എളുപ്പത്തിൽ ലോൺ തിരിച്ചടക്കാൻ ഇതൊന്നു പരീക്ഷിച്ച് നോക്കു | How to pay off Debt Faster |

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 349

  • @aneeshklm285
    @aneeshklm285 หลายเดือนก่อน +58

    കടങ്ങൾ കൂട്ടി നോക്കാൻ തന്നെ പേടിയാകുന്നു, കാരണം എനിക്കറിയാം അതെൻ്റെ വരവിനേക്കാൾ കൂടുതലാണ.ഒരു രൂപ പോലും കടമില്ലാത്ത ഒരു ദിവസം . അതാണെൻ്റെ സ്വപ്നം.

    • @tonystak420
      @tonystak420 17 วันที่ผ่านมา

      @@aneeshklm285 nadakkum broo 🙌🏻🙌🏻

  • @hashimvt9785
    @hashimvt9785 3 หลายเดือนก่อน +220

    ജീവിതമെന്നാൽ കട ബാധ്യത ഉണ്ടാക്കലും അത് തീർക്കലു
    മാണ്
    അപ്പോഴേക്കും ജീവിതം കഴിഞ്ഞിരിക്കും.

    • @Skybrandd
      @Skybrandd 3 หลายเดือนก่อน +6

      Nop we escape from matrix

    • @anithasasikuamar8333
      @anithasasikuamar8333 3 หลายเดือนก่อน +7

      അത് പോരാ കൂടെ ചെറുതെങ്കിലും സേവിങ്സ് കൂടി എടുക്കണം

    • @anasAngadippuram-nw8qi
      @anasAngadippuram-nw8qi 3 หลายเดือนก่อน

      😂😅

    • @vinuvm115
      @vinuvm115 2 หลายเดือนก่อน +3

      സത്യം

    • @akhilrajr.a1052
      @akhilrajr.a1052 2 หลายเดือนก่อน

      Satym

  • @niyas2muhammed
    @niyas2muhammed 3 หลายเดือนก่อน +256

    ഇയാളെ hrithik roshan ലുക്ക് ,എനിക്ക് മാത്രം ആണോ തോന്നിയത്

    • @vineethbaby42
      @vineethbaby42 2 หลายเดือนก่อน +4

      Exactly

    • @ShajimShaji-ub3dl
      @ShajimShaji-ub3dl 2 หลายเดือนก่อน +2

      സത്യം 👌

    • @akhilaaravindb
      @akhilaaravindb 2 หลายเดือนก่อน +3

      എനിക്കും തോന്നി...😊

    • @farisvs
      @farisvs 2 หลายเดือนก่อน +1

      Athe

    • @jijesh25pookuth30
      @jijesh25pookuth30 2 หลายเดือนก่อน +1

      Correct

  • @shajikalarikkal2512
    @shajikalarikkal2512 3 หลายเดือนก่อน +73

    ബ്രോ കൃത്യമായ വാക്കുകൾ എൻ്റെ 21 lakh njan 3year കൊണ്ട് തീർത്തു ഈ മേതേടിൽ നിന്നും കുറച്ചു വെത്യസ്തമായ നേരയ വഴിയിലൂടെ അതിൽ ഒരു ബാങ്ക് മാനേജർ എന്നെ സഹായിച്ചു വളരെ ചെറിയ ഇൻ്ററസ്റ് ഉള്ള ഒരു വലിയ ലോൺ തന്നു ആ ലോൺ ഞാൻ വീട്ടി ഇപ്പൊ മനസ്സ് എന്തൊരു ഹാപ്പി ആണെന്നോ,3year എൻ്റെ ലൈഫ് വെരി ലോ പ്രൊഫൈൽ കൊണ്ടു പോയത് കൊണ്ട് ഇപ്പൊ സ്വിസ്തം ആയി, ഈ വീഡിയോ കുറെ പേർക്ക് ഉപകാരം ആകട്ടെ, നമ്മൾ വലിയ കശുകാർ എന്ന് കരുതുന്ന പലരും നിൽക്കാൻ കഴിയാത്ത കടക്കെണിയിൽ ആണ്, എല്ലാവരും രക്ഷപെടാറ്റെ

    • @shihabpkd1276
      @shihabpkd1276 3 หลายเดือนก่อน +6

      എങ്ങനെ ബ്രോ എനിക്ക് 10 ലക്ഷം ഉണ്ട് 800 ആണ് ദിവസ വരുമാനം എങ്ങനെ വീട്ടി കഴിഞ്ഞു എന്നു പറഞ്ഞു തരുമോ

    • @maheshms7602
      @maheshms7602 3 หลายเดือนก่อน +1

      Loan engane avail cheythu.. security vechittaano, atho.. business loan aano...kindly give me a reply brother

    • @shajikalarikkal2512
      @shajikalarikkal2512 3 หลายเดือนก่อน

      @@maheshms7602 ഒരു കൃഷി ലോൺ കിട്ടി സ്ഥലം കാണിച്ചാൽ മതി കൃഷിയും, ഒന്നു ശ്രമിച്ചു നോക്കൂ

    • @rakhimohan1155
      @rakhimohan1155 3 หลายเดือนก่อน +1

      Engane aanu bro

    • @shajikalarikkal2512
      @shajikalarikkal2512 3 หลายเดือนก่อน

      @@rakhimohan1155 ഉത്തരം എഴുതിയിട്ടുണ്ട് ഇതിന് താഴെ

  • @rajeshvr6232
    @rajeshvr6232 3 หลายเดือนก่อน +182

    നമ്മളുടെ കടങ്ങൾ തീർക്കുന്ന ആ ദിവസം നമ്മൾ ശെരിക്കും ഉറങ്ങും 😊

    • @anandmarryjisoo
      @anandmarryjisoo 3 หลายเดือนก่อน +14

      Rip alle🫤

    • @SRunscripted
      @SRunscripted 3 หลายเดือนก่อน +1

      @@anandmarryjisoonegativoly 😵‍💫🥱

    • @Shibinrajachu
      @Shibinrajachu 3 หลายเดือนก่อน

      🥹🥹🥹🥹

    • @anandmarryjisoo
      @anandmarryjisoo 3 หลายเดือนก่อน

      @@SRunscripted just true things man

    • @JKFISHWORLD
      @JKFISHWORLD 3 หลายเดือนก่อน +1

      സത്യം

  • @sreerags5141
    @sreerags5141 3 หลายเดือนก่อน +40

    Best thing i did in 2024 is subscribing your channel , best informative videos , Thank you 🙏❤

  • @anoopaythala
    @anoopaythala 3 หลายเดือนก่อน +29

    ഒരു നേരം ഒരു കടം അതു കഴിഞ്ഞാൻ മാത്രം അടുത്തത് എൻ്റെ പോളിസി ഇതാണ്.

  • @anithasasikuamar8333
    @anithasasikuamar8333 3 หลายเดือนก่อน +35

    ഇതു കാണുന്നവർ life ഇൻഷുറൻസ് &ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുന്നുണ്ടെങ്കിൽ പറയണേ.... എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അവതാരകന് അഭിനന്ദനങ്ങൾ അറിയിക്കാൻ തോന്നി...
    പറഞ്ഞതെല്ലാം കറക്റ്റ് ആണ്.

    • @abbas9506
      @abbas9506 3 หลายเดือนก่อน

      എനിക്ക് ഹെൽത് ഇൻഷുറൻസ് എടുക്കാൻ എങ്ങനെ

    • @Mbappe90min
      @Mbappe90min 3 หลายเดือนก่อน +1

      Yedukkunnund. policy bazar vazhi aan yedukkan udeshikkunnath

    • @frangogaming9523
      @frangogaming9523 2 หลายเดือนก่อน

      Health insurance eduthit undo ​@@abbas9506

    • @rexgeorge4768
      @rexgeorge4768 หลายเดือนก่อน

      @@abbas9506contact a financial consultant for better life or health insurance

    • @farhansharf2022
      @farhansharf2022 9 วันที่ผ่านมา

      Already eduthitund

  • @anoopperambra5559
    @anoopperambra5559 3 หลายเดือนก่อน +46

    കിട്ടുന്ന ശമ്പളത്തേക്കാൾ emi അടയ്ക്കുന്ന le ഞാൻ 😢

    • @TheVijeshvijay
      @TheVijeshvijay วันที่ผ่านมา

      36k ശമ്പളം ഉണ്ടായ സമയത്ത് 34k EMI അടിച്ചിരുന്നു.. ഒരു 5 വർഷം മുൻപ്...
      നിങ്ങളുടെ അവസ്ഥ മനസിലാകും..

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 3 หลายเดือนก่อน +28

    Very useful message bro ❤❤❤❤❤❤കടങ്ങൾ ഇല്ലാത്ത ജീവതം ഉണ്ടാവട്ടെ നിങ്ങൾക്ക് സമാദാനം ഉണ്ടാവട്ടെ അത്യവശ്യം ഇല്ലെങ്കിൽ ലോൺ എടുക്കാതെ നിൽക്കുക

    • @naslabanu3267
      @naslabanu3267 3 หลายเดือนก่อน

      Sheriyaan.. Njanghal eduthu kudunghiyirikukayaan. Husin joli anghott illadhayi, ippo adavellam thetti, aarum kazhiyunnadhum loan edukathirikukaka

    • @remyatk8237
      @remyatk8237 หลายเดือนก่อน +1

      🥰

  • @ramachandrannair530
    @ramachandrannair530 3 หลายเดือนก่อน +20

    Initially I was also doing as you said. I have started swing trading from April 2024. I am having Bank loan 33 lakhs at 10% interest. 56000 EMI. Now first I am investing 120000 Rs to my trading ac per month. Now it is 4 lakhs and getting 40000 per month profit from swing trading. Every month more than 1lakh increment in my trading ac.

    • @fatimashameem1421
      @fatimashameem1421 3 หลายเดือนก่อน

      Help me to do swing trading. .how much was first capital n which stock u buy

    • @muhammedshafeekh5454
      @muhammedshafeekh5454 2 หลายเดือนก่อน +2

      Ippol kittum profit. Avasanam ellam poyikittum.

  • @The-superheros.1939
    @The-superheros.1939 2 หลายเดือนก่อน +22

    മുത്തൂറ്റ്, ഇസാഫ്, L&T, NABARD, housing ലോൺ, etccçccccccç😇😇😇😇😇

    • @bindhugopalan559
      @bindhugopalan559 29 วันที่ผ่านมา

      സെയിം പിച്ച് 😅😅

    • @Vineetha-xj7us
      @Vineetha-xj7us 18 วันที่ผ่านมา

      Same😢

  • @Adrinalinnn
    @Adrinalinnn 3 หลายเดือนก่อน +196

    ജീവിതത്തിൽ ആദ്യമായി എന്റെ അച്ഛൻ കടം എടുത്തു എന്റെ എഡ്യൂക്കേഷന് വേണ്ടി 😞

    • @Akshyy13
      @Akshyy13 3 หลายเดือนก่อน +36

      Athinulaa prathiblm kodukuuu❤️😇athaan heroism

    • @SAN-dk6bj
      @SAN-dk6bj 3 หลายเดือนก่อน +36

      അങ്ങനെ ഉള്ള ചിന്ത എങ്കിലും ഉണ്ടാലോ.. നല്ലത് വരട്ടെ... 😇

    • @vaaasu-u7u
      @vaaasu-u7u 3 หลายเดือนก่อน +8

      Bro so now onwards focus on goals not on hole

    • @ashlyprakash87
      @ashlyprakash87 3 หลายเดือนก่อน +1

      Sadharanakkarayittulla mikkavarum cheyyunna karyamanu ithu onnukil kalyanam allenkil education ithinokke kadam edukkathe pattilla.

    • @Brucelez
      @Brucelez 3 หลายเดือนก่อน +2

      എന്നിട്ട് എത്ര സപ്ലി ഉണ്ട്?

  • @farhansharf2022
    @farhansharf2022 9 วันที่ผ่านมา +1

    V useful video. thankyou😊

  • @RENJINI98
    @RENJINI98 3 หลายเดือนก่อน +11

    നല്ല വീഡിയോ..പ്രയോജനപ്പെടും ജീവിതത്തില്‍❤

  • @snehamaryc8983
    @snehamaryc8983 15 วันที่ผ่านมา +2

    I have 12 years experience. From my very first salary i started savings. I made around 5 cr worth networth. I too have loans. I dont have a car till now. I use office cabs and ola uber now also. I don't have any branded clothes. The best decision i made is not to have a very posh wedding even though i could afford it. I invested in a house instead. What I have to tell people who are suffering from loan is don't increase your standard of living by taking loans and whenever you get a salary hike invest instead of spending in luxury. I don't live a very miser life also I still enjoy my life travelling eating out etc but never beyond my means.

  • @shynisanthosh9592
    @shynisanthosh9592 3 หลายเดือนก่อน +65

    ഞാൻ വിചാരിച്ചു ഇത് മലയാളിയല്ല, ഹിന്ദിക്കാരൻ ആണെന്ന് 😊

    • @lifeexplore6771
      @lifeexplore6771 3 หลายเดือนก่อน

      @@shynisanthosh9592 enne kandalum same 🙂

  • @aravindkm2061
    @aravindkm2061 3 หลายเดือนก่อน +10

    Very informative content ❤

  • @god_gaming178
    @god_gaming178 3 หลายเดือนก่อน +12

    Axios enoru app und. Njan work cheyyan thudangiyappo thottu finance track cheyyan use chryyunnathaanun athu automatically online payments track cheythu vekkum sms vazhi. Nammal category add cheythal mathi. Hope that helps

  • @rickyrock311
    @rickyrock311 3 หลายเดือนก่อน +5

    thank you bro,, very useful nformation esp. we gulf people.❤

  • @Savu130
    @Savu130 3 หลายเดือนก่อน +10

    valiya sambthannomila...emkilum innvare ota loano emiyo illa.... athaane jeevithathil etavum vliya samdhanam.

  • @kanmanivlogs7518
    @kanmanivlogs7518 3 หลายเดือนก่อน +9

    Ur my fav u tuber good very usefull thank u hussain👍👍👍

  • @aleenafernandez220
    @aleenafernandez220 3 หลายเดือนก่อน +10

    Bro... ഈ കാര്യങ്ങളൊക്കെ ഈ video കാണുന്നതിന് മുന്നേ ഞാൻ ചെയ്തു തുടങ്ങി..... It's really working 🥰.... Everyone should follow...

  • @vinu6372
    @vinu6372 3 หลายเดือนก่อน +5

    its a great information and eye opener....being a financial Analyst, i am actually 100% agree with what you are saying

  • @samruddhisam1636
    @samruddhisam1636 3 หลายเดือนก่อน +30

    Amboo ithare Hrithik roshano... beautiful eyes ❤

    • @JayalekshmiAK
      @JayalekshmiAK 2 หลายเดือนก่อน

      സത്യം ആ കണ്ണിൽ നോക്കിട്ട് വീഡിയോ ശ്രദ്ധിക്കാൻ പറ്റുന്നില്ല something special

  • @interestingtop10s43
    @interestingtop10s43 3 หลายเดือนก่อน +7

    Wi8ing For Trading Episode 7

  • @shijin3642
    @shijin3642 3 หลายเดือนก่อน +33

    എനിക്ക് കടം ഇല്ലാ സേവിങ് മാത്രം ബാങ്ക് കാര് എന്നും മെസ്സേജ് 50 k ലോൺ ഞാൻ പറഞ്ഞു വേണ്ടാ

    • @Rudraveera_999
      @Rudraveera_999 3 หลายเดือนก่อน +26

      നിങ്ങൾ സന്തുഷ്ടരായതിനാൽ അവർ അസന്തുഷ്ടരാണ്😂

    • @rayanz2492
      @rayanz2492 3 หลายเดือนก่อน +2

      Yenike kurach therumo athre budimuttila monke adnoidnte surgery paranjitt und oadi nadaka husband und but hospital caaseinu onnu therula hamare sagadathila ella the satyam anu Njn thamasha ayit paranjathanu

    • @gminie5485
      @gminie5485 3 หลายเดือนก่อน

      😂😂😂​@@Rudraveera_999

    • @vinuvm115
      @vinuvm115 2 หลายเดือนก่อน

      Good reply 😍​@@Rudraveera_999

    • @shijin3642
      @shijin3642 หลายเดือนก่อน

      @@rayanz2492 ഓക്കേ ഞാൻ രാവിലെ രാത്രി ജോലിക്ക് പോയ്‌ ഉണ്ടാക്കിയ ക്യാഷ് ആണ് 😄

  • @pranavprakash9131
    @pranavprakash9131 3 หลายเดือนก่อน +11

    Great content bro keep doing videos like this 👏 👌

  • @preethipr
    @preethipr 3 หลายเดือนก่อน +2

    Very helpful. Excellent 🙏thank you Bro🌹

  • @ashrafshameena1100
    @ashrafshameena1100 2 หลายเดือนก่อน +63

    കടം ഇല്ലാതെ ഇതു കാണുന്ന എന്നെ ഒന്ന് ലൈക്‌ adikkumo

    • @robinsree
      @robinsree 2 หลายเดือนก่อน

      വയസ് എത്ര

    • @MaheshM-su3ol
      @MaheshM-su3ol หลายเดือนก่อน +2

      നഴ്സറിയിൽ പഠിക്കുന്നു

    • @Mehaznuu
      @Mehaznuu 5 วันที่ผ่านมา

      Bagyavan

  • @roozvlogs4137
    @roozvlogs4137 3 หลายเดือนก่อน +4

    Thanks a lot brother, it really helps me a lot 💯

  • @SumaBiju-zw1oi
    @SumaBiju-zw1oi 14 วันที่ผ่านมา +3

    കടം എഴുതി നോക്കിയാൽ അറ്റാക്ക് വരും മുഴുവൻ നോക്കേണ്ടി വരില്ല 😀

  • @vijeeshkc5410
    @vijeeshkc5410 2 หลายเดือนก่อน +12

    നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട് മോഡൽ ആവാനും സിനിമയിൽ കയറാനും സാധിക്കട്ടെ 💞

  • @sinimol799
    @sinimol799 2 หลายเดือนก่อน +4

    Axis bankil ninnum 8.5% anennu paranju loan eduthu 10 laks 58000 loan kittikazhinjappol anariunnath 13.5%interest 😢 housing loan

  • @shijin3642
    @shijin3642 3 หลายเดือนก่อน +12

    ഞാൻ ksfi ചിട്ടിയിൽ കയറി 🥰3 വർഷം കൊണ്ട് 5 ലക് കിട്ടും 🥰

    • @Brucelez
      @Brucelez 3 หลายเดือนก่อน

      Mutual fund SIP calculator onnu nokk.. Far better

    • @shijin3642
      @shijin3642 3 หลายเดือนก่อน

      @@Brucelez ano

    • @graciousjohnson5603
      @graciousjohnson5603 3 หลายเดือนก่อน +1

      30/ അവര് പിടിക്കും ബാക്കി കിട്ടും അത് കൊണ്ട് എൻജോയ് 🎉

    • @PraseethasS
      @PraseethasS 3 หลายเดือนก่อน

      ഏത് ആണ് ksfe chitti ethra monthly

    • @BINSISAJITH
      @BINSISAJITH หลายเดือนก่อน

      Ksfe saving ayi edukanel nerathe vilichu avde thanne deposit cheyyan നോക്കുക

  • @adwaithkannan8602
    @adwaithkannan8602 3 หลายเดือนก่อน +6

    Cash book use cheyyunnavarundo

    • @deldom570
      @deldom570 3 หลายเดือนก่อน

      Timelybills aanu use cheyyunnath.

  • @dineshsoman7737
    @dineshsoman7737 4 วันที่ผ่านมา

    Good information 👌🏻👌🏻👌🏻

  • @Prajas.k
    @Prajas.k 2 หลายเดือนก่อน +1

    Very informative ❤

  • @Yasramaryam878
    @Yasramaryam878 2 หลายเดือนก่อน +2

    ഈ ആപ്പ് use cheyunnd അടിപൊളി ആണ്

  • @anasva4865
    @anasva4865 2 หลายเดือนก่อน

    Very valuable video, thante videos ellam angane thanne aan.. than kollam

  • @deldom570
    @deldom570 3 หลายเดือนก่อน +17

    ഗൾഫിൽ ജോലി ചെയ്യുന്ന എനിക്ക് ശമ്പളം കിട്ടിയിട്ട് നാല് മാസം ആയി. സമയത്ത് ശമ്പളം കിട്ടിയാൽ തീരാവുന്ന പ്രശ്നങ്ങളും കടങ്ങളും മാത്രമേ എനിക്ക് ഉള്ളൂ.

    • @adarshorajeevan
      @adarshorajeevan 3 หลายเดือนก่อน

      Gulf ഭയങ്കര സംഭവം ആന്നെന്നു ആണല്ലോ ചിലരുടെ തള്ള് 😂 സമയത്ത് ശമ്പളം കൊടുക്കാത്തവർക്ക് എതിരെ ഒരു നടപടിയും എടുക്കാത്ത മൂഞ്ചിയ ഭരണം 😂😂

    • @deldom570
      @deldom570 หลายเดือนก่อน

      @@KalathilVlogs നിയമ നൂലാമാലകൾ ഉള്ളതുകൊണ്ട് എളുപ്പം ചാടി മാറാൻ പറ്റില്ല. നിയമം തെറ്റിച്ച് ഇപ്പോൾ പുതിയ കമ്പനിയിൽ കയറി.

  • @AnishKumar-zu4zk
    @AnishKumar-zu4zk 3 หลายเดือนก่อน +6

    SWP ne kurichu detailed video cheyyamo

  • @sandra47233
    @sandra47233 3 หลายเดือนก่อน +25

    എന്റെ വീട് ജപ്തി ആവാറായി കൊറോണ സമയത്ത് എടുത്ത ലോൺ അടക്കാൻ പറ്റാത്ത ആയി ഇപ്പോ വീട് അവർ ജപ്തി നോട്ടീസ് ഒട്ടിച്ചു ആരെങ്കിലും എന്നെയും കുടുംബത്തിന്റെയും രക്ഷിക്കാമോ ഒരാൾ 10 രൂപ വെച്ച തന്നാൽ പോലും എന്റെ കുടുംബത്തെ രക്ഷിക്കാൻ സാധിച്ചേക്കും പ്ലീസ്

    • @sandra47233
      @sandra47233 2 หลายเดือนก่อน

      Enik like alla avashyam ente veed thirich pidikkan oru sahayamanu avasyam athinayi aarenkilum oke ente achane sahayikamo

    • @genuinetrd7841
      @genuinetrd7841 2 หลายเดือนก่อน

      ​@@sandra47233ethra undu kadam

    • @unnikrishnan.b4900
      @unnikrishnan.b4900 2 หลายเดือนก่อน

      😅

    • @appu4649
      @appu4649 2 หลายเดือนก่อน +6

      ഡീറ്റെയിൽസ് ഇട് എന്നാലല്ലേ സത്യം ആണോ എന്ന് അന്വേഷിക്കാൻ പറ്റൂ

    • @sandra47233
      @sandra47233 2 หลายเดือนก่อน

      @@appu4649 enganaya details edendath

  • @lithinkm6921
    @lithinkm6921 28 วันที่ผ่านมา +2

    എനിക്ക് 20000 ശമ്പളത്തിൽ നിന്ന് 11000 EMI മാത്രം ഉണ്ടായിരുന്നു. ഇപ്പൊ 11000 EMI യില് നിന്ന് 5000 EMI... ബാക്കി 6000 രൂപ ഇപ്പൊൾ ഇൻവെസ്റ്റ് ചെയ്യുന്നു

  • @prajilp6185
    @prajilp6185 3 หลายเดือนก่อน +5

    Super❤

  • @anandsreekkuttan3323
    @anandsreekkuttan3323 3 หลายเดือนก่อน +10

    Waiting for trading EP 07 plz make it fast

  • @RajulaPA
    @RajulaPA 2 หลายเดือนก่อน +1

    Very useful vedio

  • @prasada9805
    @prasada9805 หลายเดือนก่อน

    തീർച്ചായും നല്ലൊരു മെസ്സേജ് തന്നെ.

  • @Fasila-o9p
    @Fasila-o9p 9 วันที่ผ่านมา

    Kadam varunnu ennullath finantiol managment sheriyallathathu kondanallo oru only 1000 savings ullavarum 100000 saving ullavarum engane money value kootam ennulla video cheyu sadaranakarkum use full akumello

  • @neethusathyadas1385
    @neethusathyadas1385 2 หลายเดือนก่อน +1

    Valid information........

  • @LAST_SUPPER
    @LAST_SUPPER 2 หลายเดือนก่อน

    Very Informative video

  • @nisudana
    @nisudana 2 หลายเดือนก่อน +1

    Health insurance nde വീഡിയോ ചെയ്യുമോ.... എന്നും ഹോസ്പിറ്റൽ പോകാനാണ് വിധി... പൈസ എല്ലാം തീരുന്നു.. നല്ലൊരു ഇൻഷുറൻസ് കമ്പനി യെ പറഞ്ഞ് തരാമോ....

  • @Ashifloop7
    @Ashifloop7 3 หลายเดือนก่อน +6

    Bro college fees adakan vendi college studentsin oru video cheyamo🥲

  • @adharshanju4323
    @adharshanju4323 3 หลายเดือนก่อน +5

    Bro nalloru life insurance sugest cheyyumo

    • @xaviergeorge3053
      @xaviergeorge3053 3 หลายเดือนก่อน

      Bharti AXA best return insurance

  • @athulyaathu2624
    @athulyaathu2624 2 หลายเดือนก่อน +1

    Thanks bro good information

    • @sephypa4537
      @sephypa4537 22 วันที่ผ่านมา

      😂🥲

  • @raeespp2701
    @raeespp2701 3 หลายเดือนก่อน +3

    Bro nri nro investment topic video cheyyamo with all tax and expense

  • @linylinus5176
    @linylinus5176 3 หลายเดือนก่อน +6

    25 L kadam undu തീർക്കാൻ വഴി വല്ലോം ഉണ്ടോ. Parents nte ആണു അവർ ഇപ്പൊൾ ഭൂമിയിൽ ഇല്ല 😅 ഇപ്പൊൾ ഈ അവസ്ഥ ആണ്😂😂😂 ചിരിക്കണോ കയണോ എന്നു അറിയില്ല😂😂

    • @rramsheed5479
      @rramsheed5479 3 หลายเดือนก่อน +1

      🥺parentsinteyalle pettenn theernolum
      Ath etteduth cheyyan ulla manas undayallo ath thanne mathi

  • @athiramukeshvava5344
    @athiramukeshvava5344 3 หลายเดือนก่อน +1

    Kadam kond ninnu thiriyan pattunnilla.hus inu bhayankara kadam aan. Paavam kittunnathonnum thikayunnilla. Dhivasam kodukkandavarund masam adaykkandathund. Oru 10 lakhs loan kittuvonnu nokkunnund but ettanu cibil mosham aayathukond athum nadakkunnilla. Oru penkunjum aayi. Enthu cheyyum ennariyathe urangan polu kzhiyunnilla. Tile work aan 1000 und daily. But onnum sunday aavumbo kayyil undavilla. Monthly loan aduthaduthinnu kadam vangiyan adaykkunnath. Aarkkengilum onnu sakhayikkamo oru 10lakhs loan edukkan.oru 15000 rs vechu adyakkan vare Njangalk simple aan karanam njangal 4perum jolikkaran. Onnu help cheyyamo🙏🙏🙏mudra pathrathil vene sign cheythu tharam ningal parayunnath. E kadam theerathe swasthatha illa😢😢😢😢

  • @elizabethlalu6506
    @elizabethlalu6506 2 หลายเดือนก่อน +2

    Good idea

  • @lifeexplore6771
    @lifeexplore6771 3 หลายเดือนก่อน +17

    30000 രൂപയുടെ Fz എടുക്കാൻ 40000 Loan എടുത്തു. അത് പകുതി അടക്കാൻ കഴിയാതെ വന്നപ്പോൾ '45000 Loan എടുത്തു. അതും പകുതി അടക്കാൻ കഴിയാതെ വന്നപ്പോൾ 55000 Loan എടുത്തു. ഇപ്പോ ചുരുക്കിപ്പറഞ്ഞാൽ 75000 കടക്കാരൻ ആണ് എൻ്റെ 15000 Salary കൊണ്ട് ഇത് Beat ചെയ്യാൻ പറ്റും
    തോന്നുന്നില്ല ഇനിയും Loan എടുക്കേണ്ടി വരും😢'
    ആകെ പെട്ട്😮

    • @habeel3622
      @habeel3622 3 หลายเดือนก่อน +3

      Payye payye emi pole kodkk bro. Appo 75k okke pettann Theerille ?

    • @Jozephson
      @Jozephson 3 หลายเดือนก่อน +14

      ബ്രോ ചിലവ് കുറക്കണം.. എന്നും ഒരാവശ്യവും ഇല്ലാതെ 100 രൂപ പോലും കളയരുത്.. പുറമെ നിന്ന് ഫുഡ് കഴിക്കുന്നത് ഒക്കെ ഒഴിവാക്കുക

    • @SRunscripted
      @SRunscripted 3 หลายเดือนก่อน

      Ulla kadam teerkaan nok enthinaa ath adakkaan vere loan edkane, mandataram cheyaruth.

    • @vna-sh1bq
      @vna-sh1bq 3 หลายเดือนก่อน +1

      Chitty pidichu easy ay theerkam

  • @beeshma_tcr
    @beeshma_tcr 2 หลายเดือนก่อน +1

    ഇത് കേട്ടപ്പോൾ തന്നെ stress❤️ഒരു 10%കുറഞ്ഞു

  • @cshahid786
    @cshahid786 หลายเดือนก่อน

    Vere level machaa

  • @subinrajls
    @subinrajls 2 หลายเดือนก่อน

    Informative ❤❤❤❤

  • @SajnaShanavas-ud7yx
    @SajnaShanavas-ud7yx 3 หลายเดือนก่อน +3

    Hlo... Nan oru share market officil interview attend cheyd nilkunu...enne help cheyd tarumoo

    • @sab-jt6ti
      @sab-jt6ti 3 หลายเดือนก่อน

      Nth hlp

  • @krishnair4642
    @krishnair4642 3 หลายเดือนก่อน +1

    Full kadam..no income source..jobless ആണ് what do?😢

  • @soby123
    @soby123 13 วันที่ผ่านมา

    Hi aadhil I'm from the UK. I have £23000 debt here. Thank you for your video. Hope it will guide me and anyone.

  • @diputc5669
    @diputc5669 2 หลายเดือนก่อน +1

    ബ്രോ ഇതിൻ്റെ ഹിന്ദി ഡബ്ബിംഗ് ഇടാമോ
    സിനിമ നടൻ്റെ ലുക്ക് ഉണ്ട്

  • @anandamz452
    @anandamz452 หลายเดือนก่อน +1

    3 year ayi work cheyunnu eppol balance 300 undu, 😂 4 lac personal loan undu , e video 3 year mumbu ittirunnal

  • @advsuhailpa4443
    @advsuhailpa4443 2 หลายเดือนก่อน +2

    3:00 List തയ്യാറാക്കുക

  • @nimisharajesh6647
    @nimisharajesh6647 3 หลายเดือนก่อน +1

    Ente achanum und 9Lakh roopa kadam....ethrayum vegam
    Veettan saadhikkatte.....

  • @suvinvsekhar1663
    @suvinvsekhar1663 3 หลายเดือนก่อน +4

  • @akhilrajr.a1052
    @akhilrajr.a1052 2 หลายเดือนก่อน

    സത്യമാണ് bro ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട്.
    Credit card, PL, L&E

  • @Jacksondas-is5oh
    @Jacksondas-is5oh 29 วันที่ผ่านมา

    For better life 🥰🤗

  • @dennyvaried3499
    @dennyvaried3499 27 วันที่ผ่านมา

    Excellent

  • @rakeshmg4997
    @rakeshmg4997 3 หลายเดือนก่อน +2

    Subscribed...

  • @abdulrakeeb9563
    @abdulrakeeb9563 3 หลายเดือนก่อน +12

    ഇതിലെ അവതാരകൻ ഒറിജിനൽ ആണോ അതോ AI ആണോ?

  • @anilbab-69
    @anilbab-69 3 หลายเดือนก่อน +2

    Trading balance videos cheyamo🥹
    Trade cheythu thudangi njan😂 but oru idea kitanilla (intraday)

  • @blastarff2292
    @blastarff2292 2 หลายเดือนก่อน +1

    ഇനി എന്താ ചെയ്യാ മോനെ അങ്ങനെ കടം നിറഞ്ഞു സ്ഥലം ഇല്ല വീടും ഇല്ല ഫിനാൻസ് ലോണിൽ പെട്ടു പോയിരിക്ക ഇനി എന്താ വഴി അറിയില്ല

  • @Enjoyvlogs-v5d
    @Enjoyvlogs-v5d หลายเดือนก่อน

    ലോൺ +ക്രെഡിറ്റ്‌ കാർഡ് 3+പ്രൈവറ്റ് പലിശ പൈസ +ഗോൾഡ് ലോൺ എവിടുന്ന തുടങ്ങും എന്നറിയില്ല 😢

  • @ഷാനുഷാഹുൽS
    @ഷാനുഷാഹുൽS 3 หลายเดือนก่อน +1

    Subscribed❤

  • @salahudheeen
    @salahudheeen 15 วันที่ผ่านมา

    Thanks!

  • @jinumangalath415
    @jinumangalath415 3 หลายเดือนก่อน +2

    👌👏🏻👏🏻👏🏻

  • @devanandhadevananda5232
    @devanandhadevananda5232 11 วันที่ผ่านมา

    👍🏻

  • @hafiyaramshad7464
    @hafiyaramshad7464 3 หลายเดือนก่อน +2

    Aarenkilum chathichu kadamayal aanu nammal sharikkum kudunguka

  • @arunkarthik9400
    @arunkarthik9400 2 หลายเดือนก่อน

    Ads Promotion ഒക്കെ വേണം .ഫണ്ട് വേണം ഒരു പ്രസ്ഥാനം നടത്തുന്നതിന്. നല്ല വീഡിയൊ ചിലപ്പോൾ ഉപകാരപ്പെടും

  • @ManjuMANJU-u9u
    @ManjuMANJU-u9u หลายเดือนก่อน

    Enikum und

  • @hafsathhafsa5788
    @hafsathhafsa5788 11 วันที่ผ่านมา

    Kadangal ellavarkum undu pashe nan petta kadathinu nan mathre ullu athanu prasnam

  • @morefacts71
    @morefacts71 2 หลายเดือนก่อน

    Masam 25000 rupa kadam theerkkan panam venam.sambalam 2500 .azchayil ethenkilum oru divasam 500 o 600 o kittum.pinne enganeyaanu kadam theeruka.ningal paranja ideakal nallathaanu.high salary kittanulla yogyatha illa

  • @divyar1805
    @divyar1805 3 หลายเดือนก่อน +2

    എനിക്ക് കടം തീരില്ല. ആകെ ഒന്നരലക്ഷം രൂപ. 4 സെന്റ് സ്ഥലം വീട് പണി തീർന്നില്ല. അതിൽ ഒരു ദിവസം എങ്കിലും കിടന്നുറങ്ങിയിട്ട് മരിക്കാം എന്ന് വച്ചാൽ അത് ജപ്തി ചെയ്യാൻ നോട്ടീസ് വന്നു.😢

    • @sanjum.s236
      @sanjum.s236 3 หลายเดือนก่อน +1

      ഒന്നര ലക്ഷം അല്ലെ ഉള്ളൂ എനിക്കു 4ലക്ഷം ആണ് കടം

    • @divyar1805
      @divyar1805 3 หลายเดือนก่อน

      @@sanjum.s236 എടോ അത് എന്റെ മാത്രം കടം. കുറച്ചു സ്വർണം ഉള്ളത് വീടിന് വേണ്ടി ലോൺ എടുത്തതിനു വേണ്ടി പണയം വച്ചതാ.വീട് പണി തീർന്നും ഇല്ല ബാങ്കിൽ നിന്ന് എടുത്തത് നാലരലക്ഷം പണയം ഇപ്പോ ഒന്നരലക്ഷം. എന്തോരം അടച്ചിട്ടും പിന്നെയും ഇത്രയും തന്നെ. ഇപ്പോ അടയ്ക്കാൻ നിവൃത്തിയില്ല. പണയം വച്ചത് കാരണം. 3 വർഷം ആയി മോളും ഞാനും എന്റെ വീട്ടിൽ നിൽക്കുവാണ്. 😭

    • @divyar1805
      @divyar1805 3 หลายเดือนก่อน

      @@sanjum.s236 ഒരിക്കലും ലോൺ എടുക്കരുത്. നിവൃത്തിയുണ്ടെങ്കിൽ കുറച്ച് കുറച്ച് വീട്ടുക.

    • @gunner-uz2re
      @gunner-uz2re 3 หลายเดือนก่อน +3

      ജപതിവിരുദ്ധ നിയമം വന്നിട്ടുണ്ട് കേരളത്തില്‍. കേരളത്തില്‍ ജപ്തി നിയമവിരുദ്ധകം ആക്കിയെന്ന് തോന്നുന്നു. കൂടുതല്‍ അറിയില്ല. അതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ച് നോക്ക്.

    • @divyar1805
      @divyar1805 3 หลายเดือนก่อน

      @@gunner-uz2re അന്വേഷിക്കാം. thank you.

  • @jozeph6948
    @jozeph6948 3 หลายเดือนก่อน +1

    എൻ്റെ ഇപ്പോളത്തെ അവസ്ഥ.. 😢💸

  • @sreerajvr797
    @sreerajvr797 3 หลายเดือนก่อน +2

    Good

  • @PrinceG-j4b
    @PrinceG-j4b 3 หลายเดือนก่อน +3

    Bro tata motors tomorrow enthavana chance

    • @sab-jt6ti
      @sab-jt6ti 3 หลายเดือนก่อน +1

      😂

    • @IbrahimFiroz-fx6kh
      @IbrahimFiroz-fx6kh 3 หลายเดือนก่อน

      Swing trading best 😊 bro buy tata moter bel

  • @ranithomas8977
    @ranithomas8977 3 หลายเดือนก่อน +1

    Madam varan valiyakaryam illa veruthe onnum che6ayhsvsrku kadum varilla

  • @SusammaSusamma-n9z
    @SusammaSusamma-n9z 3 หลายเดือนก่อน +1

    Tnx

  • @seamoon77
    @seamoon77 3 หลายเดือนก่อน +1

    Kadam theerkan loan edthal aa loan adakathirunal end sambavikum

  • @raghimanoj2818
    @raghimanoj2818 2 หลายเดือนก่อน +1

    Bro.. very informative ❤😊

  • @anamikavedios
    @anamikavedios 2 หลายเดือนก่อน

    Good contant

  • @muhammedismayilpm4700
    @muhammedismayilpm4700 3 หลายเดือนก่อน +3

    Life ഇൻഷുറൻസും ഹെൽത് ഇൻഷുറൻസും രണ്ടും രണ്ടാണോ

    • @ARCxSpoidy
      @ARCxSpoidy 3 หลายเดือนก่อน +6

      After death familykk kittan pokunna amount ann life insurance.health insurance enn vecha jeevichirikkumbol rogam vannal chikilsikkan kittunna insurance ann

    • @shijusen21
      @shijusen21 3 หลายเดือนก่อน

      Athe

    • @MV2.00
      @MV2.00 3 หลายเดือนก่อน +1

      ജീവിച്ചിരിക്കുമ്പോൾ നമ്മുടെ വരുമാനത്തിന് അനുസരിച്ച് ലൈഫ് ഇൻഷുറൻസ് എടുത്താൽ അഥവാ നമ്മൾ മരിക്കുകയാണെങ്കിൽ നമ്മുടെ കുടുംബം സുഖമായിട്ട് ജീവിക്കും മരിക്കുന്നില്ല എങ്കിൽ അടച്ച തുകയും അതിൻറെ ബോണസും കൂടെ കാലാവധി എത്തുമ്പോൾ നമുക്ക് തിരിച്ചു കിട്ടും ഹെൽത്ത് ഇൻഷുറൻസ് നമുക്ക് അസുഖം ഉണ്ടായി ആശുപത്രിയിലോ മറ്റോ അഡ്മിറ്റ് ആകുമ്പോൾ ആശുപത്രി ചെലവ് നൽകുന്നതാണ് ആക്സിഡൻറ് കേസ് കെട്ടുകളും ഇതിൽ ഉൾപ്പെടും

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 3 หลายเดือนก่อน +1

      Lic ജീവിതം ഇൻഷുർ ചെയ്യുന്നു. കാലാവധി കഴിയുമ്പോൾ അടച്ചതുകയും അതിനൊരു പലിശയും കിട്ടും. എന്നാൽ ഹെൽത്ത്‌ ഇൻഷുറൻസ് അങ്ങനെ അല്ല അത്ചികിത്സക്ക് സഹായമാകും

  • @bushrac.k8788
    @bushrac.k8788 หลายเดือนก่อน

    ലോൺ ലോൺ ലോൺ

  • @Sjhgv13383
    @Sjhgv13383 17 วันที่ผ่านมา

    Bro 7 L kadamund , educational loan ellam koode kooti , 😢