന്നെഴുന്നേറ്റ് കൂടെവന്ന്
വടകരയില്‍ ഞാന്‍ വഴിനടക്കുമ്പം
അടിപിടിനടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും
കരിമഷിയിതുവാങ്ങാന്‍
കരിമഷിയിതുവാങ്ങാന്‍
നാടായനാട്ടിലെല്ലാം നാളീകലോചനമാര്‍
വീടും കുടിയും വിറ്റും സുറുമവാങ്ങിക്കും
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
ഊരായാലതില്‍ വീടുവേണം ഒരു
വീടായാലൊരാണു വേണം
ആണായാല്‍ കൂടെ പെണ്ണുവേണം ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
ഒരു പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
നല്ല സുറുമ......
Movie Kayamkulam Kochunni (1966)
Movie Director PA Thomas
Lyrics P Bhaskaran
Music BA Chidambaranath
Singers KJ Yesudas
RK Parambuveettil
RK Parambuveettil bbbbbbbbbbbbbbbbbbbbbbbbbbbbb
എത്ര കാലം കഴിഞ്ഞാലും നിലനിൽക്കുന്ന ഗാനം
യേശുദാസ് പാടി അഭിനയിച്ച ചിത്രം.... കായംകുളം കൊച്ചുണ്ണി ❤❤❤❤💕💕
this song shows the different ranges of the heavenly voice of daasettan also see his superb acting great indeed
Beautiful song by yesudas himself. Wonderful.
ദാസേട്ടൻ.. ഗായകൻ.. നടൻ😍😍😍
It would be impossible to dislike this fabulous song.
ശുദ്ധമായ മാതൃഭാഷയിൽ ഏറ്റവും സുന്ദരമായ വാക്കുകളിൽ എഴുതിയ പാട്ടും ആലാപനവും ......
പക്ഷേ കമന്റുകളധികം ആംഗലേയ ഭാഷയിലും🥱
Yesu das
K.j yesudas the legend singing and acting 👌
How lucky were those folks who were in the scene with Dasettan, enjoying his music and his comedy act :)
നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ
Awesum
Y..wah
Unforhettable😀😊😍😍😍😎🙌😺
Aha...ore samayam pattum surumavilpanayum....!!!! Rathriyude pathinalamathe kattil madangathe malayalikalude manasil koodukoottiya ganagandharvanu pranamam.....!!!!!
ദാസേട്ടനിലെ നടനെ ആരും
പ്രയാജനപ്പെടുത്തിയില്ല.
ദാസ് സാർ നല്ല ഗായകൻ മാത്രമല്ല,നല്ല ഒരു ആക്ടറും
നല്ലൊരു ഡാൻസറും കൂടി ആണ്.
Musafir Khan Ithilulla aal dasettan ano?
Dasettan Dance cheyyumo pls?
Dasettante Makan vijay yesudas
Singer, actor, Dubbing voice aanu
@@shamonyahiya5102yes
Yesudas was born in 1940. He was just 26 when this film was released in 1966.
That was not even his prime and yet even before age 30 he was able to churn amazing songs one after the other. Tells us how much gifted he was. By 70s and 80s, his voice had changed and he adapted and improvised accordingly. His voice during the 60s was equally amazing as it was as smooth as butter.
@@jagerin True.
ദാസേട്ടൻ ഇങ്ങനെ അഫിനയിക്കുമോ,, തകർത്തു ദാസേട്ടാ
Flowers tv top singer program kanditt dasettanr kanan vanatha nan
Meetoo
me also
njanum
njaanum
ഏത് എപ്പിസോഡിൽ?
നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ............
പാട്ടും വരികളും എന്നും നംബർ 1
കായംകുളം kochunniyile പാട്ട്.. സത്യൻ മാസ്റ്റർ ആണ് കൊച്ചുണ്ണി ആയ് അഭിനയിച്ചത്... ഈ പാട്ട് പാടി അഭിനയിക്കുന്നത് ദാസേട്ടനും
സാറിന്റെ പാട്ട് എ ന്ന് കേട്ടാലും നല്ല മനോഹരം
Yesudas singer as well as actor
ONE OF THE BEST HUMOUROUS SONGS EVER MADE IN MALAYALAM.YESUDAS 'S BODY LANGUAGE PAR EXELLENCE---marunnoor sasikumar,puthiyavila post,kayamkulam
ū
How nice.... really too good....
How nicely Dasettan acted with true sense !
is a great actor
is a great actor
മനോഹരഗാനം... 👌👌
Dhasetta supervoice
thank you. brings my childhood back!
ഈ പാട്ട് ഇപ്പോ കാണുമ്പോഴ് ദാസേട്ടന് എന്താവും തോന്നുക
ചെറു നാണത്തോടെയുളള ഒരു ചിരി അത്രതന്നെ 😆😆😆
B
Dasatsdsiuper
Athe
@@csatheesc1234
... N.
Cheerfully funny song, priceless 🙏💚💙💜♥️❤️🌹💕
2023 - 1 - 20 ആദ്യം കേൾക്കുന്നു .... സൂപ്പർ സോങ്ങ് .....
Dasettan not only Singer but also actor,,,
A rare song.thank you
Thanks to all
Thanks to all
Great Dasettan
Dasettan resembles with Shikar Dhavan.. 😜
😃😃😃😃
സത്യം
😊😊😊
😊
More or less
I'm really shocked..!!! He did it well..
Nice acting yesudas
Dasettan had to continue acting along with singing as he proved his acting ability
❤❤❤2022 il കാണുന്നവർ ഇണ്ടോ 😂
Love you dhasettan
The greatest Artist..
2
നീലമേഘം കണ്ട്കണ്ട്...
പീലിനീര്‍ത്തും മയിലുപോൽ....
നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍
ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും
KJ SIR BEST ACTED & SONG
Vayalar song anneangil.adi poli akhumairrunnu
Wow beautiful 👌👌🙏🙏🙏🙏🙏🙏
dnt temme that......he actd????jesus....so much talented
In few more movies like boy friend , thulavarsham etc
@BushMushkijai : Yes, arent we fortunate that He appeared at least in a handful of movies? ! Sometiems I feel that its unfortunate that He has to lend his Goden Voice to unremarkable actors...
Super
Suruma ezhuthi song kanunna njan film Kayamkulam kochunni
Gandharvan... on All the face......!
അടിമുടി ബോഡി ഷെയ്മിങ് കുത്തി നിറച്ച ഗാനം..
നല്ല സുറുമ..നല്ല സുറുമ..
കൊച്ചു ചിന്ധൂര പൊട്ടു കുത്തി മന്ദാര കണ്ണിണയില്‍
സുന്ദരിമാര്‍ അണിയും സുറുമ ...
Pattu mathram alllla dance um ariya KJ Y
The most lovable song of mine
Yesudas
*ഗാനഗന്ധർവന് 80 ആം പിറന്നാൾ ആശംസകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹*
👍🥰അടിപൊളി
SUPER SUPER SUPER🎵,, song,,, 👍👍👍👍👍👍👍👍👍👍KJ,, 👍👍👍👍👍👍👍👍SIR,, 👍👍👍👍🙋♂️
2024lil kaanunnor indoooooo😂😂😌
സുറുമ ആരും വാങ്ങാതെ പോയല്ലോ🙄
ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതെല്ലാം കണ്ടാൽ 😅😅😅
Wonder why Jesudas did not continue with acting. He has done his role quite well
Daseattan kalakki
Sprb
2023💥
good song
Ippazhathe Shikhar Dhawan pandathe Dasettane polund..
പൊളി ഐറ്റം
is it yesudas?
Yes
Acted In few more movies like boy friend , thulavarsham etc
Nandanam.also.
Other country kgalexample. Dubai eyes cooling best song
�നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ (കൊച്ചു)
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ നല്ല സുറുമ
മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാ
ഒരു പല്ലുപോയ കിഴവി കണ്ണില്‍
തെല്ലുസുറുമയെഴുതി (ഒരു പല്ലുപോയ)
മധുരയൌവനം നേടി ഒരു മാരനെ വീണ്ടും നേടി
പല്ലുപോയ കിഴവി
നീലമേഘം കണ്ട്കണ്ട്...
പീലിനീര്‍ത്തും മയിലുപോൽ....
നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍(നീലമേഘം)
ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും
കോട്ടയത്ത് പണ്ടൊരിക്കല്‍ സുറുമവിൽക്കാൻ പോയ്
ഒരു കോങ്കണ്ണിപ്പെണ്ണെന്റെ സുറുമവാങ്ങിച്ചു
കുണ്ടായ കണ്ണിലിത് രണ്ടുദിനമെഴുതിയപ്പോൾ
തണ്ടുലയും താമരകള്‍ കണ്ടു കണ്ണിലാകേ
ആരിക്കുവേണം സുറുമ ആരിക്കുവേണം?
ചുരുക്കത്തിലൊരുദിനം കൊല്ലത്തണഞ്ഞു ഞാന്‍
തിരക്കിട്ടു തെരുവീഥിതെണ്ടുമ്പോൾ
കണ്ണാടിക്കാരിയൊരുത്തി സുന്ദരീമണിവന്നെത്തി
കണ്ണില്‍ഞാന്‍ സുറുമയിതെഴുതിച്ചു
എന്നിട്ടള്ളോ കാലത്തെകണ്ണാടിഞാന്‍ മാറ്റിച്ചു
കണ്ണൂരുചെന്നപ്പോ പെണ്ണൊരുത്തി ഹോയ്
കാടംവാങ്ങി ഞമ്മടെസുറുമ കണ്ണിത്തേച്ച്
മയ്യത്തായ് കിടന്നൊരു പുരുശനപ്പോ
ഹയ്യാ എന്നെഴുന്നേറ്റ് കൂടെവന്ന്
വടകരയില്‍ ഞാന്‍ വഴിനടക്കുമ്പം
അടിപിടിനടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും
കരിമഷിയിതുവാങ്ങാന്‍
കരിമഷിയിതുവാങ്ങാന്‍
നാടായനാട്ടിലെല്ലാം നാളീകലോചനമാര്‍
വീടും കുടിയും വിറ്റും സുറുമവാങ്ങിക്കും
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
ഊരായാലതില്‍ വീടുവേണം ഒരു
വീടായാലൊരാണു വേണം
ആണായാല്‍ കൂടെ പെണ്ണുവേണം ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
നല്ല സുറുമ......(കൊച്ചു )
#ഷൈജു
so nostalgic a song
Dasettantesurumasooparalle
Good
😍👌
പി ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് പകരം വെക്കാൻ മറ്റൊരാൾ ഉണ്ടോ?
സ്റ്റേഷ൯ വിട്ടാൽ നീയും പായും നിന്നു ടെ പുറകെ ഞാനും പായും😍ഏത് സിനിമ ? എസ്. പി. പിള്ള പാട്ടു 👴പഴയ
Ee movie etha?
Avidennelum kaanaan vakuppundo?
കായംകുളം കൊച്ചുണ്ണി. യൂട്യൂബിൽ ഉണ്ട്
Filim kayakullam kochunni sathyan master movie
ഇ സുറുമ്മ തേച്ചാൽ കോവിഡ് കയറത്തില്ല .
Unnaakkan.
Surma kgal
In 2020 jan 12
ന്താല്ലേ കൊറോണ
What? it that yesudas?
Yes
ജ്ജ് ജെ
ആൾ കുട്ടത്തിലെ ഓരോരുത്തരുടെയും actanu ശ്രദ്ധിക്കേണ്ടത്
O
//
yesudas is not all rounder. he can't act. very bad. his voice is good. that's all.
Manoj Vadavat He acted in this song very smartly..if u don't like just silent
Ninakku vivaramilla Manoje.
Dasettante.Actingne.Enthanekuzhappam.
നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ..............
Super